Karipur Airport and Tabletop Runway | കരിപ്പൂർ എയർപോർട്ടും ടേബിൾടോപ്പ് റൺവേയും | Calicut Airport

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 346

  • @onairbyprasanth1654
    @onairbyprasanth1654 4 роки тому +24

    Karipur AirIndia Express flight crash; Photos and Video | കരിപ്പൂർ വിമാനാപകടം; ചിത്രങ്ങളും വീഡിയോയും - ua-cam.com/video/ZKb5scAbjoU/v-deo.html

    • @3rajeevank718
      @3rajeevank718 4 роки тому +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്

    • @sebinsaban1126
      @sebinsaban1126 4 роки тому +1

      The Malayalam Story Teller 👍👍

    • @ssworld4984
      @ssworld4984 2 роки тому

      Place paravoor anno

  • @wayanad4101
    @wayanad4101 4 роки тому +17

    പ്രശാന്തേട്ടന്റെ എല്ലാ vedioകളും വളരെ വിവരപ്രതമായതും👍 മടുപ്പില്ലാതെ കാണാൻ👌 പറ്റിയതുമാണ് ..ഞാൻ ചേട്ടന്റെ സ്ഥിരം കാഴ്ചക്കാരനാണ്..
    പ്രശാന്തട്ടൻ ഇഷ്ടം😍

  • @kshivadas8319
    @kshivadas8319 4 роки тому +28

    പറയുന്നുനനുസരിച്ചു ഫോട്ടോകളും കാണിക്കുന്നത് .വളരെ നന്നായിട്ടുണ്ട്.

  • @nasrumon1719
    @nasrumon1719 4 роки тому +52

    ഇത് പോലുള്ള വിഷയങ്ങൾ നിങ്ങൾക്ക് ആധികാരികമായി അവതരിപ്പിക്കാൻ കഴിയുന്നുണ്ട്.

  • @rimbochivlogs
    @rimbochivlogs 4 роки тому +27

    ഏറെ പ്രത്യാശയോടെ പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ഒരു അവധി കൊടുത്ത് നാട്ടിൽ എത്തി ഉറ്റവരെ കാണാൻ കഴിയാതെപോയ എല്ലാവർക്കും ആദരാഞ്ജലികൾ 😔😔

  • @indianfromcalicut2351
    @indianfromcalicut2351 4 роки тому +13

    പാലക്കാട് മുതൽ കാസർഗോഡ് വരെ പറന്നു കിടക്കുന്ന മലബാർ ജില്ലക്ക് ഒരു എയർപോർട്ട് എന്ന ആവശ്യം പണ്ട് മുതലേ ഉണ്ട് .അത് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് നഗരത്തിന്റെ പേരിൽ ആവണം എന്നും അത് പിന്നീട് പല സമരങ്ങളാണ് മാറുകയാണ് ചെയ്തത് Kp കേശവമേനോന് ആയിരുന്നു സമരം നയിച്ചത്
    അന്ന് 3 പ്രദേശങ്ങളാണ് എയർപോർട്ട്നായി കണ്ടത് തിരുവമ്പാടിയും കരിപ്പൂരും അതിൽ ഉണ്ടായിരുന്നു കോഴിക്കോട് നഗരത്തിൽ നിന്ന് 38 km ഉണ്ട് തിരുവമ്പാടിയിലേക്ക് കരിപ്പൂരിലേക്ക് 24 km എയർപോർട്ട് കോഴിക്കോട് നഗരത്തിനു അടുത്താവുകയും വേണം അങ്ങനെ തിരഞ്ഞെടുത്തതാണ് കരിപ്പൂർ ഓർക്കണം കണ്ണൂരിൽ നിന്ന് 30 km ആണ് മട്ടന്നൂരിലേക്ക് കൊച്ചിയിൽ നിന്ന് 25 km ആണ് നെടുമ്പാശ്ശേരിയിലേക്ക്

  • @naicybabu7786
    @naicybabu7786 4 роки тому +20

    വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @arshaque1993
    @arshaque1993 4 роки тому +6

    ഇത് വരെ ഒരു വീഡിയോയും മിസ്സാക്കിയിട്ടില്ല ഇനി അങ്ങോട്ടും.
    നല്ല അവതരണം. 😍

  • @Junaid_Paramberi
    @Junaid_Paramberi 4 роки тому +41

    കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കാണുന്ന ആ ഒരു കാഴ്ച്ച ഉണ്ട് അത് വേറെ എവിടെയും കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല കണ്ടാലും കണ്ടാലും മതി വരില്ല

  • @Alan-un6il
    @Alan-un6il 4 роки тому +30

    Let's pray for calicat airport victims....

    • @PrasanthParavoor
      @PrasanthParavoor  4 роки тому +2

      Pray for all

    • @3rajeevank718
      @3rajeevank718 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്

  • @sinanmhd2925
    @sinanmhd2925 4 роки тому +7

    Best airport in kerala
    Ccj safest airport in india

  • @abhinavabhiiii7029
    @abhinavabhiiii7029 4 роки тому +6

    എന്റെ വീട് കോഴിക്കോട് ജില്ലയിൽ ആണ് എന്റെ നാട്ടിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് 88 കിലോമീറ്റർ ദൂരം ഉണ്ട്...എന്നൽ കണ്ണൂർ വിമാനത്താവളം വന്നതോടെ കൂടുതൽ എളുപ്പം ആയി 38 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യേണ്ടത്

  • @nadeeraadhi204
    @nadeeraadhi204 4 роки тому +13

    മനസ്സിൽ ഒരുപാട് വിഷമം തോന്നിയ ഒരു ദിവസമായിരുന്നു ഇന്നലെ
    ഒരുപാട് പ്രധീക്ഷകളുമയി നാട്ടിലേക്ക് പുറപ്പെട്ട പ്രീയപ്പെട്ട പ്രവാസികൾ😞😞

  • @vivekvenugopalan2531
    @vivekvenugopalan2531 4 роки тому +5

    വീട്ടിൽ നിന്ന് അരമണിക്കൂർ തികച്ചില്ല കരിപ്പൂരിലേക്ക്. 😍❤️
    അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ💐

  • @jamshikp1313
    @jamshikp1313 4 роки тому +5

    Prashanthetta അവതരണം nannayittund

  • @kandanmani2817
    @kandanmani2817 4 роки тому +4

    Really great information about tabletop run way airport

  • @hashimjubin6278
    @hashimjubin6278 4 роки тому +4

    My Kozhikode💚💚

  • @shiburajsp2063
    @shiburajsp2063 4 роки тому +3

    Prasanthetta super
    Avatharanam

  • @ashikshakottathayil1855
    @ashikshakottathayil1855 4 роки тому +9

    Nalla avatharanam

  • @shihalshihalu2681
    @shihalshihalu2681 4 роки тому +1

    വളരെ നല്ല അവതരണ ശൈലി.

  • @nirmalgeorgevarghese344
    @nirmalgeorgevarghese344 4 роки тому +2

    Informative videos...prasanthettan 😍

  • @akvinodin
    @akvinodin 4 роки тому +5

    Great video on Kozikode table top airport

  • @vishnusatheesh8885
    @vishnusatheesh8885 4 роки тому +4

    Proud of you Prasanthetta

  • @coolboyon577
    @coolboyon577 4 роки тому +25

    Comparing mangalore table top airport, calicut is more safe I think.

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      അതെ.

    • @3rajeevank718
      @3rajeevank718 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്

    • @sharunkk3399
      @sharunkk3399 4 роки тому +1

      Perfect safe aane avide 130+ adi und

    • @ezhuswaram7487
      @ezhuswaram7487 4 роки тому

      Tabletop is tabletop... no exceptions for risk and disasters

    • @coolboyon577
      @coolboyon577 4 роки тому

      @@ezhuswaram7487 but the length of runway is crucial. If the runway is wide then less chance of accidents.

  • @mayanair5503
    @mayanair5503 4 роки тому +1

    Nice Explanation. Good great for sharing information...

  • @sha-ig4cj
    @sha-ig4cj 4 роки тому +1

    നന്ദി നന്ദി നന്ദിനന്ദി

  • @Hi-Jaz
    @Hi-Jaz 4 роки тому +2

    Thanks for this video.

  • @jvketechworldentertainment2356
    @jvketechworldentertainment2356 4 роки тому +1

    നല്ല അവതരണം 🤩😍

  • @listensreevideo
    @listensreevideo 4 роки тому +2

    Very informative. Congrats.

  • @sirajhamsa2080
    @sirajhamsa2080 4 роки тому +1

    Mammutte yude sanneyam enna sinima kandeettundo athil vimaanam laand chyumbol speed kurakkan paarachoot ubayogekunnath kanedelle

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      അത് ഫൈറ്റർ വിമാനം അല്ലേ?

  • @littleKites1
    @littleKites1 4 роки тому +2

    കൊല്ലം airport പോലെ ചേളാരിയിലുമുണ്ടായിരുന്നു ഒരു 5 km runway യുള്ള ഒരു airport. ഇവിടെ hindu news pappaper ൻ്റ decote വിമാനം crash ആയി പൈലറ്റ് സഹപൈലറ്റും മരണപെട്ടു.1969ൽ

  • @flyboy8018
    @flyboy8018 4 роки тому +14

    ccj air por മലബാറുകാരുടെ സപ്നം ആണ്

  • @mktravelfood2309
    @mktravelfood2309 4 роки тому +2

    മലപ്പുറം ♥️🙏

  • @gafoorm.a6630
    @gafoorm.a6630 4 роки тому +1

    Valare nannaayi avatharippichu

  • @railfankerala
    @railfankerala 4 роки тому +5

    Njan malappuram aanu #prayforall 😟😟🌷

  • @ishkmedia6309
    @ishkmedia6309 4 роки тому +1

    Nice presentation keep it up

  • @sirajhamsa2080
    @sirajhamsa2080 4 роки тому

    Sar vimaanathinte pinne chiragente bagath paarachoot kadepichall eth polath abagadanal tharanam chyyaam

  • @rasilmuhammed345
    @rasilmuhammed345 4 роки тому +1

    നല്ല അവതരണം

  • @shafzz6486
    @shafzz6486 4 роки тому +1

    Thenkz...

  • @kuchpanktiyajindagiki
    @kuchpanktiyajindagiki 4 роки тому +1

    God bless us all. 802+like. Keep sharing

  • @jithinchemben7136
    @jithinchemben7136 4 роки тому +2

    Kannur um table top ale, kannur mangalore , calicut on the valleys of western ghats, whereas, tvm near coast line, n kochi more away from , western ghats, in kochi area, after kothamangalam only valley starts

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      കണ്ണൂർ ടേബിൾ ടോപ്പിൽ പെടില്ല എന്നാണു കൂടുതൽ Sources ൽ നിന്നും ലഭിച്ച വിവരം

    • @jithinchemben7136
      @jithinchemben7136 4 роки тому +2

      @@PrasanthParavoor ok, sides are so only, flattened, hill may be ends levels arikum, not elevated

    • @jithinchemben7136
      @jithinchemben7136 4 роки тому +2

      @@PrasanthParavoor ok, innathe mathrubhumi l und, kannur hill top l anu, but table top l ala en

  • @manumohan8047
    @manumohan8047 4 роки тому +1

    Nalla avatharanam bro.

  • @lookatthis3813
    @lookatthis3813 4 роки тому +7

    ഒരു doubt ചോദിച്ചോട്ടെ cctv ഇല്ലാത്ത airpot ആണോ അത്

  • @sebinsaban1126
    @sebinsaban1126 4 роки тому +2

    Njagallude malappuram 👍💪💪💪

  • @vishnusivadas3011
    @vishnusivadas3011 4 роки тому +8

    കണ്ണൂർ എയർപോർട്ട് ഉം table top runway ആണെന്നാണ് Google പറയുന്നത്

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      കണ്ണൂർ ടേബിൾ ടോപ്പ് അല്ലെന്നാണ് കിട്ടിയ വിവരം.

    • @MhDwafi786
      @MhDwafi786 4 роки тому

      കരിപ്പൂർ എയർപോർട്ടി 30 അടി ഉയരം
      കണ്ണൂർ 88 അടി ഉയരം

    • @muhammedfahad4783
      @muhammedfahad4783 4 роки тому

      Prasanth Paravoor kannur is table top but runway has more length,,so it’s claimed as safe..

  • @tasteland8517
    @tasteland8517 4 роки тому +2

    നല്ല vedio

  • @franciskundukulam821
    @franciskundukulam821 4 роки тому

    Tabletop runway യിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ATC മുന്നറിയിപ്പായി അക്കാര്യം ഓരോ വിമാനത്തിന്റെയും ക്യാപ്റ്റനെ ഓര്മപെടുത്തേണ്ടതുണ്ട്. Tabletop runway ആണെന്നും touchdown പോയിന്റിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും go round option ഉപയോഗിക്കണമെന്നും അടിവരയിട്ടു പറയേണ്ടതാണ്. കാരണം pilot എപ്പോഴും tabletop runway യുടെ കാര്യം ഓർത്തിരിഞ്ക്കണമെന്നില്ല.

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      പൈലറ്റുമാർക്ക് ഈ കാര്യം അറിയാമായിരിക്കും. അപകടങ്ങൾ സംഭവിക്കുന്നത് ദൗർഭാഗ്യകരം.

  • @abingeevaghese1705
    @abingeevaghese1705 4 роки тому +2

    Amazing anchor

  • @hpthiruvalla5773
    @hpthiruvalla5773 4 роки тому +1

    Sad...May the departed souls REST IN PEACE!

  • @WingSpotter
    @WingSpotter 3 роки тому +1

    Nice

  • @abhijithv1278
    @abhijithv1278 4 роки тому +1

    Aeronautical engineering kazhinjuttu Ulla arelum undoo..

  • @haneefavnt1482
    @haneefavnt1482 4 роки тому +4

    എനിക്ക് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ എയർപോർട്ടിൽ എത്താം പക്ഷെ അതിനേക്കാൾ സുന്ദരായി എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ വിമാനം ദൂരെ നിന്നും വന്നു റൺവേയിൽ പറന്നിറങ്ങുന്ന സുന്ദരമായ കാഴ്ച കാണാം

  • @PradeepThayyil
    @PradeepThayyil 4 роки тому +1

    Detail ആയി മനസ്സിൽ akkan പറ്റീ ഇത് കേട്ടപ്പോൾ

  • @ARUN-br5ri
    @ARUN-br5ri 4 роки тому +9

    😒 karipur airport എന്റെ വീട്ടിൽ നിന്നും 1hr പോലും ഇല്ല 😒. ഞാൻ ഇവിടെ നിന്നും ആണ് ഫ്ലൈറ്റ് കയറുക 😒
    Soooo sad😭😭😭

  • @BOSS-zj2do
    @BOSS-zj2do 3 роки тому +1

    Kannur airport table top runway aano pls Rply

    • @shalucr7513
      @shalucr7513 3 роки тому +1

      Aanu, pakshe runway 3400 m und. അത് kond safe aanu.

  • @sudhakarankkv
    @sudhakarankkv Рік тому

    Top റിപ്പോർട് ചെങ്ങായി നന്നായി

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo 4 роки тому +2

    ഇത്‌ ഒരു സർക്കാർ വിമാന താവളം ആണ്. അപ്പുറത്തെ നെടുമ്പാശേരി കണ്ണൂർ വിമാന താവളങ്ങളിൽ ഷെയർ ഉള്ള പല പ്രമുഖരും വിമാനത്താവളത്തെ പൂട്ടിക്കാൻ നോക്കുന്നു. കഥ അറിയാതെ ചില പാർട്ടി അടിമകളും മലപ്പുറം വിരുദ്ധത യുടെ കാരണത്താൽ സങ്കി കളും പരമാവധി വിമാനത്താവളത്തെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നുണ്ട്.. അതാണ് മോശം കാലാവസ്ഥ യെ തുടർന്ന് ഉണ്ടായ അപകടത്തിൽ ടേബിൾ ടോപ് റൺവേ ആണ് കാരണം എന്ന് പല മീഡിയ യും REPORT ചെയ്യാനും കാരണം.. മലബാർ സാമ്പത്തിക മേഖല യുടെ നട്ടെല്ലായ കരിപ്പൂരിനെതിരെ യുള്ള കുപ്രചാരണകളെ എതിർത്തു തോല്പിയ്ക്കുക തന്നെ ചെയ്യും.

  • @koolathanas5472
    @koolathanas5472 4 роки тому +1

    32 വർഷമായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമനത്താവളം അടച്ചുപൂട്ടിക്കുന്നതിനു വേണ്ടി ചില 'തല്പര കക്ഷികൾ' സ്വകാര്യ ചാനലുകളുടെ ഒത്താശയോടു കൂടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്..
    #SaveCalicutAirport
    #ProtectKarippurAirport

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      അങ്ങനെയും ചിലരുണ്ട്

  • @noufalmangalam9163
    @noufalmangalam9163 4 роки тому +1

    കൊല്ലം എയർപോർട്ടിനെ കുറിച്ചുള്ള ഒരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരം ഞാൻ ഉൾപ്പെടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത പലരും അത് പ്രതീക്ഷിക്കുന്നു.☺️

  • @dhanishindian
    @dhanishindian 4 роки тому +3

    32 വർഷമായി വിമാനം ഇറങ്ങി കൊണ്ടിരിക്കുന്നു ഇതിൽ Boeing 747, 777 ER വിഭാഗത്തിലെ വിമാനങ്ങളും പെടുന്നു ഇനിയും അതേപോലെ ഇറങ്ങും

  • @sha-ig4cj
    @sha-ig4cj 4 роки тому +2

    സൂപ്പർ

  • @shafzz6486
    @shafzz6486 4 роки тому +2

    Karippooril 2 Runway illey.. Runway28 Table Top aano ??

  • @alinnihal4202
    @alinnihal4202 3 роки тому +1

    Trivandrum airport pls

  • @aslamsharafasvk4257
    @aslamsharafasvk4257 4 роки тому +1

    0:13 indro polichh....

  • @JacobTJ1
    @JacobTJ1 4 роки тому +1

    Please do a video on cochi naval airport

  • @Hrithikkrishnan
    @Hrithikkrishnan 4 роки тому +1

    Nice video 👍 👍 👍 👍 👍 👍 👍 👍 👍

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      Thank U

    • @Hrithikkrishnan
      @Hrithikkrishnan 4 роки тому

      @@PrasanthParavoor bro please subscribe my channel. The name is chanel Orange veendu UA-cam channel please subscribe

  • @crstafarkadappayil2432
    @crstafarkadappayil2432 4 роки тому +3

    കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിന്റ ബ്ലാക്ക് ബോക്സ്‌ പരിശോദിച്ചു അതിൽ പൈലൈറ്റിനു വൻ പിഴവ് സംഭവിച്ചു എന്നാ അറിയാൻ പറ്റുന്നത് റൺവേയുടെ മന്ദ്ധ്യത്തിലാണ് വിമാനം ഇറക്കിയത് എന്ന ആക്ഷേപമാണ് ഉയരുന്നത് സഹ പൈലറ്റിന്റ വോയിസും വ്യക്തമാണ് ആദ്യം ഐറിന്ത്യ ചെയ്യേണ്ടത് ഇതുപോലുള്ള വൃദ്ധരായ പൈലറ്റുമാരെ വിമാനം പറത്താൻ നോയോഗിക്കാതിരിക്കുക കാഴ്ച മങ്ങിയ പൈലറ്റുമാരെ ചെറിയ വേദനത്തിൽ നിർത്തിയാൽ നിയോർക്ക് എയർപോർട്ടിൽ ആണെങ്കിലും ശെരി അപകടം ഉറപ്പാണ് റൺവേയുടെ മദ്ധ്യത്തിൽ വിമാനം ഇറക്കിയാൽ ടാബിൽ ടോപ്പാണെങ്കിലും അല്ലങ്കിലും അപകടം ഉറപ്പാണ്

    • @sruthipandikkad4047
      @sruthipandikkad4047 4 роки тому

      Evidunn arinju?

    • @crstafarkadappayil2432
      @crstafarkadappayil2432 4 роки тому +2

      @@sruthipandikkad4047..ഇന്നലെ വരെ കരിപ്പൂരിനെതിരെ ശര്ദ്ധിച ചാനൽ മുതലാളിമാർ തന്നെ ഇന്ന് തിരുത്തി എന്നിരുന്നാലും കണ്ണൂർ ലോബികൾ ഇതങ്ങനെ വെറുതെ വിടാനുള്ള സാധ്യത കാണുന്നില്ല കരിപ്പൂരിനെ എറിയാനുള്ള വടി കയ്യിൽ കിട്ടുക എന്നത് അവരുടെ സ്വപ്നമായിരുന്നു DGC.. യിൽ പണ്ട് അരിവെപ്പുകാരനായിരുന്ന ഭൂഷനയൊക്കെ ചാനൽ ചർച്ചയിൽ കൊണ്ടിരുത്തി വെടക്കാക്കി ഇല്ലാതാക്കാൻ തന്നെയാണ് തീരുമാനം എന്ന് തോന്നുന്നു മലബാറുകാർ സൂക്ഷിക്കുക കണ്ണൂർ ലോബികൾ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് കരിപ്പൂരിനെ ഇല്ലാതാക്കാൻ

    • @crstafarkadappayil2432
      @crstafarkadappayil2432 4 роки тому

      @byron.. താൻ എന്നോടാണോ ഈ അഭിപ്രായം രേഖപെടുത്തിയത്

  • @haneemmunna3239
    @haneemmunna3239 4 роки тому +1

    Malappuram ❤️

  • @kamarzamanak3894
    @kamarzamanak3894 4 роки тому +1

    Kannur m korch tabe l top alle ?

    • @PrasanthParavoor
      @PrasanthParavoor  4 роки тому +1

      ശരിക്കും പറഞ്ഞാൽ ടേബിൾ ടോപ്പ് ആണ്. പക്ഷെ അത് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. റൺവേയുടെ നീളക്കൂടുതലും മറ്റു സൗകര്യങ്ങളും കൊണ്ടായിരിക്കാം

    • @kamarzamanak3894
      @kamarzamanak3894 4 роки тому

      Prasanth Paravoor
      Ade... randu side m tabel top aan
      Neela kuduthak kondavum..,

    • @kamarzamanak3894
      @kamarzamanak3894 4 роки тому

      Prasanth Paravoor
      Njn karipur aduthan ., sthalam eteduthad iduvare use cheydit illa... ade use cheyade vere sthalam etedukunadan avide janagal edire varan karanm..

  • @rashid2612505
    @rashid2612505 4 роки тому +1

    kondotty nagarasabayil alla bro pallikkal grama panchayat 6 ward

  • @mohamedfayis7901
    @mohamedfayis7901 4 роки тому +3

    👍

  • @vishnuv4628
    @vishnuv4628 4 роки тому +2

    Heartly condolences to those who lose their lives

  • @littleKites1
    @littleKites1 4 роки тому +8

    ഈ പറയുന്ന airport മാത്രമെ രണ്ട് പ്രളയങ്ങളിൽ പൂട്ടാതിരുന്നത്

    • @PrasanthParavoor
      @PrasanthParavoor  4 роки тому +3

      അതെ. അത് ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്.

    • @littleKites1
      @littleKites1 4 роки тому

      yes

    • @nadh05
      @nadh05 4 роки тому

      തിരുവനന്തപുരം എയർപോർട്ടിൽ ഏത് സാഹചര്യത്തിലും വിമാനം ഇറങ്ങാനുള്ള സാഹചര്യമുണ്ട്. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക കാലത്തും കൊച്ചി വിമാനത്താവളം അടച്ചിട്ടു നിന്നപ്പോഴും തിരുവനന്തപുരം പ്രവർത്തന നിരതം ആയിരുന്നു. വ്യോമസേനയുടെ വിമാനങ്ങൾ റെസ്ക്യൂ ഓപ്പറേഷന് വേണ്ടി പറയുന്നത് മുഴുവൻ തിരുവനന്തപുരത്തുനിന്ന് ആയിരുന്നു.അതുകൊണ്ട് ഏതു കാലാവസ്ഥയിലും വിമാനം ഇറക്കാൻ സാധിക്കുന്ന ഏക എയർപോർട്ട് കേരളത്തിൽ തിരുവനന്തപുരം മാത്രമാണ്....

  • @jibinsusan8907
    @jibinsusan8907 4 роки тому

    Super 👍👍

  • @praveenraj708
    @praveenraj708 4 роки тому +1

    Prasanth eattaa ❤️❤️❤️

  • @sidheeqsidheeq9559
    @sidheeqsidheeq9559 4 роки тому +1

    Super video

  • @orangegallery8048
    @orangegallery8048 4 роки тому +1

    Good prsntion... Condolences for parted...

  • @jishnumohan3704
    @jishnumohan3704 4 роки тому +1

    ഈ അപകടം പറ്റിയ വിമാനം എയർ ബസിന്റെ ആണോ അതോ ബോയിങിന്റെ ആണോ?
    അപകടത്തിൽ മരണപെട്ട പ്രിയപ്പെട്ട suhirthukalku ആദരാജ്ഞലികൾ 😢🌹

  • @SVTIMES369
    @SVTIMES369 4 роки тому +1

    🙏🙏🙏

  • @exploreal
    @exploreal 4 роки тому

    Karipur ariport story

  • @NirmalKumar-ix4hj
    @NirmalKumar-ix4hj 4 роки тому +1

    Bro ur voice like u r speaking in news channel

  • @MegaMurali123
    @MegaMurali123 4 роки тому +1

    Kannur airport tabletop vibhagathil aanenn parayunnu sariyano

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      ശരിക്കും table top Runway എന്നു പറയാനാകില്ല.

  • @ozhukur
    @ozhukur 4 роки тому

    മഴ കാരണം തെന്നി മാറി എന്നത്‌ ഔദ്യോഗികമായിട്ട്‌ സ്ഥിതീകരണം ഇല്ലാത്ത കാര്യമല്ലേ.പൈലറ്റിന്റെ അടുത്ത്‌ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്‌ എന്ന് ആദ്യ റിപ്പോർട്ടിൽ വന്നതുമാണ്‌ ഏകദേശം റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ്‌ വിമാനം ലാൻഡ്‌ ചെയ്‌തത്‌ എന്ന വസ്തുതയും വിവരണത്തിൽ ഉണ്ടായില്ല.

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      അപകട വിവരങ്ങൾ അധികം ഉൾപ്പെടുത്താതിരുന്നതാണ്.

  • @AVZEXPLAINS9
    @AVZEXPLAINS9 4 роки тому +1

    informative

  • @JayK.2002_
    @JayK.2002_ 4 роки тому

    30 kollamayi ivide oru problem undayittilla.. Ingane special vaidagdyam onnum venda.. Alkarude jeevan vechu pilotinte special expert rely cheythu aarum airport undakkilla

  • @കോഴിക്കോട്ടെസുഹൃത്ത്

    കണ്ണൂരും ടേബിൾ ടോപ് ആണ് BOSS
    കരിപ്പൂർ 30 അടി
    കണ്ണൂർ 80 അടി 😊

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      പക്ഷേ കണ്ണൂര്‍ ആ ലിസ്റ്റില്‍ പെട്ടിട്ടില്ല.

    • @കോഴിക്കോട്ടെസുഹൃത്ത്
      @കോഴിക്കോട്ടെസുഹൃത്ത് 4 роки тому

      അതൊക്കെ ഉദ്യോഗസ്ഥ ലോബിയുടെ കളിയല്ലേ സാറേ
      ഇപ്പോൾ ഒക്കെ ഔട്ട് ആയില്ലേ

  • @mashoodmk5301
    @mashoodmk5301 4 роки тому +1

    Vidhi Evideayalum Sambavikkum

  • @vmshareef7832
    @vmshareef7832 4 роки тому +1

    സുഹൃത്തേ airport കൊണ്ടോട്ടി നഗരസഭയിലല്ല. പള്ളിക്കൽ പഞ്ചായത്തിലാണ്

  • @brocode9673
    @brocode9673 4 роки тому +5

    Kannur airport tabletop runway allae

    • @muhammedasharafkp4035
      @muhammedasharafkp4035 4 роки тому

      അല്ലെന്ന് തോന്നുന്നു

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 роки тому +1

      *Only 1 side, I think.*

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      Online ല്‍ research ചെയ്തപ്പോള്‍ കണ്ണൂര്‍ കാണിച്ചില്ല.

    • @flyboy8018
      @flyboy8018 4 роки тому

      tabil top runway ആണ്

    • @flyboy8018
      @flyboy8018 4 роки тому

      Joel Alex ഗൂഗിളിനോക്കിയപ്പോ അങ്ങനെയാണ് കണ്ടത്. സോറി

  • @haseebmundakkal2668
    @haseebmundakkal2668 4 роки тому +3

    August 11 നാളെ അവസാനിക്കും എല്ലാവരും മെയിലുകൾ അയക്കുമല്ലോ #withdraweiadrart2020

    • @riyasali6146
      @riyasali6146 4 роки тому

      entinu kannur muthalaalimarkk vendiyo

  • @kallumedia2044
    @kallumedia2044 4 роки тому +3

    ചേളാരിയിൽ ഒരു എയർപോർട്ട് ഉണ്ടായിരുന്നു

  • @Hrithikkrishnan
    @Hrithikkrishnan 4 роки тому +1

    Come back bro

  • @056geojoseph4
    @056geojoseph4 4 роки тому

    Kannur airport is also table top

  • @arshadarshu3609
    @arshadarshu3609 4 роки тому +3

    Njn malappurathukaran an

    • @PrasanthParavoor
      @PrasanthParavoor  4 роки тому +2

      നിങ്ങളുടെ നാട്ടുകാരുടെ സ്നേഹത്തിനു മുന്നിൽ ഒരു സല്യൂട്ട്...

    • @arshadarshu3609
      @arshadarshu3609 4 роки тому +2

      @@PrasanthParavoor
      Tnx chetta

    • @arshadarshu3609
      @arshadarshu3609 4 роки тому +2

      @@PrasanthParavoor
      Ellam Godinte kayyil ann

  • @uniquemedia3198
    @uniquemedia3198 4 роки тому +1

    'രക്ഷാപ്രവര്‍ത്തനം' മലപ്പുറത്തേ പുകഴ്തുന്നവര്‍ കണ്ണ്തുറന്ന് കാണൂ 😡😡😡
    Profilil തൊട്ട് ഈ ചാനൽ സന്തർശിക്കൂ ...

  • @shahidashaji6947
    @shahidashaji6947 4 роки тому

    The aeroplane is saying the rain and winnd fire no my crying video

  • @palorarashy
    @palorarashy 4 роки тому

    Orginal accedent video 👉🏼ua-cam.com/video/4thOFBiTyBU/v-deo.html

    • @PrasanthParavoor
      @PrasanthParavoor  4 роки тому

      ഇത് Flight Silumator വീഡിയോ അല്ലേ?

  • @ansarkasaragod3263
    @ansarkasaragod3263 4 роки тому +2

    RIP 😭😭😭😭😭

  • @shabeer008
    @shabeer008 4 роки тому +1

    👍✍🏽

  • @sirajhamsa2080
    @sirajhamsa2080 4 роки тому

    Pinne sftte valgal mathilinte baagath kadeppikuga