പ്ലീസ്, പിറക്കാത്ത പിഞ്ചിനെ പീഡിപ്പിക്കരുത്!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • SEPTEMBER 29 2024 DAY 391

КОМЕНТАРІ • 34

  • @srinathnarayanan7343
    @srinathnarayanan7343 15 днів тому +1

    We still have to go a long way in challenging well established ports such as Colombo, Singapore, JA etc. Once step at a time should be the way forward.

  • @jejifrancis6268
    @jejifrancis6268 13 днів тому

    തീർച്ചയായും അവർ തെറ്റായ ധാരണയാണ് വച്ചുപുലർത്തുന്നത്.👍

  • @sreekumarannair3707
    @sreekumarannair3707 15 днів тому +1

    നന്ദി സർ
    ഇന്നത്തെ ഡബിൾ ഡക്കർ
    കേൾക്കാൻ ഒരു പ്രത്യേക
    സുഖം. തീർച്ചയായും

  • @subramanianpk4020
    @subramanianpk4020 15 днів тому

    ഇപ്പോൾ ചെയ്യുന്ന വീഡിയോകളുടെ ആദ്യം കൊടുക്കുന്ന മ്യൂസിക് സമയത്ത് കാണിക്കുന്ന കപ്പലുകളുടെ timetable വിവരങ്ങൾ വളരെ പ്രയോജനപ്രദമാണ്.🙏

  • @chachuzepachu
    @chachuzepachu 14 днів тому

    3:18 അതാണ്‌ 😎
    മിണ്ടാത്തവനെ കൊണ്ട് മിണ്ടിക്കും.
    പറയാൻ മടിയുള്ളവരെ കൊണ്ട് പറയിപ്പിക്കും.
    ഇപ്പൊ പിച്ച വെച്ച് തുടങ്ങിയിട്ടേ ഉളളൂ അപ്പോഴേക്കും വിഷയം ആയെങ്കിൽ ലവൻ വളർന്ന് ചെക്കൻ ആവുമ്പോ കൂടെ ഓടാൻ പാടുപെടുമല്ലോ 😂

  • @n.m.saseendran7270
    @n.m.saseendran7270 15 днів тому +1

    Colombo's losses are gains for our Vizhinjam Trivandrum port.
    Further what our German counterpart said is absolutely correct and fact in view of the required natural depth of our Vizhinjam Trivandrum port have.

  • @krishnanansomanathan8858
    @krishnanansomanathan8858 15 днів тому

    എലിയാസ് ഭായിയുടെ ഇന്നത്തെ അവതരണവും ( ഇതി വൃത്തം ) വളരെ നന്നായി.

  • @jojugeorge1319
    @jojugeorge1319 15 днів тому

    Good Morning Sir
    Good presentation
    Continue.
    Thanks

  • @prakashk.p9065
    @prakashk.p9065 15 днів тому +5

    ശ്രീലങ്കയിലെ കന് കേശൻ തുറ, ബംഗ്ലാദേശിന്റെ മോംഗ്ളാ എന്നീ തുറമുഖങ്ങളിലും India Ports Global Ltd (IPGL) ,വിദേശ കാര്യ മന്ത്രാലയം മുഖേന, പ്രവർത്തനം തുടങ്ങി.മ്യാൻമാറിലെ Sittwe,ഇറാനിലെ Chahabar ഇവിടങ്ങളിൽ പ്രവർത്തനം ശുഷ്കാന്തിയൊടെ നടക്കുന്നു.വിഴിഞ്ഞം, കേന്ദ്ര സ്ഥാപനമായ, IPGL ലുമായി ഏകോപ്പിച്ചാൽ 1) International Integration 2)Professional Management ഉറപ്പാക്കാം.ഐഎഎസ് മൂരാച്ചിയെ പുറത്താക്കാം.

  • @sunilkseb9966
    @sunilkseb9966 15 днів тому +2

    സൗണ്ട് ക്വാളിറ്റി നന്നായിട്ടുണ്ട്....

  • @ls.creations_3574
    @ls.creations_3574 15 днів тому

    ❤🎉

  • @sunilkumar-dd3jr
    @sunilkumar-dd3jr 15 днів тому

    Good morning Lal salam comrade wish you all the best ❤samasto loko sugino bavthu thanks ❤

  • @krishnanansomanathan8858
    @krishnanansomanathan8858 15 днів тому

    വന്ദനം

  • @lejojraj5782
    @lejojraj5782 15 днів тому

    👏👏👏👏❤️💐👌👍

  • @animalworld498
    @animalworld498 14 днів тому +1

    ഒരിടത് അങ്ങ് വിഴിഞ്ഞതെ പുകഴ്ത്തുന്നു ഇപ്പോൾ പറയുന്നു വിഴിഞ്ഞം ചെറിയ പോർട്ടാണ് കോളമ്പോയുടെ ഏഴാംയലത് ഇല്ല എന്ന് എന്താണ് സത്യം അപ്പോൾ 😭😭 ഇത്രെയും ടെർമിനൽ ബെർത്ത്‌ ഒകെ കുറവാണേൽ പിന്നെ ഇത് കൊണ്ട് എന്ത് പ്രയോജനം കോളമ്പോയേക്കാൾ വലിയ പോർട്ട്‌ ആണ് നമ്മുടെ രാജ്യത്ത് വരേണ്ടത് അല്ലാതെ ചെറുതല്ല 🤔🤔🤔🤔

    • @chachuzepachu
      @chachuzepachu 14 днів тому

      ഇരുന്നിട്ടല്ലേ കാൽ നീട്ടേണ്ടത്??

  • @sundararajs3985
    @sundararajs3985 15 днів тому

    Please make a video like this for poovar shipyard

  • @jagajyothi9554
    @jagajyothi9554 15 днів тому

    ❤️❤️❤️❤️❤️❤️
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🎉

  • @unnikrishnan5920
    @unnikrishnan5920 15 днів тому

    Live and let live

  • @varunisac
    @varunisac 15 днів тому

    ഇപ്പൊൾ ചെയ്യുന്ന വീഡിയോ കളുടെ music super ആണ്.... ആരാണിത് ചെയ്തതെന്ന് share ചെയ്യാമോ...?

  • @MohanaChandran-hw4ui
    @MohanaChandran-hw4ui 15 днів тому

    🦓🌴🌴🦓🦓🦓

  • @anoopmr2772
    @anoopmr2772 15 днів тому +1

    Jose vannille innu

    • @rintojoseph1956
      @rintojoseph1956 15 днів тому +2

      അവൻ അടുത്ത കാരണംചികയാൻ പോയൊരിക്കുവാ 😄😄😄😄😄

    • @anoopmr2772
      @anoopmr2772 15 днів тому +1

      @@rintojoseph1956 cheli koran poyi kanum with jeji

  • @vipindasvp5205
    @vipindasvp5205 15 днів тому

    ഇന്ത്യയുടെ കടം എത്രഎന്ന് അറിയുമോ നൂറ്റി എഴുപത്തിയാറ് ലക്ഷം കോടി രൂപ അതായത് ഇരുപത്തി അഞ്ചു ശതമാനം വർധനവ് ഇതൊക്കെയാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി. പത്തു കപ്പൽ വിഴിഞ്ഞത്തു ദിവസം എത്തിയാൽ ഇന്ത്യയുടെ ദാരിദ്ര്യം ഇല്ലാതാകും.

    • @jejifrancis6268
      @jejifrancis6268 13 днів тому

      😂

    • @vipindasvp5205
      @vipindasvp5205 13 днів тому

      @@jejifrancis6268 ജെജി ഫ്രാൻസിസ് വിഴിഞ്ഞം വന്നാൽ നിനക്ക് എന്താണ് നഷ്ട്ടം ഉണ്ടാകുക. നീ ചൈനീസ് പൗരത്വം നേടിയ ആൾ ആണോ?

  • @josew202
    @josew202 15 днів тому

    മുന്ദ്ര പോലുള്ള വലിയ തുറമുഖങ്ങളിൽ നിന്നും വലിയ കപ്പലുകളിൽ കണ്ടെയ്നർ കൾ ഇടപാടുകൾ ട്രാൻഷിപ്മെന്റ് കൂടാതെ നേരിട്ട് ദൂരെ ഉള്ള തുറമുഗങ്ങളിലേക്ക് നടത്തുന്നത് കൊണ്ട് ആണ് കോളംബോയിൽ ട്രാൻഷിപ്മെന്റ് കുറഞ്ഞത് എന്ന് റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ലേ സാറേ?

    • @nitheeshskumar9206
      @nitheeshskumar9206 15 днів тому +1

      നിനക്ക് വേണ്ടി പറയിപ്പിക്കാം😉

    • @leninraj1628
      @leninraj1628 15 днів тому +1

      മാറി ഇരുന്നു കരഞ്ഞ് തീര്‍ക്കുക

  • @Sreeju_B
    @Sreeju_B 15 днів тому +2

    വെറുതെ വിഴിഞ്ഞത്തെ പേടിക്കാൻ കൊളംബോയിൽ ഇരിക്കുന്നവ്വർ മണ്ടമ്മാർ ആണോ? ലോകത്തെ ഏറ്റവും പ്രധാനപെട്ട പൊട്ടുകളിൽ ഒന്നയത് കൊണ്ട് തന്നെ സ്വഭാവികമായും ലോകത്തെ തന്നെ ഏറ്റവും top most maritme expert കളുടെ ഒരു വലിയ സംഘം തന്നെ കൊളംബോയക്ക് സ്വന്തമായി ഉണ്ട് അവർ ഈ ഇൻഡസ്ട്രിയിൽ എന്ത് സംഭവിക്കുന്നു എന്ന് കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി ഇരിക്കുന്നവർ ആണ് അവർ അങ്ങനെ ഉള്ള കൊളംബൊക്ക് വിഴിഞ്ഞം എന്താണെന്ന് നമ്മളെ കാട്ടിൽ നന്നായി അറിയാം അങ്ങനെ ഉളളവർ വിഴിഞ്ഞത്തെ പേടിക്കുന്നുണ്ട് എങ്കിൽ അതിൽ എന്തോ കാര്യം ഉണ്ട്

    • @sajimahadevan4944
      @sajimahadevan4944 15 днів тому

      അപ്പോൾ വാധവൻ, ഗലത്തിയ പോർട്ട്‌കൾ വന്നു കഴിയുമ്പോൾ colombo പോർട്ട്‌ ന്റെ അവസ്ഥ എന്താകും.ഇന്ത്യയുടെ കംപ്ലീറ്റ് ട്രാൻസ്ഷിപ്മെന്റ് ഇന്ത്യൻ പോർട്ട്‌ വഴി ആകും കൂടാതെ അയൽ രാജ്യങ്ങളുടെയും ലോകത്തിന്റെ നല്ലൊരു ശതമാനവും ഇന്ത്യൻ പോർട്ട്‌ വഴി തന്നെ ആകാൻ ആണ് സാധ്യത.അപ്പോൾ colombo, ഹമ്പൻതോട്ട തുറമുഖങ്ങൾ അപ്രസക്തമാകുമോ

    • @Sreeju_B
      @Sreeju_B 15 днів тому

      @@sajimahadevan4944 വാധവൻ കൊളംബോയെ ബാധികില്ല ദുബായ് പോർട്ടിനെയാണ് ബാധിക്കുക വിഴിഞ്ഞം ആണ് കൊളംബോയെയും ദുബൈയേയും
      സിങ്കപ്പൂരിനെ ചെറുതയിട്ടും ബാധിക്കുക വാധവൻ ഒരു gateway cargo oriented പോർട്ട് ആവൻ ആണ് സാദ്ധ്യത ട്രെൻഷിപ്മെൻ്റ് വിഴിഞ്ഞത്ത് ആണ്