ഇങ്ങനെ ചെയ്താൽ വെറുതെ കറന്റ്‌ ബിൽ അടക്കണ്ടേ | Dc Solar Wiring Malayalam

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 96

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Рік тому +3

    ഏറെ ഉപകാരപ്രദം👍👍
    Tnx for your valuable efforts ❤️❤️

  • @anishthiruvalla2419
    @anishthiruvalla2419 Рік тому +2

    വളരെ ഉപകാരപ്പെടും ഈ വീഡിയോ ❤❤thanks bro❤

  • @shihabhabeebful
    @shihabhabeebful Рік тому +1

    വയർ വയറിംഗ് അല്ലേ
    ബയർ ബയറിങ് എന്നാണല്ലോ ബ്രോ പറയുന്നത്
    അടുത്ത വീഡിയോയിൽ എങ്കിലും വയറിംഗ് എന്ന് പറയും എന്ന് കരുതുന്നു
    നല്ല അവതരണം thanks 👍👍

    • @techautomotivebyshinu
      @techautomotivebyshinu  Рік тому +3

      😁ഞാൻ പറഞ്ഞു പറഞ്ഞു വരുമ്പോ അങ്ങനെ ആയി പോകും അടുത്ത പ്രാവിശ്യം ശെരിയാക്കാം Thankss bro❤️❤️

    • @dreamworldmydreamland4848
      @dreamworldmydreamland4848 Рік тому +1

      😂😂😂😂

  • @ismailpjamal3242
    @ismailpjamal3242 Рік тому +2

    ഷിനു ബ്രോ 👌👍

  • @bijukumar12345
    @bijukumar12345 Рік тому +1

    Bro..
    Series wring aanu bro evidence parayunnathu.angane varumbol voltage same aayirikkum.paral writing cheyythal voltage vedhayam varum.paral writing cheyythal capacitor illathe cheyyam.illarumilum orerithiyil voltage aayirikkum

  • @noushadch9624
    @noushadch9624 3 місяці тому +1

    വീട് നിർമ്മാണ സമയത്ത് വീടിന്റെ പുത്ത്തുള്ള രാത്രിയിൽ കത്തിക്കേണ്ട 7 ലൈറ്റുകൾക്കു ഡി സി വയറിങ് ചെയ്തിട്ടുണ്ട്. ഏഴാംമത്തെ ലൈറ്റ് 20 മീറ്റർ ദൂരത്താണ്. 4 സ്‌ക്വയർ എം എം ഡി സി വയറാണ് ഉപയോഗിച്ചത്. തുടർച്ചയായി വൈകുന്നേരം 6:30 പി എം മുതൽ 6:30 എ എം വരെ ഈ ലൈറ്റുകൾ ഓൺ ചെയ്തു വെച്ചാൽ വയർ ചൂടാകുമോ

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому +1

      ഇല്ലാ no prblm...
      Led blub ചെറിയ ampire ആണ് എടുക്കു... ഒരിക്കലും ചൂടാക്കില്ല ❤️❤️

    • @noushadch9624
      @noushadch9624 3 місяці тому

      Thank u for ur swift reply

  • @saiju.rrasheed1089
    @saiju.rrasheed1089 2 місяці тому +1

    Good idea

  • @rahimrahul723
    @rahimrahul723 Рік тому +2

    കിടുവേയ്

  • @cnmtechs8370
    @cnmtechs8370 7 місяців тому +1

    Bro...atomberginte bldc fanilott direct dc current kodukkan pato? Wall fan anu

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      കുറഞ്ഞ മോഡൽ ഫാനിൽ ഇല്ല ഉള്ളതും ഉണ്ട് ബ്രോ

  • @benevolbenvol917
    @benevolbenvol917 Рік тому +2

    DC wiringinu ac wire use cheytha mathiyo?

  • @thomaspc9519
    @thomaspc9519 Рік тому +1

    Thank u bro,

  • @cheerbai44
    @cheerbai44 Рік тому +1

    Bro dc wiring separate ഒരു വീടിന് ചെയ്താൽ നല്ലതാണോ? ബാറ്ററി to ലൈറ്സ് and fan bldc ക്കായി എത്ര wire size ആണ് വേണ്ടത്, ബാറ്ററി യിൽ നിന്ന് ദൂരം കൂടുമ്പോൾ efficiency കുറയാതിരിക്കാൻ എന്ത് ചെയ്യണം? Power leak ഉണ്ടാകുമോ ദൂരം കൂടുമ്പോൾ? ബാറ്ററി life കുറയുമോ?

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      ഹായ്‌ ഡിസി വയറിങ് ചെയുന്നത് 100%വിജയകരമാണ് ബ്രോ
      കറന്റ് ബിൽ ഒരുപാട് കുറയ്ക്കാം

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      2.5 mm sq wire എങ്കിലും മിനിമം ഇടണം 2.5ന്റെ wire ആണേൽ 15 മീറ്റർ വരെ ഒരു കുഴപ്പവുമില്ല 20മീറ്റർ മുകളിൽ നീളം ഉണ്ടെങ്കിൽ 4mm sq ഇടുന്നത് നല്ലത്

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      പവർ ലീക് ഉണ്ടാക്കില്ല ബാറ്ററി ലൈഫ് കൊറയില്ല...
      ഒരുപാട് നീളത്തിൽ wire വലിക്കുമ്പോൾ ചെറിയ രീതിൽ വോൾട് കൊറയും... 2.5. 4mm sq size wire ആണേൽ പ്രശനം പരിഹരിക്കാം

  • @noushadch9624
    @noushadch9624 3 місяці тому +1

    ഡി സി വയറിങ് ചെയ്തിട്ടുണ്ട്. 4എം എം ഡി സി വയർ ആണു ഉപയോഗിച്ചത്. ഇനി സ്വിച്ച് വെക്കാനുണ്ട്. ഇതിനു എ സിവയരങ്ങിന് ഉപയോഗിക്കുന്ന സ്വിച്ച് മതിയോ. ഡി സി സ്വിച്ചുകൾ എവിടെ വാങ്ങുവാൻ കിട്ടും

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      Ac വയറിങ് ന് വെയ്ക്കുന്ന സ്വിച്ച് മതി 💥❤️

  • @anishthiruvalla2419
    @anishthiruvalla2419 Рік тому +1

    Bro ഈ രണ്ടാമത് കാണിച്ച wiring ചെയ്യാൻ ഒരുപാട് wire വേണ്ടിവരില്ലേ 🤔

  • @noushadch9624
    @noushadch9624 5 місяців тому +1

    എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.

    • @techautomotivebyshinu
      @techautomotivebyshinu  5 місяців тому

      24v dc light, fan etc kittan പാടാണ്
      12v👌ആണ് നല്ലത്

    • @noushadch9624
      @noushadch9624 3 місяці тому +1

      Thank u​@@techautomotivebyshinu

    • @noushadch9624
      @noushadch9624 3 місяці тому

      വീട് നിർമ്മാണ സമയത്ത് വീടിന്റെ പുത്ത്തുള്ള രാത്രിയിൽ കത്തിക്കേണ്ട 7 ലൈറ്റുകൾക്കു ഡി സി വയറിങ് ചെയ്തിട്ടുണ്ട്. ഏഴാംമത്തെ ലൈറ്റ് 20 മീറ്റർ ദൂരത്താണ്. 4 സ്‌ക്വയർ എം എം ഡി സി വയറാണ് ഉപയോഗിച്ചത്. തുടർച്ചയായി വൈകുന്നേരം 6:30 പി എം മുതൽ 6:30 എ എം വരെ ഈ ലൈറ്റുകൾ ഓൺ ചെയ്തു വെച്ചാൽ വയർ ചൂടാകുമോ

  • @babuar9592
    @babuar9592 Рік тому +2

    നല്ല അവതരണം,താങ്കൾ. വച്ച പാനൽ മുതൽ കാണിക്കുമോ

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      അടുത്ത വിഡിയോ ൽ ഉൾപ്പെടുത്താം

  • @anoop1299
    @anoop1299 11 місяців тому +1

    16Ah battery 50w panel ethra time edukum charge aavan

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому

      അത് കാലാവസ്ഥ അനുസരിച് ഇരിക്കും ബ്രോ,
      50വാട്ട്സ് പാനൽ കൊണ്ട് 20ah battery vare one day kond charge Akum maximum 35ah vare kodukkam

  • @rifazenha6078
    @rifazenha6078 Рік тому +1

    ഓക്കേ. Thanks

  • @ummercummerc9984
    @ummercummerc9984 3 місяці тому +1

    Alo bro yente kayyil c20 100ah battaryum 38B20L carbattaryum unde onnichu kodukan pattumo 850va invetarum unde yathra watt panel mppt yethu vennam

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      ഒന്നിച്ചു കൊടുക്കണ്ട ബ്രോ
      Same ah ആണേൽ കുഴപ്പമില്ല..

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      100ah batteryk 300watts muthal.. 550വാട്ട്സ് മതി mppt 40,50ampire

    • @ummercummerc9984
      @ummercummerc9984 3 місяці тому

      Thanks bro veri nice information

  • @Ajithkumarpv-u4u
    @Ajithkumarpv-u4u 8 місяців тому +2

    100 Wats, സോളാർലൈറ്റ്ൻ്റെ ബാറ്ററി അവിടന്ന് കിട്ടും അതിനു യത്ര വിലവരും അറി ഞൽകൊള്ളാം

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому +2

      ഹായ് 100വാട്ട്സ് പാനൽ 4000രൂപയുടെ മുതൽ കിട്ടും ഓൺലൈൻ. ആയി
      യൂസ്ഡ് ബാറ്ററി ബാറ്ററി ഷോപ്പ് ൽ അനോഷിച്ചാൽ കിട്ടും അത് എന്റെ അടുത്ത വീഡിയോ കൂടി കണ്ടിട്ട് അനോഷിച്ചാൽ മതി
      ഉടനെ ഞാൻ ഒരു used ബാറ്ററി വാങ്ങുണ്ട്

  • @kamal3177
    @kamal3177 Рік тому +1

    Wifi router il ith kodukan pato bro?

  • @varghesejoseph3227
    @varghesejoseph3227 Рік тому +3

    👍

  • @BaijuP-p7g
    @BaijuP-p7g 2 місяці тому +1

    എനിക്ക് 9 വാട്ട്സിന്റെ നാല് എൽഇഡി ബൾബും ഒരു എൽഡിസി ഫാനും ഒരു വൈഫിന്റെ 12 അഡാപ്റ്റർ വർക്ക്

    • @BaijuP-p7g
      @BaijuP-p7g 2 місяці тому +1

      ഹലോ എനിക്ക് 9 വാട്സ്ന്റെ 4bulbum 12 volt bldc ഫാനും ഒരു 12 volte വൈഫൈ worku ചെയ്യാൻ എത്ര വാട്സ്ന്റെ പാനൽ വേണം battery എത്ര ah വേണം

    • @techautomotivebyshinu
      @techautomotivebyshinu  Місяць тому

      100watts pannel👌
      60ah battery mathi

  • @JayachandranNambiar
    @JayachandranNambiar 4 місяці тому +1

    35AH ബാറ്ററിയിൽ bldc ഫാൻ വർക്ക്‌ ചെയ്യുമോ

  • @nihmapadiyath52750
    @nihmapadiyath52750 Рік тому +1

    ബ്രോ 220ah ഉള്ള ബാറ്ററി ക്ക് 525ൻ്റെ രണ്ട് സോളാർ പാനൽ വെക്കുന്നതിന് എന്താണ് അഭിപ്രായം ഒന്ന് വിശദമാക്കാമോ?

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      Broo

    • @nihmapadiyath52750
      @nihmapadiyath52750 Рік тому +4

      @@techautomotivebyshinu
      ഞാൻ നിങ്ങളോട് ഒരു കാര്യം അറിയാൻ ചോദിച്ചിട് എന്ത് മറുപടിയാ തന്നത് കഷ്ടം👎

    • @dreamworldmydreamland4848
      @dreamworldmydreamland4848 Рік тому

      @@nihmapadiyath52750 1050 wats alle, kuzhappamilla enn thonnunnu bro , enik krithyamaayi ariyilla

    • @josephjoseph8696
      @josephjoseph8696 Місяць тому

      അതെന്നാ മണ്ടൻ ചോദ്യമാ 575 w ഒരു പാനൽ

  • @GAMMA-RAYS
    @GAMMA-RAYS Рік тому +4

    Dc വയറിങ് ഒരു വീടിനെ സംബന്ധിച്ചു മൊത്തത്തിൽ എടുത്താൽ പ്രായോഗികമല്ല.
    വയറിന്റെ ലെഗ്ത് കൂടുന്നതിന് അനുസരിച്ചു ഓംസ് കൂടുകയും വോൾടേജ് ഡ്രോപ്പ് ഉണ്ടാവുകയും ചെയ്യും.

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      ❤️❤️❤️

    • @cheerbai44
      @cheerbai44 Рік тому

      Bro ഈ voltage drop ഒഴിവാക്കാൻ എന്തേലും idea ഉണ്ടോ?

    • @GAMMA-RAYS
      @GAMMA-RAYS Рік тому

      @@cheerbai44 എന്താണ് ഉദ്ദേശം 🙄

  • @NisarCk-v6k
    @NisarCk-v6k 11 місяців тому +1

    ഹായ്

  • @jaisal18
    @jaisal18 Рік тому +1

    Nice bro ✌️✌️✌️

  • @jocymathew3249
    @jocymathew3249 10 місяців тому +1

    Ac Dc വയർ തമ്മിൽ എന്താണ് വിത്യാസം

    • @techautomotivebyshinu
      @techautomotivebyshinu  10 місяців тому

      Ac wire ൽ യൂസ് ചെയുന്ന കോപ്പേർ കമ്പി ചെറുത് ആണ് ഫ്ളക്സ്ബിൾ ആക്കാൻ വേണ്ടി,ഡിസി wire കൊറച്ചു ഹാർഡ് ആണ് അതിൽ യൂസ് ചെയുന്ന കോപ്പേർ കമ്പി യുടെ എണ്ണം കുറച്ചു സൈസ് കുട്ടി ആണ്
      അതോണ്ട് വലിയ രീതിയിൽ വോൾട് ഡ്രോപ്പ് കുറവ് ആണ്,
      ഉദാ :വണ്ടികളുടെ വൈറിംഗ് wire നോക്കിയാൽ മതി,സൈസ് കുറവും നല്ല ടെമ്പർഉം ആണ്

  • @dreamworldmydreamland4848
    @dreamworldmydreamland4848 Рік тому +1

    5000 kondonnum nadakoola bro

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      Nadakkum bro 50watts panel 2300
      Solar charger controler 600
      35,40ah used bartery 1500-1800

  • @sivaganga7463
    @sivaganga7463 Рік тому +1

    Capactitor ഇട്ടാൽ വോൾടേജ്.. എങ്ങനെ കൂടും.. Dc വയറിങ്ങിൽ.. 🤔🤔🤔🤔..

    • @techautomotivebyshinu
      @techautomotivebyshinu  Рік тому +1

      Bro 25v 4700uf capacitor idumbol...capacitor charge ayirikkum...apol athiyavishyam volt kanum angne cheythittum set akunilenkil cheriya bug boost borad vechal mathi

    • @sivaganga7463
      @sivaganga7463 Рік тому

      @@techautomotivebyshinu bro ഇത് നടക്കാത്ത കാര്യം ആണ്.. Ac ഫിൽറ്റർ ചെയ്തു dc ആകുമ്പോൾ capacitor ഇട്ടാൽ വോൾടേജ് കൂടും.. അല്ലാതെ ഇത് നടക്കില്ല.. പ്രാക്ടിക്കൽ ചെയ്തു നോക്കിക്കോ.. മീറ്റർ use ചെയ്തു

  • @KL53CRAZYDREAMS
    @KL53CRAZYDREAMS Рік тому +1

    Mono perc panal rate kooduthal anu poli 165 w kittunna ratin mono 100w kittollu etha better koodathe charging control ethannu vende ethin nilavil ulla inverter n connect cheyan kayiyoo ....

    • @techautomotivebyshinu
      @techautomotivebyshinu  Рік тому

      Mono panel nu paisa koduthal ആണ്
      ലോ ലൈറ്റ് പെർഫോമൻസ് ഉം കൂടുതൽ ഉണ്ട്‌
      സോളാർ ചാർജ് കൺട്രോളർ 2 തരം ഒണ്ട് mppt, pwm
      Mppt anu Nallathu

  • @BaijuP-p7g
    @BaijuP-p7g 2 місяці тому +1

    Hi

  • @sunnymathew1827
    @sunnymathew1827 Рік тому +1

    Please send wiring diagram

  • @vijayanck2151
    @vijayanck2151 Рік тому +1

  • @indianfurniture683
    @indianfurniture683 Рік тому +2

    ഒരു കാര്യവും ഇല്ല

  • @cyriackv5825
    @cyriackv5825 Рік тому +1

    If anybody knows shinu's number. Pls let me know

  • @കുട്ടിച്ചാത്തൻസ്

    👍