അനാവശ്യ ഗാനങ്ങളുടെ ആവശ്യമില്ലാത്ത സമാഹാരം I Keshavan Maman Songs Compilation - 3

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 451

  • @sureshkochappu673
    @sureshkochappu673 2 роки тому +78

    പലവട്ടം കണ്ടിട്ടും ഒരു വെറുപ്പും തോന്നുന്നില്ല. യഥാർത്ഥ കലാകാരൻ.

  • @straightline3192
    @straightline3192 2 роки тому +213

    ഇദ്ദേഹം നല്ലൊരു പാട്ടുകാരൻ കൂടിയാണ്.. പാട്ടുകേൾക്കാൻ എന്താ ഒരു ഫീൽ 🥰👍

  • @lekshmilechuz2048
    @lekshmilechuz2048 2 роки тому +62

    ഒരിക്കൽ പോലും ബോറടിപ്പിക്കാത്ത കലാകാരൻ 👏👏

  • @manu-ch7ju
    @manu-ch7ju 2 роки тому +197

    *എന്ററിവിൽ കേശവന്മാമന്റെ ഏറ്റവും വലിയ ഫാൻ അത് പിഷാരടി ചേട്ടൻ തന്നെയാണ്*

  • @pradeepprade6385
    @pradeepprade6385 2 роки тому +43

    ഇങ്ങേര് ചിരിപ്പിച്ച് കൊല്ലും🤣🤣🤣, എന്തൊരു ക്രിയേറ്റിവ് ആണീ മനുഷ്യൻ🔥🔥👍👍💖💖

  • @riyasktm
    @riyasktm 2 роки тому +382

    എന്റെ മൂന്നു വയസ്സായ മകൾക്ക് കേശവൻ മാമന്റെ എല്ലാ പാട്ടും കാണപ്പാഠം ആണ്.
    എല്ലായ്പോഴും കേശവൻ മാമന്റെ പാട്ടും പാടികൊണ്ടാണ് നടപ്പ്.... 😃

  • @jobinkarett1438
    @jobinkarett1438 2 роки тому +68

    പിശാരടിക്ക് ഭയങ്കര ഇഷ്ടാ ഇങ്ങനെയുള്ള പാട്ടുകൾ...
    ആ മുഖം കണ്ടാലേ അറിയാം.. ❤️❤️

  • @joemol2629
    @joemol2629 Рік тому +2

    എന്ത് മനുഷ്യൻ ആണ് ഇത്
    ഒരുപാട് കലാകാരന്മാർ നമ്മുടേ നാട്ടിൽ ഉണ്ട് പക്ഷേ ഇതുപോലെ oru item 😂😂😂😂 👌👌👌👌👌👌👌👌

  • @jithujiju321
    @jithujiju321 2 роки тому +76

    കെ7 മാമനെ കൊണ്ട് ഒരു രക്ഷയും ഇല്ല. എജ്ജാതി പാട്ട്...

  • @CaptainJackSparrow31
    @CaptainJackSparrow31 2 роки тому +58

    5:27 comedy ആയിട്ടാണ് പായിയെതെങ്കിലും കാര്യം സത്യമാണ് 💯💯💯

  • @nidhinraju5205
    @nidhinraju5205 2 роки тому +59

    One of the best television entertainer nowadays ❤
    Sudheer Paravoor 🔥

  • @vijayam2345
    @vijayam2345 2 роки тому +5

    കേശവേട്ടാ കലക്കി. കേശവേട്ടന്റെ പ്രോഗ്രാം എത്ര പ്രാവശ്യം കണ്ടാലും മതിയാകുന്നില്ല.

  • @anoopprabhakaran6725
    @anoopprabhakaran6725 2 роки тому +39

    Stressed ayirikkumbol ആണ്‌ ഈ വീഡിയോ കാണാന്‍ idayi...ശെരിക്കും relaxed... Thank you sudheer ചേട്ടാ.. 😂 😂 😂

  • @devaprashanth6449
    @devaprashanth6449 2 роки тому +14

    അസാധ്യ പാട്ടുകാരൻ ആണ് ഒരുപാട് ഇഷ്ട്ടം സുധീർ പറവൂർ ❤❤

  • @sujaphilip3632
    @sujaphilip3632 2 роки тому +6

    ഇദ്ദേഹത്തിന് പകരക്കാരനായി ആരുമില്ല. Suuuppprrr

  • @firozzorif6241
    @firozzorif6241 2 роки тому +12

    ഒന്നും പറയാനില്ല ഒരാളും എതിരു പറയില്ല അതുല്യ കലാകാരൻ

  • @joe200du
    @joe200du 2 роки тому +86

    What a blessed artist our K7 Maaman...💐💐💐💐

  • @Edivett
    @Edivett 2 роки тому +36

    വേണ്ടത്ര അംഗീകാരം കിട്ടാത്ത പാവം കേശു മാമൻ

  • @ashrafakr
    @ashrafakr 2 роки тому +42

    അസാധ്യ പെർഫോമൻസ്... സുധീർ പറവൂർ ❤️❤️❤️he is best performer... ക്ളിഞ്ഞോ പ്ലിഞ്ഞോ... 😍😍

  • @oommenc.i9028
    @oommenc.i9028 2 роки тому +31

    Really he is wondering every body, amazing artist, keep it up, thanks

  • @hakeemhaki1903
    @hakeemhaki1903 2 роки тому +353

    കേട്ടിരിക്കാൻ നല്ല ഫീലുണ്ട്. ചെറിയ പുഞ്ചിരിയോട് കൂടെ ഇതു ഫുൾ കണ്ടു തീർത്തവർ ഉണ്ടോ

    • @sreekanthmk4461
      @sreekanthmk4461 2 роки тому +6

      അതെ.. എല്ലാം മനോഹരം 🥰🥰

    • @aswathianish3486
      @aswathianish3486 2 роки тому +2

      Cheru punjiriyode alla nalla kaduppamulla chiri thanneya

    • @arunjoy2364
      @arunjoy2364 2 роки тому

      Cheru puncheriyyooo.... bakkiyyoooo......

    • @unnipuliyorathu5366
      @unnipuliyorathu5366 2 роки тому +1

      ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു 😳👍

    • @unnipuliyorathu5366
      @unnipuliyorathu5366 2 роки тому +2

      പകരം വെക്കാനില്ലാത്ത പ്രതിഭ

  • @nageshkt3334
    @nageshkt3334 2 роки тому +11

    ഇത് കാണുമ്പോൾ VDരാജപ്പൻ ചേട്ടനെയാണ് ഓർമ്മവരുന്നത്....

  • @babuvarghese5593
    @babuvarghese5593 Рік тому +1

    പാട്ട് പാരടി ആണെങ്കിലും അതു പാടി ഒപ്പിക്കാനുള്ള കഴിവ് അപാരം തന്നെ.... എന്താണെകിലും ഇതേകം നല്ലൊരു ഗായകൻ കൂടി യാണ് 🌹🌹🌹🌹നമിക്കുന്നു...... സഹോദര....... 🙏🙏🙏🙏🙏🙏🙏

  • @ajmalpm5648
    @ajmalpm5648 2 роки тому +86

    കല്യാണം ജൂണിലാ 👌 ഇത് പാടി ഫലിപ്പിക്കാൻ ഇദ്ദേഹത്തിനെ കഴിയൂ

    • @vineethaak3385
      @vineethaak3385 2 роки тому

      ഇതിന്റെ ഒർജിനൽ പാട്ട് ഏതാണ്

    • @jojojoseph3303
      @jojojoseph3303 2 роки тому

      Wow amazing 👌👌👌👍👍❤️❤️

    • @jojojoseph3303
      @jojojoseph3303 2 роки тому

      @@vineethaak3385 🎶Kalyana Then Nila

    • @vineethaak3385
      @vineethaak3385 2 роки тому

      @@jojojoseph3303 ok👍

  • @s4_creationz271
    @s4_creationz271 2 роки тому +18

    എന്റെ പൊന്നോ.... ഒരു രക്ഷയും ഇല്ല.... എല്ലാം pwoli... Pwoliyee.... 🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️👌👌👌👌👌👌

  • @namelessshots
    @namelessshots 2 роки тому +136

    പിഷാരടിയുടെ counter നൊപ്പം, ഇങ്ങേരുടെ parody ഗാനങ്ങൾ കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ പലപ്പോഴും ഈ പ്രോഗ്രാം കാണാറുള്ളത്.

  • @jnd4268
    @jnd4268 2 роки тому +7

    പാട്ട് ലേ. ബേറെ ലെവൽ... പാരടി കിങ് ആണെന്ന് പറഞ്ഞാലും പിശാറടിക്കും നദിർഷാക്കും ഒന്നും ഈ ലെവൽ പിടിച്ചു നിൽക്കാൻ പറ്റിക്കൊള്ളണം എന്നില്ല.... ❤

  • @akhilrkaniyankutti8332
    @akhilrkaniyankutti8332 2 роки тому +7

    പിഷാരടി യുടെ കഥകളും സുധീർ ചേട്ടന്റെ പാട്ടുകളും പിന്നെ ഡയാനയുടെ ചിരിയും ഡാൻസും. ആഹാ അന്തസ്സ് ❤ ഇത്രയും കാണാൻ മാത്രം 👍🏻👍🏻👍🏻

    • @shafeekpt1232
      @shafeekpt1232 2 роки тому

      അതുക്കും മേലെ

  • @sajeevm3772
    @sajeevm3772 2 роки тому +20

    ഞാൻ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ കാണുന്ന കോമഡി & പാരഡി സുധീറിന്റ മാത്രം സൂപ്പർ സുധീർ പറവൂർ

  • @sameerpk7870
    @sameerpk7870 2 роки тому +36

    എതിരാളികൾ ഇല്ലാത്ത കലാകാരൻ സുധീർ പറവൂർ 👍👍👍👍👍

    • @clin502
      @clin502 Рік тому

      അത് നല്ലത് അല്ല എതിരാളി ഉള്ളതും ചിലപ്പോഴൊക്കെ ആരുടെയെങ്കിലും കൂടെ മത്സരിച്ചു തോൽക്കുന്നതുമാണ് എല്ലാ മനുഷ്യർക്കും നല്ലത് അത് ഇന്ദ്ദേഹം അല്ല ഞാൻ അല്ല നീയല്ല ആരായാലും ശരി. ഇല്ലെങ്കിൽ ആത്മവിശ്വാസം കൂടി അഹങ്കാരം തലക്ക് പിടിക്കും. അത് നാശത്തിന്റെ തുടക്കം ആണ്. ഇന്ദ്ദേഹം കഴിവുള്ള കലാകാരൻ ആണ്.

  • @manjusubash6314
    @manjusubash6314 2 роки тому +13

    Sorry ഞാൻ ആദ്യം കാണുന്നു വളരെ നല്ലത് സൂപ്പർ അടിപൊളി വേറെ vd ക് ശേഷം മാമൻ 👌👌👌

  • @Mozhi_media24
    @Mozhi_media24 2 роки тому +146

    മലമേലെ അണകെട്ടി മല വെള്ളം ലെവലാക്കി തമിഴ് നാടിനു കൊടുക്കുന്നതിടുക്കി
    ഈ ഡാമിന് വേണ്ടത് മുതൽമുടക്ക.. 🤣

    • @കാഴ്ചക്കാരൻ-വ5ഫ
      @കാഴ്ചക്കാരൻ-വ5ഫ 2 роки тому +2

      Kidukkachi lines 😂😂

    • @vidhyabalakrishnan1886
      @vidhyabalakrishnan1886 2 роки тому +2

      ijjaathi..... awatharanam... oru rekshemilla . myaaman💯💥

    • @Shajiagri
      @Shajiagri 2 роки тому +1

      എന്റെ അമ്മാവാ ഇത് വേറെ ലെവൽ . തകത്തർത്തത്ത ത .

    • @anoopsupersongpc3049
      @anoopsupersongpc3049 2 роки тому +4

      ചിന്തിക്കാനും ചിരിക്കാനും 🤣🤣🤣👍👍

  • @rkmyworld3502
    @rkmyworld3502 2 роки тому +23

    കേശു മാമൻ സകല കലാ വല്ലഭൻ😍😍💗

  • @kavilsoman4459
    @kavilsoman4459 2 роки тому +2

    സുധീർ സൂപ്പർ ആകുന്നുണ്ട്. പ്രോഗ്രാം. ഫൺസ് അപ്പോണിന്റ ജീവനാണ് താങ്കൾ. ഈശ്വരൻ സഹായിക്കട്ടെ. 👏👏👏🌹🌹🌹👍👍👍

  • @jaganhari
    @jaganhari 2 роки тому +16

    "പുഴയിലോടോഴുകുന്ന പഴയ മീനെ നിന്റെ മുത്കത്തെ മുള്ളിന്റെ വലിപ്പം എത്ര.😄😄..

  • @shajuk3365
    @shajuk3365 2 роки тому +5

    വിവരണാതീതമായ കിടിലൻ പ്രകടനങ്ങൾ💐🥰🥰🥰......

  • @sarinkg3204
    @sarinkg3204 2 роки тому +9

    K മാമ്മൻ എന്റെ നാട്ടുകാരൻ ആണ് അഭിമാനം ഉണ്ട് മാമ്മ കൂട്ടുകാരെയൊക്കെ ഇടക്ക് ചില സ്ഥലങ്ങളിൽ വച്ചു കാണാറുണ്ട് സംസാരിക്കാറും ഉണ്ട്,ഭാവി ജീവിതം സന്തോഷം ആയിട്ടു ജീവിക്കുക ജീവിതം നശിപ്പിക്കാതെ ഒത്തിരി പേര് നിങ്ങളെ സ്നേഹിക്കുന്നു

  • @Jeraldjacob
    @Jeraldjacob 2 роки тому +28

    PARODY KING.... പണ്ടേ FAMOUS ആകേണ്ടത് ആണ്

  • @johnmorrison29
    @johnmorrison29 2 роки тому +21

    ആരെയും ബാബു ഗായകണക്കും
    ഗാനഭൂഷണമാണവൻ

  • @ambikakamalamma6226
    @ambikakamalamma6226 2 роки тому +13

    He is a good singer also... And his face expression also super...

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 2 роки тому +8

    ഇദ്ദേഹം നല്ലൊരു പാട്ടുകാരനാണ് 👌👌👌

  • @malumalu7043
    @malumalu7043 2 роки тому +5

    അവാർഡ് കൊടുക്കേണ്ട ഐറ്റമാ 👌👌👌👌

  • @faisalmm5090
    @faisalmm5090 2 роки тому +1

    നല്ല ഗായകൻ. കോമഡി ഗാനം നന്നായി പാടാൻ അറിയും. പക്ഷെ ഒർജിനൽ സിനിമയിൽ ഒക്കെ ഇവർക്ക് പാടാം. എത്ര. മനോഹരം.

  • @sonupaul1220
    @sonupaul1220 2 роки тому +140

    "ബ്ലോക്കാണ്‌ വൈറ്റില short cut വെണ്ണല" ഒരു രക്ഷയും ഇല്ല

  • @krishna154
    @krishna154 2 роки тому +25

    Amazing talent 👏 👌 ❤️

  • @nahyanizyanworld9663
    @nahyanizyanworld9663 Рік тому +1

    God bless u ,great man,super

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 роки тому +14

    എത്ര കേട്ടാലും ബോറടിക്കാത്ത പാട്ടുകൾ 😀

  • @amalkollam4579
    @amalkollam4579 2 роки тому +11

    പലതും. നല്ല കവിത ആണ്‌

  • @eboj-cc5qe
    @eboj-cc5qe 7 місяців тому

    Thudangiyal nirthan pattilla.
    Every song has a story to tell. What a delivery!!❤❤❤

  • @haneefatk7462
    @haneefatk7462 2 роки тому +2

    എന്തിന് സാറേ എന്ന കവിത,👍👍👍👍👍👍👍👍

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 роки тому +3

    അജക്ക് എന്നാ അജക്ക് താ ഗുമക്ക് എന്നാ ഗുമക്ക് താ... 💥💥💥പുള്ളി തീ തന്നെ...

  • @sidheeqedathil2696
    @sidheeqedathil2696 2 роки тому +29

    K7 മാമൻ ഇഷ്ടം 💖

  • @vibinkm9478
    @vibinkm9478 2 роки тому +24

    Sudheer paraur is a very very talented man, he lost many chances but at least use now him 👍👍👍👍👍👍

  • @hamidAliC
    @hamidAliC 2 роки тому +10

    ഇദ്ദേഹത്തിന് കൊണ്ട് നല്ല ഒരു സിനിമ പാട്ട് പാടിപ്പിക്കണം..

  • @eboj-cc5qe
    @eboj-cc5qe 7 місяців тому

    Asoooya peduthunna talent... ❤
    Orginal patt ezhuthan one day kazhiyatte ..

  • @malayalees83
    @malayalees83 2 роки тому +8

    സുധീറേട്ടൻ ഒരേ പൊളി😍😍😍😍

  • @sanil2929
    @sanil2929 2 роки тому +3

    ലക്ഷതിൽ ഒന്നേ കാണു ഇതു പോലെ

  • @plantaddiction3889
    @plantaddiction3889 2 роки тому +12

    ന്റമ്മോ.. സമ്മതിച്ചേക്കണു ട്ടോ സുധീറിന്റെ ഈ കഴിവിനെ...നല്ലൊരു ഗായകനാണ് സംശയമില്ല..

  • @keralaindia..7208
    @keralaindia..7208 2 роки тому +3

    Sudheer paravoor...👌👌 onnum parayaanilla kidu 🤣🤣😄😄👌👌👌

  • @happyvilla8729
    @happyvilla8729 2 роки тому +7

    Decent കോമഡി..ആണ് ചിലർ കൂടെ കിടിലൻ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ അവളെയും പൊക്കി അടിച്ച് ഒലിപ്പിച്ച് ഷൈൻ ചെയ്യാൻ നോക്കും..സ്റ്റാർ മജിക്കിലെ..ബിനു അടിമാലി. യെ പോലെ.....സുധീർ..സൂപ്പർ✌️✌️✌️

  • @sreejithsree6846
    @sreejithsree6846 2 роки тому +2

    എന്തിന് സാറെ എന്നടുത്തെത്തി നീ എന്റെ കയ്യ് വെള്ളയിൽ ആഞ്ഞടിച്ചു
    ഈ പാരഡിയുടെ ഒർജിനൽ song ഒന്ന് പാഞ്ഞുതരാമോ

  • @anoopsupersongpc3049
    @anoopsupersongpc3049 2 роки тому +3

    ചിന്തിക്കാനും ചിരിക്കാനും 🤣🤣🤣👌👌👌

  • @ajitharun3102
    @ajitharun3102 2 роки тому +11

    സൂപ്പർ മാമൻ 💕💕💕

  • @rkpillai3
    @rkpillai3 2 роки тому +10

    ഇപ്പോൾ ഞാൻ പിഷാരടിയുടെ കോമഡി വിട്ടിട്ട് കെ 7 മാമന്റെ പാരടി മാത്രമേ കേൾക്കാൻ താൽപ്പര്യമുള്ളൂ. മറ്റ് കോമഡി പരിപാടികൾ ഒന്നും കാണില്ല...

  • @jayanpadiyoor9226
    @jayanpadiyoor9226 2 роки тому +3

    സൂപ്പർ 🌹❤️👍

  • @anuraganu7292
    @anuraganu7292 4 місяці тому

    Last kavitha....ente ponnu😂😂❤❤❤

  • @ashishvvvijayabhavan5241
    @ashishvvvijayabhavan5241 2 роки тому +1

    സൂപ്പർ ടെൻഷൻ മാറാൻ അടിപൊളി

  • @varghesecheruvathur2712
    @varghesecheruvathur2712 2 роки тому +7

    സൂപ്പർ മാൻ 🌹🌹🌹🌹🙏🙏🙏🙏🙏😄😄😄ആശംസകൾ

  • @sk-dq4os
    @sk-dq4os 2 роки тому +1

    ആ കവിത എന്തൊരു ഫീൽ ആണ്.
    ആ വേദനയും ഞാൻ സ്വീകരിച്ചു ആ പോർഷൻ ഒരു രക്ഷയുമില്ല.

  • @jayan.p3982
    @jayan.p3982 Рік тому

    കേശവൻ മാമന് ബിഗ് സല്യൂട്ട് എന്തൊരു പാട്ട് ഒറിജിനലിനെ വെല്ലുന്ന പാട്ട് അസഭ്യവാക്കുകളില്ലാതെ വളരെ ഭംഗിയായി ആസ്വദിക്കാൻ കഴിയുന്നു

    • @jithus6592
      @jithus6592 11 місяців тому

      Ethilum kalyana thennilayude paradiyil shortcut kazhinjitt entha parayane

  • @roypjohno8118
    @roypjohno8118 2 роки тому

    Wow Super Song Super ACTING SUPER SMILING SUPER Comady 👌 👍 God bless you

  • @sanjayajayakumar7424
    @sanjayajayakumar7424 2 роки тому +1

    കേശവൻ മാമൻ ഒരു രക്ഷയുമില്ല😍😍

  • @jcadoor204
    @jcadoor204 2 роки тому +6

    സാറേ ..... സാറേ ...........🥳..
    പൈങ്കിളി കാത്തിരുന്നു 😅

  • @aliakbar1980
    @aliakbar1980 2 роки тому +1

    😂😂😂അസാദ്യ കഴിവുള്ള കലാകാരൻ 🙏🏻🙏🏻🙏🏻

  • @ajaykumarmenon1551
    @ajaykumarmenon1551 2 роки тому +21

    അതുല്യ കലാകാരൻ സുധിർ പറവൂർ 🙏🙏🙏🙏👍👍👍👍

  • @bijuv.c4389
    @bijuv.c4389 2 роки тому

    സൂപ്പർ. ചിരിച്ചു ചിരിച്ചു മടുത്തു.

  • @ajeersinan24
    @ajeersinan24 2 роки тому +16

    What a creativity 😜😍😂
    K7 maman pwoli ❤️

  • @jineshrev
    @jineshrev 2 роки тому +14

    08:35 ബ്ലോക്കാണ് വൈറ്റില 😅😅😅

    • @yazi3026
      @yazi3026 2 роки тому

      ഇതിന്റെ ഒറിജിനൽ സോങ് ഏതാണ് എന്ന് ariyumo

    • @jineshrev
      @jineshrev 2 роки тому

      കല്യാണ തേൻനില (തമിഴ്)

  • @babymathew6550
    @babymathew6550 2 роки тому +5

    Very good comedy presenting social issues to audience.

  • @usmantp1546
    @usmantp1546 Рік тому

    Superrrrrrrrrrrrr👍👍👍👍👍👍👍👍

  • @VIOLINMONK
    @VIOLINMONK 2 роки тому +4

    പൊള്ളച്ചിക്കാരാ വാ... അണ്ണാച്ചി 😂😂😂😂

  • @lekhashiva5517
    @lekhashiva5517 2 роки тому +2

    നല്ല ഫീൽ സൂപ്പർ

  • @RobinKallumada
    @RobinKallumada 9 днів тому

    So super 👌 👍

  • @kunjusworld301
    @kunjusworld301 2 роки тому +7

    അവസാനം പാടിയ കവിത സൂപ്പർ

  • @ninusomanath
    @ninusomanath Рік тому

    ഫീൽ അതാണ് കേശവൻ മാമൻ ലൈൻ ❤❤❤❤

  • @jithincmt
    @jithincmt 2 роки тому +2

    പൊളി.. 👍👍

  • @rahul.m.rraveendran814
    @rahul.m.rraveendran814 2 роки тому +9

    കേശവൻ മാമൻ സൂപ്പർ

  • @vijayam2345
    @vijayam2345 2 роки тому +5

    കേശവേട്ടൻ പാട്ടുകൾ സൂപ്പർ-

  • @rameshkumarnarayanan1166
    @rameshkumarnarayanan1166 2 роки тому +4

    Chettan vere leval😍

  • @rajeeshnaduvath5444
    @rajeeshnaduvath5444 Рік тому

    Super adi polli

  • @sureshkochappu673
    @sureshkochappu673 2 роки тому +4

    കേശവൻ മാമൻ നല്ല കഴിവുള്ള ആള് തന്നെയാണ്. മടുപ്പ് തോന്നുന്നില്ല ഏത്ര കേട്ടാലും.

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +1

    നന്നായി പാടുന്നു
    എന്റെ പൊന്നോ 👌👌👌

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 роки тому +3

    സൂപ്പർ സൂപ്പർ 😂😂😂😂😂😂😄😄😄😄👌🏻👌🏻👌🏻👌🏻👌🏻

  • @sarathps3286
    @sarathps3286 2 роки тому +3

    Talented👏👏👏Sudheer❤❤❤

  • @ambikakamalamma6226
    @ambikakamalamma6226 2 роки тому +1

    Kalyanam junila.... Face expression nice.....

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 роки тому +5

    ജീവിക്കാൻ വേണ്ടി മനുഷ്യൻ മറ്റുള്ളവരുടെ മുന്നിൽ കോമാളിയാകുന്ന അവസ്ഥ😢. നിങ്ങളെ ഒരു പാട് ഇഷ്ടം.

    • @Rajesh6eagles
      @Rajesh6eagles 2 роки тому +9

      കോമാളിയാവൽ അല്ല സഹോ, കഴിവ്, എത്ര പേർക്ക് ഒക്കും പത്തു പേരുടെ മുന്നിൽ നിന്ന് വിറക്കാതെ ഒന്ന് സംസാരിക്കാൻ,

    • @ajeerkt2507
      @ajeerkt2507 2 місяці тому

      ഇതിലെവിടെയാണ് കോമാളിയാകുന്നത്..?
      യേശുദാസ് ഒരു സ്റ്റേജിൽ നിന്ന് പാട്ട് പാടുമ്പോഴും നിങ്ങൾക്ക് ഇങ്ങനെ തന്നെ ആണോ തോന്നാറ്..?
      ഓരോർത്തക്കും ഓരോ കഴിവുകളല്ലേ..
      ഇത്രയും perfect ആയി പാരഡി പാട്ട് എഴുതുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല .. ഒന്ന് ശ്രമിച്ചു നോക്ക്..
      ഏത് തൊഴിൽ ചെയ്യുന്നവരും അവരവരുടെ ടാലന്റ് വിറ്റിട്ടാണ് ജീവിക്കുന്നത്. അത്രേ ഉള്ളൂ ഇതും.

  • @joseph1257
    @joseph1257 2 роки тому

    പൊളി സാനം... വേറെ ലെവല്...

  • @kabeermkm5444
    @kabeermkm5444 2 роки тому +1

    എന്റെ പൊന്നൂടാവേ തീർ സാനം 😂😂

  • @JoseChemmassery
    @JoseChemmassery 2 роки тому

    Wow incredible. Adipoli👌

  • @ManeshPk-mano
    @ManeshPk-mano Рік тому

    സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കെട്ടെ..... 💜