An Introduction to Domestic Violence Act-ഗാർഹിക പീഡന സംരക്ഷണ നിയമത്തിലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @maneezviews
    @maneezviews 3 роки тому +9

    വിജ്ഞാനപ്രദമായ വീഡിയോ. നല്ല ഉദ്ദേശത്തിൽ നിർമ്മിച്ച നിയമം ആണെങ്കിലും വലരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമം കൂടിയാണ് ഗാർഹീകപീഡന നിരോധന നിയമം.

    • @srvsrv8766
      @srvsrv8766 3 роки тому +1

      ഞാൻ അടക്കം അനുഭവിക്കുനുണ്ട്

    • @gameingchanal2243
      @gameingchanal2243 2 роки тому +1

      ഞാനും അനുഭവിക്കുന്നു

    • @PrasanthKavitha-t7g
      @PrasanthKavitha-t7g Рік тому

      Sir garhika peedanathinera kesu koduthal60 vaysinu mukalil ullavarkethira kesu edikkilla ennu enta veetinte aduthu tamasikkunna chechi parannu ithu sathyam aano

    • @PrasanthKavitha-t7g
      @PrasanthKavitha-t7g Рік тому

      Enna oru pad peedanam njaan ullollunnund athu njaan samukathinaduthu parayumbol avar upadravikkunna allkanu sopport cheynnu njaan entha cheyyendathu

  • @priyankamol8774
    @priyankamol8774 3 роки тому +2

    ലളിതമായ അവതരണം.... സാധാരണക്കാർക്ക് മനസിലാക്കി തരുന്ന ഭാഷ......

  • @navasp7799
    @navasp7799 Рік тому +1

    വ്യക്തമായി പറഞ്ഞു

  • @rejithasymphony
    @rejithasymphony 3 роки тому +2

    Valuable information 👍

  • @mujeebrahman8226
    @mujeebrahman8226 3 роки тому +1

    മികച്ച അവതരണം

  • @johnsonvarikkappallil8453
    @johnsonvarikkappallil8453 3 роки тому +1

    Comprehensive explanation

  • @sreeragkmanoj3373
    @sreeragkmanoj3373 3 роки тому +1

    Thank you sir for your information

  • @vineesh8757
    @vineesh8757 2 роки тому +1

    വ്യെക്തമായ അവതരണം sir👍👍

  • @blissmolmathew1411
    @blissmolmathew1411 2 роки тому

    very good information..

  • @aysaisu
    @aysaisu 3 роки тому +1

    Informative

  • @athirajayan9547
    @athirajayan9547 2 роки тому

    Thank you sir

  • @adv.nineepk
    @adv.nineepk 3 роки тому +2

    👍👍👍

  • @gameingchanal2243
    @gameingchanal2243 2 роки тому

    ആനുകൂല്യങ്ങളിലും ഔദാര്യം ആണല്ലോ

  • @vishnur8582
    @vishnur8582 2 роки тому +3

    ഒരു കള്ള കേസ് ആണ് കൊടുത്തേക്കുന്നത് എങ്ങനെ ആണ് മനസിലാകുന്നത് കോടതിയെ ചുമ്മാ കൊണ്ട് പോയി ഒരു കേസ് കൊടുക്കുവാണെങ്കിലോ

  • @mohammedabdullah9090
    @mohammedabdullah9090 2 роки тому

    Will women who make false allegations of cruelty and dowry demand get away with it or get found out in the courtroom?

  • @rahulsreerahulsree145
    @rahulsreerahulsree145 Рік тому

    Sir ഭാരൃമാര്‍ ഈ നിയമം ദുരുഉപയോഗം ചെയ്താല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് എങ്ങനെയാണ് നിയമസാദ്ധൃത

  • @veenabalan
    @veenabalan 11 місяців тому

    സർ, ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാതെ 498A പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്.. കഴിഞ്ഞ ഒക്ടോബർ മാസം പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിലേക്ക് കുറ്റപത്രം സമർപ്പിച്ചു എന്നാണ് അറിയാൻ സാധിച്ചത്. 2 മാസം കഴിഞ്ഞിട്ടും കേസ് കോടതിയിലേക്ക് എടുത്തിട്ടില്ല. Normally ഇത്ര കാലതാമസം വരാറുണ്ടോ? Please reply🙏🏻

  • @krishnadase7692
    @krishnadase7692 3 роки тому +1

    Good presentation 👍

  • @kuruvi2000
    @kuruvi2000 Рік тому

    Mental cruelty ക്ക് എന്ത് തെളിവ് കൊടുക്കും

  • @sumithsurendran4611
    @sumithsurendran4611 2 роки тому

    👍🏻

  • @sudhikumar6778
    @sudhikumar6778 Рік тому

    പങ്കുപറ്റിയ വീട്ടിൽ നിന്നും ഒരു സ്ത്രീ യെ ഇറക്കിവിട്ടാൽ ഗാർഗിക പീഡനം ആകുമോ

  • @Rohini-hw6lc
    @Rohini-hw6lc 3 роки тому

    👍

  • @babums2115
    @babums2115 2 роки тому

    Sir Husband alla problem husband brother and wife enthu chaiyanam

  • @malayaligamer9401
    @malayaligamer9401 Рік тому

    Sir ഞാൻ മജിസ്‌ട്രെറ്റ് കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ എടുത്തിട്ടുണ്ട് എന്നിട്ടും ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ അയാൾ എന്നെ കൊല്ലാൻ ശ്രമിച്ചു ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞു അവർ fir ഇട്ടു അവരുടെ ഭാഗത്തു നിന്നും ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല ഞാൻ ഇനി എന്ത് ചെയ്യണം 😢

  • @manumaneesh49
    @manumaneesh49 3 роки тому

    🥰

  • @SunFlower-ds6zu
    @SunFlower-ds6zu 2 роки тому

    . അച്ഛൻ 67 വയസ്, എന്റെ അമ്മ 57 വയസ്. നീണ്ട 35 വർഷമായി ഗാർഹിക പീഡനം അനുഭവിച്ചു വരുന്നു അച്ഛനിൽ നിന്ന്.. അച്ഛന് പ്രേതേകിച് കാര്യങ്ങളൊന്നും വേണ്ട തല്ലാൻ അമ്മയെ. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കും. ഞങ്ങൾ 3 പെൺകുട്ടികളാണ് അവർക്ക്.3 പേരെയും കെട്ടിച്ചു വിട്ടു.. ഞങ്ങളാരും പറഞ്ഞാൽ അച്ഛൻ കേൾക്കില്ല. അമ്മയുമായി വഴക്ക് കൂടുമ്പോൾ.. എന്തിനാ അമ്മയെ ഇങ്ങനെ പിടിച്ചു തല്ലുന്നതെന്നു ചോദിക്കുമ്പോൾ ആ മനുഷ്യൻ ഞങ്ങളെയും തല്ലാൻ വരും. അങ്ങേരുടെ നല്ല സമയത്ത് ഒരു ജോലിക്കും പോകില്ലായിരുന്നു. മടിയാണ് ജോലിക്കൊക്കെ പോകാൻ. അമ്മ തന്നെയാണ് വീട് നോക്കുന്നതും ഞങ്ങളെ വളർത്തിയതും.. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിൽക്കാൻ പോകാറില്ല.. അച്ഛന്റെ ഇതരത്തിലുള്ള സ്വഭാവം കാരണം.. ഇന്നലെ കൂടി അമ്മയെ ഉപദ്രവിച്ചു pf withdraw ചെയ്യുന്ന കാര്യോം പറഞ്ഞു. (അമ്മയുടെ ജോലിസ്ഥലത്തെ pf ആണ് ഉദേശിച്ചത് ).. അത് ഞങ്ങൾക്ക് അമ്മയെ ഫോണിൽ സംസാരിച്ചപ്പോൾ മനസിലായി. കുറെ ഇടി കൊണ്ടിട്ടു കരഞ്ഞിട്ട് മൂക്കൊക്കെ അടഞ്ഞ സൗണ്ട് ആയിരുന്നു.. അമ്മ പറയാറില്ല അച്ഛൻ തല്ലാരുള്ള കാര്യം. എല്ലാ കാര്യങ്ങളും അമ്മ അടക്കി പിടിക്കും.. ആരോടും ഒന്നും പറയാറില്ല.. ഞാൻ അമ്മേനോട് ചോദിച്ചു നമ്മുക്ക് ഒരു കേസ് കൊടുക്കാമെന്നു... വേറൊന്നും വേണ്ട അച്ഛനെ ഒന്ന് warn ചെയ്ത് വിട്ടാൽ മതിയെന്ന്.. അമ്മ സമ്മതിക്കുന്നില്ല കേസ് കൊടുക്കാൻ.. Case ഓക്കേ കൊടുത്താൽ ഞാൻ അവിടെ എങ്ങനെ ജീവിക്കുമെന്നാണ് ചോദിക്കുന്നത്.അമ്മയ്ക്ക് ഈ കാര്യത്തിൽ യാതൊരു പരാതിയും ഇല്ല.. ഇങ്ങനെ അടിയും കൊണ്ട്, പണിക്കും പോയി ആ മനുഷ്യനെ തീറ്റിപോറ്റി ഇങ്ങനെ ജീവിച്ചാൽ മതി അമ്മയ്ക്ക്..........

  • @kamanimolkKk
    @kamanimolkKk 2 роки тому

    ഒരു സ്ത്രീ ഡിവോഴ്സ് കേസ്‌ നടന്നു കൊണ്ട് ഇരിക്കെ. അവൾ പിതാവിന്റെ വീട്ടിൽ വന്ന് നില്കുന്നത്. സ്വന്തം അമ്മയും ആങ്ങളയും. ഇറക്കി വിടുകയും മാനസിക പീഡനം കൊടുക്കുകയും ചെയ്താൽ എന്ത് നിയമ നടപടി സ്വീകരിക്കണം. ഒരു ഹെൽപ്‌ലൈൻ നമ്പറും സഹായത്തിനു വരുന്നില്ല. ഇനി ആരെ സമീപിക്കണം

  • @boomboom23023
    @boomboom23023 2 роки тому

    സ്വന്തമായി ഒരു വരുമാനമുള്ള സ്ത്രീക്ക്...തനിക്കും മക്കൾക്കും വേണ്ടരീതിയിൽ ഭർത്താവ് ചെലവിന് തരുന്നില്ല എന്ന രീതിയിൽ പരാതിപ്പെടാമോ?

  • @anjuramsai434
    @anjuramsai434 Рік тому

    ഇതൊക്കെ സെക്ഷൻ എന്ന് ഉൾപ്പെടെ പറയാമായിരുന്നു

  • @gameingchanal2243
    @gameingchanal2243 2 роки тому +4

    ഭാവിശ്യത് മുഴുവൻ ഭർത്താവിന് മാത്രം ഉള്ളതാണ് കഷ്ടം

  • @RajeshgPillai
    @RajeshgPillai 5 місяців тому

    നിങ്ങൾ വക്കീലന്മാരും കോടതിയും എല്ലാം കൂടെ കൂടി ഭർത്താക്കന്മാരെ ഒന്ന് കൊന്നു തരുമോ 😢

  • @gameingchanal2243
    @gameingchanal2243 2 роки тому

    പുരുഷൻ എവിടെ പരാതിപ്പെടണം സർ

  • @alsameeryoosaf8022
    @alsameeryoosaf8022 3 роки тому

    സാർ നമ്പർ തരുമോ

  • @Rakesh-wl1si
    @Rakesh-wl1si Рік тому

    R u a feminist sir?

  • @aishu1993
    @aishu1993 Рік тому

    Sir contact number idamo oru doubt chodhikana😔