നെയ്‌ച്ചോറും തേങ്ങാപ്പാലൊഴിച്ച കോഴിക്കറിയും | Ghee rice & special Chicken curry | Ammachi special

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,3 тис.

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +286

    ചേരുവകൾ
    നെയ്‌ച്ചോർ
    അരി - 1 കിലോ
    വെള്ളം 2 ലിറ്റർ
    അണ്ടിപ്പരിപ്പ്- 100
    മുന്തിരി - 100
    കാരറ്റ് - 1
    നെയ്യ് - ആവശ്യത്തിന്
    സവാള - 2
    വെളിച്ചെണ്ണ - 100 ഗ്രാം
    ഉപ്പ് - ആവശ്യത്തിന്
    കറുകപ്പട്ട, ഏലക്ക, ഗ്രാമ്പൂ
    ചിക്കൻ കറി
    ചിക്കൻ - 1 കിലോ
    ചിക്കൻ മസാല -3 ടീസ്പൂൺ
    കാശ്മീരി ചില്ലി - 1 സ്പൂൺ
    മുളക് പൊടി - 1 സ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    കറിവേപ്പില
    മഞ്ഞൾ പൊടി - ആവശ്യത്തിന്
    ഗരം മസാല
    തക്കാളി - ചെറിയ 4 എണ്ണം പേസ്റ്റ് ആക്കിയത്
    വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
    ഉള്ളി -2
    പച്ചമുളക് - 5
    കടുക്
    എണ്ണ
    തേങ്ങാപ്പാൽ
    മല്ലിപ്പൊടി - 3 ടീസ്പൂൺ

    • @Simi.27
      @Simi.27 4 роки тому +8

      If the ingredients are given in the description box instead of comment box it would have been easy for us to take note ... ammachi recipies ellam soopperrrr... nadan recipies padikkan patiyathil santosham...

    • @poojamathew9130
      @poojamathew9130 4 роки тому +2

      Ammachy ഇടുന്ന messages pin ചെയ്താൽ അത് കമന്റ്‌ ബോക്സ്‌ scroll ചെയ്യുമ്പോൾ തന്നെ ആദ്യം കാണാം, അപ്പോൾ റെസിപ്പി and ingredients നമുക്ക് കണ്ടുപിടിക്കാൻ എളുപ്പമാണ്

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому +4

      @@Simi.27AAADHYAM DESCRIPTIONIL AAANALLO IDAARU

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому +1

      @@poojamathew9130 ALREADY

    • @ashlymariyavarghese443
      @ashlymariyavarghese443 4 роки тому

      Enthu ari annu.biriyani ari anno?

  • @saniyajose6175
    @saniyajose6175 4 роки тому +58

    ഞാനും എൻറെ 5 വയസുള്ള മോനും സ്ഥിരമായി കാണുന്ന ചാനൽ ആണ്. എൻറെ മോനു അമ്മച്ചിയെ കാണുന്നത് തന്നെ ഭയങ്കര സന്തോഷമാണ്.

  • @lechoos8975
    @lechoos8975 4 роки тому +127

    വിളമ്പുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു...... ഒട്ടും പിശുക്ക് കാണിക്കാതെ ആണ് എപ്പോഴും വിളമ്പുന്നത്... 🙏👍👍

    • @meee2023
      @meee2023 4 роки тому +4

      അത് ശരിയാ.. 3 പേർക് കഴിക്കാൻ ഉള്ളത് ഇട്ട് kodukkum

    • @soumyajohny1338
      @soumyajohny1338 4 роки тому +1

      Thanks

  • @nileenas2018
    @nileenas2018 4 роки тому +17

    ബാബു ചേട്ടൻ ഇടക്കിടക്ക് "അല്ലെ അമ്മേ" എന്ന് ചോദിക്കുന്നത് ഒത്തിരി ഇഷ്ടമായി. റെസിപ്പി സൂപ്പർ

  • @minimanoj7310
    @minimanoj7310 4 роки тому +72

    വളരെ നിഷകളങ്കമായ അവതരണം. അമ്മച്ചീടെ പഴയ കഥകൾ അതിലും അടിപൊളി. All the best 👍

  • @salinasalina5893
    @salinasalina5893 4 роки тому +23

    വർഷങ്ങൾക്കു മുമ്പുള്ള കഥകൾ പോലും ഒട്ടും മറക്കാതെ പറയുന്നഅമ്മച്ചിയാണോ മറവി ഉണ്ടെന്ന് പറയുന്നത്, ചുമ്മാ, എന്തായാലും സൂപ്പർ അമ്മച്ചി spl,, മകനും, gd,, ആഡംബരങ്ങൾ ഇല്ലാതെ പാചകം ചെയ്യുന്ന ammachikum, മകനും 🙏

  • @nishamkp2761
    @nishamkp2761 4 роки тому +150

    അമ്മച്ചിയുടെ മേൽനോട്ടത്തിൽ ബാബു ചേട്ടന്റെ ആ കിടിലൻ ബിരിയാണിക്ക് കാത്തിരിക്കുന്നവർ ലൈക് ബട്ടൺ അമർത്തി നമ്മുടെ ആവേശം കാണിക്കൂ 😍😍😍😍😍

  • @sreepriya8851
    @sreepriya8851 4 роки тому +28

    അമ്മക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു

  • @sharmilabnair6183
    @sharmilabnair6183 4 роки тому +305

    ഇവിടെ dislike അടിക്കാൻ വന്ന മഹത് വ്യക്തികളോട് ഇത്രയും ബുദ്ധിമുട്ടി വന്ന് കാണാൻ ആരും ക്ഷണിച്ചില്ലലോ അമ്മച്ചി സൂപ്പർ എല്ലാം വിഡിയോയും കാണാറുണ്ട് 🥰🥰🥰

  • @najmanaseeb8568
    @najmanaseeb8568 4 роки тому +36

    എന്നാ ആൾക്കാര നിങ്ങൾ എന്ത് അറിഞ്ഞ ഡിസ്‌ലൈക്ക് ചെയ്യുന്നേ അമ്മച്ചി അടിപൊളി

  • @mcjim7630
    @mcjim7630 4 роки тому +42

    One of THE BEST cooking channel in മലയാളം.

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +13

    INGREDIENTS
    GHEE RICE
    BIRIYANI RICE- 1 KG
    WATER- 2 LITER
    CASHEW AND DRY GRAPES- 200G
    GHEE
    ONION -2
    CARROT- 1
    COCONUT OIL- 100G
    SALT
    CINNAMON, CARDAMOM, CLOVES
    CHICKEN CURRY
    CHICKEN - 1 KG
    CHICKEN MASALA- 3 SPOON
    KASHMIRI CHILLI POWDER- 1 SPOON
    CHILLY POWDER- 1 SPOON
    SALT
    CURRY LEAVES
    TURMERIC POWDER
    GARAM MASALA
    TOMATO- 4
    GINGER GARLIC PASTE
    ONION
    GREEN CHILLY- 5
    MUSTARD
    COCONUT OIL
    COCONUT MILK
    CORIANDER POWDER- 3 SPOON

  • @girijanair925
    @girijanair925 4 роки тому +10

    അമ്മച്ചിയുടെ യും മകന്റെയും സംസാരവും cooking ഉം ഒത്തിരി ഇഷ്ടം

  • @milusurendran3400
    @milusurendran3400 4 роки тому +67

    അന്നാമ്മച്ചിനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്

  • @nazarali6938
    @nazarali6938 4 роки тому +3

    അമ്മച്ചി യുടെ ചോറ് വിളമ്പുന്ന ത് കണ്ടപ്പോ തന്നെ മനസും നിറഞ്ഞു വയറും നിറഞ്ഞു.... സ്നേഹ ത്തോടെ ഉള്ള ആ വിളി കേൾക്കാൻ എന്താ രസം..... സൂപ്പർ അമ്മച്ചി യും മോനും.. ദൈവം അനുഗ്രഹിക്കട്ടെ......

  • @jkp4907
    @jkp4907 4 роки тому +7

    People from wayanad are very innocent and friendly...i love the vibe...love u ammachi....love u kerala...love u wayanad...

  • @shahulhameed8902
    @shahulhameed8902 4 роки тому +186

    ബാബു ചേട്ടന്റെ വക ബിരിയാണി തയ്യാറാക്കുന്നത് കാണാൻ കാത്തിരിക്കുന്നു

  • @lalymukundhan7743
    @lalymukundhan7743 4 роки тому +12

    ഞാൻ ബിരിയാണി ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് നെയ്‌ച്ചോർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കിനോക്കണം thank you അമ്മച്ചി ❤️❤️❤️

  • @tomyantony1886
    @tomyantony1886 4 роки тому +5

    അമ്മച്ചിയുടെ ചിക്കൻ കറിയും, നെയ്ച്ചോറും സൂപ്പർ ആണ്, പിന്നെ പഴയ കഥകൾ കേൾക്കാൻ നല്ല രസമാണ്..

  • @vishnuvenu9900
    @vishnuvenu9900 4 роки тому +41

    അമ്മച്ചി വളരെ നന്നായിട്ടുണ്ട് 💞കൂടെ ബാബുച്ചേട്ടൻ ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം ♥️

  • @sanugeorge9074
    @sanugeorge9074 4 роки тому +7

    അമ്മച്ചിയും ബാബു ചേട്ടനും തമ്മിലുള്ള സ്നേഹം കണ്ടാൽ അസൂയ തോന്നും, അമ്മച്ചിയുടെ ദേഹത്ത് ഒരു പൊടി പോലും പറ്റാൻ ചേട്ടൻ സമ്മതിക്കാറില്ല എന്ന് @12.38 കണ്ടപ്പോൾ മനസിലായി.
    എല്ലാ വീഡിയോ യും കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ .

  • @Jipichacko
    @Jipichacko 4 роки тому +6

    അമ്മച്ചീ പണ്ട് ഉള്ള കഥകൾ കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടം തോന്നി. ഉമ്മ അമ്മച്ചി. ഞാൻ നെയ് ചോറ്‌ കോഴിക്കറി ഉണ്ടാകും.

  • @Ageorge6922
    @Ageorge6922 4 роки тому +45

    എന്തിനാ അമ്മച്ചി അങ്ങേയറ്റത്തെ ബിരിയാണി.... നന്നായുണ്ടാക്കിയാൽ നെയ്ച്ചോറും കോഴിയും തന്നെ ഏറ്റവും നല്ല വിഭവം...😊💐

  • @anur2033
    @anur2033 3 роки тому +5

    നന്നായിട്ടുണ്ട് അമ്മച്ചിയുടെ പഴയ കഥകൾ, നെയ്ച്ചോറും ചിക്കൻ പൊളിച്ചു

  • @sajipj7260
    @sajipj7260 4 роки тому +20

    അടിപൊളി.നമ്മൾ ഉണ്ടാക്കിയത് നന്നായി എന്ന് മറ്റുള്ളവർ പറയുമ്പോളാണ് ഏറ്റവും സന്തോഷം😍😍

  • @joice3000
    @joice3000 4 роки тому +2

    നഷ്ടമായിക്കൊണ്ടിരിക്കുന്ന പല പാചകരീതികളും അമ്മച്ചിയിലുടെ നമുക്ക് തിരിച്ചുകിട്ടുന്നു... അമ്മച്ചിയുടെ അമൂല്യമായ കൈപ്പുണ്യം... ദൈവം അമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കട്ടെ...God bless you ammachi...

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +6

    വല്ലാതെ കൊതിപ്പിച്ചു..
    എല്ലാരും ചേർന്നുള്ള കഴിക്കൽ കണ്ടപ്പോ തന്നെ സന്തോഷം തോന്നി..
    സച്ചിന്റെ മുഖത്ത് ഒരാശ്വാസം കാണാം..
    അമ്മച്ചിയുടെ അനുഭവങ്ങൾ കേൾക്കുമ്പോ മനസ്സിൽ തൊടും.. ഏറെ ഇഷ്ടം.

  • @showkathali1180
    @showkathali1180 4 роки тому +16

    അമ്മച്ചിക്ക് ദീർഘായുസ് ഉണ്ടാവട്ടെ...

  • @unnyaarcha
    @unnyaarcha 4 роки тому +28

    This ammachi reminds me of my own grandmother...i can't taste taste her food as she's no more 😢.. for me, ammachi's cooking is a walk down the nostalgic memory lanes

    • @anur2033
      @anur2033 3 роки тому

      നന്നായിട്ടുണ്ട് അമ്മച്ചി പഴയ കഥകൾ നെയ്ച്ചോറും polichu

    • @merinmathew37
      @merinmathew37 3 роки тому

      Me the same

  • @anildajohnson7580
    @anildajohnson7580 4 роки тому +10

    ലോക്‌ഡൌൺ ആയിട്ടു നല്ല സൂപ്പർ കറികൾ വച്ചു നമ്മളെ കൊതിപ്പിക്കല്ലേ, അമ്മച്ചി.

  • @Linsonmathews
    @Linsonmathews 4 роки тому +88

    നമ്മളെ കൊതിപ്പിക്കാൻ അമ്മച്ചിയെ കഴിഞ്ഞേ വേറെ ആള് ഉള്ളൂ 😋👍

    • @rohini1469
      @rohini1469 4 роки тому

      Uncle lekshmi aunty de vlog vit ithilayo

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому

      thank u linson

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@AnnammachedathiSpecial താങ്ക്സ്ട്ടൊ 😁

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@rohini1469 😁😁🤭

    • @deepthynair3116
      @deepthynair3116 4 роки тому

      Linson എല്ലാ ചാനലിലും ഉണ്ട്.

  • @sajitkkurian9804
    @sajitkkurian9804 4 роки тому +6

    പഴയ കാലത്തെ കല്യാണങ്ങളുടെ വിവരങ്ങൾ അമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ 50 വർഷം പിന്നോട്ടൊന്ന് എൻ്റെ ഓർമ്മകളൊന്ന് റിവൈൻഡ് ചെയ്തു പോയി..

  • @Foxtale24
    @Foxtale24 4 роки тому +3

    അമ്മയോടുള്ള ആ മകന്റെ സ്നേഹം ഇന്നത്തെ കാലത്ത് എല്ലാരും കണ്ട് പടിക്കേണ്ടതാണ്...ഭാഗ്യം ചെയ്ത അമ്മയും മകനും... അമ്മച്ചിയുടെ കൈപുണ്യം അനുഭവിച്ചറിയാൻ ഉള്ള ഭാഗ്യം കിട്ടിയവരോട് ഒരു ചെറിയ അസൂയ ഉണ്ട്...

  • @syamsasidhar8456
    @syamsasidhar8456 4 роки тому +1

    Enganea kollallea ammachi njan kothi kond ang chakum

  • @reenajenu7749
    @reenajenu7749 4 роки тому +4

    We tried ghee rice and curry. Very tasty..thank u ..

  • @meera1024
    @meera1024 4 роки тому

    അമ്മച്ചി പറഞ്ഞതുപോലെ ഭക്ഷണം ഉണ്ടാക്കി. എല്ലാവരും ഇത് ഇഷ്ടപ്പെട്ടു. 100 ൽ 120 മാർക്ക് എനിക്ക് നൽകി.Thank you അമ്മച്ചി.

  • @gracymelwin5805
    @gracymelwin5805 4 роки тому +5

    Love u Ammachi...Adipoli..i remember my grandmother whenever i see Ammachi's video... Love from Mumbai

  • @neethukolathur3361
    @neethukolathur3361 4 роки тому +2

    ഈ ചേട്ടന്റെ അമ്മേ... വിളി കേൾക്കാൻ തന്നെ ഒരു സുഖാ...😘😘 luv youu ammumme

  • @bindubriscoe5328
    @bindubriscoe5328 4 роки тому +3

    Ammachi today's food was good..chicken curry was excellent..daily varanam ammachi nagal noki erikuva love u ❤❤..nalla oru dosa undaki tharanam

  • @rajanisantosh7357
    @rajanisantosh7357 4 роки тому

    ഭയങ്കര taste ആയി നെയ്ച്ചോറും കോഴിയിറച്ചിയും. . ഈ അറിവ് പകർന്നുതന്നതിൽ അമ്മച്ചിക്ക് ഒരു പാട് നന്ദി

  • @anniejones6289
    @anniejones6289 4 роки тому +4

    Hi ammachi. I saw this recipe the other day and decided to make it today. It came out so awesome. First time trying out ghee rice it was delicious. Thank you ammachi for sharing your knowledge. God bless u.

  • @sangeethsamuel9277
    @sangeethsamuel9277 4 роки тому

    ammachiye othiri ishtama.....lots of love............umma............njan undakki nokki kidalan....

  • @jothisunil
    @jothisunil 4 роки тому +4

    I love when she says you should also make .I made Sambhar according to ammachi style it was hit in my house.after lockdown ends in Mumbai I will make ammachi kapa biryani.Good bless you and your son Babu brother .

  • @harikrishnans2786
    @harikrishnans2786 4 роки тому +2

    Ammachi nalla mazhayanallo avide,...neychorum kozhikariyum thinnanpattiya samagam👌👌👌👌

  • @sayana9794
    @sayana9794 4 роки тому +3

    അന്നമ്മചേടത്തിയുടെ നെയ്ചോറ് അതൊരു ഒന്നാതരം നെയ്ചോറായിരുന്നു കെട്ടൊ 👍👌

  • @gauthamkrishnan5922
    @gauthamkrishnan5922 3 роки тому +1

    ആ നെയ്‌ച്ചോറ് കണ്ടാലറിയാം അതിന്റെ ഒരു ഗുണം. കൊതിയായി ❤️❤️

  • @varghesemathew4585
    @varghesemathew4585 4 роки тому +20

    വളരെ നന്നായിരിക്കുന്നു എല്ലാ ദിവസവും അമ്മച്ചിയുടെ പാചകം കാണാൻ കാത്തിരിക്കുന്നു ബാബുച്ചേട്ടനും സൂപ്പർ

  • @ajai410
    @ajai410 4 роки тому +1

    Ammachi . Njan undakiyatto .adipolli ellarkkum ishttayiii. Thankuuu.

  • @beenachacko5573
    @beenachacko5573 4 роки тому +3

    I made this today. It was superb👍👍

  • @sumisukumaran4855
    @sumisukumaran4855 4 роки тому

    Njan undaakki nokkii.. ellaarkum othiri ishtam aayii.. thanks ammaaa

  • @bindhurajan8645
    @bindhurajan8645 4 роки тому +6

    ബാബുച്ചേട്ടന്റെ സ്പെഷ്യൽ ബിരിയാണിക് കട്ട waiting😋😋😋😋😋😋😋😋

  • @sinipm5478
    @sinipm5478 2 роки тому

    അമ്മച്ചീ ഞാൻ ആദ്യമായിട്ടാണ് നെയ്‌ച്ചോർ ഉണ്ടാകുന്നതു ഇത് കണ്ടിട്ടാ കേട്ടോ ശെരിക്കും നന്നായിട്ടുണ്ട് താങ്ക്സ് 🥰

  • @valsajobinson
    @valsajobinson 4 роки тому +3

    Ammayum monum enthu sneghathilannu varthamanam.god bless you

  • @KunjuzVlogz8941
    @KunjuzVlogz8941 4 місяці тому

    സൂപ്പർ അവതരണം, അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 👍🏻❤️❤️❤️❤️ഞാൻ എന്തു ഉണ്ടാക്കുബോഴും അമ്മച്ചിയുടെ റെസിപി നോക്കിയാണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് ഞാൻ നെയ്ച്ചോറും, ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചു. എനിക്ക് ബിരിയാണി ഉണ്ടാക്കാൻ ധൈര്യം തന്നത് അമ്മച്ചിയാണ്.

  • @naidageorge6207
    @naidageorge6207 4 роки тому +7

    I love you ammae.. U remind me of mu grandmother.. I used to call her amma too... She is no more. But watching you takes me back to my sweeet old memories with her...

  • @swapnamenon
    @swapnamenon 4 роки тому +1

    Chicken curry undaakki tto. Assal aayittundu. Ende vicharam tomato ittal pinne coconut milk idaan paadilla Enna. Ingane try cheythu nokki. Makkalkku nàlla ishtam aayi. Thank u ammey.

  • @nityaranjan6771
    @nityaranjan6771 4 роки тому +3

    Made it. Was absolutely lovely. Thanks.

  • @UshaDevi-wr7xg
    @UshaDevi-wr7xg Рік тому

    Ammayudeyum Baabuchetanteyum kozhi biriyaaniyum...inne thengaapaal chestha kozhicurryum njaan undaaki....ellaaperum nalla taste aayirunnu enne paranju....athe Ammamma chetathikum Baabuchetanum aane aa thanks kodukentathe enne njaan paranju....Amma....adipoli curry aayirunnu....pinne Baabuchetante sneham niranja amme viliyum...athe kelkumbol bhayankaramaaya oru santhosham

  • @divyaj1
    @divyaj1 4 роки тому +2

    I made this curry n rice .. tasted awesome . Thank you ammachi

  • @rameshrb7895
    @rameshrb7895 4 роки тому +1

    Ammacheede naichore, chicken curry suoer, kothiyavunnu ammachi, babuchettane big salute. God bless you ammacheede family all members, molutty evide, molluttiyude song miss cheyunnu, moluttiyude pattu venam.

  • @deepasreenivasan5609
    @deepasreenivasan5609 4 роки тому +3

    Missing my grandmas food ..you are too good. Love you ammachi

  • @swethav.p3851
    @swethav.p3851 4 роки тому

    Dear ammachi... Njan adyamayittanu ammachiyude video kanunadhu.. Innu ee chicken curry njan try cheydhu... Adipoli aayirunnu... Orupadu ishtamayi tto.... Thank you for sharing the recipe... Orupadu snehathode oru ammachi fan...

  • @araviaravindakshan2347
    @araviaravindakshan2347 4 роки тому +8

    അമ്മച്ചി. സൂപ്പർ സൂപ്പർ ബാബുചേട്ട ബിരിയാണി ഉണ്ടാകാൻ വേഗം വരണം കാത്തിരിക്കുന്നു

  • @sojajose9886
    @sojajose9886 4 роки тому

    ഞാന് ആത്യമായിട്ട് ആണ് കാണുന്നത്..അമ്മച്ചിടെ സ്പെഷ്യൽ ... super ... കൊതിപ്പിച്ചു...അമ്മച്ചി കിടിലം

  • @aimeeglady2756
    @aimeeglady2756 4 роки тому +5

    ഇൗ അമ്മച്ചിയും മകനും സൂപ്പർ.....ബാബു ചേട്ടൻ ഇടക്കിടെ പറയുന്ന "അല്ലേ അമ്മെ..." വളരെ cute ആണ്....സ്കൂളിൽ പോകുന്ന കൊച്ചു കുട്ടിയെ പോലെ....😄 അത് കേൾക്കാൻ രസമുണ്ട്.
    ഇൗ അമ്മച്ചിയുടെ സംസാരം എൻറെ വല്യമ്മച്ചി സംസാരിക്കുന്ന പോലെ തന്നെയാണ്. വല്യമ്മച്ചി യെ വീണ്ടും കിട്ടിയ പോലെ. വല്യമ്മച്ചി മാത്രമാണ് "കോട്ടയം മിസം" എന്ന് പറഞ്ഞ് ഞാൻ കേട്ടിരിക്കുന്നത്. ഇപ്പൊൾ ഇൗ അമ്മച്ചിയും പറഞ്ഞു കേട്ടു.
    എന്തായാലും അമ്മച്ചിയോട് പറയണം ഒരു കോട്ടയം "മീസം" കാരി അന്വേഷിച്ചു എന്ന്. 😄
    സൂപ്പർ cooking... എന്നും.

  • @athisayn5284
    @athisayn5284 4 роки тому

    ammachide ee curry ente mon bhayangara eshtamanu,,,,thank you ammachi

  • @sajanvarghese4959
    @sajanvarghese4959 4 роки тому +3

    അടിപൊളി..
    എന്റെ favourite food aanu..

  • @TM-lm5jn
    @TM-lm5jn 4 роки тому

    Njn undakki super aayirunnu...veendum undakkan vendi onnoode nokkan vannatha

  • @ashlybabu9943
    @ashlybabu9943 4 роки тому +6

    എന്റെ അമ്മച്ചി ഇങ്ങനെ കൊതിപികല്ലേ😫😫

  • @sheenaphilip9325
    @sheenaphilip9325 4 роки тому +2

    Ammayudem മകന്റേം ആത്മാർത്ഥമായ സ്നേഹം.. super

  • @muflihamufli6470
    @muflihamufli6470 4 роки тому +13

    I love listening to Ammachi's talks!!! 😍❤️

  • @sissybejoy2905
    @sissybejoy2905 4 роки тому

    Ammachi ee chicken curry adipolii ane. Thangapalillaythayum super ayirikum .Jyan nalae thannae chicken curry undakum .

  • @ancyjames5993
    @ancyjames5993 4 роки тому +7

    Ammachy super cooking so glad to hear old and golden stories I’m waiting to see ammachy cooking everyday and god bless ammachy family and everyone else

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому +2

      thank u

    • @ancyjames5993
      @ancyjames5993 4 роки тому

      Annammachedathi Special thanks for responding i miss my ammachy and I will remember all of you in my prayers

  • @cijijoy3270
    @cijijoy3270 3 роки тому

    Ammamme thank uuu
    Njn pinnem curry vechu...sooper tta
    Adhyat adukalel kerunnor ingad keri pore ...adipoli ayt padikam

  • @gopan63
    @gopan63 4 роки тому +10

    ആകെ ഒരു ഉത്സവമേളം. നന്നായിരുന്നു....

  • @tinzzz4332
    @tinzzz4332 4 роки тому +2

    Amma unkalukku therintha samayal seithaal pothum. Vaazhththukkal amma

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 4 роки тому +15

    വയനാടൻ സ്പെഷ്യൽ പോത്തിന്റെ കാലും പത്തലും ഒരു വീഡിയോ ചെയ്യാമോ അമ്മച്ചി

  • @bincyabin5684
    @bincyabin5684 4 роки тому

    Ammichi kiduveeeee . .pazya kaaryagal okk ammichi parayunnathu kelkkan nalla rasamundu

    • @bincyabin5684
      @bincyabin5684 4 роки тому

      Ammichi kaanunnathu thanne oru nostalgia thonnum

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому +4

    Ammachidea ..samsaram kelkkan super..😂
    Cooking.Super

  • @devianjana2795
    @devianjana2795 4 роки тому +2

    😍😍🤤🤤 yummy aanu Ammachide dishes ellam. Love you ammachi😍😘

  • @shainejenson3677
    @shainejenson3677 3 роки тому +3

    Ammachi 's magic hands.
    Very very tasty
    Mouth watering food. I love her explanation.

    • @rejiev1657
      @rejiev1657 2 роки тому +1

      Very very tasty 👍👍

  • @muhammedali7707
    @muhammedali7707 4 роки тому +1

    👌👌👌👌 അമ്മച്ചി ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട്

  • @stebinstephen2929
    @stebinstephen2929 4 роки тому +4

    Ammachi knanayakkari ale😍

  • @kanis2515
    @kanis2515 4 роки тому

    Ammachiii...enthu rasamane ammachiyute samsaram kelkkan...cooking athilere ishtam....luv uuu..😘😘😍...ente ammammaye miss cheyyunnu..

  • @monikajinomol8518
    @monikajinomol8518 4 роки тому +16

    അടിപൊളി 😘അമ്മച്ചി 🥰പഴയ കഥകൾ കേൾക്കാൻ നല്ല രസമുണ്ട് 😄

  • @kasimnoushad6487
    @kasimnoushad6487 4 роки тому +2

    Ammachiyude naichoru Nammal Ee perunnalinu try cheyum. Ammachiyude puthiya recipekkayi Nammal kathurikkum. 😋😋

  • @AjithKumar-vw2fc
    @AjithKumar-vw2fc 4 роки тому +5

    സത്യം പറഞ്ഞാൽ ഫുഡ് വെക്കുന്നത് കാണാനല്ല, അമ്മച്ചിയുടെ കഥ കേൾക്കാനാണ് ഞാൻ വന്നത്.

  • @Johnseysajan11
    @Johnseysajan11 4 роки тому

    അമ്മച്ചി സൂപ്പറാ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @abhinav.aabhinandh.a9729
    @abhinav.aabhinandh.a9729 4 роки тому +4

    My dear sweet Ammamma superbbbb.... 😍😍😍😍👌👌👏👏God bless u...... എന്ത് രസമാണ് അമ്മമ്മയുടെ സംസാരം... എല്ലാവരും സുഖമായിരിക്കുന്നോ Ammamme??

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 роки тому +1

      sugam dear

    • @bindupatterumadathilthomas2632
      @bindupatterumadathilthomas2632 4 роки тому

      അമ്മച്ചിയെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്. ഒരു ദിവസം വിളിച്ചിരു ന്നു. അമ്മച്ചിയെ കിട്ടിയില്ല. ബാബു ചേട്ടനും സച്ചിനും സൂപ്പർ

  • @creative7928
    @creative7928 4 роки тому +3

    കണ്ടിട്ട് നെയ്ച്ചോർ സൂപ്പർ
    അരി വറുക്കേണ്ട പാകം എങ്ങനെ മനസ്സിൽ ആവും

  • @SarikaVBadar
    @SarikaVBadar 4 роки тому

    Ammachiyude simple ayulla avatharanam super.
    Njanum ente kunjungalum kanarundu.
    God bless you sweet ammachi

  • @suvarnavichu6269
    @suvarnavichu6269 4 роки тому +9

    അമ്മച്ചി അടിപൊളി 😍😍

  • @jestinajacob2395
    @jestinajacob2395 4 роки тому

    Hi Ammachi ennu nijan ee dish undakkinokki super onnum parayanella ellavarkkum isttapettu thank u Ammachi.....

  • @reshmavarghese2573
    @reshmavarghese2573 4 роки тому +4

    അമ്മച്ചി..., ബാബു ചേട്ടാ, സൂപ്പർ.. കണ്ടിട്ട് തന്നെ വായിൽ കപ്പൽ ഓടിച്ചു😋... 😍

  • @snehas2323
    @snehas2323 4 роки тому +1

    Eppozhum kettiyavante kaariyam parayumbozhulla santhosham. Ammayude mugathu happyy

  • @fathimam1395
    @fathimam1395 4 роки тому +3

    Lovely to see mother and son cooking together

  • @moluninu2088
    @moluninu2088 4 роки тому

    അമ്മച്ചി സൂപ്പർ വിഭവങ്ങൾ ഞങ്ങൾ കാണാറുണ്ട് ഞങ്ങൾ പരീക്ഷിക്കാറുണ്ട് എനിക്കും എന്റെ മക്കൾക്കും അമ്മാച്ചനേം ബാബു ചേട്ടനെയും ഇഷ്ടം

  • @രാജുകോടിയത്ത്

    അമ്മച്ചി ഉമ്മ .......
    ♥♥♥♥♥

  • @nimarenju5829
    @nimarenju5829 4 роки тому

    Njn ithu try cheithu .nalla tasty ayirunnu .hus num ishtapettu

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 4 роки тому +3

    എണ്ണ കേടാവാതിരിക്കാൻ കുരുമുളക്.. സൂപ്പർ അമ്മച്ചി