Це відео не доступне.
Перепрошуємо.

സ്വർണ്ണം മതി എന്ന് തോന്നിയിട്ടുണ്ടോ ......

Поділитися
Вставка
  • Опубліковано 22 гру 2019
  • സ്വർണ്ണം മതി എന്ന് തോന്നിയിട്ടുണ്ടോ ......

КОМЕНТАРІ • 118

  • @shajilazar7853
    @shajilazar7853 2 роки тому +16

    ആമേൻ 🙏സൂപ്പർ talk 🌹🌹🌹എന്താ പറയാ എത്ര കേട്ടാലും മടുപ്പു തോന്നില്ല ♥️ശക്തവും ഹൃദസ്പർശിയുമായ സന്ദേശം 🙏🌹🙏ഇതുപോലെ ശക്തമായി സംസാരിക്കാൻ ദൈവം പരിശുദ്ധൽമാവിനാൽ നിറക്കട്ടെ 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @omanababy2174
    @omanababy2174 3 роки тому +7

    എന്റെ മകന് വിശ്വാസവും വിശുദ്ധിയുമുള്ള ജീവിതപങ്കാളിയെ നൽകി അവന്റെ വിവാഹം നടത്തി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @lisonjacob8952
    @lisonjacob8952 4 роки тому +19

    ഇൗ വീഡിയോ കാണുന്ന എല്ലാവരും പരിശുദ്ധാത്മാവിനാൽ അഭിഷേകം നിറയട്ടെ.. Praise the Lord.

  • @davidcherian9396
    @davidcherian9396 4 роки тому +15

    This brother has just accepted God's premises in the Bible by faith. This is great!!!!

  • @subrahmanyansayujyasaurav3688
    @subrahmanyansayujyasaurav3688 4 роки тому +13

    ദൈവമേ എനിക്കുള്ളതുകൊണ്ടു ഞാൻ പൂർണ സംതൃപ്തനാണ്

  • @ranialex3189
    @ranialex3189 4 роки тому +32

    ദൈവം ബ്രദറിനെ സമൃദമായി അനുഗ്രഹിക്കും. ബ്രദറിന്റെ talk എനിക്ക് ഒത്തിരി ആശ്വാസം തരുന്നു. ഞാനും ഏകദേശം വിഷമത്തിലൂടെ കടന്ന് പോകുന്നവളാണു്. പ്രാർത്ഥിക്കണമേ.

  • @rahulchrise2151
    @rahulchrise2151 4 роки тому +7

    എന്റെ കൃപ നിന്റെ ബലഹീനതയിൽ തികഞ്ഞു വരും......... ആമേൻ...

  • @sindhusunny3208
    @sindhusunny3208 2 місяці тому +1

    എന്റെ കർത്താവു കൂടെ ഉള്ളവനെ ഈ ലോകത്തിൽ ആർക്കും തോൽപ്പിക്കാൻ പറ്റില്ല. ആമേൻ

  • @rijomathew9035
    @rijomathew9035 4 роки тому +4

    പ്രസംഗം കേട്ടിട്ട് ബ്രദറിനെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു
    Luv uuuu

  • @dr.jyothisjacob1166
    @dr.jyothisjacob1166 4 роки тому +4

    Heart touching speech....God bless you brother

  • @francisrodrigues8146
    @francisrodrigues8146 4 роки тому +7

    Great ! Perfect talk! Must hear repeatedly to get the essence of the talk

  • @shinepj001
    @shinepj001 4 роки тому +5

    Praise the Lord... Thank you...

  • @josephj3401
    @josephj3401 4 роки тому +5

    Amen Amen Amen Thank You Jesus Christ 🙏🙏🙏✝️✝️✝️🙏🙏🙏

  • @jollykuriakose4847
    @jollykuriakose4847 4 роки тому +8

    Amen praise the Lord hallelujah sthothram

  • @bindhuthomas7732
    @bindhuthomas7732 Рік тому +2

    ദൈവം തൊട്ട വ്യക്തി..ഇതാണ് ഒരു വചന പ്രഘോഷണം ചെയ്യുന്ന ആളുടെ ജീവിതം ...igane ആയിരിക്കണം...e manushyan e കാലത്തിൻ്റെ സഭയുടെ punnyamanu...അവെ മരിയ thanks god

  • @royantony8147
    @royantony8147 4 роки тому +4

    Good message 👍 thanks. And good heart touch speach

  • @leodevassy1083
    @leodevassy1083 Рік тому +2

    ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌.
    1 തിമോത്തേയോസ്‌ 6 : 6

  • @sumaroy2238
    @sumaroy2238 4 роки тому +5

    Amen.praise the Lord

  • @lishipaul75
    @lishipaul75 4 роки тому +5

    Heart touching message 😘😘🙏

  • @nalkaravarghesejacob
    @nalkaravarghesejacob 2 роки тому +1

    Bible......സങ്കീർത്തനങ്ങൾ 147:3-5
    [3) മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
    [4) അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
    [5) നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
    God bless you

  • @Silvy33
    @Silvy33 4 роки тому +5

    Praise the Lord 🙏🙏

  • @theknight8524
    @theknight8524 4 роки тому +2

    Great anointing......

  • @tijokthomas
    @tijokthomas 4 роки тому +3

    God bless you thank God

  • @anoopanec
    @anoopanec Рік тому +1

    ആ ചിരി ആണ് 😃

  • @santygeorge2025
    @santygeorge2025 4 роки тому +3

    Amazing 🙏🙏expecting more videos

  • @anilkurian3638
    @anilkurian3638 4 роки тому +5

    GOD BLESS YOU BROTHER

  • @lifesuccess2731
    @lifesuccess2731 4 роки тому +2

    Something Special. Thanks

  • @sumeshpaul6628
    @sumeshpaul6628 4 роки тому +4

    Very very humble and faithful talk .pappa Holispirit Fire with u. blessed and dearest Sunil chetta Amen

  • @sajithm8870
    @sajithm8870 4 роки тому +2

    And e Alla prayasaghalum theerkkane yesuve

  • @jessyalnnathomas7539
    @jessyalnnathomas7539 4 роки тому +10

    കണ്ണുനിറഞ്ഞു ബ്രദറെ

    • @royalstage33
      @royalstage33 4 роки тому

      സിസ്റ്റർ.. പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ചെയ്യുമോ.. 😊

  • @cibycbenachickal7161
    @cibycbenachickal7161 4 роки тому +2

    super sunil bro...

  • @marieraberts8091
    @marieraberts8091 4 роки тому +14

    Please upload more videos of sunil brother very inspiring talks

  • @stanlyraja6050
    @stanlyraja6050 4 роки тому

    Good song

  • @sindhusunny3208
    @sindhusunny3208 2 місяці тому

    എനിക്ക് എന്റെ ദൈവം തന്നത് മതി ബ്രദർ.. ആമേൻ

  • @alicemathew6520
    @alicemathew6520 4 роки тому +2

    God bless you

  • @josemonsebastian8560
    @josemonsebastian8560 Рік тому

    Thank you brother

  • @twostarsgamingtwostargamin942
    @twostarsgamingtwostargamin942 4 роки тому

    Enikkum ithupole anubhavangal und.Brother,enikkoru jolykkayi prardhikkane.

  • @jestinjoseph8131
    @jestinjoseph8131 4 роки тому +4

    Amen

  • @mercyvarghese9222
    @mercyvarghese9222 Рік тому +1

    Thank u Jesus

  • @jessychacko2071
    @jessychacko2071 4 роки тому +5

    God bless you 🙏

    • @royalstage33
      @royalstage33 4 роки тому

      ഒന്ന് സബ് ആക്കുമോ എന്റെ ചാനൽ... 😊

  • @rainz1960
    @rainz1960 4 роки тому +2

    May god bless all

  • @christinsmitha1582
    @christinsmitha1582 4 роки тому +1

    Good message

  • @josejohn7324
    @josejohn7324 Рік тому

    Super talk brother. Super

  • @antonyrodrix1574
    @antonyrodrix1574 4 роки тому +6

    hearttouching and eye opening speech.

  • @jaisonlinson635
    @jaisonlinson635 3 роки тому

    Thanks uncle. Ente kunjine kurichulla ente vishamathinu oru aswasamayi

  • @johnsongeorge315
    @johnsongeorge315 4 роки тому +2

    Adipoly Sunil br

  • @sheejayohannan6946
    @sheejayohannan6946 Рік тому

    👍🙏🙏🙏Parise the lord God bless you

  • @anitharoy3551
    @anitharoy3551 3 роки тому +1

    God bless u brother

  • @TATAsolarCLT
    @TATAsolarCLT Рік тому

    🤲🤲❤️❤️❤️❤️❤️❤️❤️❤️❤️🤝🤝🤝🤝വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
    ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
    പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
    ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
    സാക്ഷ്യം ചെയ്യേണ്ടത്
    ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""
    "ഖുർആൻ" ആണ് അവസാന സന്ദേശം.
    യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
    മുസ്ലിം എന്നാൽ
    " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
    എന്നാണ്.
    നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
    നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
    ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
    നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
    എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
    സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
    നിങ്ങൾക് മാത്രം!!
    മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
    സാക്ഷ്യം=
    (അറബി )
    ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
    വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
    ആർത്ഥം മുകളിൽ ഉണ്ട്.
    മനസ്സിൽ ഉറപ്പിച്ചു പറയണം..
    വിധി ഏകണേ...ആമീൻ
    👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
    🤲🤲🤲🤲🤲🤲🤲🤲

  • @vijumariyan1205
    @vijumariyan1205 4 роки тому +8

    ഞാനും br nte dyanam കൂടിയിട്ടുണ്ട് നമ്മൾ ആരാണെന്ന് നമ്മൾ പ്രാർത്ഥനയോടെ മനസിലാക്കും

  • @renjithvs6094
    @renjithvs6094 4 роки тому +1

    amen.amen

  • @evanasworld4845
    @evanasworld4845 4 роки тому

    Amen. Eshuve aradhana. Eshuve nanni

    • @royalstage33
      @royalstage33 4 роки тому

      ജിൻസി..... പറ്റുമെങ്കിൽ.. എന്റെ ചാനൽ.. ഒന്ന് സബ് ആക്കുമോ... 😊

  • @lissylissy5091
    @lissylissy5091 4 місяці тому

    God bless You Brother

  • @moorthyc8807
    @moorthyc8807 10 місяців тому

    Glory to Jesus
    God bless you

  • @jismolkj9197
    @jismolkj9197 4 роки тому +2

    Blessful talk brother🙏🙏🙏

    • @royalstage33
      @royalstage33 4 роки тому

      ഒന്ന് സബ് ആക്കുമോ.. ചാനലിൽ ആള് കുറവാണ് 😊😊

  • @hotsour5192
    @hotsour5192 4 роки тому +2

    Sathyathill brother super please pray for me

  • @stefyajeesh7298
    @stefyajeesh7298 4 роки тому +4

    Amen.

    • @royalstage33
      @royalstage33 4 роки тому

      സ്റ്റെഫി... പറ്റുമെങ്കിൽ.. എന്റെ ചാനൽ.. ഒന്ന് സബ്.. ആക്കുമോ.. 😊

  • @josethoman998
    @josethoman998 4 роки тому +3

    Nice bro

  • @hotsour5192
    @hotsour5192 4 роки тому +1

    Super brother

  • @ashasiju4720
    @ashasiju4720 4 роки тому +2

    Amen....

    • @royalstage33
      @royalstage33 4 роки тому

      ആശേ.. ഒന്ന് സബ് ആക്കുമോ... എന്റെ ചാനൽ..

  • @shobyabraham5207
    @shobyabraham5207 4 роки тому

    E brother ellavareyum karayippikkum. Hrudhayathil kuthunna anubhavam. Nishkapadanaya , real Israyel...

  • @--..--.-.
    @--..--.-. 4 роки тому +2

    He understands his identity

  • @mariabiju9935
    @mariabiju9935 4 роки тому +2

    Hallelujah

    • @royalstage33
      @royalstage33 4 роки тому

      മരിയാ.. 😊പറ്റുമെങ്കിൽ.. എന്റെ.. ചാനൽ സബ് ആക്കുമോ..

  • @shobhaantony252
    @shobhaantony252 4 роки тому +2

    👍👍

    • @royalstage33
      @royalstage33 4 роки тому

      ശോഭ... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ.. ചാനലിൽ സബ് വളരെ കുറവാണ്..

  • @sajithm8870
    @sajithm8870 4 роки тому +3

    Athrasnahichalum mathi varathayesuvinde snaham

  • @kiranmithra9816
    @kiranmithra9816 Місяць тому

    ❤❤❤❤❤❤

  • @georgethomas4686
    @georgethomas4686 Рік тому

    He's a real innocent man with the spirit of God.

  • @mollykuriakose7475
    @mollykuriakose7475 4 роки тому +2

    Othiri isdumai

    • @royalstage33
      @royalstage33 4 роки тому

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ.. 😊😊😊

  • @kochurani7012
    @kochurani7012 Рік тому

    Njangalum enganeyayirunnu.

  • @johnsonjoseph5988
    @johnsonjoseph5988 Рік тому

    🙏🔥

  • @marymol9991
    @marymol9991 4 роки тому

    Nice talk

    • @royalstage33
      @royalstage33 4 роки тому

      ഒന്ന് സബ് ആക്കുമോ... 😊

  • @Soul.766
    @Soul.766 2 роки тому +1

    haleluya

  • @alammaphilip4228
    @alammaphilip4228 Рік тому

    ,🙏

  • @anish-antony
    @anish-antony 4 роки тому +3

    Ente ponnu chettayi, SwargaPithavinte Sneham mathramannu valuth....U were specially cared for by Almighty Lord Jesus Christ🙏🙏🙏

  • @mathewpi3064
    @mathewpi3064 Рік тому

    രണ്ടാം ക്ലാസിൽ രണ്ട് രൂപ ഫീസോ ഏതു കാലത്താണ് ?

  • @hanaroseshibu2406
    @hanaroseshibu2406 Рік тому

    💙💙💙💙💙💙💙💙💙💙💙💙💙💙

  • @josephscaria7069
    @josephscaria7069 4 роки тому +4

    Super

  • @Ponn140
    @Ponn140 4 роки тому +1

    Aneaku ante appanund

  • @simonabraham9645
    @simonabraham9645 2 роки тому

    My brother 🤔🤔👈👈 is it true ?????😳😳😳😳!!!!

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +1

    മണ്ടേലെ ഒന്നര കിലോ ജെല്ലി ഉപയോഗിച്ചാൽ !

  • @padmadeepam5311
    @padmadeepam5311 Рік тому

    ബ്രദർ. സുനിലിൻ്റെ നമ്പർ ഒന്ന് തരാമോ?

  • @simonabraham9645
    @simonabraham9645 2 роки тому

    Kudiyeri 😀😃🐄😄🤔🤔👈!!!!

  • @marygeorge8686
    @marygeorge8686 Рік тому

    എ൯റമകന്വവാഹ൦നടതിതരണമേ

  • @mollykuriakose7475
    @mollykuriakose7475 4 роки тому +3

    Br. Phone no onu tharamo

  • @joicethampy5529
    @joicethampy5529 4 роки тому +1

    Hw can you dislike the word of god

  • @edwardpj
    @edwardpj 4 роки тому +2

    Don't sent convent ur daughter

  • @Anu-nr4oh
    @Anu-nr4oh 4 роки тому +4

    ബ്രദർന്റെ നമ്പർ ഒന്ന് തരുമോ,
    ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്, pleeees

    • @shoba443
      @shoba443 4 роки тому +2

      Kindly do not get confused. Read Bible in its context.

    • @arundominic3596
      @arundominic3596 4 роки тому

      Mukalil commentil number und

  • @koaugustine9005
    @koaugustine9005 4 роки тому +2

    ഇതാണോ ദൈവ വചനം പ്രിയ സഹോദര ? നിങ്ങളുടെ ജീവതനുഭവങ്ങൾ പ്രസംഗിച്ചാൽ ഏതെങ്കിലും ആത്മാവ് രക്ഷപ്രാപിയ്ക്കുമോ ? ഒരാൾ നന്നായി ജീവിച്ചാൽ രക്ഷപ്രാപിക്കും എന്ന് എവിടെയാണ് ബൈബിളിൽ പറഞ്ഞിരിയ്ക്കുന്നത് ? നിങ്ങൾ വരുമാനം ഉണ്ടാക്കാൻ ദൈവവചനം ഉപയോഗിക്കരുത്

    • @jeweljes8251
      @jeweljes8251 3 роки тому +4

      ബ്രദറിന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമാണിത്. ഇദ്ദേഹത്തിന്റെ ക്ലാസ് ഞാൻ മുഴുവനും കേട്ടിട്ടുണ്ട്. ദൈവം വിശുദ്ധീകരിച്ചതിനെ മനുഷ്യൻ മലിനമെന്നു വിളിക്കരുത്.ദൈവാത്മാവല്ലേ എല്ലാം നയിക്കുന്നത്. ബ്രദർ ഒരു ഉപകരണം മാത്രമല്ലേ

  • @edgarcolince5257
    @edgarcolince5257 4 роки тому

    God bless you

  • @jomolmathai1732
    @jomolmathai1732 4 роки тому +1

    Amen

  • @ajipoulose6051
    @ajipoulose6051 Рік тому

    Amen

  • @deflex2.050
    @deflex2.050 Рік тому

    Amen