ഒന്നാമനെ രക്ഷിക്കാൻ ആനക്ക് മുന്നിലേക്ക് എടുത്ത് ചാടിയ മൂന്നാം പാപ്പാൻ ...!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 237

  • @praveengkalavara5624
    @praveengkalavara5624 2 роки тому +165

    വളരെ genuine ആയ പാപ്പാനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ സംസാരത്തില്‍ മുഴുവന്‍ ആനയോടും ആനതൊഴിലിനോടുമുള്ള ആത്മാര്‍ത്ഥത നന്നായി feel ചെയ്യുന്നു...

  • @jijopalakkad3627
    @jijopalakkad3627 2 роки тому +126

    മൂന്നാം ചട്ടക്കാരെ കുറിച്ച് അധികം ആരും പരിചയപ്പെടുത്താറില്ല ,ഇവരെപ്പോലെ ഉള്ളവരെ തിരശീലക്ക് മുമ്പിൽ എത്തിച്ച sree 4 elephant ന് എന്റെ big salute🥰🥰🥰💗💗💗💗💗💗💗🐘🐘🐘🐘🐘🐘🐘🐘💕💕💕💕💕

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +75

    മൂന്നാമന്റെ മനസ്സ് കണ്ട ശ്രീകുമാർ ഏട്ടന്...❤️❤️🌹🌹👍👍

  • @kannapan9428
    @kannapan9428 2 роки тому +74

    ചെക്കൻ പുലിയാണ് 🤗 കുറച്ചുനേരം കൂടി ഉണ്ടായിരുന്നെങ്കിൽ കണ്ടിരിക്കാൻ നല്ല രസമാണ്♥️

  • @abhijiths008
    @abhijiths008 2 роки тому +15

    ചങ്ക്.... 💖
    പറഞ്ഞത് 100% ശരിയാണ്... താൻ നിക്കുന്ന ആനക്ക് അന്നത്തിൽ മുട്ട് വരരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് സുരേഷ്... മൊട്ടച്ചിയുടെ കൂടെ കണ്ണൻ ആനക്ക് വന്ന സമയം മുതൽ ഇന്ന് വരെയും
    വ്യക്തിപരമായി സുരേഷിനെ അറിയാവുന്നത് കൊണ്ട് പറയുന്നത്...
    സ്നേഹം... ബഹുമാനം...💖🙏

  • @sudheeshsudhi8075
    @sudheeshsudhi8075 2 роки тому +74

    നല്ലൊരു ചട്ടക്കാരനായി ഒരുപാട് ആനകളെ കൈകാര്യം ചെയ്യാന്‍ ദൈവങ്ങള്‍ അനുഗ്രഹിക്കട്ടെ

  • @ratheeshkallazhy6824
    @ratheeshkallazhy6824 2 роки тому +45

    എജ്ജാതി മനുഷ്യൻ ആനയും പട്ടിണി ആവരുത് നമ്മളും പട്ടിണി ആവരുത് ആ ഡയലോഗ് അതാണ് ഹൈലൈറ്റ്

  • @user-lj8hz1di7g
    @user-lj8hz1di7g 2 роки тому +18

    അഭിമുഖം അവസാനിച്ചപ്പോൾ ഒരു നീറ്റൽ..... മനസ്സിൽ തൊട്ട വാക്കുകൾ...ആനക്ക് അന്നം മുട്ടരുത്.. നമ്മൾക്കും....ഒരു വലിയ മനസ്സിന് ഉടമ ...നല്ല ഭാവി ആശംസിക്കുന്നു സഹോദരാ

  • @SureshBabu-ir6qm
    @SureshBabu-ir6qm 2 роки тому +16

    ഞങ്ങളെ പോലെ ഉള്ള 3പാപ്പാൻ മാരെ കുറിച്ച് ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സദോഷം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +47

    ഇത് വളരെ അഭിനന്ദനമർഹിക്കുന്നു ശ്രീ.. ഒരുപാട് സന്തോഷം അവരും കഷ്ടപ്പെടുകയല്ലേ ആനയ്ക്കൊപ്പം.. ഇത് നല്ലൊരു ചെറുപ്പക്കാരൻ പാവം നന്നായി വരട്ടെ

  • @ValsalaA-c2j
    @ValsalaA-c2j 3 місяці тому

    മൂന്നാമനെ ആരും ശ്രദ്ധിക്കാറില്ല അവരാണ് കൂടുതൽ കഷ്ട്ടപെടുന്നത്. അവരെ കുറിച്ച് പറഞ്ഞതിന് നന്ദി

  • @vineethavineethavinu5432
    @vineethavineethavinu5432 2 роки тому +38

    ഒന്നും പറയാൻ ഇല്ല ശ്രീയേട്ടാ..... അത്രക്കും നല്ല എപ്പിസോഡ്... മൂന്നാമന്മാരെ ഉൾപെടുത്തിയത് വളരെ നന്നായി അവരും ആനക്ക് വേണ്ടി അത്രയും കഷ്ട്ടപെടുന്നവർ അല്ലേ... പക്ഷെ ആരും അറിയാതെ പോകുന്നു ഇനിയുള്ള എപ്പിസോഡിലും ഇതുപോലെ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @vishnupkarottu
    @vishnupkarottu 2 роки тому +32

    ആത്മാർത്ഥതയുള്ള തൊഴിലുകാരൻ നല്ലയൊരു ചട്ടക്കാരനായി തീരട്ടെ

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 2 роки тому +12

    നല്ല ചേട്ടൻ ❤️ആത്മാർത്ഥത ഉള്ള ആനക്കാരൻ ❤️നല്ല ഒരു ചട്ടക്കാരൻ ആകും ഉറപ്പ്. എല്ലാ ആശംസകളും നേരുന്നു 🥰

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому

    ഇവരെ പോലെയുള്ളവരുടെയും വീഡിയോ എടുത്ത നിങ്ങൾക്ക് നന്ദി

  • @meenakshiriju3222
    @meenakshiriju3222 2 роки тому +22

    സത്യം ..3 ആം ചട്ടക്കാരെ ആരും മൈൻഡ് ചയറില്ല.. എന്റെ വീടിന്റെ അടുത്ത പറമ്പിൽ 2 ആന കേട്ടറുണ്ട് ..ഞാൻ വീട്ടിൽ ഉള്ളപ്പോൾ ആനയെ എപ്പോളും കാണാൻ പോകും ..ശ്രീയേട്ട ..serikum ഇവർക്ക് ആണ് കൂടുതൽ കഷ്ടപ്പാട്.. തോട്ടിൽ etra മണിക്കൂർ ആണ് തേച്ചു കുളിപ്പിക്കുന്നത് പിന്നെ പട്ട വെട്ടി തോളിലിൽ വാലിച്ചോണ്ട്ട് വരണം കേട്ടു തറ വൃത്തി അല്ലെ അയല്പക്കകർ complaint കൊടുക്കും... പിന്നെ 1 പപ്പന്റെ ചീത്ത വിളി ..എനിക് സങ്കടം തോന്നിട്ടിൻഡ് .ഞാൻ ..പേഴ്സൻ aay ചോദിച്ചിട്ടുണ്ട് .....പേര് പറയുന്നില്ല ..ഇവരുടെ എപ്പിസോഡ് ..ശ്രീയേട്ടന്റെ ദൈവം അനുഗ്രഹിക്കട്ടെ...

  • @nishantha.g3015
    @nishantha.g3015 2 роки тому +10

    ശ്രീ ഏട്ടാ നമസ്കാരം. ഞാൻ നിശാന്ത് കാളത്തോട്. മൂന്നാം ചട്ട കാരെകുറിച്ചും, തീറ്റ വെട്ടു കാരെ കുറിച്ചു ഇതു ആദ്യം..... വളരെ നല്ലത് ❤❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +15

    സർ ആന എന്ന ജീവികളോടുള്ള സ്നേഹമാണ് ഓരോ മനുഷ്യനും സ്വന്തം നാടും വീടും ഉപേക്ഷിച്ച് ആന എന്ന അൽഭുത ത്തിലേക്ക് എത്തിച്ചേരുന്നത്

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 роки тому +3

    ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ള പാപ്പാൻ എത്രയും വേഗം നല്ലൊരു ചട്ടക്കാരൻ ആയി തീരട്ടെ

  • @vibinkrish8331
    @vibinkrish8331 2 роки тому +16

    ആ ചേട്ടൻ്റ്റെ വാക്കുകൾ കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി 🥰💕 നല്ലൊരു ചട്ടക്കാരൻ. ഓരോ വാക്കിലും ആനയോടുള്ള സ്നേഹം അറിയാം... വളരെ നന്ദി ശ്രീയെട്ടാ💖... ഇനിയും ഇതുപോലെ രണ്ടാമനും, മൂന്നാമനും, അവരുടെ അനുഭവങ്ങൾ പങ്കു വെക്കാൻ ഒരു അവസരം ലഭിക്കട്ടെ🙏🏾💖💖

  • @sijisiji5662
    @sijisiji5662 2 роки тому +12

    നല്ലൊരു പയ്യൻ നല്ല പാപ്പാനാകട്ടെ നല്ല എപ്പിസോഡ് ♥♥♥♥♥

  • @vishnuprasad981
    @vishnuprasad981 2 роки тому +17

    പാവം മനുഷ്യൻ❤️😞 നല്ലൊരു തൊഴിലുക്കാരൻ ആവട്ടെ💯💥

  • @kiranjyothish5934
    @kiranjyothish5934 2 роки тому +7

    നല്ല നല്ല ആനകളെ കയറാൻ പുള്ളിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏

  • @kpn82
    @kpn82 2 роки тому +7

    മനസ്സ് നിറഞ്ഞ, സ്നേഹത്തോടെ ,കണ്ട് ഒരു എപ്പിസോഡ് .... 💞

  • @jithinmohan8338
    @jithinmohan8338 2 роки тому +23

    ഒന്നും പറയാൻ ഇല്ല. ചുമ്മാതെ ആനയുടെ താടക്ക് തട്ടുന്ന അവന്മാർക്ക് ഇരിക്കട്ടെ ഈ episode

  • @ratheeshkumar2947
    @ratheeshkumar2947 2 роки тому +1

    അടിപൊളി സംസാര ശൈലി 👌👌
    Thank you team sree4 elephant to consider him... 😍😍

  • @dhaneshkumar2858
    @dhaneshkumar2858 2 роки тому +17

    ഭാവിയിലെ ഒന്നാം പാപ്പാൻ നൂറു ശതമാനം ... മുൻകൂർ ആശംസകൾ

  • @harin4359
    @harin4359 2 роки тому +12

    നല്ല ഒരു എപിസോഡ്. നന്ദി ശ്രീയേട്ടാ 🙏🙏

  • @vibinpullattu9937
    @vibinpullattu9937 2 роки тому +4

    അന്നം കൊടുക്കുന്നവർ... ഒരിക്കലും അവർക്കും അന്നത്തിന് മുട്ടുണ്ടാകുകയില്ല:...
    അവരെയും ഉൾപ്പെടുത്തിയതിന് :...എന്തു പറയണം എന്നറിയില്ല ... പറയാൻ വാക്കുകൾ കിട്ടുന്നില്ല .... എപ്പോഴത്തേയും പോലെ ഇതും വേറിട്ടു നില്ക്കുന്ന Uncut Segment തന്നെ;.. സംശയമില്ല.... വളരെയധികം ഹൃദയത്തിൽ നിന്നും നന്ദി...നന്ദി... നന്ദി :.....

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому

    നല്ല മനുഷ്യൻ. ദൈവം നല്ലത് വരുത്തട്ടെ. അറിയപ്പെടുന്ന ഒന്നാം പാപ്പാൻ ആയി നന്നായി വരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @ajil2199
    @ajil2199 2 роки тому +7

    നല്ലോരു വിഡിയോ ചേട്ടാ ഒരുപാട് ഇഷ്ടായി...കുറച്ചു വിഷമം തോന്നി ആ പാപ്പനെ ഓർത്തു....നല്ലോരു പാപ്പാൻ ലവ് യു ബ്രോ..

  • @prasadkp8349
    @prasadkp8349 2 роки тому +24

    ശ്രീ കുമാർ ചേട്ടാ നമസ്കാരം നിങ്ങൾ തൃക്കടവൂർ ശിവരാജു എപിസോഡ് ചെയ്തപ്പോൾ അതിൽ മൂന്നാമത്തെ എപ്പിസോഡിൽ ഞാൻ ചോദിച്ചായിരുന്നു നിങ്ങൾ എന്തേ ഒന്നാമന് കൊടുക്കുന്ന പരിഗണന എന്തെ രണ്ടാമനും മൂന്നാമനും കൊടുക്കാത്തതെന്ത് പക്ഷേ ഈ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കുമ്പോൾ സന്തോഷമുണ്ട് മൂന്നാമത്തെ ആൾ ഉൾക്കൊള്ളിച്ച് ഒരു എപ്പിസോഡ് ചെയ്തതിൽ ഒട്ടുമിക്ക ആനകളുടെയും രണ്ടാമനും മൂന്നാമനും ഇതുപോലെയുള്ള അനുഭവങ്ങൾ കാണും

  • @vineethm8718
    @vineethm8718 2 роки тому +5

    ആത്മാർത്ഥതയുള്ള തൊഴിൽക്കാരൻ സുരേഷ്.. 👌🏻👌🏻👌🏻👌🏻❤❤❤

  • @anpvlogs6823
    @anpvlogs6823 2 роки тому +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കിയുള്ള സംഭാഷണം. ഒന്നാമനാകാൻ യോഗ്യതയുള്ള ഒരാൾ.ഗുരുസ്ഥാനിയരെ ബഹുമാനിച്ച് കൊണ്ടുള്ള സംസാരം.

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 2 роки тому +10

    സുരേഷ് പാപ്പാൻ നല്ലൊരു മനുഷ്യൻ 👌🥰

  • @anurajanu7446
    @anurajanu7446 2 роки тому

    വരും തലമുറയിലെ നല്ലൊരു തൊഴിൽക്കാരൻ 💞💞💕💞💞👌❤❤❤❤

  • @jinsonchacko1612
    @jinsonchacko1612 2 роки тому +4

    പെട്ടന്ന് തീർന്നപോലെ... ആത്മാർത്ഥതയുള്ള വാക്കുകൾ

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому +13

    പച്ചയായ മനുഷ്യൻ 🙏🙏

  • @vishnuvr9362
    @vishnuvr9362 2 роки тому +5

    മൂന്നാമനായ ഒന്നാമൻ ❤❤❤

  • @meghajayaraj3330
    @meghajayaraj3330 2 роки тому +3

    Big salute sreekumar sir &crew inganeyulla pappan mare kurichu parayan kanicha teaminu 👏👏🙏

  • @vibinac4776
    @vibinac4776 2 роки тому

    പയ്യൻ കൊള്ളാലോ 🔥പാവം

  • @cigipk128
    @cigipk128 2 роки тому

    He is sooo innocent... കളങ്കമില്ലാത്ത സംസാരം

  • @Riyasck59
    @Riyasck59 2 роки тому +13

    ഇങ്ങനെ ഉള്ള എപ്പിസോഡ് ചെയ്യാൻ ശ്രീ ഏട്ടനും SREE 4 ELEPHANTS നും മാത്രമേ പറ്റു💪💪💪😍😍😍

  • @anoopchandran7257
    @anoopchandran7257 2 роки тому +2

    വളരെ നന്നായി🌹 മൂന്നാം മാരും അറിയപ്പെടേണ്ടത് ആണ്

  • @sajukrishnan2092
    @sajukrishnan2092 3 місяці тому

    Super 👍

  • @nidheeshpradeep9331
    @nidheeshpradeep9331 2 роки тому +1

    Karuvanthala kaalidasane kurichu paranjapol valare santhosham thonnipoyi...njangalude abhimanamayirunnu karuvanthala kaalidasan

  • @KannanP-r3f
    @KannanP-r3f Місяць тому

    നല്ല കഴിവുള്ള പാപ്പാൻ. നാലെ വൃത്തി ആയി സംസാരിക്കാനും അറിയാം.. വിദ്യാഭ്യാസം ഉണ്ട് എന്ന് തോന്നുന്നു ❤

  • @harshup2013
    @harshup2013 2 роки тому +1

    Lokathil ettavum valiya jolikar ann pappanmar big salute

  • @kiranjyothish5934
    @kiranjyothish5934 2 роки тому +1

    ശ്രീയേട്ടാ വളരെ നല്ല എപ്പിസോഡ് വളരെ നന്ദി 🙏🙏🙏

  • @chackowils
    @chackowils 2 роки тому

    കണ്ടപ്പോൾ ഒരു നല്ല ഫീൽ .. 👍👍👍

  • @Anoop-ht3cq
    @Anoop-ht3cq 2 роки тому +3

    നല്ല മനുഷ്യൻ ❤️

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 роки тому +3

    നന്നായി ഇ ഒരു പരിഗണന .... 👏👏

  • @akshaykunji7257
    @akshaykunji7257 Місяць тому

    Pavam chettan

  • @jyothischristy146
    @jyothischristy146 2 роки тому

    Super sree etta ❤❤❤❤ evan annakaren 👍👍👍❤ love u bro ❤❤💞💞💞💞

  • @vijeshkvijayan2493
    @vijeshkvijayan2493 2 роки тому

    Super

  • @ഗജംപുണ്യം
    @ഗജംപുണ്യം 2 роки тому

    Nalla rasamulla samsaram kurachu neram koodi indayirunnenkil nice aayene😊😊😊

  • @cgrenesh
    @cgrenesh 2 роки тому +3

    May god bless him!

  • @adarshs2534
    @adarshs2534 2 роки тому

    Valarnnu varunna nalla papaan

  • @ajithsanker1909
    @ajithsanker1909 2 роки тому +4

    Sherikkum abhinandaneeyam onnamanmare pole thanne pradhanyam arhikunnavar anu evarum,avare parichayapeduthan manassukanichathinu abhinandanangal chetta❣

  • @nilinphilip8004
    @nilinphilip8004 2 роки тому

    Nalla oru pappan❤️👍

  • @adhi6185
    @adhi6185 2 роки тому

    Valare santosham sreekumar sir ingane elavarem parichayapedutanam

  • @onlypkdyes7434
    @onlypkdyes7434 2 роки тому

    സൂപ്പർ 🥰👍

  • @Calm-Cute
    @Calm-Cute 2 роки тому

    👉🏻👉🏻👉🏻ആൾടെ സംസാരം awesome!!👌🏻👌🏻👌🏻

  • @rahulrahul7503
    @rahulrahul7503 2 роки тому

    സുരേഷ് 🥰🥰🥰🥰മൊട്ട ആരാധന ശിവകാശി കണ്ണന് ഒന്നാമൻ ആയി നിന്നപ്പോൾ അവിടെ വെച്ച് ആണ് ആദ്യം ആയി കാണുന്നത് നിഷ്കളങ്ക മനസ്സിന് ഉടമ ആണ് മൂന്നാമൻ ആണേലും അവൻ പൊളി ആണ് തീറ്റ വെട്ടാൻ ഏത് ഉയരമുള്ള പനയിലും കേറും എല്ലാ കാര്യത്തിലും ചെക്കൻ പൊളി ആണ്.
    സുരേഷ് 👌👌👌👌👌

  • @nithinsunny6163
    @nithinsunny6163 2 роки тому +3

    പച്ചയായ മനുഷ്യൻ ❤️❤️❤️

  • @baijuk1389
    @baijuk1389 2 роки тому +3

    Onnum parayanilla sree Etta ❤️❤️❤️

  • @sabeeshtsts5745
    @sabeeshtsts5745 2 роки тому

    നല്ലൊരു എപ്പിസോഡ് ആയിരുന്നു

  • @benoysasidharan7191
    @benoysasidharan7191 2 роки тому

    സൂപ്പർ

  • @prasanthk3103
    @prasanthk3103 2 роки тому +4

    Sreekumar etta adipoli video. I would say this guy is a true elephant lover……waiting for next video. I have a request, If possible please make a video about GVR Rajashekaran…..🥰🥰🥰. I have seen some videos about this elephant and feel like a special one “theepori item”.

  • @adwaithkb1451
    @adwaithkb1451 2 роки тому +5

    Good episode.

  • @vivekpr2236
    @vivekpr2236 2 роки тому

    Ithu polichu tta man 👍🏻

  • @jossygeorge9776
    @jossygeorge9776 2 роки тому +2

    ❤നന്ദി... ശ്രീ കുമാർ ചേട്ടാ ❤❤

  • @arjungopi931
    @arjungopi931 2 роки тому

    kidilan episode

  • @sreelalsolo3706
    @sreelalsolo3706 2 роки тому

    ഒരുപാട് ആന വീഡിയോസ് കാണാറുണ്ട് മനസ്സ് നിറഞ്ഞ സന്തോഷം തോന്നിയ വീഡിയോ കണ്ടത് ഈ 15മിനുട്ട് .42സെക്കൻഡ് ആണ് ❤️❤️❤️❤️❤️

  • @tvadarsh1358
    @tvadarsh1358 2 роки тому

    നല്ലൊരു തൊഴില്കാരൻ

  • @anishasokan7296
    @anishasokan7296 2 роки тому

    കളങ്കം ഇല്ലാത്ത മുഖം , 😍 🥰 😘

  • @vishakvava8066
    @vishakvava8066 2 роки тому +1

    ഞങ്ങൾ ആനപ്പുറക്കാരും പാവങ്ങളാ ട്ടോ 🙏

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 2 роки тому

    ഓരോ ജീവനും വിലപ്പെട്ടതാണ്,. ഓരോ അപകടം ഉണ്ടായിട്ടും. അതൊക്കെ തന്നെ തരണം ചെയ്ത് വീണ്ടും ഈ കരിയഴകിന്റ കൂടെ കൂടിയിട്ടുണ്ടെങ്കിൽ അഭിമാനിക്കാം... കാരണം അതിന് ഒരൊറ്റ പേരെ ഉള്ളൂ,.
    💚💚ആനപ്രേമം 🥰🥳..
    ആനകളും,, ആനക്കാരും എന്നും ആരോഗ്യം ആയിട്ട് തന്നെ ഇരിക്കട്ടെ 🥰🥰

  • @akhilunnimon704
    @akhilunnimon704 2 роки тому +1

    ഇതുപോലെ ഉള്ള episode ഇനിയും പ്രതീക്ഷിക്കുന്നു

  • @jeromeantony9960
    @jeromeantony9960 2 роки тому

    Thanks for the episode sreeyetta

  • @shajipe6507
    @shajipe6507 2 роки тому

    നല്ല എപ്പിസോഡ് നന്ദി ശ്രീയേട്ട

  • @abhijithkb3066
    @abhijithkb3066 2 роки тому

    സുരേഷ് ഏട്ടൻ ❤🥰

  • @shameerkavala
    @shameerkavala 2 роки тому

    Very nice ❤

  • @bennythomas2789
    @bennythomas2789 2 роки тому

    Yes very good 👍

  • @meenapillai4726
    @meenapillai4726 2 роки тому

    Nalla oru pappan 👏👍

  • @akhilakhil8869
    @akhilakhil8869 2 роки тому

    Powli episode 🥰🙌

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb 😍👍👌

  • @shivathmika21
    @shivathmika21 2 роки тому +1

    Uncut സെക്മെന്റിലെ ഏറ്റവും നല്ല എപ്പിസോഡ് ആണ് ഞാൻ ഇപ്പോൾ കണ്ട് തീർത്തത് ശ്രീയേട്ടാ 👏👏👏🙏

  • @sahadzad8512
    @sahadzad8512 2 роки тому

    സത്യം ഉള്ളവൻ🙌

  • @AkshayVMenon
    @AkshayVMenon 2 роки тому

    നല്ല പയ്യൻ

  • @khilarbava8291
    @khilarbava8291 2 роки тому

    ഒരു പാവം 👌👌👌👌

  • @ammuayaan2376
    @ammuayaan2376 2 роки тому +1

    നല്ല സംസാരം 💯🥰

  • @rouflatheef5674
    @rouflatheef5674 2 роки тому +6

    Eetavum kooduthal boys kaanunnna channel ❤️❤️

  • @aneeshks9280
    @aneeshks9280 2 роки тому +3

    ശ്രീ കുമാർ ചേട്ടാ. ഒരു episode . എടുക്കണം പുള്ളി വെച്ച്... പെട്ടന്ന് കഴിഞ്ഞപ്പോൾ ഒരു വിഷമം

  • @muhammadshafeeq5675
    @muhammadshafeeq5675 2 роки тому

    Pavam oru nishkalankan

  • @athulthattamparambil
    @athulthattamparambil 2 роки тому +3

    Best wishes to team Sree 4 Elephants❤

  • @KTKJunior195
    @KTKJunior195 2 роки тому

    Nee oru nalla oru onnaman aakum.....

  • @vivekkm3423
    @vivekkm3423 2 роки тому +1

    Nalloru video ♥️ sree4 elephant il ettavum ishtapetta video

  • @acquinogeorge1868
    @acquinogeorge1868 2 роки тому +2

    ഒരു പാവം പാപ്പാൻ 💖
    വളരെ നല്ല എളിമ 💖

  • @sheebaashok6955
    @sheebaashok6955 2 роки тому +1

    Good job 😍♥️