മുറ്റിച്ചൂർ അഹ്‌മദുൽ ഖാദിരി (ഖ സി) മദ്ഹ് ഗാനം. ഷഫീർ ഫാളിലി/ നസീബ് വളാഞ്ചേരി Safa Media

Поділитися
Вставка
  • Опубліковано 1 жов 2024
  • 🌹🌹സുകൃത പൂമരം🌹🌹
    മുറ്റിച്ചൂർ ജലാലുദ്ധീൻ അഹ്‌മദുൽ
    ഖാദിരി (ഖ സി ) മദ്ഹ് ഗാനം
    💚💚💙💙💚💚💙💙💚💚💙💙
    സംശുദ്ധ ജീവിതത്തിന്റെ തെളിമയും തിളക്കവുമായി ജീവിച്ചു അനേകായിരങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകർന്ന ആത്മീയ സൗരഭ്യം വലിയുള്ളാഹി മുറ്റിച്ചൂർ അഹ്‌മദ്ഹാജി അൽ ഖാദിരി (ഖ സി ) യുടെ മനോഹരമായ മദ്ഹ് ഗാനം
    💙💙💚💚💙💙💚💚💙💙💚💚
    LYRICS : SHAFEER FAZILI ANTHIKAD
    SINGER : NASEEB VALANCHERY
    PRODUCE : AAMI STORE
    UA-cam CHANEL Safa Media
    RECORDING : YARON STUDIO
    SPECIAL THANKS :
    SULTHAN ANTHIKAD
    AFSAL THALIKKULAM
    🎧🎧🎧🎧🎧🎧🎧🎧🎧
    സുകൃതത്തിൻ പൂന്തോപ്പിൽ
    പൂത്തു വിടർന്നൊരു പൂമരം
    പുകളേറും പൂമുഖം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്...
    മുറ്റിച്ചൂർ മണ്ണിലായ്
    മണ്മറഞ്ഞ താരകം മഹനീയ സൗരഭ്യം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്..
    സുകൃതത്തിൻ പൂന്തോപ്പിൽ
    പൂത്തു വിടർന്നൊരു പൂമരം
    പുകളേറും പൂമുഖം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്...
    മുറ്റിച്ചൂർ മണ്ണിലായ്
    മണ്മറഞ്ഞ താരകം
    ആത്മീയ സൗരഭ്യം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്..
    അറിവൊഴുകും തിരുവഴികളിലായ്
    അജബ് നിറഞ്ഞൊരു പണ്ഡിതരാ..
    അലകടലായൊരു സരണിയിലായ് ജീവിതം കോർത്തൊരു സാഥ്വികരാ..
    അറിവൊഴുകും തിരുവഴികളിലായ്
    അജബ് നിറഞ്ഞൊരു പണ്ഡിതരാ..
    അലകടലായൊരു സരണിയിലായ് ജീവിതം കോർത്തൊരു സാഥ്വികരാ..
    ഈമാനിൻ കരുത്താണ്
    ഇറയോനിൽ ഫിക് റാണ്
    ഇൽമിൻ ബഹ്‌റാണ്
    അള്ളാ തന്നൊരു നിധിയാണ്..
    സുകൃതത്തിൻ പൂന്തോപ്പിൽ
    പൂത്തു വിടർന്നൊരു പൂമരം
    പുകളേറും പൂമുഖം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്...
    മുറ്റിച്ചൂർ മണ്ണിലായ്
    മണ്മറഞ്ഞ താരകം
    ആത്മീയ സൗരഭ്യം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്..
    അധരമിൽ വിടരും വചനമിലായ്
    ആനന്ദ ത്തിൽ അലിഞ്ഞവരാ.. ആശ്വാസതെളിനീർ പൊലിവായ്
    ആദരവേറിയ സന്നിധിയാ..
    അധരമിൽ വിടരും വചനമിലായ്
    ആനന്ദ ത്തിൽ അലിഞ്ഞവരാ.. ആശ്വാസതെളിനീർ പൊലിവായ്
    ആദരവേറിയ സന്നിധിയാ..
    ഐലക്കാടിൻ മുരീദാണ്
    അലിവിൻ മനമാണ്
    ആഷിഖുന്നബിയാണ്
    അവർ അഭയത്തിനിടമാണ്...
    സുകൃതത്തിൻ പൂന്തോപ്പിൽ
    പൂത്തു വിടർന്നൊരു പൂമരം
    പുകളേറും പൂമുഖം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്...
    മുറ്റിച്ചൂർ മണ്ണിലായ്
    മണ്മറഞ്ഞ താരകം
    ആത്മീയ സൗരഭ്യം
    അഹ്‌മദുൽ ഖാദിരി റളിയള്ളാഹ്..
    💚💚💙💙💚💚💙💙💚💚💙💙💚💚
    Maqam song
    Super Maqam song
    Maqbara song
    Muttichur Maqam song
    Ahmadhul Qadhiri Maqam song
    Ahmad Haji muttichur song
    Ahmadhul Qadhiri Madhh song
    Muttichur maqam
    Muttichoor Song
    Naseeb valanchery
    Naseeb valanchery song
    Naseeb valanchery super song
    Shafeer falili song
    Shafeer fazili song
    Shafeer fazili
    Muttichoor makhaam
    Muttichoor Makham song
    Muttichoor Ahmadhul khadhiri song
    Muttichur usthad song
    Muttichur maqaam song
    Muttichur maqam beutifull song

КОМЕНТАРІ • 40

  • @naseebvalanchery1020
    @naseebvalanchery1020 Рік тому +1

    ❤️🤲🏻

  • @mujeebrahman9549
    @mujeebrahman9549 Рік тому +2

    സന്തോഷം -മന്നാനി ഉസ്താദ്

  • @newface4246
    @newface4246 Рік тому +1

    Mmmashaallah

  • @_fathimathsahala_8492
    @_fathimathsahala_8492 Рік тому +1

    Masha Allah 👍👍

  • @Abelspost
    @Abelspost Рік тому +1

    Masha allah 🎉🎉

  • @Tcr6364
    @Tcr6364 Рік тому +1

    Masha Allah ❤

  • @RasiyaRiyas-yp3fh
    @RasiyaRiyas-yp3fh Рік тому +2

    ماشاالله۔۔۔۔۔❤❤

  • @fazilishafeer4140
    @fazilishafeer4140  Рік тому +7

    ഞാൻ എഴുതിയ വരികളാണ്
    *My youtub chanal* (safa media)
    വഴി നിങ്ങളിലേക്ക് എത്തിയിട്ടുള്ളത് 👆🎼.
    പ്രാർത്ഥന ഉണ്ടാവണം.
    സപ്പോർട്ടും👍 💙
    അറിയുന്നവരിലേക്ക്
    ഒന്ന് ഷെയർ ചെയ്തു സഹകരിക്കുമല്ലോ...
    Like &Subscribe&comment
    മറക്കരുതേ... 💚💙

  • @aachumichu2672
    @aachumichu2672 Рік тому +1

    🤲🤲🤲🤲🤲

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq Рік тому +1

    ❤️❤️❤️

  • @aachumichu2672
    @aachumichu2672 Рік тому +1

    ❤❤❤❤❤

  • @faisalfsl2664
    @faisalfsl2664 Рік тому +1

  • @shajithasulaiman2240
    @shajithasulaiman2240 Рік тому +1

    Mashaallah

  • @farisrahman9235
    @farisrahman9235 Рік тому +1

    മാഷാഅല്ലാഹ്‌ 🤗🤗🤗

  • @haseebhabeebshifa2670
    @haseebhabeebshifa2670 Рік тому +2

    വെള്ളിപറമ്പ്🌹🌹🌹🌹🌹🤲🤲🤲🤲🤲

  • @abdulsaleemirshadimarutham6293

    🎈♥️🎈♥️🎈

  • @maheensafee2712
    @maheensafee2712 Рік тому +1

    Masha allah polichu song ❤️

  • @AbdulNazarpa
    @AbdulNazarpa Рік тому +1

    മാഷാ അല്ലാ നല്ല വരികൾ

  • @banuumaiban7315
    @banuumaiban7315 Рік тому +1

    മാഷാ അല്ലാഹ്🌹

  • @JasminFiros
    @JasminFiros Рік тому +1

    Suppar 😍😍

  • @kajahussain3067
    @kajahussain3067 Рік тому +1

    Mashslla❤

  • @hibanasrin6476
    @hibanasrin6476 Рік тому +1

    Mashaallah super❤️‍🩹🥰💫

  • @rasiyariyasrasiyariyas5394
    @rasiyariyasrasiyariyas5394 Рік тому +2

    അർത്ഥവത്തായ വരികളും കാതിനും മനസ്സിനും കുളിരേകുന്ന ആലാപനവും ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ ഈ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്തനയോടെ

    • @ShehruNizam-ww1rg
      @ShehruNizam-ww1rg Рік тому +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🌹🤲🤲

  • @NasiKareem-wg3pq
    @NasiKareem-wg3pq Рік тому +4

    ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ.

  • @haseebhabeebshifa2670
    @haseebhabeebshifa2670 Рік тому +3

    ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ മുറാദ് ഹാസിലാകട്ടെ.ആമീൻ🤲🤲🤲🤲🤲🤲🤲🤲

  • @fasnabinthyousuf2072
    @fasnabinthyousuf2072 Рік тому +1

    ما شاء الله...... .🌹

  • @ShehruNizam-ww1rg
    @ShehruNizam-ww1rg Рік тому +1

    മാഷാഅള്ളാഹ്‌ 🌹🌹🌹

  • @jareenasidhique9087
    @jareenasidhique9087 Рік тому +2

    👍👍👌

  • @adhilasim9065
    @adhilasim9065 Рік тому +1

    👍👍👍👍💚❤️

  • @NasiKareem-wg3pq
    @NasiKareem-wg3pq Рік тому +1

    Mashaallah...... 💚......
    Super lyrics & voice.

  • @muhammadshafiadani4716
    @muhammadshafiadani4716 Рік тому +1

    സഫീർ ഫാളിലി ഉസ്താദിന് ഇനിയുമേറെ തൗഫീഖ് അദികരിപ്പിക്കട്ടെ 🤲🌹🥰

  • @mujeebrahman9549
    @mujeebrahman9549 Рік тому +1

    മാശാ അള്ളാഹ്. മഹാൻമാരുടെ മദദ് നൽകട്ടെ..

  • @saleemseli3016
    @saleemseli3016 Рік тому +1

    എത്ര രസ്സായ് പാടി 👌👌👌👌💯💯💯💯💯എല്ലാവർക്കും അള്ളാഹു റഹ്മത്തു നൽകട്ടെ

  • @ramsheenashareef7543
    @ramsheenashareef7543 Рік тому +1

    Mashaallah😍 nice lyrics and voice👍

  • @raazmusic7325
    @raazmusic7325 Рік тому +1

    Masa allah ❤

  • @soudhasoudha3377
    @soudhasoudha3377 Рік тому +1

    Mashaallah super voice❤