ബ്ലൗസ് ബാക്കും ഫ്രന്റ്റും കഴുത്തകലം കിട്ടുവാൻ ഇതുപോലെയാണ് കട്ടിങ് ചെയ്യേണ്ടത് /blousecutting

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 184

  • @mariammaandrews1799
    @mariammaandrews1799 Рік тому +2

    Very good presentation.. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു 🙏🙏🙏

  • @NiyaO.R-r5g
    @NiyaO.R-r5g Рік тому

    സൂപ്പർ നന്നായി മനസ്സിലാകുന്നു

  • @tajmeel
    @tajmeel 2 роки тому +10

    വളരെ നല്ല രീതിയില്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അളവുകളും ഇത്ര വിശദമായി പറഞ്ഞു തരുന്നത്‌ ഉപകാരമാകുന്നുണ്ട്. വളരെ നന്ദി. താങ്കളുടെ ചാനൽ എത്രയും പെട്ടെന്ന്‌ ഉയരങ്ങളില്‍ എത്തട്ടെ.

  • @Jayasreenivasan-q1k
    @Jayasreenivasan-q1k Рік тому

    നന്നായി മനസിലാക്കാൻ കഴിഞ്ഞു വെരി വെരി താങ്ക്സ്

  • @nirmalaprabhakaran2205
    @nirmalaprabhakaran2205 2 роки тому

    നന്നായി manasilavunund

  • @radhikapradeep6725
    @radhikapradeep6725 Рік тому

    നന്നായി മനസ്സിലായി. 👌👌. അമ്മുമ്മമാരുടെ കെട്ടുബോഡി യുടെ വീഡിയോ ചെയ്യാമോ.

  • @reenamohanreena375
    @reenamohanreena375 2 роки тому

    നല്ല വണ്ണം മനസിലാവുന്നു വളരെ നന്ദി ❤❤ ഇനി യും ബ്ലൗസ് യന്റ് ക്ലാസ്സ്‌ ഇടണം tto

  • @leenadas6139
    @leenadas6139 2 роки тому

    Nalla class anu

  • @aniammajoseph8534
    @aniammajoseph8534 2 роки тому +3

    Very good presentation. Thanks.

  • @jubyjoseph5719
    @jubyjoseph5719 2 роки тому

    Thank you sir.പ്രായമുള്ളവർക്ക് തയ്യക്കുന്ന ബ്ലൗസിന്റെ വീഡിയോ ഇട്ടുതന്നാൽകൊള്ളാമായിരുന്നു.

  • @sandhypsunni8348
    @sandhypsunni8348 2 роки тому

    Nannayi. Manasilaayi. 👍

  • @bindus9915
    @bindus9915 2 роки тому +1

    Super വളരെ ഉപകാരപ്രതം തന്നെ thank you bro 🙏🏻🙏🏻👏🏻👏🏻👍🏻👍🏻🌹🌹

  • @kumaryachi8344
    @kumaryachi8344 2 роки тому

    സ്സൂപ്പർ 👌nalla explaine anu Thanks

  • @Asthectic__Ones...
    @Asthectic__Ones... 2 роки тому

    Blouse ethra nallapole manasilakkiya class 👍🏻👍🏻👍🏻👍🏻

  • @raheefk331
    @raheefk331 2 роки тому

    Pant കട്ടിങ്ങും സ്റ്റിച്ചിങ്ങും പഠിച്ചു👍👍👍👍good vidio

  • @amrithaanagha2572
    @amrithaanagha2572 2 роки тому

    Nalla class aanu
    Thank you sir

  • @hridya8387
    @hridya8387 Рік тому

    നന്നായി മനസ്സിലാവുന്നു.. thank u so much

  • @avigatoff6642
    @avigatoff6642 2 роки тому +1

    Super class Sir 👍

  • @nandanaammu1142
    @nandanaammu1142 2 роки тому

    താങ്ക്സ് ചേട്ടാ 🙏🏻

  • @remaparakkandy3856
    @remaparakkandy3856 2 роки тому

    വളരെ ഉപകാരഠ

  • @ankita9600
    @ankita9600 Рік тому

    Please share katori blousestitching

  • @girijamtgiri7416
    @girijamtgiri7416 2 роки тому

    Valare nalla vedio

  • @sheenabijoy2257
    @sheenabijoy2257 2 роки тому

    നല്ല വീഡിയോ വളരെ ഉപകാരപ്രദമാണ്👍👍but ഒരു സംശയം സർ എങ്ങനെയാണ് cutting ന്റെ അളവ് കണ്ടുപിടിക്കുന്നത് ബ്ലൗസ് ന്റെ l ഇറക്കംഅനുസരിചാണോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ഓരോ ആളുകൾക്കുംഎല്ലാ അളവുകൾ എടുക്കണം ബോഡിയിൽ നിന്നായാലും ബ്ലൗസിൽ നിന്നായാലും

  • @sindur2577
    @sindur2577 2 роки тому

    Supercutting.Vetyeasyclass.Averygoodteacher.Thankyou

  • @lalydevi475
    @lalydevi475 2 роки тому +2

    നമസ്കാരം സാർ 🙏🙏👍👍👍👌👌

  • @stellamary1084
    @stellamary1084 2 роки тому +2

    Thank you sir 🙏🏻

  • @suniasadnasirose1626
    @suniasadnasirose1626 2 роки тому

    Super bro

  • @minymole4315
    @minymole4315 2 роки тому

    വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് വളരെ നന്ദി. ഒരു സംശയം ബ്ലൗസിന്റെ ഫ്രണ്ട് പീസിലും ബാക്ക് പീസിലുംഒരേ ചെസ്റ്റ് അളവെടുത്താൽ ഫ്രണ്ട് പീസിലെ ടക്ക് വരുമ്പോൾ വണ്ണത്തിന് വ്യത്യാസം വരില്ലേ മറുപടി പ്രതീക്ഷിക്കുന്നു താങ്ക്യൂ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      തോൾ ഭാഗത്തു നിന്ന് വരുന്ന ടക്ക് ആണോ വ്യത്യാസം വരില്ല കറക്ട് ആയിരിക്കും 👍

  • @varenyavainavi5833
    @varenyavainavi5833 7 місяців тому

    Blouse akalam neck engane manasilakkam calculation paranju tharumo

  • @bindhuappu1121
    @bindhuappu1121 2 роки тому

    Superrr

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому +2

    നല്ല class ആണ് 👍👍👍👍

  • @BabuBabu-rx4dj
    @BabuBabu-rx4dj 2 роки тому

    Supper aanu

  • @minaturebusvlogs6566
    @minaturebusvlogs6566 2 роки тому

    Sir front piece nte. Irakkam edukkande

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ചോദിച്ചത് മനസിലായില്ല

    • @minaturebusvlogs6566
      @minaturebusvlogs6566 2 роки тому

      Sir front piece irakkam athayathu shoulder to center dot. Center dot to pati joint

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Main tuck irakkathinu anusarich aanu band cutting cheyyunnath

  • @cat...6259
    @cat...6259 Рік тому

    Nki cuttingine patti oru base polum illa athukond chothikuvaan, legth varathu kazhinj athinte nere veendum ethre alav vittitt ahn mark cheythath athre alav thanne vidunnath nthukond ahn?

  • @shajuathira4338
    @shajuathira4338 2 роки тому

    ബൻഡിനു എത്ര പീസ് വെട്ടിഎടുക്കണം,,, വീഡിയോ വളരെ ഉപകാരമാണ് -, കൂടുതൽ പ്രതീക്ഷിക്കുന്നു.. നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @sudhak535
    @sudhak535 2 роки тому +1

    Ningal nalloru manushyananu ethra pereya thozhil padippikunnathu

  • @aiswaryaakku4546
    @aiswaryaakku4546 2 роки тому

    Very good 👌👌👌👌

  • @souminim7069
    @souminim7069 2 роки тому

    ഞാൻ തുണി കട്ട്‌ ചെയ്യുന്നതുപോലെതന്നെ..3 ഇഞ്ച് vidth 6 ഇഞ്ച് ഇറക്കം എന്നൊക്കെ ചിലരുടെ ക്ലാസ്സിൽ calkkam. പക്ഷെ ആ രീതി വൃത്തിയാവില്ല 👍

    • @ushas6544
      @ushas6544 2 роки тому

      ഷോൾഡർ ലൂസ ആകുന്നത് എന്ത് കൊണ്ട് ന്ന പറഞ്ഞ് തരുമോ

  • @ponnuasok5941
    @ponnuasok5941 2 роки тому

    14inch armhole brest 38inch ulla blouse nu armholle edukku nathi enjanayanu

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Chest alavinu anusarich Sleeve cutting vedio chanalil und

  • @asharajeev930
    @asharajeev930 2 роки тому

    Thank you

  • @kvsantha2811
    @kvsantha2811 Рік тому

    8 ഇഞ്ച് ബാക്ക് നെക്ക് കൊടുക്കുമ്പോൾ ചെസ്റ്റിന്റെ ഭാഗത്തു ഈസ്‌ കൊടുക്കണോ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ചോദിച്ചത് മനസിലായില്ല

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Sooooper

  • @khairunnisaazeez882
    @khairunnisaazeez882 2 роки тому

    അളവ് ബ്ലൗസിൽ നിന്ന് അളവെടുക്കുന്നത് വീഡിയോ ചെയ്യാമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      വീഡിയോ ചാനലിൽ ഉണ്ട് 👍

  • @preethyjyothibabu288
    @preethyjyothibabu288 2 роки тому +1

    👌👌👌👌

  • @vishwanr1181
    @vishwanr1181 2 роки тому

    👍

  • @satharkp4409
    @satharkp4409 2 роки тому

    42 chestullavark ethra meetar cloth vensm

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      1.20... Blouse lengthum sleeve lengthum kootuthal venamenkil kootti etukkuka👍

  • @shobhashobha1974
    @shobhashobha1974 2 роки тому +2

    സർ, എന്റെ പ്രശ്നം ബാക്കും ഫ്രന്റും side യോജിപ്പിക്കുമ്പോൾ കയ്യിന്റെ വണ്ണംമാർക്ക്‌ ചെയ്യുന്നതും ചെസ്റ്റിന്റെ വണ്ണം മാർക്ക്‌ ചെയ്യുന്നതും കൂടി ഒരേലൈനിൽ നേരെ അടിക്കാൻ പറ്റുന്നില്ല. എന്തെന്നാൽ എന്റെ കൈവണ്ണം കുറവും (ലാസ്റ്റ് വണ്ണം 6.5,)ബോഡി വണ്ണം 9.25ഉം ആണ്

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      കട്ടിങ് ടൈമിൽ regalum sleevum currect കിട്ടുന്നുണ്ടോ

    • @ratheeratnamcs5095
      @ratheeratnamcs5095 2 роки тому

      ഇതിൽ എടുക്കുന്നത് Correct measurement ആണ് perfect ആയി കിട്ടും
      ഒട്ടും ചുളിവ് ഉണ്ടാവൂല 👌thanks sir

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      @@ratheeratnamcs5095 👍

    • @littythomas851
      @littythomas851 2 роки тому

      Super

    • @littythomas851
      @littythomas851 2 роки тому

      Ethinate stichig Vedic edamo

  • @raheefk331
    @raheefk331 2 роки тому +1

    9'വയസ്സുള്ള ആൺകുട്ടികൾ കുള്ള shirt മെഷർമെന്റും കട്ടിങ്ങും കാണിക്കുമോ
    ബോഡി മെഷർ എടുക്കാൻ ഒരു പ്രയാസമുണ്ട്.

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok കുട്ടികളുടെ ഷർട്ട്‌ കട്ടിങ് വീഡിയോ ചാനലിൽ ഉണ്ട് 👍

  • @bindhujose1206
    @bindhujose1206 2 роки тому

    നെക്ക് width Shoulder എങ്ങനെയാണ് കണ്ടു പിടിക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      അതിന്റെ വീഡിയോ ചെയ്യും 👍

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Maxi Uday kanikumo. ?

  • @rhprofessional9764
    @rhprofessional9764 2 роки тому +1

    Back neck 3* ഇറക്കം ഉള്ള ബ്ലൗസിന്റെ ഷോൾഡർ എത്ര എടുക്കണം

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      ബാക്ക് കഴുത്ത് ഇറക്കം കുറയുമ്പോൾ കഴുത്ത് വൈഡ് 1/4ഇഞ്ച് കൂട്ടി കൊടുക്കുക +3ഇഞ്ച് ഷോൾഡർ വെക്കുക 👍

  • @rooneyhoneyrooneyhoney4218
    @rooneyhoneyrooneyhoney4218 2 роки тому

    ഇതെങ്ങനെയാണ് അളവെടുത്തതെന്ന് കാണിച്ചു തരാമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      അളവ് എടുക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് 👍

  • @bharathipalambalath4464
    @bharathipalambalath4464 2 роки тому

    Supper

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 2 роки тому

    Cattori cut blouse cutting kanich tharumo

  • @praseenaleno6257
    @praseenaleno6257 2 роки тому

    👌

  • @cookingexpresswithprabha8791
    @cookingexpresswithprabha8791 2 роки тому +1

    40 inch blouse cutting and stiching paranju tharamo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      40 inch blousecutting Vedio chanalil und👍👍

  • @bismyadoor1030
    @bismyadoor1030 2 роки тому

    Sir ee blouse nu enthaa front piece nte thaazhe cutting nu 4.25 eduthe
    Nerathe ella blouse num 4 um 3.5 um 4 um aarunnallo pls reply

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Main tuckinte irakkam kuravanenkil datsinte neelam kooduthal Aakum dats neelam kooduthal aakumpol vrithi undakilla appol bandinte veethi kootti kodukkam👍

  • @chandrikack6804
    @chandrikack6804 2 роки тому

    ബാക്ക് ഭാഗത്തുനിന്നും ബാൻഡ് ന് എടുക്കുന്ന തുണി കട്ട് ചെയുന്നതു കാണിക്കുമോ 👍👍👍

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok adutha vedioil Kaanikkam 👍

  • @girlyasokan2190
    @girlyasokan2190 2 роки тому

    44 size kanikkamo 👌👌👌👌👍👍

  • @binijayakumar8249
    @binijayakumar8249 2 роки тому

    Front chest kooduthal vende tuk edan

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ഏത് tuckkinanu ചോദിച്ചത് മനസിലായില്ല

  • @beenajoshi9882
    @beenajoshi9882 2 роки тому

    Slitless churithar marakkalle.

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      2day kku ullil undakum👍

  • @santhinijv5329
    @santhinijv5329 2 роки тому

    ഫ്രണ്ട് takk 9 3/4 വരുന്നത് എങ്ങിനെ anu

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ഇറക്കമാണോ അളവ് എടുക്കുന്നതാണ്

  • @rajisadik2844
    @rajisadik2844 2 роки тому

    എന്റെ ബ്ലൗസ് സ്റ്റിച്ച ചെയ്തു വരുബോൾ ടെക്ക് ഇറങ്ങി വരുന്നു എന്താ കാരണം

  • @sunithasaravankumar1179
    @sunithasaravankumar1179 2 роки тому

    സർ kattori blouse ചെയ്യാമോ

  • @souminim7069
    @souminim7069 2 роки тому

    അതുപോലെ തന്നെ belt പീസ്‌ ചിലക്ലാസ്സിലെ രീതി ശരിയല്ല . കയറിപോകും അവർ പറയുന്നത് പോലെ കട്ട്‌ ചെയ്താൽ

  • @bindu834
    @bindu834 2 роки тому

    😇😇😇😇😇😇😇😇😇😇😇😇😇😇

  • @lijiv5874
    @lijiv5874 2 роки тому

    back open Blouse ചെയ്യാമോbro

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Princesscut aano Vedio chanalil und👍

    • @lijiv5874
      @lijiv5874 2 роки тому

      @@MIRACLEBRO അത് കണ്ടു. Backഹുക്ക് വെക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ordinary blousecutting back open aano

    • @lijiv5874
      @lijiv5874 2 роки тому +1

      @@MIRACLEBRO അതെ

  • @safiyaaslam4045
    @safiyaaslam4045 2 роки тому

    നെക്ക് widthum ഷോൾഡറും എങ്ങിനെയാണ് കണക്കാക്കുക

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      അതിന്റെ വീഡിയോ ഇടും 👍

  • @leelammapaul7568
    @leelammapaul7568 Рік тому

    Rigal, vettunna, vidio

  • @latha9253
    @latha9253 2 роки тому

    കഴുത്ത് മലർന്നു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      നമ്മുടെ methodi l കട്ടിംഗ് ചെയ്ത് നോക്കിയോ

  • @pavithrannamashivayamadath4438
    @pavithrannamashivayamadath4438 2 роки тому

    വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ്

  • @valsammakv6878
    @valsammakv6878 2 роки тому +1

    Super class

  • @ayrareena3949
    @ayrareena3949 2 роки тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു .Thanks

  • @ambikagopinath6388
    @ambikagopinath6388 2 роки тому

    Thank you very much sir

  • @jayamoleck8266
    @jayamoleck8266 2 роки тому

    Thank you sir

  • @sheejapc9970
    @sheejapc9970 2 роки тому

    Super👍

  • @najmapt6068
    @najmapt6068 2 роки тому

    super slass👌👍

  • @licytak9680
    @licytak9680 2 роки тому

    Thanks 👍😊😊

  • @ajithajeny
    @ajithajeny 2 роки тому

    👌👌👌

  • @shaheedasalim4010
    @shaheedasalim4010 2 роки тому

    👍🏻

  • @sherlysebastian7563
    @sherlysebastian7563 2 роки тому

    Super sir

  • @dhanamadhu1454
    @dhanamadhu1454 2 роки тому

    👍👍

  • @mayas277
    @mayas277 2 роки тому

    👌

  • @jessyradhakrishnan7017
    @jessyradhakrishnan7017 2 роки тому

    👍