കുംകിയാന ആനമല കലീമിന്റെ പിന്മുറക്കാരനാകാൻ ചിന്നത്തമ്പി | CHINNATHAMBI ELEPHANT

Поділитися
Вставка
  • Опубліковано 17 жов 2024
  • കുംകി ആനകളിലെ രാജാവ് ആനമല കലീമിന്റെ പിന്മുറക്കാരൻ ആകാൻ ഇനിയാര്?. കലീമിനാൽ പിടിക്കപ്പെട്ടു കുംകിയാനയാക്കപ്പെട്ട ചിന്നത്തമ്പിയോ?
    #anamalakaleem #kaleemelephant #kaleem #kumkielephants #kumki #aanatthaara #Topslip
    കുംകി ആനകളിലെ ഇതിഹാസനായകൻ തന്റെ താപ്പാനജീവിതത്തിൽ നിന്ന് വിരമിച്ചപ്പോൾ പകരക്കാരനാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ആനമല ക്യാമ്പിലെ ഇളമുറക്കാരൻ. മികച്ച പരിശീലനത്തിൻ കീഴിൽ തികഞ്ഞൊരു കുംകിയാന ആയികൊണ്ടിരിക്കുന്നവൻറെ വിശേഷങ്ങൾ.
    കൂടുതൽ പോസ്റ്റുകൾക്കായി ചാനെൽ സബ്സ്ക്രൈബ് ചെയ്യുക...
    Subscribe the channel to get new updates...
    Aanatthaara UA-cam Channel : / @aanatthaara
    Aanatthaara Facebook Page - / aanatthaara
    Instagram: / aanatthaara_elephant_s...
    Whatsapp Channel : whatsapp.com/c...
    Forward this message to others.

КОМЕНТАРІ • 2

  • @sahalpsyche
    @sahalpsyche 6 місяців тому

    ഇപ്പൊ റിട്ടയേഡ് ആയില്ലേ കലീം 👍🏻