സോളാർ ചാർജ് കൺട്രോളർ കണെക്ഷൻ എങ്ങനെ

Поділитися
Вставка
  • Опубліковано 12 вер 2024
  • #solarpanel

КОМЕНТАРІ • 53

  • @dreamworldmydreamland4848
    @dreamworldmydreamland4848 Рік тому +5

    50wats mono cristal 3000ke suca solar charger control 550, ബാറ്ററി ,1000(സെക്കന്റ്°)【 3000】= 6650 പിന്നെ വയർ, കനെക്ടർ , സ്വിച് എല്ലാം കൂടി ഒരു 7500 must

  • @pky802
    @pky802 2 роки тому +4

    ബ്രോ ഇതിൽ ലിതിയും ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

    • @techautomotivebyshinu
      @techautomotivebyshinu  2 роки тому +2

      ammm⚡️ പറ്റും bro അടുത്ത വീഡിയോ യിൽ വിശദമാക്കി കാണിച്ചു തരാം

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 13 днів тому +2

    Profile light 10 mtr drive illadhe ingane connect cheyyan pattumo

  • @raphaelcheruvathoor9036
    @raphaelcheruvathoor9036 2 роки тому +2

    Good....!

  • @anumodkumar5933
    @anumodkumar5933 2 роки тому +2

    Nice

  • @sujithkumar385
    @sujithkumar385 13 днів тому

    ഇത് എങ്ങനെ സെറ്റ് ചെയ്യുവാൻ pattum

  • @ummercummerc9984
    @ummercummerc9984 Місяць тому +1

    Shinu bay 55watts monoperg panel. 35ah carbattary 20a rips chargecontroler ഇതിൽ ലോഡിലെക് dc wair വൺഡിഗളിൽ ഉപയോഗിക്കുന്നവയറുകൾപറ്റുമോ

    • @techautomotivebyshinu
      @techautomotivebyshinu  Місяць тому

      യെസ് പറ്റും.. ലോഡ് എന്തൊക്കെ യാ

    • @ummercummerc9984
      @ummercummerc9984 Місяць тому

      Very very thanks. ഇതി എത്ര ലോഡ് കൊടുകാ० എത്ര വാട്ട്സ് കൊടുക്കാൻ പററു० അന്ന് വീഡിയോയിൽ റൂം റുമായി ബൾബുകൾ കണക്ററ് ചെയ്ത്കാണിചു തന്നിലെ
      അതിൽ എത് വയറാണ് ഉപയോഗിച്ചിരികുനനത്

  • @Psycho-fj8bz
    @Psycho-fj8bz Місяць тому +1

    Chetta12v 20A charge controller il 12v 40ah battery kodukkan pattumo. Athoo 40A inte controller veno

    • @techautomotivebyshinu
      @techautomotivebyshinu  Місяць тому +1

      20amp മതി ബ്രോ
      20amp contrilleril 12v 240watts panel വരെ മാക്സിമം കൊടുക്കാവുള്ളു

    • @Psycho-fj8bz
      @Psycho-fj8bz Місяць тому

      Panel kodukkunnathile preshnam mathre olle battery ethra (ah) inte venelum kodukkam allee

  • @liyakathali319
    @liyakathali319 7 місяців тому +1

    Battery fullayal otomaticaye solaril ninnullacurrent loadilkittumo

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      yes100%
      light മാത്രം ആണെകിൽ 50വാട്ട്സ് പാനൽ മതി

  • @rafiqsubi11
    @rafiqsubi11 8 місяців тому +1

    Output ൽ കൊടുക്കുന്ന ലൈറ്റ്. വോൾട്ടേജ് കൂടിയും കുറഞ്ഞും കാണിക്കുന്നത് എന്ത് കൊണ്ടാണ്. പ്രത്യേകിച്ച് ഉച്ച സമയം

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому +1

      ബാറ്ററി ചാർജ് ആകുമ്പോൾ 14.4v വരെ മാക്സിമം വോൾട് വരും എങ്കിൽ ആണ് ബാറ്ററി പൂർണമായി ചാർജ് ആകു.
      ബാറ്ററി വോൾട് എത്രയാണോ സെയിം volt അരിക്കും ഔട്ട്‌ putilum

  • @shaijups1113
    @shaijups1113 Місяць тому +1

    ithil lithium battary connect cheyyamo

  • @noushad.966
    @noushad.966 Рік тому +3

    🖒🖒🖒🖒🖒

  • @rafiqsubi11
    @rafiqsubi11 8 місяців тому +1

    ഇതിലെ ഔട്ട്പുട്ട് വേരിയേഷൻ വരുന്നു അത് എന്ത് കൊണ്ടാണ്. 30 amp
    Charge controller ആണ് ..

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому

      Charging ടൈംയിൽ 14.4 v vare battery volt കാണും
      അതെ സെയിം വോൾട് അരിക്കും ഔട്ട്പുട്ടിൽ
      ..ബാറ്ററി വോൾട് എത്രയാണോ അതേപോലെ അരിക്കും ഔട്ട് put

  • @mpradeeppillai
    @mpradeeppillai Рік тому +2

    ഇതിൽ നമ്മൾ കട്ട് ഓഫ് എങ്ങനെ ആണ് ചെയ്യേണ്ടത്

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 8 місяців тому +1

    Chetta 64 ah battary charge cheyyan patto

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому

      10A solar charger controlleril maximum 12v 130watts panel vareya kodukkan pattu...
      120watts panel koduthal 62ah battery charge cheyam
      62 8203432 Whatsapp no msg ayachal mathi doubt undel

  • @Sugunan6978
    @Sugunan6978 4 місяці тому +1

    150 ah battery ee controllerumayi connect cheyyamo

    • @techautomotivebyshinu
      @techautomotivebyshinu  4 місяці тому

      സോളാർ പാനൽ വാട്ട്സ് അനുസരിച്ചു ആണ് കൺട്രോളർ വാങ്ങേണ്ടത്.
      150ah battery charge cheyan 300watts panel muthao use cheyendi varum minimum... 10amp controlleril 12v 130watts panel vareya kodukkan pattu
      40ampire nte solarcharge controller enkilum vendi varum

    • @murali9751
      @murali9751 3 місяці тому

      Can I get your WhatsApp number

  • @user-tz7wj7ez1r
    @user-tz7wj7ez1r 5 місяців тому +1

    Ithu evidunnanu vanghikkan kittyka

  • @Sugunan6978
    @Sugunan6978 4 місяці тому +1

    Bro mono perc ahno panel

    • @techautomotivebyshinu
      @techautomotivebyshinu  4 місяці тому +1

      പോളി ക്രിസ്റ്റൽ ലൈൻ പാനൽ ആണ് ബ്രോ

  • @Asharaf5192
    @Asharaf5192 11 місяців тому +2

    Solar battery വേണെമെന്ന് പറയുന്നത് എന്തുകൊണ്ടാണ്

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому +3

      അതിനു കാരണം എപ്പോളും സോളാർ ൽ നിന്ന് നല്ല രീതിയിൽ output, ampire കിട്ടണമെന്നില്ല, കാലാവസ്ഥ അനുസരിച്ചു ഇരിക്കും...സോളാർ ബാറ്ററി യ്ക്ക് മറ്റുള്ള ബാറ്ററി യെകാൾ ചെറിയ ampire ൽ ചാർജ് ആകാനും... മറ്റുള്ള ബാറ്ററിയേക്കാൾ വേഗം ചാർജ് ആകാൻ ഉള്ള ഒരു സെറ്റപ്പ് ഉണ്ട്

  • @Sugunan6978
    @Sugunan6978 4 місяці тому +1

    Battery ethrah volt ahn

  • @joysr3380
    @joysr3380 9 місяців тому +1

    Bro bataey how many ah

    • @techautomotivebyshinu
      @techautomotivebyshinu  9 місяців тому

      ലൈറ്റ് മാത്രം മതിയെങ്കിൽ 35ah bettery adipowliya🥰🥰👌

    • @joysr3380
      @joysr3380 9 місяців тому

      Bro I want 5light 2bldc fan

  • @anilkumarv.k8923
    @anilkumarv.k8923 2 роки тому +2

    ചാർജ് കൺട്രോളർ അയച്ചു തരുമോ?

    • @techautomotivebyshinu
      @techautomotivebyshinu  2 роки тому

      bro ഇത് ഓൺലൈൻ ആയി വാങ്ങാൻ കിട്ടും,കടയിൽ വില കൂടുതൽ ആകും
      meesho, amazon, flipkart ellathilum കിട്ടും
      ഞാൻ ഇട്ടേക്കുന്ന പഴയ വീഡിയോ നോക്കിയാൽ മതി മേടിക്കാൻ ലിങ്ക്കൊടുത്തിട്ടുണ്ട്
      സോളാർ പാനൽ, ചാർജ് കൺട്രോളർ രണ്ടിന്റെയും ലിങ്ക് ഉണ്ട്

  • @3svolg153
    @3svolg153 Рік тому +1

    പ്ലീസ് ഫോൺ നമ്പർ

  • @west-d3k
    @west-d3k 4 місяці тому +1

    Bro.. ഈ കൺട്രോളറിൽ ബാറ്ററി ഫുൾ ആയാൽ ഓട്ടോമാറ്റിക് ചാർജിങ് off ആകുമോ?