How to fit inverter into wall socket
Вставка
- Опубліковано 8 лют 2025
- Advanced type inverter fitting is very simple. Who can fit the inverter into wall socket very easy way. An explanation of fitting inverter to AC wall socket.
#NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS.
#Use or commercial Display or Editing of the content without Proper Authorization is not Allowed.
#NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE.
#NOTE: Do not allow any type of harassing children, kids, birds and animals in this video.
#DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.
Good
നന്നായി വിശദീകരിച്ചിരിക്കുന്നു നന്ദി
3pin ഒന്ന് മാത്രം ഉപയോഗിച്ച് ഒരു സൈഡ് സ്വിച്ച് ബോർഡിൽ ഉള്ളിൽ നിന്നും നേരിട്ട് എടുക്കുക അതാണ് സുരക്ഷിതം
Pazhaya model mainswitch ulla veedukalil invereter connect cheyyunna video onnu idavo
നന്നായിട്ടുണ്ട് .... ചുമരിലുള്ള ഒറ്റ വയർ പ്ലഗ് ആരെങ്കിലും ഊരിയെടുത്താൽ മരണം ഉറപ്പ്
സ്വിച്ച് ഓഫ് ചെയ്യാതെ ആരും പ്ലഗ് ഔട്ട് ചെയ്യാറില്ല
solar inverter install cheyyunnathu koodi kanikkamo???
Full house wiring with digram. Video chyymo
Good information
എതാണ് നല്ല inverter റും battary യും ഒന്നും പറഞ്ഞു തരുമോ
ELLA BRADUKALUM NALLATHANU, eg LUMINOUS, V-GUARD, EXIDE etc...BATTERY EXIDE, AMARON etc.....
Nice..
Chatta 2 switch 2 socket canuction inevater out db yilu cannting chayunnthu kannikamo douat clear akkana
call me at 8pm 9846147889
Nice video
Out puttil nuter koduthoode
Neutral common aayathu kondu oru neutral wire koduthal mathi.
Inverter inputiil earth must anoa
എർത് എപ്പോഴും നല്ലത്
Sir bldc fan current kuravu mathi ennuparayunnu sathym anno ethu avida kittum price athra avum
DC ഫാൻ ഇലെക്ട്രോണിക്സ് shoppil
Inverter ൽ battery ചാർജ് ചെയ്യുന്നതിന്റെ sirciut diagram ഒന്ന് കാണിക്കാമോ please.
main bordil oru cheriya ic vazhiyanu battery charge aakkunnathum cut aakkunnathum oru switching IC.
Hiii
Enthu kondu mains off aayirikkumbol AC 6v or 5v kanikkunnu?? Transformer induction voltage aano athu??
ENIKKU KITTIYATTILLA INGANE
@@electricalandplumbingworksb-cl Ee video yil kaanicha inverteril thanneyanu njanum kandathu. Mains off cheythappol AC in 6v kaanikkunnundu..Pls check and confirm
ok
പഴയ വീടുകളിൽ സെക്ഷൻ ഫ്യൂസ് ഇല്ല മെയിൻ സ്വിച്ച് മാത്രമേ ഉള്ളു ഇതിൽ എങ്ങനെയാണ് പുതിയ തരം ഇൻവെർട്ടർ കണക് റ്റ ചെയുന്നത് ദയവായി ഒന്ന് പറഞ്ഞു തരുമോ ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ ആണ്
കറന്റ് പോകുബോൾ ഇൻവെർട്ടറിൽ നിന്നും കറന്റു ലൈനലെക്കു പാസ്സ് ചെയ്യല്ലേ
Contact wattsaap9846174889
ഇല്ല
Hello, aniku oru 200 watts inverter undakuvan aanu. Athinu normal (12-0-12) 5 amp transformer mathiyo. 200 watts board il charging support aano? Atho extra charging cheyyano? Please reply
250 VA yude board kittumo ennu ariyilla.kittumenkill ok, Allenkil minumam 500VA boardum, 3.5 inch 10A transformer enkilum venam.
@@electricalandplumbingworksb-cl Small inverter aanu. Only 200 watts. Board model number RASRI005. Charging support aano
ചേട്ടാ ഇ മോഡലിൽ ഡബിൾ പോയിന്റ് സ്വിച്ച് കണക്ട് ചെയ്യാൻ പറ്റുമോ.
Two way switch aanenkil pattum aa video ee channelil undu athu kanuka.
Great
outputilekku face wire mathram vechal athu apakadam aanu
ഇപ്പോൾ ഇത് ഇങ്ങനെ ചെയ്യാൻ കഴിയു അതാണ് അതിന്റ സംവിധാനം
@@electricalandplumbingworksb-cl ന്യൂട്രൽ കൂടെ കണക്ട് ചെയ്യാൻ പറ്റുമലോ പിന്നെ എന്താണ് പ്രശ്‌നം
ua-cam.com/video/902r9pNX1DM/v-deo.html
@@tinkupjoy എന്റെ cmt ശ്രദ്ധിച്ചു വായിച്ചു നോക്കിയിട് റിപ്ലൈ തരു... ഞൻ ന്യൂട്രൽ കണക്ട് ചെയ്യാതെ ഇൻവെർട്ടർ ഔട് എടുക്കാറില്ല...ഞാൻ നിങ്ങളുടെ കമന്റിന് അല്ല മറുപടി ചോദിച്ചത്... വീഡിയോ ഇട്ട പോസ്റ്മാൻ ഒരു cmt ഇട്ടിട്ടുണ്ട് ഇപ്പോ ഉള്ള inverteril ഇങ്ങനെയേ കണക്ട് ചെയ്യാൻ പറ്റു എന്ന്.. അയാൾക് വിവരം ഇല്ലാത്തത് ആണോ.. അതോ ബാക്കി ഉള്ളവരെ പൊട്ടൻ ആകാൻ നോക്കുവാണോ എന്ന് അറിയാൻ ആണ് cmt ചെയ്തത്..
ഇൻവെർട്ടർ തുടർച്ചയായി ചാർജ് ചെയ്യുന്നു ചാർജ് ഫുൾ ആയാലും കട്ട് ആകുന്നില്ല ഇത് എന്ത് കൊണ്ടാണ്
ചാർജിങ് IC കംപ്ലയിന്റ് ആയതു കൊണ്ട്
👍
randum cheythittundu...
Good, follow to the next video.
Neutral vende??
Venam
ഇൻവെർട്ടർ ഔട്ടിന് ന്യൂട്റലും എർത്തും കൊടുത്താൽ കുഴപ്പമുണ്ടോ
ഇൻവെർട്ടർ എർത്തു ചെയ്യുന്നത് വളരെ നല്ലത് ആണ്. ഏതെങ്കിലും ഒരു എർത്തു മതി.
✋️✋️✋️✋️
ഒരു 3pin head മതി രണ്ടെണ്ണം വേണ്ട
palareethiyil connect cheyyam. oru three pin ulla video ee channelil undu athu kanuka.