അംബിക കരഞ്ഞു പറയുന്നത് ക്രിസ്തുവാണ് എല്ലാറ്റിനും മുകളിലുള്ളവൻ!

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 192

  • @maluss9172
    @maluss9172 Годину тому +3

    അമ്മേ എന്റെ അമ്മയോട് പറഞ്ഞ ആവിശ്യം ങൾ എല്ലാം ഓരോന്നായി നടത്തി തരുന്ന എന്റെ അമ്മ മാതാവിന് കോടാനു കോടി നന്ദി 🙏🙏🙏🙏😢😢😢

  • @Helnabenny-s8f
    @Helnabenny-s8f 44 хвилини тому +1

    അമ്മേ യാതൊരു തടസ്സവും കൂടാതെ കൃപാസന റാലിയിൽ പൂർണ്ണമായും പങ്കെടുത്ത് തിരിച്ചുവരാനുള്ള ഭാഗ്യം തരണമേ🙏🙏🙏🙏🙏🙏

  • @BabyPulikkal
    @BabyPulikkal 10 годин тому +22

    അമ്മേ മാതാവേ അക്രൈസ്തവയായ ഈ സഹോദരിക്ക് അമ്മ നൽകിയ ദാനങ്ങൾക്കും കൃപകൾക്കും ഞങ്ങളും അമ്മയ്ക്കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @cmntkxp
      @cmntkxp 55 хвилин тому

      അക്രൈസ്തവ എന്ന വാക് പറയുന്നത് പോലും അർഥം ഇല്ലാ. തൻ്റെ വാക്ക് അനുസരിച്ച് ജീവിക്കുന്നത് ആണു പ്രധാനം

  • @minithomas4064
    @minithomas4064 Годину тому +5

    ❤ അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്ക ണമേ. നല്ല ഒരു ജീ വിതപങ്കാളി യെ നൽകി അനുഗ്രഹിക്ക ണമേ ആവേ മരിയ❤❤❤❤❤

    • @sheenathomas1446
      @sheenathomas1446 19 хвилин тому

      Hallelujah 🙏 haleluia haleluia halelui haleluia haleluia halelui haleluia haleluia

  • @alen4176
    @alen4176 3 години тому +3

    അമ്മേമാതാവേ 🙏ഈശോപ്പാ 🙏ഇ മകൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക്‌ ഒരായിരം നന്ദി 🙏എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🌹🙏

  • @Sajan-hh5xb
    @Sajan-hh5xb 2 години тому +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ🙏🙏🙏

  • @ParasparaSneham
    @ParasparaSneham 3 години тому +1

    Praise the Lord 🎉🎉 hallelujah 🎉🎉 Ave Maria ❤❤❤

  • @ReneeshaBiju
    @ReneeshaBiju 11 годин тому +7

    സമയ ചുരുക്കത്തിന്റെ അമ്മേ അമ്മയുടെ പ്രതൃക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു😭😭😭😭🙏🙏🙏🙏

  • @veenanair190
    @veenanair190 4 години тому +1

    Amme mathave 🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 2 години тому +1

    Amme nanni

  • @josemathew834
    @josemathew834 3 години тому +1

    Amen ❤

  • @vikramanp9992
    @vikramanp9992 2 години тому +1

    മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏🙏🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 2 години тому +1

    Amen

  • @maryvimala5200
    @maryvimala5200 20 годин тому +30

    അമ്മ അപ്പ ഒത്തിരി ഒത്തിരി നന്ദി ക്യാഷ് കിട്ടിയത്തിന് അമ്മയും അപ്പയുമാ വാങ്ങി തന്നത് 😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethyjoseph9812
    @preethyjoseph9812 5 годин тому +5

    എന്റെ അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏🙏

  • @rajankv3944
    @rajankv3944 2 години тому +1

    Mathavey 🙏🙏🙏 kakkaney 🙏🙏🙏

  • @ShantyRegi-o6i
    @ShantyRegi-o6i 4 години тому +1

    Amma mathave koodenilkkaname

  • @sabugeorge1355
    @sabugeorge1355 Годину тому +1

    മാതാവേ എനിക്കും കൃപാസനത്തിൽ വന്ന സാക്ഷ്യങ്ങൾ പറയുവാൻ അവസരം തരേണമേ എന്നെ ശക്തികരിക്കണമേ എന്നെ ബലപ്പെടുത്തേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️

  • @melvinsthomas3386
    @melvinsthomas3386 9 годин тому +23

    അമ്മേ മാതാവേ എന്റെ സഹോദരൻ വിവാഹപ്രയം കൂടുന്നു... എത്രയും വേഗം ഒരു പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏

    • @sheenathomas1446
      @sheenathomas1446 19 хвилин тому

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda

  • @lissykj6358
    @lissykj6358 3 години тому +1

    Amme madave Sanjay ne Dievanugram Ulla our jeeveda pangaliye koduthu Anugrahikaname Ameen 🙏

  • @sreejithr182
    @sreejithr182 4 години тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 9 годин тому +7

    അമ്മേ 26/10/24അമ്മേ തീയതി ഇട്ട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ❤️❤️❤️❤️

  • @stephenbinu1528
    @stephenbinu1528 12 годин тому +7

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @josephpanakal9920
    @josephpanakal9920 3 години тому +1

    ❤❤❤ റോമാ 12:9 നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ തിന്മയെ ധ്വേഷിക്കുവിൻ നന്മയെ മുറുകെ പിടിക്കുവിൻ ❤❤❤

  • @Ammu-nc6kq
    @Ammu-nc6kq 9 годин тому +5

    അമ്മേ ഇന്ന് എനിക്ക് എന്തകിലും വഴി കാണിച്ചു തരണേ😢😭😔❤️🙏

  • @OusephAugustin
    @OusephAugustin 3 години тому +1

    God bless

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 12 годин тому +12

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @anugrahageorge8045
    @anugrahageorge8045 2 години тому +1

    അമ്മേ മാതാവേ. അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. അവൻ രണ്ട് Side ലേക്കും കമലാനും തിരിച്ച് കമലാനും തല ഉയർത്തിപ്പിടിക്കാനും തല ഉറക്കാനും ശബ്ദം കേൾക്കുന്ന ടുത്തേക്ക് നോക്കാനും അനുഗ്രഹിക്കണമേ.

  • @mariyajoseph6376
    @mariyajoseph6376 11 годин тому +8

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German exam (Reading and hearing) പാസാക്കി തരണമേ. തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻

  • @aryaaruchamy16
    @aryaaruchamy16 2 години тому +1

    അമ്മേ എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തെഎം സമർപ്പിക്കാന് 🙏🙏🙏not by merit but by grace 🙏🙏🙏🙏

  • @sabugeorge1355
    @sabugeorge1355 2 години тому +1

    മാതാവേ എന്റെ നിയോഗങ്ങളെല്ലാം എനിക്ക് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️

  • @sabugeorge1355
    @sabugeorge1355 2 години тому +1

    മാതാവേ എന്റെ മാൾട്ടയിലേക്കുള്ള വിസ എനിക്ക് വേഗം ശരിയാക്കി തരണമേ പേമെന്റ് അടയ്ക്കാനുള്ള ലിങ്ക് പെട്ടെന്ന് ശരിയാക്കി തരണേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️

  • @SjJinu
    @SjJinu 3 години тому +1

    Amma mathave e ammaye anugrahichathine orayiram nandhi parayunnu

  • @JeemonJoseph-m8l
    @JeemonJoseph-m8l 9 годин тому +3

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @saranyapala3287
    @saranyapala3287 9 годин тому +3

    അമ്മേ മാതാവേ എന്റെ ലോണുകളെല്ലാം വീട്ടാൻ സഹായിക്കേണമേ

  • @rincyvarghese3002
    @rincyvarghese3002 5 годин тому +1

    Amma annugrehikkkannum amen hallelujah

  • @mariyajoseph6376
    @mariyajoseph6376 11 годин тому +8

    മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 5 годин тому +1

    വീട് ഇല്ലാതെ വിഷമിച്ചു കഴിയുന്ന എല്ലാ മക്കൾക്കും വീട് നൽകി അനുഗ്രഹിക്കണമേ

  • @angelarmygurl
    @angelarmygurl 11 годин тому +4

    അമ്മേ പ്രായമായ അച്ഛനും മാനസിക പ്രശ്നമുള്ള അമ്മക്കും താമസിക്കാൻ ഒരു ഭവനം തരണെ

  • @ThanujaKunjachan
    @ThanujaKunjachan 6 годин тому +1

    Orupadu nanni Mathave ente mummyku rokhasaukhyam nalkiyathineyorthu. Aayusum aarogyayum nalki ente mummye anugrahikkane Ammae 🙏

  • @jessymolmathew9239
    @jessymolmathew9239 Годину тому +1

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace

  • @reenadadu2033
    @reenadadu2033 19 годин тому +5

    Amma mathave,ente udampady niyogangalude.mel karina.undakename..amen.❤❤❤❤❤❤❤❤❤❤❤❤❤❤

  • @MollyM-nv5bc
    @MollyM-nv5bc Годину тому +1

    അമ്മേ അമ്മയുടെ അൾത്താരയിൽ നിന്നും സാക്ഷ്യം പറയുവാൻ എനിക്ക് കൃപതരണമേ എന്റെ ഭയം മാറ്റിതരണമേ ഊശോ നന്ദി 🙏🙏🙏🙏

  • @chandrikal4405
    @chandrikal4405 6 годин тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ 6-11-2024 കേസ്സ് 1-11-2024

  • @JeemonJoseph-m8l
    @JeemonJoseph-m8l 9 годин тому

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ

  • @MariyaJose-y1s
    @MariyaJose-y1s 5 годин тому +1

    Luke 18:27🙏🏻❤️

  • @TelmaBiju
    @TelmaBiju 11 годин тому +2

    Amme ഞങ്ങളെ കടഭാരത്തിൽ നിന്നും രക്ഷിക്കേണമേ

  • @PKfamilylove
    @PKfamilylove 17 годин тому +8

    അമ്മ മാതാവെ എൻ്റെ കൃപാസനപ്രസാദവര മാതാവെ എൻ്റെ അമ്മ ശാരദയെ അസുഖ ങ്ങളോ ആപത്തുകളോ വരാതെ കാത്തോളണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 9 годин тому +4

    അമ്മേ മാതാവേ dixon എന്നാ അങ്കിൾ ന്റെ മകനു ഒരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ 2025 മാർച്ച്‌ 31 നു ഉള്ളിൽ വിവാഹം നടക്കാൻ ഉള്ള അനുഗ്രഹം തന്നു അനുഗ്രഹിക്ണാമെ ഈ അനുഗ്രഹത്തിനായി ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @jophygeorge8638
    @jophygeorge8638 7 годин тому +2

    Amme Nala the japamalaraliyil njangal samarppikkunnabprsrthanakalum sahangalumellam lokasamadhanathinum papikalyde manasandarathinumati arppikkunnu

  • @JeemonJoseph-m8l
    @JeemonJoseph-m8l 9 годин тому +3

    അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു കടം വീട്ടൻ വഴി കൾ തെളിച്ചു തരുന്നതിനു അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി, ഈ മാസം 30 നു നടക്കുന്ന കുറി തന്നു കടം വീട്ടാൻ അനുഗ്രഹിക്ണാമേ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @jayamalus2340
    @jayamalus2340 2 години тому +1

    അമ്മയെ പരിശുദ്ധ അമ്മേ മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏😢❤️❤️

  • @madhumohanv.s2753
    @madhumohanv.s2753 6 годин тому +1

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @minikj2170
    @minikj2170 8 годин тому +1

    മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാം എൻ്റെ മോൾക്ക് ജോലി ഈ 30 ന് മുന്നേ നൽകി അനുഗ്രഹിക്കണേ

  • @alanv.a8581
    @alanv.a8581 4 години тому +1

    എന്റെ അമ്മ മാതാവേ 🙏qqq

  • @_aiswaryarajesh._
    @_aiswaryarajesh._ 9 годин тому +2

    അമ്മേ 😢😢😢😢ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷി ആക്കണമേ ❤️❤️❤️❤️❤️അമ്മേ ഞങ്ങൾക്ക് ആരും ഇല്ല അമ്മേ 😢😢😢😢എന്റെ ഭർത്താവിന്റെ രോഗം രോഗം മാറ്റി എഴുനേൽപ്പിച്ചു നടത്തണമേ 😢😢😢😢😢ഞങ്ങളുടെ പ്രാർത്ഥന മാത്രം എന്നാ അമ്മേ കേൾക്കാത്തത് ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾ അമ്മയുടെ സ്ഥിരം സാക്ഷിയായി കൊള്ളാമെ ❤️❤️❤️❤️❤️അമ്മേ മക്കളെയും അമ്മയുടെ തൃക്കരങ്ങളെ ഏൽപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jophygeorge8638
    @jophygeorge8638 7 годин тому +2

    Nala the japamalaraliyil pankedukkan kathirikkunna njangale ellavareyum ammayude karangalil samarppikkunnu.ellavareyum ammayude pratyaksheekaranatinte ammayude sakshikalakki uyarthaname.

  • @lethasreenivasan8360
    @lethasreenivasan8360 5 годин тому +1

    Amma Mathave njan samarppicha datinum eniku ammayude prathyaksheekaranathinte saakshi aakan anugrahikeneme

  • @kunjumoljoseph9883
    @kunjumoljoseph9883 4 години тому +1

    Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤

  • @ThanujaKunjachan
    @ThanujaKunjachan 6 годин тому +1

    Mathave ente aniyanmaarude kalyanam Ammae 🙏

  • @laliantony5630
    @laliantony5630 6 годин тому +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ

  • @ancyscaria9940
    @ancyscaria9940 6 годин тому +6

    അമ്മേ എനിക്കും ഒരു ഭവനം നൽകണമേ അതിനുള്ള മാർഗ്ഗങ്ങൾ ഒരുക്കി തരണേ ഡിസംബർ10 എൻ്റെ birthday gift ആയി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ. അമ്മേ എൻ്റെ മകൻ 29 വയസ് ആയി അവൻ്റെ വിവാഹം ഡിസംബർ 29 നടത്തി തരണമേ തരണമേ.

    • @sheenathomas1446
      @sheenathomas1446 19 хвилин тому

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda

  • @joslykj9314
    @joslykj9314 5 годин тому +1

    🙏🙏🙏🙏

  • @ChristinaS12345
    @ChristinaS12345 5 годин тому +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @Miracles22768
    @Miracles22768 7 годин тому +1

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @njhd2
    @njhd2 9 годин тому +2

    Amme ende sis in-law pregnant ayi 16 varshathinu shesham. True miracle anu. Ammayude munnil udambadi eduthathu kondulla anugraham anu🙏Eeshoye nandi Amma mathave nandi🙏

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 6 годин тому +1

    🙏🙏🙏😪 അമ്മേ 🙏

  • @stephenc.l.1173
    @stephenc.l.1173 5 годин тому +1

  • @anithabinosh1950
    @anithabinosh1950 4 години тому +1

    Ave mariya🙏🏽🙏🏽

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 9 годин тому +1

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുപ്പ🥹🙏അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🙏അമ്മക്ക് ശ്വാസംമുട്ടലും വല്യട്ടെൻ പനി ആയി ഇരിക്കുവാ അമ്മേ യേശുവേ 🙏🙏കുറച്ചു ഭേദം കൊടുക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🙏🙏എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ🥹ഞാൻ എന്തു ചെയ്യാൻ അറിയില്ല അമ്മേ എന്റെ യേശുവേ വീട്ടിലെ കഷ്ടപാടും വിഷമങ്ങളും കൂടുവാ അമ്മേ എന്റെ യേശുവേ 🥹🥹🥹കടങ്ങൾ കേറിയും എന്റെ മാതാവേ എന്റെ യേശുവേ ഈ വിഷമങ്ങള് എല്ലാം മാറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🙏എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ എന്റെ ചേട്ടൻമാർക്കും നാലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ ചേട്ടനും കടം ആയി അമ്മേ എന്റെ യേശുവേ 🥹🥹🙏എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ ഈ എഴുത്തിൽ തരണമേ അമ്മേ എന്റെ യേശുവേ പോയ വിഷയത്തിന്റെയും എഴുതാൻ ഉള്ള ഈ 2st sem 1st sem അമ്മേ എന്റെ യേശുവേ 🥹🥹എന്നെ പഠിപ്പിക്കണമേ അമ്മേ എന്റെ യേശുവേ 🥹🥹🙏എനിക്ക് കാണുമ്പോൾ സങ്കടവും എന്നും വിഷമം ആണ് അമ്മേ എന്റെ യേശുവേ 🥹🥹🙏🙏

  • @xavierkd598
    @xavierkd598 8 годин тому +1

    Amme nale japamalaraliyil pangedukkuna elavareyum sahayikkanne sakshikalakkanne 🙏🏾🙏🏾🙏🏾arogyam koduth anugragikkane. Inu thylam thechu vedanamatty thanathinu naniparayunu 🙏🏾🙏🏾🙏🏾

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 5 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിവാഹം കനായിലെ വിവാഹം പോലെ ജനുവരി 12ന് നടത്തി തരണമേ ആമേൻ ❤❤❤❤❤

  • @jessyjohnson4677
    @jessyjohnson4677 8 годин тому

    മാതാവേ അരുൺ തരാനുള്ള പൈസ എത്രയും പെട്ടന്ന് തരാൻ സാധിക്കണമേ

  • @raji6395
    @raji6395 16 годин тому +3

    Ave Maria 🙏

    • @ROMEOJAMES-zq8uo
      @ROMEOJAMES-zq8uo 12 годин тому

      അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ

  • @jayapaul5914
    @jayapaul5914 6 годин тому +1

    🙏🙏🙏🙏🙏🙏🙏

  • @lisammamathew5810
    @lisammamathew5810 3 години тому +1

    Amme.anugrahikane

  • @bincypriya2759
    @bincypriya2759 7 годин тому +1

    Ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte karangalil samarppikkunnu mathave... Mathavinte neela angiyal pothinju samrakshikkaname mathave... Kudumbasamadanam nalki anugrahikkaname mathave

  • @JoselinJohnJohn
    @JoselinJohnJohn 12 годин тому +1

    Kreupasanam matha please heal me

  • @shinysojan1047
    @shinysojan1047 2 години тому +1

    അമ്മേ... എന്റെ മക്കൾ minu, anna, mariya ഇവരുടെ bscexam ആണ്... അനുഗ്രഹിക്കേണമേ

  • @SinchuSyril
    @SinchuSyril 6 годин тому +1

    Amme mathave allaperudeyum prarthana kelkkename amme🙏🏻🙏🏻🙏🏻🙏🏻

  • @anithaelizabeth5393
    @anithaelizabeth5393 40 хвилин тому +1

    Ammae mathavae ammadae hitham polae nadakanae.manasinu samadhanam nalkanae

  • @easeepjjeni
    @easeepjjeni 12 годин тому +1

    ആമേൻ

  • @sreelekshmis3068
    @sreelekshmis3068 7 годин тому

    അമ്മേ 🙏🙏🙏യേശുപ്പാ🙏🙏🙏കൂടെ ഉണ്ടാകണേ 🙏🙏🙏

  • @lincyantony9636
    @lincyantony9636 11 годин тому +1

    Amme❤️മാതാവേ 🙏

  • @IndhuMol-iu6ij
    @IndhuMol-iu6ij 10 хвилин тому +1

    Amme njagalkku oru kunjine nalkki ammayude prathishikaranathinte sakshi aaki mattaname 😭😭

  • @JG-ub2tf
    @JG-ub2tf 11 годин тому +3

    ദൈവമേ🙏🏻ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ചതിനു അങ്ങേക്ക് എല്ലാ മഹത്വവും, ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

    • @binuvarghese3973
      @binuvarghese3973 10 годин тому +1

      അങ്ങയുടെ ജനത്തിന്‌ ദൈവദൂതന്‍മാരുടെ അപ്പം അങ്ങ്‌ നല്‍കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്‌ഷണം സ്വര്‍ഗത്തില്‍നിന്ന്‌ അവര്‍ക്ക്‌ അങ്ങ്‌ നല്‍കി. അങ്ങ്‌ നല്‍കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്‌ക്കുള്ള വാത്‌സല്യം പ്രകടമാക്കി.
      ജ്‌ഞാനം 16 : 20
      ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുന്‍പുണര്‍ന്ന്‌ പുലര്‍കാലവെളിച്ചത്തില്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ഥിക്കുകയും വേണമെന്നതിന്റെ വിജ്‌ഞാപനമായിരുന്നു.
      ജ്‌ഞാനം 16 : 28

  • @aryaammu3907
    @aryaammu3907 2 години тому +1

    S karthavaya deiva me ange namathil ange nanne sossthrm aradana mahathum samarpeche prarthekkunnu amma appa esoye karthavaya deiva me eneke e lopasske thannthu ange ude kriba yal lum amma madyastham vazi lon thannathenu 1000nanne parayunu ABBA pedthave amma mathave esoye 🙏🏼✝️❤ella ella baraggallum kadabadydtya vedthanayum ange easu namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename eaneke aarum ella ange mathram annu asrayam 🙏🏼✝️❤

  • @LincyBose
    @LincyBose 10 годин тому +1

    Amme madave enneyum ente kudumbathe thakasamayathu sabhathika sahayam nalki anusarichathinu nanni😢😢😢😢😢😢😢😢

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 7 годин тому

    അമ്മേ 🙏🙏🙏🙏🙏🙏🙏

  • @Saia-f9s
    @Saia-f9s 9 годин тому

    Thanks eshoye and mathavae

  • @AnitMariya-r2t
    @AnitMariya-r2t 10 годин тому

    Ammaea mathavea ennea ammayudea pradishikaranthittea Sakshi akananamea 🥺🙏❤️

  • @sujithts8253
    @sujithts8253 10 годин тому

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @jolyroy8124
    @jolyroy8124 7 годин тому

    AMme sthothram

  • @srhelenthomas5030
    @srhelenthomas5030 25 хвилин тому

    Praise the Lord❤❤❤

  • @tessyinasu1125
    @tessyinasu1125 9 годин тому

    Ente mathave enneyum ellavareyum Visudeekarikkaname

  • @Krish250483
    @Krish250483 8 годин тому

    അമ്മ മാതാവേ എന്റെ ഭാര്യയുടെ ചുമ മാറ്റി തരാൻ അപേക്ഷിക്കേണമേ 🙏

  • @rosammajoseph8430
    @rosammajoseph8430 9 годин тому

    Amme enna ee roga vasthayil ninnum reshikkaname🙏🙏🙏🙏🙏🙏❤️

  • @AnithaBiju-f6d
    @AnithaBiju-f6d 9 годин тому

    അമ്മയെ എന്റെ കടബാധ്യതകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അതു അതു വീട്ടുവാനുള്ള ഒരു വഴി നീ കാണിച്ചു തരണമേ

  • @jainjosephl690
    @jainjosephl690 9 годин тому

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @PadminiP-jp2dv
    @PadminiP-jp2dv 9 годин тому

    🙏Ammamathavee🙏Appaa🙏molude vivaham December 25nu munpu nadathitharaname🙏Amen🙏❤️❤️