ഈ പാട്ടെഴുതിയ എമ്പോക്കിക്ക് ചെങ്കൊടിയുടെ യഥാർത്ഥ ചരിത്രം അറിയില്ല എന്നു വ്യക്തം. അഴിമതിക്കാരനും കൊള്ളകാരനുമായ സ്വാർത്ഥ താല്പര്യക്കാരനുമായ ഒരു ഭരണാധികാരിക്ക് എന്ത് അർഹതയാണ് ചെങ്കൊടിയുടേപേരിൽ അഭിമാനിക്കാൻ ഈ പാട്ടെഴുതിയ സ്തുതി പാടകൻ ശരിക്കും എന്തോ കാര്യലാഭത്തിന് വേണ്ടി എഴുതിയുണ്ടാക്കിയതാണ് എന്നതും വ്യക്തം. അർഹിക്കുന്നവർക്കേ. അർഹതക്കുള്ള അംഗീകാരം കൊടുക്കാവു. അല്ലാതെ........... ന് അതിനുള്ള അർഹതയില്ല???
ഞങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്ന കാശിനു ജോലി എടുക്കൂ സിപിഎമ്മിനും പിണറായി വിജയൻ സിപിഎമ്മിനും പിണറായി വിജയനും പാട്ട് പാടിയിട്ട് കാര്യമില്ല സിപിഎം തകർന്നിരിക്കുന്ന ഒരു കപ്പലാണ്
ഇത്ര അധ:പതിച്ച ഒരു ഭരണം പ്രബുദ്ധ കേരളം കണ്ടിട്ടില്ല ആയിരം ജന്മം ജനിച്ചാലും പിണറായി വിജയത്. AKG യോ. EMS ഓ.അഴീക്കോടനോ ചങ്കൂറ്റമുളള നേതാവായ,, എംവി രാഘവനോ ആവാൻ കഴിയില്ല, ഒരു നേരത്തെ അന്നത്തിന് വേണ്ടി തു ച്ചമായ പെൻ ഷന് കാത്ത് നിൽക്കുന്ന സാധാരണക്കാരൻറ്റെ പെൻഷൻ, സർക്കാർ ജോലിക്കാര് അടിച്ച് മാറ്റുന്നത് ഇങ്ങനെയാണെന്ന് മനസ്സിലായി
ഇത് കേരളമോ തമിഴ്നാടോ തമിഴ് ഇപ്പോൾ ബുദ്ധി വന്നു അവിടെ ഇപ്പോൾ ഇതുപോലത്തെ പരിപാടി ഒന്നും കാണുന്നില്ല വിവരവും വിദ്യാഭ്യാസവും കൂടിയിട്ടാണ് നമ്മൾ ഇത്രയും അധപ്പതിച്ചത് ഇത് കമ്മ്യൂണിസം അല്ല
EMS,AKG,E.K. നായനാർ, V.S അച്ചുതാനന്ദൻ ,ചടയൻ ഗോവിന്ദൻ ഇവരെയൊക്കെ നാമിപ്പോളും ഓർക്കുന്നില്ലേ ? അവരെപ്പറ്റി സംസാരിക്കുന്നില്ലേ ! ഇന്നത്തെ നേതാക്കളെ ഭാവി തലമുറ എത്ര നാൾ ഓർക്കും ..........????
തലയിൽ തെല്ല് വെളിച്ചമുള്ളവർക്കറിയാം, ഇത് ഈ സ്തുതിഗീതം ഒരു ഒന്നാന്തരം ട്രോൾ ആണെന്ന്. പിണറായി വിജയനും ബുദ്ധി മരവിച്ച സാധുക്കൾക്കും അതറിയില്ല. ഒരിക്കലും അറിയാതിരിക്കട്ടെ!
കമ്മ്യൂണിസം എന്നു പറഞ്ഞാൽ എന്താണെന്നു അറിയാൻ വയ്യാത്ത കുറെ ചെറുപ്പമായ പെൺക്കുട്ടികളും ഇപ്രായക്കാരായ പെണ്ണുങ്ങളും ഇതിനായി ഇറങ്ങുന്നത്,ചുവന്ന ജമ്പറും സെറ്റുസാരിയ്ക്കും വേണ്ടിയാണ്ക്രൂ ടാതെ ലിഫ്റ്റിക്കും
നാണമില്ലേ ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് ഇത്തരം ഗാനങ്ങളുമായി ജനങ്ങളുടെ മുമ്പിൽ ഇറങ്ങാൻ
Ath ket aswadich romamcham kond kanaka simhasanathil kayari irikunna vijayante tolikati aanu apaaram.
അവർക്കു മാത്രമല്ല ഈ മാധ്യമങ്ങൾക്ക് നാണമില്ലേ!
അസൂയപ്പെട്ടിട്ട് കാര്യമില്ല
@satheeshkanishkam naanam ketta vijayante atilum naanam ketta anikal.
രാജാക്കന്മാർക്ക് ലാളനക്ക് എണ്ണമില്ലാത്ത ...തോഴി ലാളികൾ... ...ഉണ്ടായിരുന്നു....
എല്ലാവരും പിൻവാതിൽ നിയമനം വഴി ജോലികിട്ടി ഇപ്പോൾ നല്ല നിലയിൽ ശമ്പളം വാങ്ങി ജീവിക്കുന്നവർ ആയിരിക്കും😂😂
True 😂
@@francisdevassy5763 CORRECT 👌👌👌👌👌👌👌👌👌👌👌
ഒരുപറ്റം അസ്സത്തുക്കൾ
പണ്ട് ഉണ്ടായിരുന്നആഫ്രിക്കൻ അടിമകൾ ഇതിലും എത്ര ഭേദം 😄😄
കറക്റ്റ്
കമ്മ്യൂണിസ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി 😭👍
പിൻവാതിൽ നിയമനക്കാർ
ഈ ഗായകർ എല്ലാം പിൻവാതിൽ നിയമനക്കാർ എന്നതിൽ ഒരു സംശയവും ഇല്ല 😂😂😂😂
ഇത് എന്തോന്നെടേ, കേരളത്തിലെ ജനങ്ങൾ സഹിക്കുന്നത്......
പാടുന്നവനും ഇല്ല, പാട്ട് കേൾക്കുന്നവനും ഇല്ല ലവലേശം ഉളുപ്പ്....
ചെങ്ങുടിയുടെ കീഴിലെ അഴിമതിയുടെ രാജകുമാരൻ.
ഈ പാട്ടെഴുതിയ എമ്പോക്കിക്ക് ചെങ്കൊടിയുടെ യഥാർത്ഥ ചരിത്രം അറിയില്ല എന്നു വ്യക്തം. അഴിമതിക്കാരനും കൊള്ളകാരനുമായ സ്വാർത്ഥ താല്പര്യക്കാരനുമായ ഒരു ഭരണാധികാരിക്ക് എന്ത് അർഹതയാണ് ചെങ്കൊടിയുടേപേരിൽ അഭിമാനിക്കാൻ ഈ പാട്ടെഴുതിയ സ്തുതി പാടകൻ ശരിക്കും എന്തോ കാര്യലാഭത്തിന് വേണ്ടി എഴുതിയുണ്ടാക്കിയതാണ് എന്നതും വ്യക്തം. അർഹിക്കുന്നവർക്കേ. അർഹതക്കുള്ള അംഗീകാരം കൊടുക്കാവു. അല്ലാതെ........... ന് അതിനുള്ള അർഹതയില്ല???
അഴിമതി നിൻ്റെ അച്ഛനായിരിക്കും നടത്തിയത്
ഉമ്മൻ ചാണ്ടിയല്ല ഭരിക്കുന്നത്
ജോലിചെയ്യാത്തവരുടെ പുകഴ്ത്തൽ. ഓരോ ഫയലും ഓരോ ജീവനാണെന്നു മറന്ന സെക്രട്ടറിയേറ്റ് ജീവനക്കാർ. ലാൽസലാം
രാജാധിരാജൻ രാജ ഗംഭീരൻ പിണറായി ചക്രവർത്തി എഴുന്നള്ളുന്നേ👺
ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്തിനാ ആൾക്കാരെ കൊണ്ട് പറയിപ്പിക്കുന്നത്
കേരളം സഹിക്കുകയാണ് സഖാക്കളേ.
കാരണഭൂതം എഫക്റ്റ് ഇപ്പോഴും വിട്ട് മാറിയിട്ടില്ല അപ്പോഴാ പുതിയത്😂
ക്ഷയരോഗി വരുന്നത് പോലുള്ള സ്റ്റൈൽ സൂപ്പർ 👍👍
ഇവരുടെയൊന്നും വീട്ടിൽ നട്ടെല്ലുള്ള ആണുങ്ങളില്ലെ ?
നിന്നെ കെട്ടിയ പെണ്ണിന്റെ വിധി
ഞങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്ന കാശിനു ജോലി എടുക്കൂ സിപിഎമ്മിനും പിണറായി വിജയൻ സിപിഎമ്മിനും പിണറായി വിജയനും പാട്ട് പാടിയിട്ട് കാര്യമില്ല സിപിഎം തകർന്നിരിക്കുന്ന ഒരു കപ്പലാണ്
പിൻവാതിൽ നിയമനക്കാരുടെ song. കമന്റ് വായിച്ചു ചിരിക്കുന്ന ഞാൻ
പിൻവാതിൽ നിയമനത്തിൽ കിട്ടിയ പണിക്ക് ഇങ്ങനെ എങ്കിലും നന്ദി കാണിക്കണേ
താത്കാലിക ജീവനക്കാർ... 😁😁😁😁😁😁😁😁😁
ഇവരിൽ പഠിച്ചു ജോലി നേടിയവർ ആരുന്നുണ്ടാവില്ല. എല്ലാം പാർട്ടി പ്രവർത്തകരുടെ ആരെങ്കിലും ഒക്കെ ആണ്. അല്ലെങ്കിൽ ഉളുപ്പില്ലാതെ ഇങ്ങനെ നിന്നും പാടില്ല.
ഒരുത്തിയുടെ വായ് അടയുന്നേയില്ല😂
ഇത്ര അധ:പതിച്ച ഒരു ഭരണം പ്രബുദ്ധ കേരളം കണ്ടിട്ടില്ല
ആയിരം ജന്മം ജനിച്ചാലും പിണറായി വിജയത്. AKG യോ. EMS ഓ.അഴീക്കോടനോ ചങ്കൂറ്റമുളള നേതാവായ,, എംവി രാഘവനോ ആവാൻ കഴിയില്ല, ഒരു നേരത്തെ അന്നത്തിന് വേണ്ടി തു ച്ചമായ പെൻ ഷന് കാത്ത് നിൽക്കുന്ന സാധാരണക്കാരൻറ്റെ പെൻഷൻ, സർക്കാർ ജോലിക്കാര് അടിച്ച് മാറ്റുന്നത് ഇങ്ങനെയാണെന്ന് മനസ്സിലായി
വിവരമില്ലായ്മ ഒരു കുറവല്ല.... ജനങ്ങൾ സഹിച്ചോളാം 🤣🤣🤣🤣
ഏഷ്യാനെറ്റ്നു എല്ലാ ഭാവുകങ്ങളും നേരുന്നു ഈ പാട്ടു ഫുൾ കവറേജ് ചെയ്തതിനു
ഓ... ഓഹോ.... ഓഹഹോ...😢😢😢😢😢
എന്റെ പൊന്നേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അയ്യേ 🤭🤭🤭🤭🤭
മനുഷ്യനു ഭ്രാന്ത് വന്നാൽ പിന്നെ എന്തു ചെയ്യും. ഈ ഭ്രാന്ത് ന്മാർ എന്താണ് അലമുറയിടുന്നത്
ഇത് കേരളമോ തമിഴ്നാടോ തമിഴ് ഇപ്പോൾ ബുദ്ധി വന്നു അവിടെ ഇപ്പോൾ ഇതുപോലത്തെ പരിപാടി ഒന്നും കാണുന്നില്ല വിവരവും വിദ്യാഭ്യാസവും കൂടിയിട്ടാണ് നമ്മൾ ഇത്രയും അധപ്പതിച്ചത് ഇത് കമ്മ്യൂണിസം അല്ല
ജോലി ഇല്ലാത്ത ഒരുപാട് ആൾക്കാർ കേരളത്തിൽ ഉണ്ട് എന്നതിന്റെ ഉദാഹരണം.
ഉളുപ്പില്ലാത്തവരോട് അറപ്പ് തോന്നുക സ്വാഭാവികം.. 😎
വല്ലാത്തൊരു അവസ്ഥ
ആത്മ സ്തുദി കേട്ട് പുളകിതനാകുന്ന കാരണഭൂതം
കാരണഭൂതത്തിന്റെ ഇരുപ്പ് കണ്ടാൽ തൂറാൻ കിട്ടിയിട്ട് ഇരിക്കുന്നപോലെയുണ്ട്
പി ജയരാജനെ ഇതുപോലെ കണ്ണൂരിന്റെ ചെന്താരകമായപ്പോൾ അത് പ്രശ്നമായിരുന്നു ഇതിനു പ്രശ്നങ്ങൾ ഒന്നും ഇല്ല
EMS,AKG,E.K. നായനാർ,
V.S അച്ചുതാനന്ദൻ ,ചടയൻ ഗോവിന്ദൻ ഇവരെയൊക്കെ നാമിപ്പോളും ഓർക്കുന്നില്ലേ ? അവരെപ്പറ്റി സംസാരിക്കുന്നില്ലേ ! ഇന്നത്തെ നേതാക്കളെ ഭാവി തലമുറ എത്ര നാൾ ഓർക്കും ..........????
😂😂😂😂നാണമില്ലേ 🙆♀️🙆♀️🙆♀️🙆♀️
തലയിൽ തെല്ല് വെളിച്ചമുള്ളവർക്കറിയാം, ഇത് ഈ സ്തുതിഗീതം ഒരു ഒന്നാന്തരം ട്രോൾ ആണെന്ന്. പിണറായി വിജയനും ബുദ്ധി മരവിച്ച സാധുക്കൾക്കും അതറിയില്ല. ഒരിക്കലും അറിയാതിരിക്കട്ടെ!
കമ്മ്യൂണിസത്തിൽ വ്യക്തിപൂജ പാടില്ല എന്നാണല്ലോ? അതല്ലേ ശരി. ഈ പുകഴ്ത്തി പാട്ടുകാരെ ശ്രീ. പിണറായിവിജയൻ സൂക്ഷിക്കുക.!
ഇവിടെയുള്ളത് കമ്മ്യൂണിസമല്ലല്ലോ. കണ്ണൂരിസമല്ലേ. അപ്പോൾ വാഴ്ത്തിപാടാം.
റിട്ടയർ ആയിട്ട് വീണ്ടും നിയമനം കിട്ടിയ ആളാണ് ഇത് എഴുതിയത്. ഇത് വ്യക്തി പൂജ അല്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 നീണാൾ വാഴട്ടെ 😂
ഇതൊക്കെയാണ് കേരളത്തിൻ്റെ അവസ്ഥ, സംഭവാമി യുഗേ യുഗേ😂😂😂
ഇവന് യഥാർത്ഥ പാട്ട് ഞങ്ങൾ എഴുതികൊടുക്കാം പക്ഷെ അത് കേൾക്കാനുള്ള മനകട്ടി അവനുണ്ടാവില്ല
നാണം കെട്ടവർക്ക് തണലാവുന്ന ആല്😅
ഇങ്ങനെ കൂവിക്കൊണ്ട് ദാസനെ സ്വീകരിക്കാൻ സ്വാഗത ഗാനം പാടി ആനയിച്ചത് മോശമായി
പിണറായിയെ ഗോഡ് ആകും സിപിഎം കാർ അമ്പലവും പണിയും താമസിയാതെ 😂😂😂😂😂
കമ്മ്യൂണിസം എന്നു പറഞ്ഞാൽ എന്താണെന്നു അറിയാൻ വയ്യാത്ത കുറെ ചെറുപ്പമായ പെൺക്കുട്ടികളും ഇപ്രായക്കാരായ പെണ്ണുങ്ങളും ഇതിനായി ഇറങ്ങുന്നത്,ചുവന്ന ജമ്പറും സെറ്റുസാരിയ്ക്കും വേണ്ടിയാണ്ക്രൂ ടാതെ ലിഫ്റ്റിക്കും
ഒട്ടെങ്കിലും ഉളുപ്പ്........ 🤗🤗🤗🤗🤗
കേരളം സഹിക്കയായ്
അർത്ഥസമ്പുഷ്ടമായ ഒരൊറ്റ വരി നന്നായിട്ടുണ്ട്
2009 ൽ പിണറായി സങ്കുമുഖം കടപ്പുറത്തു ഉർദു കവിത ഒന്ന് ഓർത്താൽ കൊള്ളാം 😂😂😂
😢😢 കഷ്ടം 😢😢. Kerala
How can a Chief Minister stoop down to this level 😂😢
ചെമ്പടക്ക് കാവലാൾ എന്നല്ലേ പാടിയത്. കേരളത്തിന്റെ കാവലാൾ എന്നല്ലല്ലോ. ഈ പാട്ട് പാടിയവർക്കൊക്കെ ജോലിയില്ലെങ്കിൽ അടുത്ത് തന്നെ ജോലി കൊടുക്കണം
പാടുന്നവന് നാണം ഇല്ലെങ്കിൽ
കേൾക്കുന്നക്കെങ്കിലും അത് വേണ്ടേ 😊😂
പിണറായി രാജാവ് നീണാൾ വാഴട്ടെ
Hoo hoo endonna daivame😮
ലാൽസലാം ❤
ലാൽസലാം ❤️❤️👍👍👍💪💪💪💪💪♥️♥️♥️
He is a great man in kerela❤
😂😂😂who? In wt way?😂😂😂
😂😂😂😂😂
നാണം ഇല്ലാലോ ഈശ്വരാ 🤣😢
അടിമകളെ നിങ്ങൾക്കു നന്ദി
കവികൾക്കും വിഷയ ദാരിദ്ര്യം.
👍
👍👍👍
എന്റമ്മേ... ജീവനക്കാ൪ കുത്തുപാളയെടുത്തു...
🫂കേരളം നശിപ്പിച്ചു പിണറായി
കഷ്ടം അടിമകളെ.
How common people afford this
🤪🤪🤪
ദുരിത ഘട്ടങ്ങളിൽ മലയാളിയെ ചേർത്ത് പിടിച്ച സഖാക്കൾ Lal salam
ഇത്രയും വൃത്തികെട്ട പാട്ട് ഇതുവരെയും കേട്ടിട്ടില്ലായിരുന്നു.
പുന൪ നിയമന പ്രത്യൂപകാരം...😂
ആകാപാടെ
അങ്ങ് എല്ലാം കുലുക്കുകയാണല്ലോ
Lal ssalam❤❤❤
നാണമില്ലാത്ത വർഗ്ഗം
പിണായി യെ താരാട്ടുപാടി ഉറക്കാൻ കൂലിക്കെടുത്ത അലവലാതി വേശ്യകളാണന്നു തോന്നുന്നു
കഷ്ട്ടം😊😊
കുമ്മിയടിയുംകൂടി ആകാമായിരുന്നു
ഞങ്ങളുടെ നികുതി പണം നക്കുന്ന് രെ നിങ്ങൾ ഗുണം പിടിക്കില്ല
അടിമകൾ
ഉള്ള വോട്ടും പോയിക്കിട്ടും
Super....padiyavarkku abhivadyangal. Ganam ezhuthiya aalkum abhinandanagal
എന്തോന്നടെ ഇത് സമ്മതിച്ചു
🙏🏻🙏🏻💌💌✨✨👍🏻👍🏻🙏🏻🙏🏻
Kashtam
എന്തായാലും ഈ പാട്ടു കൊള്ളാം നല്ല ഭരണാധികാരികുള്ള ഒരു അഭിനന്ദനം അങ്ങനെ എടുത്താൽ പോരെ അടുത്ത ഇലക്ഷന് ഈ പാട്ടു ഉപയോഗിക്കാൻ പറ്റും
Paat ishtamayi
ലേശം ഉളുപ്പ്....
😂😂😂😂😂😅😅😅😅
ഈ ലോകം സൃഷ്ടിച്ച സഖാവിന് സ്തുതി…. എല്ലേര്ക്കും ജോലിതന്ന സര്ക്കാരിന് സ്തുതി!!!
kerala chakravarthi !
Pinvathil vazhi keriyavar 😂
പിൻ വാതിൽ നിയമനക്കാരുടെ ഓലി ഇടൽ 😄😄😄
കഷ്ട്ടം
🤣🤣🤣🤣
🙆🙆🙆♂️🙆♂️🫢🫢🫢🫢🤣🤣🤣🤣
🤡🤡🤡
Keralathinte.kaalan
നാണമില്ലേ ഈ പാടുന്ന പെണ്ണുങ്ങൾ. അതുപോലെ ആണുങ്ങളും. അടുത്ത പ്രമോഷൻ കിട്ടുവാൻ.
അടിമകൾ😅😅
Andayya kudasha😂😂😂😂😂😂😂Kerala NO:1
5 4 ഇഞ്ച് നെ പറ്റി. വാ തോരാതെ സംസാരിക്കുന്ന അറിവും വിദ്യഭ്യാസo ഉള്ളവർക്കു സമർപ്പിക്കുന്നു
ഇതോടെ പിണറായിവിജയനെ എന്നെന്നേക്കുമായിൽസഖാക്കൾ പോലും ലാൽ സലാം.❤❤❤