How to Ride a Bike | എങ്ങനെ പെട്ടന്ന് ബൈക്ക് ഓടിക്കാം...? | Sid Wheeler

Поділитися
Вставка
  • Опубліковано 12 вер 2024
  • #bikeride #tutorial #sidwheeler
    How to Ride bike part 2: • How to Ride a Bike Par...
    How to Ride bike part 3 : • How to Ride a Bike Par...
    Instagram : / sidwheeler_
    Channel മറക്കാതെ subscribe ചെയുമല്ലോ അല്ലേ 😍

КОМЕНТАРІ • 385

  • @nostalgiazempire1230
    @nostalgiazempire1230 3 роки тому +275

    Bike പഠിക്കുന്ന പല വീഡിയോസ് കണ്ടിട്ടുണ്ടേലും അതിൽ ഇതുപോലെ എല്ലാ കാര്യവും പറഞ്ഞ് തന്ന് മനസിലാക്കീട്ടുണ്ടാരുന്നില്ല.
    ഇതിൽ ഒരു A to z കാര്യങ്ങൾ പറഞ്ഞ് തന്നേന് വളരെ നന്ദി..
    എന്നേ പോലുളള bike ഓടിക്കാൻ അറിയാത്തവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ thanks

    • @sidwheeler6385
      @sidwheeler6385  3 роки тому +18

      Welcome bro😘

    • @kochuzzworld8780
      @kochuzzworld8780 3 роки тому +10

      🥰thanks bro

    • @julianbraden2444
      @julianbraden2444 3 роки тому

      Sorry to be offtopic but does anybody know of a tool to get back into an instagram account?
      I was dumb lost the login password. I would appreciate any tricks you can offer me

    • @cyberghost2004
      @cyberghost2004 9 місяців тому

      11:51 😅😅😅😮😮😅

    • @shameer78677
      @shameer78677 7 місяців тому

      Tnks bro 😊

  • @josephsebastian831
    @josephsebastian831 3 роки тому +180

    മിടുക്കൻ നല്ല അന്തസ്സ് ആയിട്ട് അറിയത്തില്ലത്തവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ബ്രദർ

  • @sindhuajiji3765
    @sindhuajiji3765 3 роки тому +49

    ഞാൻ ഒത്തിരി വീഡിയോ കണ്ടായിരുന്നു പഠിപ്പിക്കുന്ന but ഇത്രയും ക്ലിയർ ആയി ആരും ചെയ്തിട്ടില്ല സൂപ്പർ ബ്രോ 🌹🌹

  • @sajanshibi2813
    @sajanshibi2813 2 роки тому +19

    ഞാൻ കണ്ട മറ്റു വീഡിയോസിൽ ഒന്നും തന്നെ ആരും ബൈക്ക് നിർത്തുന്ന കാര്യം പറഞ്ഞിട്ടില്ല... ബൈക്ക് പഠിക്കുന്ന സമയത്ത് നിർത്താൻ front break ഉപയോഗിച്ചാണ് accident ഉണ്ടായത്.👍👍👍👍👍

  • @kirancc81
    @kirancc81 Рік тому +8

    Traffic ൽ half clutch. തുടക്കക്കാർ നല്ലോണം കഷ്ടപ്പെടും. ഞാൻ ആ കുട്ടത്തിലാണ്.

  • @abhishekbabu4251
    @abhishekbabu4251 3 роки тому +82

    Adhyam thanne Top End Nokkaruth .. Ningal End Aavaan Chance und 😂 Poli Muthee ❤️

  • @jishnuvijayan2490
    @jishnuvijayan2490 3 роки тому +52

    ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു bro... ❤️🔥

    • @nnahas2597
      @nnahas2597 3 роки тому +5

      Ithupole upakaaram ulla videos annu ee broyude main

  • @ChinnuSuja-lt9vn
    @ChinnuSuja-lt9vn Місяць тому +1

    Thanks bro❤ njan ipo bike ഒട്ടിക്കാൻ പഠിക്കുകയാണ് എനിക്ക് ഇത് ഒരു നല്ല ക്ലാസ്സ് ആയിരുന്നു. Bike നിർത്താൻ അറിയിലാരുന്ന് ഇനിയും ഇത് പോലുള്ള ക്ലാസ്സ് ഇട്ടണം 😊

  • @gokuldeva503
    @gokuldeva503 3 роки тому +3

    ഇതുപോലൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് ഇതു ഉപകാരപ്പെടും എന്ന് എനിക്ക് മനസിലായി എനിക്ക് bike ഓടിക്കാൻ അറിയില്ല thnquu ചേട്ടാ❤️😘

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 11 місяців тому +1

    ഇത്രയും അടിപൊളിയായി ബൈക്ക് ഡ്രൈവിങ് പഠിപ്പിക്കുന്ന വേറെ ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല. ഇജ്ജാതി 😮

  • @thrissurkarangaming2239
    @thrissurkarangaming2239 2 роки тому +4

    Chettan paranja same situation aayirunnu anikki...as a girl..edhokkea budhimutaanu...but now anikki swandhamaayi oru bullet unde achayodu kaaryaghal paranju manasilaaki....eppo achaa annu annea support cheidhu...padipichu tharunadhu...orupaadu suffer cheiyandi vannitunde...but today..arum elaandu ottaki purathu paayi vannu....peadi unfaayirunnu nannaayittu...but agharam kondu...elaam adakki pidichu...ee video orupaadu help aayi...thanku bro

  • @anirudhsaesthetic
    @anirudhsaesthetic 3 роки тому +13

    🖤🖤🖤🖤🖤🖤🖤🖤🖤🖤ഇത്രയും മികച്ച രീതിയിൽ വേറാരും പറയില്ല

  • @rakesh_b5417
    @rakesh_b5417 3 роки тому +16

    Bro, nannayitt mansilavunna reethyil parnjutharunu! Thankz bro😇

    • @ponnnu123
      @ponnnu123 2 роки тому

      ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു ബൈക്ക് 😁😁ഞാൻ ഒരു ഗേൾ ആണ്

  • @390output6
    @390output6 2 роки тому +4

    Kiladi nee usharaaa nyan kandathil vech best tutorial video🔥✌️🤙

  • @athulyaj2710
    @athulyaj2710 3 роки тому +8

    👌.bike padikan start chyunavrk valare useful akuna vdo.👏

  • @peter_0042
    @peter_0042 2 роки тому +4

    Bro girls te situation ee pti prnjath istappettu. U r a good person. Never change ur ideologies.

  • @vishnus5853
    @vishnus5853 3 роки тому +14

    Yho... Mwonea💓🔥💥

  • @r3xjinn295
    @r3xjinn295 2 роки тому +5

    Tax 😘😘😘😘 power video full support ❤️ 😻

  • @luttappimedia2436
    @luttappimedia2436 3 роки тому +20

    സൂപ്പർ ആയിട്ട് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് ✌️

  • @____-wp2lx
    @____-wp2lx 2 місяці тому +1

    Good Class ❤️‍🔥🤝
    Keep it up brother 🤝

  • @lynxgamingyt8638
    @lynxgamingyt8638 3 роки тому +10

    Bro njan padichath thanne duke 200 illan🙂 confidence indaya mathi baaki no scene🙂

  • @__j_o_s__
    @__j_o_s__ 2 роки тому +9

    Nicefull Presentation 💯 Well explained 💯 Really Helpfull 💯 keep Going 💯 Full Support 💯.
    Luv from alappuzha ❤️

  • @alexnraju2624
    @alexnraju2624 3 роки тому +6

    Bro.... വളരെ നന്നായി പറഞ്ഞു തന്നു.... Thanks😍

  • @ashishsabu4082
    @ashishsabu4082 3 роки тому +8

    Super ayittunde 👍

  • @pubgking997
    @pubgking997 Рік тому +3

    ബ്രോ പൊളി ❤️ നേരെ പറഞ്ഞുതന്നു

  • @muhammedjabirk5869
    @muhammedjabirk5869 3 роки тому +12

    Poli മച്ചാനെ, കിടിലം പോലെ മനസ്സിലായി

  • @Skylander253
    @Skylander253 Рік тому +6

    ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും കാണുന്നവർ ഉണ്ടോ?

  • @christocc3815
    @christocc3815 3 роки тому +10

    Very good practical presentation.
    Thanks a lot.

  • @justinfernandez0033
    @justinfernandez0033 3 роки тому +5

    Super bro vekthami👍

  • @junaida8711
    @junaida8711 2 роки тому +9

    Fishing freaksile sebin chettante polathe samsaram😍

  • @NanduRiyaRaneesh
    @NanduRiyaRaneesh 3 роки тому +9

    സ്കൂട്ടി ഓടിക്കാൻ അറിയാം ലൈസൻസ് ഒക്കെ ഉണ്ട് . പക്ഷെ ബൈക്ക് ഓടിക്കാൻ പഠിക്കണം എന്നുണ്ട് അതിന് വേണ്ടി ആണ് ഇവിടെ വന്നത് 🥰 ഗിയർ മാറ്റുന്നതിനെ കുറിച്ചാണ് അറിയാത്തത്.

    • @sidwheeler6385
      @sidwheeler6385  2 роки тому +2

      Ipol set aayoo.... Gear maarunnathinu video ititundee onu nokamoo

    • @dilz3652
      @dilz3652 Рік тому

      Enikkum scooty ariyam...

  • @paulanderson9682
    @paulanderson9682 3 роки тому +10

    Well explained buddy
    👏👏

  • @manumathew4041
    @manumathew4041 3 роки тому +24

    Tintumonte comedy angu sukich aliya...😅😅

  • @chinkizvlog3668
    @chinkizvlog3668 3 роки тому +3

    Powlich... manasilakuna അവതരണം

  • @sachinsajan9921
    @sachinsajan9921 3 роки тому +2

    Alude face kanatha video variety ✌️

  • @sinisham5912
    @sinisham5912 2 роки тому +2

    Physics related aakiyulla class
    Nice👍👍👍

  • @shamishabi1385
    @shamishabi1385 Рік тому +2

    Thanku somuch mone....nannayi manasilakki thannu❤

  • @farz___7
    @farz___7 Рік тому +2

    explained very well, my all doubts are cleared, thank you

  • @ratheeshkollam1234
    @ratheeshkollam1234 2 роки тому +3

    Clear teaching with good voice..

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 3 роки тому +7

    Ellam paranju ....stand mattan matram adyam paranjilla...

  • @aleskoviski
    @aleskoviski 2 роки тому +5

    Well explained 🤩

  • @jayajithkumarj7442
    @jayajithkumarj7442 3 роки тому +2

    Pwoli bro 💥helpfull vedio

  • @390output6
    @390output6 2 роки тому +1

    Bro enna sumava pewer video✌️🔥

  • @yedukrishnantr7978
    @yedukrishnantr7978 2 роки тому +7

    Well explained bro 👏

  • @arunn7506
    @arunn7506 3 роки тому +6

    Nys video 😍

  • @saheershah5737
    @saheershah5737 3 роки тому +9

    Ithrem detail aayitt padipikan ikaye konde pattu

  • @mobforyou7571
    @mobforyou7571 3 роки тому +2

    Poli muthe_❤

  • @abhiramiaami8557
    @abhiramiaami8557 3 роки тому +5

    Chettaaa policheee❤️🔥

  • @manithashamnath4890
    @manithashamnath4890 6 місяців тому +1

    Enthanu bro ....funny anallo ...entha paranje ningalude end aakan chance undenno....chirichu chathu😂

    • @sidwheeler6385
      @sidwheeler6385  6 місяців тому

      Ithoke oru resalle 😌 funny aayi paranja pettannu manasil akulloo😌

  • @zeenathcn8347
    @zeenathcn8347 Рік тому +1

    Kal kuthan pattatha al kar ends cheyyal. nan inn mudal driving schoolil ninn bike odikan thudsgi pakshe enik kal ethunnilla aganeyullavark ready akumo

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 роки тому +1

    വളരെ വളരെ ഉപകരിക്കും ഈ വീഡിയോ താങ്ക്സ്

  • @hackerbunny8428
    @hackerbunny8428 2 роки тому +2

    Bro ee video kand nan padichu 😍

  • @gamingvibes1032
    @gamingvibes1032 3 роки тому +4

    ഇറക്കം ഇറങ്ങുമ്പോൾ സ്പീഡ് കൂടുന്നത് അനുസരിച്ച് ബ്രേക്ക്‌ മാത്രം ഉപയോഗിച്ചാല്പ്പോരെ അവിടെ ക്ലച്ച് ആവശ്യം ഇല്ലല്ലോ
    Please Reply

    • @sidwheeler6385
      @sidwheeler6385  2 роки тому

      ഇറക്കം ഇറങ്ങുമ്പോൾ ഗിയർ onnu down cheyunath nallathu aanu(engine brake)appol Namuk kurachoodi control kittum

    • @singlefighter2808
      @singlefighter2808 2 роки тому

      Clutch cheruthai aply chynm

    • @gamingvibes1032
      @gamingvibes1032 2 роки тому

      Okay thanks both

  • @sruthip2893
    @sruthip2893 2 роки тому +4

    Clutch,nutril for what and why ennath onnude explain cheyyuoo?

    • @sidwheeler6385
      @sidwheeler6385  2 роки тому

      Clutch nammal pidikumpol same neutral aakunnathu pole thanne aanu...( Eg : ipo vandi odichond pokumpol clutch pidichu ennu കരുതുക.... അപ്പോൾ എഞ്ചിനും backtyre aayitulla connection avide undavilllaa....athupole thanne clutch pidichond accelaration koduthal vandi move aakilla..... അതായത് നമ്മൾ neutral ആക്കിയിട്ട് accelaration koduthal engane irikkum.... That same avastha..... Clear aayi Ennu viswasikunu😊

    • @sruthip2893
      @sruthip2893 2 роки тому +1

      @@sidwheeler6385 Mm..okk.kurach clear ayii.inn njhanum vandiyum cherinjh veenu..veenapo clutchinum breakinnum kai vittupoi

  • @VinishaByju
    @VinishaByju Місяць тому +1

    Thank u. Scooty edukum. Driving test anu September 24 nu bike nte ABCD areela. Ithu kanumbol manasilakunund. Driving schoolil licence mathram koduthond avarkk padipikan interst illathe thonnunu😥😥.

    • @sidwheeler6385
      @sidwheeler6385  Місяць тому +1

      Nannayi practice cheythit poyal mathi.. Urappaayum Pass aavum♥️😊

    • @VinishaByju
      @VinishaByju Місяць тому +1

      @@sidwheeler6385 thank u dr.

  • @karunyasanthosh2612
    @karunyasanthosh2612 2 роки тому +1

    Bro superb.. ❤️❤️

  • @ajmalnaz2409
    @ajmalnaz2409 3 роки тому +1

    Kidikam aayitt paranju thannu..Thanks

  • @hariLovecr7
    @hariLovecr7 Рік тому +1

    4th gearil nallonm speed varuna vandi pettan 2th gear lot edumbo brk pidich vandi slow akano👀plezz replay

  • @arshadartline5023
    @arshadartline5023 2 місяці тому +1

    Super❤

  • @killerninjaXR
    @killerninjaXR 3 роки тому +7

    Baleee ബേഷ് നീ അടിപൊളി ഞാൻ പഠിച്ചു 👍😍🙏😂

  • @akschannel9539
    @akschannel9539 Місяць тому +2

    Bro beginners pattiya bike aano fz 16 2014 model okke njan scooty mathre oadichittollu fz eduthal pedumo pls reply athupole biginners pattiya bikes recommend cheyyamo pls reply ❤❤

    • @sidwheeler6385
      @sidwheeler6385  27 днів тому +1

      100cc bikes il ninnu nalla oru upgrade aanu broo FZ... 😊 unicorn,N150 okke nokkam

  • @naseeraanas1711
    @naseeraanas1711 3 роки тому +2

    ഇഷ്ടമായി പക്ഷേ തുടക്കക്കാർക്കു ഗിയർ മാറ്റുന്നതും ബൈക്ക് പിടിക്കുന്ന തും ശരിക്ക് കാണുന്നില്ല അതും കൂടി ശരിക്കും ഉൾപ്പെടുത്തി കാണിച്ചു തരുമോ ഫസ്റ്റ് സെക്കൻഡ് ന്യൂ ട്ര ൻ എൻ എന്നിങ്ങനെ ഒരോന്നും മാറ്റി കാണിച്ചു തരുമോ

  • @abhijith00039
    @abhijith00039 Місяць тому +1

    Gear up cheyupo clutch apply cheyupo accelerator koothano

  • @sandeepmessi7238
    @sandeepmessi7238 3 роки тому +3

    Polich😍😍😍

  • @saheershah5737
    @saheershah5737 3 роки тому +20

    Njn ith pole kore videos kanarind..but ith nallapole reasoning cheyyunond ❤️.ith polulla videosine support cheyyan oruthanum ille😡

  • @latheefk7931
    @latheefk7931 3 роки тому +1

    വളരെ വിശദമായി പറഞ്ഞ് തന്നതിനു നന്ദി

  • @user-bm7jf4yd9y
    @user-bm7jf4yd9y 9 місяців тому +1

    this video is very useful for every beginners.... 🫂❤️love you... Subscribed😌

  • @bossmedia2016
    @bossmedia2016 2 роки тому +1

    Bro nde vandy enikk ishtayi

  • @pinchustube215
    @pinchustube215 3 роки тому +4

    ഉഷാറായി

  • @farsuzvlog1740
    @farsuzvlog1740 3 роки тому +1

    Bro polichu adipoli😍

  • @vendoremachaan6
    @vendoremachaan6 3 роки тому +2

    Chettoi... നമ്മൾ ഒരു 100km ഓക്കെ സ്പീഡിൽ പോയികൊണ്ടിരിക്കുവാ എന്ന് വക്കാ... പെട്ടന്ന് ഒരു വണ്ടി frontil slow ആകുകയോ അല്ലേൽ ഒരു പട്ടി വട്ടം ചാടുകയോ അല്ലേൽ ഒരു സിഗ്നൽ കണ്ടെന്നു വക്കാ.. അപ്പോൾ എങ്ങനെ ആണ് പെട്ടന്ന് ഇത്രെയും സ്പീഡിൽ വരുന്ന വണ്ടി നിർത്തേണ്ടത്??. Pls reply 🙏🙏

  • @justingeorge5515
    @justingeorge5515 3 роки тому +8

    നല്ല അവതരണം💯

  • @harim5376
    @harim5376 Рік тому +3

    Excellent presentation 🥰.32 വയസായിട്ടും പഠിച്ചിട്ടില്ല,ബസ്സ് സൗകര്യം ഉള്ളതാണ് ബൈക്ക് പഠിക്കാന് പിന്നോട്ട് അടിപ്പിക്കുന്നത്.

  • @user-qk1ou5wg7z
    @user-qk1ou5wg7z 3 роки тому +4

    Bro road test n pokumbol ingane clutch pidich nadann poakan patuo starting kittunath vare

    • @sidwheeler6385
      @sidwheeler6385  3 роки тому +1

      Control nammude kayyil akunnath vere angane cheyyam.... Nannai padichit matrame roadtestinu pokan padullu...

  • @t4tusker160
    @t4tusker160 2 роки тому +1

    ബൈക്ക് നിർത്തിയിട്ടു എടുക്കുമ്പോ കാല് കുത്തി കുത്തി എടുക്കുന്നു... ഓടിച്ചു പോയാൽ അങ്ങ് പൊയ്ക്കോളും നല്ലോലെ... ഇത് ഒഴിവാക്കാൻ എന്ത് വേണം

  • @ajeeshkumarks7424
    @ajeeshkumarks7424 3 роки тому +10

    🔥🔥

  • @savithrysavithry6189
    @savithrysavithry6189 3 роки тому +1

    bike odikan agrahikunna scooti odikatha Jan🤔🤔🤔

  • @archanagkurup6637
    @archanagkurup6637 2 роки тому +2

    Gear change ചെയ്യുമ്പോ ആക്‌സിലാരേറ്റർ kodukkano

    • @sidwheeler6385
      @sidwheeler6385  2 роки тому +1

      Vendaa

    • @archanagkurup6637
      @archanagkurup6637 2 роки тому +1

      അപ്പൊ വണ്ടി പിന്നെയും slow ആവില്ലേ, കയറ്റത്തു വണ്ടി first ഗിയർ ഇൽ പോകുമ്പോൾ ഗിയർചേഞ്ച് sound കേൾക്കുമ്പോ ചേഞ്ച്‌ ചെയ്യണോ gear

  • @sheebabrijith5894
    @sheebabrijith5894 3 роки тому +2

    Kettam kerumbo e
    Ethu gear idanam

  • @pesworld2782
    @pesworld2782 2 роки тому

    Pwoli🔥🔥😍

  • @Skylander253
    @Skylander253 Рік тому +2

    Rx 100 review cheyo bro

  • @manikandanv5334
    @manikandanv5334 3 роки тому +1

    Super nallathu pole paranju thannu

  • @jibinjose2872
    @jibinjose2872 Рік тому +2

    Thanks annaa

  • @fouziyaashique5783
    @fouziyaashique5783 3 роки тому +4

    Nannayitt manasilaayi 🌼🌼

  • @sreejithvfc6491
    @sreejithvfc6491 3 роки тому +5

    Poli❤️

  • @ronaldo-ux3xx
    @ronaldo-ux3xx 2 роки тому +2

    Bro ithethaan vandi

  • @krishnapriyakrishnapriya5144
    @krishnapriyakrishnapriya5144 2 роки тому +3

    Gear change il enik orupad confusion varunnund bike odich padichapo. Atine ntha cheyende

  • @user-zg9df4kh8c
    @user-zg9df4kh8c 9 місяців тому +1

    Eth gearilum full clutch pidichal acilator kodukkathirunnal vandi move cheyumo

    • @sidwheeler6385
      @sidwheeler6385  9 місяців тому

      Yes aakum.. But oru gear inum different torque aarikkum.. 1>2>3>4

  • @sonusvlog4472
    @sonusvlog4472 3 роки тому +3

    Bro clutch pidichu kalile break chavitiyal bike stop aakan pattum pinne athu randum release cheythal vandi poville?

    • @sidwheeler6385
      @sidwheeler6385  3 роки тому +1

      1 gear il anenkil munnot pokum broo.. Allenkil knocking kettu vandi ninnu pokum

    • @sonusvlog4472
      @sonusvlog4472 3 роки тому +1

      @@sidwheeler6385 ok thanks bro

  • @muhammedirfant3689
    @muhammedirfant3689 2 роки тому +2

    2nd idumpol 2 pravashyam chavittande

    • @sidwheeler6385
      @sidwheeler6385  2 роки тому +1

      4th gear innu 2nd akkanam enkil 2 pravashyam chavittanam

  • @gafoorck3157
    @gafoorck3157 2 роки тому +2

    Onnh padikkanamennundh. 47 vayass ayi. Saadhikkumo

    • @sidwheeler6385
      @sidwheeler6385  2 роки тому +1

      Urappayum padikkam.. 😊 Age is just a number......

  • @christymichael509
    @christymichael509 3 роки тому +2

    deserve 1m

  • @rvn6815
    @rvn6815 2 роки тому

    നീ ആൾ കൊള്ളാലോ മോനു ☺️

  • @kochuzzworld8780
    @kochuzzworld8780 3 роки тому +3

    Polichu👍👍👍🤩

  • @naveengeorge7249
    @naveengeorge7249 2 роки тому +1

    Super brooo❤️❤️❤️

  • @anamikachandra9381
    @anamikachandra9381 Рік тому +1

    Thanks Bro❤Very helpful

  • @pinchustube215
    @pinchustube215 3 роки тому +3

    Thangs bro i like you vidio

  • @manumathew4041
    @manumathew4041 3 роки тому +7

    ⚡❤️

  • @sruthip2893
    @sruthip2893 2 роки тому +2

    Hii..ur right mann..bike anu enikishttamm..im just studyingg bike.so i hav lotss of doubt

  • @chinkizvlog3668
    @chinkizvlog3668 3 роки тому +4

    Bro gear shifting maathram ഒരു video cheyo leg focus cheithu.. girlsinu useful ayirikum