അപ്പൊ ഇനി മാമ്മന്ഉം തിരക്കിലാവും അല്ലെ, പുതിയ സിനിമയിൽ അവസരങ്ങൾ കൂടുതൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, God Bless U💞💞💞💯💯💯👏👏👏👏💞💞💞💞ഇപ്പോ വൈകിപോയ്, സാരമില്ല നല്ല അവസരങ്ങൾക്ക് വേണ്ടി ആയിരിക്കും വൈകിയത് എന്ന് ആശ്വസിക്കാം അല്ലെ, എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ അതാണ്, നല്ല അവസരങ്ങൾ കിട്ടും ട്ടോ അത്രയ്ക്ക് കഴിവ് ഉള്ള നല്ലൊരു നടൻ തന്നെ ആണ്, കേരളത്തിന്റെ അഭിമാനം ആവട്ടെ, അതായത് മറ്റു ഭാഷയിൽ കൂടി അവസരങ്ങൾ കിട്ടും അതിൽ യാതൊരു സംശയവും ഇല്ല 💪💪💪💯💯💯🔥🔥🔥🌈🌈🌈🌈
മഹേഷ് കുഞ്ഞു മോന്റെ comedy കണ്ടു കഴിഞ്ഞ ഉടനെ ഇത് കാണുന്ന ഞാൻ സത്യം പറയാലോ രണ്ടും രണ്ട് ടൈപ്പ് കലാകാൻമാർ ആണെങ്കിൽ മഹേഷിന്റെ കണ്ടതിനു ശേഷം ഇജ്ജാതി ചളി comedy കാണാൻ തോന്നുന്നില്ല അത് കൊണ്ട് പോവുന്നു

❤ മാമ്മൻ പൊളി,,, വലിയ കലാകാരൻ.... നല്ല അവതരണം
സുധീറേട്ടന് സിനിമയിൽ ഒരു പാട് അവസരങ്ങൾ ഉണ്ടാകട്ടെ👍👍👍❤❤❤
😊8
@@kumarmayuranath6335😊
മാമൻ വന്നു കഴിഞ്ഞാൽ പ്രത്യേക ഉണർവ്വാണ്👍 Great Performer( comedy❤)❤
👍👍👍👍
😊😅 3:56
Satyam
ഇനി ഒരിക്കൽപോലും സുരാജിനുപോലും ആവാഹിക്കാൻ കഴിയാത്ത ദശമൂലം ദാമു 🔥
സൂപ്പർ സുധീർ..... സ്റ്റാൻഡേർഡ് ഉണ്ടുള്ള നല്ലൊരു പാരടി പാട്ട്...... 💐💐💐🌹🌹
VD Rajappan was a great man could not be compared
'വെള്ളാരം കിളികൾ വലം വെച്ചു പറക്കും' song ഇഷ്ടം
❤ 🎉pishradi. Supper. Supper🎉❤
❤. Ishttam. Othiri. Othiri. Ishtttam❤
❤🎉🎉🎉. Pishradi. 🎉🎉🎉❤
❤🎉🎉. Suraj. Supper🎉🎉❤
Super super singing beautiful
ഒരു രെ ക്ഷയു മില്ല ചിരിച്ചു ചിരിച്ചു മടുത്തു
എന്തൊക്കെ പറഞ്ഞാലും പാട്ട് നല്ല തായിരുന്നു 👌👌👍👍
അടിപൊളി അഭിന്ദങ്ങൾ
സുധീര്‍ പറവൂര്‍..
ജയജയജയജയഹേ❤
Adipoli👌👌
Super super ❤😅
Mama u r great
കഴിവ് അപാരം 🔥🔥🔥🔥
❤. Pishu. Suraj. Supper. Like❤
സുരാജിന്റെ കോമഡി ആർക്കും വലിയ ഇഷ്ടമല്ല..
കേശവമാമൻ കലക്കി, ഡൈവെർട്ട് ആയിപ്പോയില്ലെങ്കിൽ വയലാറിനെയും കടത്തി വെട്ടിയേനെ !!
Keshava maman top singer anchor Meenakshiyude achanepoleyund Kanan.
കേശവ മാമൻ ഓർമ്മയായി സ്വരാജും
Podo
Pishu valippa😅😅😅😅
മാമൻ സൂപ്പർ
❤❤
Aswin bhaskar loading ❤️❤️❤️
👍👍👍
👍🙏🌹
സൂപ്പർ
മാമന്റെ പാട്ട് സൂപ്പർ
പാട്ടു അടിപൊളി
Venjarammoode😂😂😂😂😂😂😂
❤❤❤❤😂
ആരും തളരും അടിപൊളി പാട്ട്
Kesava mamayude pattukal hasyasundaram. Kesavamamkku ella bhavukangalum nerunnu
Adi poli
Poli
👌👌👌👍👍👍👏👏👏👏❤❤
😢😢😢
Ammavaa vallatha chali avunnund😂
മാമ്മൻ 👍👍👍
നിങ്ങൾ k സെവൻ അല്ല k ടെൻ ആണ്
Dayana undaki chirickuvanallo
Aparakazhivanu
ഒരു കഴിവുമില്ല എന്ത് ചെയ്യാൻ പറ്റും
Klinjo plinjo sound super aayirunnu backy ellaaam moonjiya comedy
Thankalude nilavarathilekku varunnilla alle a.. 😂
Comedy aswadikkanum minimum standard venam
Ente bro enth nalla paaradi aayirunnu.ennitano moonji ennu parayunne.thangalk surajin od virodham undo?
മഹേഷ് കുഞ്ഞു മോന്റെ comedy കണ്ടു കഴിഞ്ഞ ഉടനെ ഇത് കാണുന്ന ഞാൻ സത്യം പറയാലോ രണ്ടും രണ്ട് ടൈപ്പ് കലാകാൻമാർ ആണെങ്കിൽ മഹേഷിന്റെ കണ്ടതിനു ശേഷം ഇജ്ജാതി ചളി comedy കാണാൻ തോന്നുന്നില്ല അത് കൊണ്ട് പോവുന്നു
Ok bye
മഹേഷ് കുഞ്ഞുമോൻ കോമഡി അല്ല മിമിക്രി ya ചേട്ടാ
Eathaanu bro chali.endhu standard aayitanu maman paaradi ezhuthunathu.
4
പിഷാരടി ബോറൻ ആണ്
❤
❤❤