Variety Kitchen Ideas Kerala | വീട്ടമ്മ ഉണ്ടാക്കിയ അടുക്കള

Поділитися
Вставка

КОМЕНТАРІ • 189

  • @dialkerala123
    @dialkerala123  10 місяців тому +20

    ഇതാണ് വിളിക്കാൻ
    87 140 = 71 631.
    ഇതാണ് ചേച്ചിയുടെ ചാനൽ
    ua-cam.com/video/u6d31fG065M/v-deo.htmlsi=2P36hFNYnzsRAeEA

  • @beena704
    @beena704 10 місяців тому +90

    ഇത് എന്നും പരിപാലിച്ചു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്❤️❤️❤️ പക്ഷേ ഈ രീതിയിൽ വൃത്തിയിൽ ചെയ്ത സഹോദരിയ്ക്ക് എൻറ ആശംസകൾ

  • @anjanagnair6151
    @anjanagnair6151 10 місяців тому +110

    എല്ലാവരെയും പോലെ മുറ്റം ടൈൽസ് ഇട്ട് വൃത്തിയകേടാക്കിയില്ല, സുന്ദരമായി സൂക്ഷിച്ചിരിക്കുന്നു🎉

  • @ajayakumar746
    @ajayakumar746 10 місяців тому +37

    ഒരു അടുക്കളയിൽ എന്ത് കാണാൻ എന്ന് കരുതി,ഇത് സൂപ്പർ!!!

  • @lijinavazhayil974
    @lijinavazhayil974 10 місяців тому +25

    Plastic chair maati wooden benchum koodi ittal soooperr

  • @sheebasidharth2014
    @sheebasidharth2014 10 місяців тому +19

    അടിപൊളി എന്റെ ഇഷ്ടങളെല്ലാം ഇതിലുണ്ട് ❤❤

  • @preethap1927
    @preethap1927 10 місяців тому +36

    സമ്മതിച്ചു ട്ടൊ മാഡം 👏👏👏👍

  • @user-cp9hy8tt6m
    @user-cp9hy8tt6m 2 місяці тому +3

    അടിപൊളി. എന്താ ഭംഗി. മനസ്സിന് നല്ല കുളിർമ. ചേച്ചിക്ക് ആയുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ

  • @radhasanghavi4156
    @radhasanghavi4156 10 місяців тому +9

    Ithokke aanu motivation. Very good arrangement..

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 9 місяців тому +19

    ഇൻ്റർലോക്കൊന്നും ഇതിൻ്റെ മുന്നിൽ ഒന്നുമല്ല❤❤

  • @jinymathew7688
    @jinymathew7688 10 місяців тому +19

    So clean garden...hats off 👌👌👌

  • @sheebageorge3991
    @sheebageorge3991 10 місяців тому +12

    Beautiful garden, love the open kitchen, and she is very creative.

  • @Maladev24
    @Maladev24 10 місяців тому +27

    മിടു മിടുക്കി കുടുംബിനി. ❤നന്നായി ഇരിക്കൂ. അനുഗ്രഹം ഉണ്ട്.

    • @remanivijayan1141
      @remanivijayan1141 2 місяці тому

      നല്ല കുട്ടി... എല്ലാവരും കൊതിക്കുന്ന മകൾ /മരുമകൾ 😘.... 🥰😍❤️🖐🏻👍🏻

  • @RajinaSunesh-ip9dj
    @RajinaSunesh-ip9dj 9 місяців тому +2

    അടിപൊളി എല്ലാം നന്നായിട്ടുണ്ട് 👌👌❤️❤️

  • @sharimol7030
    @sharimol7030 10 місяців тому +8

    മുറ്റം ആണ് അടിപൊളി...❤

  • @Ajmalajuuu
    @Ajmalajuuu 10 місяців тому +3

    Super ആയിട്ടുണ്ട് മുറ്റം 👍🏻

  • @shivanishass7552
    @shivanishass7552 10 місяців тому +5

    Really beautiful and economic kitchen

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 10 місяців тому +5

    സമ്മതിച്ചിരിക്കുന്നു 🎉🎉🎉🥰🥰🥰

  • @imynekulza
    @imynekulza 10 місяців тому +2

    Enth ഭംഗിയാണ് ഞാൻ daily muttam adikkaru polumilla😔 Good ideas and hard worker... Really appreciated 🎉

  • @roymathew315
    @roymathew315 10 місяців тому +8

    Beautiful garden

  • @thampythampy1060
    @thampythampy1060 10 місяців тому

    Super.. എല്ലാം നന്നായി വരട്ടെ!!

  • @devanganabinu7889
    @devanganabinu7889 5 місяців тому +5

    Woow......സൂപ്പർ,......ഇതാണ് കലാബോധ० ........ഇൗശ്വരൻ കടാക്ഷിച്ച വീട് തന്നെ......👍👍👍👍👍😍

  • @naseera6517
    @naseera6517 10 місяців тому +1

    Super adipoli❤❤

  • @Sasura7349
    @Sasura7349 10 місяців тому +3

    Super adipoli.. ethupoole ulla kitchen super thanne....allathe kure paise chelavaaki...........

  • @shotcutmedia7170
    @shotcutmedia7170 10 місяців тому +4

    sammathikkanam .. adipoli

  • @eidussuperchannel5624
    @eidussuperchannel5624 10 місяців тому +21

    ഞാൻ ഒരു ചെടി നട്ടാൽ അതിന്റെ ഇടയിൽ മുളക് തൈ വെക്കുന്ന എന്റെ ഭർത്താവ് 😁

    • @gayathris7845
      @gayathris7845 10 місяців тому +2

      വേരോടെ പിഴുതു കളയുന്ന എന്റെ ഭർത്താവ് 😂😂

  • @suluworld6918
    @suluworld6918 Місяць тому

    Pazhayakala kitchen oru rasamanu,,,nilathirunnu food kazhikunth,,,very nice

  • @eksathyanath264
    @eksathyanath264 10 місяців тому +2

    Efforts to effect for affect is
    Good. Congratulations 🎉

  • @poornimasudheesh7964
    @poornimasudheesh7964 10 місяців тому

    Super aayittund 👍🏻❤

  • @sj9918
    @sj9918 4 місяці тому

    Beautiful Arrangement.
    "Mind too Beautiful ❤"

  • @girijasdreamworld
    @girijasdreamworld 10 місяців тому +4

    Beautiful. Good efforts ❤❤

  • @akku2392
    @akku2392 10 місяців тому

    Adipoli super ❤❤ great ambience

  • @nishanair5515
    @nishanair5515 10 місяців тому +1

    ഇവരുടെ utube ചാനൽ കണ്ടിട്ടുണ്ട്.... സൂപ്പർ ആണ്‌...... 🥰🥰🥰❤️❤️❤️❤️👍

  • @sindhuthomas2151
    @sindhuthomas2151 10 місяців тому +4

    Beautiful garden & kitchen.Well maintained

  • @athanivlogs9274
    @athanivlogs9274 10 місяців тому +2

    ചേച്ചി സൂപ്പറാ 👍👍👍👍❤

  • @user-mz9yi5vz7f
    @user-mz9yi5vz7f 4 місяці тому

    Addipoli chechi kssp it up God bless you

  • @paulsonphilip2630
    @paulsonphilip2630 9 місяців тому +1

    What is the name of that majanta leaves plants ?Please let me know.

  • @reshmareshmakumari5698
    @reshmareshmakumari5698 10 місяців тому

    Adukala super❤

  • @shamsanarahimana9450
    @shamsanarahimana9450 5 місяців тому

    Nalla adukkala.enteyum chechyudeyum taste onnanu

  • @preethas8217
    @preethas8217 10 місяців тому +3

    Super mole. 👍❤

  • @sunileenus2496
    @sunileenus2496 10 місяців тому +2

    Beautiful dear🥰

  • @sakeenajamal2388
    @sakeenajamal2388 10 місяців тому +1

    Super
    Avidaya
    Chediyokky ayachutharumo

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 10 місяців тому +8

    എനിക്ക് ഇതു പോലൊരു അടുക്കള വേണം 🥰👍❤

    • @shemiharis9131
      @shemiharis9131 5 місяців тому

      എനിക്കും വേണം 😊

  • @user-ku7um3vx4v
    @user-ku7um3vx4v Місяць тому

    ചേച്ചി സൂപ്പർ എനിക്ക് ഇങ്ങനെ ഒക്കെ ഇഷ്ട്ടാണ്

  • @lillymathew3556
    @lillymathew3556 10 місяців тому

    Sooper ❤❤❤

  • @thankamramesh7810
    @thankamramesh7810 10 місяців тому

    നല്ല ഇഷ്ടപ്പെട്ടു.

  • @shailashaji5625
    @shailashaji5625 5 місяців тому +1

    ഇഷ്ടപ്പെട്ടു..

  • @sunimol6051
    @sunimol6051 10 місяців тому +2

    Adipoli❤

  • @deepsbusiness-db9zt
    @deepsbusiness-db9zt 3 місяці тому +1

    എനിക്കു മുറ്റം വളരെ ഇഷ്ടമായി, പിന്നെ അടുക്കളയും🥰🥰🥰❤❤🔥🔥

  • @surajithkm
    @surajithkm 10 місяців тому +1

    ഇഷ്ടമായി !!

  • @smithamenon6827
    @smithamenon6827 10 місяців тому +2

    Super👌👌👌💕

  • @user-gb8wh7du5o
    @user-gb8wh7du5o 10 місяців тому

    Sóoper orupad eshtamayi

  • @theerthar-110
    @theerthar-110 2 місяці тому

    Eachik inborn kazhivund.Aa kazhiv iniyum kootuthal meghalakalek konduvaran kazhiyatte

  • @user-gy6ec4hi9d
    @user-gy6ec4hi9d 10 місяців тому

    Checking panambu cheyan ethra rate aayi

  • @MALAYALI604
    @MALAYALI604 10 місяців тому +3

    Super ❤

  • @saranyas6280
    @saranyas6280 9 місяців тому

    Such an amazing house

  • @praseethapa1341
    @praseethapa1341 4 місяці тому

    വളരെ നന്നായിട്ടുണ്ട്

  • @umaibanp.s6274
    @umaibanp.s6274 9 місяців тому

    സൂപ്പർ 👍👏👏👏👏❤

  • @sahidaanoop3591
    @sahidaanoop3591 10 місяців тому +2

    Good job dear ❤

  • @sussypaul1219
    @sussypaul1219 9 місяців тому +1

    Really very very beautiful..
    God bless your efforts and bless this home.

    • @sussypaul1219
      @sussypaul1219 9 місяців тому

      Please help me to get this Mahanta plant dear friend,I liked it very much.
      Please tell me the address to send
      My m.num is

  • @sobinjoseph9903
    @sobinjoseph9903 10 місяців тому

    സൂപ്പർ ❤❤

  • @chachoosworld9570
    @chachoosworld9570 9 місяців тому

    Chechi chedi sale cheyunundo

  • @Jaya-yt4fd
    @Jaya-yt4fd 10 місяців тому +1

    Supper❤

  • @user-vx1fs6gp5b
    @user-vx1fs6gp5b 5 місяців тому +2

    അടുക്കള അടിപൊളി ഇങ്ങനെ ഒരുഅടുക്കള എനിക്ക് ഉണ്ടാക്കി തരോ

  • @haseenan.357
    @haseenan.357 Місяць тому

    വളരെ നല്ല അടൂക്കളയും മുറ്റവും

  • @lizziejohny8730
    @lizziejohny8730 Місяць тому

    Super your new subscriber ❤🎉🎉🎉

  • @user-jj5hb4bw1k
    @user-jj5hb4bw1k 9 місяців тому

    പൊളിച്ചു ♥️🖤

  • @vineethasreejith528
    @vineethasreejith528 4 місяці тому

    Sthalavum manasum undel elam cheyam, ivide manasum agrahavum undu pakshe calicut ulla eniku ivide sthalathinu valya rate aanu, anyway ithu nannaayirikunnu, enikum baviyilengilum ithupoloke patumayirikum

  • @preethavenugopal5902
    @preethavenugopal5902 10 місяців тому +2

    വളരെ മനോഹരം 👌👌👌🌹

  • @premachandran3641
    @premachandran3641 10 місяців тому

    Beautiful ❤️❤️👍🙏

  • @teresageorge7494
    @teresageorge7494 10 місяців тому

    Very supper👍🏿

  • @Iambeautiful123
    @Iambeautiful123 9 місяців тому

    So how does cooking happen here? Where is oil, turmeric, red chili powder, tempering things?? Does she run in and out to grab them each time??

  • @user-us6eq5ry2o
    @user-us6eq5ry2o 10 місяців тому

    Chediyude perentha

  • @MrBeanTime
    @MrBeanTime 10 місяців тому

    Oh എന്താ ഭംഗി ഒന്നു വന്നു കണ്ടോട്ടെ 🙏

  • @sabirabasheer1720
    @sabirabasheer1720 10 місяців тому

    Chedik athraya rate

  • @sanals811
    @sanals811 10 місяців тому

    Super 👍🏻

  • @cheenachatty2186
    @cheenachatty2186 10 місяців тому

    Very beautiful

  • @jasnasreejith7557
    @jasnasreejith7557 10 місяців тому

    Chechiyude channel name....?

  • @user-em7ll9kb3b
    @user-em7ll9kb3b 2 місяці тому

    സൂപ്പർ 👌👌👌

  • @moiduttykc6993
    @moiduttykc6993 10 місяців тому

    സൂപ്പർ

  • @sumamole2459
    @sumamole2459 9 місяців тому

    അടിപൊളി ആയിട്ടുണ്ട് മോളെ.🙏🙏🙏Location ഒന്ന് പറയാമോ

  • @Mj-ct5kx
    @Mj-ct5kx 10 місяців тому

    Super👌🌹

  • @harikumarpv7024
    @harikumarpv7024 10 місяців тому +1

    നമിച്ചു ❤❤❤

  • @lathas6201
    @lathas6201 10 місяців тому

    Super.... Thrissur evdeya.

  • @Nishadineshek
    @Nishadineshek 5 місяців тому

    Superrrr

  • @laisammajishi357
    @laisammajishi357 10 місяців тому

    Adipoli..,

  • @lathamohan7705
    @lathamohan7705 10 місяців тому

    Super super

  • @sushamaraju1504
    @sushamaraju1504 10 місяців тому

    Super kitchen

  • @soyasworld2549
    @soyasworld2549 10 місяців тому +1

    Super

  • @sobyann8338
    @sobyann8338 10 місяців тому

    Super 🎉

  • @user-ku7um3vx4v
    @user-ku7um3vx4v Місяць тому

    ആഗ്രഹം ഉണ്ട് ഇതുപോലെ ഒക്കെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ❤️

  • @munthasanwer9446
    @munthasanwer9446 10 місяців тому

    Super🌹🌹

  • @anwarsadiq9095
    @anwarsadiq9095 10 місяців тому

    👏🏻👏🏻👏🏻

  • @AnaswarRecipes
    @AnaswarRecipes 10 місяців тому

    Super👏👏

  • @sheejaworld3
    @sheejaworld3 10 місяців тому

    👍

  • @bahithavm1826
    @bahithavm1826 10 місяців тому

    Super...

  • @nadheeravr8594
    @nadheeravr8594 10 місяців тому

    👍🤩🤩

  • @mohdansil89
    @mohdansil89 10 місяців тому

    👌🏻👌🏻👌🏻👌🏻👌🏻😍👍👍👍

  • @RemaniRamakrishnan-rb7dt
    @RemaniRamakrishnan-rb7dt 10 місяців тому

    Adipoli

  • @limarenterprises5503
    @limarenterprises5503 10 місяців тому

    Super mole