ചാർജിങ് വോൾട്ടേജ് set ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞത് ശരിയായിരിക്കാം. ഞാൻ amicismart controller ithu പോലത്തെ മോഡൽ ഒരു വർഷത്തിന് മേലെ ആയി ഉപയോഗിക്കുന്നു. അതിൽ charging voltage fixed ആണ്. Float charge voltage change cheyyam.പല കമ്പനിക്കും. ചിലപ്പോൾ ചെറിയ വ്യത്യാസം ഉണ്ടാകാം. ഇതിൽ mode മാറ്റു പോൾ താഴെ icon ഒന്നും മാറുനില്ലല്ലേ . ഇനി താങ്കളുടെ controller ചിലപോ complaint ayirikkam....
Bro ente എന്റെ കൈയിലെ 24 ഇൻവെർട്ടർ ആണ് ഉള്ളത് ഈ സോളാർ ചാർജറിൽ നിന്ന് ഔട്ട് ഔട്ട് പന്ത്രണ്ട് വോൾട്ട് അല്ലേ വരുന്നത് അത് ഇൻവെർട്ടറിൽ കൊടുക്കാൻ പറ്റില്ല അപ്പോൾ ഞാൻ Band ഒരു സ്റ്റെപ്പ് അപ്പ് module വാങ്ങിയാൽ എന്റെ വോൾട്ടേജ് കൂട്ടാൻ പറ്റില്ലേ
charger എത്ര വാട്ട്സ് ആന്നെന്നു അറിയാമോ....ഞാൻ google il നോക്കി 72v 43ah ബാറ്ററി ചാർജർ 240വാട്ട്സ് nte ആണ്..... സോളാർ പാനൽ ന് എപ്പോഴും ഒരേ രീതിയിൽ വോൾട് കിട്ടില്ല കാലാവസ്‌ഥ അനുസരിച് ഇരുക്കും oru 100ah nte battery , 1kv ഇൻവെർട്ടർ, 360watts സോളാർ പാനൽ, സോളാർ ചാർജ് കൺട്രോളർ എന്നിവ വേണ്ടി വരും അപ്പോ ഇൻവെർട്ടർ ൽ വണ്ടി de ഒർജിനൽ ചാർജ് യൂസ് ചെയാം.... ഇതേറെയും ചെയ്യുമ്പോ നല്ല പണ ചിലവ് ആകും.... എനിക്കു കിർത്യം ആയി അറിവ് ഇല്ലാട്ടോ..... ഇതിനെ കുറിച് കൂടുതൽ പഠിച്ചു അറിക്കാം ❤️❤️
സോളാർ ചാർജ് കൺട്രോളറിന്റെ ഡിസ്പ്ലേയിൽ നാലുതരം വാല്യൂ കാണിക്കുന്നുണ്ടല്ലോ. അതൊന്ന് കൃത്യമായി പറഞ്ഞു തന്നാൽ നന്നായിരുന്നു. താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരു 50 വാട്ട്സിന്റെ സോളാർ പാനൽ സെറ്റ് ചെയ്തു. പ്രസ്തുത കൺട്രോളറിന്‍റെ ഡിസ്പ്ലേയിൽ എനിക്ക് 10.6v, 12.8v, 11.9v, 9.8v എന്നിങ്ങനെ കാണിക്കുന്നു അതിലേതാണ് ബാറ്ററിയുമായി ബന്ധപ്പെട്ടത് പാനലുമായി ബന്ധപ്പെട്ടത് എന്ന് കൃത്യമായി പറഞ്ഞു തന്നാൽ നന്നായിരുന്നു
വീഡിയോ yil കാണുമ്പോലെ ലാപ്ടോപ് ചാർജർ connect ചെയ്താൽ നന്നായിരിക്കും... ലാപ്ടോപ് ചാർജർ use cheyumbol pettannu thanne battery full charger akum pinne epolum charger on akki idanamenilla...battery volt korayuna samayam../ batteryil ninnu koduthal load edukkuna samayam charger on akkiyal mathi akum
ഈ വീഡിയോ യ്ക്ക് മുൻപ് ഉള്ള വീഡിയോ യിൽ ലിതിയം യൺ bms battery kodukkunathinte video ചെയിട്ടുണ്ട് ... 12v ലിതിയം യൺ ബാറ്ററി ഫുൾ ചാർജിങ് മാക്സിമം 14.2v ആണ് ... ലെഡ് ആസിഡ് 14.4v ഉം ലിതിയം battery use ചെയുമ്പോൾ കൂൺട്രോളർ ൽ മാക്സിമം ചാർജിങ് വോൾട് 14v set ചെയ്തു ഇട്ടാൽ മതി ❤️ സോളാർ il കൊടുക്കാൻ best ലെഡ് ആസിഡ് ബാറ്ററി ആണ്
എന്റെ കയ്യിലുള്ള ചാർജ് കൺട്രോളർ ഇത് പോലെത്തെ ആണ്. ബാറ്ററി പെട്ടന്ന് 14.4 volt ആയി ഫുൾ കാണിക്കും പക്ഷെ ബാറ്ററി ഫുൾ ചാർജ് ആകുന്നില്ല
ബ്രോ .12v battery carger ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഞാൻ.autocutoff ബോർഡ് ആണ്
ചാർജിങ് വോൾട്ടേജ് set ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞത് ശരിയായിരിക്കാം. ഞാൻ amicismart controller ithu പോലത്തെ മോഡൽ ഒരു വർഷത്തിന് മേലെ ആയി ഉപയോഗിക്കുന്നു. അതിൽ charging voltage fixed ആണ്. Float charge voltage change cheyyam.പല കമ്പനിക്കും. ചിലപ്പോൾ ചെറിയ വ്യത്യാസം ഉണ്ടാകാം. ഇതിൽ mode മാറ്റു പോൾ താഴെ icon ഒന്നും മാറുനില്ലല്ലേ . ഇനി താങ്കളുടെ controller ചിലപോ complaint ayirikkam....
❤️❤️❤️
Bro ente എന്റെ കൈയിലെ 24 ഇൻവെർട്ടർ ആണ് ഉള്ളത് ഈ സോളാർ ചാർജറിൽ നിന്ന് ഔട്ട് ഔട്ട് പന്ത്രണ്ട് വോൾട്ട് അല്ലേ വരുന്നത് അത് ഇൻവെർട്ടറിൽ കൊടുക്കാൻ പറ്റില്ല അപ്പോൾ ഞാൻ Band ഒരു സ്റ്റെപ്പ് അപ്പ് module വാങ്ങിയാൽ എന്റെ വോൾട്ടേജ് കൂട്ടാൻ പറ്റില്ലേ
Bro 12v 55w panelil ഇതേ പോലെ bulb fitt ചെയ്താൽ ബാറ്ററി ചാർജിംഗ് ampere കുറയുമോ pls reply bro
യെസ് ബ്രോ...
ചാർജിങ് ടൈം വേറെ ലോഡ് കൊടുക്കാതെ ഇരിക്കുന്നതാ നല്ലത്
Ok thanks bro @@techautomotivebyshinu
ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ്ജ് ചെയ്യാൻ 43എച്,72 വോൾട്ട് കഴിയുമോ, എത്ര പാനൽ എത്ര വാട്ട് ഇൻസ്റ്റാൾ ചെയ്യണം നേരിട്ട് ചാർജ് ചെയ്യാൻ പറ്റുമോ
charger എത്ര വാട്ട്സ് ആന്നെന്നു അറിയാമോ....ഞാൻ google il നോക്കി 72v 43ah ബാറ്ററി ചാർജർ 240വാട്ട്സ് nte ആണ്.....
സോളാർ പാനൽ ന് എപ്പോഴും ഒരേ രീതിയിൽ വോൾട് കിട്ടില്ല കാലാവസ്‌ഥ അനുസരിച് ഇരുക്കും
oru 100ah nte battery , 1kv ഇൻവെർട്ടർ, 360watts സോളാർ പാനൽ, സോളാർ ചാർജ് കൺട്രോളർ
എന്നിവ വേണ്ടി വരും അപ്പോ ഇൻവെർട്ടർ ൽ വണ്ടി de ഒർജിനൽ ചാർജ് യൂസ് ചെയാം....
ഇതേറെയും ചെയ്യുമ്പോ നല്ല പണ ചിലവ് ആകും....
എനിക്കു കിർത്യം ആയി അറിവ് ഇല്ലാട്ടോ..... ഇതിനെ കുറിച് കൂടുതൽ പഠിച്ചു അറിക്കാം ❤️❤️
സോളാർ ചാർജ് കൺട്രോളറിന്റെ ഡിസ്പ്ലേയിൽ നാലുതരം വാല്യൂ കാണിക്കുന്നുണ്ടല്ലോ. അതൊന്ന് കൃത്യമായി പറഞ്ഞു തന്നാൽ നന്നായിരുന്നു. താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരു 50 വാട്ട്സിന്റെ സോളാർ പാനൽ സെറ്റ് ചെയ്തു. പ്രസ്തുത കൺട്രോളറിന്‍റെ ഡിസ്പ്ലേയിൽ എനിക്ക് 10.6v, 12.8v, 11.9v, 9.8v എന്നിങ്ങനെ കാണിക്കുന്നു അതിലേതാണ് ബാറ്ററിയുമായി ബന്ധപ്പെട്ടത് പാനലുമായി ബന്ധപ്പെട്ടത് എന്ന് കൃത്യമായി പറഞ്ഞു തന്നാൽ നന്നായിരുന്നു
ഇന്ന് 7:30 pm detail video und
Laptop charger connect cheyth thanne vekkan pattumo
വീഡിയോ yil കാണുമ്പോലെ ലാപ്ടോപ് ചാർജർ connect ചെയ്താൽ നന്നായിരിക്കും...
ലാപ്ടോപ് ചാർജർ use cheyumbol pettannu thanne battery full charger akum pinne epolum charger on akki idanamenilla...battery volt korayuna samayam../ batteryil ninnu koduthal load edukkuna samayam charger on akkiyal mathi akum
ഇതിൽ 12.6 വോൾട്ട് ലിഥിയം ബാറ്ററി കൊടുക്കാൻ പറ്റുമോ ബിഎംഎസ് ഉള്ള ബാറ്ററിയിൽ ബിഎംഎസ് കട്ടോഫ് ആകുമ്പോൾ കൺട്രോളറിന് കമ്പ്ലൈന്റ് ആകുമോ
ഈ വീഡിയോ യ്ക്ക് മുൻപ് ഉള്ള വീഡിയോ യിൽ ലിതിയം യൺ bms battery kodukkunathinte video ചെയിട്ടുണ്ട് ...
12v ലിതിയം യൺ ബാറ്ററി ഫുൾ ചാർജിങ് മാക്സിമം 14.2v ആണ് ... ലെഡ് ആസിഡ് 14.4v ഉം
ലിതിയം battery use ചെയുമ്പോൾ കൂൺട്രോളർ ൽ മാക്സിമം ചാർജിങ് വോൾട് 14v set ചെയ്തു ഇട്ടാൽ മതി ❤️
സോളാർ il കൊടുക്കാൻ best ലെഡ് ആസിഡ് ബാറ്ററി ആണ്
Ethinu antha price varunnee bro ?
dl.flipkart.com/dl/sunkart-solar-charger-controller-10a-intelligent-battery-regulator-panel-lcd-display-dual-usb-port-pwm-charge/p/itm4211e66154dbd?pid=SCTG33HNWPRPUVYY&cmpid=product.share.pp&_refId=PP.e711c7df-ffe3-43a7-8f09-5576efbe8bda.SCTG33HNWPRPUVYY&_appId=CL
പല വില യുടെ ഉണ്ട് ബ്രോ
560 രൂപടെ മുതൽ ഉണ്ട്
ഷോപ്പിൽ വില കൂടുതൽ ആണ്.
ഓൺലൈൻ ആണ് കുറവ്
100wat panel il 100ah battery charge avumo
ആകും ബ്രോ ടൈം കൂടുതൽ വേണം
ഇതുപോലുള്ള എന്റെ ചാർജ് കൺഡ്രോളർ എത്ര അഡ്ജസ്റ്റ് ചെയ്താലും 14:4 തന്നെ കിട്ടുന്നുള്ളു
Athu kuzhappamila maximum 14.4vare ya aku
അങ്ങനെ കൊടുത്തപ്പോൾ എന്റെ 7ah battery complint ayi bro
ബ്രോ ചാർജ് കൺഡ്രോളർ കംപ്ലൈന്റ് ആണ്
Athe njan vere vangi ippo ok ayi👍
Ok broo
Broo paranja karyam kondarikkum
ആകും ബ്രോ ഞാൻ ആദ്യം മേടിച്ച കൺട്രോളർ നും ചെറിയ കംപ്ലയിന്റ് ഉണ്ടായിരുന്നു... pinne മാറ്റി എടുത്തതാ ❤️❤️❤️
Charge controller inte link idamo
Yes bro
Deal of the day: ELEPHANTBOAT ® 10A 12V 24V ABS Solar Panel Charger Controller Battery Dual USB LCD Display Regulator (Blue) amzn.eu/d/ic27ORm
E കൺടോറിന് പേരെന്താ ലിങ്ക്
സോളാർ ചാർജ് കൺട്രോളർ
dl.flipkart.com/dl/sunkart-solar-charger-controller-10a-intelligent-battery-regulator-panel-lcd-display-dual-usb-port-pwm-charge/p/itm4211e66154dbd?pid=SCTG33HNWPRPUVYY&cmpid=product.share.pp&_refId=PP.e711c7df-ffe3-43a7-8f09-5576efbe8bda.SCTG33HNWPRPUVYY&_appId=CL
Amicismart solar charge control വളരെ നല്ലതാണ്,1 year ഗ്യാരൻ്റി ഉണ്ട്.