വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
പക്ഷേ ഈ സെൻസർ 24 മണിക്കൂറും ഇലക്ട്രിസിറ്റി എടുക്കുന്നുണ്ട് ല്ലോ അതൊരു 9 വാട്ട് എൽഇഡി ബൾബ് രണ്ടോ മൂന്നോ മണിക്കൂർ വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതലായിരിക്കും.
മോഷൻ സെൻസറിൻ്റെ സെൻസിംങ്ങ് റേഞ്ച് കൂട്ടാൻ കഴിയുമോ, അല്ലെങ്കിൽ റേഞ്ച് കൂടുതൽ ഉള്ളത് കിട്ടുമോ, അതുമല്ലങ്കിൽ രണ്ട് സെൻസർ ഒരു ബൾബിൽ വെക്കാൻ കഴിയുമോ, പരോപകാരത്തിനായി ചെറിയ ഒരിടവഴിയിൽ ഒരു ലൈറ്റ് ഇട്ട് കൊടുക്കാൻ വേണ്ടിയാണ്.
ഹമീദ് ഇക്കാ താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്, വളരെ ലളിതമായ അവതരണം സൂപ്പർ, ഒരു ആവശ്യം പറഞ്ഞുകൊള്ളട്ടെ, എനിക്ക് ഇലക്ട്രോണിക് കമ്പോണ്ടന്റുകൾ,കപ്പാസിറ്റർ, led,ഡയോഡ്, റെസിസ്റ്ററുകൾ, ട്രാൻസിസ്‌ടർ, തുടങ്ങിയവ ശരിയായി കണക്‌ട് ചെയ്യാൻ അറിയില്ല, youth toobil കാണുന്ന led flasher പോലുള്ളവ നിർമിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പറ്റുന്നില്ല, ആയതിനാൽ ഇലക്ട്രോണിക് kambondan, s negative,positive എന്നിവ തിരിച്ചറിഞെ കണക്‌ട് ചെയുന്ന ഒരു വീഡിയോ ചെയ്യാമോ, എങ്കിൽ എന്നെപോലെ ഇവ അറിയാത്ത ഒരുപാട് പേർക്ക് ഉപകാരം ആയേനെ 🔌💡🔦
23 കൊല്ലം മുമ്പ് തന്നെ ഈ സാധനം Dubai Bahrain Singapore എന്നി പാശ്ചാത്യാ രാജ്യങ്ങളിൽ ഇറങ്ങി 5 എണ്ണം ഞാൻ കൊണ്ടുവന്നു Madin Germini അത് മനുഷ്യരെ മാത്രം Detect ചെയ്യുന്ന motion sensor ആകുന്നു
C f l . Led karandu bill kurayumennu paranju nammal athilykku mari sarkkarinu karandu labhavum chargu koottunnadiloody cash labhavum nammudy karyam swaha arkkykilum billu kuranjavarundo
ഇതു ഞാൻ assemble ചെയ്‌ഡു ഔട്ഡോറിൽ പിടിപ്പിച്ചപ്പോൾ രാത്രി ജീവനുള്ള ഒന്നും മുന്നിലില്ലെങ്കിലും ഓട്ടോമാറ്റിക് ആയി on ആകുന്നു.പിന്നെ ഓഫ് ആകും വീണ്ടും ഓണ് ആകുന്നു. ദയവായീ അറിയിക്കുമല്ലോ.range ഒകെ അഡ്ജസ്റ് ചെയ്‌ഡു നോക്കി.
ഈ sensorഇൽ delay time വിത്യാസപ്പെടുത്താൻ പറ്റുമെന്നു താങ്കൾ പറഞ്ഞല്ലോ എന്നാൽ അത് എങ്ങനെയാണെന്ന് ഒന്ന് കാണിച്ചു തരുമോ മറുപടി ഉടനെ തന്നെ പ്രതീക്ഷിക്കുന്നു
സുഹൃത്തേ, 16/12/18 വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു, ആ സോളാർ മോഷൻ ലൈറ്റിന് വെളിച്ചം ഉണ്ടോ ???? എത്രനേരം കത്തി കിടക്കും??? എത്ര w ആണ് എല്ലാ എൽഇഡിയും കൂടി അതനുസരിച്ച് ആണല്ലോ വെളിച്ചത്തിന് തീവ്രത, മഴ നനഞ്ഞാൽ കുഴപ്പമുണ്ടോ waterproof ആണോ ??? വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Bro, ee setup invert ചെയ്യാൻ മാർഗം ഉണ്ടോ? I mean motion sense chythal off aakaanam allagil on ayirikkanam.. angnathe sensor medikkan kittumo? Please reply.
@@hameedorbit bro enik infinity led mirror undakkan annu.. person aduth varumbol led off ayitt normal mirror pole aakanam.. person pokumbol veendum led turn on ayitt infinity mirror aakanam.. athin anu invert cheyunnath..angnathe switch kittumo bro?
Njan undakki but ithu problm anu karanam ithinte time ayal athu offakum athi ini alu roomil undayalum illankilum.. Angane varathirikkan valla vazhiyumundo
രാത്രി വീടിന്റെ വരാന്തയിൽ ആരെങ്കിലും വന്നാൽ വീട്ടിലെ എല്ലാ ലൈറ്റുകളും തെളിയുന്ന(മാസ്റ്റർ സ്വിച്ചിൽ കണക്ട് ചെയ്യുന്ന രീതിയിൽ) ഒരു സെൻസർ ഉണ്ടാക്കാൻ പറ്റുമോ അല്ലെങ്കിൽ റെഡിമെയ്ഡ് വാങ്ങാൻ കിട്ടുമോ
AC യിൽ വർക്ക് ചെയ്യുന്ന സെൻസർ വാങ്ങാൻ amzn.to/2A1mysZ AC യിൽ വർക്ക് ചെയ്യുന്ന വിലകുറഞ്ഞ സെൻസർ വാങ്ങാൻ www.gettronic.com/product/220v-50hz-pir-ir-infrared-human-induction-lamp-switch-ceiling-light-motion-sensor-3-6m-sensing-range/ തൂക്കിയിടുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UMwYWi ചുമരിൽ ഫിറ്റ് ചെയ്യുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UPsxK8 സോളാറിൽ പ്രവർത്തിക്കുന്ന സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2zZVpa6 സർക്യൂട്ട് നിർമിക്കാനുള്ള PIR സെൻസർ വാങ്ങാൻ amzn.to/2UPsuxW 12v റിലേ വാങ്ങാൻ amzn.to/2Boh8rV 12v അഡാപ്റ്റർ വാങ്ങാൻ amzn.to/2SVeQI8
വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
Ennae groupil cherkamo
ഞാൻ ഈ വീഡിയോ
ഇപ്പോഴാ കണ്ടത്
ഇയാളെ എനിക്ക് പെരുത്ത് ഇഷ്ട്ടായി
എല്ലാ കമറ്റിനും റീപ്ലൈ നൽകുന്നു ഇങ്ങനെ ഒരാളെ ഞാൻ ആദ്യായി കാണാ...😍👍
100 %
ഹമീദ് അതി മനോഹരമായി വിവരികന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാനൽ
YES
നിങ്ങൾ ഇടുന്ന video കളെക്കെ വളരെ ഉപകാരം ഉള്ളതാണ് ഒത്തിരി നന്ദി
Welcome brother.
ഇനിയും ഇത് പോലുള്ള (സമൂഹത്തിന് ഉപകാരപ്രദമായ) വീഡിയോകൾ പ്രതീക്ഷിക്കുന്നു
ശ്രമിക്കാം ബ്രോ.
ഉപകാരപ്രദം.. സംഗതി സിമ്പിളാ പക്ഷെ പവർഫുൾ..
നന്നായിട്ടുണ്ട്
നീ എന്റെ ശിഷ്യനായതിൽ ഞാൻ അഭിമാനിക്കുന്നു .
അഭിനന്ദനങ്ങൾ
ശരി ശരിക്കും മുതലാളി. 😉
@@hameedorbit പൊളിച്ചു ഇക്ക .നിഷ്കളങ്കത
പക്ഷേ ഈ സെൻസർ 24 മണിക്കൂറും ഇലക്ട്രിസിറ്റി എടുക്കുന്നുണ്ട് ല്ലോ അതൊരു 9 വാട്ട് എൽഇഡി ബൾബ് രണ്ടോ മൂന്നോ മണിക്കൂർ വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതലായിരിക്കും.
Bro നന്നായി കണ്ടിട്ട് തന്നെയാ പ്രതികരിക്കുന്നത്
Dear Hameed ഇതെല്ലാം tube light fittings ഉപയോഗിക്കാൻ പറ്റുമോ
മോഷൻ സെൻസറിൻ്റെ
സെൻസിംങ്ങ് റേഞ്ച് കൂട്ടാൻ കഴിയുമോ,
അല്ലെങ്കിൽ റേഞ്ച് കൂടുതൽ ഉള്ളത് കിട്ടുമോ,
അതുമല്ലങ്കിൽ രണ്ട് സെൻസർ ഒരു ബൾബിൽ വെക്കാൻ കഴിയുമോ,
പരോപകാരത്തിനായി
ചെറിയ ഒരിടവഴിയിൽ ഒരു ലൈറ്റ് ഇട്ട് കൊടുക്കാൻ വേണ്ടിയാണ്.
പൊളിച്ചു bro ❤❤❤❤
Thanks for your information
ഓർബിറ്റ് വാണിയമ്പലം
ഞാൻ കണ്ടിട്ടുണ്ട് ...
ഞാൻ തൊടികപ്പുലത്താണ്
Welcome bro.
നിങ്ങൾ വാണിയമ്പലം ഉള്ളതാണോ?
@@jouhar2137 വാണിയംബലം അടുത്ത് തൊടികപ്പുലം എന്ന പ്രദേശത്ത് 😍😍
നിങ്ങൾ എവിടെ?
@@rineeshshortschanal5107 കോട്ടക്കുന്ന്.
തൊടികപുലം ഞങ്ങൾ ഫൈനൽ കളിച്ചിരുന്നു..
ഞാൻ അവിടെ വന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ് സോൾ ഡ്രിംഗ് അയേൺ സോളാർലൈറ്റ്❤❤❤❤
വളരെ ഉപയോഗപ്രദമായ വീഡിയോ 💡
വളരെ use ful ആയിട്ടുള്ള vedio bro.thanks.ചുരുങ്ങിയ ചിലവിൽ ഇൻവെർട്ടർ (500w)എങ്ങനെ നിർമിക്കാം എന്ന് വിശധികരിച്ചു തരാമോ???
Hameedika adupoli valya ഉപകാരമായിരുന്നു.
Led open round pannel light cealingil fitt cheydhal work cheyyumo
ഹമീദ് ഇക്കാ താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്, വളരെ ലളിതമായ അവതരണം സൂപ്പർ, ഒരു ആവശ്യം പറഞ്ഞുകൊള്ളട്ടെ, എനിക്ക് ഇലക്ട്രോണിക് കമ്പോണ്ടന്റുകൾ,കപ്പാസിറ്റർ, led,ഡയോഡ്, റെസിസ്റ്ററുകൾ, ട്രാൻസിസ്‌ടർ, തുടങ്ങിയവ ശരിയായി കണക്‌ട് ചെയ്യാൻ അറിയില്ല, youth toobil കാണുന്ന led flasher പോലുള്ളവ നിർമിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പറ്റുന്നില്ല, ആയതിനാൽ ഇലക്ട്രോണിക് kambondan, s negative,positive എന്നിവ തിരിച്ചറിഞെ കണക്‌ട് ചെയുന്ന ഒരു വീഡിയോ ചെയ്യാമോ, എങ്കിൽ എന്നെപോലെ ഇവ അറിയാത്ത ഒരുപാട് പേർക്ക് ഉപകാരം ആയേനെ 🔌💡🔦
മൂന്ന് സെൻസർ ഇന്നും കൂടി ഒരു അലാം സെറ്റ് ചെയ്യാൻ പറ്റുമോ എങ്കിൽ അതിന്റെ ഡയഗ്രാം കൂടി ഒന്ന് പറഞ്ഞു തരാമോ
സൂപ്പർ,, നല്ല അറിവ്, Thanks ചേട്ടാ
Welcome brother.
നൈസ് വീഡിയോ
നന്ദി പുതിയ അറിവ് പറഞ്ഞു തന്നതിന്💐💐💐
Welcome brother.
Valare nalla information aanu. Aarkkum cheyyavunnathe ollu
ലാസ്‌റ് പറയുന്ന PIR സെൻസർ ഉപയോഗിച്ചുള്ള സർക്യൂട്ടിൽ ട്രാന്സിസ്റ്ററും റെസിസ്റ്ററും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തരാമോ ?
Computir nte battery kedayal adaptor vazhy currentil work cheyyan pattumo ?
ഈ സർക്യൂട്ട് എപ്പോഴും ഓണാക്കി വെക്കുമ്പോൾ അഡാപ്റ്റർ വർക്ക് ചെയ്യുമ്പോൾ കരണ്ട് നഷ്ടമാകുമോ? ഒരു സംശയമാണ്
Kollam good work. അപ്പോ 12v supplay full-time ON ചെയ്യണ്ടേ
Ceiling fan work cheyyan ulla Sencer vaghan?
ആളു० ലൈറ്റു० പരമാവധി എത്ര മീറ്റർ വരെ ഉപകാരപ്പെടു०
23 കൊല്ലം മുമ്പ് തന്നെ ഈ സാധനം Dubai Bahrain Singapore എന്നി പാശ്ചാത്യാ രാജ്യങ്ങളിൽ ഇറങ്ങി 5 എണ്ണം ഞാൻ കൊണ്ടുവന്നു Madin Germini അത് മനുഷ്യരെ മാത്രം Detect ചെയ്യുന്ന motion sensor ആകുന്നു
5v adapter full time work cheyyende?appol current namukk loss alle
bro nigal super anuu brillint man
thanks brother.
12 v battery engaya cheyyukayennu onnu paranju tharaamo
Plse
C f l . Led karandu bill kurayumennu paranju nammal athilykku mari sarkkarinu karandu labhavum chargu koottunnadiloody cash labhavum nammudy karyam swaha arkkykilum billu kuranjavarundo
Ithu ubayogikumbol.. curen poyi varumbol thaniye light kathunu athu ozhovakan enth cheyanam ? Namal ithil alarm set chythalm curent poyi vanal athu thaniye adikunallo ?
Tnq sir.. 110 rs nu enik sensor kitty. 2 20 watt tube fine ayi wrk cheiunund
Evide nnu kittum?
1w led light PIR sensoril connect cheythal valla prblem indo
500w inverter സിമ്പിൾ ആയി ഉണ്ടാക്കുന്ന വിധം ഒന്ന് പരിചയപ്പെടുത്താമോ
ഇതിൽ LDR കണക്ട് ചെയ്യാൻ പറ്റുമോ.. എങ്ങനെയാണെന്ന് ഒന്നു പറഞ്ഞുതരുമോ
മോഷൻ സെൻസർ സെൻസ് ചെയ്തു 1 സെക്കൻഡ് time dely കൊണ്ട് off ആക്കാൻ പറ്റുമോ ? എനിക്ക് ലാച്ചിങ് rely യിൽ കണക്ട് ചെയ്യാൻ വേണ്ടി ആണ്
ഇതിൽ LDR ഉപയോഗിച്ചാൽ നല്ല ഫലം ലഭിയ്ക്കുമോ?
ഇതു ഞാൻ assemble ചെയ്‌ഡു ഔട്ഡോറിൽ പിടിപ്പിച്ചപ്പോൾ രാത്രി ജീവനുള്ള ഒന്നും മുന്നിലില്ലെങ്കിലും ഓട്ടോമാറ്റിക് ആയി on ആകുന്നു.പിന്നെ ഓഫ് ആകും വീണ്ടും ഓണ് ആകുന്നു. ദയവായീ അറിയിക്കുമല്ലോ.range ഒകെ അഡ്ജസ്റ് ചെയ്‌ഡു നോക്കി.
IR sensor കോണ്ട് ആളു വന്നാൽ തെളിയുന്ന ഒരു ലൈറ്റിന്‍റെ വീഡിയോ ചെയ്യുമോ
ഈ sensorഇൽ delay time വിത്യാസപ്പെടുത്താൻ പറ്റുമെന്നു താങ്കൾ പറഞ്ഞല്ലോ എന്നാൽ അത് എങ്ങനെയാണെന്ന് ഒന്ന് കാണിച്ചു തരുമോ മറുപടി ഉടനെ തന്നെ പ്രതീക്ഷിക്കുന്നു
ആൾ വരുമ്പോൾ കറങ്ങുന്ന ഫാൻ ഉണ്ടോ ആൾ പോകുമ്പോൾ ഓഫ് ആവുകയും വേണം please ഇങ്ങനെ ഒരു വീഡിയോ ചെയ്യുമോ
Bulbinde positionil fan connect akkiya mathi
Same positions.. Connect to fan
ഇതിൽ ഉപയോഗിച്ചിരിക്കുന്ന സെൻസർ രാത്രി മാത്രമേ വർക്ക് ചെയ്യുകയുള്ളൂ അതോ പകലും രാത്രിയും വർക്ക് ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു?
Strip lightil with out switch enganne set cheyyum
bro paranja pole.. sensor use cheith onnil kooduthal roomukalile bulb kathikan sramichaal, sensor evide fitt cheyyum?
oroo roomilum ooro sensor use cheyyendi varille???
Bluetooth speaker ഇഞനെ വർച്ചയാൻ പറ്റുമോ.? : ?
ചുരുങ്ങിയ ചിലവിൽ എങ്ങനെ ഒരു powerful home theater system നിർമിക്കാം എന്നുള്ളതിന്റെ ഒരു വീഡിയോ ചെയ്യാമോ
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Please make one video on ultrasound pest repellent
Hameedae aniyaa oru murikkullil 1 fan 2 light ithayum saadhaarana wiringil ninnum maatti immaathiri sensor aakunnathinu nalla quality sensor ittu cheyyunnathinu ethra aakum?
Super message. Congratulations
ആള് മരിച്ചാൽ. രണ്ടാമത് വയറിങ് ചെയ്തു കണക്ഷൻ എടുക്കേണ്ടി വരുമോ...
itrakk samayam kalayanda. radar bulb available in amazon.
Super video machanaeee
സുഹൃത്തേ, 16/12/18 വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു, ആ സോളാർ മോഷൻ ലൈറ്റിന് വെളിച്ചം ഉണ്ടോ ???? എത്രനേരം കത്തി കിടക്കും??? എത്ര w ആണ് എല്ലാ എൽഇഡിയും കൂടി അതനുസരിച്ച് ആണല്ലോ വെളിച്ചത്തിന് തീവ്രത, മഴ നനഞ്ഞാൽ കുഴപ്പമുണ്ടോ waterproof ആണോ ??? വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
3w പവർ ഉണ്ട്. വാട്ടർ പ്രൂഫ് ആണ്.
ചലനമില്ലെങ്കിൽ 30 സെക്കൻഡിൽ ഓഫാകും.
ഇത്ം വർക്ക് ചെയ്തില്ല ഒരിടത്തിരുന്ന് കഴിഞ്ഞാൽ light will be get off
@@jobythomaskonni2228 അന്നേരം കൈ ഒന്ന് വീശണം
6v relay vechittu 12v adaptor supply koduthal kuzhappamundo?
ടൂവേ സ്വിച്ച് കൺട്രോളിൽ ലൈറ്റ് ഓഫ് ചെയ്യുമ്പോൾ ബ്ലിങ്ക് ആയി കത്തി കിടക്കുന്നത് മാറ്റാൻ എങ്ങനെ സാധിക്കും അറിയുമെങ്കിൽ പറഞ്ഞു തരൂ
Dc 12v bulb ingane ithu engane upayogikkunnath
Bro, ee setup invert ചെയ്യാൻ മാർഗം ഉണ്ടോ? I mean motion sense chythal off aakaanam allagil on ayirikkanam.. angnathe sensor medikkan kittumo? Please reply.
നിങ്ങളുടെ ഉപയോഗം എന്താണ്?
@@hameedorbit bro njn whatsapil msg ayachitt ond onn nokkamo please
Ok
@@hameedorbit bro enik infinity led mirror undakkan annu.. person aduth varumbol led off ayitt normal mirror pole aakanam.. person pokumbol veendum led turn on ayitt infinity mirror aakanam.. athin anu invert cheyunnath..angnathe switch kittumo bro?
@Achu than .....aa relay ude N/C contact vazhi light connect cheythaal mathi.
വെള്ളം കയറിയത് കൊണ്ട് ചെറുതായി മിന്നി കത്തി നിൽക്കുന്നു റിപ്പേർ ചെയ്യാൻ പറ്റുമോ
Staircases il automatic aayi engane cheyyam. Onnu oaranjutharaavo bro
കലക്ഷണ് ചെയ്യുന്ന സമയത്ത് മാറി പോയാൽ പ്രസ്നം ഉണ്ടാകുമോ
Very good idea. Motion sensor ൽ ഘടിപ്പിച്ചത് bulb ഇടാന് പറ്റിയത് വാങ്ക്സാൻ കിട്ടുമോ
വാങ്ങാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഇട്ടിട്ടുണ്ട് ബ്രദർ.
Njan undakki but ithu problm anu karanam ithinte time ayal athu offakum athi ini alu roomil undayalum illankilum..
Angane varathirikkan valla vazhiyumundo
Rechargeable battery charger type LED LAMP unddakumo simple
ഇതിൽ bazer എങ്ങനെ കണക്ട് ചെയാം?
ഇത് പകലും രാത്രിയും സെൻസർ വർക്ക് ചെയ്യുമോ?
ഈ സെൻസർ. ഭിത്തിയിൽ എത്ര ഉയരത്തിൽ വയ്ക്കണം ശരിക്കും ഇതിന്റെ പ്രവർത്തനം നടക്കാൻ
സെൻസർ എത്ര ദൂരം ആളെ sense ചെയ്യും ??
ഇതിൽ കാണുന്ന സീലിംഗ് മോഷൻ സൻസെർ ഫാനിൽ ഉപയോഗിക്കാമോ
Delay time 2-5 min set cheyyan pattumoooo
Ithi ldr connet cheyyan pattumo
Infrared bodykku kedale athu prashnam avo
Infrared temperature undaakkum. Bodykku kedalla. Ultra violet aanu kedu.
@@faizalabdulrasheed7892 thanks
ഇതു ബാത്‌റൂമിൽ ഉപയോഗിക്കാൻ വളരെനല്ലതാണെന്നു തോന്നുന്നു
Yes
Das krish!
Anagi kondirikkendi varumo?
@@musthafau2 ഹഹഹ അത് വേണ്ടിവരും
ഐന് ഗറൻറ് വേണ്ടേ 😪
ഇത് ബാത്റൂമിൽ ഉപയോഗിക്കുമ്പോൾ ലൈറ്റിംഗ് ടൈം കൂട്ടാൻ സാധിക്കുന്നില്ല ചിലപ്പോൾ ലൈറ്റ് ഓഫ് ആയി പോകുന്നതാണ്. അതിനു പരിഹാരമായി എന്ത് ചെയ്യാൻ സാധിക്കും
₹175 നു 9 w ബൾബ് മലപ്പുറം ബഡ്ജറ്റിൽ ഉണ്ട്. ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു
ഒരു കാര്യം ചോദിക്കട്ടെ ആ ബൾബ് കണക്ട് ചെയ്യുന്ന സ്ഥാനത്തു 220v റിലേ കണക്ട് ചെയ്‌താൽ കൂടുതൽ ലോഡ് കൊടുക്കാമല്ലോ
Good video
Zensarukal maha kandupiduthaman
Bro nigal cheyyunna videosil ellam redimade sadanagalanu upayogikunnat nigal nammude chuttuvattatil ninnu labhikinna ewaste kondu sadanagal undaku bro atakumbol ellavarkkum try cheyyam
താങ്കൾ നമ്മുടെ ഈ വീഡിയോകളൊന്നും കണ്ടില്ലെന്ന് തോന്നുന്നു.
ua-cam.com/video/mWxM4Dfjx0Y/v-deo.html
ua-cam.com/video/NKjHu7_KQxg/v-deo.html
ua-cam.com/video/6JVojxVlHpU/v-deo.html
ua-cam.com/video/UrLX_EuZt1c/v-deo.html
ua-cam.com/video/_-0WTrt3XJA/v-deo.html
ua-cam.com/video/8AVQfYeSxvY/v-deo.html
ua-cam.com/video/3VKUedUgvd4/v-deo.html
ua-cam.com/video/Ldmi8xINDfg/v-deo.html
ആർക്കും ഇഷ്ടപ്പെടും 🌹❤👍
Ikkaa... 1 fan 1 tube....Ethra volt relay veenam..pls reply
ഇത് എല്ലാം കൂടി ഒരു ബോക്സിൽ സെറ്റ് ചെയ്യാൻ പറ്റോ
മിനിമം ഏത്ര valt വരെ ഉപയോഗിക്കാം
2 way switchil agana kodukum
Ac Pir sensor Bathroom lightil set cheyyan nallathano. Retail shopil kittuvo
Currently unavailable
We don't know when or if this item will be back in stock. എന്നാണല്ലോ പറയുന്നത്.
Athra distance vare ithu sence cheyum annu ariyoo .thottaduthu ninal mathre sence cheyukayullo?
5മീറ്റർ
Stair inte step il kodukuna led lights sensor akkan enta cheyuka
Nalla mesh thala bro😀
Thankyou good information
12v allathe 5v relay vachu led on akkamo
രാത്രി വീടിന്റെ വരാന്തയിൽ ആരെങ്കിലും വന്നാൽ വീട്ടിലെ എല്ലാ ലൈറ്റുകളും തെളിയുന്ന(മാസ്റ്റർ സ്വിച്ചിൽ കണക്ട് ചെയ്യുന്ന രീതിയിൽ) ഒരു സെൻസർ ഉണ്ടാക്കാൻ പറ്റുമോ അല്ലെങ്കിൽ റെഡിമെയ്ഡ് വാങ്ങാൻ കിട്ടുമോ
@@sureshkumarp2
അത് വാങ്ങാനുള്ള എന്തെങ്കിലും വഴിയുണ്ടോ
SUPER
എന്ത് വില വരും
Aall vannal kathum aall loyal. Of aakumo
ഇക്കാ motion sensor door bell എങ്ങനെ ആണ് കണക്ട് ചെയ്യുന്നത് ,അല്ലെങ്കിൽ അത് രണ്ടും സെറ്റായി കിട്ടുമോ ,ഒന്നും പറയണേ
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
ട്രയാക് വച്ചു a c ബൾബ് ആട്ടോമാറ്റി ക്കായി on off ആകുന്നത് ശരി യാകുന്നില്ല എന്താണ് കാരണം
Ithil transister jnta alav paranhilla
very Good message
AC യിൽ വർക്ക് ചെയ്യുന്ന സെൻസർ വാങ്ങാൻ amzn.to/2A1mysZ
AC യിൽ വർക്ക് ചെയ്യുന്ന വിലകുറഞ്ഞ സെൻസർ വാങ്ങാൻ www.gettronic.com/product/220v-50hz-pir-ir-infrared-human-induction-lamp-switch-ceiling-light-motion-sensor-3-6m-sensing-range/
തൂക്കിയിടുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UMwYWi
ചുമരിൽ ഫിറ്റ് ചെയ്യുന്ന ഹോൾഡർ സെൻസർ വാങ്ങാൻ amzn.to/2UPsxK8
സോളാറിൽ പ്രവർത്തിക്കുന്ന സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2zZVpa6
സർക്യൂട്ട് നിർമിക്കാനുള്ള PIR സെൻസർ വാങ്ങാൻ amzn.to/2UPsuxW
12v റിലേ വാങ്ങാൻ amzn.to/2Boh8rV
12v അഡാപ്റ്റർ വാങ്ങാൻ amzn.to/2SVeQI8
Hameed Orbit mÑayLam
MLayala. Mashp song
Good video bro
Hameed Orbit
Hameed Orbit
Hameed Orbit