"എന്നെ ജനിപ്പിച്ചതിന്റെ പേരിലാണ് ഉമ്മയെ വെട്ടിക്കൊന്നത്" | Thamarasserry

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 21

  • @kattybrothers7286
    @kattybrothers7286 18 годин тому +11

    കൊന്നവന് അറിയില്ല ഞാൻ എന്തിനു ചെയ്തു കൊല്ലപ്പെട്ടവനു അറിയില്ല ഞാൻ എന്തിനു മരിച്ചെന്ന് 😢

  • @ismailnk8761
    @ismailnk8761 22 години тому +4

    സൂപ്പർ ബ്രോ ഇദ് പോലെ ഉള്ള കുറെ ജന്മങ്ങൾ ഉണ്ട് നാട്ടിൽ ഇവറേ ഒക്കെ നാട്ടുകാർ ശെരിയാക്കാൻ പറ്റാത്തദ് കൊണ്ടാണ് അടിച്ചു മുട്ട് കാൽ പൊട്ടിച്ചു വിടണം ബ്രോ ഇവന്റെ കൂട്ടുകാരെ കണ്ടെത്തി അവറ്റകളെ വെറുധേ വിടാൻ പാടില്ല ആ നാട്ടുകാർ

  • @faseenalatheef4210
    @faseenalatheef4210 2 години тому

    Werygood. Infarmation.

  • @aljojohnson7575
    @aljojohnson7575 3 години тому

    അന്യൻ കേരറ്റർ ഉള്ള ആരും ഇവിടെ ഇല്ലേ
    ഇവിടെ കേരളത്തിലും വേണം

  • @boxer4488
    @boxer4488 2 години тому

    അതെ correct drugs ന് എതിരെ thunderbolt പോലെ ഒരു മെയ്യനങ്ങുന്ന team വേണം

  • @shahishahi9852
    @shahishahi9852 11 годин тому

    Bro very right words friends selection

  • @shahifahad5949
    @shahifahad5949 5 годин тому

    സത്യം

  • @Worldisbts
    @Worldisbts 21 годину тому +3

    Drugs nallathum unde athe oprationsil botham pokkan upayokikunnathe ane ithum oru reson ane drugs stop cheyyathathinte karanam

  • @MushirifaM
    @MushirifaM День тому +2

    😮😢

  • @subaidakp966
    @subaidakp966 3 години тому

  • @yoonusyoonuz7940
    @yoonusyoonuz7940 23 години тому +4

    ജന്മം കൊണ്ട് ഇരു കാലീ. കർമ്മം കൊണ്ട് നാൽകാലീ.ധർമ്മം ഫിത്‌ന ഫസാദായി.. മർമ്മം നമ്മുടെ ദീൻ പോയീ. ഫിത്ന =കുഴപ്പം, ഫസാദ് =നാശം, ദീൻ =മതം

  • @Nizam_Bava
    @Nizam_Bava 23 години тому +4

    ലഹരി മാഫിയയെ ഇനിയും തടഞ്ഞില്ലേൽ പലവർക്കും ജീവൻ വരെ നഷ്ട്ടമാകും

  • @sahima8379
    @sahima8379 3 години тому

    6:59

  • @ThadevoosRapheal
    @ThadevoosRapheal 22 години тому +2

    Cpm, police koodi anu ivide vilpana, kajavu pidikkunathu, cheriya alkare anu. Mukalil ullavare pidikkilla athanu ivide nadakkunath

  • @guruprasad8716
    @guruprasad8716 19 годин тому +2

    thamarashery choraa 🎉

  • @GilbertJohn-vi6cv
    @GilbertJohn-vi6cv Годину тому

    Paniaduthe jeevikke.😂😂😂😂😂😂

  • @user-by9cd9oe7o
    @user-by9cd9oe7o 12 годин тому

    എന്റെ ശൈത്താനെ നീ നിരീക്ഷിതവാദി അല്ലിയോ ദീൻ പോയാൽ ഇങ്ങനെയൊക്കെയാണ് പണ്ടൊക്കെ കൊലപാതകവും ലഹരി ഉപയോഗവും കുറവായിരുന്നല്ലോ നിന്നെപ്പോലെയുള്ള നിരീക്ഷിതവാദികളുടെ വീഡിയോകളാണ് ഇതിനെല്ലാം കാരണം നീ പറയുമല്ലോ ഏത് കാലത്താണ് ജീവിക്കുന്നത് എന്ന് ന്യൂ ജനറേഷൻ അല്ലിയോ ഒരു ബോധവുമില്ലാത്ത കുട്ടികളാണ് ഈ ന്യൂനറേഷൻ കാലത്തെ പിള്ളേർ ഹണി റോസിന് സപ്പോർട്ട് ചെയ്തപ്പോൾ നീ പറഞ്ഞു 35 40 വയസ്സുള്ളവർ പഴയ കാലത്തെ ചിന്താഗതിക്കാരാണെന്ന് പഴയകാലത്തെ മനുഷ്യർക്ക് ചിന്തയും ബോധയുക്തിയും ഉണ്ട് മാന്യമായി ഡ്രസ്സ് പോലും ധരിക്കുകയല്ലെ നഗ്നത മറക്കുകയില്ല അർത്ഥം നഗ്നരാണ് പെൺകുട്ടികൾ 13 16 17 വയസ്സിൽ രഹസ്യമായി വീട്ടിൽ പ്രസവിക്കുന്നു

  • @maimoonapp9975
    @maimoonapp9975 Годину тому

    Buthi marichu poyi lahari ubayokam koodi poyi

  • @Fayas-r8g
    @Fayas-r8g 3 години тому

    പോലീസിന് പങ്ക് പ്ലെയിൻ കിസ്സ് കൊടുത്തപ്പോൾ മുക്കിന്‌ ഇടിക്കാത്തപോലീസ്... പോലീസും ഇതിന്റെ കച്ചവടം ചെയ്യുന്നു ഉദാഹരണം adgp അജിത്..... അവന് നല്ല ബോധം ഉണ്ട്....