Best Way of Inverter Wiring with 2 RCCB | 2 RCCB യോട് കൂടി എല്ലാം തികഞ്ഞ ഇൻവെർട്ടർ വയറിങ്
Вставка
- Опубліковано 8 лют 2025
- Best Way of Inverter Wiring with 2 RCCB | 2 RCCB യോട് കൂടി എല്ലാം തികഞ്ഞ ഇൻവെർട്ടർ വയറിങ്
Hi,
Welcome to TechCorner Malayalam.
Stay Safe...Stay Healthy...Learn More..
In this video,We are discussing about:-
1.How to do Inverter Wiring?
2.Inverter wiring with all protection
3.Proper way of inverter wiring with 2 RCCB
Content in Summary:-
Inorder to avail all protection ,Here we used two double pole rccb.
one rccb is given for main supply and another rccb is given for inverter supply.
Main power coming from KSEB is feeded to a double pole mcb.Output of mcb is connected to rccb.
Output of same rccb is distributed to single pole mcb's. Input for inverter is taken from one of the same single pole mcb.
Here comes the main point in this video,
We have to take both phase and neutral from inverter for this kind of wiring.Normally we take only phase which is not as per safety guidelines.
So we take phase and neutral from inverter and given to another double pole rccb.
From this rccb we are distributing to all inverter points.
Also in this video ,We have shown how to connect same to a switch board.
Click this link to watch all videos on Electrical ,Electronics and Automation
: • What is MCB in Malayal...
**Connect With Us**
Subscribe Our UA-cam Channel: www.youtube.co...
Follow/Like Our Facebook Page: / techcornerm
Join our Telegram Group : t.me/techcornerm
Follow #TechCornerMalayalam on Insta: / techcornermalayalam
For Business Enquiries, Email us at techcornerm@gmail.com
**About Our Channel**
🖤❤️Welcome to TechCorner Malayalam..❤️🖤
ആ ജാലകത്തിൽ നോക്കിയാൽ എല്ലാം ലളിതമാണ്. ആ ജാലകം കാണിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്.. നിങ്ങൾ എന്തിനാണ് ജീവിതം സങ്കീർണ്ണമാക്കുന്നതെ..എല്ലാം ലളിതമാക്കൂ....
Everything is simple if we start looking on that angle..So we are here to show you that angle... Why to make our life complex..Keep everything simple Be sure to subscribe to stay connected with us and everything goes simple down here! -
Inbox us for any queries - techcornerm@gmail.com
“In Order to succeed, We must believe that we can - So Believe in you.
All Brilliant ideas are usually pretty crazy - So be Crazy ”
**Our Services**
Electrical & Plumbing Drawings
Electrical SwitchGears and Other Supplies (Online Available)
Electrical Consultants
Industrial Automation
Power Distribution & PLC Control Panels
Product Reviews
Website Designing
Social Media Promotions
Logo/Banner Designing
All Graphic Works
To know more, Email us at techcornerm@gmail.com
*** SUBSCRIBE TO OUR CHANNEL: ** www.youtube.co...
#InverterWiring
#2RCCB
വെറുതെ മണ്ടത്തരം പറയാതെ ചേട്ടാ.. എല്ലാ inverter(നോർമൽ ഹോം ups) ന്റെ ഉള്ളിലും ഇൻപുട്ട് ന്യൂട്രലും ഔട്ട്പുട്ട് ന്യൂട്രലും common ആക്കിയാണ് വരുന്നത്.സംശയം ഉണ്ടെങ്കിൽ ചേട്ടൻ ഒരു multimeter എടുത്ത് input cord wire ന്റെ ന്യൂട്രലും ഔട്ട്പുട് socket ലെ ന്യൂട്രലും തമ്മിൽ continuity ഉണ്ടോന്നു നോക്ക്..
ചുമ്മാ seperate neutral ആണെന്നൊന്നും പറയല്ലേ..അറിയില്ലെങ്കിൽ അറിയാവുന്ന ആരോടെങ്കിലും ഒക്കെ ചോദിക്ക്..
ഈ വയറിങ് circuit നിങ്ങൾ പറയുന്ന കാര്യവുമായി യാതൊരു ബന്ധവുമില്ല.
കാരണം,.Mains input ഇല്ലാത്തപ്പോഴും kseb ന്യൂട്രലും ഇൻവെർട്ടർ ന്യൂട്രലും linked ആണ്. അതുകൊണ്ട് തന്നെ ഇതിൽ ഒരു rccb trip ആയികൊണ്ടിരിക്കും..
KSEB power ഇല്ലാത്ത സമയത്ത് Main RCCB ട്രിപ്പ് ആകും. പിന്നെ KSEB power വരുമ്പോൾ വീണ്ടും Main RCCB on ആക്കേണ്ടി വരും.
Yes 12:46
ഇതു correct വയറിങ് ആണ്, perfect..
വയറിങ് ചെയുന്ന ടൈമിൽഇൻവെർട്ടർ ന്റെ ന്യൂട്രൽ,നോർമേൽ ന്യൂട്രൽ നെ നന്നായി ശ്രദിക്കണം.
@@jijeshpanampad764 Bro's.. kseb line poyaal, inverteril ninn direct, linilek current pokille? Illangil enthkondenn parayaamo?
Valare sheriyayitu kariyanghal kurichu paranju thannu Congratulations
Thanks for creating safety awareness when Inverter is setup at homes. One improvement that can be given is you can add a two way switch to bypass Inverter so that in case of any issue with Inverter, the two way switch can help to bypass / link the MCBs under Inverter ELCB to the non-Inverter KSEB power via the main ELCB powered MCBs.
ഈ പറഞ്ഞ രീതിയിൽ കൊടുക്കുമ്പോൾ ഉള്ള പ്രശനം vguard പോലുള്ള ഇൻവേർട്ടറുകളുടെ ഇൻപുട്ടിൽ rccb കൊടുക്കാൻ സാധിക്കില്ല എന്നതാണ്. കൊടുത്താൽ തന്നെ rccb ട്രിപ്പ് ആകുന്നുണ്ട്. പിന്നെ ഉള്ള പ്രശനം ഇൻവേർട്ടർ complaint ആയി direct ലൈൻ കൊടുത്താൽ ട്രിപ്പ് ആകും
Video വളരെ ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ ബോസിന് സാധിച്ചു 😍😍
Thank you sir good infermation
Welcome 🙏
ഒരു സംശയം കൂടി ഇൻവെർട്ടർ ഇൻ ന്യൂട്രൽ ആദ്യത്തെrccb യുടെ ഇൻ ഇൽ നിന്നു കണക്ട് ചെയ്യണം എന്നുള്ള വീഡിയോ കണ്ടു കൺഫ്യൂഷൻ ആയി ഞാൻ ഇതിൽ പറഞ്ഞത് പോലെയാണ് ചെയ്യാറുള്ളത്
ബ്രോ എങ്ങനെയാണു ന്യൂട്രൽ separate ചെയ്യുന്നത്. ഇൻവെർട്ടറിൽ ചാർജിങ്ങിനായി ന്യൂട്രൽ phase കൊടുക്കും out put ആയി ന്യൂട്രൽ phase ഇൻവെർട്ടറിൽ നിന്നും വരും... Kseb ഉള്ളപ്പോൾ kseb ഫയിസും ന്യൂട്രലും. Kseb ഇല്ലാത്തപ്പോൾ ഇൻവെർട്ടർ ഫസും kseb ആയി internal ആയി ഇൻവെർട്ടറിൽ connect ആയിട്ടുള്ള ന്യൂട്രലും. എന്റെ ചോദ്യം phase നമുക്ക് separate ആക്കാം ന്യൂട്രൽ എങ്ങനെ separate ആക്കും... 🤔
ഇത് പോലെ രണ്ട് Rccb കൊട്ടുക്കുകയാണെകിൽ Inverter neutral kseb യുട്ടെ കണക്ഷൻ വരുന്ന Rccb യിൽ കണക്ട് ചെയുകയില അങ്ങനെ ചെയ്താൽ ട്രിപ്പ് ആയികൊണ്ടേയിരിക്കും
അവതരണം സൂപ്പർ 👍
KSEB line കട്ട് ആയാൽ, ഇൻവെർട്ടർ ഔട്ട്പുട് മുതലുള്ള സപ്ലെ ഐസൊലേറ്റഡ് സർക്യൂട്ട് ആവില്ലേ. അങ്ങനെയുള്ളപ്പോൾ അവിടെ RCCB വർക്ക് ചെയ്യുമോ. ഇൻവെർട്ടർ ഔട്ട്പുടിൽ സീറോ വോൾട് ന്യൂട്രൽ അല്ല ലഭിക്കുന്നത്(ന്യൂട്രൽ ഗ്രൗണ്ട് ചെയ്തിട്ടില്ല ). രണ്ട് ലൈനും ഒരേ സ്വഭാവമാണ് കാണിക്കുക.അങ്ങനെയുള്ളപ്പോൾ RCCB ഫൻക്ഷൻ കറക്ട് ആവുവോ.
ഇൻവേർട്ടർ ചാർജിങ്ങ് നടക്കില്ല എന്നതിലപ്പുറം 2-ാമത്തെ RCCB യുടെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കില്ല
ഇൻവെർട്ടർ in കൊടുക്കുമ്പോൾ 2 പോൾ mcb ഉപയോഗിക്കണം nutral phase mcb ടെ outil നിന്ന് എടുക്കണം
Kseb current ellathayal , invetar supply matram aayal, earthaayal rccb off aakumo
Ella
Three phase line home with single phase inverter il ...Edi vettumpol only rccb for inverter trip aakunnu..line inverter trip aakunnilla
Electrical drawing noki padikan eluppa vazhi udo
ഞാൻ ഒരു 1KVA ഇൻവെർട്ടർ വാങ്ങി.മാനുവലിൽ :
ഇൻവെർട്ടർ ഇൻപുട്ടിൽ elcb/rccb കണക്ട് ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നു.ഇത് ഒന്ന് വ്യക്തമാക്കാമോ?
This implementation is better.. We get isolated Neutral(from the KSEB's neutral) for the Inverter output. There is one more point. If there is a leakage in the inverter connected path and if the loead is being fed by the inverter, it will trip the RCCB in the inverter section, only if the output side of the inverter output transformer (isolating transformer ) is earthed. And when the load is supplied from the KSEB lines and if there is a leakage in the inverter section load, the main line's RCCB will trip, not the inverter section's. (if the inverter output has an isolated neutral).
👍thanks
what is isolating transformer
How can we know that the output side of isolating transformer is earthed or not? My inverter (Luminous brand) has a 3 pin socket at the output and the earth terminal of it is linked to the earth terminal at DB. Will this be ok?
KSeb nutrel cut aayirikkumbo second rccb trip aavo
@@saifunk1091illa
Ee circuit il inverter full time discharge cheyth kondirkunnund. Oru 2 way switch/contactor use cheyth wire cheythal ath ozhivakkikoode?. 2 way switch nte common edth CB ilekku(light-fan load) kodukkuka, 1st point inverter chargingil ninn loop cheyyuka,2nd point ilekku inverter nte out(Rccb vazhi). kodukkuka. Contactor use cheythal automatically change over aakaam
Inverter fully disconnect cheythal. Neutral evide
2pole MCB off ആണേൽ ടystem വർക്ക് ചെയ്യുമോ
ഇൻവെർട്ടർ ന്യൂട്ടർ ഇന്നിൽ തെന്നെ യാണോ rccb യിലേക്കും കൊടുക്കേണ്ടത്
Nalla class..sir..
Oru dought aa fan ippo inverter supplyil annu connect cheyyithirikunne ithu engane normal kseb work cheyyunne,
Inverter supply aanelm kseb ollepelm avde output undello
Eallaa inverternum neuteral out ellaaa boss..
Nuter out ellel current pokumbo nganeya wrk cheyanath
@@renjithm.r1859 bro... neuteral common aan.. In thanneyaan out.. Supret out ellaaa...
UPS kodukk bro
ഒരു doubt, ഇ രീതിയിൽ 2 rccb use ചെയ്താൽ ഇൻവെർട്ടർ കംപ്ലയിന്റ് ആയാലോ അത് repair ന് കൊടുക്കേണ്ടി വന്നാലോ ഇൻവെർട്ടർ പോയിന്റിൽ supply എങ്ങനെ വരും അഥവാ 2way സ്വിച്ച് ഉപയോഗിച്ചു kseb supply നേരിട്ട് വരുത്തിയാൽ തന്നെ അവിടെ rccb ട്രിപ്പ് ആകില്ലേ?? ( ഒരു rccb യുടെ out ൽ മറ്റൊരു rccb വരുന്ന അവസ്ഥ ഉണ്ടാകില്ലേ അങ്ങനെ വന്നാൽ ട്രിപ്പിങ് ഉണ്ടാകില്ലേ )
No
Good.. Detailed video kilimanjaro e tecch
ഞാൻഡ്രസ്സ് ചെയ്ത db യിൽ ആദ്യം full normalcurrent കൊടുത്തു ഓരോ റൂമിലേക്കും Seperate inverterwiring ചെയ്തിട്ടില്ല അതിന് പകരമായി ഓരോ റൂമിലേക്കുള്ള mcb യിൽ inverter കൊടുത്തു 1350w ആണ് inverter .മോട്ടോറും refrigeration ഉം ഉണ്ട് motorഓണാകുമ്പോൾ Rccb trip ആകുന്നു up Stair യിൽ കുഴപ്പമില്ല എന്താണ് കാരണം?fridge ഉം motor ഉം normalcurrent ആണ് ,ih verter കൊടുക്കുന്നതിന് മുംബ് trip ആയിട്ടില്ല
ഇത് വരയ്ക്കാൻ നല്ല സുഖമാണ് വർക്ക് ചെയ്യുമോ സാർ ഇൻവെർട്ടർ പ്രൊട്ടക്ഷൻ കിട്ടില്ലാസർ
edhil inverter mcb connection koduthillallow ? pinne ye inverter out neutral phase circuit connection koode kannikkuvooo? fan normal supply of ayal inverter work akkan ulladhu kannikkuvo ?
Chetta 3phse supply ola veetil ഇൻവെർട്ടറിനു single phase rccb use ചെയ്യാമോ., അതിന്റെ കണക്ഷൻ എങ്ങനാ.. ഇതിനു 2 നും reply തരണേ..actually 2rccb varum
thanks
Mcb, elcb, rccb, mccb and isolator എന്നിവയുടെ input and output എങ്ങനെ മനസ്സിലാക്കാൻ കഴിയും? Inpiut and output മാറി കൊടുത്താൽ കുഴപ്പം ഉണ്ടോ?
Mcb, rcccb, isolator ഏതായാലും input supply എപ്പോളും അതിന്റെ താഴത്തെ pole ൽ വേണം കൊടുക്കാൻ... Output മുകളിലും കൊടുക്കണം... അപ്പോൾ എംസിബി, റാസ്ബ, isolator off പൊസിഷൻ ആണെങ്കിൽ കറന്റ് സപ്ലൈ താഴെ വന്നു നിക്കും... അത് on ചെയ്യുമ്പോൾ മാത്രമേ ഔട്ടിലേക്ക് സപ്ലൈ പോവുകയുള്ളു... മാറി കൊടുക്കണ്ട... 🙂🙂
inverter input manual ayi off cheythal 2 supplyum devicil chellille
ഇതിൽ KSEB Supplyപോയാൽ, nverter ന് Earth Protection കിട്ടില്ലല്ലൊ?
Earth kittathirikkan karanam🙄
Mcb യിൽ നിന്നും ഇൻവേറ്ററിലേക്ക് വയർ ചെയ്തു അതിന്റെ ഔട്ട് വയർ ELCB യുടെ അടിഭാകത്ത് പോൾ 1 ലുംELCB യുടെ 2 പോളിൽ നിന്നും ഇൻവേറ്റർ MCB യിലേക്ക് കൊടുത്താൽ പോരെ ന്യൂട്ടർ Elcb 2 മത്തെ പോളിൽ നിന്നും ന്യൂട്ടർ പോയി ആവയർ തന്നെ യൂസ് ചെയ്താൽ മതിയോ ?
Eth online ups wiring aaa
Please create a practical video also for this circuit
Sure
ഇൻവേട്ടർ ഊരിമാറ്റിയാൻ. വർക്ക് ആകുമോ
Inverter out put neutral separate enganeyanu koduthekunnath manasilaayila neutral link oru contact illatheyaanalo nilkunnath vishadheekarikaamo
Inverter complaint ayi line by pass cheyyumbol RCCB trip akille?
ഇതിപ്പോൾ Elcb ഇൻപുട്ട് താഴെയല്ലേ കൊടുത്തിരിക്കുന്നത് സാധാരണ എല്ലാരും മുകളിൽ അല്ലേ കൊടുക്കാറ് ?
Two pole single phase rccb upayogikunnathinu pakaram four pole rccb single phase vachal pore?
Appol newtral vere vende?
Inverterite nutral common ayath kode ckt sariyako
Inverter neutral common allelo... Inverterin separate neutral edukunund
@@TechCornerMalayalam എല്ലാം ok ബട്ട് ഇവെർട്ടർ വെക്കാത്ത വിട്ടിൽ വയറിങ് ചെയ്തിടും,അതായതു പിന്നെ വക്കുക ഒള്ളു അപ്പൊ ന്യൂട്രൽ നു എന്തു ചെയ്യും phase 2way സ്വിച്ച് വച്ചു എടുക്കാം.. ന്യൂട്രൽ.
ശരിയായ രീതി ഏതാ..?
Current ഉള്ളപ്പോൾ (kseb line)ഇ circuit പറഞ്ഞതുപോലെ ആണ് എങ്കിൽ ഒരു time 2rrcb work ചെയ്യുലെ.....🤔 അത് ചിലപ്പോൾ trip ആകാനുള്ള സാധ്യത ഉണ്ട്... ഒരു circuit 2rrcb work ചെയ്യുബോൾ trip ആകാറുണ്ട് correct അറിയില്ല.... അറിയുമെങ്കിൽ പറഞ്ഞു തരുക
Ee circuit il angane aakilla.. Onnu chyth nokku
@@TechCornerMalayalam my house wiring done same manner.when KSEB line earth leakage only KSEB Rccb trips but inverter line earth leakage both the Rccb trips .It doesn’t work individually
@@jobysn akr technical nte 136/7 th video search ചെയ്യ് കറക്റ്റ് inverter wiring കിട്ടും
WhatsApp number tharamo
Chetta appo normal supply yil fan work avilla ennano ee switch board connection il represent cheyyunnath?
Aganalla,normal supply venel cheyyam, but ivde parayunund, normal supply illathirikkumbozhum fan venam enn, so fan invator connection aayi kodthu
Erth common aanoo??
Athe
invetor റിൽ Neuter common ആയത് കൊയണ്ട് nvetor Neuter Out Wire Seperet വലിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് ഉളളത്.
താങ്കൾ വയറിംഗ് ചെയ്യുന്ന ആളാണോ
Frirst elcb trip ആയാൽ nutral cutt ആകില്ലേ
Very very good
Thank you
ഇൻവെർട്ടറിലേക്കു രണ്ട് നൂറ്റർ വലിക്കേണ്ട. ഇൻവെർറ്ററിൽ ന്യൂട്ടർ കോമ്മനാണ് ഇൻവെർട്ടർ ചാർജ് ചെയ്യുന്നതിനും ഔട്ട്പുട് കിട്ടുന്നതിനും...
ഇൻവെർട്ടർ rccb യിലേക് kseb ന്യൂട്ടർ ബാറിൽ നിന്നും ഇൻപുട്ടിലേക്കു കണക്ട് ചെയ്യുക.
ഇൻവെർട്ടർ ചാർജ് ചെയ്യുന്നതിന്നു വേണ്ടി kseb യുടെ ന്യൂട്ടർ ബാറിൽ നിന്നും ന്യൂട്ടർ എടുക്കുക.
kseb ലൈൻ കട്ടാകുമ്പോൾ ഇൻവെർറ്ററിൽ നിന്നുമുള്ള ഔട്ട്പുട് ന്യൂട്ടർ kseb യുടെ ന്യൂട്ടർബാറിലേക്കു വരികയും അതുവഴി rccb യുടെ ഇൻപുട്ടിലേക്കു വരികയും ചെയ്യും....
മഞ്ഞ line കാണാൻ പ്രയാസം. വിസിബിൾ കളർ ഇട്ട് കാണിക്കുമോ?
Ee circuitil kseb supply cut avumbol linelottu inverterinte supply return povan sadhyatha undo.?
ഇല്ലാ
Illa
ഇല്ലല്ലോ.. ഉണ്ടേൽ എങ്ങനെ യാ..? അറിഞ്ഞിരിക്കലോ 👍
KSEB സപ്ലൈ ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ supply യില് ട്രിപ്പ് ആകുമോ..?!
അതായത്, KSEB സപ്ലൈ പോയി... INVETER work ചെയ്യുന്നു... ആ സമയത്ത് പ്ലഗിൽ നിന്ന് ഷോക്കേറ്റാൽ ELCB ട്രിപ്പ് ആകുമോ?!
No
@@TechCornerMalayalamപിന്നെ എന്തിന2 RCCB ?
inverter il neutral common (inverter il oru common nuetral ulloo) aanenkil ingane separate neutral valiykenda aavasyam undo?
Bro normally isolator alle rccb ku munne vekarullath 2 pole MCB vechal sheriyakumo ? Full supply trip ayi pokanula chance ille can you explain about my concern
Isolator and mcb vekkam... Full circuit in oru protection venel.. Orenem vekkunethalle nalle
@@TechCornerMalayalam so what's your conclusion isolator vekano MCB vekano etha safe
@@TechCornerMalayalam isolator must be in a db
Super
Thank you 🙏
KSEB സപ്ലൈ ഉള്ളപ്പോൾ Invertor ൽ work ചെയ്യുന്ന ഉപകരണങ്ങളിലേക്ക് KSEB Supply കിട്ടുമോ? എന്റെ സംശയം ഇതാണ്, അതായത് KSEB Supply ഉള്ളപ്പോൾ Inverter ന്റെ input lines by pass ചെയ്ത് output ലൈനിലേക്ക് direct ആയി connect ചെയ്യപ്പെടുമോ ?
ഇൻവെർട്ടർ ചാർജ് ലൈൻ വഴി ആയിരിക്കും സപ്ലൈ ലോഡിലേക്ക് kseb ലൈനിൽ നിന്നും എത്തും
അങ്ങനെ ചെയ്യുന്നത്. Inverter-ന്റെയോ Battery-യുടേയോ Life-നെ ബാധിക്കുമോ?
Rccb in put താഴെ ആണോ മുകളിൽ കൊടുക്കുന്നതാണോ ഉചിതം.. 3 phase inverter wiring ചെയ്താൽ നല്ലതായിരിക്കും
ua-cam.com/video/8-N18TGyQNA/v-deo.html
Ee video kandolu ellam clear aakum
Rccb എത്ര ambs വേണം
kseb ഇല്ലാത്തപ്പോൾ ന്ട്രെൽ isolate ആവുന്നത് കൊണ്ട് ഷോക് ഉണ്ടായാൽ ഇൻവേർട്ടർ rccb ട്രിപ്പ് ആവുമോ
Trip aakum
@@TechCornerMalayalam ചില ഇൻവെർട്ടറിൽ സെക്കന്റ് rccb ഉപയോഗിച്ചാൽ kseb ന്യൂട്രൽ ഐസൊലേറ്റ് ആയാൽ വർക്ക് ആകില്ല.. എന്റെ വീട്ടിൽ ഞാൻ ഇത് കുറെ നാൾ മുന്നേ വച്ചത് ആണ്.. അതിൽ ഉപയോഗിച്ചിരിക്കുന്നത് 2500 va custom made local invertor ആണ്.. അതിൽ kseb ന്യൂട്രൽ ഐസൊലേറ് ആയാൽ ഇൻവെർട്ടർ rccb വർക്ക് ആകില്ല..
ഇ ചാനൽ ഒരു സംഭവമാണ് ഇത് കണ്ടിട് വീട് വയറിങ് ചെയ്താൽ .......ആകും
@@rafeeqaliparamba11 ബ്രദർ എന്തായാലും ഇതു വച്ചാൽ കുറച്ചു അധികം പ്രൊട്ടക്ഷൻ ഉണ്ടാകും... നോർമൽ ലൈറ്റിംഗ് വേണ്ടി അല്ലാതെ സോളാർ പോലുള്ള കുറച്ചു വലിയ ഇൻവെർട്ടർ സിസ്റ്റം ആഡ് ചെയ്യുക ആണെങ്കിൽ ഇതു വക്കുന്നത് എന്ത് കൊണ്ടും നല്ലത് ആണ് എന്ന് ആണ് ഞാൻ വെച്ചതിൽ നിന്ന് ഉള്ള എക്സ്പീരിയൻസിൽ തോന്നുനത് ..
Bro ath trip aavilla....
Appo ith engane normal line Cut ayal auto matic ayi wrk cheyyunnath
Ath aakum
ഇതിൽ ഇൻവെർട്ടറിൽ നിന്ന് അല്ലെ ന്യൂട്രൽ എടുക്കുന്നത്, അപ്പോൾ ഇൻവെർട്ടർ ഇപ്പോൾ വെക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ന്യൂട്രലും ഫേസും ബൈപാസ് ചെയ്യേണ്ടി വരില്ലേ
ഇൻവെർട്ടറിന് രണ്ടു ന്യൂട്രൽ എടുത്തിട്ടും കാര്യമില്ല ഇൻവെർട്ടർ തുറന്നു നോക്കിയാൽ ന്യൂട്ടർ രണ്ടും ബൈപാസ് ചെയ്തു വെച്ചിരിക്കുകയാണ്.
ഇതിൽ ആദ്യം വെച്ച rccb ട്രിപ്പ് ആയാൽ ഇൻവെർട്ടർ outputil വെച്ച rccb ട്രിപ്പ് ആകുമോ
ചില ഇൻവെർട്ടർകളിൽ kseb ന്യൂട്രൽ ഐസൊലേറ്റ് ആയാൽ സെക്കന്റ് rccb വർക്ക് ആകില്ല... ഫസ്റ്റ് rccb ട്രിപ്പ് ആയാലും രണ്ടാമത്തെ വർക്ക് ചെയ്യണം എങ്കിൽ kseb ഇൻകമിങ് ന്യൂട്രൽ വേണം ഇൻവെർട്ടർ ഇൻപുട് ആയി കൊടുക്കാൻ പക്ഷെ അങ്ങനെ ചെയ്താൽ ഇൻവെർട്ടറിനു rccb പ്രൊട്ടക്ഷൻ ഉണ്ടായിരിക്കില്ല.. (എന്റെ വീട്ടിൽ ഞാൻ ചെയ്തതിൽ ഫസ്റ്റ് rccb ട്രിപ്പ് ആയാൽ വർക്ക് ആകില്ല അതാണ് ഞാൻ പറയാൻ കാരണം )
ഒരു വീട്ടിൽ താഴെ ഒരു dbയും മേലെ ഒരു dbയും ഉണ്ട് ഇൻവെർട്ടർ ഒരണ്ണം മാത്രം എങ്ങനെ ചെയ്യും
Rccbyudey in topil kodukuga
Pinney inverter rccb yudey in nuter ningal evidenna eduthey ath clear alla
Single phase aanel 1 nutral pore, 3 phase connectionu separet nurtal venam
ഒരു nutral പോരാ... 2 Rccb വെക്കുന്ന രീതിയാണ് ഇവിടെ പറഞ്ഞത്.. ഒരെണ്ണം normal supply ക്കും മറ്റേത് inverter സപ്ലൈ ക്കും...
ഇങ്ങനെ ചെയ്തു succes ആയ ആരെങ്കിലും ഉണ്ടോ
Undu.. nammal cheythit undu..koodathe ithile comments vaayichal ingane cheyth success aayen parayune kurech pere kanam
പാരലൽ ആയി 2rccb കൊടുത്താൽ tripaavum
👌
🥰
ഓരോ റൂമിലേക്ക് ഒരു എൻസിബി യാൻ കൊടുക്കാറ് appoll അത് ട്രിപ്പ് ചെതാൾ ഒരു ബോടിൽ തന്നെ മറ്റെരു പവർ ഓൺ ആനൊല്ലോ അതിൻ എന്തന് പ്രയിവത്തി
അത് പോലെ ഇൻവെർട്ടർ ഔട്ട്പുട്ട് എർത്ത് leakage വന്നാൽ ഏത് rccb ആദ്യം ഓഫ് ആകും
രണ്ടും ഒപ്പം ആവണം
Yellow lines not visible at all
Use blue colour please
താങ്കൾ പറഞ്ഞത് വളരെ correct ആണ്
ഇൻവെർട്ടറിലേക്കുള്ള പവർ ആദ്യത്തെ rccb യുടെ ഔട്ടിൽ നിന്നെടുത്താൽ ആദ്യത്തെ rccb trip ആയാൽ പിന്നെ ഇൻവെർട്ടറിലെ rccb trip ആകാൻ സാധ്യതയില്ല. ഒന്ന് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.
Trip avilla
Correct 👍🏻
Motor ഓണാക്കുമ്പോൾ സപ്ലൈ ഇൻവെർട്ടർ ലേക്ക് മാറുന്നു.
ഓഫാക്കുമ്പോൾ വീണ്ടും പഴയ രൂപത്തിലാകുന്നു.
അതെന്താ കാരണമെന്ന് പറഞ്ഞു തരുമോ
വീട് വയറിങ് ചെയ്തവനെ വിളിച്ചു ആരും കാണാത്ത മുറിയിൽ വച്ചു രണ്ടെണ്ണം പൊട്ടിച്ചാൽ അവൻ നേരെ ആക്കിയിട്ട് പോകു. എലിയും പറിയും തിരിച്ചറിയാത്ത. കുറെ പേർ house വയറിങ് കോൺട്രാക്ടർമാരായി നടപ്പുണ്ട്, ഇവർ ആരുടെ എങ്കിലും കൂടെ സഹായി ആയി ജോലി ചെയ്തു കാണും. ഇവരാണ് ഇതുപോലുള്ള പണികൾ ചെയ്യുന്നത്.
Bro ഇൻവെർട്ടറിൽ വർക്ക് ചെയ്യുമ്പോൾ വീട്ടിൽ ആർക്കെങ്കിലും ഷോക് അടിച്ചാൽ RCCB ട്രിപ്പ് ആവില്ല. സംശയമുണ്ടേൽ ഒരു ബൾബ് എടുത്തു ഫെയിസിനും എർത്തിനും കണക്ട് ചെയ്തു ON ആക്കിനോക്കു. RCCB ട്രിപ്പ് ആകില്ല
Ee reethyil wire cheythit bro onnu cheyth nokiye.. Trip aakunundo enu
ട്രിപ്പ് ആകും ഞാൻ വീട്ടിൽ ഉപയോഗിക്കുന്നത് ആണ്
ട്രിപ്പ് അവിടെ അതേപോലെ ചെയ്യണം ചിന്തിച്ചുനോക്കൂ
മെയിൻ RCCB trip ആയിട്ടിരിക്കുമ്പോൾ ഇൻവെർട്ടർ വർക് ചെയ്യുകയാണെങ്കിൽ ഏതെങ്കിലും കാരണംകൊണ്ട് ഷോക് അടിക്കുകയാണെങ്കിൽ ഇൻവെർട്ടർ RCCB ട്രിപ്പ് ആകില്ല
അപ്പോൾ എവിടെ നിന്നാണ് ന്യൂട്രലും എത്തും എടുക്കേണ്ടത്
👍👍👍
👍
Inverter polich paniyendivarum lle
Oru 3 phase rccb vacha pore
ua-cam.com/video/oJh3GH_M-bI/v-deo.html
ന്യൂട്ടർ common ആകും, അപ്പൊ rccb work avilla..
ഇങ്ങനെ ചെയുമ്പോൾ ഇൻവേർട്ടറിന് ഒരു സിംഗിൾ ന്ട്രെൽ പോയിന്റ് അല്ലെ ഉള്ളു അവിടെ വെച്ചു തന്നെ രണ്ടു ന്ട്രെൽ ഒന്നു ആകുമല്ലോ
ഇപ്പോൾ വരുന്ന മിക്ക സിസ്റ്റെത്തിനും സെപ്പറേറ്റ് ന്യൂട്രൽ ഉണ്ട് ചിലപ്പോൾ 3 pin സോക്കറ്റ് ആയി ആണ് കൂടുതലും കാണുന്നത്.. എപ്പോഴും inverteril ഇൻപുറ്റിൽ earthum,ഔട്ട് പുട്ടിൽ ന്യൂട്രലും കൊടുക്കുന്നത് ആയിരിക്കും നല്ലത്.. ഔട്ട് പുട്ടിൽ നിന്ന് ഉള്ള ന്യൂട്രൽ വയറിങ്ങിൽ കൊടുത്തിരുന്നാൽ ഇൻവെർട്ടർ സിസ്റ്റത്തിലെ സ്വിച്ച് ഓഫ് ചെയ്യാതെ ഇൻവെർട്ടർ ഇൻപുട് പ്ലഗ് ടോപ്പിൽ കറന്റ് ഉണ്ടാകും പിന്നിൽ സ്പർശിച്ചാൽ ഷോക്ക് ഏൽക്കും.. അതൊഴിവാക്കാൻ ഇതു ചെയ്യുന്നത് ആണ് നല്ലത്... കൂടുതലും ആൾക്കാരും ഇതു കൊടുക്കുന്നില്ല എന്ന് മാത്രം വയറിങ് കോസ്റ്റ് കൂടുന്നത് ആകാം കാര്യം..
Live video അയയ്ക്കൂ .അല്ലാതെ ഇതിന് seperate nutreal വേണം .അല്ലെങ്കിൽ ട്രിപ്പ് ആവും
ഒരിക്കലും ഒരു കുഴപ്പവുമില്ല ഞാൻ വീട്ടിൽ കൊടുത്തിരിക്കുന്ന താണ്
ഒരു swicth ലെ എല്ലാ കണക്ഷനും ഇൻവെർട്ടിൽ കൊടുത്താൽ supriate neutral വലിക്കേണ്ട കാര്യമില്ലല്ലോ
Rccbyude outil ninnum inverter pluginte in ilekk supply koduthal problem undo
👍👍👍....
👍
@@TechCornerMalayalam ഈ ' കണക്ഷൻ ശരിയാവില്ല ബ്രോ: ...
ഇൻവെർട്ടർ ലൈനിൽ work ചെയ്യുന്ന സമയം ആ വ്യക്തിക്ക് ഷോക്കേൽക്കുകയാണെങ്കിൽ KSebലൈനിൽ വെച്ച RC CB ആദ്യം trip ആയാൽ KSeb യുടെ ന്യൂട്രൽ കട്ടാവും പിന്നെ invertar RCCB എങ്ങിനെ വീഴും?
Baypas ചെയ്യുമ്പോൾ രണ്ടും ട്രിപ്പ് ആകും
ഇൻവെർട്ടർ ഇൻപുട് ഒരു 2പോൾ എംസിബി കണക്ട് ചെയ്തു കൂടെ
Polikum
Eee. Circuit diagram trip aakum
Karanam???
സുഹൃത്തെ, നിങ്ങൾ പറയുന്ന തരത്തിൽ നോമൽ സപ്ലൈയിലുള്ള rccb യുടെ ഔട്ട് പുട്ടിൽ നിന്നും സപ്ലൈ ഇൻവേർട്ടോർ ചാർജിങിന് എടുക്കുന്നത് എത്രത്തോളം ശരിയാകും എന്ന് എനിക്ക് ഉറപ്പില്ല.കാരണം തൽക്കാലം ഇൻവേർട്ടോർ ഇപ്പോൾ വെയ്ക്കുന്നില്ല എന്ന് കരുതുക അല്ലെങ്കിൽ ഇൻവേർട്ടോർ ഊരി മാറ്റി ബൈപാസ്സ് ചെയ്യേണ്ടി വരുമ്പോൾ ഒരു rccb മാത്രമേ നിൽക്കുകയുള്ളൂ.മറ്റേത് ട്രിപ്പാകാനുള്ള സാധ്യതയില്ലേ. അങ്ങനെ വരാതിരിക്കാൻ ഒരു സിംഗ്ൾ ഫേസ് സപ്ലൈ ഉള്ള വീട്ടിൽ ഒരു 3ഫേസ്സ് 4പോൾ mcb വെച്ചുകൊണ്ട് ഇൻവേർട്ടോർ ചാർജിഗിങിനും നോർമൽ സപ്ലൈക്കും വെവ്വേറെ കണക്ഷൻ എടുക്കുന്നതല്ലേ നല്ലത്.(ഇൻവേർട്ടോർ ന് അപ്പോൾ rccb പ്രൊട്ടക്ഷൻ കിട്ടില്ല എന്നത് ഒരു പോരായമ്മയാണ് സമ്മതിക്കുന്നു).നിങ്ങളുടെ ചാനലിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു💐💐💐👍👍.നന്ദി
Inverter ippol vekunilla athalla bypass cheyenemenkil nammuk Inverter input il ulle supply direct rccb input il kodukaam
@@TechCornerMalayalam അതേ സുഹൃത്തേ.rccb യുടെ ഇൻപുട്ടിലേ കൊടുക്കാൻ പറ്റൂ.ഔട്പുട്ടിൽ പറ്റില്ല.
@@TechCornerMalayalamCorrect!
ഒരു two pole ചേഞ്ച് ഓവർ കൂടി ഇൻസ്റ്റാൾ ചെയ്താൽ പോരെ.. ഞാൻ അങ്ങനെ ആണ് വീട്ടിൽ ചെയ്തിരിക്കുന്നത്... പക്ഷേ കോസ്റ്റ് കൂടും..
@@arunkrishnan.b.s2478 അത് ഓപ്പറേറ്റ് ചെയ്യാൻ എപ്പോഴും ഒരാളുടെ സഹായം വേണ്ടിവരില്ലേ?
ഇതിൽ സപ്രേറ്റ് നൂട്രൽ വലിക്കണ്ടേ..
കോമൻ നൂട്രൽ കൊണ്ട് രണ്ടു Rccb വയ്ക്കാൻ പറ്റുമെങ്കിൽ പറയ്. ട്രിപ്പ് ആവരുത്.
2pole lsolator മതിയല്ലോ incomer ഇവിടെ mcb 2pole ആണല്ലോ പറഞ്ഞിരിക്കുന്നത്
sadharana pazhaya veedu okke inverter vekkumbol engane 2 rrb vekkan paadannu?
Angane ulldetha nammde kainje video il paranja circuit cheyyam with one 4 pole rccb
Dark colour kodkkayirinnu yellow onnum kanunnilla
Video resolution onnu kooti itt nokkikke
yellow line visible alla
ഇതിൽ oru പുതുമയും ഇല്ല ithuolethanneyanu എല്ലാ workukalum cheyyunne
this wiring is not correct..
Yellow colour കാണാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്
2 rccb series aayi work cheyyathilla..
Tripp aakum
Series aayitallelo connect cheythekunne... Oru rccb out direct adutha rccbilek connect cheyunillelo
Adinte madyathilaayi oru mcb undannalle ulluu..
Not possible
Aadya rccb yudu inputil ninnum inverteriloode adutha rccb yude input eduth wiring cheyyam but inverterin safety kurayum enna problavum und
@@rashidparappararashid9263 👌👌👍
EY aNgane trip akila
നേരത്തെ ചെയ്ത സിസ്റ്റം അല്ലെ ബെറ്റർ, 4pole rccb വെച്ച്.
അതു ആകുമ്പോൾ separate neutral wire nte ആവിശ്യം വരുന്നില്ല.
Any way appreciating ur work.
Pls do a video in three phase system, with inverter connection.
Nerethe cheythe system nalleth aanu... Pakshe sherikum niyama prakaaram kseb neutral and inverter neutral isolate aayrkenem.. Athayath inverter neutral separate edukenemenan..
Athukond puthiyethayi cheyunne oru work aanel ee circuit aanu nalleth.. Athe samayam already wire cheythe veedanel avde matte circuitum
Ethu pole 3phase lum ulla video chaiyaneeee
4പോളിൽ ഇടിമിന്നൽ ഉണ്ടായി ഓഫ് ആയാൽ പിന്നെ എങ്ങിനെയാണ് ഇൻവേറ്റർ വർക് ചെയ്യുക
Inverter neutral isolator Nintendo edukkentath
ഞാൻ ഇതുപോലെ വയറിങ് ചെയ്തു ഇൻവെർട്ടർ ഫിറ്റ് ചെയ്തിട്ടില്ല ഏർത് ലീക്കേജ് ടെസ്റ്റ് ചെയ്തു ഇൻവെർട്ടർ rccb യുടെ ഔട്ട് ഏർത് ലീക്കേജ് ടെസ്റ്റ് ചെയ്തപ്പോൾ ട്രിപ്പ് ആകുന്നത് മെയിൻ rccb ആണ്
മഞ്ഞ കാണുന്നില്ല ബ്രോ
Ingane ആണേൽ... Fan ഇൻവെർട്ടറിൽ മാത്രമേ work ചെയ്യുക ഉള്ളോ
Athe... Inverter nte load aayrkum fan