ആനകൾ തൊഴുകുന്ന രീതി. രാമനും രാജനും കാളിയും ഉമാമഹേശ്വരനും കുഞ്ചുവും...

Поділитися
Вставка
  • Опубліковано 17 жов 2024
  • കർണ്ണൻ തൊഴുതു വിളിക്കുന്ന വീഡിയോ കാണേണ്ടവർക്കായി : • Shorts

КОМЕНТАРІ • 218

  • @ajeeshaniyan
    @ajeeshaniyan 3 роки тому +15

    നട ഫുൾ മടക്കി വിളിക്കാൻ മലയാലപ്പുഴ രാജൻ ആണ് കേമൻ 😍😍😍

  • @vishnuvasudevan9311
    @vishnuvasudevan9311 3 роки тому +11

    അതൊക്കെ ഞങ്ങടെ മലയാലപ്പുഴ രാജൻ അവന്റെ തൊഴാല് കണ്ടാൽ ഭഗവാൻ വരെ കൂടെ പോകും.....❤❤❤

  • @poojapoojaanandhu7862
    @poojapoojaanandhu7862 3 роки тому +34

    പാമ്പാടി rajan(Appuz) uyir😘😘😘😘

  • @deepakumarypreamraj2446
    @deepakumarypreamraj2446 5 місяців тому +5

    ഇങ്ങനെ വഴക്കുപറഞ്ഞു കാലിൽ ഇട്ട് കുത്തി ഈ മിണ്ടാപ്രാണികളെ കൊണ്ട് തൊഴിച്ചിട്ട് ആർക്ക് എന്ത് പുണ്യം കിട്ടാനാ😢😢ഈ ആനക്കുട്ടൻമാരുടെ കണ്ണിൽ നിന്നുവരുന്ന കണ്ണീര് മാത്രം ആരും കാണുന്നില്ല😢😢ആദ്യം മനുഷ്യൻ നന്നായിട്ടു തൊഴാൻ പഠിക്കട്ടെ. സത്യം പറഞ്ഞാൽ കേരളത്തിൽ ഇത്രേം ചിത്രവധം അനുഭവിക്കുന്ന ഒരു ജീവി വേറെ ഉണ്ടാകില്ല😢😢😢🙏🏽🙏🏽🙏🏽

  • @ajithmohanajithmohan4602
    @ajithmohanajithmohan4602 3 роки тому +57

    ഗജരാജപ്രജാപതി കർണ്ണന് പ്രണാമം🙏😭

  • @pranavnbr951
    @pranavnbr951 3 роки тому +22

    വിളി ഒളരി സിംഹം തന്നെ. ഇഷ്ട്ടം പുതുപ്പള്ളി കേശവൻ

  • @amalrnath
    @amalrnath 3 роки тому +26

    പാമ്പാടി രാജൻ ♥♥♥

  • @balanp5571
    @balanp5571 3 роки тому +8

    മലയാലപ്പുര രാജൻ ❤️🤩😘

  • @vishnurajesh8538
    @vishnurajesh8538 3 роки тому +4

    *Njagalude malayalapuzha Rajan 😘😘😘😘🥰🥰🥰🥰🥰*

  • @welcometocomments6784
    @welcometocomments6784 3 роки тому +208

    കർണനെ പ്രതീക്ഷിച്ചവർ ഉണ്ടോ 😭

  • @balanp5571
    @balanp5571 3 роки тому +3

    ചിറക്കൽ കാളി 🤩😘

  • @ajithveena1801
    @ajithveena1801 3 роки тому +10

    Rajuttan, appus, thamaracheviyan poli....

  • @vishakvinod7263
    @vishakvinod7263 3 роки тому +10

    കടവൂരാൻ❤️ 🔥ശിവരാജു ❤️🔥

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +69

    കൂടുതൽ ബുദ്ധി മുട്ടിക്കരുത് അവരെ ☺💋

  • @n.r.sunilkumar9261
    @n.r.sunilkumar9261 3 роки тому +10

    രാജു, രാജൻ👍

  • @sreenathsree9029
    @sreenathsree9029 3 роки тому +7

    മഹേശ്വരൻ 😍😍😍

  • @sree6765
    @sree6765 2 роки тому +3

    കർണനെ പ്രേതിഷിച്ചുപോയി 😔😔😔

  • @ഉദയസൂര്യൻ
    @ഉദയസൂര്യൻ 3 роки тому +6

    മലയാലപ്പുഴ കൊച്ചും, ആദി നാടൻ മക്കളും ഏറ്റവും super പിന്നെ കീഴുട്ട്

  • @basithck3329
    @basithck3329 3 роки тому +3

    നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതിൽ ഒരു അർത്ഥവുമില്ല. പാവം ആനകൾ

  • @Rajeenaali-f5g
    @Rajeenaali-f5g 3 роки тому +13

    കരിമണ്ണൂർ ശേഖരൻ ഓളരിക്കര കാളിദാസൻ ഇവർ രണ്ടുപേരും പൊളിച്ചു

  • @rozario3852
    @rozario3852 3 роки тому +7

    അന്നമട umamaheswaran Avanu നല്ലവണ്ണം വിളിച്ചത്💯💯

  • @sarathpb7748
    @sarathpb7748 3 роки тому +4

    മേഘാർജ്ജുനൻ simple 😍😍😍

  • @SnehaManu-tv7ej
    @SnehaManu-tv7ej 3 роки тому +18

    Olarikkara kaalidhasan💞🔥

  • @whiteboard3523
    @whiteboard3523 3 роки тому +4

    പാമ്പാടി രാജൻ 💞💞💞

  • @abhijithmalayalapuzha7933
    @abhijithmalayalapuzha7933 3 роки тому +2

    മലയാലപ്പുഴ രാജൻ 💫pwli

  • @balanp5571
    @balanp5571 3 роки тому +3

    കാളിദാസൻ 🤩🔥💥

  • @moneymakingapps7893
    @moneymakingapps7893 2 роки тому +1

    Ennum karnan uyir

  • @teenamadaan2366
    @teenamadaan2366 2 роки тому +1

    shekharan supperrr vili

  • @tirurkaaran
    @tirurkaaran Рік тому

    കരിമണ്ണൂർ ശേഖരൻ 👍👍👍 ഓളരി ആന പവർ കാണിച്ചു ചവിട്ടികൂട്ടി വലിച്ചുകീറും എന്നാ പവർ

  • @ajayajvlogs216
    @ajayajvlogs216 3 роки тому +4

    ആന ഗണപതി ദൈവത്തിന്റെ ഒന്നാണ്.. പക്ഷെ അതിനെ ബുദ്ധിമുട്ടിക്കരുത്. അതിനു മാക്സിമം കുമ്പിട്ടു തൊഴാവുന്ന രീതിയിൽ അത് ദൈവത്തിനെ കാണുമ്പോൾ ചെയ്യുന്നുണ്ട്. പക്ഷെ തോട്ടിയും വടിയും കാണിച്ചു ജനപ്രീതി പിടിച്ചു പറ്റാൻ വേണ്ടി പാപ്പന്മാർ അതിനെ കൊണ്ട് വീണ്ടും ചെയ്യിക്കുന്നു..

  • @Thrissurkkarangadi
    @Thrissurkkarangadi 3 роки тому +3

    ഒളരി ആനേടെ വിളി 🔥

  • @stranger2664
    @stranger2664 2 роки тому

    Ente ponnu olarikkara kaalidasan marana mass...🔥🔥❤️🙆

  • @Freefire49919
    @Freefire49919 3 роки тому +4

    കർണൻറെ ചെയ്യാതിരുന്നത് മോശം ആയിപോയി 💔😭

    • @krishnaunni2907
      @krishnaunni2907  3 роки тому

      ua-cam.com/video/H9W9_3poUCc/v-deo.html തമ്പുരാൻ ന്റെ വീഡിയോ പ്രത്യേകമായി വേറെ ഇട്ടിട്ടുണ്ട് ബ്രോ ❤

  • @നീരജ്-ഭ6ഗ
    @നീരജ്-ഭ6ഗ 3 роки тому

    ഒളരിയുടെ വിളി poli👌👌👌👌

  • @ramkumar528
    @ramkumar528 7 місяців тому

    എല്ലാ ആനകളുടെയും ചിന്നംവിളി വ്യത്യാസപ്പെട്ടിരിക്കുന്നു

  • @sajins8368
    @sajins8368 3 роки тому +3

    രാജൻ 🔥

  • @kuttututtudiaries8662
    @kuttututtudiaries8662 3 роки тому

    5:36 kalippe 🙈🙈🙈😂😂😂😂😂😂😂😂😂😂😂😂😂🙈🙈🙈

  • @balanp5571
    @balanp5571 3 роки тому +2

    കാശി നാഥൻ പത്മനാഭൻ 🤩😘

  • @kamalraj7394
    @kamalraj7394 3 роки тому +25

    കരിമണ്ണൂർ ശേഖരൻ, ആണ് തോട്ടിയും വടിയും ഇല്ലാണ്ട് തൊഴുതു വിളിച്ചേ, ഗുരുജിയും 90 ശതമാനം കമാന്റ് കേട്ട് വിളിച്ചു, ബാക്കി തോട്ടിയും വടിയും കൊണ്ടു വിളിപ്പിച്ചു എന്നു തോന്നി

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +2

      ശേഖരനോട് പറയുന്നുണ്ട്

    • @kamalraj7394
      @kamalraj7394 3 роки тому +1

      @@Thrissurkkarangadi ശരിയാ, ഞാൻ കേട്ടില്ലാരുന്നു

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому

      @@kamalraj7394 👍

    • @yadukrishnang1713
      @yadukrishnang1713 3 роки тому +1

      Umamaheshwaran thottiyum vadiyum illathe vilikkam njan neritt kandittund manojettan veruthe thazhe vekkare ollu

  • @josephfrancis1282
    @josephfrancis1282 3 роки тому +3

    Njan Ee videyoyil Kandathil pampadi Rajanu kodukkum Pinne Karimannoor Shekarane Njan Ramachandran enthe Oru resavumillayirunnu Njan Aetavum kooduthal pradeekshichathe Nammude Karnaapiye Aane pakshe Kandilla 🖤 🐘🖤 Karnaapi Muthee 😍🥰💘😘🤗

  • @rathheshr
    @rathheshr 5 місяців тому

    ഓം നമഃ ശി വാ യ 🙏🙏🙏🌹

  • @seeyouagain18
    @seeyouagain18 2 роки тому

    ഗാജരാജക്ഷത്രിയൻ💓

  • @Killerbean9354
    @Killerbean9354 3 роки тому +5

    Shivaraju❤❤

  • @prameelagopi9092
    @prameelagopi9092 3 роки тому

    Buddhimuttikkalle pavangala🙏🙏😘😘

  • @anuadinadu2816
    @anuadinadu2816 3 роки тому +5

    നമ്മടെ ആദിനാട് സഞ്ജയൻ അവന്റെ വിളിയും കൂടെ ഇടാരുന്നു ചെക്കൻ മാസ്സ് അല്ലെ

  • @sarathpb7748
    @sarathpb7748 3 роки тому +4

    രാമൻ , രാമന്റെ രാജകീയ പ്രൗഢി ആണ് 💪💪💪

  • @sameermohammed5771
    @sameermohammed5771 3 роки тому

    കഷ്ടപ്പെട്ട് പ്രാർത്ഥിപ്പിച്ചു 🤦‍♂️👏👏

  • @Messi_editz_2299
    @Messi_editz_2299 3 роки тому +1

    Karnan 😭😭😭😭

  • @nexetlevelvideos6427
    @nexetlevelvideos6427 3 роки тому +1

    Pambadi rajan uyir💕💕💪💪💪

  • @vinayakcr7185
    @vinayakcr7185 3 роки тому

    !! ആ നിലവിളി ശബ്‌ദം ഇടൂ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ashraf3410
    @ashraf3410 3 роки тому +4

    കരിമണ്ണൂർ ശേഖരൻ.... അവനാ ഒറ്റക്ക് വിളിച്ചേ

  • @JISMON-RAMBO
    @JISMON-RAMBO 3 роки тому +1

    Olari simham😁😍✌️

  • @kumbidi5584
    @kumbidi5584 2 роки тому

    Malayalapuzha rajan💗

  • @a17vlogs47
    @a17vlogs47 2 роки тому

    Olarikkara kaalidaasan super🔥🔥🔥🔥

  • @dhanurajc1467
    @dhanurajc1467 3 роки тому +3

    പലതരം ബസ്സിന്റെ സൗണ്ട് ഹോണുകൾ പോലുണ്ട് 😁

  • @dikhilmon7051
    @dikhilmon7051 3 роки тому +4

    പാവം

  • @vismayavishnu9066
    @vismayavishnu9066 3 роки тому

    Karimannoor sekaran 🥰🥰🥰♥️♥️♥️

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 роки тому +2

    Kanappi evde

  • @akhilrenjan9349
    @akhilrenjan9349 3 роки тому +2

    Karimanoor sekaran poli

  • @fflegend9826
    @fflegend9826 3 роки тому +14

    Ithonnum cheyyan ini karnan illa🌹🌹

  • @lassymp3874
    @lassymp3874 2 місяці тому

    പാവങ്ങൾ

  • @balanp5571
    @balanp5571 3 роки тому

    Pambadi 🤩❤️🔥😘

  • @clubboysvakkom6926
    @clubboysvakkom6926 3 роки тому +9

    തൊഴുകുന്നരീതി അത് ഓളരിക്കര കാലിദാസൻ. (അപ്പൂസ് ഇസ്‌തം )

  • @സൂര്യപുത്രൻ-ണ8ര

    കണ്ണുർ പ്രസാദ്💞💞💞😃😃😃

  • @yadukrishnang1713
    @yadukrishnang1713 3 роки тому

    അന്നമനട ഉമാമഹേശ്വരൻ Mass 4 Kdolby

  • @sijindasvlog3140
    @sijindasvlog3140 3 роки тому

    സൂപ്പർ ആനകൾ

  • @SAI_SUBHAKSHAY_OFFICIAL
    @SAI_SUBHAKSHAY_OFFICIAL 2 роки тому +2

    ITHIL OLATIKKARA KALIDASAN ANU NALLA SABDATHIL THOZHUTHIYATH NALLA BAMGIYAYI THOZHUTHIYATH MALAYALAPUZHA RAJAN AA 💯

  • @abhijiths1093
    @abhijiths1093 3 роки тому

    Raju ♥😘

  • @kochukuttankochukuttan8991
    @kochukuttankochukuttan8991 3 роки тому

    Telegramil undo?

  • @anuajith4460
    @anuajith4460 3 роки тому +3

    Appusee

  • @gajam7185
    @gajam7185 3 роки тому

    olarikkara kali super

  • @saranyalullu656
    @saranyalullu656 3 роки тому

    Raman 😘😘😘

  • @beastslayer9710
    @beastslayer9710 3 роки тому +4

    വലിയ വീട്ടിൽ ഗണപതിയെ നിർബന്ധിച്ചു ചെയ്യിപ്പിച്ചത് സങ്കടം ആയി....

  • @arunvarghese8367
    @arunvarghese8367 3 роки тому

    Chulli dey new styel add cheyam ayirunu

  • @gopukurichy1084
    @gopukurichy1084 3 роки тому +4

    4:43🔥

  • @sanalsanu9323
    @sanalsanu9323 3 роки тому +7

    Ollarikara kalidasan😍😍🔥🔥🔥

  • @vijivarghese1494
    @vijivarghese1494 5 місяців тому

    എന്തിനാണ് മനുഷ്യരെ ഈ പാവങ്ങളെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിപ്പിക്കുന്നത്.. ഇതു കൊണ്ട് നിങ്ങൾക് എന്ത് സന്തോഷമാണ് കിട്ടുന്നത്😡

  • @revathymohan9655
    @revathymohan9655 Рік тому

    Mikavarum ellam anem upadravichanu chayepikunae

  • @akhilkrishnan8758
    @akhilkrishnan8758 3 роки тому +1

    Aana ishtm ane pakshe ith kanumpol kashtm thonunn, pedi kond ane ithokke cheyyth pokunnath

  • @amithaarya998
    @amithaarya998 3 роки тому +2

    Poliichu

  • @dhsbajgjakslwn
    @dhsbajgjakslwn 3 роки тому

    Avasanam vannnaval staylen aahnallo
    Slimbeuty

  • @priyamohan3666
    @priyamohan3666 3 роки тому +1

    Karnan ondarunnankil kannu nirajena😭😭😭😭😭😭😭😭😭😭😭😭

  • @pramodlc4669
    @pramodlc4669 2 роки тому

    Poli

  • @ajeshkkkalayathankal4789
    @ajeshkkkalayathankal4789 3 роки тому

    ഏറ്റവും ഭക്തിയോടു കൂടി ആൽമാർത്ഥമായി വിളിച്ചത് കരിമണ്ണൂർ ശേഖരൻ എന്ന് തോന്നി

  • @shibuvamadev
    @shibuvamadev 3 роки тому

    Ukkans kunjuntei kombinu enthupatti

  • @sudhaap4720
    @sudhaap4720 3 роки тому

    😍🤩😘

  • @sijindasvlog3140
    @sijindasvlog3140 3 роки тому

    പരിമണം വിഷ്ണു🙏🙏😢

  • @Janaki_k1972
    @Janaki_k1972 3 роки тому

    Kuthum novichaano pavangale ingane cheyyunne

  • @arjunsarath08
    @arjunsarath08 3 роки тому

    pambadi.. 🔥

  • @sandeepr7095
    @sandeepr7095 3 роки тому +8

    തോട്ടി കാണിച്ചു പേടിപ്പിച്ചിട്ടാണോ ബായ്... vandanem... papem അല്ലെ ഈ ചെയ്യിക്കുന്നതൊക്കെ... ഒരു ആന കാട്ടുന്നു ഇറങ്ങിവന്നു തൊഴുത്തിട്ടു പോയാൽ ok.... അല്ലാതെ ഇതെന്താണ് ബായി...

    • @krishnaunni2907
      @krishnaunni2907  3 роки тому

      പൊതുവെ നാട്ടാനകൾ മാത്രമല്ലെ തൊഴുകു അത് ചട്ടം പഠിച്ചത് കൊണ്ടാണ്

    • @ajaykannan2713
      @ajaykannan2713 3 роки тому

      ആനയ്ക്ക് ഉത്തമ ബോദ്യം ഉണ്ട് അത് എന്താന്ന് ചെയുന്നത് എന്ന്.

    • @kamalasanan
      @kamalasanan 3 роки тому

      അതു ശരിയാണല്ലോ😁

  • @akhilakku8558
    @akhilakku8558 3 роки тому +4

    Paavam aana😢

  • @tuijitgiophvnmfwr1465
    @tuijitgiophvnmfwr1465 3 роки тому

    😇😇😇😇😇😇😇🐘🐘🐘🐘🐘

  • @achoosgaming5720
    @achoosgaming5720 2 роки тому

    Olari💛

  • @sudheeshkb7873
    @sudheeshkb7873 3 роки тому

    നല്ല നല്ല ആനക്കാർ കൊണ്ട് നടന്നിരുന്ന ആനയാണെന്ന് പറയുന്നു ചിറയ്ക്കലാന. എന്നിട്ടും ശരിക്കും വിളിക്കാൻ ഇപ്പോഴും ആനയ്ക്ക് അറിയില്ല

  • @rojamadh5339
    @rojamadh5339 3 роки тому +3

    super

  • @revathymohan9655
    @revathymohan9655 Рік тому

    Malayalapuzha rajan oru style il anu tozhunnae

  • @gokulcryzz169
    @gokulcryzz169 2 роки тому

    കർണ്ണൻ ഇല്ല😔

  • @rekhav5891
    @rekhav5891 3 роки тому +33

    ഈ പാവങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ. കഷ്ടം തന്നെ

    • @yaduk2720
      @yaduk2720 3 роки тому +4

      Pavangale konn thinnanille

    • @clubboysvakkom6926
      @clubboysvakkom6926 3 роки тому +11

      മേലാൽ വീട്ടിൽ ചിക്കനും ബീഫും മേടിക്കല്ലെന്നും നീ അത് കഴിക്കേം ചെയ്യരുത് വെട്ടുകാരോട് പറയണം.

    • @ajaykannan2713
      @ajaykannan2713 3 роки тому +9

      എടാ കേരളത്തെ കേരളം ആക്കിയത് ഈ ആനകളും പൂരങ്ങളും ആണ്.

    • @fifaworld7030
      @fifaworld7030 3 роки тому +1

      Poda panni 😏😏😏😏😏😏 കറ്ണൻ😞😞😞😞😞😞😞😞😞😭😭😭😭😭😭😭😭😭😭😭😭😭😭

    • @fifaworld7030
      @fifaworld7030 3 роки тому +2

      @@clubboysvakkom6926 yes bro

  • @sanushaprasad1677
    @sanushaprasad1677 3 роки тому

    Entinaa ingane vazhakk paranju nirbhandich cheyyukunne paavangal 😢😢

  • @sasikanthsasidharan6272
    @sasikanthsasidharan6272 3 роки тому +2

    nice video