നാട്ടിലെത്തി..ഉപ്പച്ചിയുടെ Special കിടിലൻ കപ്പ ബിരിയാണി കഴിച്ചു ഒന്നുംപറയാനില്ലസൂപ്പർ/Kappa Biryani

Поділитися
Вставка
  • Опубліковано 29 вер 2024
  • Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Kappa Biriyani👌
    Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    For more Enquiry please contact 👇
    Email
    fadwaskitchen@gmail.com
    Our social media accounts 👇
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Cast iron skillet 👇
    amzn.to/3AoNDUQ
    47 Piece Fondant Cake Cookie Plunger Cutter👇
    amzn.to/3QylDpr
    Easy Vegetable cutter 👇
    amzn.to/3AftZMM
    Chopper 👇
    amzn.to/3rFDZcD
    Kitchen Storage 👇
    amzn.to/3pd48yU
    Soap dispenser 👇
    amzn.to/3Kz01q7
    Indore plants 👇
    amzn.to/3rH1WQY
    Masala rack set 👇
    amzn.to/3rH242U
    Egg beater 👇
    amzn.to/3QjGrAM
    Fruit juicer 👇
    amzn.to/3dr9qnL
    ______________________________________
    #FadwasKitchen

КОМЕНТАРІ • 277

  • @nejafathima__1755
    @nejafathima__1755 Рік тому +144

    ഈ പ്രായത്തിലും കഷ്ടപ്പെട്ട് മക്കൾക്ക് ഫുഡ്‌ ഉണ്ടാക്കി കൊടുത്ത ഉപ്പച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

    • @shameerchenthara1780
      @shameerchenthara1780 Рік тому +2

      വാപ്പ പണിത് മരിക്കുന്നു, മക്കൾ ഞണ്ണുന്നു... എത്ര നല്ല ഫാമിലി

    • @celinegeorge4842
      @celinegeorge4842 Рік тому

      ​@@shameerchenthara1780⁹999c8

    • @mollykuttythomas7202
      @mollykuttythomas7202 Рік тому +1

      👍👍👍

    • @KaleshAppu
      @KaleshAppu Рік тому

      Eda ithulum prayamayavar kashttapedunnu ni ath kanunilallo

    • @dheeraj.m7124
      @dheeraj.m7124 Рік тому

      അങ്ങെനെ അല്ല food ഉണ്ടാക്കാൻ ഇഷ്ടം ഉള്ള ആൾക്കു അത് കഴിക്കുന്നതിനേക്കാൾ ഇഷ്ടം മറ്റുള്ളവർ കഴിക്കുന്നത് കാണുന്നതാണ് 😊

  • @afeefak7713
    @afeefak7713 Рік тому +20

    എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നത് കാണാൻ ഒരു സന്തോഷം

  • @josephchacko3106
    @josephchacko3106 Рік тому +3

    കൊതിപ്പിച്ചുകളഞ്ഞു 👍😜

  • @shamilakp2098
    @shamilakp2098 Рік тому

    അലോ അസലാമു അലൈക്കും ഫത്‌വ ഒരു രക്ഷ ഇല്ല ഒ സുപ്പർ

  • @akshaiabrahamjohn202
    @akshaiabrahamjohn202 Рік тому

    Adi poli

  • @anuvchacko8055
    @anuvchacko8055 Рік тому

    Awesome cooking

  • @sudheerchethalayam4130
    @sudheerchethalayam4130 Рік тому +1

    കുഞ്ഞാക്കാൻ്റെ കപ്പബിരിയാണി തിന്നിട്ട് കുറച്ച് നാളായി😂😂😂

  • @shahnashahul8159
    @shahnashahul8159 Рік тому +1

    Uppaku hotel ആണോ 🥰👍🏻👍🏻, spicy ആണോ ഇത്, uppa ആദ്യം എടുത്ത മസാല മുഴുവൻ ഇട്ടോ,

    • @FadwasKitchen
      @FadwasKitchen  Рік тому

      Normal spicy 👍👍Yes aa masala full edthu

  • @rejusmedia1523
    @rejusmedia1523 Рік тому

    കണ്ടാൽ അറിയാം വേറെ ലെവൽ ആണെന്ന്

  • @shemiktr
    @shemiktr Рік тому

    Super

  • @hasnanoushadhasi3970
    @hasnanoushadhasi3970 Рік тому

    😋😋👍

  • @rahmathsainu8199
    @rahmathsainu8199 Рік тому +1

    Hi...kure aayallodaa vannittu..sugaannodaa

  • @ayshaafreen5863
    @ayshaafreen5863 Рік тому

    ❤🥰

  • @jithiljazz9316
    @jithiljazz9316 Рік тому +1

    വയനാട് മ്യൂസിക്ക് veta ജീവിട് കരയുന്നു 😂കോക്കുന്നുണ്ട്

  • @kamaruneesam2682
    @kamaruneesam2682 Рік тому

    കുഞ്ഞു വാവേ നെ കാണിക്കുമോ

  • @ayluskitchen5263
    @ayluskitchen5263 Рік тому +15

    കപ്പ ബിരിയാണി അടിപൊളി 🤤കൊതിയായിട്ട് വയ്യ 🤤🤤🥰🥰

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Рік тому +19

    കുഞ്ഞാക്കാന്റെ കിടിലൻ കപ്പ ബിരിയാണി❤

    • @FadwasKitchen
      @FadwasKitchen  Рік тому +4

      Anware 😍😍😍ariyo...

    • @rumaisakissa___anwar6122
      @rumaisakissa___anwar6122 Рік тому +2

      ​@@FadwasKitchenപിന്നെ അറിയണ്ടോ ഇപ്പോൾ എത്തി നാട്ടിൽ

  • @shahstube9853
    @shahstube9853 Рік тому +5

    ഒരാഴ്ച മുമ്പ് ഞാൻ fadwas kichen ചാനലിൽ കപ്പ ബിരിയാണി കുറെ തപ്പിയത. കിട്ടിയില്ല. ഇപ്പോൾ ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോനുന്നു ❤️❤️😍😍😍🥰👍👍👍. കണ്ടിട്ട് തന്നെ കൊതി വരുന്നുണ്ട്.. 😍😍

  • @jamshinah
    @jamshinah Рік тому +15

    കപ്പബിരിയാണി എന്ന് കണ്ടപ്പോയെ ഓടി വന്നതാ. My favourite 😊

  • @studymaterial7969
    @studymaterial7969 Рік тому +2

    Ini itha undhakumbho cheriya quantity kanikane. Uppa undhakiyadh orupad ishtayi but njan undhakumbho mesurment onnum correct aavila . Itha undhakunna recipe aanakil pinne ellam perfect aayirikum ❤

  • @dhyandhyan3383
    @dhyandhyan3383 Рік тому +14

    കപ്പ ബിരിയാണി അടിപൊളി ഉണ്ടാക്കി നോക്കിയിട്ട് ഫീഡ് ബാക്ക് അറിയിക്കാം ❤❤

  • @ratheeshms5421
    @ratheeshms5421 Рік тому +3

    കപ്പ ബിരിയാണിയും നാരങ്ങ അച്ചാറും കട്ടനും സൂപ്പർ 👍

  • @PriyaE-365
    @PriyaE-365 Рік тому +7

    ഈ പ്രായത്തിലും കപ്പ ബിരിയാണി ഉണ്ടാക്കാൻ ആവേശം കാണിക്കുന്ന ഉപ്പയെ നമിക്കണം 😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰

  • @seenajaleel4107
    @seenajaleel4107 Рік тому +1

    Supper jadhi madhamillathe ellavarum onnichu kazhikunnathu kandapol santhoshayi

  • @risvanarismol9816
    @risvanarismol9816 Рік тому +2

    ചിക്കൻ, ബീഫ് ബിരിയാണി കാണിക്കുമോ ( ഉപ്പാന്റെ recipie)

  • @VajraRishab
    @VajraRishab Рік тому +1

    Oorali moopane koode koottiyathil santhosham❤❤

  • @shanijaanoop4398
    @shanijaanoop4398 Рік тому +2

    👍🏻thenga arach cherth vekkunnath adhyayt kanuva... e recipie try chym...... small quantity chyth kanikkumo..

  • @lalammabhaskaran9399
    @lalammabhaskaran9399 Рік тому

    വീഡിയോ ettu രണ്ടാഴ്ച കഴിഞ്ഞപ്പോ ആണ് ഞാൻ ഇതു കാണുന്നെ. അല്ലെ ഇതു എനിക്ക് tharathe കഴിച്ച എല്ലാരും ഹോസ്പിറ്റലിൽ ആയേനെ. അത്രയ്ക്ക് സൂപ്പർ

  • @village9343
    @village9343 11 місяців тому

    Sibi, ചെറിയ മോളെ കാണിക്കുമോ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Рік тому +5

    കിടിലം കപ്പ ബിരിയാണി 👌😋

  • @sherlyvarghese3485
    @sherlyvarghese3485 11 місяців тому

    🎉എരിച്ചിട്ട് ഈ കപ്പ എന്ങെന കഴിക്കൃ०

  • @bindus5685
    @bindus5685 Рік тому +2

    Superrrrrr.. കപ്പ ബിരിയാണി 👌👌🥰🥰

  • @athiradavis
    @athiradavis 8 місяців тому

    Thenga nannayie arakanooo ?

  • @barshadasan7970
    @barshadasan7970 Рік тому +9

    കപ്പ ബിരിയാണി സൂപ്പർ❤

  • @rushdhaismail6899
    @rushdhaismail6899 Рік тому +3

    അടിപൊളി 👍

  • @kamaruneesam2682
    @kamaruneesam2682 Рік тому +1

    ഇറച്ചിയും പൂളയും. കൊതിയാവുന്നു കണ്ടിട്ട്

  • @Faisal-kf3px
    @Faisal-kf3px 10 місяців тому

    ഉപ്പ അടിപൊളി ഒന്നും പറയാനില്ല വായിന്നു വെള്ളം വരുന്നു 😩

  • @darkvenom1153
    @darkvenom1153 10 місяців тому

    ഇന്റെ ഫേവറേറ്റ്

  • @najeebbpnajee787
    @najeebbpnajee787 Рік тому +1

    അടിപൊളി സൂപ്പർ ഒരു സംശയം വന്നിട്ട് ഉണ്ട് മസാല കൂട്ടിയപ്പോൾ രണ്ട് ലെയർ ഇട്ട് കൂട്ടുന്നത് കണ്ടു പിന്നീട് മിക്സ് ചെയ്യുന്നതും കണ്ടും അവിടെ സംഭവിക്കുന്നത് എന്താണ് അതിന്റെ ശാസ്ത്രിയ വശം ഒന്ന് വിശദീകരിക്കാമോ വളരേ അകലെ നിന്ന് കണ്ട ഒരു പ്രേഷകന്റെ സംശയമാണ്

    • @FadwasKitchen
      @FadwasKitchen  Рік тому

      Cookeril ayath kond eluppathil mix ayi kittan vendiyanu...video edukkumbol enikkum thonniyirunnu ee doubt 😅😅 valiya oru pathrathil onnich ellam mix aakkiyaal mathiyaavum😊👍

    • @fidab925
      @fidab925 Рік тому

      ​@@FadwasKitchen17:13

  • @nilave6116
    @nilave6116 Рік тому

    Koode irunne kazikkan alundenkile ethe foodinum taste koodthala.

  • @sobhasworld8086
    @sobhasworld8086 Рік тому

    hai - ikka --കപ്പബിരിണി സൂപ്പർ -PATTAന്ന bi-

  • @RaheelRaheel-wk6ok
    @RaheelRaheel-wk6ok 10 місяців тому

    Supper

  • @velankannimathafishfarm1113
    @velankannimathafishfarm1113 10 місяців тому

    Super

  • @mrabdulkalam3042
    @mrabdulkalam3042 Рік тому +5

    ഇത്ര വലിയ ചെമ്പിൽ ഉണ്ടാക്കീട്ട് എളേച്ചനെയും ഭാര്യയേയും മാത്രം മറന്നു ലെ🫣🫣🫣🫣🫣

  • @rajappanm.k4132
    @rajappanm.k4132 Рік тому +1

    Super cooking👨‍🍳🍲

  • @suneeramusthafa8443
    @suneeramusthafa8443 Рік тому +1

    Njangale nattil ithine 😂😂erachiyum poolayum vechathnn parayum❤

  • @rahmas_family_vlog
    @rahmas_family_vlog Рік тому

    എന്റെ ഉപ്പയും ഇതുപോലൊക്കെ ഉണ്ടാക്കി tharaarund🤝👍🏻

  • @jasmineppjass8322
    @jasmineppjass8322 Рік тому

    Njn kurach divasayi kappa biriyani parayunn you tube tnurannappol oru special thanne Kandu. Enikkm venam

  • @rabunisaalahudeen5904
    @rabunisaalahudeen5904 Рік тому +1

    Super

  • @SVDXXX1979
    @SVDXXX1979 Рік тому

    കുക്കറിൽ ഇറച്ചിയുടെ അളവ് ഇത്തിരി കൂടുതലല്ലേ?

  • @ajujacob4545
    @ajujacob4545 Рік тому

    കപ്പ തിളക്കുന്നതിന് മുൻപേ ഉപ്പ് മഞ്ഞൾ പൊടി ചേർക്ക് -

  • @ayshaa485
    @ayshaa485 3 місяці тому

    Njan undakkitto
    👌👌👌👌👌👌 Thank u for the recipe

  • @jubaidithjesi6227
    @jubaidithjesi6227 Рік тому +4

    മാഷാഅള്ളാഹ്‌ 👌🏻അടിപൊളി

  • @mynotes5298
    @mynotes5298 Рік тому

    Fadwa mol valiya kuttiyaayi.... ❣️kure aayi vedio kandit.

  • @ranavlogs9476
    @ranavlogs9476 Рік тому +1

    Hello supar ❤

  • @firosekanhirkkandy6812
    @firosekanhirkkandy6812 Рік тому +8

    Kappa biriyani adipoli 👍🏻😍😋

  • @geethajohnson5483
    @geethajohnson5483 Рік тому

    Uppachee, kappabiriyani kanditu kothiyavunnu.

  • @aju667
    @aju667 Рік тому +3

    Masha Allah 😊

  • @minnathworld
    @minnathworld Рік тому

    വയനാട്ടിൽ തണുപ്പു കൂടുതൽ ഉണ്ടോ😊

  • @eminsgalaxy9082
    @eminsgalaxy9082 Рік тому +2

    Kappa biriyani Adipoli 😋

  • @suharaarafath2491
    @suharaarafath2491 Рік тому

    Adipoli 👍🏻jnan veetil varum ningale ellavareyum kanan

  • @harrypotter9250
    @harrypotter9250 Рік тому +1

    കുഞ്ഞാക്കാ അടിപൊളി

  • @ayshuss1217
    @ayshuss1217 Рік тому

    Notification on ayitum entha varathe Ipom agane kanare illa😊

  • @hamsakuttyk.m2062
    @hamsakuttyk.m2062 Рік тому +3

    കുഞ്ഞാക്ക തകർത്തു ❤❤❤

  • @Irfan-zf1df
    @Irfan-zf1df Рік тому +2

    Super 👍🏻👍🏻👍🏻👍🏻

  • @xoxo___zx6485
    @xoxo___zx6485 Рік тому +1

    Cheriya quantity kanikkumo

  • @sajidemd
    @sajidemd Рік тому +2

    Kunjakka❤

  • @rizakhriza1077
    @rizakhriza1077 Рік тому

    Njangal thenga varutharachaniduka.... Athan super taste... Vachu nokoooo

  • @preethyanil7199
    @preethyanil7199 Рік тому +1

    Uppayum molum super.

  • @achivedream3306
    @achivedream3306 Рік тому

    Uppachinte kooduthal recipie pretheekshikkunnu

  • @abdulvahab9653
    @abdulvahab9653 Рік тому

    Masha allah mabrook

  • @sahiraban9508
    @sahiraban9508 Рік тому

    Hi fathwa molu hi slbina❤adipoly uppachiyude kappabiriyani ningalude ummachi sugamano❤👍👍

  • @rahman6302
    @rahman6302 Рік тому

    Alhamdulillah അങ്ങനെ വായിക് രുചിയുള്ള കപ്പ ബിരിയാണി കണ്ടെത്തി Thanks

  • @joonavlogs8772
    @joonavlogs8772 Рік тому +1

    എന്തുപറയും super 👌👌👌👌👌 adipoli👍👍👍

  • @sunitharanjith3912
    @sunitharanjith3912 Рік тому

    Hoo... Kanditt kothi ayitu vayya

  • @gamingwith_5915
    @gamingwith_5915 11 місяців тому

    Mashaallah uppa super

  • @ayappankolani7206
    @ayappankolani7206 Рік тому

    മക്കളെ സ്നേഹിക്കുന്ന ഉപ്പ ❤❤👍👍

  • @nidha
    @nidha Рік тому +1

    😋

  • @graceamma2133
    @graceamma2133 Рік тому

    സൂപ്പർ അടിപൊളി 👌🌹👍

  • @rajank6847
    @rajank6847 Рік тому

    Super

  • @hamdhusvlog4645
    @hamdhusvlog4645 Рік тому

    ബീഫിന് പകരം ചിക്കൻ ഉപയോഗിക്കാമോ

  • @muhammadshafeeq3598
    @muhammadshafeeq3598 Рік тому +1

    വിളിച്ചില്ല ആരും പറഞ്ഞൂ ല്ല 😢

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli 👍

  • @nasiyathk6773
    @nasiyathk6773 Рік тому +1

    വയനാട്ടിൽ എവിടെയാ

  • @jasmineppjass8322
    @jasmineppjass8322 Рік тому

    Kanditt vaayil kappalodunn

  • @ayshuss1217
    @ayshuss1217 Рік тому

    Kanan thanne nth monja kothipichu 😢

  • @ummusalmaummusalma532
    @ummusalmaummusalma532 Рік тому

    Super

  • @sunilambika322
    @sunilambika322 Рік тому

    🌶🌶👍👍👍

  • @HajaTv-vo7mn
    @HajaTv-vo7mn 11 місяців тому

    Super😋😋😍

  • @newsandentertainments3309
    @newsandentertainments3309 Рік тому

    ശരിക്കും കൊതിയായി😋😋😋

  • @51envi38
    @51envi38 Рік тому

    Please don't use steel chattukam to stir..use wooden spatula..

  • @manafk862
    @manafk862 Рік тому

    Polichu❤❤❤

  • @ramseenabasheer6336
    @ramseenabasheer6336 Рік тому

    ടecond Baby aayoo

  • @premantb8053
    @premantb8053 Рік тому

    👌✋

  • @varghesep.m1512
    @varghesep.m1512 Рік тому

    Supr..❤

  • @Ichuoooozzz
    @Ichuoooozzz Рік тому

    Eppoza nattil vanne

  • @alphonsakuniyil8482
    @alphonsakuniyil8482 Рік тому

    ഒന്നു സഹായിച്ചു കൊടുത്തു കൂടെ

    • @FadwasKitchen
      @FadwasKitchen  11 місяців тому

      😊👍 ellam help cheythirunnu

  • @sabithac875
    @sabithac875 Рік тому +2

    Supper👌

  • @khairunisabinp5887
    @khairunisabinp5887 Рік тому

    കാണുമ്പോൾ കൊതിയാവുന്നു