KAPPA BIRIYANI | കപ്പ ബിരിയാണി | Yummy Tapioca Biriyani | Kerala Style Kappa Biryani | Cooking Skill

Поділитися
Вставка
  • Опубліковано 28 вер 2024
  • Kappa Biriyani Malayalam
    Kerala Style Kappa Biriyani
    Tapioca Biryani
    How to make Kappa Biriyani
    How to make Tapioca Biryani
    CONTACT : hellocookery100@gmail.com
    Follow us:
    Facebook : / aniyanscooking
    Instagram : / natturuchikal

КОМЕНТАРІ • 691

  • @remyarojo7104
    @remyarojo7104 3 роки тому +670

    ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ താല്പര്യം ഉള്ളവർ ലൈക്ക് 👍👍

  • @sangeethabh2564
    @sangeethabh2564 3 роки тому +196

    എനിയ്ക്ക് ചേട്ടനെ കണ്ടിട്ട് പാവം തോന്നുന്നു..തനി നാടൻ സംസാരം... എത്രയും പെട്ടെന്ന് ഒരു മില്യൺ സബ്സ്ക്രൈബർ ആകട്ടെ ചേട്ടാ...🙏

  • @faisalfaizy777
    @faisalfaizy777 3 роки тому +148

    ചേട്ടൻ എന്ത് സാധനം എടുക്കുവാണേലും.. വെക്ക് വാണേലും.. കഴിക്കു വാണേലും... നമ്മളോട് ചോയിച്ചിട്ടേ ചെയ്യൂ......💯💯💯.... ചേട്ടൻ പോളിയാണ്.....

  • @sajeevjoseph5773
    @sajeevjoseph5773 3 роки тому +79

    ഇങ്ങനെ സബോള അരിയുന്നത് ആദ്യമായിട്ടാ കാണുന്നത്. അടിപൊളി ❤❤🌹🌹🌹

  • @pradeepkp8454
    @pradeepkp8454 3 роки тому +40

    സബോള അരിയുന്നത് കിടു സമ്മതിച്ചു 👍👍

  • @santhoshkrishna4905
    @santhoshkrishna4905 3 роки тому +46

    നല്ല സൗന്തര്യം ഉള്ള പാചകം kidu🥰🥰🥰🥰🥰

  • @riyasm.a2246
    @riyasm.a2246 3 роки тому +30

    ചേട്ടാ നല്ല റെസിപ്പി ഇങ്ങനെ വേണം കപ്പബിരിയാണി .... ഗാർനിഷിങ് പൊളി

  • @bijubsnl3386
    @bijubsnl3386 3 роки тому +62

    ലോകത്തിൽ എന്തെല്ലാം മത്സരങ്ങൾ നടക്കുന്നു , സവാള അരിയൽ മത്സരം കൂടി നടത്തിയിരുന്നെങ്ങിൽ ✌️

  • @rajeevkrishna2254
    @rajeevkrishna2254 3 роки тому +57

    👍👌അതു ചേട്ടന്റെ experiance ആണ്. നമ്മൾ ഇതുപോലെ സബോള കട്ട്‌ ചെയ്തു കൈയിൽ ഫുൾ കത്തിക്ക് വരഞ്ഞാൽ ഹോസ്പിറ്റൽകാര് കരുതും ആത്‍മഹത്യ ശ്രെമം ആണെന്ന് .😂😄😜

  • @mullashabeer4575
    @mullashabeer4575 2 роки тому +5

    അടിപൊളി കപ്പ ബിരിയാണി..
    കാണുമ്പോൾ തന്നെ കൊതിയാവുന്നു..
    ചേട്ടന്റെ സബോള കട്ടിങ് ഒരു
    ഒന്നൊന്നര കട്ടിങ് ആണ്
    ഇത് പാചകം ചെയ്യുമ്പോൾ കണ്ടു നിൽക്കുന്നൊരുടെ അവസ്ഥ എന്തായിരുന്നു...

  • @sharmalal3324
    @sharmalal3324 3 роки тому +7

    വളരെ വൈകി ആണ് ചേട്ടന്റെ പാചകം കാണുന്നത്. ഒന്ന് രണ്ടു കറികൾ ഞാനും ഉണ്ടാക്കി സൂപ്പർ ആയി ഞാൻ തന്നെ ഞെട്ടി. ജീവിതത്തിൽ ആദ്യമായി ഞാൻ ഉണ്ടാക്കിയ കറി കൊള്ളാം എന്ന് പറഞ്ഞ് കേട്ടപ്പോ. ഇനിയും നല്ല നല്ല വീഡിയോകൾ കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു

  • @prakashvv7594
    @prakashvv7594 3 роки тому +9

    വായിൽ കപ്പലോട്ടാം അത്രക്ക് കൊതി ആയി. സൂപ്പർ.

  • @manikuttan5444
    @manikuttan5444 3 роки тому +110

    നല്ലൊരു ചാനൽ നന്നായി വരും ♥️

  • @sreeji74
    @sreeji74 2 роки тому +3

    തനി നാടൻ പേരിനെ വെല്ലുന്ന പാചകം ... സമ്മതിച്ചു .... superb

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 3 роки тому +750

    സബോള cut ചെയ്യുന്ന സമയത്ത് ഇത് ആരും അനുകരിക്കരുത് എന്നു എഴുതി കാണിക്കുന്നത് നന്നായിരിക്കും 😆

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 2 роки тому +4

    ഇത് എറണാകുളം ജില്ലയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നിലവിലുള്ള ഒരു പാചകവിധി ആണ്.
    കപ്പ വെള്ളം ഒഴിച്ച് തിളപ്പിച്ച് ആ വെള്ളം മുഴുവനും ഊറ്റി കളഞ്ഞ് പുതിയ വെള്ളം ഒഴിച്ച് വേവിക്കുക. ഇങ്ങനെ കപ്പയിലെ വിഷാംശം നീക്കിവേണം ഭക്ഷിക്കേണ്ടത്

  • @tinses1
    @tinses1 3 роки тому +35

    ഉഷാർ
    അവസാനം ചെറുതായി കൊത്തിയരിഞ്ഞ സവോള കൂടി വിതറി കഴിക്കുകയാണെങ്കിൽ നല്ല രുചി ആയിരിക്കും❤️❤️❤️❤️❤️❤️

  • @mohammedowais1308
    @mohammedowais1308 2 роки тому +1

    ഹോ അടിപൊളി.കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.അപ്പോൾ ഇങ്ങിനെയാണ് കപ്പ ബിരിയാണി ഉണ്ടാക്കുന്നത്. ഞ്ഞിങ്ങിനെയല്ല ഉണ്ടാക്കിയത്. ഇപ്പോൾ മനസ്സിലായി.ഇനിയി ങ്ങിനെ ഒന്ന് വെച്ച് നോക്കണം. അതുപോലെ ചേട്ടന്റെ അവതരണം സൂപ്പർ👌 കൂടുതൽ വലിച്ചു നീ ട്ടാ തെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്ന് മനസ്സിലാക്കി തന്നു.ഇനിയും ഇതുപോലുള്ള വെറൈറ്റി ഐറ്റംസ് ഇടണം. താങ്ക്സ് ചേട്ടാ. 👌👌👍👍🌹.

  • @tojsebastain3456
    @tojsebastain3456 Рік тому +8

    നല്ല സൂപ്പർ റെസിപ്പി ആയിരുന്നു, ഞാൻ വീട്ടിൽ ഉണ്ടാക്കി അടിപൊളിയായിരുന്നു 👌👍🏻

  • @christythomas4911
    @christythomas4911 3 роки тому +13

    കണ്ടിട്ട് കൊതിയാകുന്നു എത്രയും വേഗം ധാരാളം Subscribers ഉം like ഉം ഉണ്ടാകട്ടെ 👍

  • @nidheesh5958
    @nidheesh5958 4 місяці тому +1

    അടിപൊളി ഭക്ഷണം ഉണ്ടാക്കുന്നു ആ സവോള അരിയൽ സൂപ്പർ

  • @asifalitj9971
    @asifalitj9971 3 роки тому +29

    പൊളി എന്ന് പറഞ്ഞ പോരാ..... ഒന്നൊന്നര പൊളി 😍😍😍

  • @anumolanukutty966
    @anumolanukutty966 2 роки тому +3

    ചേട്ടൻ എത്ര പ്രവശ്യം നല്ലപോലെ എന്ന വാക്ക് ഉപയോഗിക്കുന്നു ? അതൊന്ന് കുറച്ചാൽ അടിപൊളി👍

  • @heartbeats5254
    @heartbeats5254 3 роки тому +14

    ചേട്ടന്റെ കയ്യിൽ വച്ചുള്ള സവാള കട്ടിങ്.. ഹോ നമിച്ചു

  • @sujeshpachu194
    @sujeshpachu194 2 роки тому +3

    നാടൻ പറഞ്ഞാൽ ഇതാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും ഇല്ല ❤

  • @anupamaswaroop5119
    @anupamaswaroop5119 3 роки тому +5

    ഞങ്ങളുടെ നാട്ടിൽ തക്കാളി ചേർക്കാറില്ല, എന്തായാലും പൊളി 😍

  • @anoopgopan2797
    @anoopgopan2797 3 роки тому +4

    Nallavola onnu ilakkanam . Thani kottayam bhasha . Very gud presentation. Super chetta

    • @mg7152
      @mg7152 3 роки тому +2

      👌last ഭാഗം ആണ് ഈ prog പൂർണ്ണതയിൽ എത്തിക്കുന്നത്. 👏

  • @reginadapuram7289
    @reginadapuram7289 3 роки тому +6

    ചേട്ടൻ നന്നായി വരും ഉറപ്പ്..

  • @sunumn2282
    @sunumn2282 2 роки тому +5

    നല്ല അവതരണം ചേട്ടൻന്റെ 👍

  • @vinukarthi1351
    @vinukarthi1351 3 роки тому +3

    ithu kandalariyaam adipoliyanenne super

  • @anoopvv3331
    @anoopvv3331 3 роки тому +10

    മുന്നോട്ട് ഉള്ള യാത്രയ്ക്ക് ആശംസകൾ

  • @lekshmiu8803
    @lekshmiu8803 2 роки тому +2

    Kollammm nalla avatharanam.kandapol thannae kazhikkan thonnunu 😋😋👍👍

  • @rahulpr6089
    @rahulpr6089 3 роки тому +2

    Ithu njan enthayaalum try cheyyym... Superb

  • @marysamuel5069
    @marysamuel5069 3 роки тому +2

    ഹൊ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ

  • @lissymathew1289
    @lissymathew1289 3 роки тому +2

    നല്ല പാചകകാരനാണെന്ന് കണ്ടാലറിയാം keep it up

  • @devarajanmamoottil5079
    @devarajanmamoottil5079 3 роки тому +1

    കപ്പ ബിരിയാണി റെഡി ആയി നല്ല മണം വരുന്നുണ്ട് ടേസ്റ്റ് ചെയ്യുവാൻ

  • @nandhakumarnandhu1210
    @nandhakumarnandhu1210 3 роки тому +7

    ബീഫ് കപ്പ് പൊളിച്ചു ചേട്ടാ പാലക്കാട്

  • @lissythomas158
    @lissythomas158 3 роки тому +2

    ഓ മാഷേ കണ്ടിട്ടു കൊതിയാവുന്നു കൊള്ളാം

  • @balakkodianthara
    @balakkodianthara 3 роки тому +3

    Nice... thankal oru mahananu...👌

  • @supermarinesupermarine5843
    @supermarinesupermarine5843 3 роки тому +3

    Fine. May GOD bless...

  • @vinuwilson2882
    @vinuwilson2882 3 роки тому +12

    Super Recipe😍❤

  • @jinukonniyoor7285
    @jinukonniyoor7285 3 роки тому +46

    ചേട്ടൻ ഉള്ളി കട്ടിങ് ..... മാസ്സ് ആണ് നോക്കി നിന്ന് പോകും..

  • @ajgamingwith5918
    @ajgamingwith5918 2 роки тому +1

    Super...parayunnathum nannayittund

  • @Tuna-yb6hm
    @Tuna-yb6hm 3 роки тому +8

    Super😋..Merry Christmas 🎅

  • @learnwithjishamiss918
    @learnwithjishamiss918 2 роки тому

    Aaha.. kanditt orupaad ishtamaayi . Good presentation.

  • @shinyfrancis2048
    @shinyfrancis2048 2 роки тому +2

    കാണുമ്പോൾ കൊതിയാവുന്നു 👌

  • @Sruthy_Chandran
    @Sruthy_Chandran 3 роки тому +15

    അച്ഛാ അടിപൊളി😍😍😍😍 അച്ഛന്റെ വീട് എവിടെയാണ് ❤❤❤

  • @aradhyajayesh9133
    @aradhyajayesh9133 Рік тому +1

    Sooooper chetta👍👍👌

  • @joyps959
    @joyps959 3 роки тому +3

    Super God bless 🙏

  • @kannanms8179
    @kannanms8179 3 роки тому

    എന്റെ പൊന്നു മാമ ഒരു രക്ഷയുമില്ല😋😋😋😋

  • @balachandranbalachandran7659
    @balachandranbalachandran7659 3 роки тому +2

    അടിപൊളി, സൂപ്പർ,

  • @DrDivyaNair
    @DrDivyaNair 3 роки тому +32

    👍👍

  • @dhaneesh3575
    @dhaneesh3575 3 роки тому +5

    കൊതിപ്പിക്കല്ലേ 🙏😂

  • @minigeorgi6859
    @minigeorgi6859 3 роки тому +3

    Super

  • @fathimafathi9762
    @fathimafathi9762 2 роки тому

    Chetaaaaa...polichu..eppozhum kanarund...

  • @shamsudeenph1202
    @shamsudeenph1202 3 роки тому +2

    ഒരു വെറൈറ്റി കുക്കിംഗ്‌ 👌👌👌

  • @devi1445
    @devi1445 3 роки тому +1

    Delicious..kollam aano place???

    • @naatturuchikal
      @naatturuchikal  3 роки тому

      Kollam കരുനാഗപ്പള്ളി

  • @josephpaul1290
    @josephpaul1290 3 роки тому +1

    From Singapore...Super👍👍👍

  • @sandeepsnair5521
    @sandeepsnair5521 3 роки тому

    Naadan ruchi ku oppam nalla naadan sambhashana shyliyum… wish you all the very best 👍

  • @anishmarlboro9940
    @anishmarlboro9940 Рік тому +2

    Superrrr 😋😋😋😋😋😋

  • @arunkannan5792
    @arunkannan5792 3 роки тому +3

    Kidilol kidilan ❤️❤️

  • @maheshar2198
    @maheshar2198 3 роки тому +4

    Poli Sadanam

  • @annammajacob4767
    @annammajacob4767 2 місяці тому +1

    Super. Kappa biriyani

  • @prprasanna1008
    @prprasanna1008 3 роки тому +2

    Adipoli

  • @aagneykrishapn9352
    @aagneykrishapn9352 3 роки тому +2

    Super...അടിപൊളി chetta♥️♥️♥️....

  • @snehaponnu6462
    @snehaponnu6462 3 роки тому +1

    Savallla ariyal polichhh chettan supeer

  • @RajuP-pn1jm
    @RajuP-pn1jm 2 роки тому

    സബോള കട്ട് ചെയ്യുന്നത് അടിപൊളി ചേട്ടാ ...... കലക്കി

  • @ashik320
    @ashik320 3 роки тому +4

    നാടൻ പാചകത്തിൽ നമ്പർ വൺ

  • @shamsudeenph1202
    @shamsudeenph1202 3 роки тому +3

    ഇത് പൊളിക്കും ✌️✌️✌️🤭

  • @jojovarghese3814
    @jojovarghese3814 3 роки тому +1

    Kanditt thanne kothiyavunnu....😋

  • @ikkaduhari
    @ikkaduhari 2 роки тому

    ulli cutting at a different level skill
    omg

  • @nikhilsudheerbabu4050
    @nikhilsudheerbabu4050 3 роки тому +33

    Looks so yummy.
    Sound quality. 👌👌👌👌👌

  • @dilnamehira6846
    @dilnamehira6846 3 роки тому

    Chetta spr kandapol thanne vayyil randu Titanic ottikkam .aa savala arinjathu othiri ishttam pettu egganeyum savala ariyam alle

  • @radhakrishnanradhakrishnan2592
    @radhakrishnanradhakrishnan2592 3 роки тому +1

    Super chetta congrats

  • @satheeshsatheeshsatheeshsa3541
    @satheeshsatheeshsatheeshsa3541 3 роки тому

    സൂപ്പർ ചേട്ടാ ചേട്ടന്റെ സംസാരം കേട്ടിട്ട് പത്തനംതിട്ട ആണോ എന്നൊരു സംശയം

    • @tigindcruz969
      @tigindcruz969 3 роки тому

      കരുനാഗപ്പള്ളി, ആദിനാട് ആണ് സ്ഥലം

  • @WHITEPEARLVLOGS
    @WHITEPEARLVLOGS 3 роки тому +3

    Mouthwatering 😋😋😋😋..stay connected

  • @ousephjoseph834
    @ousephjoseph834 3 роки тому +5

    നല്ല മണമാണ്..... കൊള്ളാം

  • @24__Stories
    @24__Stories 2 роки тому

    Savala ariyanathano ee kande😳😳😳 ijjathi 😍😍😍❤️💕

  • @Anandhudas111
    @Anandhudas111 2 роки тому +9

    This channel and the cooking has a vibe 👍

  • @polousekurianpolouse4334
    @polousekurianpolouse4334 3 роки тому +2

    സൂപ്പർ

  • @sreenijishasreenijishasree9613
    @sreenijishasreenijishasree9613 3 роки тому +1

    Urali superb

  • @jeenajohn2030
    @jeenajohn2030 3 роки тому +5

    Uyarangal ethate uncle 💕

  • @biju.kathiyott297
    @biju.kathiyott297 3 роки тому +5

    പിന്നിലെവിടെയോ നാടൻ കോഴി കൊക്കുന്നു, അടുത്ത നാടൻ കോഴിക്കറിയാണ് ഞാനെന്നു പാവം കോഴിക്ക് അറിയില്ലല്ലോ.

  • @emmanuellouis5879
    @emmanuellouis5879 2 роки тому

    Chetta sabola slicing supper

  • @heartbeats5254
    @heartbeats5254 3 роки тому +1

    എന്റെ ഇഷ്ട്ട ഫുഡിൽ ഒന്ന്😘😘😘

  • @earnestcruz8598
    @earnestcruz8598 3 роки тому +1

    കുഞ്ഞുവാവ പറഞ്ഞത് കൊണ്ട് ഞങ്ങൾ വിശ്വസിച്ചു.

  • @ratheeshkumar2857
    @ratheeshkumar2857 3 роки тому

    Poratta undakkunna video cheyyamo?

  • @sarithpetro3655
    @sarithpetro3655 3 роки тому +3

    കപ്പബിരിയാണി പൊളിച്ചു

  • @nayanaarun4958
    @nayanaarun4958 2 роки тому

    സൂപ്പർ ചേട്ടാ. ഉയരങ്ങളിൽ എത്തട്ടെ

  • @AAA-h2w
    @AAA-h2w 3 роки тому +1

    Chettaaaa supper adipoli

  • @toptips8653
    @toptips8653 3 роки тому

    Mary PVR. Super chetta. Ulli cutting... Wonderful. Eniyum enthegilum undake. Husband s,... Please help in the kitchen. Njan ethupole undakan pokuva

  • @shibushibu5439
    @shibushibu5439 3 роки тому +1

    നന്നായിട്ടുണ്ട്

  • @Axr_gaming_yt
    @Axr_gaming_yt 2 роки тому

    സവാള കട്ട് ചെയ്യുന്നത് 👌

  • @sarathkrishnan8656
    @sarathkrishnan8656 2 роки тому +1

    ഞാൻ പോയി കപ്പ ബിരിയാണി കഴിക്കട്ടെ🤤🤤🤤🤤

  • @meenu.mmeenu9261
    @meenu.mmeenu9261 2 роки тому

    😍kollaam... Chetta💞

  • @aruns4819
    @aruns4819 3 роки тому +4

    കിടുവേ👌👌👌🥰🥰🥰

  • @radhakrishnanradhan5872
    @radhakrishnanradhan5872 3 роки тому +2

    അനി ചേട്ടാ കപ്പബിരിയാണി സൂപ്പർ

  • @zubairkunjhappu4958
    @zubairkunjhappu4958 3 роки тому +1

    Adipolichatta

  • @Appusss2012
    @Appusss2012 2 роки тому +1

    Super recipe

  • @unnikaethi9592
    @unnikaethi9592 2 роки тому

    Ningde shap evida