ഒരു പവന്റെ പാദസരങ്ങൾ കാണാം| 1 pawan ANKLETS FOR ADULTS| Nakshathra 916 gold and diamonds
Вставка
- Опубліковано 18 лип 2020
- സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
1.Edapally Thrikkakkara road
www.google.com/search?q=naksh...
#Phone : 9846230916
2.Perumbalam jn
www.google.com/search?q=naksh...
#Phone : 9946808916
3.vytila
www.google.com/search?q=naksh...
#Phone : 9846258916
4.Edappally Near vanitha Theatre
www.google.com/search?q=naksh...
#Phone : 9946909916
5.Pukattupady
www.google.com/search?q=naksh...
#Phone : 9846248916
6.Nettoor
www.google.com/search?q=naksh...
#Phone : 9037093916
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784 - Навчання та стиль
Wow... 😍
ഒരു വിഷമം മാത്രം... ഷോറൂമിൽ വന്നു കാണുവാൻ പറ്റുന്നിലാലോന്ന്... ദൂരെ ആയിപോയി.😥
ഞാൻ ഇത് ആഗ്രഹിച്ചതാണ് മനസ്സിൽ വിചാച്ചത് നിങ്ങൾ കാണിച്ചു തന്നു 😍
I dont mean to be off topic but does anybody know a tool to log back into an Instagram account??
I somehow lost my password. I would love any tricks you can give me.
Chechiii super collections ...anklet 3 pavan 2 pavan oke kanditund ....ipo itha 6gm thot.....keep going nakshathra...❤️ U guyz
Ellaam super... Light weight thott Ella designsum Und... 🤩👌
Super itha ellam valare krithyam ayittu parayum 😍
Variety... super collection 😍👌
ഇതും വെറൈറ്റി തന്നെ. ഒന്നും പറയാനില്ല. Super
കാണിച്ചത് എല്ലാം സൂപ്പർ ആണ് അതിൽ എനിക്കിഷ്ടപ്പെട്ടത് ഹൈവേ ചെയ്യാനാണ്
Enik ethra kandalum mathi varule,my favt , super
Loved ur cllctions
Could you please introduce the new trendy collection necklace
അടിപൊളി ഇത്താ.പരസ്പരം ചെയിൻ എനിക്ക് ഒത്തിരി ഇഷ്ടായി 👍👍👍👍എല്ലാം സൂപ്പർ 👏👏👏👏
സൂപ്പർ
Awesome collection 👍👍
Oru pavaniloooo 😲😲njan theerchayaayu.m varumm nakshathrayillll🤗🤗🤗🤗🤗😊😊
Ellam adipoliyayitund 👌
Wow enik ettavum ishtappettad parasparam padasaram aanu..ellam nannayitund
Thanks
Watching from New Delhi, excellent designs.
Thanks dear
Hi shamna.super collection
Eniyum eniyum kanikku itha... Pala weight nte anklets... Lovely.... ❤️❤️❤️
ഒരു പവൻ തന്നാൽ പണി കൂലി എത്രതരണം.
Ellam kidu👌👌
Ellavarkum vagikan patuna weightil aanu nakshatra orukiyirikunath...normally 1 pavanil onnum valiyavarude anklets kitarila..thnx for sharing
HII
Nalla collections.
Nalla collections
I like ithaante vedios.superb .Ellaam onninu onn mecham.maashaallaha
Thanks dear
Highway chain istam 💖😍👏🥰
Allam superaytund chechiye👌👌👌
Waiting varan pattunnilla... Ellam super
Oh my God enikkothiri eshttamayi
Apo njangalum wait chyunnu ningadae nakshathra jewelleryyyy. .....mattu district il......allahu athinulla anugraham nalkumarakatae.....aameen
ഇത്ത ഫസ്റ്റ് കാണിച്ച പരസ്പരം മോഡൽ കൊലുസ് എത്ര റേറ്റ് ആവും..??? പ്ലീസ് റിപ്ലൈ
HII
SUPER COLLECTIONS👌
Njan verum ketto..sooper selection aane
Helloo Shamna...njn white gold with kunhu diamond pendentinte vdo cheyyaan paranhirunnu..ippazhum waiting aaaaneaaaa🤗
Kidilan collections..kooduthal kooduthal njettikkunnu nakshatra...
Thank you😊
Anklet super collections👌
Spr collections 👌👍
Super.kollam chechi
Vegam porattte porattte waiting ☺️☺️
Othiri eshtapettu super
Super chechi superr😍
Super ayittundh
Elllam nalllathu aaanu super
Super collection etha
Super collection
Good collections
Kanditt thanne kothyavunn😍
Waiting chechiii....❤️
Hi wonderful . waiting🥰🥰🥰🥰🥰🥰🥰
Very nice
എല്ലാം കൊളാം അടിപൊളി ആയിട്ടുണ്ട്
Hi shamna. Ithoke munb vidiosil kandathato enalum pnem kandu 😉
Nice nice nice 👍 Thankyou
Aadyam like pinne kanollu.... spr ithaaa
Supper collections
Hurry up.. Waiting 😍😍
Your collection are the best
Ty lavithaa
Kuttikalude 4 vayas kai Mylan chi min ethra gram venam, video cheyyamo plz
Good speaking
കൊള്ളാം സാധാരണ ക്കാരായ ഞങ്ങളെ പോലുള്ളവർക്ക് orupad ഉപകാരം anu...........
Kidu🎊🎉
സൂപ്പർ എനിക്ക് ഇഷ്ടം ആയി 👌👌👌👌👌👌
Thank you😊
എല്ലാം കൊള്ളാം അടിപൊളി ആയിട്ടുണ്ട്
Thank you😊
Super.. Super.. Super..
Light weight ornaments making il nakshathra puliyaa.😊😊😃👍👍
super
Superb.
Super models
Super collections.Ningal tvm oru branch thudangane.
supar shamna...
Thank you😊
Photography ADIPOLI.....
Bombay chainum high way chainum enthanu difference?
Ellam ishttayi...👌👌👌🤗🤗🤗🥰🥰🥰❤❤❤
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി|
ഇടപ്പള്ളി,വൈറ്റില,നെട്ടൂർ,പൂക്കാട്ട് പടി,ആലപ്പുഴ പെരുമ്പളംJn
call 9946808916, 9846230916,9846227784,9846361916
Mashallah ❤
Super.
Super💗💗
Ethaaa annaunde safe alle nice collection give away episodel Valare nalla model ane kanichathe Valare nalla collection ane allammmm.god bless
Thanks dear 🥰❤️
Masha Allah spr collection 👌 adhum light weight 👍🥰
Athrayum dhoorathu vann egana medikkana othiri ishtayi
ONLINE PURCHASE CONTACT 9846362916
Nice
Super
Chechii super
Light weight super collections 😍😍
Thank you so much 😊
എല്ലാം ഇഷ്ടപ്പെട്ടു.
Adipoli
hai chechi videos ellam thanne adipoliaanu ketto
Thank you😊
Adipoli👌👌👌
Super ithaa
Can you show bridal chokers ..more models
soooopr........
Thank you💖
Super collections...
Thank you 😊
ഞാൻ ആഗ്രഹിച്ചിരുന്നു ഈ വീഡിയോ thanks
HIII
Sooper collection 😍😍😍
Thank you 😊
Suberp collections.
Thanks a lot
Most waited video.
HII
Hi im frm Hyderabad can u plz explain in english? Whts the weight of dis anklets plzzzzz
Super 👌👌👌
Very good collections
Thank you😊
Arabic valayum ringinteyum video cheyyo plz
Ittha new model kolluss kannikumo verity's edduu plzzz
Good 👍
Maria. Super