സത്യം പറഞ്ഞാൽ ആദ്യം നിങ്ങളുടെ show കാണുമ്പോ ഇത്രയും മികച്ച ഒരു നിലവാരത്തിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല (ഒരുപക്ഷേ എൻറെ വിവരമില്ലായ്മ കൊണ്ടായിരിക്കാം). തുറന്നുപറയട്ടെ ഏറെ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട് താങ്കളുടെ ഈ വിജയക്കുതിപ്പ് കാണുമ്പോ. പുതുതലമുറയെ സ്വാധീനിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ താങ്കൾക്ക് ഇനിയും കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു
ഭൂമിയുടെ പ്രതിനിധി യായിട്ടാണ് മനുഷ്യന്റെ നിയോഗം. വൈവിധ്യമാർന്ന സൃഷ്‌ടി ലോകത്തിന്റെ ഓരോ സ്പന്ദന വും നോക്കി സംരക്ഷിക്കേണ്ടത് അവന്റെ കർത്തവ്യം .. ആശംസകൾ സഹോദരാ..
നന്നായിട്ടുണ്ട് സണ്ണി എല്ലാവിധ ആശംസകളും നേരുന്നു മറ്റുള്ളവർ പറഞ്ഞ് തരുന്ന അറിവുകൾക്ക് ഉപരി നമ്മളുടെ സാഹചര്യത്തിനനുസരിച്ച് പറ്റുന്നവയെ പരിപാലിക്കു വിജയം ഉറപ്പാണ്
സണ്ണി ചേട്ടാ, ഞാൻ ഒരു livestock management വിദ്യാർത്ഥി ആണ് നിങ്ങളുടെ ജില്ലയിലെ district vetarynery center ൽ വാക്‌സിനേഷൻ ലഭ്യമാണ്, എല്ലാ satuerday'sലും ആണ് വാക്‌സിനേഷൻ ഉണ്ടാവുക
Chennithala ena sthalathu kuree hatchery unde. Avide day old ducklingsinu 25rs anu rate. (Roys Hatcheryil) ninu njn 20 kunjugale medicharnu. Avide divasavum hatching unde 4000 kunjugale unde ipo stock ayitu. 70rs , 120rs ingane anu valuthinte rate.
akhil Techs ഷാജി കോഴിക്കോട് എനിക്ക് കുറച്ച് താരവിനെ വളർണം എന്നുണ്പാടം ഇല്ല ഉയരത്താണ് വീട് താറാവ് കൂഞ്ഞുങ്ങളെ എവിടെ ലഭിക്കും താങ്കളുടെ എല്ലാ വി ഡിയോകളും കാണാറുണ്ട് ഇരം അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട്.9846663774
Brooding cheyyumbol tharavinte kaal udakkatha net medich stant pole undakki athinte adiyil araka podi edam allankil venda...chood nashtapettathirikkan hight kurakkuka
Niranam duck farm il day old kunjine 15rs nirakilanu kodukunathu...nadan enathil petta chara um chempalli um anu enam...pinne vigova enathil pettathu anenkil 40rs nirakil anu kodukunathu...
ഒരുചെറിയ ആശയം , ബ്രൂ ഡിങ് ടൈമിൽ ആ ദുർഗന്ധം ഒഴിവാക്കാൻ , കുറച്ചു വളർത്തുന്നവർക്ക് , അടിഭാഗം നെറ്റ് അടിച്ചു കൊണ്ട് ഒരു സ്റ്റേജ് പോലെ ഉണ്ടാക്കി അതിൽ ന്യൂസ് പേപ്പർ വിരിച്ചാൽ കുഞ്ഞുങ്ങളെ മുകളിലിട്ടാൽ ഉഷാറാവില്ലേ :)
ഞാൻ ഒരു വർഷം മുൻപ് 75 താറാവുകളെ നിരണത്തു നിന്നും വാങ്ങി 50 ചാര25 വി ഗോവ വില 20 ഉം 50 ഉം ഒന്നിച്ചു വളർത്തി ' അനുഭവം Iരങ്ങും ഒന്നിച്ചു വളർത്തൽ നന്നല്ല. 7 മാസം എത്തിയാൽ മത്രമേ മുട്ട ഇടു. വെള്ളം സ്പ്രേ ചെയ്ത് കളിപ്പിച്ചാൽ നല്ലതാണ്. വലിയ ശബ്ദം.േ ഉണ്ടാക്കുമ്പോൾ നനച്ചാൽ പിന്നെ ബഹളം ഉണ്ടാകില്ല വാഴ പിണ്ടി ഇഷ്ട ഭക്ഷണമുണ്ട് മുട്ട തറാവീന് ചാരരതന്നെ നല്ലത് ' വി ഗോവയെ മാറ്റി വളർത്തുക. 500 Sq ഷെഡിൽ പടുത കുളം ഉണ്ട് അവ അതിൽ ഇറങ്ങാറില്ല' കോഴിയെക്കാൾ ലാഭകരം മുട്ട ഇടുമ്പോൾ മുട്ടക്കോഴി തീറ്റ മതി പൊടിക്കക്ക വാങ്ങി കൊടുക്കണം. ദിവസവം കൂടു കഴുകണം. തീറ്റ മാറിക്കൊടുത്താൽ മുട്ട ഇടൽ തെറ്റും.
ആഗ്രഹിച്ചിട്ട് നടക്കാത്ത കര്യങ്ങൾ സണ്ണിയപോലുള്ള വർ ചെയ്ത് കാണുമ്പോൾ വലിയ സന്തോഷം സ്ഥലപരിമിതി ആണ് എന്റെ പ്രശനം വലിയ സന്തോഷം
സത്യം പറഞ്ഞാൽ ആദ്യം നിങ്ങളുടെ show കാണുമ്പോ ഇത്രയും മികച്ച ഒരു നിലവാരത്തിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല (ഒരുപക്ഷേ എൻറെ വിവരമില്ലായ്മ കൊണ്ടായിരിക്കാം). തുറന്നുപറയട്ടെ ഏറെ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട് താങ്കളുടെ ഈ വിജയക്കുതിപ്പ് കാണുമ്പോ. പുതുതലമുറയെ സ്വാധീനിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ താങ്കൾക്ക് ഇനിയും കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു
സണ്ണീ,എളിമയുള്ള അവതരണം സൂപ്പർ... എല്ലാവിധ ആശംസകളും നേരുന്നു
സത്യം
Bro ente channel onn support cheyyumo
ĺĺĺĺĺĺ
ഭൂമിയുടെ പ്രതിനിധി യായിട്ടാണ് മനുഷ്യന്റെ നിയോഗം.
വൈവിധ്യമാർന്ന
സൃഷ്‌ടി ലോകത്തിന്റെ ഓരോ സ്പന്ദന വും നോക്കി സംരക്ഷിക്കേണ്ടത് അവന്റെ കർത്തവ്യം ..
ആശംസകൾ സഹോദരാ..
സണ്ണിയുടെ വിഡിയോസെല്ലാം സത്യസന്ധമായതാണ് വളരെ ആകാംക്ഷയോടെയാണ് അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നത് ആശംസകൾ
നന്നായിട്ടുണ്ട് സണ്ണി എല്ലാവിധ ആശംസകളും നേരുന്നു മറ്റുള്ളവർ പറഞ്ഞ് തരുന്ന അറിവുകൾക്ക് ഉപരി നമ്മളുടെ സാഹചര്യത്തിനനുസരിച്ച് പറ്റുന്നവയെ പരിപാലിക്കു വിജയം ഉറപ്പാണ്
Ella kaarayavum open aayi parayunnathu thalpryamullavarkku thudangaanum ketathu kondu thudangathirikkanum saadikkum good job and great whishes
Very helpful thanku so much.... God bless u
*നാല് കൊല്ലങ്ങൾക്ക് മുന്നേ ഉള്ള സണ്ണി......❤*
വിജയാശംസകൾ സണ്ണീ. സണ്ണിയുടെ സംസാരത്തിലെ നിഷ്കളങ്കതയാണ് ഇതിന്റെ പ്ളസ് പോയിന്റ്.
സത്യ സന്ധ മായുള്ള അവതരണം...keep it
Bro enthayalum Kollam Kure video kanditund okke band aaannu thonni Eth enthayalum super best wishes
Best of luck for your farming. I usually watch all your videos and majority of them are very informative and will keep in touch.
സണ്ണിച്ചായാ സൂപ്പർ... .താറാവ്വ് കൃഷി നന്നായ...... അസീസ്:-മണ്ണാർക്കാട്
vellathil idilleeee neenthaan
എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ennu പ്രാർഥിക്കുന്നു. ദൈവം രക്ഷിക്കട്ടെ.
As a farm beginner you will surely win a day and also a good youtuber. Thanks God bless you my friend.
സണ്ണി ചേട്ടാ, ഞാൻ ഒരു livestock management വിദ്യാർത്ഥി ആണ് നിങ്ങളുടെ ജില്ലയിലെ district vetarynery center ൽ വാക്‌സിനേഷൻ ലഭ്യമാണ്, എല്ലാ satuerday'sലും ആണ് വാക്‌സിനേഷൻ ഉണ്ടാവുക
thavinte kanninu chuttum thooval poitt vellam varunnathupole undavunnu endhanu kuzappam plz tel me...
Very good bro. Even I have a plan to start duck farm.
കൊള്ളാം മിടുക്കൻ ബെസ്റ്റ് ഓഫ് ലക്ക്
Thanks for sharing this video bro
👍
Ente aduth 7 taravu kujugal und ath pettenn valuthakaan enthu cheyyenam adutha vidioyil ath parunju tharamoo🙏🙏
Excellent. Good information.
ഞാൻ താങ്കളുടെ വിഡിയോസൊക്കെ കാണാറുണ്ട്
Ee kashtapadinu nooru meni prathiphalam kittum....god bless u...
Chennithala ena sthalathu kuree hatchery unde. Avide day old ducklingsinu 25rs anu rate. (Roys Hatcheryil) ninu njn 20 kunjugale medicharnu. Avide divasavum hatching unde 4000 kunjugale unde ipo stock ayitu. 70rs , 120rs ingane anu valuthinte rate.
Paadathu sthalam undenkil oru kulam eduthu. Meen krishi koode thudangunathu nalatha. Tharavine kulathinte mukalil vital mathi, velathil oxygen supply kittum. Pine meeninu theeta tharavu kashtikunathum kittum. Njn anganeyanu ipo chyunathu
നമ്മൾ സ്നേഹിക്കുന്ന മനുഷ്യർ നമ്മളെ ചതിക്കുന്നത് പോലെ മൃഗങ്ങൾ നമ്മളെ ചതിക്കില്ല എല്ലാവിധ വിജയ ആശംസകളും
Thankyou
navitha pm Danni faraway antahi
Bro ente channel onn support cheyyumo
Super vedio
Good information🌹💐
Venniyoor ente naadanu chetta.... video istappettu😍😍😍
Iam in ashtamichira... Proud of you😊
കൊള്ളാം ബ്രോ
Shoji Ravi Anaconda rangriti Ganganagar
Super avatharanam nammal nammalaavanam onnum vechuketti parayanda
Bro ente channel onn support cheyyumo
Super
Poli
Sanii chetta niga iniyum ലാബ്രഡോർ inte വീഡിയോ ഇടണം
akhil Techs ഷാജി കോഴിക്കോട് എനിക്ക് കുറച്ച് താരവിനെ വളർണം എന്നുണ്പാടം ഇല്ല ഉയരത്താണ് വീട് താറാവ് കൂഞ്ഞുങ്ങളെ എവിടെ ലഭിക്കും താങ്കളുടെ എല്ലാ വി ഡിയോകളും കാണാറുണ്ട് ഇരം അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട്.9846663774
Hi chetta enikk rand tharavin kunjungal und.ekadhesham chettande kayyilullath pole thanne an Kanan. Athil onninte mookkil ninnum vellam varunnund.thinnan onnum kuzhappamilla but nadakkunnilla evideyenkilum irikkukayan. Prathividhi ariyamenkil paranjutharamo pls......
നന്നായിട്ട് ഉണ്ട്
നന്മകളുണ്ടാവട്ടെ
സണ്ണി, നിങ്ങളുടെ ഹലോ നമസ്കാരം എന്ന് കേൾക്കുമ്പോൾ ഞാൻ ഉടനെ അറിയാതെ ലൈക് ബട്ടൺ അമർത്തും
Best Wishes 👍👍👍
നല്ല മനസ്ക്കൻ👍👌💗
Starter തീറ്റ എവിടെ കിട്ടും ചേട്ടാ
Thetta kadakalil ellam undavulo
nalla vivaranam
എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ all the best
Chetta njhan 200 tharavine vanghi athil 190 ennam kuyanjhu vinu chathupoyi enda karanam
Brooding cheyyumbol tharavinte kaal udakkatha net medich stant pole undakki athinte adiyil araka podi edam allankil venda...chood nashtapettathirikkan hight kurakkuka
Vittil 10 yennam tharavine vangichirunnu 7yennavum thukkal vann chathu yenni 3 yennam Bakki und yentha cheyuka
Which hen is good for home nadan , bv 380, grama Lakshmi???
Bro.. i am from Niranam near Thiruvalla(pathanamthitta dist) ,Niranam is having govmt duck farm ,, please visit and get informations
Ashtamichirel evida veed
കൊള്ളാം ബ്രോ പൊളി 👌
Niranam duck farm il day old kunjine 15rs nirakilanu kodukunathu...nadan enathil petta chara um chempalli um anu enam...pinne vigova enathil pettathu anenkil 40rs nirakil anu kodukunathu...
Kollam nalla udyamam sarweswaran anugrahikkatte.
Vyathamaya avatharanam. ആശംസകൾ.. Bro.
Cheta day old tharavukale engane Anum pennum thirichariyam
Elimayodu koodiya avadharanam good bless
super nalla arivu
താറാവു കൃഷി എങ്ങിനെ യുണ്ട്
എല്ലാം നല്ലതായി വരട്ടെ ബ്രോ
Bro ente channel onn support cheyyumo
Taarav mutta idan yeth food nallath. Mutta idan starter kodukkan pattumo.
Well done bro.. waiting 4 next video
എല്ലാവിധ ആശംസകളും നേരുന്നു
Ningade Video Sharikkum Ishttapettu😍
Chetta muppath roopa enn paranjal verum muppath roopayano atho muppathinayiram roopayanoooooooo oru doubt
🙄30/-
God bless you brother
awadaranam nannayitund arum ethrayum wektamayitt arum parayila enikum tharav walarthanam enikum thangaluda anubavam paranju tharanam eniyum orubad kariyangal
eniyum padikuwanum ellam sahayikanum nalla manasinum nandiyund najan aluwa thruthilanu epol najan nattil warunund apol thravlum kzhi kadayum adum meenum ellam oru chariyadayitt thudangan agrahikunund eniyum neril kanam ellaveediyos kanarund orubad kariyangal logath evida erunalum kanamalloo najanipol saudilanu evidayum sondam adhuwanam yundangil vijayam ok aakum adil oru tharkavumila ok
Adipoli . ellam nannayi varatte 😍😍😍😍😎😎😎
Sunny bhai ഇൻക്യൂബേറ്ററിൽ എങ്ങനെ timer & swing മോട്ടോർ വെക്കുന്ന video onnu കാണിക്കാമോ please
message me on whatsapp 9495152555.......... (msg only)......
Naadan kozhi evidunnu kiti
Palakkad
@@ecoownmedia palakkad evidunna chetta
ഞാനും ഇന്ന് തുടങ്ങി താറാവ് വളർത്തൽ 😜
Tharavukakku vaccine kodukkano
Chetta eniku 1 maasam parayamaaya 6 thaaravu kunjungal und.adhinte sareerathile poodayoke kozhinju pokunnu.ndha cheyya.please replay
best wishes
കോട്ടയം ജില്ല എവിടെ കിട്ടും ഇതിനെ
👏🏻👏🏻👏🏻👏🏻
നല്ല അവതരണം എല്ലാ കാര്യങ്ങളും മനസിലാകുന്നു.. All the best
Manase thuranne open ayittulla brode samsaram super gud job
തീറ്റ നനച്ചു കൊടുത്താൽ നിങ്ങൾക്ക് സ്റ്റാർട്ടർ മൊതലാവില്ല ഇന്റൽ 10, 15താറാവ് ഉണ്ടാർന്നു ഇനി 3 മാസൊക്കെ ആയാൽ ചോളത്തവിട് വെള്ളത്തിൽ കുഴച്ചു വെച്ചാൽ താറാവ് പുഷ്ടിക്കും. എന്റെ എക്സ്പീരിയൻസ് ആണ്. താറാവ് തോക്കവും കൂടും 👍👍
Cholathavidin evde ninn kittum?
Chetta ipo Ngne und.... Anikk thudangananu... Plzz rply
നന്നായി വരട്ടേ
Chettaaaaaa.... Njaanum vangaaan pokaaaaaa
bro tharavine valarthanam ennundu nedumangad anu sthalam evidekittumennu parayamo
Please let me know any farms near to trivandrum..
Ith evida place varunne
Sanni chetto arayannam koziyude addayil viriyumo. inqubetoril ethra akkanam chudd.. ippam arayannathinte kunjin ethra vila und. reply tharanam pls..
bro neurobaon 3days adipicano kodukande
Chetta petha tharav video undakkane
ഒരുചെറിയ ആശയം ,
ബ്രൂ ഡിങ് ടൈമിൽ ആ ദുർഗന്ധം ഒഴിവാക്കാൻ , കുറച്ചു വളർത്തുന്നവർക്ക് , അടിഭാഗം നെറ്റ് അടിച്ചു കൊണ്ട് ഒരു സ്റ്റേജ് പോലെ ഉണ്ടാക്കി അതിൽ ന്യൂസ് പേപ്പർ വിരിച്ചാൽ കുഞ്ഞുങ്ങളെ മുകളിലിട്ടാൽ ഉഷാറാവില്ലേ :)
Thaaraav kunjungale vellathilek irakkunnath etra days aavumbol aanu sir?
Best of luck
ഞാൻ ഒരു വർഷം മുൻപ് 75 താറാവുകളെ നിരണത്തു നിന്നും വാങ്ങി 50 ചാര25 വി ഗോവ വില 20 ഉം 50 ഉം ഒന്നിച്ചു വളർത്തി '
അനുഭവം
Iരങ്ങും ഒന്നിച്ചു വളർത്തൽ നന്നല്ല.
7 മാസം എത്തിയാൽ മത്രമേ മുട്ട ഇടു.
വെള്ളം സ്പ്രേ ചെയ്ത് കളിപ്പിച്ചാൽ നല്ലതാണ്. വലിയ ശബ്ദം.േ
ഉണ്ടാക്കുമ്പോൾ നനച്ചാൽ പിന്നെ ബഹളം ഉണ്ടാകില്ല
വാഴ പിണ്ടി ഇഷ്ട ഭക്ഷണമുണ്ട്
മുട്ട തറാവീന് ചാരരതന്നെ നല്ലത് '
വി ഗോവയെ മാറ്റി വളർത്തുക.
500 Sq ഷെഡിൽ പടുത കുളം ഉണ്ട് അവ അതിൽ ഇറങ്ങാറില്ല'
കോഴിയെക്കാൾ ലാഭകരം
മുട്ട ഇടുമ്പോൾ മുട്ടക്കോഴി തീറ്റ മതി
പൊടിക്കക്ക വാങ്ങി കൊടുക്കണം.
ദിവസവം കൂടു കഴുകണം.
തീറ്റ മാറിക്കൊടുത്താൽ മുട്ട ഇടൽ തെറ്റും.
A tablets name please
Kochi yil tharavu kunjungale evide kittum enn ariyuo?
Good bless you bro
Very genuine..nice
സണ്ണിച്ചാ മസ്ക്കോവിയുടെ വീഡിയോ ചെയ്യൂ
Chetta..flooril arakapode ettal pole
.nallthano
എന്റെ വീട്ടിൽ ഉണ്ട് താറാവ് നല്ല ലാഭം ഉണ്ട് ഒപ്പം തന്നെ അവർ ചങ്ങാതി കൂടെ ആണ് love my duck
Kunjol Kunjol please give your number
Ennikk oru 100 duck vennam
E tharav enda sthidi now
Kollaaam enikk esttapettu
If we put the chickens in that kind of shed will it smell or it is just not easy to get clean need a fast reply
അറക്ക പൊടി ഇട്ടു കോഴിയെ ഇട്ടാൽ മണം ഒരു പരിധി വരെ കുറക്കാം ! 2 ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം അറക്ക പൊടി !
Bro vidinte aduth kaayal enthekium undo
Gud episode congrats
Vigova female male enganeya thiriche ariyuka?
എല്ലാ വിധ ആശംസകൾ