പാവയ്ക്കയും മോരും ഒരുഗ്രൻ കറി 😋😍ആരായാലും കഴിക്കും | Bitter Melon With Curd Curry| Annammachedathi😍

Поділитися
Вставка
  • Опубліковано 7 вер 2024
  • ഏത് പാവക്ക കൂട്ടാത്ത ആളും ഒന്ന് രുചിച്ചു നോക്കും പാവക്ക കൊണ്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കിയാൽ.. അടിപൊളിയായാണ് കേട്ടോ.. അമ്മച്ചി തന്നെ അതിനുള്ള ഉറപ്പ് 😋😋😍😍😘😘😗
    അമ്മച്ചിയുടെ സ്പെഷ്യൽ ടേസ്റ്റർ സച്ചിന്റെ ചാനലിലെ കിടിലൻ videos കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    www.youtube.co...

КОМЕНТАРІ • 683

  • @nabeezathubeevi2273
    @nabeezathubeevi2273 3 роки тому +10

    അന്നാമ്മച്ചീ, തൈരിട്ടപാവക്കാക്കറി, ഒരുപുതിയഅറിവാണ്. ഉഗ്ഗ്രൻ.. ഞാ. നുടനേഉണ്ടാക്കാ०. ഇന്ന്ചൂടുചോറു०, പാവക്കാതൈരുകറിയു०. ഹാ! നല്ല രസമായിരിക്കു०. അമ്മയേയു०, ബാബുമോനേയു०, ദൈവ०, ദീർഘായുസ്സോടെ കാത്തുരക്ഷിക്കട്ടേ. ആമീൻ.

  • @parvathirani3128
    @parvathirani3128 2 роки тому +3

    കിടുവേ അമ്മച്ചി 😍😍😍
    ഇത് ഈ വർഷം (2022) ഉണ്ടാക്കുന്നവർ ആരൊക്കെ ?സംഭവം പൊളിച്ചു...ഇത് വെച്ചു മാത്രം ഒരു രണ്ടു പ്ലേറ്റ് ചോറുണ്ടു ❤️

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 роки тому +6

    ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു കറി വെക്കുന്നത് അറിയുന്നത് താങ്ക്സ് അമ്മച്ചി

  • @susanvarghese578
    @susanvarghese578 4 роки тому +15

    പാവയ്ക്കയും മോരും... ഡിന്നറിനു ഉണ്ടാക്കി... ഇന്നുവരെ ഞാൻ ഉണ്ടാക്കിയിട്ടുള്ള പാവയ്ക്കാ കൂട്ടാനുകളിൽ ഏറ്റവും ടേസ്റ്റി ആയിരുന്നു... കയ്പ്പും ഇല്ലായിരുന്നു Thank യു അന്നമ്മ ചേടത്തി...

  • @rawstoriesbycatherine
    @rawstoriesbycatherine 2 роки тому +7

    I tried this recipe.it’s super yummy.. I have never enjoyed eating pavakka like this before. So I shared this recipe to my mother😀Thank you annammachi .. May God bless you ❤️

  • @aleyammamathew642
    @aleyammamathew642 4 роки тому +10

    അമ്മച്ചി ഈ കറി very tasty. I love this dish. God bless my Ammachy 🙏🙏🙏

  • @vasanthivk5994
    @vasanthivk5994 3 роки тому +4

    അമ്മക്ക് സുഖമില്ലേ? എന്തോ ഒരു ഉഷാറു കുറവുണ്ടല്ലോ? അമ്മച്ചി ചിരിക്കുമ്പോൾ എന്റെ അമ്മ ചിരിക്കുന്നതു പോലെയാണെനിക്ക് തോന്നുക എന്റെ അമ്മ ജീവിച്ചിരിപ്പില്ല ട്ടോ അമ്മച്ചീ... അതുകൊണ്ട് അമ്മച്ചിയുടെ ചിരി കേൾക്കാൻ എനിക്ക് ഒരു പാടിഷ്ടമാണ് ട്ടോ എന്തായാലും അമ്മച്ചിയുടെ പാവക്ക കറി ഞാൻ ഉടനെ തന്നെ ഉണ്ടാക്കുo

  • @omanak9301
    @omanak9301 3 роки тому +3

    തയിരിട്ട പാവയ്ക്ക കറി ആദ്യമായിട്ടാണ് കാണുന്നത്.ഞാനും ഉണ്ടാക്കി നോക്കും

  • @Jacob-M
    @Jacob-M 4 роки тому +8

    ഈ വീഡിയോ കണ്ടിട്ട് ഇനി കള്ളനെന്നു വിചാരിച്ചു ഞാൻ പാവയ്ക്കാ ജ്യൂസ് കുടിക്കും . ഐഡിയ അറിഞ്ഞോ , അറിയാതെയോ പറഞ്ഞു തന്ന അന്നമ്മ ചേടത്തിയുടെ നിഷ്കളങ്കതക്കും, ആരോഗ്യത്തിന്റ രഹസ്യത്തിനും എന്റെയു, കുടുമ്പത്തിന്റെയു, സ്നേഹത്തിൽ പൊതിഞ്ഞ നന്ദി , നമസ്കാരം 🌶🥬🥦🥕🥥🍒🍌🍎🍐🍇🍋🍈🇺🇸😎🇮🇳👍

  • @monceey
    @monceey 3 роки тому +9

    എന്റെ പൊന്നു അന്നമ്മഅമ്മച്ചി, ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി.. അടിപൊളി ആയിരുന്നു, ഉച്ചക്ക് തന്നെ ഫുൾ കറിയും തീർന്നു. സൂപ്പർ റെസിപ്പി.. താങ്ക്സ് .. waiting for more recipes from you .... God bless

  • @1stc33nadhalbinmakbooltv6
    @1stc33nadhalbinmakbooltv6 4 роки тому +3

    പാവയ്ക്കാ കറി കൊള്ളാം എനിക്ക് നല്ല ഇഷ്ട്ടമാ ചേച്ചിക് ആരോഗ്യത്തോടെ ദീഘായുസ് ഉണ്ടാവട്ടെ

  • @celinekalladajohn6306
    @celinekalladajohn6306 4 роки тому +26

    Mother son relationship is fantastic

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому +1

      Thanks

    • @badhusvlog2576
      @badhusvlog2576 4 роки тому

      നിങ്ങൾ എന്റെ video ഒന്ന് കാണു ഇഷ്ട്ടപെട്ടാൽ support plzz

    • @alameenmedia7698
      @alameenmedia7698 4 роки тому

      ua-cam.com/video/qgQn9m_NJj4/v-deo.html

    • @indiraanil8607
      @indiraanil8607 4 роки тому

      ua-cam.com/video/B3drk3qMYxQ/v-deo.html

  • @Jaganmay
    @Jaganmay 4 роки тому +5

    ആദ്യായിട്ട് കാണുന്നതാ എന്തായാലും നാളേ ഉണ്ടാക്കും അമ്മച്ചീ................. ഹായ്

  • @annathomas4529
    @annathomas4529 4 роки тому +7

    I never heard of this curry, so will try before the season is over. Thank you ammachi
    I went to see my Amma at the cemetery. She is not there I know. She is with her Lord, sitting at His feet but for my peace of mind we go most Sundays.

  • @geethar1127
    @geethar1127 4 роки тому +1

    Pavaka kanumbol njan oodum pakshey ammachiday pavaka curry eshatamaayi sooper. ...

  • @peace_lovs_misic
    @peace_lovs_misic 3 роки тому

    അന്നമ്മ ചേട്ടത്തി അടിപൊളി ഞങ്ങൾ വീട്ടിൽ ട്രൈ ചെയ്തു എല്ലാവർക്കും വളരേ ഇഷ്ടപ്പെട്ടു . അമ്മയോട് ഇനി മുതൽ പകയ്ക പച്ചടി ഉണ്ടക്കണ്ട ഇത് മതി എന്നു പറഞ്ഞു.

  • @anilar7849
    @anilar7849 2 роки тому +1

    Nandi 😋pavakka dish"

  • @aiswaryathekkedath9847
    @aiswaryathekkedath9847 4 роки тому +1

    ammachiyude kari supper mattukarikal cheythunokkiyttundu yeellam very tasty thank you amma

  • @easyrecipesbypreeja
    @easyrecipesbypreeja 4 роки тому +2

    ഞാൻ ഈ കറിയെ ആദ്യമായാണ് കാ ണുന്നത് ..അമ്മച്ചിയുടെ കൈപുണ്യ०👌👌👌❤😍

  • @sobhaapanicker2190
    @sobhaapanicker2190 4 роки тому +12

    ammachi excellent . way of talking super 👍God Bless🙏😑🌹😊

  • @rubyraju8359
    @rubyraju8359 3 роки тому +1

    My mom is a specialist in this preparation. Only difference is that fried items put into curd in a bowl.

  • @beenajohnson1703
    @beenajohnson1703 3 роки тому

    ഈ അമച്ചിടെ സംസാരം നല്ല രസമാ. ഞാൻ try ചെയ്യും, കാണാൻ തന്നെ കൊതി വരും, God bless your family, നല്ല unity ഉണ്ട്, good.

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 роки тому +1

    ഇതുവരെ കഴിച്ചിട്ടില്ല, ഇനി ഒന്ന് നോക്കിയിട്ട് തന്നെ ബാക്കി കാര്യം !കണ്ടാലേ അറിയാം സൂപ്പറാണ് !! 👍🐸

  • @satheeshsatheesh8532
    @satheeshsatheesh8532 4 роки тому +2

    Babu chettanode oru kaariyam parayam pande ammachi babu chettante maathram aayirinu ennu athallalo ammachi paranjallo njagal ellavarum ammachi yude makkalanenu appo ammachi njgaludeyum koodeyane maranupokalle🥰🥰🥰🥰🥰❤

  • @dorothyjacobs294
    @dorothyjacobs294 3 роки тому +5

    I just admire the way you use your knife expert.

  • @lissymol1
    @lissymol1 4 роки тому +7

    annamchy .. ini oru day Pavakka jucie undaakkanam.. Sachin taste nokkanam.. ..njgalude oru abhyrthana anu.. pls like

  • @rajeevraj5493
    @rajeevraj5493 2 роки тому

    തിരുവല്ലയിൽ കവിയൂരിൽ രാത്രി 2:12ന് കാണുന്ന ഞാൻ നേരം ഒന്ന് വെളുത്തോട്ടെ ഉണ്ടാക്കി കഴിച്ചിരിക്കും. അമ്മച്ചി കൊതിപ്പിച്ചുകളഞ്ഞു.

  • @jomoljames6393
    @jomoljames6393 3 роки тому +1

    Orupad eshtamayi ... super . Ammachi sukamayi erikkunno?.

  • @sindhudaniel5845
    @sindhudaniel5845 4 роки тому +4

    എനിക്ക് പാവയ്ക്കാ ഇഷ്ടമാണ്

  • @thararajan3229
    @thararajan3229 4 роки тому +2

    അമ്മച്ചിടെ ആ സ്റ്റൈൽ ആണ് എനിക്ക് ഇഷ്ടം,അമ്മച്ചി പറയുന്നത് കേട്ടാൽ ആരും ഒന്ന് try ചെയ്യും, നാളെ ഞാനും ഉണ്ടാക്കും അമ്മച്ചി 🥰🥰🥰😘😘😘

  • @ancyshylesh5579
    @ancyshylesh5579 4 роки тому +7

    Super pavakka curry.

  • @anujoseph2411
    @anujoseph2411 4 роки тому +1

    Ende amma undakkumayirunnu ingane...ammachiye kanumbo ammaye kanunna pole thonnum....athukondu ella videos um kathirunnu kaanum

  • @reenavarghese8966
    @reenavarghese8966 3 роки тому +1

    നങ്ങൾ chennail ആണ് ഈ കറി ഒത്തിരി ഇഷ്ടായി. Ammachyuda വർത്തമാനം കേൾക്കുമ്പോൾ നാട്ടിൽ വരാൻ കൊത് ആകുന്നു❤️❤️

  • @syamrajsyam8705
    @syamrajsyam8705 4 роки тому +5

    ഹായ് അമ്മച്ചി,
    നല്ല പാവയ്ക്കാ കറി ആണല്ലോ.
    അമ്മച്ചി കൊള്ളാട്ടോ ❤️❤️😍😍

  • @anjugeorge2250
    @anjugeorge2250 6 місяців тому

    Ammachiyude Ella recipeyum ente husbandinu istappedunnund..njan rakshappettu.. thank you very much 😊

  • @devuandlachusworld5773
    @devuandlachusworld5773 4 роки тому +1

    Ammachikkum babuchettanum sachinchettanum vtl ellavarkkum sukamalle pavakka kondu oru variety kari kollam superrrr enike ammachiye kanan nalla agraham undu njan thodupuzha aanu

  • @lissy6997
    @lissy6997 3 роки тому

    ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത് ...super ആണ് .ഞാൻ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിച്ചു 👌🏻

  • @SubhashKumar-lh3of
    @SubhashKumar-lh3of 2 роки тому

    Ammachiyudea. Kappa. Biriyani. Njanum. Pareekshichu. Kollaam. Adi. Poli

  • @elizabethsequeira6420
    @elizabethsequeira6420 4 роки тому +8

    I couldn't wait to do this curry, did it today, turned out really tasty. What was surprising to me was it was not at all bitter. Thank you ammachi and family for this simple healthy recipe! Now I'm waiting for that juice recipe!

  • @elizabethsequeira6420
    @elizabethsequeira6420 4 роки тому +1

    Kollamallo Ammachi! Ee Kari nhan thinnittilla. Idu nalla oru special kariyan. Corona okke odippogum ee kari kazhichal. Nalathanne pavakka medichu karivekkum!

  • @princytherese6109
    @princytherese6109 3 роки тому +1

    Undakki nokki.. super taste aanu ketto😋

  • @ams9018
    @ams9018 3 роки тому +7

    അമ്മച്ചിയുടെ സംസാരം കേൾക്കാനാ പ്രധാനമായും ഇത് കാണുന്നത്‌😍

  • @deodrawilson5899
    @deodrawilson5899 4 роки тому +3

    പാവയ്ക്ക കറികണ്ട് വായിൽ വെള്ള o വരുന്നത് ആദ്യമായി Energy drink recipes നായി കാത്തിരിക്കുന്നു

  • @safiyafafiya1491
    @safiyafafiya1491 3 роки тому +2

    Ammachiye.kanan.kothi.thonunnu

  • @lissythekkel731
    @lissythekkel731 4 роки тому +6

    Super, അമ്മച്ചി ആ പാവക്ക അങ്ങനെ വഴറ്റിയത് തൈ ര് ഇടുന്നതിന് മുമ്പ് ചൂടോടെ ഒന്ന് കഴിച്ച് നോക്കൂ ഒത്തിരി ചോറ് തിന്നാം. 😋😋

  • @jahansworld2791
    @jahansworld2791 3 роки тому +6

    Pavaka fans like

  • @reenamol2323
    @reenamol2323 2 роки тому +2

    രുചികരമായ നല്ലൊരു പാവയ്ക്ക കറി 😋

  • @jyothishv8836
    @jyothishv8836 4 роки тому +3

    എനിക്കിഷ്ടമാണ് പാവക്ക..

  • @soniyats7708
    @soniyats7708 3 роки тому

    അമ്മച്ചി ♥️💕❤️💕♥️ ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി
    എല്ലാർക്കും ഒത്തിരി ഇഷ്ടമായി
    പാവക്കയുടെ കയ്പു അറിഞ്ഞേ ഇല്ല തൈരിന്റെ പുളിയും പാവക്കയുടെ കയ്പ്പും കൂടി ചേർന്ന് ഒരടിപൊളി ടേസ്റ്റ് ആയിരുന്നു
    പാവയ്ക്കാ കൊണ്ട് ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായാണ് ചെയ്തത്
    ഒത്തിരി ഇഷ്ടമായി മോൾക്ക് അത് പാവയ്ക്കാ ആണെന്ന് മനസിലായെ ഇല്ല ♥️😁😁😁.
    അമ്മച്ചി ഇഷ്ട്ടം 😘😘😘😘

  • @anntreesapaul6343
    @anntreesapaul6343 3 роки тому

    Ammachi’s curry super...nagadea kuwait ill epoo eee curry bhayankara famous ayiiiii...simple and super....

  • @priyankaprabha4942
    @priyankaprabha4942 4 роки тому +1

    Annamma chedathi & Babu Chettan.. oru request und.. cauliflower curry/Masala onnu kanikkuvo...pls..plss.. from Kottayam ❤️❤️

  • @mohanapremarajan6423
    @mohanapremarajan6423 3 роки тому

    Veettil kure kooduthal pavakka undayi ....unakki vakkaam ennu vicharichu....now I will prepare this curry...👍

  • @shylaav8147
    @shylaav8147 4 роки тому +2

    അമ്മച്ചിയുടെ അവതരണം 👌 പാവക്ക എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. തൈര് ചേർത്ത് പാവയ്ക്കാകറി ഞാൻ ഉണ്ടാക്കാറുണ്ട് 👌 ആണ് അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണുട്ടോ 😘

  • @bindujohn3093
    @bindujohn3093 4 роки тому +1

    Babu chettan paranjathupolea njan parotta undaki nokkiyea . Super ayi....

  • @santhammamathew1279
    @santhammamathew1279 4 роки тому +12

    When I watch these vedios i remember my mom

  • @vijayanan6624
    @vijayanan6624 3 роки тому +3

    Super preparation,and Super ammachi in my childhood my mother and grandmother prepared this bitter melon i remember when I saw the ammachis preparation, but I don't know how prepared it, now thank you mam for the great curry with Super taste and without any bitter, bitter gourd is very good medicine for diabetes, thank you so much for the great recipe. Best wishes ❤ ♥ 💕

  • @sunithassunithas8114
    @sunithassunithas8114 2 роки тому

    ഞാൻ വെച്ചുനോക്കി
    അടിപൊളി അമ്മച്ചി super❤❤

  • @safeerapp3321
    @safeerapp3321 4 роки тому +2

    Hello ammechi
    Ammechiyude chila video il chila videosil mathram paranjathanne reppeet cheyyunnath
    Ath edittingil promblem aanoo

  • @brehmavedamtips487
    @brehmavedamtips487 4 роки тому +1

    Aamichee njan chemeen roast try cheythutto superanennu ellarum paranju❤️

  • @remissignaturedishes
    @remissignaturedishes 3 роки тому

    ചാനലിൽ ഇത് കണ്ടപ്പോൾ ഞാൻ കമന്റ്‌ കേട്ടപ്പോൾ ഞാൻ തനിച്ചിരുന്നു ചിരിച്ചു ട്ടോ.. കൈപ്പക്ക കഴിച്ചു ആരോഗ്യം വരും എന്നത് ശരിയാ. ഈ ഇഷ്ടം കൊണ്ട് പാവക്കകൊണ്ട് സ്പെഷ്യൽ റെസിപ്പികളും ചേർത്ത് പല ടേസ്റ്റ് കറികളും ഞാനും ഉണ്ടാകും
    ട്ടോ. ഇന്ഷാ അള്ളാ. ഇതുവരെ കൈപ്പക്ക ചാനലിൽ ഇട്ടിട്ടില്ല. അധികം വൈകാതെ ഇടണം

  • @subaitha4919
    @subaitha4919 3 роки тому +2

    Food Supper🖒🖒🖒👏👏👏

  • @stellamary7266
    @stellamary7266 4 роки тому +1

    Enikku pavaykka athraishttamilla, iniyippo ithe pole undakki nokkanam....nannayurikkum

  • @ajitkumar144
    @ajitkumar144 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കി... കിടിലൻ കറി 😋👌

  • @sanibathayyil8041
    @sanibathayyil8041 4 роки тому +2

    നാളെ തന്നെ ഉണ്ടാക്കി നോക്കാം 👌👌👌😋😋😋

  • @josinamathew7672
    @josinamathew7672 3 роки тому +3

    God bless dear Ammachy!!
    Orupadishtam ee Ammachiye😍

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +2

    ഒരു പുതിയ കറി. ശരിയാണ് സച്ചിൻ എനിക്കും പാവക്കായ് ഇഷ്ടമല്ല . എന്നാൽ അമ്മച്ചിയുടെ ഈ എളുപ്പകറി ഞാൻ പരീക്ഷിക്കും . വിരുന്നു കാർക്കും വിളമ്പും . അമ്മച്ചിക്കും ടീമിനും ആശംസകളോടെ തിരുവല്ലയിലെ മകൾ .

  • @godislovekollam
    @godislovekollam 3 роки тому +1

    ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് 👍👍👍🙏👍👍🙏

  • @sumedha7853
    @sumedha7853 3 роки тому +6

    'അമ്മ ദീര്ഘായുസ്സോടെ ഇരിയ്ക്കട്ടെ..

  • @mbincy
    @mbincy 4 роки тому +6

    New recipe for me to try...we have lots of pavakka at our house

  • @jasminechurchill110
    @jasminechurchill110 2 роки тому

    Babu chettanum ..ammachiyum poli

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    Pavakka curry super aayittundu ketto Ammachi.. undaki nokkanam. Aadiamayitta engane oru curry kaanunne. thanks Ammachi.

  • @reenajose5528
    @reenajose5528 2 роки тому

    Ammmachi. Chakkakkuru.
    Unakka cheammen
    Maaaga. Curry. Mudinja taste. Eandea. Ammma. Undaaayirunnappo. Curry. Veakkumayirunnu

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 роки тому +1

    പാവയ്ക്കായും തൈരും കറി സൂപ്പർ

  • @sobhaapanicker2190
    @sobhaapanicker2190 4 роки тому +3

    sachinte comedyum ammachiyude samsaravum othiri resom undu🤩

  • @gracymathew8581
    @gracymathew8581 3 роки тому

    ആഹാ 😊😊 പുതിയ കറി ജാൻ എന്തായാലും ഉണ്ടാക്കും അമ്മച്ചി കണ്ടിട്ട് സൂപ്പർ കറി 😍😍

  • @jayakrishna1038
    @jayakrishna1038 3 роки тому

    Njan adimayittu kelkkunnathum kandathum valaree Santhosham undakki nokkum ammachiyum Babu chettanum adipoli 👌Annu Sachin athilum adipoli 👌

  • @aneeshafrancis5698
    @aneeshafrancis5698 3 роки тому

    Kollam....ammachicyude samsaram kelkumbol kuttikkalavum ammummayeyum orma varunnu....koode namude nadum...

  • @jilualbert2967
    @jilualbert2967 4 роки тому +1

    Njan undakkattee,,,, ennale curry ammachyde pavakka spl,,,

    • @jilualbert2967
      @jilualbert2967 3 роки тому

      Undakki ammachyyy,,,, super arunnuu,,, nalla taste,,,,

  • @praveenpillai4764
    @praveenpillai4764 3 роки тому

    അമ്മച്ചിയുടെ കറിയൊക്കെ സൂപ്പർ

  • @anuars2062
    @anuars2062 4 роки тому

    Achn bechu kodukanm enik eshttala annalum onu test cheyu noakanm Sachin chettan parajyond nokam
    Alla ammachi Babu chettn vayaya indo oru ksheenm pole eni drs nte anon ariyila
    God bless you ❤️🙏🏼

  • @dachuskitchen8099
    @dachuskitchen8099 3 роки тому +1

    Ammammeda recipe adipoliya othiti ishtam

  • @krishnathejasvs6909
    @krishnathejasvs6909 4 роки тому +1

    Ammachii iniyum nala uruku polea aaroghathodea irikum..,💪💪🏻💪🏻👍👍🏼

  • @manikuttan6823
    @manikuttan6823 3 роки тому +1

    അമ്മച്ചിയുടെ കൈപുണ്യം അപാരം 👌

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 4 роки тому +2

    നല്ല അമ്മച്ചിയും മകനും

  • @raveendranch5572
    @raveendranch5572 2 роки тому

    Annammachiyuda pajakam balata ishttapettu

  • @anusreepk8784
    @anusreepk8784 4 роки тому +2

    Ammachiyude feature njan vachiyarunnu, 🥰👌😍😍😘, adipoli athrayum pettannu aa 1million subscribers avate.....

  • @indian6346
    @indian6346 4 роки тому +6

    അമ്മച്ചിയേ ഇനിയും പോകട്ടെ ഒരു 80 വർഷം കൂടി .

  • @sreereghams4257
    @sreereghams4257 2 роки тому

    Super ayittund

  • @sonusworld1382
    @sonusworld1382 4 роки тому +1

    Nalla recipe thnx amachi ..babuchetaa thnx ...idhe pale video kanum ale bcs back ground kadapol ane choichu Thett vijarikjale eniki varalare istam pavakja god bless you n ur family

  • @jainammajoseph8545
    @jainammajoseph8545 2 роки тому +1

    പാവയ്ക്കാ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മോര് കറി 👍👍

  • @JA-hg8fx
    @JA-hg8fx 3 роки тому +4

    I tried with one pavakka,came out good!👍

  • @sophiyathambi9828
    @sophiyathambi9828 3 роки тому +3

    Adipoli kariyanallo Ammachiye ❤️❤️❤️

  • @shashikalamurugan6768
    @shashikalamurugan6768 3 роки тому

    Annamma chedathi amme sukhamano,ende amme kanunnapole unde,ammeyude ella vibhavangalunm ishtamanu 😍❤️🙏

  • @hafsalins388
    @hafsalins388 4 роки тому +26

    ഈ കറി ആദ്യമായി കാണുന്നതണുട്ടോ 😋🤩🤩

    • @elizabethgeorge2814
      @elizabethgeorge2814 4 роки тому

      Very.god
      Pavakk

    • @shalinikumar972
      @shalinikumar972 4 роки тому

      Nallenna ano use cheythath?🤔

    • @badhusvlog2576
      @badhusvlog2576 4 роки тому

      നിങ്ങൾ എന്റെ video ഒന്ന് കാണു ഇഷ്ട്ടപെട്ടാൽ support plzz

    • @santhac1763
      @santhac1763 3 роки тому

      super

  • @valsalanair8783
    @valsalanair8783 3 роки тому

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @ILARIAN_25
    @ILARIAN_25 3 роки тому

    ഞാൻ ആദ്യമായി ഇന്ന് ആണ് അമ്മച്ചിയുടെ ഒരു വിഭവം ഉണ്ടാക്കുന്നത്.... ഒത്തിരി ഇഷ്ട്ടായി.... പൊതുവേ പാവക്ക ഇഷ്ടമല്ലാത്ത ഞാൻ (5 മാസം 🤰)
    ഇന്ന് ഇത് കുറേ കോരി കഴിച്ചു 🥰

  • @shajahanak423
    @shajahanak423 3 роки тому

    Ammachi Super.... Enthaayaalum undakki nokkum... Thanks Ammachee.....

  • @dr.mariatheresa657
    @dr.mariatheresa657 4 роки тому +11

    Editing il evideyo oro problm thonniyath enik mathrano?

  • @noushadvkkakkunoushadvkkak4200
    @noushadvkkakkunoushadvkkak4200 2 роки тому +1

    അമ്മച്ചിക് ദീര്ഗായുസ്സ്തരട്ടെ പടച്ചോൻ

  • @annathomas4529
    @annathomas4529 3 роки тому +1

    Hello ammachi
    I made this today. Looks really good just like yours and taste not bad 🤪😜. My pavacka was really really bitter but still taste good. Thank you.
    This is the first time I making anything after watching you. Stay safe all of you