എന്തിനാണ് ഈ ചെവിപൊട്ടുന്ന പശ്ചാത്തലസംഗീതം. താങ്കളുടെ സംഭാഷണ ഭാഗം വരുമ്പോൾ സൗണ്ട് വളരെ കുറവ് കേൾക്കാൻ സാധിക്കുന്നില്ല. താങ്കളുടെ സംഭാഷണം കേൾക്കാനായി വോളിയം കൂട്ടുമ്പോൾ ആയിരിക്കും ചെവി പൊട്ടുമാറുച്ചത്തിൽ പശ്ചാത്തലസംഗീതം വരുന്നത്. താങ്കളുടെ വളരെ ജനോപകാരപ്രദമായ ഈ വീഡിയോയെ, വീഡിയോ എടുത്തവൻ(എഡിറ്റ് ചെയ്തവൻ) വികലമാക്കി.
Food ൻ്റെ വില നോക്കിയാൽ high tech കോഴി വളർത്തൽ ലാഭകരമല്ല Chuckling ഉം കൂടും വിൽക്കുന്നവർക്ക് മാത്രം ലാഭം ചിന്തിച്ചിട്ട് അല്ലെങ്കിൽ വളർത്തുക മാത്രം ചെയ്യുന്നവരോട് ആലോചിച്ച് മാത്രം തുടങ്ങുക
ഈ കൂടിന്റെ അടി ഭാഗത്തുള്ള mesh ൽ നിന്നും 20 inch Height ൽ ആണ് ഈ കൂട് divide ചെയ്തിരിക്കുന്നത് എന്നാൽ മുകളിൽ bend ചെയ്ത് വെച്ച mesh ന് 18 inch ഉള്ളു അതിനാൽ മുട്ട വരുന്ന ഭാഗത്ത് 2 inch ഗ്യാപ്പ് ഉണ്ടാകും ,അത് കൊണ്ട് കട്ട് ചയത് കളയണ്ട ആവശ്യമില്ല
അര ഇഞ്ച് സ്ക്വയർ മെഷ് സെൻററിൽ വെച്ച് ബെൻഡ് ചെയ്യാൻ താങ്കൾ പറഞ്ഞു. അത് എത്ര ഇഞ്ച് വരെയാണ് മുട്ട വരുന്ന ഭാഗത്തേയ്ക്ക് താഴ്ത്തേണ്ടത്. അതുപോലെ ഡോറിന്റെ സൈസ്സ് താങ്കൾ ഇതിൽ പറഞ്ഞില്ല അത് കൂടി ഒന്ന് പറയാമോ?
സൈഡിൽ കൊടുക്കുന്ന കഷ്ണങ്ങൾക്ക് 1 ഇഞ്ച് ചെരിവാണ് കൊടുത്തിരിക്കുന്നത് അതുതുകൊണ്ട് അത്രയേ ചെരിവ് കിട്ടുകയുള്ളു , കൂടുതൽ ചരിവ് കൊടുത്താൽ മുട്ട വേഗത്തിൽ ഉരുണ്ട് വന്ന് പൊട്ടിപ്പോകും, 5 കള്ളി വീതിയും 6 കള്ളി ഉയരവും ആണ് ഡോറിനു കൊടുത്തിരിക്കുന്നത്
ഈ വയർമെഷ് കൊണ്ട് ഉണ്ടാക്കുന്ന കൂടുകൾ അധികനാൾ ഉപയോഗിക്കാൻ പറ്റില്ല, പ്രത്യേകിച്ച് അടിയിൽ ഉപയോഗിക്കുന്ന 1/2" അര ഇഞ്ച് മെഷിൽകൂടി കോഴി വലുതായി കഴിഞ്ഞാൽ വേസ്റ്റ് താഴെ വീഴില്ല
15 കോഴികൾക്കുള്ള Hi Tech കൂട് നിർമാണം
ua-cam.com/video/wUt8PU1-dKY/v-deo.html
IRIS Gallery
Ok ok ok ok
Pls share ur number
ഇത്ര വിശദമായി, വൃത്തിയായി ചെയ്ത വീഡിയോ കൂടുനിർമ്മിക്കുന്നവർക്കു വളരെ സഹായകരമാണെന്നതിൽ തർക്കമില്ല ! ആശംസകൾ !
Njan kanda videoil attavum mikacha video ellam vekthamai kanichu thannu thanks bro
Even though I don't know malayalam apart from how to say I love you 😉.... a great video to keep cost low... thanks🙏
Thanks Naveen
വളരെ നല്ല ഒരു പോസ്റ്റ്
Thnx lot bro. U did fantastic job... So useful to people.
Nice. Very good explanations. Its lead to many people copy it. Thanx lot
Thank you very much dear lovely bro.. I'm looking forward this video for a very long time..
How well you explained with Measurement and told me that I would love to have such a video in Hindi, so many people can benefit from it.
വളരെ നന്ദി ബായി.
V nice when u teach in Hindi or English more use full for u because I don't no your lunguage but your teaching style is really good
എന്തിനാണ് ഈ ചെവിപൊട്ടുന്ന പശ്ചാത്തലസംഗീതം. താങ്കളുടെ സംഭാഷണ ഭാഗം വരുമ്പോൾ സൗണ്ട് വളരെ കുറവ് കേൾക്കാൻ സാധിക്കുന്നില്ല. താങ്കളുടെ സംഭാഷണം കേൾക്കാനായി വോളിയം കൂട്ടുമ്പോൾ ആയിരിക്കും ചെവി പൊട്ടുമാറുച്ചത്തിൽ പശ്ചാത്തലസംഗീതം വരുന്നത്. താങ്കളുടെ വളരെ ജനോപകാരപ്രദമായ ഈ വീഡിയോയെ, വീഡിയോ എടുത്തവൻ(എഡിറ്റ് ചെയ്തവൻ) വികലമാക്കി.
ചേട്ടായി കെട്ട് കമ്പിക്ക് കെട്ടുന്നതിലും സൂപ്പർ കേബിൾ ടൈയ് ആണ്..
Thanks bro
Thank you so much sir very very useful video sir
Good idia, well explained, thank you
വളരെ നല്ലരീതിയിൽ വിവരിച്ചു.
എനിക്ക് kood venam.
ഉണ്ടാകട്ടെ
Thankyu
What will you do for rainy season?
താങ്കളുടെ വലിയ മനസ്സിന് നന്ദി
Thanks ബഷീർക്ക
Njangakudea nattil vannittu undakki tharumo sthalam kasaragod jilla 9207358616. 9544420873
@@subhaskumar3124 ഇല്ല. താങ്കൾ ഒന്ന് ശ്രമിച്ചു നോക്കൂ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും
Nice
What is total cost and capacity?
It costs 5000 Indian rupees to make. It can hold 50 hens.
Is it really profitable and economic ? What about the chickens? Are they happy in this cages ?
Jyju's home videos, Who cares !!
Very good presentation
Super description
നെറ്റിന്റെ വിടവിലൂടെ പാമ്പ് കയറുമോ???
1-1/2mesh ഉപയോഗിക്കണം അതാണ് നല്ലത്
Keeeri pambu shalyam undenkil koodu kollilla. Theettakkulla openingiloode ava kadakkum. Athinenthanu pomvazhi?
ഓട്ടോമാറ്റിക് drinker
എത്ര mm പൈപ്പ് ആണ് use ചെയുന്നത്?
Drinker നിപ്പിലെസ് എവിടേ വാങ്ങാൻ കിട്ടും..???
Super koodu great video quality
Thanks Bro
Very good video
Nice video Bro ...but atleast you should keep eng subtitles..as we are unable to understand your language...
Next time
Super _idea,presentation,budjet😍😍😍😍😍
mukesh um I
വളരെ san👍ബ്രോ
Tnx.. upakaraprathamaya video
Thanks bro
അണ്ണാ... സൂപ്പർ അടിപൊളി.... വീണ്ടും... വരിക
Thanks
100 kozhikalude koodu vilkkanundu arkkenkilum avashyamundo
Where is location
I want
Ipolum undo
Thanks sir
How much does it cost for 1cage
4000
How much expense this cage.. And one doubt... For this cage didn't see roof...
നന്നായിടുണ്ട് ഗുഡ് job
Food ൻ്റെ വില നോക്കിയാൽ high tech കോഴി വളർത്തൽ ലാഭകരമല്ല
Chuckling ഉം കൂടും വിൽക്കുന്നവർക്ക് മാത്രം ലാഭം
ചിന്തിച്ചിട്ട് അല്ലെങ്കിൽ വളർത്തുക മാത്രം ചെയ്യുന്നവരോട് ആലോചിച്ച് മാത്രം തുടങ്ങുക
Yes bro
ua-cam.com/video/pzeAE7UoDds/v-deo.html
👆🏽2670 രൂപയ്ക്കു കാട കൃഷി ആരംഭിയ്ക്കാം
വളരെ സത്യം
Wow! Translation to English please?
ബക്കറ്റിൽ നിന്ന് ഫ്ലെക്സിബിൾ ഹോസ് ആയിരുന്നെങ്കിൽ ബക്കറ്റ് വൃത്തിയാക്കുന്നതിന് എളുപ്പമായിരുന്നു..
Thanks suresh
Good broo
i need your mobile no
ചേട്ട ഈ കൂടിന്റെ മുകളിൽ ഒരു കൂട് കൂടി വെക്കാൻ പറ്റുമോ
Kurukkan Kendal kuzappamakumo🤔🤔
Excellent information brother. How many chicks can fit inside cage?
Total 50
50കോഴിക് എത്ര സ്കോയർ വേണം കമ്പി വല....
അതുപോലെ 50കാടകും ഒന്ന് പറഞ്ഞു തരുഒ....
Idh upagarapedalumdo .njan pala veetilum avasanam idh upekshicha nilayilaan kaananan saadhichadh. Enikkum ingane ulla Oru kozhi kood undaakaan aagrahamund
Sir nde abiprayam endhaan
Enikk ningade video ishtapettu, thanks
25 kozhikulla koode undaki tharumo please replay for me
Superb 💪💪👌👍👏👏
Super sir
Super super bro I need one
ഇത് പോലെ ഒരു കൂട് എനിക്കും വേണം ഉണ്ടാക്കിത്തരുമോ
നിങ്ങളുടെ സ്ഥാലം എവിടെയാണ്
Ashraf Kurungadan enikum venam
എവിടെയാണ് സ്ഥലം പറയു .. ഉണ്ടാക്കിത്തരാമോ..?
Best video
Nannayittund
ningal nirmichu nalkunnundo
Kozhikoodu undakke kodukkumo
Can you deliver in Chennai?
മുട്ട വരുന്ന ഭാഗത്തു കട്ട് ചെയ്യുന്നത് വീഡിയോയിൽ ഇല്ല
അത് കൂടി explain ചെയ്താൽ നന്നായിരുന്നു
ഈ കൂടിന്റെ അടി ഭാഗത്തുള്ള mesh ൽ നിന്നും 20 inch Height ൽ ആണ് ഈ കൂട് divide ചെയ്തിരിക്കുന്നത് എന്നാൽ മുകളിൽ bend ചെയ്ത് വെച്ച mesh ന് 18 inch ഉള്ളു അതിനാൽ മുട്ട വരുന്ന ഭാഗത്ത് 2 inch ഗ്യാപ്പ് ഉണ്ടാകും ,അത് കൊണ്ട് കട്ട് ചയത് കളയണ്ട ആവശ്യമില്ല
മ്യൂസിക്കാണ് പ്രശ്നം ഒന്നും കേൾക്കുന്നില്ല
I like
Super nice this video
Thanks arunghosh
thanks iris
Nice video
Trivandrum koodu kittan vazhiyundo
thanks friend good idea
Excellent work done
Enik oru kood nirmich tharumo
space for this cage length & breath of the cage?
if I want to keep 200 hen how much space it covers
Yanniku onnu odaketarumo
Idhonn undaki tharumo
ഇതേ ഒരു കൂട് ഉണ്ടാക്കിത്തരാൻ എത്ര ചെലവ് വരും' അത് ഉണ്ടാക്കി തരാൻ പറ്റുമോ ഞാൻ കണ്ണൂരാണ്
10000
Zuhra Acknas
This is Cruelty against those Creatures !! Unbelievable people !! God's own Country !!
true !!
Woww😂😂
Awesome idea
അര ഇഞ്ച് സ്ക്വയർ മെഷ് സെൻററിൽ വെച്ച് ബെൻഡ് ചെയ്യാൻ താങ്കൾ പറഞ്ഞു.
അത് എത്ര ഇഞ്ച് വരെയാണ് മുട്ട വരുന്ന ഭാഗത്തേയ്ക്ക് താഴ്ത്തേണ്ടത്.
അതുപോലെ ഡോറിന്റെ സൈസ്സ് താങ്കൾ ഇതിൽ പറഞ്ഞില്ല
അത് കൂടി ഒന്ന് പറയാമോ?
സൈഡിൽ കൊടുക്കുന്ന കഷ്ണങ്ങൾക്ക് 1 ഇഞ്ച് ചെരിവാണ് കൊടുത്തിരിക്കുന്നത് അതുതുകൊണ്ട് അത്രയേ ചെരിവ് കിട്ടുകയുള്ളു , കൂടുതൽ ചരിവ് കൊടുത്താൽ മുട്ട വേഗത്തിൽ ഉരുണ്ട് വന്ന് പൊട്ടിപ്പോകും, 5 കള്ളി വീതിയും 6 കള്ളി ഉയരവും ആണ് ഡോറിനു കൊടുത്തിരിക്കുന്നത്
9:40 ഈ ഭാഗം ഒന്നു പതുക്കെ play ചെയ്താൽ മനസ്സിലാവും
വളരെ ഉപകാരം മറുപടി തന്നതിന്
Tq for sharing sir. Do u supply such cages to karnataka. Wat is the cost of one such cage?.
Masha Allah
Excellent sir
Very good
Thanks
പൊളിച്ചു
9633152152
Can uh do it in English you could get as million more view pls
പ്രിയ സുഹൃത്തേ എനിക്കൊരുകൂടുണ്ടാക്കണമെന്നുണ്ട് താങ്കളുടെസ്ഥലം എവിടെയാണ് ഫോൺ നമ്പർ തരുമോ?
ഈ വയർമെഷ് കൊണ്ട് ഉണ്ടാക്കുന്ന കൂടുകൾ അധികനാൾ ഉപയോഗിക്കാൻ പറ്റില്ല, പ്രത്യേകിച്ച് അടിയിൽ ഉപയോഗിക്കുന്ന 1/2" അര ഇഞ്ച് മെഷിൽകൂടി കോഴി വലുതായി കഴിഞ്ഞാൽ വേസ്റ്റ് താഴെ വീഴില്ല
Wire mesh size (gauge) yettere
Please add English sub tittle ,
As your vedio would be looked by viewer who is not south indian
Mesh ന്റെ ഗേജ് എത്ര എന്ന് പറയാമോ
Hi നിങ്ങളുടെ വീട് എവിടെയാണ്. എനിക്ക് ഇങ്ങനെ ഒരു കൂട് ഉണ്ടാക്കി തരാമോ. Pls
I want this cage home his much price sir
10x5 നെറ്റ് പകുതിയിലും,വക്ക് ഭാഗം അത്ര ഇഞ്ചിലാണ് ബെൻഡ് ചെയേണ്ടത് ..
2 ഇഞ്ച്
Thnx
Super
I think to make hen cage
I want a koodu for a 4hen...how much price
Chilavu ethraya
Super
Victers 😎🙂👍👌👍👌
4 inch pvc pipe idaruth feed waste aakum 6 inch pvc
How much cost ? For these cage
👌
Athiyavushava
sir i what to make same for my home plese tell me how much end you can send me if need in Maharashtra
50 കോഴികളെ ഇടാൻ പറ്റിയ ഇടാൻ പറ്റിയ കൂട്ടിന് എത്ര രൂപ ആണ്
Koodu villkunudo
I want 200 hens guage. Now how much rs ?
Eth undakkan venda net ethra medikanam
Hi ith ewdayanu place
Place avidaya bro