ബിജോ ഭായ് വേറെ ലെവൽ ആണ്... സ്വന്തം കാഴ്ചപ്പാട് ഉറച്ച തീരുമാനം അതാണ് അദ്ദേഹത്തിന്റെ വിജയം.. 10 centil ഇതാണെങ്കിൽ 1ഏക്കർ ൽ എന്തായിരിക്കും... കാത്തിരുന്നു കാണാം...
Very Good Programme and very good presentation by Dr. Shine... Literature is to enhance the beauty of the language. A thing of beauty is a joy forever...
I have seen so many stories like this. But this is outstanding. Government should utilise his expertise to enhance our agricultural growth. All the best.
സ്കൂളിൽ പഠിപ്പിക്കാനാണോ അതോ പച്ചക്കറി വിൽക്കാനാണോ പോകുന്നത്? 6.04-6.10 മിനുട്ട്സിൽ അവതാരകൻ/ഷൈൻ കുമാർ ഉദ്ദേശിച്ചതെന്താണ്? ബിജോയുടെ കൃഷി കണ്ടപ്പോൾ 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം ' എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വാഴത്തോട്ടത്തിൽ പണിയെടുക്കുന്ന അധ്യാപക കഥാപാത്രം ഓർമ്മ വരുന്നു. എന്തായാലും പരിശ്രമത്തിന് നല്ല ആശംസകൾ.
അഡ്മിൻ തള്ളുമ്പോൾ നമ്മളെ പോലുള്ള സഹജീവി സ്നേഹികളെ ഇങ്ങനെ അപമാനിക്കരുതും .അടുത്ത തവണ കുറച്ചു പഠിച്ചിട്ട് വേണം video ഇടാൻ. അറിയാൻ മേലാത്ത മേഖലയിൽ ശമ്പളത്തിന് വേണ്ടി മാക്സിമം തള്ളുന്നവർ ആണ് മാധ്യമ പ്രവർത്തകർ. സിലോപ്പി നേം കാർപിനേം തമ്മിൽ വിത്യാസം അറിയാത്തന്മാർ ആണ് ഈ video എടുക്കുന്ന ഫുൾ ടീമിൽ ഒള്ളത്ç
The teacher with a big heart, Heavenly home
പ്രകൃതിയുടെ കല...😄
അത് തന്നെയാണ് കൃഷി....... ❤
സത്യം..... ❤❤❤
സാർ, വളരെ നന്നായിരിക്കുന്നു, കാണുമ്പോൾ സന്തോഷം, സന്തോഷം
ബിജോ ഭായ് വേറെ ലെവൽ ആണ്... സ്വന്തം കാഴ്ചപ്പാട് ഉറച്ച തീരുമാനം അതാണ് അദ്ദേഹത്തിന്റെ വിജയം.. 10 centil ഇതാണെങ്കിൽ 1ഏക്കർ ൽ എന്തായിരിക്കും... കാത്തിരുന്നു കാണാം...
Very Good Programme and very good presentation by Dr. Shine...
Literature is to enhance the beauty of the language. A thing of beauty is a joy forever...
All the very best sir. May God bless you.
Excellent ... So much excited.. may God bless you to reach to your dream.
I have seen so many stories like this. But this is outstanding. Government should utilise his expertise to enhance our agricultural growth. All the best.
God bless you...may your dreams come true......
Very good 👍 👌 👌👍
Feel like heaven😍
Excellent💯👍👍
വീഡിയോ പൊളി, ഷൈൻ സാർ ഇന്നും കർഷകനും ഒരു 🙏
Creative person 😘😘😘😘😘
happy to see this...anchoring is also gud
Very good. Congrats
May God bless you brother
Very good congrats 👌👌👌
വളരെ നന്നായിരിക്കുന്നു .i appreciate you
Good presentation
ഈ ചാനലിലെ ഒരേയൊരു നല്ല പരിപാടി..
Very good 🙏🙏
Adipoli congrats for your future projects.... മനസ്സിൽ കൊണ്ടുനടക്കാതെ.. Practical ആയി ചെയ്തതിൽ സന്തോഷം....
great and inspirational
mask യിടാതെ നിൽക്കാൻ പറ്റുന്ന ആ സുവർണ്ണകാലം....ആഹാ...
Bijoy sir sooooper. Congrats
Amazing garden.
Super Krishi bro
Gdmrng Sir, nannayittundu Sir
All the best
Amazing sir....
Supper
Nanathavittlkrishechayrund
Audio Arun can please improve audio quality. Cannot hear the house owner clearly.
(7:00) 2023 ഇൽ vedio കാണുന്ന ഞാൻ 🤣🤣
Good sir. Ethanu Oru nalla adhyapakan
Risu Channu Jiant gourayude കുഞ്ഞുങ്ങളെ കിട്ടുമോ
കൊയ് karp alla ath RED TILAPIA ആണ് 🥰
വളരെ നല്ലത് അഭിനന്ദനങ്ങൾ
കയ്യിൽ ഇറക്കാൻ മൂലധനം ഉണ്ടെങ്കിൽ ഇതുപോലെ ഒക്കെ ചെയ്യാം.. കൈയിൽ ഇറക്കാൻ cash ഇല്ലേൽ 50സെന്റിൽ പോലും ഒന്നും ചെയ്യാനാകാതെ വലയുന്നവർ ഉണ്ട്..
മേലോട്ട് നോക്കിയിരിക്കാതെ മൂലധനം ഉണ്ടാക്കണം ഹേ
excellent
വളരെ നന്നായിട്ടുണ്ട് മനസ്സിന് ഒരുപാട് സന്തോഷം ഞാൻ തൊടുപുഴ
ഇഞ്ഞി ഞമ്മള് ഗള്ഫക്കെ നിർത്തി നാട്ടിൽ പോയി ഇത് പോലത്തെ വല്ല പരിപാടിയും നോകണം കൂടാതെ അന്യ സംസ്ഥാന പച്ചക്കറിയും കുറെ ക്യാൻസറും കുറയ്ക്കാം
Rafeeque Kuwait barkalla
നല്ല തീരുമാനം. നന്നാവട്ടെ ഇനിയുള്ള നാളുകൾ
Good, ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിയില്ലേൽ കേരളത്തിൽ രോഗികൾ കൂടും സുഹൃത്തേ
Congratulations
super
ഭാവുകങ്ങൾ നേരുന്നു...... 👍
Shine sir thank uuuuu
Great
Peruth ishtayiiii
Super sir thanks for a good information
Super sir
Kollam
👍👍👍
Sir അഭിനന്ദനങ്ങൾ ഞാനും പിന്തുടരുന്നു
god bles u
നന്നായിരിക്കുന്നു...
Adipoli
2021 ൽ കാണുന്നവർ 👍👍
Ente veetinte muttath veyil kuravan
Kaaeanam chuttilum marangalund vliya
Appol enik cheyyan pattunna krishikl ethellm
Enik suggest cheyoo frnds
😍 nice
Aquaponics one is super
സാറിന്റെ കൃഷിയും അവതരണവും ഗംഭീരം
Wow
സൂപ്പർ മനം മയക്കുന്ന കാഴ്ച
💙
Good 👌👌👌👌
നല്ല അവതരണം
chuttupollunna venalil oru nalla mazhakondathupole
Super
Helo
👍
ശ്വാസം കിട്ടാതെ പിടയുന്ന മത്സ്യത്തെ കണ്ട മ്പോൾ ദുഃഖം തോന്നി... പാവം
👌👍😍
Suppar
അടിപൊളി sir.
പക്ഷെ ഈ പുളിച്ച സാഹിത്യം നിറഞ്ഞ ഡയലോഗ് ( അവതാരകന്റെ )നല്ല വധം ആയിട്ടുണ്ട്
SATHYAM...INGERUDE ODUKKATHE SAAHITHYAM MAHAA BORE....
Njangalude miss arnnu savitha miss zoology 😀
സ്കൂളിൽ പഠിപ്പിക്കാനാണോ അതോ പച്ചക്കറി വിൽക്കാനാണോ പോകുന്നത്? 6.04-6.10 മിനുട്ട്സിൽ അവതാരകൻ/ഷൈൻ കുമാർ ഉദ്ദേശിച്ചതെന്താണ്? ബിജോയുടെ കൃഷി കണ്ടപ്പോൾ
'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം ' എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വാഴത്തോട്ടത്തിൽ പണിയെടുക്കുന്ന അധ്യാപക കഥാപാത്രം ഓർമ്മ വരുന്നു.
എന്തായാലും പരിശ്രമത്തിന് നല്ല ആശംസകൾ.
Boban Joseph hi..good
വളരെ നല്ലത്
Very good
Nalla programe
Terrus le krishi aapathanu anuphavam kondu parayuva
What's the matter?
Form start aayoo
Veedinaduthe kulamaavumpol net vendathaanu
സഹായിക്കാൻ ഒരാളെ കൂട്ടി ലഭമായി കൃഷി നടത്താൻ സാധിക്കുമോ?
ഞങ്ങളുടെ നാട്ടിൽ rs1000 വരെ ദിവസ
കൂലിയാണ്.
nallath. sthalamillennu parayunnavar veed adakkam 3 cent ullavaro chilappo ath polumillaththavaro aayirikkum
ماشاءالله
ഒരു ബിസിനസുകാരനായ എനിക്കും കൃഷിയോടും പച്ചപ്പിനോടും ശരിക്കും കൊതി തോന്നുന്നു !
എനിക്കു०.
gud gud
എനിക്ക് അവതരണത്തിലെ സാഹിത്യവും ഇഷ്ടപ്പെട്ടു അത് ആസ്വദിക്കൂ
Ee fish ne evde kittum. ...?
Enikum cheriya levelil oru farm thudanganaaa...?
Arapaima ennu paranjathu arowanayanu. Arowana ennu paranjathu Vera entho aanu
Ethil ullath koi carp allallooo... Red thilopia analllo
Hats off to the master......pinne giant gaura is not a vegetarian fish😊😊😊
Arowna എന്നും പറഞ്ഞു തിലാപിയ കാണിച്ചു. Arapaima എന്നും പറഞ്ഞു arowna കാണിച്ചു. Tilapia എന്നും പറഞ്ഞു ഗൗരാമിയെ കാണിച്ചു... എഡിറ്റർ is സൈക്കോ
Oru thett aarkum patum. Nee aarada
Mura buffalo evda vagiyatu
Karimeen tarpaa kulathil valarumo?
Soorya Prabhu ഇല്ല
പണം മുടക്കിയാൽ ഇതിലപ്പുറം ചെയ്യാ०
7സെൻറൂള്ള ഞാനും ഇതൊക്കെ ചെയ്യുന്നു
നല്ല അനൗൻസമെന്റ്
rthra rupa invest cheythu
Krishiyil oru basics illatha aalk ingane okke cheeyyan
Engane thudangan pattum
അഡ്മിൻ തള്ളുമ്പോൾ നമ്മളെ പോലുള്ള സഹജീവി സ്നേഹികളെ ഇങ്ങനെ അപമാനിക്കരുതും .അടുത്ത തവണ കുറച്ചു പഠിച്ചിട്ട് വേണം video ഇടാൻ. അറിയാൻ മേലാത്ത മേഖലയിൽ ശമ്പളത്തിന് വേണ്ടി മാക്സിമം തള്ളുന്നവർ ആണ് മാധ്യമ പ്രവർത്തകർ. സിലോപ്പി നേം കാർപിനേം തമ്മിൽ വിത്യാസം അറിയാത്തന്മാർ ആണ് ഈ video എടുക്കുന്ന ഫുൾ ടീമിൽ ഒള്ളത്ç
*2023 Aakumboyathekum modi Indiaye illandakum 😁😁😁*
Nostalgia Nostalgia kid
നല്ലൊരു വീഡിയോയുടെ അടിയിലും കിടന്ന് രാഷ്ട്രീയം മെഴുകണം
സാറിന്റെ നമ്പർ കിട്ടാൻ മാർഗം ഉണ്ടോ
എല്ലാ ഭാവുകങ്ങളും