Це відео не доступне.
Перепрошуємо.

കുഞ്ഞൻ ഓയിൽ മില്ല് വന്നേ| അരയ്ക്കാം എണ്ണയാക്കാം|തയ്യൽ മെഷീനിനേക്കാൾ ചെറുത് |mini oil processing unit

Поділитися
Вставка
  • Опубліковано 12 лис 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Crown oil maker
    PH.9345405959 , 9514961111 , 9786290765
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #oilmillmachinery #malayalam #krishimithra_tv
    #small_scale_business #packingmachinery #mudraloanscheme

КОМЕНТАРІ • 178

  • @KrishimithraTVindia
    @KrishimithraTVindia  9 місяців тому +22

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Crown oil maker
    PH.9345405959 , 9514961111 , 9786290765

  • @chinnuchinnu2294
    @chinnuchinnu2294 9 місяців тому +114

    മലയാളി കണ്ട് കൊതിക്കൂക.bz tamil നാട്ടിൽ എന്ത് start up ഉം തുടങ്ങാം.. കേരളത്തിൽ എന്ത് തുടങ്ങിയാലും കൊടി കുത്തി ഓടിക്കും😢

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi 9 місяців тому +18

      കൊടികുത്തി കുളമാക്കും

    • @skp3098
      @skp3098 9 місяців тому +3

      😅😅

    • @noblemakhalakshmi5909
      @noblemakhalakshmi5909 9 місяців тому +16

      ഇവിടെ ഹമാസ് ബിസിനസ്‌ തുടങ്ങാം

    • @bijuelias2257
      @bijuelias2257 8 місяців тому +10

      ഒരു ബൂർഷ്വായും ഇവിടെ വേണ്ട

    • @jayanc7276
      @jayanc7276 8 місяців тому +1

      Keralam epozhumpinnte

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 6 місяців тому +10

    മൈനായിട്ടു തേങ്ങ കൊപ്ര ഉപയോഗിച്ച് വെളിച്ചെണ്ണ എടുക്കുന്നതാണ് ആണ് കാണിക്കേണ്ടിയിരുന്നത്..

  • @abdullapv855
    @abdullapv855 8 місяців тому +5

    നല്ല മെഷീൻ തയ്യാർ ചെയ്ത സാറിനും മെഷീൻ പരിചയപ്പെടുത്തിയ സഹോദരനും അഭിനന്ദനങ്ങൾ
    ഒരു കാര്യം പ്രത്യേകം അറിയിക്കുന്നു, ആവേശം കൂടിപ്പോയത്കൊന്ടായിരിക്കും, 😮എള്ള് കടല, ബദാം ❤ എന്നിവയിൽ നിന്ന് വെളിച്ചെണ്ണ തയ്യറാക്കാം എന്നുപറഞ്ഞുപോയത്.
    വീട്ടാവശ്യത്തിനുള്ള എണ്ണക്കമ്പനികൾ തയ്യാറാക്കാൻ വളരെ അനുയോജ്യമാണ് ഈ മെഷീൻ. 600 വാട്ടിന്റെഒന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നു.
    ഇതിന് ലൈസൻസ് ആവശ്യമുണ്ടോ.?

  • @vijayakumarpn3201
    @vijayakumarpn3201 7 місяців тому +8

    വെളിച്ചെണ്ണ തയ്യാർ ആക്കുന്നത് കാണിച്ചില്ല അതും കൂടെ കാണിച്ചു തരു എങ്കിൽ ഒരു മെഷിൻ എടുക്കും

    • @user-jl3nc8bc6x
      @user-jl3nc8bc6x 6 місяців тому +2

      താൻ എടുക്കേണ്ട😮

  • @ABU-lz2sh
    @ABU-lz2sh 8 місяців тому +2

    Ingenious, good for every household or cooperative

  • @kuttychattan1
    @kuttychattan1 7 місяців тому +1

    Bro this is a promo video so make the video professional. Bad audio. I appreciate your talent in creating such a machine which is really needed nowadays in every kitchen.

  • @INDIAN7706.
    @INDIAN7706. 9 місяців тому +16

    ആ പുണ്ണാക്ക് വരുന്ന വരവ്😂😂😂

  • @vijayakumaranappukuttan3791
    @vijayakumaranappukuttan3791 9 місяців тому +3

    Hallo coconut oil ne pati parayuu.athanu keralathinu aavasyam.

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 9 місяців тому +7

    ഇത് നല്ല ഒരു കാര്യം എനിക്കും വേണം

    • @muhammedhassan7471
      @muhammedhassan7471 6 місяців тому +2

      എന്തായി മെഷീൻ വാങ്ങിയോ?? എങ്ങനുണ്ട് കൊള്ളാമോ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 6 місяців тому

      @@muhammedhassan7471വാങ്ങിയിട്ടില്ല ടെയ്

    • @charlztechy8763
      @charlztechy8763 6 місяців тому +1

      Vaangiyoo

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 7 місяців тому +3

    നഷ്ടമാണ്. വലിയ മെഷീനിൽ മാത്രമേ ലാഭകരമായി എണ്ണ എടുക്കാൻ സാധിക്കൂ. ഇതിൽ കൊപ്രയുടെ തൂക്കത്തിന്റെ പകുതിയെ വെളിച്ചെണ്ണയ കിട്ടൂ. വലിയ മെഷീനിൽ മൂന്നിൽ രണ്ട് ഭാഗം കിട്ടും. 660 മി.ലിറ്റർ

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 9 місяців тому +37

    ഒരുകിലോ എള്ള് ആട്ടാൻ എത്ര സമയം എടുക്കും. എത്ര മില്ലി എള്ളെ ണ്ണ കിട്ടും? താങ്കൾ അദ്ദേഹത്തോട് ചോദിച്ചു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @magicbream8900
    @magicbream8900 7 днів тому

    അണ്ണാച്ചി ഈ മെഷീൻസൊക്കെ കേരളത്തിൽ ഉണ്ടാക്കുന്നുണ്ട്. തൃശൂര് മരത്താക്കരയിലുണ്ട്

  • @cvbinu
    @cvbinu 6 місяців тому +1

    How the oil becomes organic.. raw material should be organic only then oil will be organic.
    Its true that you will get unadulterated oil , not organic oil....

  • @gopikrishnan1210
    @gopikrishnan1210 6 місяців тому +6

    നമ്മൾ മലയാളികൾക്ക് ഇത്തരം മെഷിനുകൾ വേണമെങ്കിൽ കോയമ്പത്തൂരോ മറ്റു നഗരങ്ങളെ ആശ്രയിക്കുണം!
    കേരളത്തിൽ ഒരു മൊട്ടുസൂചി ഫാക്ടറി പോലുമില്ല !!

  • @user-xo6jl5bz9x
    @user-xo6jl5bz9x 9 місяців тому +3

    Visham adicha seedil nine eginay organic oil kittum pramadam

    • @florap812
      @florap812 7 місяців тому

      But appo seedile mathryale visham oli kude vishavunilalo ?

    • @netizen..
      @netizen.. 6 місяців тому +1

      കഴുകി ഉണക്കിയാൽ പോരെ?? പിന്നെ കുറഞ്ച വിലക്ക് ഇവ ലഭിക്കുന്നത് അതിൽ കീട നാശിനി,വളം അടിച്ചു കൂടുതൽ വിളവ് കിട്ടുന്നത് കൊണ്ട് ആണ്...
      അല്ലെങ്കിൽ കുറെ പ്രാണികൾ തിന്നും natural വളം മാത്രം ഇട്ടാൽ ഉത്പാദനവും കുറയും...
      ഉദാഹരണം
      ഒരു ചെടി 10 kg വിളവ് നൽകുന്നത് organic ആണെങ്കിൽ 3-4 kg ആയി കുറയും..അത് വില യിൽ മാറ്റം ഉണ്ടാകും..കടയിൽ ചെന്ന് 1 kg തക്കാളി 10 രൂപക്ക് കിട്ടില്ല...100 rupees കൊടുക്കേണ്ടി വരും....
      രാസ വളം പരിസ്ഥിതിക്ക് നാശo ആണ്...ഇതിന് ഉള്ള ഒരു പ്രതിവിധി ആരെങ്കിലും കഷ്ടപ്പെട്ട് കൃഷി ചെയ്തു ഉണ്ടാക്കിയ തക്കാളി 10 രൂപക്ക് കിട്ടണം എന്ന മനോഭാവം മാറ്റി ഒന്നുങ്ങിൽ സ്വയം കൃഷി ചെയ്യുക..അല്ലെങ്കിൽ നല്ല സാധനത്തിനു ന്വായമയ വില നൽകുക..

  • @paulbijoyp
    @paulbijoyp 6 місяців тому

    I bought this machine, but i am not able to make coconut oil in this . Could u show me how to make coconut oil.

  • @sunithapv4459
    @sunithapv4459 9 місяців тому +4

    Very nice 👌

  • @OommenMathew-fp5zp
    @OommenMathew-fp5zp Місяць тому

    സൂപ്പർ

  • @seemajosey8172
    @seemajosey8172 6 місяців тому

    Thenga,Thenga ennu aranjathallathe kanichillallo hard allaatha ennakkurukkal maathramalle kaanichullu.

  • @mohanmahindra4885
    @mohanmahindra4885 9 місяців тому

    Super demonstration, not mentioned the area measurement required to place it. Only disadvantage is it produces heat in the surrounding area. It's better to grate coconut manually, it is good exercise, nowadays found many ladies with fatty hands or with cellulose so it's better grate coconut manually.

  • @coloniaparu1654
    @coloniaparu1654 5 місяців тому

    ഒരേ ഒരു ചോദ്യം ഇതിൽ ഇടുന്ന കൊപ്ര വെയിലത്ത് വെച്ച് ഉണക്കിയത് ഉണ്ടോ അത് നിങ്ങൾ പറഞ്ഞില്ല അതുകൂടി കടല മുതലായവയെല്ലാം പച്ചക്ക് ഇട്ടാൽ എണ്ണ കിട്ടുമോ

  • @thadeuss4599
    @thadeuss4599 9 місяців тому +4

    What is the output of 400W machine? What is the over-all power consumption?

  • @sudhakaransudhan4047
    @sudhakaransudhan4047 2 місяці тому

    Very Nice❤️

  • @jayaramp.b1410
    @jayaramp.b1410 9 місяців тому +2

    Super❤❤❤

  • @ZubairZubairchenoth-qu7bu
    @ZubairZubairchenoth-qu7bu 6 місяців тому +2

    കൊപ്ര ആട്ടുന്നത് കാണിച്ചില്ല

  • @sudhishanmugan8169
    @sudhishanmugan8169 9 місяців тому +1

    Super👍👍

  • @sajeevpk7985
    @sajeevpk7985 8 місяців тому +3

    ഇതിന്റെ motor induction motor ആണോ അതോ armature /universal motor ആണോ. Iduction motor ആണെങ്കിൽ കുറേ നേരം continuous work ചെയ്താലും ചൂടാവുകയില്ല.600 watt പകരം ഒരു 800/ 900 watt motor ആയിരുന്നെങ്കിൽ സൂപ്പർ ആകുമായിരുന്നു. എന്റെ വീട്ടിൽ sujatha മിക്സി ആണ്. 900 watt motor ആണ്. 12 വർഷം ആയി. Motor ഇതുവരെ കേടായിട്ടില്ല.

    • @arudhraenterprises
      @arudhraenterprises 8 місяців тому

      One year warranty

    • @rajucherian
      @rajucherian 7 місяців тому

      Sujatha has bearing instead on bush on both sides of armature hence it does not heat up.

  • @annsebsvechoor5111
    @annsebsvechoor5111 8 місяців тому

    The price is too much for😊 a common man for his personal use. You are giving only one year warranty.

  • @florap812
    @florap812 7 місяців тому

    Super good video

  • @graisonittitharastephenson
    @graisonittitharastephenson 4 місяці тому

    ഓരോ സാധനം ആട്ടിയിട്ട് വൃത്തിയാക്കണ്ടേ???

  • @latheefkottukkara9714
    @latheefkottukkara9714 9 місяців тому +1

    Great

  • @steephenp.m4767
    @steephenp.m4767 7 місяців тому +1

    Super Thanks for your good video

  • @user-cd7ml5yu9p
    @user-cd7ml5yu9p 9 місяців тому +2

    ഓയിൽ ഉണ്ടാക്കുന്നത് പച്ച തേങ്ങായിൽ നിന്നാണോ

  • @abdulrahmankuttamugath8953
    @abdulrahmankuttamugath8953 9 місяців тому

    What about electricity consumption.....how many hours continue can be worked....one hour how much electricity consumption comes....and through out how many hours continue works ...

  • @mohanama2zgadgetsinoneplace
    @mohanama2zgadgetsinoneplace 8 місяців тому

    Is there any extended warranty possible and how you give service suport. What will be the total price inclusive of GST and after warranty service charge. Please up date this in your reply

    • @neshakumartjclassic8598
      @neshakumartjclassic8598 7 місяців тому

      One year warranty is there if you need extended warranty for another two years Rs3000 extra sir, two models Rs15000 and Rs20000 including 18% gst sir

  • @josephpj9103
    @josephpj9103 9 місяців тому +2

    You have not mentioned about service ?

  • @StanlyTo
    @StanlyTo 9 місяців тому +1

    തമിഴ്നാട്ടുകാർ കേരളത്തിൽ ബിസിനസ് ചെയ്യാൻ കാരണം ഏറ്റവും കൂടിയ വില കേരളത്തിൽ നിന്നും വാങ്ങാൻ പറ്റും

    • @neshakumartjclassic8598
      @neshakumartjclassic8598 9 місяців тому

      HEALTH IS WEALTH, KERALA People's give more important to Health, Today due consuming to adulteration oil,we are getting lot of Health issues,our Oil Maker gives Pure organic oil at your Home, one year warranty,

    • @keralavibes1977
      @keralavibes1977 9 місяців тому

      കേരളത്തിലുള്ളവർക്ക് ധൈര്യം വരത്തത്തുകൊണ്ടും താല്പര്യം ഇല്ലാത്തത് കൊണ്ടും അല്ലേ പിന്നെ തമിഴ്നാട് ഇന്ത്യയിൽ തന്നെ അല്ലേ.....

  • @asindas
    @asindas 9 місяців тому +1

    Coconut oil undakkan pattuvo

  • @drstrange897
    @drstrange897 9 місяців тому +3

    Wow super ❤️👍👌

  • @user-ti4by9ft8j
    @user-ti4by9ft8j 7 місяців тому +2

    പ്രാക്ടിക്കൽ അല്ല

  • @forsaleforsale7677
    @forsaleforsale7677 9 місяців тому +1

    അനിമൽ food പേല്ലറ്റ് മിഷീൻ ഉണ്ടോ സിംഗിൾ ഫീസിൽ വർക്ചെയുന്നത്

  • @editworld9047
    @editworld9047 6 місяців тому

    Hi pls iwant in calicut

  • @nivininniyayt9533
    @nivininniyayt9533 7 місяців тому +1

    വെള്ളം ഒഴിച്ച് ക്ലീൻ ആകാൻ മേലെ

  • @shibi3365
    @shibi3365 7 місяців тому

    How to order for Kuwait

  • @ptsreekumar1411
    @ptsreekumar1411 9 місяців тому +3

    How can order one?

  • @swargadinjay1753
    @swargadinjay1753 5 місяців тому

    Machine rate

  • @johnkuttykofficial
    @johnkuttykofficial 3 місяці тому

    Hai

  • @Joy-rj9gs
    @Joy-rj9gs 9 місяців тому +1

    You have cash on delivery

  • @abdusteps9881
    @abdusteps9881 9 місяців тому +6

    എല്ലായാലും, കടക്, ആയാലും ശുദ്ധമായ വെളിച്ചെണ്ണ 😜😛🙄

    • @lukeantony4870
      @lukeantony4870 9 місяців тому

      Magic Machine😅😅😂

    • @SMART.360
      @SMART.360 9 місяців тому

      Yes

    • @shafik4007
      @shafik4007 9 місяців тому

      അതെപ്പോ സംഭവിച്ചു

    • @thomasaniyankunju9509
      @thomasaniyankunju9509 9 місяців тому

      നാക്ക പിഴ ഏവർക്കും സംഭവിക്കാം

  • @eleganztyle
    @eleganztyle 6 місяців тому

    Price pls

  • @Nirmalajayakumar1966
    @Nirmalajayakumar1966 9 місяців тому +4

    Price please

  • @govindanpotty.s1615
    @govindanpotty.s1615 7 місяців тому

    Chinese products Ano.....

  • @parameswaranpm8354
    @parameswaranpm8354 9 місяців тому +2

    What is the best price offered

    • @SMART.360
      @SMART.360 9 місяців тому +1

      400w 15000 and 600w 20000

  • @haridasbhaskaran4361
    @haridasbhaskaran4361 9 місяців тому +1

    Price list for 400watts & 600watts machine please.

  • @rajalekshmivr3725
    @rajalekshmivr3725 9 місяців тому +4

    കേരളത്തിൽ കറന്റ് ചാർജ് കൂടുതലല്ലേ ഇതുംകൂടിആകുംപോൾ ഇത്തിരി കൂടി കൂടും.

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 9 місяців тому

      ഇത് സാധാരണ നോർമൽ പവർ ആണോ അല്ലെങ്കിൽ ഹൈ പവർ മിഷനാണോ

    • @augustine76
      @augustine76 9 місяців тому

      1 litre വെളിച്ചെണ്ണ എടുക്കാൻ 10 minute എടുത്താൽ 2 രൂപയിൽ താഴെ ചെലവ്. 15000 രൂപക്ക് മഷീൻ വാങ്ങാം 10 രൂപ electricity ബിൽ മാസം കൂടിയാൽ .... 😅😅😂

  • @JabbarKa-e6b
    @JabbarKa-e6b 27 днів тому

    വില പറഞ്ഞില്ല

  • @anvarsadath8453
    @anvarsadath8453 9 місяців тому +4

    വില കൂടുതൽ

  • @shihabchippuchippu3807
    @shihabchippuchippu3807 6 місяців тому

    Price ethra

  • @samuelkottavathukkal
    @samuelkottavathukkal 8 місяців тому

    Do you deliver in Canada?

  • @ahammedsham.k.ahammed
    @ahammedsham.k.ahammed 9 місяців тому +1

    എല്ലായിടത്തും സർവീസ് കിട്ടുമോ
    സഹായത്തിന് ഓപ്പറേറ്റർമാർ ലഭിക്കുമോ

  • @lainamollabimon3666
    @lainamollabimon3666 9 місяців тому +1

    DC വൈദ്യുതിക്ക് വർക്ക് ചെയ്യുന്ന മെഷീൻ പ്രതീക്ഷിക്കുന്നു

  • @sabuanapuzha
    @sabuanapuzha 9 місяців тому +3

    എത്ര മണിക്കൂർ തുടർച്ചയായി വർക്ക്‌ ചെയ്യാൻ കഴിയും

  • @sunipmathews2451
    @sunipmathews2451 8 місяців тому

    Vanilla pressing machine available?

  • @somasundarakurup1044
    @somasundarakurup1044 7 місяців тому

    👍👍

  • @premkumar-fc9yp
    @premkumar-fc9yp 9 місяців тому +2

    ഒരു കിലോ കൊപ്രയിൽ നിന്ന് എത്ര ലിറ്റർ വെളിച്ചെണ്ണ കിട്ടും..?

    • @neshakumartjclassic8598
      @neshakumartjclassic8598 9 місяців тому

      Half litre coconut oil per kg

    • @saralatk1366
      @saralatk1366 9 місяців тому

      മില്ലിൽ കൊണ്ടു പോയാൽ 1 Kg ക്ക് 650-700 കിട്ടും

    • @moothali
      @moothali 9 місяців тому

      Not suitable for coconut oil

    • @elsamma3885
      @elsamma3885 7 місяців тому

      60%

  • @marykuttyabraham4833
    @marykuttyabraham4833 6 місяців тому +1

    കേരളത്തിൽ സംഭരംഭം നടത്തിക്കില്ല ഞമ്മുടെ ഗവണ്മെന്റ് 🤣🤣🤣വേണ്ട വേണ്ട 😮😮😮

  • @gks197
    @gks197 9 місяців тому

    Onsite warrenty ano

  • @abdullapv855
    @abdullapv855 8 місяців тому

    എത്ര വിലയാകും മെഷീന്.

  • @rainynights4186
    @rainynights4186 6 місяців тому

    👏👏👏

  • @MrRajeevmp
    @MrRajeevmp 6 місяців тому

    എത്രയാ വില

  • @catherineshaji4114
    @catherineshaji4114 9 місяців тому

    Three face line veno

  • @user-jl5qx7jy3e
    @user-jl5qx7jy3e 9 місяців тому

    Price

  • @saraswathys9308
    @saraswathys9308 9 місяців тому

    🙏👌👌

  • @brigethjoseph5609
    @brigethjoseph5609 8 місяців тому

    Dry coconut oil undacamo

  • @naduthodisaidalavi5826
    @naduthodisaidalavi5826 9 місяців тому +3

    വില പറയൂ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 9 місяців тому

    Coconut oil kanichilla

  • @bushrashameer7687
    @bushrashameer7687 7 місяців тому

    ചിരണി അല്ല

  • @e.k.chackoe.k.chacko6933
    @e.k.chackoe.k.chacko6933 6 місяців тому

    What is the cost of machine?

    • @lathikar3278
      @lathikar3278 6 місяців тому

      400 വാട്സിന് 15000 600 വാട്സിന് ഇരുപതിനായിരം കേട്ടില്ലായിരുന്നു പറഞ്ഞത്

  • @padmajaravindran3303
    @padmajaravindran3303 9 місяців тому

    Canwe take cocanut oil

  • @shajikanam8006
    @shajikanam8006 9 місяців тому +1

    Velichenna?

  • @bavamoulavik1209
    @bavamoulavik1209 9 місяців тому

    വില എത്ര ? പറയു

    • @manumanoj2207
      @manumanoj2207 8 місяців тому

      വീഡിയോ മുഴുവൻ കാണു എന്നിട്ട് ചോദിക്കു 😂

    • @arudhraenterprises
      @arudhraenterprises 8 місяців тому

      Rs15000

  • @sagarsagu4843
    @sagarsagu4843 9 місяців тому

    Price? Service??

  • @abrahamsajan2636
    @abrahamsajan2636 9 місяців тому

    120 v available

  • @venunair1423
    @venunair1423 9 місяців тому +1

    ഒരു 400 watts ൻ്റെMechine വേണം. pl-give your Mobile No.

    • @SMART.360
      @SMART.360 9 місяців тому

      15000 including delivery

    • @StanlyTo
      @StanlyTo 9 місяців тому +1

      400 വാച്ചിന്റെ മിക്സി വാങ്ങരുത് മേടിക്കാൻ 900 വേണം സുജാത മിക്സിയാണ് അതിന് ഏറ്റവും അനുയോജ്യം കമ്പ്ലൈന്റ് കുറവാണ് എത്ര ലോഡ് വേണമെങ്കിലും കൊടുത്ത് ഉപയോഗിക്കാം വാട്സ് കുറയുന്നതിനനുസരിച്ച് അർച്ചർ കംപ്ലൈന്റ്റ് കൂടും പെട്ടെന്ന് ചൂടാവും

  • @rafeedarafeeda2139
    @rafeedarafeeda2139 9 місяців тому

    Punnak വരുന്നത് 😂😂😂

    • @neshakumartjclassic8598
      @neshakumartjclassic8598 9 місяців тому

      Pure organic oil without adulteration is coming in front of your eyes

  • @sahadevanmv9561
    @sahadevanmv9561 7 місяців тому

    കിട്ടുന്ന ഓയലിന്റെ അളവാണ് പ്രശ്നം .

  • @jayarammayonnur7551
    @jayarammayonnur7551 8 місяців тому

    ഇതിന്റെ ടോട്ടൽ വെയിറ്റ് എത്ര

  • @beenajohn7526
    @beenajohn7526 9 місяців тому

  • @beenal5547
    @beenal5547 9 місяців тому +1

    Price please

    • @SMART.360
      @SMART.360 9 місяців тому

      400w 15000 and 600w 20000

  • @shaljikaruthedath4256
    @shaljikaruthedath4256 9 місяців тому

    Price

  • @VijayammaCN
    @VijayammaCN 7 місяців тому +1

    Price???

  • @user-ci6ps4pv2u
    @user-ci6ps4pv2u 9 місяців тому

    Price please

    • @SMART.360
      @SMART.360 9 місяців тому

      15000 and 20000

  • @Jhansy-xw3vi
    @Jhansy-xw3vi 9 місяців тому

    Price please