കൊലുസു ❤🥰❤ തൂക്കം കുറഞ്ഞ മോഡൽസ് പരസ്പരം അതുപോലെ കുറച്ചുമോഡൽസ് കണ്ടോളു ❤🥰🌹🌹🥰🥰അഭിപ്രായം പറയണേ ❤

Поділитися
Вставка
  • Опубліковано 18 вер 2021

КОМЕНТАРІ • 404

  • @kannankk6400
    @kannankk6400 2 роки тому +1395

    ഒരുപാടു ഇഷ്ട്ടമാണ് കൊലുസ് but എന്നെ പോലെ ഇടാൻ യോഗം ഇല്ലാത്ത എത്ര perundu

  • @sanalsanal8736
    @sanalsanal8736 2 роки тому +45

    എനിക്ക് കുഞ്ഞിലേ മുതൽ ഉള്ള ആഗ്രഹം ആയിരുന്നു കൊലുസ് ഇടണം എന്ന് കല്യാണം കഴിഞ്ഞപ്പോൾ ആണ് എന്റെ ആഗ്രഹം സഫലമായത്. കല്യാണത്തിന് ആദ്യം വാങ്ങിയത് പൊട്ടിപ്പോയി അപ്പോൾ എന്റെ ഹസ് 3 പവന്റെ കൊലുസ് വാങ്ങി തന്നു 😍

  • @positiveview8531
    @positiveview8531 2 роки тому +86

    Marriage കഴിഞ്ഞ്
    Edan പറ്റാത്ത ആരെങ്കിലും ഉണ്ടോ

    • @ashidaanzaar462
      @ashidaanzaar462 2 роки тому +3

      3varsham ittu pinne vittu

    • @shanijinu2415
      @shanijinu2415 Рік тому +4

      Yes... ഫിനാൻസ് ഇൽ കയറിയതാ പിന്നെ ഇറങ്ങീട്ടില്ല... അത് ജീവനോടെ ഉണ്ടോ ആവോ 😃

    • @arshrafi2676
      @arshrafi2676 Рік тому +1

      Mrg kazhinn 13 yrs 😂 kolus ഇട്ടത് 10 മാസം 😂😂

    • @aamissworld5570
      @aamissworld5570 Рік тому

      Marriage kazhinju but ithu vare vangiyitilla... Pandu muthale agraham undu.

    • @user-ux7zh6qm7l
      @user-ux7zh6qm7l 2 місяці тому +1

      Mrg കൊലുസു വാങ്ങി ഇട്ടത് 7 മാസം അപ്പോഴേ പണയം വച്ചു ഇപ്പോൾ 6 വർഷം ആയി

  • @aswathynair5245
    @aswathynair5245 2 роки тому +204

    കൊലുസ്സ്‌ ഒരു കൊതിയാണ്. അതുകൊണ്ട് video full ഉം കണ്ടു 👌👌👌👍👍🙏🙏💞💞👍

    • @kirananu2550
      @kirananu2550 2 роки тому +1

      Enikkum athe.....oridakk 43 ennam undayirunu, 1 year collection aayitt tanne....

    • @vinithasheen1468
      @vinithasheen1468 2 роки тому

      @@kirananu2550 🤭🙄🤥

    • @kirananu2550
      @kirananu2550 2 роки тому

      @@vinithasheen1468 Pedikkanda 916 1 polum illa....🤪😝

    • @MohanMohan-hn9rd
      @MohanMohan-hn9rd 2 роки тому

      njanummmm

  • @lekhakadambari8498
    @lekhakadambari8498 2 роки тому +28

    അവതരണം വളരെ നല്ലതാണ്.ബി സിനസ്സ് മൈൻഡുമാത്രമുള്ളവർക്കിടയിൽ വ്യത്യസ്തനായ ഒരാൾ

  • @user-dw3nj9dh5u
    @user-dw3nj9dh5u 2 роки тому +25

    എന്റേത് പരസ്പരം രണ്ടു പവൻ ആണ് രാജകുമാരി പാരിപ്പള്ളിയിൽ നിന്ന്. ഇപ്പോൾ അത് തല്കാലത്തേക്ക് മാല ആക്കി ഇട്ടിരിക്കുന്നു. രശ്മി ചേച്ചിടെ പേര് എല്ലാ വീഡിയോ യിലും ഉണ്ടല്ലോ. ഭാഗ്യവതി 👍👍🥰

  • @ramitharami675
    @ramitharami675 2 роки тому +66

    കുഞ്ഞിലേ മുതൽ ഉള്ള ആഗ്രഹം സാധിച്ചു... 😍😍🥰🥰 ഞാനും വേടിച്ചു സ്വർണ കൊലുസ്.. 😍

  • @sreelekshmisnair439
    @sreelekshmisnair439 2 роки тому +12

    പരസ്പരം collection superr

  • @radhar.g5487
    @radhar.g5487 2 роки тому +15

    സ്വർണം കണ്ടിട്ടുള്ള പണി മതി, ഇതാണ് correct, ഒരു സെയിൽസ് മാനും ഇതുപോലെ സത്യസന്തമായി പറയില്ല

  • @rajanisyam587
    @rajanisyam587 2 роки тому

    Super collection orupadu ishttamayi

  • @kurumbi9764
    @kurumbi9764 2 роки тому

    Sathyamane to kolussane adipoli ❤ipo ende kayyilulladh parasparam ✨️

  • @reetarobin5169
    @reetarobin5169 2 роки тому +3

    Elegant collections 💕💕💕

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +2

    Beautiful collections makkale
    Thanks for the information
    God bless you all makkale

  • @nashifiro9657
    @nashifiro9657 2 роки тому +2

    Enikum kolussu oru weekness aanu ttoo. Enikum nalla thadiyulla kolussinoda koodudal ishtm. Chettande talk presentation full sooperrr adipoleeee👍👍keep it up bro. Nice vedio

  • @divyas3151
    @divyas3151 2 роки тому +3

    Cheta ee parasparam ullapole same bracelet and chain undo simple ayit

  • @ShantysKitchen
    @ShantysKitchen 2 роки тому +1

    Kolus kandal aara video kanathe pokunnath. Ellam nannayit onde. Oru kadakkarum paraju tharatha ella kareyavum nannay parajuanasilaki thannu tku..njan 1st aanu ee channel kandathe sub cheythit onde. Eniyum varunna videos oke kanallo..👌👌👌👌.

  • @keerthanach610
    @keerthanach610 2 роки тому +2

    Super collections.... 👍👍👍👍👍

  • @ansaansa1904
    @ansaansa1904 2 роки тому +2

    Mash allaahh super kothypikalle

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 2 роки тому +4

    നല്ല presentation 🤩👍

  • @reenasettu4133
    @reenasettu4133 2 роки тому +10

    ചേട്ടൻ പൊളിയാ 😃😃👌👌 4ഗ്രാം കൊലുസ് വാങ്ങിയാൽ കൊള്ളാം എന്നുണ്ട് 😜👍

  • @starmehandi728
    @starmehandi728 2 роки тому +2

    👌🏻😍😍 superrrr collections chetta

  • @sreeramyasreejith791
    @sreeramyasreejith791 2 роки тому

    Nice models 👍👌👌👌

  • @ammukrishnan-wl4wh
    @ammukrishnan-wl4wh 2 роки тому +1

    Nalla presentation 😍

  • @ayishakamarangaden9974
    @ayishakamarangaden9974 2 роки тому +10

    ചേട്ടാ...... അടിപൊളി 💜💜

  • @gopikagopz9155
    @gopikagopz9155 2 роки тому +2

    Super collections👌. Rings nte video cheyyumo

  • @jisnikc1056
    @jisnikc1056 2 роки тому +1

    Ishttapettu kk ellam supper

  • @faslupk1329
    @faslupk1329 2 роки тому +1

    Chettan superayi manassilakki thannu..thank you

  • @priyamanesh5806
    @priyamanesh5806 2 роки тому

    Adipolii❤️👌👌

  • @shahanihaneesa9279
    @shahanihaneesa9279 2 роки тому

    Nalla vekthamai paranjju thannu..Thanks chetta..💯

  • @sowmyajithin5029
    @sowmyajithin5029 2 роки тому +1

    Ellam adipoli collection....chettooo parasparam model chains low weight muthal ullath kanikkavoooooo

  • @linothomas2720
    @linothomas2720 11 місяців тому

    Supper collection

  • @sandhyasivan2537
    @sandhyasivan2537 2 роки тому

    Nigalde avatharanam, supper,

  • @delbiyatom6831
    @delbiyatom6831 2 роки тому +2

    എന്റേത് 8 കണ്ണി ചെയ്ൻ ആണ്. 3 പവൻ 4 വർഷം ആയി. എന്നിട്ട് ഒരൽപ്പം പോലും അയഞ്ഞില്ല. നല്ല lasting ആണ്.

  • @abhimonu7176
    @abhimonu7176 2 роки тому

    Nalla avatharanam

  • @aparnaaparna7328
    @aparnaaparna7328 2 роки тому

    Super collections

  • @arya5346
    @arya5346 2 роки тому +17

    ചേട്ടാ ഹിന്ദു താലി കളക്ഷൻ കാണിക്കാമോ. പിന്നെ ഓടക്കുഴൽ താലി ഡിസൈൻ ഉണ്ടോ??

  • @hindhind8967
    @hindhind8967 2 роки тому +2

    Wow❤️❤️❤️😍😍😍

  • @kirananu2550
    @kirananu2550 2 роки тому +6

    Vaakkukalilla....❤❤❤

  • @jisnikc1056
    @jisnikc1056 2 роки тому

    Chettante thamashakal kelkkananu enik kooduthal ishttam

  • @briannaelzabeth4482
    @briannaelzabeth4482 Рік тому

    Chetante samsaram kelkkan rasamanu... Kolusukalum 👌

  • @nayanaek9347
    @nayanaek9347 2 роки тому +2

    Second stud earrings kannikuvoo

  • @sheejas1338
    @sheejas1338 2 роки тому

    Super presentation

  • @shyjuakkal5212
    @shyjuakkal5212 2 роки тому +13

    4 gm ചെയിൻ കാണിക്കുമോ? കൊലുസ് സൂപ്പർ 👍👍👍

  • @art---of---gallery774
    @art---of---gallery774 2 роки тому

    എനിക്കും ഒരുപാട് ഇഷ്ടമാണ്

  • @mujeebrahman5550
    @mujeebrahman5550 2 роки тому +2

    Eth ornament kaanikkumpozhum Reshmiye mention cheyyunnund 🥰 aa Reshmikkirikkatte oru like

  • @akhilamathew197
    @akhilamathew197 2 роки тому +1

    Ente kolus muzhuvan valanj polanj aanu irikkunnath. Puthiyathaanu pakshe socks n shoe aanu sthiram idunnath angane pattiyathaanu ini nattil varumbol polanj pokathe type vanganam ennund eth type aanu nallath. 4-5pavan ullath

  • @jazimjazi2094
    @jazimjazi2094 Рік тому

    അടിപൊളി അവതരണം

  • @user-ej1km1fu1x
    @user-ej1km1fu1x 10 місяців тому

    എനിക്കും ഉണ്ടായിരുന്നു 4 പവൻ ആയിരുന്നു വീട് പണിക്ക് വിറ്റു ഇനി ഇന്ഷാ അല്ലാഹ് കുറച്ചു കഴിഞ്ഞ് വാങ്ങണം

  • @suryacollections_HS
    @suryacollections_HS Рік тому

    Kalyanathin undrnnu pinne ath vilkkendivannu eppol Njan soyam sambadhichu Vagikkn pokunnu kolus orupade eshtm

  • @amrutharaj3979
    @amrutharaj3979 2 роки тому +7

    Pathanamthitta il oru shop thodggana karaym aloyychu koodea chetta

  • @biju-ms1ge
    @biju-ms1ge 2 роки тому

    Chirippich kollummm😘 nyc

  • @dhanyav5431
    @dhanyav5431 2 роки тому

    Chettayi nalla avatharanam

  • @chippichinnu8250
    @chippichinnu8250 2 роки тому +2

    Cheattantea thamasa oru vulgur ait eanik thoneettilla cheattan angne an athan nallath❤collection oru rekshayumilla😍

  • @mariyarajan4015
    @mariyarajan4015 Рік тому

    Poli ❤👌

  • @rajinivedhya2489
    @rajinivedhya2489 2 роки тому

    Superb 👌👌👌

  • @bijigirish40
    @bijigirish40 2 роки тому +1

    Super😍😍

  • @Echuzz-yr2zb
    @Echuzz-yr2zb 2 роки тому +13

    അടിപൊളി collections.. 👍🏻... നിങ്ങടെ കട evida chettayi... Nallonam samsarikkunnundttoo🌹

  • @deepaachari3643
    @deepaachari3643 Рік тому +1

    Super excited sir 👏

  • @abhiramisaji6975
    @abhiramisaji6975 2 роки тому +3

    Super❤️

  • @shanashana4761
    @shanashana4761 2 роки тому +2

    എനിക്കും ഭയങ്കര ഇഷ്ടമാണ് സ്വർണ്ണ കൊലുസ് പക്ഷേ കുറച്ചു കാലമേ ഇടാൻ പറ്റിയുള്ളൂ പുതിയത് ഒന്നു വാങ്ങണം എന്ന് ആഗ്രഹമുണ്ട്

    • @aneeshaneesh8512
      @aneeshaneesh8512 2 роки тому

      Vegam thanne agraham nadakkan daivam അനുഗ്രഹിക്കട്ടെ

    • @Shafeenashafee-
      @Shafeenashafee- 2 роки тому

      Anikkum aggna thannya...

    • @ashidaanzaar462
      @ashidaanzaar462 2 роки тому

      Enikkum aagraham ond pakshe nadakkilla

    • @shanashana4761
      @shanashana4761 2 роки тому

      ഞാൻ വാങ്ങി

  • @devusatheesh7093
    @devusatheesh7093 2 роки тому +1

    Supper 👌👌👌

  • @najumanajuma9777
    @najumanajuma9777 Рік тому +1

    പരസ്പരം സീരിയൽ കൊള്ളായിരുന്നു

  • @keerthyrajan2244
    @keerthyrajan2244 2 роки тому +2

    സൂപ്പർ ❣️

  • @divyas3151
    @divyas3151 2 роки тому +2

    Parasparam model muthukal illatha model kolusukal undo very simple ayath

  • @Miss_Fiya
    @Miss_Fiya 4 місяці тому

    Enik 4 pavan nte kolusu ahnu..❤but ipo light weight inodanu ishtam😊

  • @lintarnath8675
    @lintarnath8675 2 роки тому +1

    5 pavante muthula pathaswaram annu nte..but athinte muth ellam koyinju pokunund..eni Matti eduknm

  • @samundeeswariasai6778
    @samundeeswariasai6778 2 роки тому

    Adi Poli chetta

  • @sajeena7019
    @sajeena7019 2 роки тому

    2gm,3gm മാലകൾ daily use nu pattumo

  • @abishaabi3293
    @abishaabi3293 2 роки тому +1

    Super

  • @anjanasoman2657
    @anjanasoman2657 2 роки тому

    Kolusinekkalum ishttamanu mukkuthi

  • @shamnaalameen5099
    @shamnaalameen5099 2 роки тому +6

    Oru jaada yum illatha presentation.. Super ayittund collection... Rate kudi paranjirunnel nannayirunnu👍

  • @avanthis5899
    @avanthis5899 2 роки тому

    👍adipol

  • @sreejithjithu2811
    @sreejithjithu2811 2 роки тому +1

    Super aanu

  • @shinujoseph4929
    @shinujoseph4929 2 роки тому +6

    Sponser chaiyamo 1 pavan pavapetta oru kuttiyude marriage ane akeyullathe oru pavan mathram, 5 Pavanne vendath

  • @soniyathomas3632
    @soniyathomas3632 2 роки тому +10

    കൊലുസു എനിക്കും ഇഷ്ടമാണ്.. ഇത് സ്വർണത്തേകാളും... എല്ലാ വീഡിയോസിലും ഏകദേശം റേറ്റ് കുടി പറയാമോ

  • @sonu-he7xw
    @sonu-he7xw 2 роки тому

    Bro poli 🥰🥰

  • @vidya.s2575
    @vidya.s2575 2 роки тому

    Veedhi Ulla bangles kanikoo set ayit

  • @cutelittlethings2287
    @cutelittlethings2287 2 роки тому +2

    U look like jaya surya.

  • @mayamanoj9834
    @mayamanoj9834 2 роки тому

    Super 👌👌

  • @sukanya4373
    @sukanya4373 2 роки тому

    Chetta ithu daily usr cheyyan pattuvo

  • @minijoseph5186
    @minijoseph5186 2 роки тому +14

    പരസ്പരം 2 പവൻ രാജകുമാരി ഇൽ നിന്നും ഇന്ന് വാങ്ങി.💟

  • @shinik7213
    @shinik7213 2 роки тому

    Super, bro

  • @kunjunoolikunjunnooli8325
    @kunjunoolikunjunnooli8325 2 роки тому

    Pullaare kandittu vene pookaan😁😁😁skip cheyyandu kanda veedo😁😁poliyee🥰chettanum🤗🤗😝

  • @rjhearts7379
    @rjhearts7379 2 роки тому

    അടിപൊളി 😄

  • @afsalmkmannikunnan7178
    @afsalmkmannikunnan7178 2 роки тому +1

    muthulla kolusu vangathirikka nallathu.. kozhinju povunnundu

  • @chippyvijesh7606
    @chippyvijesh7606 2 роки тому +2

    👌🏻supr anu ella kolusum.. chettante presentation supr anu kettirikanu resa 👍😊😊

  • @anjus9050
    @anjus9050 Рік тому

    Online delivery undo

  • @appusappus169
    @appusappus169 2 роки тому

    Supper

  • @shobana316
    @shobana316 2 роки тому

    Kollusu collection kandu super

  • @sreejivenu4603
    @sreejivenu4603 2 роки тому +2

    ❤❤❤കൊലുസുകളെല്ലാം ഇഷ്ടപ്പെട്ടു. ഒരു പവന്റെ കൊലുസ് വലിയവർക്കുള്ളതാണോ?

  • @preemadominic2667
    @preemadominic2667 2 роки тому +3

    ❤️❤️

  • @ponnusdhiya5373
    @ponnusdhiya5373 2 роки тому +50

    കൊലുസ് ഇനി എപ്പോഴും,കട്ടിയുള്ള ആയിരിക്കണം mattu ഓർണമെൻറ്സ് ഇടുന്ന പോലെ അല്ല

    • @kirananu2550
      @kirananu2550 2 роки тому +3

      Enikkum kattiyullataanu ishtam

    • @ponnusdhiya5373
      @ponnusdhiya5373 2 роки тому +4

      Minimum 2 അര പവൻ എങ്കിലും start ചെയ്യുന്ന

    • @ishaaniraj9011
      @ishaaniraj9011 2 роки тому +2

      Satymm.. Anubhavam 😭

    • @geethuvipin7552
      @geethuvipin7552 2 роки тому +3

      Pakshe pavangalkkum idande sis ellarkkum kattiyullath edukkan pattuo

    • @kirananu2550
      @kirananu2550 2 роки тому +4

      Njan 1 gm inte nalla kattiyullat aanu idaaru, 916 swapnangalil matram 😪

  • @nizambadusha3373
    @nizambadusha3373 2 роки тому +3

    Parannathinekkalum urundathanu nallathum lastingum....

  • @NoufiyaAzeem
    @NoufiyaAzeem 2 роки тому

    Suuuuper

  • @neethumanilalmanilal7583
    @neethumanilalmanilal7583 2 роки тому +1

    ചേട്ടാ super സംസാരവും super 🤣

  • @faseelap1873
    @faseelap1873 2 роки тому

    Sir, shop evideyaan branch evideyokke aan

  • @VISAKH9496693959
    @VISAKH9496693959 2 роки тому

    Rudraksh bracelet undo.emi scheme undo

  • @annalphonse8758
    @annalphonse8758 2 роки тому

    Ee shop evdeya??? Koluss vaangan aarunnu.. ishtaayi

  • @archanabinish3888
    @archanabinish3888 2 роки тому +1

    enikum illa kolus. ellavarum edune kanumpol bhayakara ishdama. .

  • @pviji2010
    @pviji2010 Рік тому

    Shop location please