വെറും 5 രൂപക്ക് നിസ്സാരമായി ഏതൊരാൾക്കും led ട്യൂബ് ശരിയാക്കാം | how to repair led tube light

Поділитися
Вставка
  • Опубліковано 27 січ 2024
  • Join this channel to get access to perks:
    / @mjtechtravel
    FACEBOOK : / mjtechtravel
    Instagram : mjtechtravel?ig...
  • Наука та технологія

КОМЕНТАРІ • 62

  • @saleempanthalingal5911
    @saleempanthalingal5911 11 днів тому +2

    LED TUBE പോയാൽ എങ്ങിനെ അതുശേരിയാക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് താങ്കളുടെ video കാണാനിടയായത്. ഇപ്പൊ മനസ്സിലായി. Thank u

  • @user-zu5pf3bo5u
    @user-zu5pf3bo5u 6 місяців тому +2

    Super❤

  • @Geo9TV
    @Geo9TV 6 місяців тому +1

    Very good ❤

  • @sankeerthanajijuk3018
    @sankeerthanajijuk3018 6 місяців тому +3

    Good

  • @ramachandranvk3417
    @ramachandranvk3417 5 місяців тому +1

    👌👌🙏

  • @user-qt9dn6ql8k
    @user-qt9dn6ql8k 6 місяців тому +1

    Great bro

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +1

      Hai Bro,
      ഇലക്ട്രോണിക്സിനോട് താല്പര്യമുള്ളവർക്ക് സ്വന്തമായി ഒരു സാധനം നന്നാക്കി അത് വർക്ക്‌ ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം 🥰 അല്ലാതെ ലാഭം മാത്രമല്ല,

    • @MrIAMScribbler
      @MrIAMScribbler Місяць тому +1

      Adallengil idu maattan allengil pudiyadu vangan.

  • @27mbiju
    @27mbiju Місяць тому +1

    150kodutha puthiyathu kittum

  • @remeshkumar8107
    @remeshkumar8107 Місяць тому +15

    താങ്കൾക്കു എങ്ങെനെ മനസിലായി കപ്പാസിറ്റിറ്റർ പോയെന്നു ടെസ്റ്റ്‌ ചെയ്തോ അങ്ങനെയെങ്കിൽ മൾട്ടിമീറ്റർ വെച്ചു കാണിക്യേണ്ടേ

  • @salmanmp3619
    @salmanmp3619 6 місяців тому +2

    20w nte drive kittanilla 18 w nte drive ndu. 20 nu pakaram 18 kodukkan pattumo??

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +1

      കുഴപ്പമില്ല

  • @ajithkumar6105
    @ajithkumar6105 6 місяців тому +3

    ithevideya kuranja vilakku driver board kittuka. Amazonilum flip kartilumokke 199 roopa okkeyanu.. avilakku board mattunnekkal tube thanne puthiyath vangamallo
    please advice.

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +5

      ഓൺലൈൻ price കൂടുതലാ ഇലക്ട്രോണിക് പാർട്സ് കിട്ടുന്ന ഷോപ്പിൽ വില കുറവിനു കിട്ടും, 175 രൂപക്ക് പുതിയ led ട്യൂബ് കടയിൽ കിട്ടും. പിന്നെ ക്യാഷ് നോക്കിയല്ല ഇലക്ട്രോണിക്സിനോട് താല്പര്യമുള്ളവർക്ക് സ്വന്തമായി ഒരു സാധനം നന്നാക്കി അത് വർക്ക്‌ ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം 🥰 അല്ലാതെ ലാഭം മാത്രമല്ല.

  • @RifaiAL
    @RifaiAL Місяць тому +4

    uF ennal, micro Farad aanu bro. UF ennalla.

    • @100kuttu
      @100kuttu Місяць тому

      മ്യു എഫ് എന്നാണ് യു എഫ് എന്നല്ല

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +1

      ​@@100kuttuഎന്തായാലും. മീനിങ് മൈക്രോ ഫാരഡ് എന്നാണ്

  • @user-qt9dn6ql8k
    @user-qt9dn6ql8k 6 місяців тому +1

    Battery back ulla led tube onnu nookikude paavangalku vendi

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +3

      ഹായ് ബ്രോ🥰,
      ബാറ്ററി ബാക്ക് ഉള്ള led ബൾബ് മതിയോ, പിന്നെ ബ്രോ ഞാനും പാവമാണേട്ടോ.

    • @user-qt9dn6ql8k
      @user-qt9dn6ql8k 6 місяців тому +1

      @@MJTECHTRAVEL led bulb kittum led tube

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +1

      ok nokkam

  • @bijukurian5074
    @bijukurian5074 6 місяців тому +1

    😀

  • @wilsoncu9108
    @wilsoncu9108 6 місяців тому +5

    Capacitor ചെക്ക് ചെയ്യാൻ സാധിക്കില്ലേ. Multimeter അടുത്തു ഇരിപ്പുണ്ടല്ലോ.

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +2

      ഹായ് ബ്രോ ചെക്ക് ചെയ്യാം ഫ്ലിക്കറിങ് കോമൺ ഇഷ്യൂ കപ്പാസിറ്റർ ആയിരിക്കും. അതുകൊണ്ടാണ് ബോർഡ്‌ മുഴുവൻ ചെക്ക് ചെയ്തു കാണിക്കാതിരുന്നത്, പിന്നെ മൾട്ടി മീറ്റർ ഇല്ലാത്തവർക്ക് ശരിക്കാനും വേണ്ടിയാണ് ആ രീതിയിൽ ചെയ്തത്, സോറി ബ്രോ 🥰

    • @voiceofkodur2899
      @voiceofkodur2899 Місяць тому +1

      കപ്പാസിറ്റർ ചെക്ക് ചെയാൻ,«എടുക്കുന്ന കപ്പാസിറ്ററുടെ വെല്യു ഉള്ള മറ്റൊരു പുതിയ കപ്പാ സിറ്ററുമായി മീറ്റിൽ കണ്ടുനിറ്റി താരതമ്യം ചെയ്‌താൽ തകരാർ ആണോ എന്ന് മനസിലായ്ക്കാമല്ലോ,,

    • @MJTECHTRAVEL
      @MJTECHTRAVEL  Місяць тому +1

      സോറി ബ്രോ, next time ശ്രദ്ധിക്കാം, വീഡിയോ ഷോർട്ട് ആക്കിയതാണ് .

  • @rejaputhrak9143
    @rejaputhrak9143 3 місяці тому +1

    ബോർഡ് evida kittum

    • @MJTECHTRAVEL
      @MJTECHTRAVEL  3 місяці тому +1

      Electronic spare parts shopil

  • @ansoantony
    @ansoantony 6 місяців тому +2

    Puthiya board avide kittum

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +2

      Electronic spare parts shopil kittum

    • @ansoantony
      @ansoantony 6 місяців тому +1

      @@MJTECHTRAVEL ok

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +2

      ഓൺലൈൻ price കൂടുതലാ ഇലക്ട്രോണിക് പാർട്സ് കിട്ടുന്ന ഷോപ്പിൽ വില കുറവിനു കിട്ടും, 175 രൂപക്ക് 22 watt nalla company പുതിയ led ട്യൂബ് കടയിൽ കിട്ടും. പിന്നെ ക്യാഷ് നോക്കിയല്ല ഇലക്ട്രോണിക്സിനോട് താല്പര്യമുള്ളവർക്ക് സ്വന്തമായി ഒരു സാധനം നന്നാക്കി അത് വർക്ക്‌ ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം 🥰 അല്ലാതെ ലാഭം മാത്രമല്ല

    • @ansoantony
      @ansoantony 6 місяців тому

      @@MJTECHTRAVEL pazhaya tube light sarikum nallathu enta vittil 5 year ayitu kathuna surya company dea tube undu e 5 year athra led bulb um pinea 3 led tube um mariyitundu 40 w tube ethu varea poyitilea

  • @binutc36
    @binutc36 6 місяців тому +1

    ഇതിനാവശ്യമായ മെറ്റീരിയൽസ് എവിടെ ലഭിക്കും?

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +3

      ഇലക്ട്രോണിക് പാർട്സ് കിട്ടുന്ന ഷോപ്പിൽ വില കുറവിനു കിട്ടും, 5 രൂപക്ക് കപ്പാസിറ്റർ കടയിൽ കിട്ടും. പിന്നെ ക്യാഷ് നോക്കിയല്ല ഇലക്ട്രോണിക്സിനോട് താല്പര്യമുള്ളവർക്ക് സ്വന്തമായി ഒരു സാധനം നന്നാക്കി അത് വർക്ക്‌ ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം 🥰 അല്ലാതെ ലാഭം മാത്രമല്ല.

    • @binutc36
      @binutc36 6 місяців тому +1

      @@MJTECHTRAVEL thank you ❤️

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +1

      🥰

  • @cibilsunny
    @cibilsunny 6 місяців тому +1

    Tube light ൽ വരുന്ന Led Strip കിട്ടുമോ?!oneLedമാത്രം പോയുള്ളൂ...!

    • @DArkOn1445
      @DArkOn1445 6 місяців тому +2

      Electronic item vilkuna shopil kittum bro

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +2

      ബ്രോ led സ്ട്രിപ്പ് മാത്രമായി കിട്ടും, പിന്നെ ഒരു led മാത്രം പോയിട്ടുള്ളൂ എങ്കിൽ ആ led ഷോർട്ട് ചെയ്തു കൊടുത്താൽ ഫുൾ strip മാറ്റേണ്ട.

    • @tomthomas3746
      @tomthomas3746 6 місяців тому +2

      100 rs for new light

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +3

      @@tomthomas3746 ഓൺലൈൻ price കൂടുതലാ ഇലക്ട്രോണിക് പാർട്സ് കിട്ടുന്ന ഷോപ്പിൽ വില കുറവിനു കിട്ടും, 175 രൂപക്ക് 22 watt nalla company പുതിയ led ട്യൂബ് കടയിൽ കിട്ടും. പിന്നെ ക്യാഷ് നോക്കിയല്ല ഇലക്ട്രോണിക്സിനോട് താല്പര്യമുള്ളവർക്ക് സ്വന്തമായി ഒരു സാധനം നന്നാക്കി അത് വർക്ക്‌ ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം 🥰 അല്ലാതെ ലാഭം മാത്രമല്ല.

    • @DArkOn1445
      @DArkOn1445 6 місяців тому +1

      @@MJTECHTRAVEL ശെരിയാ ഓൺലൈൻ വെടിക്കുന്നതിനേക്കാൾ ലാഭം കടയിൽ നിന്നും വെടിക്കുന്നതാ

  • @SOMETHING-h-9i
    @SOMETHING-h-9i 6 місяців тому +5

    capacitor marunna pole kanichu 😂

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 5 місяців тому +5

    ബോർഡിനും കപ്പാസിറ്ററിനും ഒരേ വിലയാണ് ഭായ് അഞ്ചു രൂപക്ക് റെഡിയാക്കാൻ പറ്റും എന്നല്ലേ പറഞ്ഞത്

  • @abuabu6771
    @abuabu6771 5 місяців тому +2

    ഒന്നും മനസ്സിലാവുന്നില്ല

    • @MJTECHTRAVEL
      @MJTECHTRAVEL  5 місяців тому +1

      ഹായ് ബ്രോ,
      ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ടല്ലോ. എന്താണ് മനസിലാവാത്തത് എന്ന് പറഞ്ഞാൽ വ്യക്തമായിട്ട് പറയാം .

  • @busfn1456
    @busfn1456 6 місяців тому +1

    Work undo iam an electronic interested man

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +1

      Hai bro 🥰
      Evideya Veedu?

  • @gheevarghesevt1247
    @gheevarghesevt1247 6 місяців тому +1

    പറയുമ്പോ സിംബിൾ ഒരു വിദഗ്‌ദ്ധനെ പറ്റുകയുള്ളൂ എങ്ങിനെയുള്ള കടകളിൽ പാർട്സ് ലഭിക്കുന്നത്

    • @MJTECHTRAVEL
      @MJTECHTRAVEL  6 місяців тому +1

      ഇലക്ട്രോണിക് പാർട്സ് കിട്ടുന്ന കടകളിൽ കിട്ടും, സിംപിൾ ആണ് ശ്രദ്ദിച്ചാൽ നിങ്ങൾക്കും ചെയ്യാം

  • @hamzathali454
    @hamzathali454 4 дні тому +1

    എന്തായാലും ജീവൻ പണയം വെച്ചുള്ള പണിയാണ്

  • @user-vi6tl4rh6q
    @user-vi6tl4rh6q 6 місяців тому +1

    Super❤