Flood light ഇനി ആർക്കും നിർമ്മിക്കാം ഈസിയായി

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 353

  • @hameedorbit
    @hameedorbit  Рік тому +4

    👉 ua-cam.com/video/0ahDec5pJCc/v-deo.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @hameedorbit
    @hameedorbit  4 роки тому

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ua-cam.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @faivlog2691
      @faivlog2691 4 роки тому

      Adutha video electronic components multy meter upayokith test cheyunnath vidu

    • @adamscustomgarage6825
      @adamscustomgarage6825 4 роки тому

      bro kurach advise venam pls reply

  • @yoosufyoosuf9032
    @yoosufyoosuf9032 4 роки тому +9

    നല്ല അറിവ്, നന്ദി 🌷
    ഒപ്പം, ഒറ്റ ശ്വാസത്തിൽ ഇത്രയും കൂടുതൽ സംസാരിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു

  • @kanakadasdas3399
    @kanakadasdas3399 2 роки тому

    വളരെ എളുപ്പം മനസിലാക്കാനും , നല്ല സ്പീഡിൽ മനസിലാക്കി തന്നതിന് നന്ദി
    " പിന്നെ LED flood ലൈറ്റിന്റെ front ഗ്ലാസ് എങ്ങിനെ remove ചെയ്യാം "

  • @hameedorbit
    @hameedorbit  4 роки тому +4

    ഇതിന് വേണ്ട DOB LED പാനൽ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കാൻ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.

  • @nikidale1
    @nikidale1 4 роки тому +5

    Bro Very use full information with amazing narration without unwanted pulling of time .Thank u.

  • @badushamuhammad1887
    @badushamuhammad1887 4 роки тому +1

    ഈ led ബോർഡ് അടിപൊളിയാണ് ചേട്ടാ ഞാൻ പത്തെണ്ണം വാങ്ങിയിട്ടുണ്ട് 15രൂപ ഒരു ബോർഡിന്

  • @sonashanu5189
    @sonashanu5189 4 роки тому +49

    ഞങ്ങൾ മലയാളികളല്ലേ ,എന്തെങ്കിലും ഒരു കുറ്റം പറയാനുള്ള ചാൻസ് തന്നൂടെ .എല്ലാം പെർഫെക്റ്റ് ആയി ചെയ്താൽ എങ്ങനെ കുറ്റം പറയും,എങ്ങനെ ഡിസ്‌ലൈക്ക് അടിക്കും

    • @hameedorbit
      @hameedorbit  4 роки тому +1

      thanks ബ്രോ.

    • @creativemalayali6708
      @creativemalayali6708 3 роки тому

      എന്നിട്ടും കുറെ നാറികൾ അടിക്കും dislike

  • @bnsjsnbnsjsn322
    @bnsjsnbnsjsn322 2 роки тому

    20 watts original cob LED bulb കിട്ടുമോ
    ഞാൻ 20 watts cob LED buld വാങ്ങിച്ചു അത് 5 watts light പോലും ഇല്ല.

  • @ibrahimab8203
    @ibrahimab8203 3 роки тому

    Hai bro oru minnal vannal ethellam moolipoovakum anubavamane sir.

  • @rajjtech5692
    @rajjtech5692 4 роки тому +1

    വളരെ ഉപകാരപ്രദമായ അറിവ് !thanks sharing..👍.i did like this last year.

  • @vasum.c.3059
    @vasum.c.3059 4 роки тому +4

    എന്താണ് വീഡിയോ ഇടാത്തതെന്നു വിചാരിച്ചിരുന്നപ്പോൾ ഇതാ വീഡിയോ എത്തി.thank you.

  • @ssgeneral3790
    @ssgeneral3790 2 роки тому

    L e d parlight nde smbs kittumo

  • @saleemkader4037
    @saleemkader4037 4 роки тому +1

    Ithil solar panel upyogikan pattumo, engil ethra watts panel venam

  • @عبدالرزاقعبدالرزاق-ب1ل

    ഒരു സോളാർ ഔട്ട് ഡോർ ( സ്ട്രീറ്റ് ലൈറ്റ് ) എങ്ങനെ ഉണ്ടാക്കാം എന്ന് വിവരിക്കാമോ???

  • @kmzuhri7202
    @kmzuhri7202 4 роки тому

    12 v 8 amp. ൻ്റെ ഒരു എടാപ്റ്റർ നിർമിക്കാനുള്ള മോഡൽ കാണിക്കുമോ

  • @launchingmovie7426
    @launchingmovie7426 3 роки тому

    Bro .led aluminium sheetinmel set cheyyumbol compound paste apply cheyyanam allenkil led heat aayi keduveranulla saadyatha kuduthalanu.

  • @DsNrStArS
    @DsNrStArS 4 роки тому

    എന്റെ കൈയിൽ ഉള്ള led യുടെ ഡ്രൈവർ വർക് ചെയ്യുന്നില്ല. അത് മാറ്റിവെടിക്കാൻ അതിന്റെ പുറത്ത് വാട്സ് ഒന്നും എഴുതിട്ടില്ല. അത് മാറ്റിവെടിക്കാൻ ഇനി എന്ത് ചെയ്യണം

  • @alirahman6526
    @alirahman6526 4 роки тому +2

    ഈ എൽഇഡി എവിടെ കിട്ടും എന്ന് അറിയണം

  • @aboobakkaraboobakkar9117
    @aboobakkaraboobakkar9117 4 роки тому

    ഇത് മറക്കാൻ ഏത് പ്ലാസ്റ്റിക് ഉപയോഗിക്കണം

  • @shootout1921
    @shootout1921 2 роки тому +1

    സുഹൃത്തേ bord ന് ഒരു മാസത്തെ ആയുസ് ഉള്ളു

  • @madhavannemmanoth2870
    @madhavannemmanoth2870 4 роки тому +1

    9W DOB LED കടയിൽ വാങ്ങാൻ കിട്ടുമോ?

  • @karthiksivan2995
    @karthiksivan2995 3 роки тому +1

    24 w led street lightil ethra v inta SMD LED anu vendathu

  • @ryanluiz2703
    @ryanluiz2703 4 роки тому +2

    How can be able to get direct LED module of 230 volts ? Where is it able. When you fix it to the heat sink or aluminum panel is there a chance of getting shock

  • @rajeeshtwostar919
    @rajeeshtwostar919 4 роки тому +1

    എന്റെ കൈയിൽ കേടായ ഒരെണ്ണമുണ്ട്. അതു എങ്ങനെ ശരിയാക്കാം

  • @CMD8522
    @CMD8522 4 роки тому

    Video ishtapettu bhai. Ente veedinte aduthulla chettante fishing net inte aduthulla velya LED light vellathil veenu kedaayi. Athu sheriyaakkano puthiyathu medikkano cash illathirikkua. Ithipo eniku orenam undakki kudukkan sadhikkum. Aah pinne...samsarikkumbo idekidekku shwasam edukkaan marakkale..Ota shwasathil paranjal prashnamavum..

  • @moideenvk8377
    @moideenvk8377 3 роки тому +4

    Flood ലൈറ്റ് കേയ്‌സ് (body)വാങ്ങിക്കാൻ കിട്ടുമോ... എവിടെ കിട്ടും

  • @sherinpeter6697
    @sherinpeter6697 4 роки тому +2

    Led മാത്രമായി കിട്ടുമോ, 50w flood ലൈറ്റിൽ replace cheyyaan.

  • @ashrafaqib6876
    @ashrafaqib6876 4 роки тому

    താങ്ക്സ് ബ്രോ നല്ല വീഡിയോ വളരെ ഉപകാരപ്രദം

  • @jidhu143
    @jidhu143 4 роки тому +1

    🙏 ഒരു AC exhaust fan forward and reverse Work ചെയ്യവാൻ സാധിക്കുമോ അതിന് സ പ്രയ്റ്റ് സുച്ച് നൽകാൻ സാധിക്കുമോ? ഇതിനെ കുറിച്ച് ഒരു വിടിയോ ചെയ്യാമോ? ഇപ്പോൾ ചുടു കാലമാണലോ രാത്രിൽ റൂമുകളിലെ ചുട് വായു പുറത് കളഞ്ഞതിനു ശേഷം തണുത്ത കാറ്റ് ഉള്ളിലേക് വരാന്നും ആണ് reply please...

    • @hameedorbit
      @hameedorbit  4 роки тому +1

      ശ്രമിക്കാം ബ്രോ.

    • @krishnannair52krishnannair32
      @krishnannair52krishnannair32 4 роки тому

      buy a 12 VDC car fan and 220 v ac to 12 v power supply with appropriate ampere(current) this fan can rotate in clock wise an ante clock wise

    • @sspixelprograming3653
      @sspixelprograming3653 2 роки тому

      Capasitor ulla fan ano??

  • @starlightinverterservicece7016
    @starlightinverterservicece7016 4 роки тому +3

    Solar charge control circuit video ചെയ്യുമോ.

    • @hameedorbit
      @hameedorbit  4 роки тому +1

      നോക്കാം ബ്രോ.

  • @muhammedshamnad1478
    @muhammedshamnad1478 4 роки тому

    conection vayarintea alva ethrayan 1mm vayar ubayogikkamo

  • @a2zbyrk891
    @a2zbyrk891 2 роки тому

    Led board കിട്ടുമോ

  • @akashmalayil9648
    @akashmalayil9648 4 роки тому +1

    Enganayanu oru ICyk 230 AC load drive cheyyyan kazhiyuka ?

    • @hameedorbit
      @hameedorbit  4 роки тому

      ഈ ചിപ്പ് ഇതിനുവേണ്ടി മാത്രം ഡിസൈൻ ചെയ്തതാണ് ബ്രോ.

  • @visakg3436
    @visakg3436 3 роки тому

    കേരളത്തിൽ എല്ലായിടത്തും കൊരിയർ ചെയ്യുമോ

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 4 роки тому

    വളരെ ഉപകാര പ്രതമായ vedeo - പിന്നെ 12 v 40 Amp Battary volt നെ 20 Amp 48 v ആക്കി മാറ്റുന്ന convertter വാങ്ങിക്കാൻ കിട്ടുമോ - ഞാൻ തിരുരിലുള്ള ആളാണ് ഇവിടെത്തെ etectronic Shop ൽ ഒന്നുമില്ല - online ൽ കിട്ടുമോ വിവരമറിയിക്കുമോ?-

    • @hameedorbit
      @hameedorbit  4 роки тому

      ലിങ്ക് കിട്ടിയാൽ തരാം ബ്രോ.

  • @muhammedshamnad1478
    @muhammedshamnad1478 4 роки тому

    Led lightinano drivinano preshnam enn ebganea thirichariyum

  • @mrlvlog2426
    @mrlvlog2426 4 роки тому

    Led ലൈറ്റ് blink ആവുന്നത് repair ചെയ്യുന്നത് കാണിക്കാമോ ബ്രോ

  • @aboobakkaraboobakkar9117
    @aboobakkaraboobakkar9117 4 роки тому

    ഇതിൽ സ്ക്രൂ ചെയ്യുന്ന സാധനം എവിടെ കിട്ടും

  • @ismailkt3454
    @ismailkt3454 2 роки тому

    ഈA/C മോഡ്യൂൾ L. E. D ലൈറ്റ് അധിക സമയം കിട്ടുന്നില്ല കൂടിവന്നാൽ ഒരാഴ്ച അത്രയേ വർക്ക് ചെയ്യുന്നുള്ളൂ വേഗം ഫീസായി പോകുകയാണ് ഞാൻ രണ്ട് മൂന്നു തവണ ഈ മോഡ്യൂൾ ലൈറ്റ് വാങ്ങി ചെയ്ഞ്ച് ചെയ്തതാണ് ഇതിലും നല്ലത് DC
    മോഡ്യുളാണ്

  • @moidenkuttym2597
    @moidenkuttym2597 4 роки тому

    ഈ പാർട്സുകൾ ത്രിശൂരിൽ കിട്ടുന്ന കട ഉണ്ടോ. ....?

  • @makhsoodlambeth
    @makhsoodlambeth 4 роки тому

    Ente puthia cheria emergency lamp charge cheyyanai currentil plug cheydappol Tim Enna shabdathil power red lamp off ayi work cheyyunnila.Eni shariakkan pattumo.please reply.

    • @hameedorbit
      @hameedorbit  4 роки тому

      ടെസ്റ്റ് ചെയ്യണം ബ്രോ.

  • @rafeekthayyil3402
    @rafeekthayyil3402 4 роки тому +2

    Emergency light ൻ്റെ റിപ്പയർ ചെയ്യുന്നതിനെ കുറിച്ച് ഒരു വിഡീയോ ചെയ്യാമോ

    • @hameedorbit
      @hameedorbit  4 роки тому +3

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @vishnunatraja
      @vishnunatraja 3 роки тому

      @@hameedorbit vere video cheytho

  • @becomeapro1833
    @becomeapro1833 4 роки тому +1

    സീലിഗ് ഫാന്റെ പ്രവർത്തനത്തെ കുറിച്ച് പറയാമോ?

    • @hameedorbit
      @hameedorbit  4 роки тому

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @becomeapro1833
      @becomeapro1833 4 роки тому

      @@hameedorbit thanks

  • @shajivk7104
    @shajivk7104 Рік тому

    Bro... This type LED BORD (₹20) Only 3,4,5 days working.....

  • @dfourmedia2065
    @dfourmedia2065 2 роки тому

    25 വാട്ട്സിന്റെ Drive എവിടെ കിട്ടും ( സ്ട്രീറ്റ് ലൈറ്റം )

  • @akashachu9691
    @akashachu9691 4 роки тому

    Bro oru small solar Street light undakkunne video cheyuvo please

  • @muhammedkunhimalappuravan8069
    @muhammedkunhimalappuravan8069 4 роки тому +6

    DC LED ബൾബ് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ?

    • @hameedorbit
      @hameedorbit  4 роки тому +2

      ചെയ്യാം ബ്രോ.

    • @sajik9634
      @sajik9634 4 роки тому

      6282159527 Hameed please give me your number

  • @sonashanu5189
    @sonashanu5189 4 роки тому +1

    ബേസിക് ഇലക്ട്രോണിക് ക്ലാസ് + റിപ്പയറിങ് ഒരു കോഴ്സ് പോലെ ചെയ്തൂടെ .വല്യ ഉപകാരമായിരിക്കും

    • @hameedorbit
      @hameedorbit  4 роки тому +2

      നോക്കാം ബ്രോ.

    • @jineeshkj7783
      @jineeshkj7783 4 роки тому

      I want to study basic Electronis 9846454105

  • @salimkumar9748
    @salimkumar9748 3 роки тому

    നന്ദി

  • @ismailmohamed9750
    @ismailmohamed9750 4 роки тому +1

    നല്ല ലൈഫ് കൂടിയ എൽഇഡി ഏത് കമ്പനിയുടേതാണ്

  • @binuprince1345
    @binuprince1345 4 роки тому +2

    COB LED യും കിട്ടും പല വാട്ട്സിൽ. ഒറ്റ ചിപ്പിൽ 30, 50w ഒക്കെ കിട്ടും. അതും കൂടെ പറഞ്ഞാൽ നന്നായിരിക്കും.

    • @hameedorbit
      @hameedorbit  4 роки тому

      നോക്കാം ബ്രോ.

  • @nidheeshkm7875
    @nidheeshkm7875 4 роки тому +3

    Tnq nalla അറിവുകൾ pakarnathinu 😍😍

  • @shaheemnazer__9925
    @shaheemnazer__9925 4 роки тому

    Inverter battery engine check cheyum

  • @ratheeshnandaofficial
    @ratheeshnandaofficial 4 роки тому

    Orennam onnu undakki nokkanam

  • @hariharanachu1203
    @hariharanachu1203 2 роки тому

    ബോസ് എനിക്കൊരു ഹെൽപ്പ് എനിക്ക് ലിഥിയം ഫോസ്ഫറസ് ബാറ്ററി എന്റെ ബൈക്ക് സെൽഫ് സ്റ്റാർട്ട് ചെയ്യുന്നതാണ് അതൊന്നും ഉണ്ടാകണമെങ്കിൽ എത്ര രൂപ ചെലവ് വരും നിങ്ങടെ കയ്യിലുണ്ടോ ഉണ്ടെങ്കിൽ എത്ര രൂപയാണ് അത് ഗ്യാരണ്ടി എത്ര കിട്ടാൻ ചാൻസ് ഉണ്ട്

  • @sreejeshkottayi9079
    @sreejeshkottayi9079 4 роки тому

    സൂപ്പർ 200വാട്‌സ് led മെറ്റൽ കത്തുന്നില്ല ശരിയാക്കാൻ കഴിയുമോ അതിന്റെ എന്തായിരിക്കും പോയിട്ടുണ്ടാവുക പറയാമോ ബ്രോ

    • @hameedorbit
      @hameedorbit  4 роки тому

      ടെസ്റ്റ് ചെയ്യണം ബ്രോ.

  • @sirajudheenthangal8375
    @sirajudheenthangal8375 4 роки тому

    ഈ led മറ്റു componunts ഒന്നും ഇല്ലാതെ നേരിട്ട് ac പവറിൽ കൊടുക്കുന്നതുകൊണ്ട് കറണ്ട് ചാർജ് കൂടത്തില്ലെ give rply plz

  • @CtNisar
    @CtNisar 4 роки тому

    ഒരു doubt...
    എന്റെ കയ്യിൽ ഒരു 5.1 ഹോം തീയേറ്റർ ഉണ്ട് with HDMI input
    മൊബൈലിൽ 5.1 movies um ഉണ്ട്. മൊബൈൽ എങ്ങിനെ ഈ ഹോം തിയേറ്റർ ഉമായി കണക്ട് ചെയ്യാം 5.1 കിട്ടാൻ..... (കാണൽ മൊബൈലിൽ കേൾക്കാൻ ഹോം തിയേറ്റർ) any cast ഇന്ർ outil 5.1 out ചെയ്യുമോ

    • @hameedorbit
      @hameedorbit  4 роки тому

      Anycast 5.1 അല്ല ബ്രോ.

    • @CtNisar
      @CtNisar 4 роки тому

      @@hameedorbit
      MHL ഇല്ലാത്ത ഫോണിൽ mhl enable ചെയ്യാൻ മാർഗം ഉണ്ടോ..... MHL out 5.1 ഉണ്ടോ....

  • @shafeekhmarwa4940
    @shafeekhmarwa4940 4 роки тому

    Oru roomilk avishyamaya portable inverter video kandirunnu..rs 1500 roopa ennokke..ed evidanna labikuga...oru table fan work cheyda madi

    • @rajjtech5692
      @rajjtech5692 4 роки тому

      electronics kadayil ithilum thaazhe vilakku spare inverter card kittum.

    • @hameedorbit
      @hameedorbit  4 роки тому +1

      എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.

    • @shafeekhmarwa4940
      @shafeekhmarwa4940 4 роки тому

      @@hameedorbit njan video kandath batery adakam ulladane ....allade (inverter vere battary vere engane ullad alla...)randum koodi ulla portable ane njan udyeshichad

  • @manuqatar5568
    @manuqatar5568 4 роки тому

    വളരെ ഉപകാരപ്രദ

  • @lifeisbeautiful643
    @lifeisbeautiful643 4 роки тому +4

    67 എലെക്ട്രിക്കൽ കടക്കാർ ഡിസ്‌ലൈക്ക് അടിച്ചു 🤪😀😀

  • @ckcks5778
    @ckcks5778 4 роки тому +1

    പോസിറ്റീവ് നെഗറ്റീവ് മാറിയാൽ കുഴപ്പം ഉണ്ടോ

  • @petslovemedia576
    @petslovemedia576 4 роки тому

    എഗ്ഗ് ഇൻക്യുബേറ്റർ എങ്ങനെ നിർമിക്കും എന്ന് മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്യുമോ

    • @hameedorbit
      @hameedorbit  4 роки тому +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @petslovemedia576
      @petslovemedia576 4 роки тому

      Hameed Orbit ഓക്കേ tanks

  • @anantharamanms4213
    @anantharamanms4213 3 роки тому

    Can u sent me a 50W light?
    Let me know the cost
    PLEASE

  • @manavj1639
    @manavj1639 4 роки тому

    Bro oru amplifer undakunna vedio edamo

  • @shihajhighness
    @shihajhighness 4 роки тому

    Bro ithu mazha kondal kedakillee circuit okke ullathallee???!!

    • @hameedorbit
      @hameedorbit  4 роки тому +1

      വട്ടർപ്രൂഫ് കെയ്‌സ് കിട്ടും ബ്രോ.

  • @asokantharayilsridharan5360
    @asokantharayilsridharan5360 4 роки тому

    Very Good

  • @mohammediliyas9370
    @mohammediliyas9370 2 роки тому

    Adipoli

  • @SajuNayanam
    @SajuNayanam 4 роки тому

    Ceiling fan നന്നായി കറങ്ങിയിരുന്നതും എന്നാൽ കറങ്ങുമ്പോൾ എവിടെയോ തട്ടുന്ന ശബ്ദം കേട്ടിരുന്നു അത് ഇളക്കി ബേറിംഗ് ക്ലീൻ ചെയ്തു തിരിച്ച് പഴയ പോലെ ഫിറ്റ് ചെയ്തു പക്ഷേ പഴയ പോലെ കറക്കം ഇല്ല പതിയെ കറങ്ങും കോയിൽ കണക്ഷൻ ഒന്നും തന്നെ മുറിഞ്ഞു പോയിട്ടും ഇല്ല കണക്ഷൻ മാറിയതാണോ എന്ന് അറിയില്ല കരണം പറഞ്ഞു തരുമോ
    Wire
    Yellow
    Blue
    Red മറുപടിക്കായി കാത്തിരിക്കുന്നു....

    • @hameedorbit
      @hameedorbit  4 роки тому

      ടെസ്റ്റ് ചെയ്താലേ അറിയാൻ പറ്റൂ ബ്രോ.

    • @SajuNayanam
      @SajuNayanam 4 роки тому

      @@hameedorbit മൾട്ടി മീറ്റർ ഇല്ലാതെ ടെസ്റ്റർ ഉപയോഗിച്ച് ചെയ്യാൻ കഴിയല്ലേ? Capacitor ന്റെ കണക്ഷൻ ഏതൊക്കെ വയറുകളിലാണ് കണക്ട് ചെയ്യേണ്ടതെന്ന് പറയാമോ

    • @SajuNayanam
      @SajuNayanam 4 роки тому

      @@hameedorbit wire
      Black >Common
      Yellow >Capacitor
      Red >Capacitor ഇങ്ങനെയാണ് ഇപ്പോൾ കണക്ട് ചെയ്തിരിക്കുന്നത് ഇത് ശരിയാണോ?

  • @ANZILTALK
    @ANZILTALK 4 роки тому +1

    *Bro എന്റെ കയ്യിൽ 2 led ബൾബുകൾ ഉണ്ട് പ്രശ്നം 2 ഉം ഇടകിടക്ക്‌ മിന്നി കളിക്കുന്നു അത് നമ്മുക്ക് തന്നെ നന്നാകാൻ വല്ല മാർഗവും ഉണ്ടോ please replay*

    • @hameedorbit
      @hameedorbit  4 роки тому

      ua-cam.com/video/shau_T5s7jg/v-deo.html

  • @basheerparappanangadi2586
    @basheerparappanangadi2586 4 роки тому

    Z91.Lava എന്‍റഫേണില്‍ വലിയ വിഡിയേ Audio ഫൈലുകള്‍ whatshappല്‍ send ചെയ്യാന്‍ പററുന്നില്ല അതിന്ന് എന്തണ് ഒരു പരിഹരം പറഞ്ഞുതരമേ

    • @hameedorbit
      @hameedorbit  4 роки тому

      ഈ ഫോൺ ഞാൻ നോക്കിയിട്ടില്ല ബ്രോ.

  • @makhsoodlambeth
    @makhsoodlambeth 4 роки тому

    Thank you for your reply.Where is your place

  • @Rtechs2255
    @Rtechs2255 4 роки тому +4

    ഈ LED പാനലിന്റെ link തരാമോ

  • @sadique876
    @sadique876 4 роки тому

    Super ayittund

  • @adillatheef4892
    @adillatheef4892 4 роки тому

    Outdoor purpose ന് ആവുമ്പൊ. Whether proof ആക്കാൻ any way

    • @hameedorbit
      @hameedorbit  4 роки тому

      WP കെയ്സ് കിട്ടും ബ്രോ.

    • @Randomshortss143
      @Randomshortss143 4 роки тому

      Case vangi silicon apply cheyooo

  • @dhananjayanambadymalikail258
    @dhananjayanambadymalikail258 4 роки тому

    9w dob marketil available alla, Amazon, TNG ellavarum parayunnu unavailable ennu, athe pole reflector evide kittum.?

    • @hameedorbit
      @hameedorbit  4 роки тому

      എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.

    • @jahanb
      @jahanb 4 роки тому

      @@hameedorbit തിരുവനന്തപുരത്ത് ഒരു മാസം മുൻപ് കുറേ അലഞ്ഞതാ... കിട്ടിയില്ല. മൊഡ്യൂൾ കിട്ടിയാൽ സംഭവം OK.

  • @nizamcreation470
    @nizamcreation470 4 роки тому +2

    LED tubinte circuit undakkunna video cheyyumo

    • @hameedorbit
      @hameedorbit  4 роки тому

      നോക്കാം ബ്രോ.

  • @ishaque123456
    @ishaque123456 4 роки тому

    Hameed, ingane undaakkunna lightukalkk brightness kuravaanallo?

    • @hameedorbit
      @hameedorbit  4 роки тому

      നല്ല പ്രകാശം കിട്ടും ബ്രോ.

  • @myelectrojj
    @myelectrojj 4 роки тому

    *Super Bro Nice Very Useful Video* ✌️😘

  • @libings9573
    @libings9573 4 роки тому

    Chetta shock adikkumo aluminium, Partil thottal

  • @Rajugiriraju-r1g
    @Rajugiriraju-r1g 3 роки тому

    Adipoly brother

  • @sajithats7129
    @sajithats7129 4 роки тому

    ബൾബ് ബോർഡ് എവിടെ കിട്ടും

  • @Professional6969
    @Professional6969 4 роки тому

    Bro nice work

  • @shajushaju4821
    @shajushaju4821 4 роки тому

    Adi Poli video 🌷🌷🌷👍🌷

  • @AllTechMalayalamATM
    @AllTechMalayalamATM 4 роки тому

    ഈ led ഞാൻ കുറെ തപ്പിയാതാ കിട്ടിയില്ല.
    അവസാനം കിട്ടി ഒരെണ്ണത്തിനെ ₹80
    😤😤അവസാനം ഒരെണ്ണം വാങ്ങിച്ചു വീഡിയോ ചെയ്യാൻ വേണ്ടി മാത്രം
    എന്നിട്ടോ ആ വീഡിയോ എന്റെ
    കൈയീന്ന് മിസ്സ്‌ ആയി അതിനുശേഷം ഈ led ഞാൻ അന്വേഷിച്ചിട്ടില്ല
    Online link കിട്ടുവാണേൽ ഓർഡർ ചെയ്യണം

  • @pradeepkv544
    @pradeepkv544 4 роки тому

    Polichu, thanks

  • @anoopp.c3473
    @anoopp.c3473 4 роки тому +1

    Karoke amblifer borde എവിടെ കിട്ടും

    • @hameedorbit
      @hameedorbit  4 роки тому +1

      എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.

  • @hariwelldone2313
    @hariwelldone2313 4 роки тому

    Eee led panalinu kadayil enthanu paryeandathu

  • @manushaji1804
    @manushaji1804 4 роки тому

    Aa led board egana evida kittum

    • @hameedorbit
      @hameedorbit  4 роки тому

      എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.

  • @ayyanz9794
    @ayyanz9794 4 роки тому +1

    200 watt onlinil നിന്ന് വാങ്ങി 6 എണ്ണം.. ഇതിന്റെ കറന്റ് ഡീറ്റെയിൽസ് ഒന്നു പറയുവോ?? മാത്രമല്ല ഇത്‌ ജനറേറ്ററിൽ വർക്ക്‌ cheyyuo?

  • @vishnumalayil
    @vishnumalayil 4 роки тому

    ഇതു സ്ട്രീറ്റ് ലൈറ്റ് ആയി ഉപയോഗിക്കാമോ

    • @hameedorbit
      @hameedorbit  4 роки тому

      പറ്റും ബ്രോ.

  • @asifrf5944
    @asifrf5944 4 роки тому

    Good vedio

  • @akmp4524
    @akmp4524 4 роки тому

    Ikka nala hobie circuit cheyyamo

    • @hameedorbit
      @hameedorbit  4 роки тому

      നോക്കാം ബ്രോ

  • @arunpattara6416
    @arunpattara6416 4 роки тому

    Orange colour smd led kittumo

  • @shajipc5414
    @shajipc5414 4 роки тому

    Good

  • @ramachandranmv3394
    @ramachandranmv3394 4 роки тому +1

    Spr

  • @ubaid__ka
    @ubaid__ka 4 роки тому +2

    Cngrts Bro 3 lackh family.😍😍

  • @suneermadathil5733
    @suneermadathil5733 4 роки тому

    Very useful and interesting

  • @മഹാകവിഅർജുനൻ-വ1യ

    സിലിക്കൺ പേസ്റ്റിന് എത്ര രൂപയാകും