അമ്മയുടെ സ്പെഷ്യൽ കപ്പബിരിയാണി😍😋👌 Tasty kappa biriyani

Поділитися
Вставка
  • Опубліковано 28 вер 2024
  • അങ്ങനെ അമ്മയുടെ special കപ്പബിരിയാണി video വന്നു🥰🤩😇

КОМЕНТАРІ • 193

  • @tessyissac4280
    @tessyissac4280 11 місяців тому +14

    ചാച്ചനും അമ്മയും മിറമോളും സുഖമായിട്ടിരിക്കുന്നു വെന്ന് കരുതുന്നു ❤

  • @jijyareeckal2695
    @jijyareeckal2695 11 місяців тому +8

    സംസാര ഭാഷ എത്ര സുന്ദമാ അച്ചടിഭാഷ കൃത്രിമമാകും അമ്മ പഴയുതുപോലെ പറയുന്നത് കേള്‍ക്കാനാ എനിക്ക് ഇഷ്ടം

  • @sethulakshmipraveen124
    @sethulakshmipraveen124 11 місяців тому +6

    അമ്മയുടെ എന്നാടാ വിളി so sweet amma❤

  • @aiswaryaps5850
    @aiswaryaps5850 11 місяців тому +16

    *കപ്പ ബിരിയാണി സൂപ്പർ* ❤❤❤

  • @MilanJoby-d6x
    @MilanJoby-d6x 5 місяців тому +1

    ഞാനും നന്നായിട്ട് വക്കും, പക്ഷെ ആദ്യം മല്ലിപ്പൊടിയും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ഒന്ന് ചൂടാക്കിയിട്ട് എല്ലിൽ പുരട്ടി വച്ചാൽ ഒന്നുകൂടി സൂപ്പർ ആകും ഇനി വക്കുമ്പോൾ ചെയ്തു നോക്ക് 🙏🙏🙏😍😍😍നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഒട്ടും ജാടയില്ലാത്ത സംസാരം, ഇനിയും നന്നായി പോകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏

  • @shobhanaramesh2261
    @shobhanaramesh2261 11 місяців тому +7

    കാണാൻ നല്ല രസമുണ്ട് തിന്നാനും❤

  • @althaf6823
    @althaf6823 11 місяців тому +4

    ഞാൻ കാത്തിരുന്ന recipe thanks amma♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻 super

  • @pomtom1609
    @pomtom1609 11 місяців тому +2

    Ammaye thiruthanda.Ammaye othiri othiri ishtam.achadibhashayekkal ammayude Bhasha ishtam.Amma njangalude muthane.

  • @kanakamr3251
    @kanakamr3251 4 місяці тому +1

    ഞാൻ ഇതു കാഞന്നത് അമ്മയും മോനും തമ്മിലുള്ള വർത്തമാനം കേൾക്കാനാണ് വളരെ സന്തോഷം

  • @sindhushyam9753
    @sindhushyam9753 11 місяців тому +5

    Ammaye kandappol santhosham❤❤❤❤❤

  • @littleflower7403
    @littleflower7403 11 місяців тому +2

    Oh..Australia il kappa kittumo.. Njangalude favourite Kottayam kappa biriyani ... Thanks for this recipe. .Amma pokunnathinu munpu ithum undakkialle. !!❤

    • @xavier9000
      @xavier9000 11 місяців тому +1

      Ys we r. KTM , favourite k. Biriyani 😋

  • @ushaviswan5763
    @ushaviswan5763 11 місяців тому +8

    Snehamulla Ammayum Monum❤

  • @lintajose8176
    @lintajose8176 6 місяців тому

    സൂപ്പറ് ആയിട്ടുണ്ട് കേട്ടോ. ആന്റി നാട്ടില് സംസാരിക്കുന്ന പോലെ തന്നെ പറഞ്ഞാല് മതി കേട്ടോ…അടിപൊളിയാണ് കേക്കാന്. Missing home.😊❤

  • @annrose2901
    @annrose2901 11 місяців тому +2

    Enthu cute aanu amma. Othiri miss cheunu..

  • @geenasonu9840
    @geenasonu9840 11 місяців тому +2

    Sharikkum 2 vayasulla kochine nokkunnathu nalla kashtapaadanenkilum mone sahayikkan kochine kondupoyathu nalla manasullathu kondannu

  • @Annz-g2f
    @Annz-g2f 11 місяців тому +3

    Super tasty Kappa Biriyani recipe really mouth watering recipe Mommy's explanation whilst preparing in detail is very much helpful thank u very much bye take care ❤

  • @sakheena
    @sakheena 11 місяців тому +1

    അമ്മയും ചാച്ചനും മിറക്കും സുഖണോ ♥️ആന്നേഷണം പറയണം ♥️♥️♥️♥️

  • @sinimolpjose
    @sinimolpjose 11 місяців тому +2

    Do you need to add water when cooking beef?

  • @sherithvarghesethomas.4281
    @sherithvarghesethomas.4281 11 місяців тому +1

    Mummyida idi erach recepi njan indaki ketto adipowli ana🥰🥰

  • @aparnamaluzz6490
    @aparnamaluzz6490 5 місяців тому

    Super കാവും കണ്ടുത്തു ആരാ താമസിക്കുന്നത് ഓരോ പരിപാടി യം നല്ലതാ 👍🏻👍🏻👍🏻👍🏻👍🏻💕💕✨

  • @jayavinod1239
    @jayavinod1239 11 місяців тому +2

    ജിജിയമ്മേ നാട്ടിൽ എത്തിയിട്ട് എവിടെ പോയി മിറാമോളേം ചാച്ഛനേം കൂട്ടി വായോ

  • @ajithaajayan5119
    @ajithaajayan5119 11 місяців тому +1

    Nishkalankamaya avatharanam alle nallathu. Vetile pole thanne. Athanu highlight. 👌👌👍

  • @sheelammamathew2511
    @sheelammamathew2511 11 місяців тому +2

    Njangal kappa parichu. Ellumkappayum vevikkan

  • @shafnash5817
    @shafnash5817 11 місяців тому +1

    കപ്പ ബിരിയാണി സൂപ്പർ വായിൽ വെള്ളം വന്നു 😍😍😍😍

  • @shinykrishna3931
    @shinykrishna3931 11 місяців тому +2

    Thanks for sharing this valuable video.super recipe 🙏🏻😍❤️

  • @annammajacob830
    @annammajacob830 11 місяців тому +1

    സൂപ്പർ. അടിപൊളി, &ടേസ്റ്റി.

  • @jinibino4867
    @jinibino4867 11 місяців тому +1

    Amma mirah suhamayirikkunno mol happy aano

  • @jessybijoy5131
    @jessybijoy5131 11 місяців тому +3

    Ammaaaa L U ( you )👌👌👌👌❤❤❤❤

  • @anish37260
    @anish37260 11 місяців тому +19

    നമ്മള് തൊടുപുഴക്കാർ ഇങ്ങനെയൊക്കെ ആണ് പറയുക.. 😄😄 കരിയാപ്പില, പത്തൽ മുളക്, മഞ്ഞപ്പൊടി.. 💪💪

    • @ceres9729
      @ceres9729 5 місяців тому

      കൊല്ലംകാരും അങ്ങനെ തന്നെ പറയും

    • @shylammageorge8868
      @shylammageorge8868 4 місяці тому

      😢 0:08

    • @sheenasuresh8020
      @sheenasuresh8020 4 місяці тому

      ഞങ്ങൾ തൃശൂർക്കാർ പറയുന്നത്, മഞ്ഞൾ പൊടി, കറിവേപ്പില, വറ്റൽ മുളക് എന്നാണ് പറയുന്നത്

  • @RajithaKV
    @RajithaKV 11 місяців тому +1

    അമ്മ സൂപ്പർ മകനും

  • @dhanyamolthomas7286
    @dhanyamolthomas7286 4 місяці тому

    Amma ishttam ullathupolae paranjo,karyam manasilayal mathiyallo❤.Super recipe. Thank you

  • @dolly8616
    @dolly8616 10 місяців тому +1

    Best Amma and mon

  • @annammajacob830
    @annammajacob830 11 місяців тому +5

    Super, അടിപൊളി &ടേസ്റ്റി.

  • @bushraelachola5393
    @bushraelachola5393 11 місяців тому +2

    Amma super

  • @anjotel2007
    @anjotel2007 5 місяців тому

    I made Kappa biriyani for Easter and it was really delicious we all loved it . Thanks Amma

  • @JayakumariV-w2f
    @JayakumariV-w2f 11 місяців тому +3

    Super taste❤🎉😊

  • @santhypr4315
    @santhypr4315 11 місяців тому

    Bother cheyyanda ,vamozhiyum varamozhiyum unde

  • @SosaAbraham-h4o
    @SosaAbraham-h4o 11 місяців тому +4

    I am sure it will taste fine. But I prefer less meat and more Kappa , the yellow colour of Kappa more prominent.

  • @JeremiahGaming-b5z
    @JeremiahGaming-b5z 11 місяців тому +2

    Love you aunty ❤

  • @sheelajoseph5070
    @sheelajoseph5070 3 місяці тому

    Yummy. My favourite. Will try sure👍

  • @rajugeorge7771
    @rajugeorge7771 8 місяців тому +1

    Beautiful 🎉❤ vedio

  • @theeapensofficial6574
    @theeapensofficial6574 4 місяці тому

    Ousuchetta, unfrost അല്ല defrost😊

  • @jayasreevijayan5182
    @jayasreevijayan5182 8 місяців тому +1

    Super.....❤😊

  • @pravithakl5862
    @pravithakl5862 11 місяців тому +1

    Superb amma

  • @joshyaj3947
    @joshyaj3947 11 місяців тому +2

    Chakkarayamma

  • @rajamohan9330
    @rajamohan9330 11 місяців тому +1

    "Very nice family"Adipoli 👌👌👌❤️👍

  • @mohanlalpb6572
    @mohanlalpb6572 6 місяців тому

    കപ്പ ബിരിയാണി supper

  • @joycp
    @joycp 8 місяців тому +1

    Super Super

  • @faahiskitchen2748
    @faahiskitchen2748 11 місяців тому +2

    Amma❤❤❤

  • @minijoby3488
    @minijoby3488 11 місяців тому +1

    Njan mikkavarum undakkum

  • @prasadnair6834
    @prasadnair6834 11 місяців тому +2

    ഇതിൽ മേക്കപ്പ് ഒന്നും ഇല്ലാണ്ടാലോ ചേടത്തി

  • @maryammacherian8259
    @maryammacherian8259 3 місяці тому

    👌👌👌super

  • @manojkumarmadhava2605
    @manojkumarmadhava2605 6 місяців тому

    Amma is very lovely.

  • @ushaxavier2336
    @ushaxavier2336 11 місяців тому +1

    Superb

  • @sheelaanthony5184
    @sheelaanthony5184 11 місяців тому +1

    Thanks for the kappa Biriyani ❤

  • @Marykj-s8q
    @Marykj-s8q Місяць тому

    Super

  • @bindukk1604
    @bindukk1604 11 місяців тому

    അമ്മയുംചാച്ചാനുംമിരമോളുംൽസുഗമായിട്ടു നാട്ടിൽ എത്തിയോ

  • @seliny8159
    @seliny8159 8 місяців тому +1

    കഴിക്കുന്നത് കാണിച്ചു കൂടെ

  • @pomtom1609
    @pomtom1609 11 місяців тому +1

    Ammayudeum miramol and chachanteyum vivaram ariyikkanam.we r waiting eagerly.

  • @appayachankallarackal9155
    @appayachankallarackal9155 7 місяців тому

    Njangale kappakothiyane vevikunnathe

  • @presannapillai8720
    @presannapillai8720 11 місяців тому

    Ella veettammarum nadanreethiyil inganeyokkethanneyanu parayuka... athanu kelkan sugam... mattenda panchara ( panchasara )😀

  • @royalraseen
    @royalraseen 11 місяців тому

    അമ്മേ നാട്ടിൽ നിന്നൊരു ഹായ് പറയു 😄😄😄

  • @sanashalusanashalu5021
    @sanashalusanashalu5021 11 місяців тому +2

    Amma kunjum sugamayi athiyo❤

  • @jessybijoy5131
    @jessybijoy5131 11 місяців тому +3

    Wow super food

  • @kmthomas4961
    @kmthomas4961 5 місяців тому

    Aussoo, ammaye, kali, aakkanda, paavam, annu, ketto,

  • @JishaVarghese-c9i
    @JishaVarghese-c9i 11 місяців тому

    അടിപൊളി... I like it❤❤❤

  • @JessyVarghese-s1n
    @JessyVarghese-s1n 7 місяців тому

    Superkappa beriyannii

  • @marypaul8018
    @marypaul8018 11 місяців тому +2

    Kappa birianikku naan kothi vittu. Super .❤

  • @dakshina6869
    @dakshina6869 11 місяців тому +2

    ❤❤❤❤❤❤

  • @animebadassmoments2076
    @animebadassmoments2076 11 місяців тому +1

    I am reshmi big fan of you

  • @sindhues3588
    @sindhues3588 11 місяців тому +1

    Super ❤

  • @naseemakanharatt7359
    @naseemakanharatt7359 11 місяців тому

    Ammaa mis you❤

  • @sheelammamathew2511
    @sheelammamathew2511 11 місяців тому +1

    Kappa elakkan thuduppu ellay

  • @amigos3314
    @amigos3314 6 місяців тому

    Adipoli👍👍👍

  • @lekshmiammu-b5y
    @lekshmiammu-b5y 11 місяців тому +1

    Super kappabiriyani ❤❤❤❤❤❤❤❤

  • @binothomas9817
    @binothomas9817 11 місяців тому +1

  • @sheelavarghesepanicker2834
    @sheelavarghesepanicker2834 6 місяців тому

    👍

  • @prasannapoduval8646
    @prasannapoduval8646 11 місяців тому

    Wow

  • @abrahamputhusseril1949
    @abrahamputhusseril1949 6 місяців тому +1

    Aussie Please say defrost. Delicious kappa biriyani !!!

  • @vidyarahul4565
    @vidyarahul4565 Місяць тому

    ❤️❤️🥰🥰🥰🥰👍👍👍😘😘😘

  • @akprasad1482
    @akprasad1482 7 місяців тому

    പത്തൽ മുലകളിൽസ് വറ്റൽ മുളക് എന്നാണ് പറയുന്നത്.

  • @nazeemach9584
    @nazeemach9584 10 місяців тому

    Super 😋❤️👌

  • @rathamanipk3664
    @rathamanipk3664 8 місяців тому

    Super👌👌🤝

  • @sruthihareesh6122
    @sruthihareesh6122 7 місяців тому

    Suuperr 😋

  • @ibyjoji5169
    @ibyjoji5169 5 місяців тому

    💓👌

  • @nirmalakannan2798
    @nirmalakannan2798 11 місяців тому

    Yummy

  • @mollykutty5293
    @mollykutty5293 8 місяців тому

    Super💞

  • @santy4029
    @santy4029 8 місяців тому

    Aussie amma super😂😂

  • @UshadeviMp
    @UshadeviMp 11 місяців тому

    ❤❤❤

  • @valsammakurien4482
    @valsammakurien4482 6 місяців тому

    Super kappa biriyani😢

  • @sreekumariks9820
    @sreekumariks9820 11 місяців тому +1

    👍👍👍👍 super kappaum allum
    Ennu amma makeup ellalooo

  • @zulfazahid
    @zulfazahid 11 місяців тому

    Supar😋

  • @MoiseeJayms
    @MoiseeJayms 5 місяців тому

    പാലക്കാരെയി എന്ന് മകൻ പറഞ്ഞു സൊ ഒന്ന് കാണാം കപ്പബിരിയാണി എന്ന് ktm ടൗണിൽ ഉള്ള ജാൻ ഓർത്തു ഞാൻ തേങ്ങ വർക്കില്ല അതിൽ മാസഅലയും ഇടില്ല പക്ഴേ നല്ല ടെസ്റ്റ് ആണ് ഇതും നല്ലത് ആരിക്കും. നോക്കട്ട്

  • @JJ_Sparks
    @JJ_Sparks 11 місяців тому

    ❤❤❤❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 11 місяців тому

    👍💖💕

  • @sakheena
    @sakheena 11 місяців тому

    Supar👌👌👌👌

  • @lijibrijesh1766
    @lijibrijesh1766 11 місяців тому

    Red meat kurakanam.not healthy

  • @lathadevi2934
    @lathadevi2934 11 місяців тому

    Natural ആയി പറയുന്നതാണ് കേൾക്കാൻ സുഖം. അല്ലെങ്കിൽ artificial ആയി പോകും.വീട്ടിൽ പറയുന്നത് പോലെ പറഞ്ഞാൽ മതി.

  • @balkeesbeekay7072
    @balkeesbeekay7072 11 місяців тому

    Ale ame😂😂💔

  • @BaijuKumblankal
    @BaijuKumblankal 11 місяців тому

    അമ്മേടെയോ ചാച്ചന്റെയോ കോൺടാക്ട് നമ്പർ തരുവോ