Njn first time iffco-tokiyo aan insurance eduthe 2nd time national insurance vazhi any isuues? Nxt time rate kuranja ethenkl insurance policy edukan pattuoo?
വ്യത്യാസം PA COVERAGE ONLY 275 രൂപക്ക് 15 ലക്ഷത്തിന്റെ RISK എടുത്താൽ എല്ലാം ഒരേ വില. ഇനി COMPREHENSIVE എടുത്താൽ ഒരു അപകടം പറ്റിയാൽ സഹായിക്കാൻ ഒരു പിള്ളേച്ചനും വരില്ല. അഞ്ഞൂറ് രൂപ ലാഭത്തിന് പകരം അയ്യായിരം നഷ്ടം. ( ജോലി ഒഴിവാക്കി ഓട്ടോ പിടിച്ച് ഓഫീസ്ണതപ്പി ഇറങ്ങി ചെരുപ്പ് തേയുന്ന ലാഭം വേറെയും😢😢)
Bro ഇൻഷുറൻസിനെ കുറിച്ച് എന്താണ് നിങ്ങക്കറിയ 🤔 ഈ വീഡിയോയിൽ പറഞ്ഞ പോലെ IDV VALUE 26000 വെച്ചാൽ ₹ 1200/- ആവുള്ളു ( tax കൂട്ടി ) പിന്നെ owner pa ഇല്ലാതെ ഇൻഷുറൻസ് എടുക്കാതിരിക്കുക.... ചെറിയ ലാഭം നോക്കുമ്പോൾ വലിയ നഷ്ടം സംഭവിച്ചേക്കാം
@@shaetpaBro Ee PA aa vahanathinte udamaykk injury or death pattiyaal alle claim cheyyan kazhiyulloo, owner allatha oral(makan)accident aayi enthelum injury pattiyaal claim cheyyan kazhiyillallo...?? Ariyamenkil can you pls reply as soon as possible....
Bro...കാർന്റെ insurance expery ആയി.... Insurance എടുത്തപ്പോ ഫോട്ടോ എടുത്തു അപ്പൊ തന്നെ എടുത്ത് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല.. പൈസ അടച്ചു പോയി... Pisa refund ആകും എന്ന് പറഞ്ഞിട്ട് refund ആയില്ല... ഇനി nth ചെയ്യും... ഒന്ന് റിപ്ലൈ തരോ plz
A comprehensive insurance policy provides a holistic coverage for your vehicle, including damage caused by accidents, theft, and other incidents. Third-party insurance provides coverage only for damages or injuries caused to third parties in an accident.
പോളിസി ബസാറിൽ പ്രീമിയം കുറവ് ഇല്ല IRDA നിശ്ചയിച്ചിരിക്കുന്ന പ്രീമിയം എല്ലാ ഇൻഷുറൻസ് കമ്പനികളും എടുക്കുന്നുണ്ട് RC ഓണർക്കുള്ള 15 ലക്ഷം രൂപ ഇൻഷുറൻസ് ഒഴിവാക്കുന്നതിന്റെ 325 രൂപയുടെ കുറവേ പോളിസി ബസാറിലും ഫോൺ പേയിലും ചെയ്യുമ്പോൾ ഉണ്ടാകുന്നുള്ളൂ RC ഓണർ മരണപ്പെട്ടാൽ 15 ലക്ഷം രൂപ അദ്ദേഹത്തിന്റെ അവകാശിക്ക് ലഭിക്കുകയില്ല അദ്ദേഹം തന്നെ ഓൺലൈനിൽ അദ്ദേഹത്തിന്റെ ഇൻഷുറൻസ് വേണ്ടെന്നുവച്ചിരിക്കുന്നതിനാൽ കേസിനു പോയാലും ഒന്നും കിട്ടില്ല നിങ്ങള് എടുത്തിരിക്കുന്ന പോളിസിയിൽ RC OWNER PA ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
Yes പോളിസി ബസാറിന്റെ ഏറ്റവും താഴെ സ്ക്രോൾ ചെയ്തു നോക്കുന്ന സമയത്ത് കൊമേഴ്ഷ്യൽ വെഹിക്കിൾ എന്നു പറയുന്ന ഒരു ഭാഗണ്ട് അതി ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലോറി ഓട്ടോറിക്ഷ തുടങ്ങിയ കൊമേഴ്ഷ്യൽ വെഹിക്കിളിയുടെ അടക്കാൻ സാധിക്കുന്നതാണ് ഇത് വഴി തന്നെയാണ്.
പോളിസി ബസാറിന്റെ ഏറ്റവും താഴെ സ്ക്രോൾ ചെയ്തു നോക്കുന്ന സമയത്ത് കൊമേഴ്ഷ്യൽ വെഹിക്കിൾ എന്നു പറയുന്ന ഒരു ഭാഗണ്ട് അതി ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലോറി ഓട്ടോറിക്ഷ തുടങ്ങിയ കൊമേഴ്ഷ്യൽ വെഹിക്കിളിയുടെ അടക്കാൻ സാധിക്കുന്നതാണ് ഇത് വഴി തന്നെയാണ്.
Eroki is an insurance company based in the Basque Country, Spain. They offer various insurance products, including health, life, home, car, and business insurance. Eroki is a mutual insurance company, meaning it is owned by its policyholders, and operates according to cooperative principles. If you have specific questions about Eroki insurance or would like more information, feel free to ask! Thanks.
Bro claim kittan budhimuttundo policy bazaar vazhi eduthal? Enni engannum accident indayal nerittu new India insurance poi claim cheyan pattumo@@DADUZCORNER
@@DADUZCORNER ഒരു കാര്യം ചോദിച്ചോട്ടെ ? ഒരു ഇൻഷുറൻസ് കമ്പനിയിൽ പോയി പോളിസി എടുക്കുന്നതും Mobile ആപ്ലിക്കേഷൻ ഉപയോഗിച്ച് പോളിസി എടുക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണ് താങ്കൾക്ക് അനുഭവപ്പെട്ടത് എന്നൊന്ന് പറയാമോ ?
ഒരു ഇൻഷുറൻസ് ഓഫീസിൽ പോയി നിങ്ങളുടെ പോളിസി പരിശോധിച്ചു നിങ്ങള് ചത്താലും കുടുംബത്തിന് എന്തെങ്കിലും കിട്ടും എന്ന് ഉറപ്പുവരുത്തുക തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഇനി ആളുകളെ പറ്റിക്കുന്ന വീഡിയോയുമായി വരരുത് തിരുത്തുക
Thank you bro.... വളരെ എളുപ്പം ❤️
Njn first time iffco-tokiyo aan insurance eduthe 2nd time national insurance vazhi any isuues? Nxt time rate kuranja ethenkl insurance policy edukan pattuoo?
തീർച്ചയായും ഏതാണ് കുറവ് എന്നുള്ളത് നോക്കിയതിനുശേഷം എടുക്കാവുന്നതാണ്.
Dio 2019 model 5 yr insurance kazhinju 56 days late aayi athu kondu vehicle photo upload cheyyendi varumo?
ഒന്ന് ചെക്ക് ചെയ്ത് നോക്കാമോ
മിക്കവാറും ഫോട്ടോ കൊടുക്കേണ്ടി വരും.
My car insurance simply paid
Thank you.
Your welcome.
@PUSHPACCHOLAKKAL
ഏത് കാറിൻ്റെ ഇൻഷുറൻസാണ് താങ്കൾ എടുത്തത് ? എത്ര രൂപയായി ?
Insurance policy ownership change cheyyumbol enthel prashnm indo?
പ്രശ്നങ്ങൾ ഒന്നും തന്നെയില്ല പക്ഷേ പുതിയ ഓണർഷിപ്പ് ആളുടെ പേരിൽ തന്നെയായിരിക്കണം ഇൻഷുറൻസ്.
Akshya or i suramce ceneter pokubam pan card ചോയ്ക്കുന്നില്ല
Polustion ellagil insurance edukaan pattumo
Pollution നിർബന്ധമാണ്
കുറഞ്ഞ ക്യാഷ് അല്ലേ ആവുകയുള്ളൂ പെട്ടെന്ന് തന്നെ എടുത്തതിനുശേഷം ചെയ്തോളൂ.
@@DADUZCORNER pollution fail aayii
Hlo kyc ആഡ് ചെയ്തില്ല ഇൻഷുറൻസ് എടുക്കുമ്പോൾ ഇനി വീണ്ടും kyc add cheyan patto?mail reference no vannu pls rplyyyyyyyy 😮
തീർച്ചയായും പറ്റുന്നതാണ്
വെബ്സൈറ്റിൽ പറ്റുന്നില്ലെങ്കിൽ
പോളിസി ബസാറിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ.നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
✔️
UA-cam
ua-cam.com/users/results?search_query=DADUZ+CORNER
INSTAGRAM
instagram.com/invites/contact/?i=17z6wwy1b9wjw&
TELEGRAM
t.me/daduzcorner
FACEBOOK
facebook.com/profile.php?id=61553150684996&mibextid=ZbWKwL
WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
Thank you.
@@DADUZCORNER thank u sir
പോളിസി ബസാറിൽ ചാർജ് കൂടുതലാണ് എൻ്റെ വണ്ടിക്ക് 1226 ഇവർ പറയുന്നു. ജനസോവാ കേന്ദ്രത്തിൽ 1200😅
ഒരിക്കലും അങ്ങനെ വരാൻ വഴിയില്ല.
വണ്ടിയുടെ വില കുറച്ച് കൊടുത്തിട്ടുണ്ടാകും.
Insurance edukkunnavr IDV kooduthal edukkuka.. Premium kuravanenn karuthi ath eduthal IDV kittilla...
Yes
Good opinion.
New vehicle Insurance ella year renew cheyyano?
Yes
അടക്കുമ്പോൾ date ഉണ്ടാകും അത് നോക്കി അടക്കൂ.
ഈ വീഡിയോ_
ലൈക്ക് കിട്ടാനോ -
അതോ വാഹന ഉടമകളെ
കഷ്ടത്തിലാക്കാനോ?
രണ്ടിനും അല്ല
Information പാസ് ചെയ്യാൻ👍.
20yeae old bike insure online kittumo
ചെയ്തുനോക്കൂ കിട്ടാൻ പ്രയാസമാണ്.
Easy ayi cheyyanulla valla margavum undo?
ഇതാണ് ഏറ്റവും ഈസി ഉള്ള മാർഗം.
വ്യത്യാസം PA COVERAGE ONLY
275 രൂപക്ക് 15 ലക്ഷത്തിന്റെ RISK എടുത്താൽ എല്ലാം ഒരേ വില.
ഇനി COMPREHENSIVE എടുത്താൽ ഒരു അപകടം പറ്റിയാൽ സഹായിക്കാൻ ഒരു പിള്ളേച്ചനും വരില്ല.
അഞ്ഞൂറ് രൂപ ലാഭത്തിന് പകരം അയ്യായിരം നഷ്ടം.
( ജോലി ഒഴിവാക്കി ഓട്ടോ പിടിച്ച് ഓഫീസ്ണതപ്പി ഇറങ്ങി ചെരുപ്പ് തേയുന്ന ലാഭം വേറെയും😢😢)
Bro ഇൻഷുറൻസിനെ കുറിച്ച് എന്താണ് നിങ്ങക്കറിയ 🤔 ഈ വീഡിയോയിൽ പറഞ്ഞ പോലെ IDV VALUE 26000 വെച്ചാൽ ₹ 1200/- ആവുള്ളു ( tax കൂട്ടി ) പിന്നെ owner pa ഇല്ലാതെ ഇൻഷുറൻസ് എടുക്കാതിരിക്കുക.... ചെറിയ ലാഭം നോക്കുമ്പോൾ വലിയ നഷ്ടം സംഭവിച്ചേക്കാം
Yes
Good thought.
@@DADUZCORNER 😊😊😊 നല്ലതേ ചിന്തിക്കൂ 😂😂
I am a small insurance adviser 😌
അടിപൊളി 😌😌@@shaetpa
@@shaetpaBro Ee PA aa vahanathinte udamaykk injury or death pattiyaal alle claim cheyyan kazhiyulloo, owner allatha oral(makan)accident aayi enthelum injury pattiyaal claim cheyyan kazhiyillallo...??
Ariyamenkil can you pls reply as soon as possible....
Bro...കാർന്റെ insurance expery ആയി.... Insurance എടുത്തപ്പോ ഫോട്ടോ എടുത്തു അപ്പൊ തന്നെ എടുത്ത് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല.. പൈസ അടച്ചു പോയി... Pisa refund ആകും എന്ന് പറഞ്ഞിട്ട് refund ആയില്ല... ഇനി nth ചെയ്യും... ഒന്ന് റിപ്ലൈ തരോ plz
Policy bazar app instal ചെയ്യൂ.
Phonepe ആപ്പിൽ ഇതിനെക്കാളും ഈസി ആയിട്ട് ചെയ്യാം
ഇങ്ങനെയാണ് ഫോൺ പേ വഴി ഇൻഷുറൻസ് അടക്കുന്നത്
ua-cam.com/video/mfrR01XUpbM/v-deo.html.
Amount ഏതാണ് കുറവ് എന്ന് check ചെയ്ത് അടച്ചോളൂ.
Comprehensive ennu parayunnnath full cover aano??
A comprehensive insurance policy provides a holistic coverage for your vehicle, including damage caused by accidents, theft, and other incidents. Third-party insurance provides coverage only for damages or injuries caused to third parties in an accident.
പോളിസി ബസാറിൽ പ്രീമിയം കുറവ് ഇല്ല IRDA നിശ്ചയിച്ചിരിക്കുന്ന പ്രീമിയം എല്ലാ ഇൻഷുറൻസ് കമ്പനികളും എടുക്കുന്നുണ്ട് RC ഓണർക്കുള്ള 15 ലക്ഷം രൂപ ഇൻഷുറൻസ് ഒഴിവാക്കുന്നതിന്റെ 325 രൂപയുടെ കുറവേ പോളിസി ബസാറിലും ഫോൺ പേയിലും ചെയ്യുമ്പോൾ ഉണ്ടാകുന്നുള്ളൂ RC ഓണർ മരണപ്പെട്ടാൽ 15 ലക്ഷം രൂപ അദ്ദേഹത്തിന്റെ അവകാശിക്ക് ലഭിക്കുകയില്ല അദ്ദേഹം തന്നെ ഓൺലൈനിൽ അദ്ദേഹത്തിന്റെ ഇൻഷുറൻസ് വേണ്ടെന്നുവച്ചിരിക്കുന്നതിനാൽ കേസിനു പോയാലും ഒന്നും കിട്ടില്ല നിങ്ങള് എടുത്തിരിക്കുന്ന പോളിസിയിൽ RC OWNER PA ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
Amount കൂടുതൽ കൊടുത്ത് Rc owner pa എടുത്തോളൂ
അതിന് കുഴപ്പം ഒന്നും ഇല്ലല്ലോ ബ്രോ.
ഒരു രൂപ തൊട്ട് PA കവറേജ് കൊടുക്കുന്ന ബാങ്കുകൾ ഉണ്ട് അതും ഓട്ടോ റിന്യൂവൽ , ഒന്നിൽ കൂടുതൽ PA ഉപകാരപ്പെടില്ല , ഒരു PA മാത്രമേ ക്ലെയിം കിട്ടുള്ളു
Pan കാർഡ് നിർബന്ധം അണോ
Yes
നിർബന്ധം ആണ്.
Bro vdios upload cheymbol ee mobile no, and your private details okke blur cheyann sredikku.
OK bro
But enikk നിങ്ങളെ വിശ്വാസമാണ് ബ്രോ 😄.
20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് എടുക്കാൻ സാധിക്കില്ല
😄.
Ithokke clsim cheyyansmenkil evidaya poknde
അതാത് ഇൻഷുറൻസ് ഓഫീസിൽ സമീപിക്കുക.
ഇൻഷൂറൻസ് (കാറിന്റെ) കാലാവധി കഴിഞ്ഞത് പുതുക്കാൻ കഴിയുമോ ?
തീർച്ചയായും പുതുക്കാൻ പറ്റുന്നതാണ്.
Bro kyc കമ്പ്ലീറ്റ് ചെയ്യാൻ കഴിയുന്നില്ല
പോളിസി ബസാറിന്റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം ചെയ്യാവുന്നതാണ്.
Comercial vehicle insurance അടക്കാൻ പറ്റുമോ pb യിൽ
Bro PANCARD RC OWNER rudaa താക്കാണോ വേറെ അള്ളായാൽ കുഴപ്പമുണ്ടോ
കുഴപ്പം ആണ്
Rc owner ന്റെത് ആകണം.
സെക്കന്റ് എടുത്ത വണ്ടിയാണ് rc change ആയിട്ടില്ല apooo എന്തുചെയ്യും
Pan card vtl kkarude mathiyo
ഇൻഷുറൻസ് എടുക്കുന്ന ആളുടെത് കൊടുക്കുക.
@@DADUZCORNER rc owner thanne veno
@@DADUZCORNER second hand Vandi aan rc change ayyit illa insurance thernnu
Bro Auto Raksha insurance undo
Yes
പോളിസി ബസാറിന്റെ ഏറ്റവും താഴെ സ്ക്രോൾ ചെയ്തു നോക്കുന്ന സമയത്ത് കൊമേഴ്ഷ്യൽ വെഹിക്കിൾ എന്നു പറയുന്ന ഒരു ഭാഗണ്ട് അതി ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലോറി ഓട്ടോറിക്ഷ തുടങ്ങിയ കൊമേഴ്ഷ്യൽ വെഹിക്കിളിയുടെ അടക്കാൻ സാധിക്കുന്നതാണ് ഇത് വഴി തന്നെയാണ്.
ഗുഡ്സ് ഓട്ടോ ഇൻഷുറൻസ് എടുക്കാൻ പറ്റുന്നില്ല
പോളിസി ബസാറിന്റെ ഏറ്റവും താഴെ സ്ക്രോൾ ചെയ്തു നോക്കുന്ന സമയത്ത് കൊമേഴ്ഷ്യൽ വെഹിക്കിൾ എന്നു പറയുന്ന ഒരു ഭാഗണ്ട് അതി ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലോറി ഓട്ടോറിക്ഷ തുടങ്ങിയ കൊമേഴ്ഷ്യൽ വെഹിക്കിളിയുടെ അടക്കാൻ സാധിക്കുന്നതാണ് ഇത് വഴി തന്നെയാണ്.
Kyc cheyyan vitt poi ini entha cheyya cachum poi. Pinne kyc cheyyan valla vazhiyundo
അത് വീണ്ടും ചെയ്യാവുന്നതാണ്
Pb യുടെ ആപ്പിൽ help ഇൽ പോയി അവരെ കോൺടാക്ട് ചെയ്യാവുന്നതും ആണ്.
പാൻ കാർഡ് ഇല്ലാത്തവരോ...
Bro
Yes.
Enta e eroki
Eroki is an insurance company based in the Basque Country, Spain. They offer various insurance products, including health, life, home, car, and business insurance. Eroki is a mutual insurance company, meaning it is owned by its policyholders, and operates according to cooperative principles. If you have specific questions about Eroki insurance or would like more information, feel free to ask!
Thanks.
Anni thane insurance kito
ചെയ്ത് കഴിയുമ്പോൾ തന്നെ ലഭിക്കുന്നതാണ്.
upakarapettu thanks
Ok
Good.
Change owner option varanilla
അത് ഓഫ്‌ലൈനിൽ ചെയ്തോളൂ.
60 ദിവസത്തിന് മുകളിൽ ഡിലേ ആയ ബൈക്കിൻ്റെ ഇൻഷൂർ അടച്ചിട്ട് പൈസ പോയി ഇനി എന്ത് ചെയ്യും.
കസ്റ്റമർ കെയറും ആയിട്ട് കോൺടാക്ട് ചെയ്താൽ റെഡിയായി കിട്ടുന്നതാണ്.
Bro claim kittan budhimuttundo policy bazaar vazhi eduthal? Enni engannum accident indayal nerittu new India insurance poi claim cheyan pattumo@@DADUZCORNER
Genuine ano bro please reply
Yes
ഇപ്പോൾ എല്ലാവരും ഇങ്ങനെ ആണ് അടക്കാറ്
ഞാൻ അടച്ചു.
ഓട്ടോറിക്ഷ insurance edukkan option undo
@@DADUZCORNER
ഒരു കാര്യം ചോദിച്ചോട്ടെ ?
ഒരു ഇൻഷുറൻസ് കമ്പനിയിൽ പോയി പോളിസി എടുക്കുന്നതും Mobile ആപ്ലിക്കേഷൻ ഉപയോഗിച്ച് പോളിസി എടുക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണ് താങ്കൾക്ക് അനുഭവപ്പെട്ടത് എന്നൊന്ന് പറയാമോ ?
കാലാവധി കഴിഞ്ഞ insurance nte renewal ന് കാർ ന്റെ ഫോട്ടോ ഇല്ലാതെ insurance എടുക്കാൻ പറ്റോ
വീഡിയോയിൽ പറയുന്ന പോലെ തന്നെ ചെയ്യാവുന്നതാണ്.
Pan card ഇല്ലാത്തവർ എന്ത് ചെയ്യും
Pan card എടുക്കൂ.
Hloooo
Hello.
Pb എടുത്തു പൈസ പോയി പക്ഷെ നമ്മൾ എടുത്ത് അയച്ച വണ്ടിയുടെ വീഡിയോ അവർ reject ചെയിതു നമുക്ക് ഇത് ക്യാൻസൽ ചെയ്താൽ refund കിട്ടുമോ ❓
Pb help support team കൊണ്ട് അവരുമായി ഒന്ന് കോൺടാക്ട് ചെയ്യൂ
റെഡിയായി കിട്ടുന്നതാണ്.
Pan card illengil enth cheyyum
Pancard വേണം bro.
Nan adachu but kyc chythilla problem undo
@@abdulvahid6789working aayo
ഒരു ഇൻഷുറൻസ് ഓഫീസിൽ പോയി നിങ്ങളുടെ പോളിസി പരിശോധിച്ചു നിങ്ങള് ചത്താലും കുടുംബത്തിന് എന്തെങ്കിലും കിട്ടും എന്ന് ഉറപ്പുവരുത്തുക തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഇനി ആളുകളെ പറ്റിക്കുന്ന വീഡിയോയുമായി വരരുത് തിരുത്തുക
എന്താണ് പ്രശ്നം.
Ethe secure anoo broo... Cash pokuoo
ഞാൻ ചെയ്തിട്ടുണ്ട് എനിക്ക് പോയിട്ടില്ല.