Це відео не доступне.
Перепрошуємо.
രണ്ട് പവന്റെ. പാദസരങ്ങൾ കാണാം| 2 pawan ANKLETS| NAKSHATHRA 916 GOLD & DIAMONDS
Вставка
- Опубліковано 19 лип 2020
- സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
1.Edapally Thrikkakkara road
www.google.com/search?q=naksh...
#Phone : 9846230916
2.Perumbalam jn
www.google.com/search?q=naksh...
#Phone : 9946808916
3.vytila
www.google.com/search?q=naksh...
#Phone : 9846258916
4.Edappally Near vanitha Theatre
www.google.com/search?q=naksh...
#Phone : 9946909916
5.Pukattupady
www.google.com/search?q=naksh...
#Phone : 9846248916
6.Nettoor
www.google.com/search?q=naksh...
#Phone : 9037093916
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
മാഷാ അള്ളാ ഈ വീഡിയോയിൽ കാണിച്ച പാദസരങ്ങൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി അതിൽ കൂടുതൽ ലാസ്റ്റ് കാണിച്ച 3 പാദസരം ആണ് എനിക്ക് ഏറ്റവും കൂടുതൽ ആയിട്ട് ഇഷ്ടപ്പെട്ടത് എന്തായാലും വീഡിയോ അടിപൊളി ഇനി കുട്ടികൾക്കുള്ള കൈ ചെയിൻ മോഡൽ ഇടണേ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ ന്യൂ ഫ്രണ്ട്
എനിക്ക് വയ്യ, പാദസരം എത്ര പവന്റെ കാണിച്ചാലും ഞാൻ വിടുല, സൂപ്പർ
Me tooo
Njanum
😊😊
Swarna paadhasaram ithu vare idaan yogam kittiyittilla iniyenkilum kittane daivame 🤗🤗
alla models um kollam...super👌👌👌👌👌very nice
Masha Allah
Ella videosum clear ayikkanikkunnund supper
Thank you 🥰
അസ്സലാമുഅലൈക്കും ഇത്താ. കണ്ടാൽ അറിയാം അടിപൊളി ആണ് എന്ന്. ഇത്ത എല്ലാം അടിപൊളി ആയിട്ട് ഉള്ള കളക്ഷൻ അടിപൊളി disighn സൂപ്പർ.
Thank you💖
Njn wait cheythirunna video aarunnu itha ith, thank you. 😻
HII
Assalamu Alaikkum Shamna. yellam Nalla collections Aanu. Bombay chain model paadasram super .
Thank you 🥰
Nice collections daily use ന് ഉള്ളത് Super
Ella modelsum adipoli aayittund 🤩👌 waiting for hanging type♥️♥️♥️
Thank you 🥰
Kandit kothiyaavunnu... Superb
HII
വെറൈറ്റി മോഡൽസ് താങ്ക്സ് നക്ഷത്ര in sha allah കൊറോണ എല്ലാം മാറട്ടെ
🥰💖😊
എല്ലാം സൂപ്പർ കളക്ഷൻ
Ithaa um adipoli...collection um adipoli♥️
Super collections chechiiiiii ❤️
Super adipoli collections
Thank you 🥰
Ellam super aanu ...Njanum varunnundu nakshathra yil
Thank you 🥰
All are super molu MashaAllah eppo jeevikkan vazhiyilla covid karanam pinnae enginaya goldinae kurich orkuha
Haiii angne kaathirunna vdo vanneeee.... suprrr😍
🥰🥰💖😊
Ingane oro weightilum kanikanath elarkum upakaramanu itha
Hai shamna paathasaram supparan tto. Urvashi modaloke nalla polimayund
Thank you 🥰
Assalamu alaikkum shamna, 2,3,4,5 pavantae bangles kanikkamo polimakurachu kattipani(kappuvalakal) nalla urappulla models
Assalamualaikum
Itha.Ellam Adipoli 👌👌👌
Thank you 🥰
ഇത്ത ente paadasaram2 pavana. അത് തന്നിട് ithedukkumpo എത്ര rs difference വരും
Hi shamna....
Net kanni ennoru model undo... Highway chainte model ekadesham...
സൂപ്പർ 🌹🌹
Thankyou
All are nice, സൂപ്പർ
Thank you 🥰
😍😍😍 Oru rakshem illya.... Padhasaram idan kothi aayi ithaa....
🥰
Hai my favourite item, looking so beautiful thank u shamnakutty♥️♥️♥️
🤩
സൂപ്പർ 😍😍😍😍👌👌👌👌
My favourite item . super collection
Thank you so much 😊
എല്ലാം നന്നായിട്ടുണ്ട്
ThankYou😍
പാദസരം ഏത് വീഡിയോ ഇട്ടാലും ഞാൻ കാണും എനിക്ക് അത്രയും ഇഷ്ട്ടം ആണ് പാദസരം കളക്ഷൻ സൂപ്പർ അടിപൊളി 💯💯💯💯♥️♥️♥️♥️
Enikkm
Adipoli shamna...oronnum super. .
Thank you 🥰
Yellam nalla collections... 😍 😍 😍 😍... MaashaALLAH...
💖💖💖
ഷംനത്താ ഇഷ്ട്ടം... മിസ്സ് യു ഇത്താ... അടിപൊളി... മാലകൾ
Thank you 🥰
Hi shamnatha ella vedioyum super
Thank you 🥰
Kalyana purchase cheyyan pokunnavarkk orupad uoakaramane ningalude video 👍👍👍👍
🥰🥰🥰
ഹായ് ഷംന, കോറൽ വരുന്ന 8പിടി ചെയിൻ കാണിക്കാമോ plz
Hy super shopil vannal namukkonnichoru selfy idukkanotta shamnatha 💝💝💝
HIII😊
Ellam adipoli.... 3 pavante maari hiway chain edukkumbol making charge ethreyavum
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
Itha njgal ennu vyttila shopil vannayirunnnu adipoli selection anutto
Thank you 🥰
Superb aayittundu
Thank you 🥰
masha allah ningalude disinig nallend
HII
Shamnajiii...like u and your collections alot.
Thank you 🥰
എല്ലാ മോഡലും സൂപ്പർ 👌👌👌
Thank you 🥰
Super aayittund
Thank you 🥰
Waiting video arunnu...Thanks itha♥️.... Enthayalum medikan varund
💖🥰
Ourpad istamanu padhaswaram,, പ😍😍😍😍
🥰💖
Thanks for considering my comment 🙏
HII
Super collection itha👌👌
Thank you 😊
Njn eppozhum parayunnathupole ethum super.....👌👌👌👌👌👍
Super keto
Thank you💖
🙂 Super. Ingane Kanan oru rasava. Vangan onnum nadakulla ipolathe rate 😇😇. 🌟🌟🌟🌟🌟💕💕
HII
Adipoli......👍👌
Thank you🥰
Thank you shamna
You are welcome 😊
Kidu
Thank you 🥰
🤩🤩🤩 parasparam chain super. 👌👌👌
Thank you 🥰
Good anchoring
Elllaaaaam spr aayittundu......
Thank you🥰
Adipolii collection 🤩💝😍💖💖🥰🤩💖💝😍😍🥰💖🤩🤩🤩😍
Thank you💖
Kolam.. Stone vechathe kude kanikane shamna
Sprrr chechiii nalla polimayunt adipoliiiii
Chechidea personal jewelry kanikkavooo
Thank you 🥰
VIDEO UPLOAD CHEYTHITUND
Chechi..... Saadharanakkaarkku patiya Bangles undo????onnu help cheyyumo.
Parasparam chain always superbbb.... Nadukk aa bolls vannadode adilum superbbbb👌👌👌👌👌....
Thank you 🥰
Kidu kidu...
Thank you 🥰
Super ...my favorite..😀
🥰💖😊
Ellam superatto
Thank you 🥰
All super collections...thank you dear..
Welcome 😊
Ethaaa very nice kollammmm
Thank you 🥰
Thank you ithaaa
Welcome 😊
സൂപ്പർ കളക്ഷൻസ് ഷംനാ 😍
Thank you💖
Ellam soooper 😍😍😍😍shamnamole
Thank you 🥰
Padasaram super
💖🥰
Ellam onninu onnu supper collection itha
Thank you💖
കാത്തിരിപ്പിന് അവസാനം കുറിച്ച് ഇത്ത കാണിച്ചു എന്റെ ഇഷ്ടം
🥰🥰💖
Sooper collections..😍😍😍
Thank you 😊
പാദസ്വരം കളക്ഷൻ super
Thank you💖
Polichu
Good collection👍
Thanks 😊
Adipoli aetund ithuuus
Thank you 🥰
Masha allah..
💖💖
Super collections. Njan varunnund shopil. Itha ethu shopila undavuka
SHOPIL VARUMBOL CONTACT CHEYTHAL MATHI
Hai chechi 👌👌👌👌👌👌collections
Thank you 🥰
Nice collection 👌👌
Thanks a lot
Nice designs. 🤩🤩🤩🤩🤩
Thank you so much
Ellam kiduvaanu ithoose
Thank you🥰
Nice dear
Thank you 😊
എന്റെ പദസരത്തിന്റ പേര് ഇപ്പോഴാ മസിൽ ആയെ റെയിൽ അഥവാ ബോയ്സ് thanks ഷംന 😘😘😘❤️❤️❤️
😊😀
Superrrrr
Thank you 🥰
സൂപ്പർ 👌
Thank you 🥰
Bombay chain and highway chain adipoli👌
Thank you 🥰
Super shamna
Thank you 🥰
അടിപൊളി.....
Thank you 🥰
Chechiii....entha vedios onnum edathathennu alochikkuvarunnu..... supper collections.....nalla lasting anu kanditu
Thank you 🥰
2 പവനിൽ നല്ല വീഥിയിൽ undaakkiyitindallo....🤩👌👌എല്ലാം നല്ല ഭംഗിയുണ്ട് ...😘😘
Super
Super collections
HII
Super shamnaa
Thank you 🥰
Super collection mashallah ring collections kanikumo pls
VIDEO UPLOAD CHEYTHITUND
Itha videos ellam supr aanattooo.... ❤️
Thank you 🥰
My favourite 😍❤️😍
🥰🥰
Super collections
Thank you