ഉമ്മാന്റെ കരച്ചിൽ കണ്ടു ഞാനും കുറെ കരഞ്ഞു അതാണ് മിണ്ടാപ്രാണിയുമായി ഉള്ള ബന്ധം അവരെ കുട്ടികളെ നോകുപോലെ ആണ് അവരെ പിരിയുബോൾ ഉള്ള സങ്കടം അത് ശരിക്കും അനുഭവിക്കുബോൾ മാത്രമേ അറിയൂ 😥
സത്യം ഇതുപോലെ എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് പിന്നീട് ഒരിക്കലും ഞങ്ങൾ പോത്തിനെ വളർത്തീട്ടില്ല മക്കളെ പോലെ നോക്കീട്ട് കൊല്ലാണല്ലോ കൊടുത്തത് എന്നോർക്കുമ്പോൾ ആ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
ഇതൊരു ബിസിനസ് മൈൻഡ് ആയി കണ്ടാൽ മതി.ഇനി അടുത്ത പോത്തിനെ വേടിച്ചു നല്ല വില കിട്ടുമ്പോൾ വിൽക്കുക കരുണ സഹതാപം അതുകൊണ്ടൊന്നും കാര്യമില്ല ജീവിക്കാൻ പണം തന്നെ വേണം. ഒരു പോത്തിനെയോ പശുവിനെയോ വളർത്തുമ്പോൾ നമ്മുടെ അധ്വാനവും കൂടി കണക്കിലെടുത്തു നോക്കിയാൽ മതി
. പോറ്റി വലുതാക്കി, കുടുംബത്തിലെ ഒരംഗമായിമാറി.അതിനെഅഴിച്ചുകൊടുക്കുമ്പോൾ മനസ് വിങ്ങി പോട്ടും . എന്റെ അവസ്ഥയും ഇതുതന്നെയാണ്. പോറ്റാതിരിക്കുന്നതാണ് നല്ലത്.
ഉമ്മ അല്ല പാവം ആ മിണ്ടപ്രാണി ആണ് പാവം ഉമ്മയെ വിശ്വസിച്ചു അത് കേറിയത് കണ്ടോ ? എന്നോട് എല്ലാരും പറയും ഞാൻ അതല്ലേ ഇതിനെ വളർത്താൻ നില്കാതെ കൊല്ലാൻ കൊടുക്ന കാര്യം ഓർക്കാൻ വയ്യ
ഇതൊക്കെ പ്രയോഗികമായി കാണുക. പോത്തിറച്ചി ടേസ്റ്റിൽ കഴിക്കുമ്പോ ആരെങ്കിലും ഇതൊക്കെ ഓർത്തു കഴിക്കുമോ?? ഓർത്താൽ കഴിക്കാനൊക്കുമോ?? പിന്നെ പശു സ്നേഹം, ആന സ്നേഹം എന്നൊക്കെപ്പറയുന്നവർ ആ പാവം ജീവികളെ സ്നേഹിച്ചു പീഡിപ്പിക്കുകയാണ്.. പശുവിനെ കൊല്ലാൻ പാടില്ല, പശു മാതാവ് ആണ് എന്നതൊക്കെ നല്ല സങ്കല്പം തന്നെ. പക്ഷേ യാഥാർഥ്യം എന്താണ്??? രോഗം വന്ന, പ്രായം ചെന്ന പശുക്കൾ ഭക്ഷണം ഇല്ലാതെ മഴയും മഞ്ഞും കൊണ്ടു തെരുവിൽ നരകിച്ചു ചാകുന്നു.അഗ്ര ഡൽഹി ഒക്കെ പോയാൽ നമ്മളെക്കാൾ ഉയരമുള്ള പശുക്കൾ റോഡിൽ അലയുന്നത് കാണാം.അവയെ പരിരക്ഷിക്കാൻ കൂടെ സ്ഥലങ്ങൾ വേണം. അല്ലാതെ എന്ത് ആദർശം?? ആനക്കോട്ടയിൽ പോയാൽ കണ്ണന്റെ ആനകൾ എന്നൊക്കെ മനോഹരമായി പറയും. ഇവക്ക് ആർഭാടമായി ജീവിക്കാൻ ഉള്ള വരുമാനം ക്ഷേത്രത്തിൽ ഉണ്ടെങ്കിലും ഇവയെ പൂരം ഒലക്ക എന്നൊക്കെ പറഞ്ഞു വാടകക്ക് കൊടുക്കും. ലോറി യാത്ര ഉറക്കം ഇല്ലായ്മ, അലച്ചിൽ ആനക്ക് വട്ടാകും... വട്ട് ആനക്കോ വാടകക്ക് കൊടുത്ത അമ്പല തെണ്ടിക്കോ?? ആനപ്രേമി എന്ന് പറയുന്ന ഒരു ഊച്ചാളിയും ഈ കാര്യങ്ങൾ മിണ്ടില്ല. എന്നിട്ട് വീഡിയോ ആണ്.. മണികണ്ഠൻ പഞ്ചാരി മേളം ആസ്വദിക്കുന്നു.. ശങ്കരൻ കുട്ടി കുലുക്കി സർബത്ത് കുടിക്കുന്നു, 😏😏😏.. ഇതിനേക്കാൾ എത്രയോ ഭേദമാണ് ആ പോത്തിന്റെ അവസ്ഥ. നരക യാതന വേണ്ടല്ലോ.... 🙏
മാഷാഅല്ലാഹ് ഗത്തിനെ വീട്ടിലെ ഒരുഅങ്ങത്തെ പോലെ അത്രയും പോറ്റി വളർത്തിയസങ്കടം അതിനെ നല്ല നിലയിൽ വളർത്തിയതിന് അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ
പാവം ആ ഉമ്മ മിണ്ടാ പ്രാണി യോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു
🙁😔
Ente ayalvasi aan
അ താത്ത കര ഞാപ്പോൾ എ ന്റെ കണ്ണ് നിറഞ്പോയി
അതിനെ സ്നേഹിച്ചു വളർത്തുന്നവർക്ക് മാത്രം അതിന്റ സ്‌നേഹം അറിയൂ. ഇതു പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു
സഹജീവിയോടുള്ള സ്നേഹം അത് അങ്ങനെയാ 👍
സഹജീവികളോടുള്ള സ്നേഹം അത് അങ്ങനെയാ അവരെ പിരിയുക ഭയങ്കരവേദനയായിരിക്കും 😢😢
അനുഭവിച്ചവർക്കു അറിയാം ആ വേദന 😥
Aa
Sathiyam
ഉമ്മാക് പകരം വെക്കാൻ ആരും ഇല്ല....... 🤲🤲🤲🤲🤲🤲🤲🤲
😭അനുഭവിച്ചാലെ അറിയൂ. സങ്കടമായി കണ്ടപ്പോൾ 😭
ഉമ്മാന്റെ കരച്ചിൽ കണ്ടു ഞാനും കുറെ കരഞ്ഞു അതാണ് മിണ്ടാപ്രാണിയുമായി ഉള്ള ബന്ധം അവരെ കുട്ടികളെ നോകുപോലെ ആണ് അവരെ പിരിയുബോൾ ഉള്ള സങ്കടം അത് ശരിക്കും അനുഭവിക്കുബോൾ മാത്രമേ അറിയൂ 😥
😔
അനുഭവിച്ചവർക്ക് അതിന്റെ വിഷമം മനസ്സിലാവൂ. 🥲🥲😪
😭😭😭
ഉമ്മയുടെ കരച്ചിൽ എന്നെയും കരയിപ്പിച്ച്.....
യൂസുഫ്.ഓമാനൂർ.ദുബൈ
കണ്ണ് നിറഞ്ഞുപോയി. പറയാൻ വാക്കുകൾ കിട്ടുന്നില്ല. 🙏
🙁
ഉമ്മ പാവം വിൽക്കണ്ടായിരുന്നു ഉമ്മന്റെ കരിച്ചിൽ കണ്ട് കണ്ണ് നിറഞ്ഞ പോയി 😢
ഉമ്മക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
ബ്രോ ഇനിയും ഒരു ചെറിയ പോത്തിനെ വാങ്ങി ഉമ്മാക് കൊടുക്ക് 😊
🤲🏻
പിന്നെയും കരയാൻ അവസരം ഉണ്ടാക്കണോ
ഉമ്മ കരഞ്ഞെത് കണ്ടേപ്പോ എന്റെ കണ്ണും നിറഞ്ഞു... 😔
കുറേ കാലം പോറ്റി വളർത്തി ഒരു ദിവസം ആർക്കേലും പിടിച്ചു കൊടുക്കുമ്പോ ചങ്കു പിടയും🥺.....അത് ഏതൊരു ജീവനായാലും.... ആ വിടപറയൽ മറക്കാൻ പറ്റില്ല🥹…
സഹിക്കാൻ കഴിയില്ല ഞാൻ അനുഭവിച്ച് ട്ടുണ്ട്
പാവം തമ്പുരാനെ അതിനെ കൊടുക്കണ്ടായിരുന്നു 😭
സത്യം
സത്യം
ഞാൻ വളർത്തി പോത്തിനെ എൻ്റെ കൈയിൽ പൈസ ഇല്ലാഞ്ഞിട്ടും ഞാൻ വിറ്റില്ല എൻ്റെ വീട്ടിലെ അംഗം പോലെ ആയിരുന്നു അവൻ അസുഖം വന്ന് മരിച്ചു
പാവം ഉമമചി എനികും സംങ്കടം ആയി😪😪
🙁
This is part of life. So don't be upset. Your love towards a living animal cannot be ignored.
യെതാർത്ഥ സ്നേഹം...... ♥️♥️♥️
ഇതു കൊണ്ടാണ് സിദ്ധീഖ് പോത്ത് വളർത്താതത് 😢😊
Enthina eppo kodutheee athu nalla pole valarunna pothanuuu..njnum aaa ummaya pole vishamichittundu..
Kodukkathe nivarthi ellani 😔
സത്യം ഇതുപോലെ എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് പിന്നീട് ഒരിക്കലും ഞങ്ങൾ പോത്തിനെ വളർത്തീട്ടില്ല മക്കളെ പോലെ നോക്കീട്ട് കൊല്ലാണല്ലോ കൊടുത്തത് എന്നോർക്കുമ്പോൾ ആ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
Endhinnan pothine koduthadh
Ayyayye enthanith
എനിക്കും ഒത്തിരി സങ്കടം ആയി ഞാനും ഇങ്ങനെ മൃഗങ്ങളെ വളർത്തും പൂച്ച നായ് പശു അങ്ങനെ അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭയങ്കര സങ്കടമാണ്
🙁
തനിക്കും
എനിക്കും
Njangale pothine vittapol njangalum karanjitund vallatha sangadan adhu valarthunnavarke ariyu
ബ്രോ പിന്നെന്തിനാ കൊടുത്ത ആ പോത്ത് ഇനിയും വളരാൻ ഉണ്ട് ബ്രോ
Avastha athayirunnu bro🙂
Vida cholliyo nin snehame. Njan evide karayunnu.ee nimisham.
വീഡിയോ കാണുബോൾ തല കറങ്ങുന്നു വീഡിയോ പിടിക്കൽ ശെരി ആവുന്നില്ല
Pettan eduthathann bro atha egane
Karayanenkil yenthinaa athine koduthathu.
പാവം ഉമ്മ 😭അത്രക്കും അവർ തമ്മിൽ അടുത്തു. 😭😭😭😭
ഞാനും കരഞ്ഞു
pothu entha vilak koduthad
Paavam.umma
പാവം ഉമ്മച്ചി 😥
😓
സാരമില്ല ഉമ്മ 🥺🥺🥰
ഞാനും കരഞ്ഞു പാവം എന്റെ വീട്ടിൽ ആടുകളെ കൊണ്ടുപോകുമ്പോൾ ഉമ്മ കരയും
Njanum anubhavichittund
Njanum🥲
Pootte bro enthayalum oru dhivasam ellarum poogum😕
Ethonnum kanaan ee bhoomyil namukkoru jenmmam venddayirunnu.
ഇതൊരു ബിസിനസ് മൈൻഡ് ആയി കണ്ടാൽ മതി.ഇനി അടുത്ത പോത്തിനെ വേടിച്ചു നല്ല വില കിട്ടുമ്പോൾ വിൽക്കുക കരുണ സഹതാപം അതുകൊണ്ടൊന്നും കാര്യമില്ല ജീവിക്കാൻ പണം തന്നെ വേണം. ഒരു പോത്തിനെയോ പശുവിനെയോ വളർത്തുമ്പോൾ നമ്മുടെ അധ്വാനവും കൂടി കണക്കിലെടുത്തു നോക്കിയാൽ മതി
Ethra kitti
Nadakam adutha thavana nirthan parayanam Paisa kanakku paranju vangiyitt allea pothine koduthath😂
Vilkkuka yennalaadhe munnil vere oru vazhiyum illa yennadhu kondu vittadhanenn ariyam yendhaayalum avar udheshicha karyangl nadakatte
ഞാനും വളർത്തുമ്പോ സന്തോഷത്തിൽ വളർത്തും വിളിക്കുമ്പോ വല്ലാത്ത സങ്കടം ഞാൻ വണ്ടിയിൽ കയറുമ്പോ എന്റെ കൂടെ കയറും പാവം പോത്ത്
എന്താ വിറ്റത്
Vettan koduthit karanjit kariyam ella
Yetre നമ്മെ kuthnunna poothaayaalum അത് പോവുമ്പോ ഉള്ളാ veadana 😢😢
എനിക്ക് anubavamullatha
🙁
ഏത് പോത്തിനെ മേടിച്ചു കൊടുത്താലും ആ പോത്ത് ആവുല്ലലോ അത് 🙂 പാവം ഉമ്മ 😪
Ppppp
Pp
പാവം ഉമ്മ
ഞാനും അനുഭവിച്ചതാണ് ആ വേദന 😢
വാങ്ങിയ പണം തിരികെയ് കൊടുത്തു, വാങ്ങിക്കൂടി 😁
Anubhavichavark ariyam athinte vedana
😔
ഇതുപോലെ ഞ്ഞങ്ങളും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് 😢
🙁
Ee emma kannir padachonn kannate❤🩹🤲
അടുത്ത ഇര 😢😢
Paavam.umaaa
Pavem umma 😢
Umma pavam
Sahikaan..patila.umma.naanum..angane.thane..eante.veetile.mutan..aadine.koduthapol.naanum..poti..karanu..poyi......vijith.talaseri.talayi.
Ente avashtaa
53 nashtta bro kodukedayirunu
ഇത്തരം പോസ്റ്റുകൾ ഇടാതിരിക്കുക.. കാണുമ്പോൾ വിഷമം തോന്നുന്നു കാണുന്നവർക്കും...
🙁
പണം എണ്ണുംനേരം വിഷമം മാറിക്കൊളും...
സ്വന്തം ഉമ്മാൻറെ കണ്ണീര് വിറ്റും കാശാക്കാം എന്ന് കണ്ടെത്തിയ മോൻ
. പോറ്റി വലുതാക്കി, കുടുംബത്തിലെ ഒരംഗമായിമാറി.അതിനെഅഴിച്ചുകൊടുക്കുമ്പോൾ മനസ് വിങ്ങി പോട്ടും . എന്റെ അവസ്ഥയും ഇതുതന്നെയാണ്. പോറ്റാതിരിക്കുന്നതാണ് നല്ലത്.
🥺
ആ കെയ് ടെൻഷൻ ആയി
😔
പാവം
ഉമ്മ അല്ല പാവം ആ മിണ്ടപ്രാണി ആണ് പാവം ഉമ്മയെ വിശ്വസിച്ചു അത് കേറിയത് കണ്ടോ ? എന്നോട് എല്ലാരും പറയും ഞാൻ അതല്ലേ ഇതിനെ വളർത്താൻ നില്കാതെ കൊല്ലാൻ കൊടുക്ന കാര്യം ഓർക്കാൻ വയ്യ
Pakaram vera manga tto
ഇതൊക്കെ പ്രയോഗികമായി കാണുക. പോത്തിറച്ചി ടേസ്റ്റിൽ കഴിക്കുമ്പോ ആരെങ്കിലും ഇതൊക്കെ ഓർത്തു കഴിക്കുമോ?? ഓർത്താൽ കഴിക്കാനൊക്കുമോ??
പിന്നെ പശു സ്നേഹം, ആന സ്നേഹം എന്നൊക്കെപ്പറയുന്നവർ ആ പാവം ജീവികളെ സ്നേഹിച്ചു പീഡിപ്പിക്കുകയാണ്.. പശുവിനെ കൊല്ലാൻ പാടില്ല, പശു മാതാവ് ആണ് എന്നതൊക്കെ നല്ല സങ്കല്പം തന്നെ. പക്ഷേ യാഥാർഥ്യം എന്താണ്??? രോഗം വന്ന, പ്രായം ചെന്ന പശുക്കൾ ഭക്ഷണം ഇല്ലാതെ മഴയും മഞ്ഞും കൊണ്ടു തെരുവിൽ നരകിച്ചു ചാകുന്നു.അഗ്ര ഡൽഹി ഒക്കെ പോയാൽ നമ്മളെക്കാൾ ഉയരമുള്ള പശുക്കൾ റോഡിൽ അലയുന്നത് കാണാം.അവയെ പരിരക്ഷിക്കാൻ കൂടെ സ്ഥലങ്ങൾ വേണം. അല്ലാതെ എന്ത് ആദർശം??
ആനക്കോട്ടയിൽ പോയാൽ കണ്ണന്റെ ആനകൾ എന്നൊക്കെ മനോഹരമായി പറയും. ഇവക്ക് ആർഭാടമായി ജീവിക്കാൻ ഉള്ള വരുമാനം ക്ഷേത്രത്തിൽ ഉണ്ടെങ്കിലും ഇവയെ പൂരം ഒലക്ക എന്നൊക്കെ പറഞ്ഞു വാടകക്ക് കൊടുക്കും. ലോറി യാത്ര ഉറക്കം ഇല്ലായ്മ, അലച്ചിൽ ആനക്ക് വട്ടാകും... വട്ട് ആനക്കോ വാടകക്ക് കൊടുത്ത അമ്പല തെണ്ടിക്കോ??
ആനപ്രേമി എന്ന് പറയുന്ന ഒരു ഊച്ചാളിയും ഈ കാര്യങ്ങൾ മിണ്ടില്ല. എന്നിട്ട് വീഡിയോ ആണ്.. മണികണ്ഠൻ പഞ്ചാരി മേളം ആസ്വദിക്കുന്നു.. ശങ്കരൻ കുട്ടി കുലുക്കി സർബത്ത് കുടിക്കുന്നു, 😏😏😏..
ഇതിനേക്കാൾ എത്രയോ ഭേദമാണ് ആ പോത്തിന്റെ അവസ്ഥ. നരക യാതന വേണ്ടല്ലോ.... 🙏
Pavam umma 😭🥰
❤🙏🙏🙏
Poli
😞😞
മോനെ എവിടെക്കാണെന്ന് വിറ്റത് എന്ന് പറയോ
ബ്രോ ഇതിനു എന്ത് കിട്ടി....എത്ര കിലോ തൂക്കം
53
@@fasalfamily ഓക്കേ ബ്രോ.... സബ്സ്ക്രൈബ്ഡ് 👍
@@fasalfamily nastamanu
ഞാൻ കരഞ്ഞു പോയി
pavamummachhipadachhonkathholum
ഇത് എവിടെയാ സ്ഥലം?
Fasaloooo😁
😍😍
Athanu sneyham
എത്ര രൂപ കിട്ടി ബ്രോ
53 bro
@@fasalfamily 👌👌
@@fasalfamily 60ന് ഉള്ള മുതലുണ്ട്
65 min kitum
🥰🥰🥰
Panam kittuna sadhosham kondaa
Ne manushyanano
@@SulaimanSulaiman-sx5vx nanum vitu karanju pinney chirichu chakum
Ayn nee eathaa 🌝
@@sakkircr2085 uppapa.poth uppapa
💯😭😥🤲
ഞാനും കരഞ്ഞു 🥺🥺
🙁
❤️❤️
Ithene Intim avastha🥺
😔
ഉമ്മാന്റെ സ്നേഹം ഒരു മകനെ പോലെ കണ്ട് സ്‌നേഹിച്ചതാ
😢😢😢❤️
😭😭
Pavam umma
🥺
😔
😢😢😢
ഉമ്മാക്ക് വേറെ ഒന്ന് വാങ്ങികൊടുക്ക് ബ്രോ
🤲🏻
😭😭😭❤️🙏
😭
😰😰