You all prolly dont give a shit but does anyone know a way to log back into an instagram account..? I was stupid lost my password. I would love any tips you can give me!
ഇതൊക്കെ അമ്മച്ചി ഉണ്ടാക്കിയാലെ പറ്റത്തുള്ളൂ... കണ്ടാൽ തന്നെ മനസ്സും വയറും നിറയും...മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം...🤦♂️ സച്ചിന്റെ രുചി നോക്കൽ കൂടി ആയാൽ എന്റമ്മോ... സച്ചിന്റെ പുതിയ ചാനൽ ഉഷാറാണ് കേട്ടോ... അടിപൊളി.. നല്ല കണ്ടന്റ് ഉണ്ട്...ഞാൻ റെക്കമെന്റ് ചെയ്യുന്നു....😍
എന്റെ ചെറുപ്പത്തിൽ എന്റെ വല്യമ്മച്ചി ഉണ്ടാക്കിത്തന്ന ഓർമ്മ......ഇതുപോലെ തന്നെ ഒഴിച്ച് വാറ്റിയിൽ വച്ചു കാന്താരിയും ഉള്ളിയും ചുട്ട മീനും ഒക്കെ ചതച്ചു തന്നത് ഇന്നും ഓർക്കുന്നു......ആ രുചിയും ഓർത്തു പിന്നെ എന്റെ വല്യമ്മച്ചിയേയും ....ഈ നല്ല ഓർമ്മകൾ തന്ന ഈ അമ്മച്ചിക്ക് ഒരായിരം നന്ദി.......
അയ്യോ വായിന്നു വെള്ളം വരുന്നു. ചെറുപ്പത്തിൽ ഇതു ഒത്തിരി കഴിച്ചിട്ടുണ്ട്. വീട്ടിലെ അടച്ചൂട്ടിയുടെ നടു കാന്താരി അരച്ചു കുഴിഞ്ഞാണ് ഇരുന്നത്. ഇതിന്റെ സുഖമൊന്നു വേറെ ആണ്. Ariyan കപ്പ തിളപ്പിച്ചുട്ടിയതും ഈ ചമ്മന്തിയും ഹാഹാ എന്തൊരു രസം. Thanx അമ്മേ
Wow.....loved it.... വായിൽ വെള്ളം വരുന്നു..... നിങ്ങൾക്ക് വയറുവേദന വരാതിരിക്കാനായി പ്രത്യേകം പ്രാർത്ഥിക്കാം. Good....congrats to Ammachi, babu chettan and Sachin.
ഞാൻ വെജിറ്റേറിയനാ എന്നാലും എനിക്ക് കൊതി വന്നു എന്റെ അമ്മച്ചി വീട്ടിൽ ഇത് ഉണ്ടാക്കുമായിരുന്നു ഉണക്കമീൻ ചുട്ടു ഇടിച്ചിട്ടു പച്ചവെളിച്ചെണ്ണ ഒഴിക്കും അപ്പോൾ വരുന്ന മണം ഹാ ഹാ. ഓർമ്മകൾക്ക് എന്ത് സുഗന്ധം
ഇങ്ങനെ ഒരു അമ്മച്ചി വീട്ടിൽ ഉണ്ടേൽ നല്ല രസമാണ്..അമ്മച്ചിയുടെ വർത്താനം കേൾക്കാൻ തന്നെ എന്ത് സുഖാന്നറിയോ പഴയ കാല അറിവുകൾ എല്ലാം അമ്മച്ചി നമുക്ക് വേണ്ടി കാണിച്ചു തരുന്നുണ്ട്. ആദ്യ മായിട്ടാണ് കാണുന്നത് പഴങ്കഞ്ഞി. കണ്ടപ്പോൾ കൊതിയായി ട്ടോ. 😋😋😋.അമ്മച്ചിയെ 😘😘😘😘
അമ്മച്ചി നോട്ടിഫിക്കേഷൻ വന്നപ്പോ നോമ്പായിരുന്നു അപ്പൊ ഇത് കണ്ട എന്റെ നോമ്പ് മുറിയും അതുകൊണ്ട് നോമ്പ് തുറ കഴിഞ്ഞിട്ടാണ് കണ്ടത് എന്നിട്ടും സഹിക്കാൻ പറ്റണില്ല എന്റെ അമ്മച്ചിക്ക് ഒരു ആയിരം ഉമ്മ 😘😘😘😘😘
അടിപൊളി അമ്മച്ചി ...കൊതിയാകുന്നു ... സച്ചിന്റെ ഒരു ഭാഗ്യം ... ഒത്തിരി കഴിക്കേണ്ട സച്ചിൻ വെയിറ്റ് കൂടും .. ബാബുച്ചേട്ടാ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു . ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ട് ഉണ്ട് ... വെള്ളം വരുന്നു വായിൽ
ഒരുപാട് ഇഷ്ടം ആയി ഞങ്ങൾ നാട്ടിൽ വരുന്ന സമയത്ത് ഉണ്ടാക്കും, അമ്മച്ചിയുടെ സംസാരം എന്റെ കുട്ടിക്ക് ഒരുപാട് ഇഷ്ടം ആണ്, ഇനിയും നാടൻ വിഭവങ്ങൾ പ്രദിക്ഷിക്കുന്നു, അമ്മച്ചിക്ക് എന്റെ യും കുടുബത്തിന്റെയുയും ഒരുപാടു സ്‌നേഹം നേരുന്നു ചേന വച്ചു ഒരു നാടൻ വിഭവം പ്രദിക്ഷിക്കുന്നു
അമ്മച്ചീ, നല്ല പഴങ്കഞ്ഞി. മീൻ ചമ്മന്തി, അടച്ചൂറ്റി ചമ്മന്തി, എല്ലാം കണ്ടിട്ടു കൊതി വരുന്നു. അമ്മച്ചി പറഞ്ഞ ഒരു വാചകം ഇഷ്ടപ്പെട്ടു, തട്ടാൻ പൊന്നുരുന്നത് പോലെ. സച്ചിന്റെ രുചി നോട്ടവും, ബാബുവിന്റെ സംസാരവും, എല്ലാം കൂടി ചേർന്നപ്പോൾ, പഴങ്കഞ്ഞിക്ക്, ഇരട്ടി രുചി ആയി.
ഇന്ന് ഇ അമ്മച്ചി എന്റെ കണ്ണ് ണ് നിരയിപ്പിച്ചു.. 😢😢എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.. അമ്മ ഇല്ലഇനിക്ക്... അമ്മുമ്മ യാണ് വളർത്തിയത്.. പഴം കഞ്ഞിയും മീൻ കറിയും കപ്പയും ഒക്കെ കഴിച്ചാണ് വളർന്നത്... ഇപ്പോൾ നാട്ടിൽ അല്ല ഉള്ളത്. .. മീൻ കഴിക്കാൻ ഒരു മാർഗവും മില്ലാ...
പല കുക്കിംഗ് ചാനലുകൾ കാണാറുണ്ട് പക്ഷേ അമ്മച്ചി. വേറെ ലെവൽ തന്നെ ആണ്. ഇത് സമ്മതികുന്നവർ ഒരു ലികെ ഇവിടെ തരൂ 😋👍😍🥰
Pettenu pachakam padikum. Babuchettan & Ammachi rockz
Ammachi nalla food aanallo vaiel kappalodum Ammachi super
Babu chetta Ammachi super
You all prolly dont give a shit but does anyone know a way to log back into an instagram account..?
I was stupid lost my password. I would love any tips you can give me!
അമ്മച്ചിയുടെ സംസാരം മാത്രം കേട്ട് ഇരുന്ന മതി വയറു നിറയും
😘😘😘😘
ഇത് കണ്ട് കൊതി വന്നത് എനിക്ക് മാത്രമാണോ എന്ന് അറിയാൻ നിങ്ങൾ ഉത്തരം നൽകൂ 😋🤗👍
😍😍😍😍
ആദ്യം മുതൽ അവസാനം വരെ വായീന്ന് വെള്ളം വന്ന ഒരു എപ്പിസോഡ് .
Vayil kapalodunnu😘
പഴങ്കഞ്ഞിയും അന്നമ്മച്ചിയുടെ ഈ കറിക്കൂട്ടും അടിപൊളി ആയിട്ടുണ്ട് 😊😍😊അന്നമ്മച്ചി മുത്തല്ലേ 😊
Annammachiiii....superb...pazhamayude aa ruchi veendum katti thannthinu. Othiri snehathode vilambi thannathinum thank you ammachi...
അമ്മച്ചി ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ😋😋😋, സച്ചിനെ..... നിന്റെ ഒരു ഭാഗ്യം😂😂😂
Ninghale kanumbol thanne vayaru nirancgha pratheethi, othiri snehathode
ഇതൊക്കെ അമ്മച്ചി ഉണ്ടാക്കിയാലെ പറ്റത്തുള്ളൂ... കണ്ടാൽ തന്നെ മനസ്സും വയറും നിറയും...മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം...🤦♂️ സച്ചിന്റെ രുചി നോക്കൽ കൂടി ആയാൽ എന്റമ്മോ... സച്ചിന്റെ പുതിയ ചാനൽ ഉഷാറാണ് കേട്ടോ... അടിപൊളി.. നല്ല കണ്ടന്റ് ഉണ്ട്...ഞാൻ റെക്കമെന്റ് ചെയ്യുന്നു....😍
😊
പിന്നെ
എനിക്കു, കൊടുക്കണം എന്ന് തോന്നിയ ഉമ്മയാണ് ചേട്ടൻ കൊടുത്തത്. Love you അമ്മച്ചി
Walare nanayitunde,snehamulla amachyide sneham niracha recipe,thanks engane ore recipe thanadine.....ammachide recipes mikadum njan try cheyarunde....orikal koodi thanks
അമ്മച്ചീടെ പിടിയും കോഴിക്കറിയും ,അവൽ വിളയിച്ചതും ഞാൻ ഉണ്ടാക്കി. രണ്ടും സൂപ്പർ. Thanks അമ്മച്ചി.
Entammachi kothippichu kalanjamme vayilkoodi kappalodi babu chettane kandal ente sahodharane poleyundu njan chennayilanu ithellam kandu kodhi vidane pattullu
Adipoli. mouth watering . thank you Annammachedathi for the post
ammachi super ayittudu
എന്റെ ചെറുപ്പത്തിൽ എന്റെ വല്യമ്മച്ചി ഉണ്ടാക്കിത്തന്ന ഓർമ്മ......ഇതുപോലെ തന്നെ ഒഴിച്ച് വാറ്റിയിൽ വച്ചു കാന്താരിയും ഉള്ളിയും ചുട്ട മീനും ഒക്കെ ചതച്ചു തന്നത് ഇന്നും ഓർക്കുന്നു......ആ രുചിയും ഓർത്തു പിന്നെ എന്റെ വല്യമ്മച്ചിയേയും ....ഈ നല്ല ഓർമ്മകൾ തന്ന ഈ അമ്മച്ചിക്ക് ഒരായിരം നന്ദി.......
ഈ അമ്മയുടെ പാചകത്തെക്കാലും എനിക്ക് ഇഷ്ട്ടം വർത്തമാനം കേൾക്കാൻ ആണ്... പാചകനും കൊള്ളാം കെട്ടോ അടിപൊളി ഒന്നും പറയാനില്ല.... ആശംസകൾ അമ്മേ
വേറെ ഒന്നും പറയാനില്ല അമ്മച്ചീ.....കൈപ്പുണ്യം അസാധ്യം പൊളിച്ചൂ
എന്റെ അമ്മച്ചി കൊതി സഹിക്കാൻ പറ്റണില്ല 😋😋😗😗😗 കിടക്കച്ചി ആയി.... കൊതിപ്പിച്ചു ഞങ്ങളെ കൊല്ലല് 😋😋😘😘
അയ്യോ വായിന്നു വെള്ളം വരുന്നു. ചെറുപ്പത്തിൽ ഇതു ഒത്തിരി കഴിച്ചിട്ടുണ്ട്. വീട്ടിലെ അടച്ചൂട്ടിയുടെ നടു കാന്താരി അരച്ചു കുഴിഞ്ഞാണ് ഇരുന്നത്. ഇതിന്റെ സുഖമൊന്നു വേറെ ആണ്. Ariyan കപ്പ തിളപ്പിച്ചുട്ടിയതും ഈ ചമ്മന്തിയും ഹാഹാ എന്തൊരു രസം. Thanx അമ്മേ
നോമ്പ് തുറന്ന് kanan wt cheythatha... ഇത് തീരെ sahikkoola... വേറെന്തും enikk സഹിക്കും.... 😜😋😋😋😋😋😋ammaacheeeeee...... ഞാനും കഴിച്ചു.....ente umma undakithararund..... ee ഉണക്കമീൻ ചുട്ട chammandhi... എന്തിനാ vere... ithumathiyalloo
Ammachi eniku Dubai pazhakanjiku first price kitiyarunnu...ente ammachi cheyyunne Kandanu njan padichathu...vanitha pachakarani competition eniku price kitiyathil onnu Mathi achar anu......super taste anu..
Amma hi kidu...pazhaya ormakal thannu kothippichu....makkals so lucky
പഴയകാല പ്രിയആഹാരം അമ്മച്ചി, ബാബുചേട്ടാ സൂപ്പർ
Ammachide pazhankanjiyum koodeyulla items adipoli
അമ്മച്ചി ബാബു ചേട്ടായി ഇങ്ങനെ കൊതിപ്പിക്കല്ലേ
Ammachi kothiyadakan vayya. ..pazaya ormayillekupoyí thank you.
Achoo...pazaganji kandit kothi sahikan viyee...orupad kudichitund...pravasikaloke ettavum miss cheyuna kariugalil onanu ith....kunjumakale va enulla ammmchinte vili...🥰🥰🥰🥰🥰🥰🥰......ammachiye njan ipo vilichirunu...ammchiyod samsarikumbo sandhosham paranjariyikan viyya.... chakaraummmmaaaaa ammachiiiii
ഇത് ഒകെ കണ്ടിട് കൊതിയാക്കുന്നു മിൻ ചുടൻ അടുത്ത വിട്ടുകൾ അറിയും
Wow.....loved it.... വായിൽ വെള്ളം വരുന്നു..... നിങ്ങൾക്ക് വയറുവേദന വരാതിരിക്കാനായി പ്രത്യേകം പ്രാർത്ഥിക്കാം. Good....congrats to Ammachi, babu chettan and Sachin.
എന്റെ പൊന്നോ.... കൊതിപ്പിക്കാൻ ഉള്ള പുറപ്പാട് ആണ് അല്ലേ.. അടച്ചൂറ്റിപ്പലക ♥️
Adapalaka. Thaninaadan kidilam sambhavam
അമ്മച്ചിടെ പിടി യും ചിക്കൻ കറിയും ഞങ്ങൾ പ്രവാസികൾ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു thanku അമ്മച്ചി
മത്തി ചുട്ട മണം ഇവിടെ വരെ വന്നു അമ്മച്ചി..... കൊതിപ്പിക്കല്ലേ....
Hi ammachi innu njaanum wife littiyum aanu avide ammachiye kaanan vannathu .valare rasamaayirunnu ammachiyude varthamaanam kelkaan ..ee video iozhaanu kandathu.nannayitundu
Hai Thankyou
മത്തി ചുടുന്നത് ആദ്യം ആയിട്ട് കാണുവാ super ഇത് ഒന്ന് try ചെയണം
നോമ്പായിട് എന്തിനാ അമ്മച്ചീ കൊതിപ്പിക്കുന്നേ
Nghammakku nobila bro. ....😁
@@georgethomas1690😀😅
😔😔😔
Cheitha paajakatthyl vech etavum kuuduthal kothi vannath e video aane super ammachy
Ente ponnammachi kodipichu kallanjallo..adipoli..babuchetta super..ente ammachiye orthu poyi❤💘
ഞാൻ വെജിറ്റേറിയനാ എന്നാലും എനിക്ക് കൊതി വന്നു എന്റെ അമ്മച്ചി വീട്ടിൽ ഇത് ഉണ്ടാക്കുമായിരുന്നു ഉണക്കമീൻ ചുട്ടു ഇടിച്ചിട്ടു പച്ചവെളിച്ചെണ്ണ ഒഴിക്കും അപ്പോൾ വരുന്ന മണം ഹാ ഹാ. ഓർമ്മകൾക്ക് എന്ത് സുഗന്ധം
adachutti palaka kantappazhe vayil vellam vannu poi,thanks ammachi
Onakka mathi chudunnathu kanumpol thanne nombulla ente vayil kappalodi 👌👌👌
മനസ്സു൦ വയറൂ൦ നിറയ്ക്കുന്ന ഒരു വിഭവം ആയിരുന്നു ഇന്നത്തെ. Love u ammachi😍🥰😘
അവതരണവും പഴംകഞ്ഞിയും സൂപ്പറായി ഉണ്ട Sachin
Entha taste, vayil vellam vannittu vayya 😋😋 supper and nostalgic 😄😄
Meenu poocha kavalirikkum polundu sachinu babu chettanum
Njanothiri kazhichittundu soooperalle
ഞങ്ങൾക്കും ഉണ്ടേ ഇതുപോലൊരു അമ്മച്ചി😘❤️
kuttikalam ammachi veendum ormipichu super ammachi
കൊതിപ്പിച്ചു 😝😋 അതേയ് അവിടെ പിന്നിലുണ്ടായിരുന്ന ഭരണി എവിടെപ്പോയി? അതൊരു ഐശ്വര്യമായിരുന്നു. ഞാൻ എന്നും നോക്കാറുണ്ട് 😊
Veyil kappalodi ammachi...babu Sachin ningalude bagyam
ഇങ്ങനെ ഒരു അമ്മച്ചി വീട്ടിൽ ഉണ്ടേൽ നല്ല രസമാണ്..അമ്മച്ചിയുടെ വർത്താനം കേൾക്കാൻ തന്നെ എന്ത് സുഖാന്നറിയോ പഴയ കാല അറിവുകൾ എല്ലാം അമ്മച്ചി നമുക്ക് വേണ്ടി കാണിച്ചു തരുന്നുണ്ട്. ആദ്യ മായിട്ടാണ് കാണുന്നത് പഴങ്കഞ്ഞി. കണ്ടപ്പോൾ കൊതിയായി ട്ടോ. 😋😋😋.അമ്മച്ചിയെ 😘😘😘😘
Choodu kanji plaavila kondu kori kudikkanam. Pazhankanji nammude kai kondu thanne vaari kazhikkanam
അമ്മച്ചി ഹൽവ ഉണ്ടാക്കി taste പറഞ്ഞു അറിയിക്കാൻ ഒക്കില്ല ഒരുപാട് താങ്ക്സ് അമ്മച്ചി love youuuu a lot 😍😍😍😘😘😘😘😘
Ammacheeee ummmma, baabu cheatai ammacheente nagam onnu murich kodukkanea, njaan jaseeta molde Mis aarunnu ideal schoolil, njaan ORU dhivasam ningalea kaanaan varum , orupaad nanmagal undaaatea ellaaarkkum,,,
Ok welcome
Namma channel kudil media onn minnicheakkanea velichom soundum kuravaaa Chanel minniyaaa namma camera man NEA njanga ang edukkum
Ammachikku ende vaka oru kettipidichu chakkara umma how sweat Ammachi enikkum venam edhu poloru Ammachine love u Annammachiiiuu😘😘😘😘😘
Cettathi super. Vayinnu vellam varunnu. Thanks a lot..
കുട്ടിക്കാലത്തേക്ക് പോയി അമ്മച്ചി മത്തിചുടുന്നത് കണ്ടപ്പോൾ ..എല്ലാ വീഡിയോ സൂപ്പറാണ് കേട്ടോ ..
Ente Ammachi vayil vellam varunnu. Super . Mathiyude Manam evide vare vannu . Kanthari sammathi Super. Susy N. Y. Evide Ellavarum Okay .
അമ്മച്ചി സുഖമാണോ. എന്റെ അമ്മച്ചിം ചെറുപ്പത്തിൽ ഇതുപോലെ തന്നെ ഉണ്ടാക്കി തരുമാരുന്നു ഇത്രേം രുചി വേറെ ഒന്നിനും കിട്ടത്തില്ല. അമ്മച്ചിക്ക് ചക്കര ഉമ്മ😍💓
അമ്മച്ചി നോട്ടിഫിക്കേഷൻ വന്നപ്പോ നോമ്പായിരുന്നു അപ്പൊ ഇത് കണ്ട എന്റെ നോമ്പ് മുറിയും അതുകൊണ്ട് നോമ്പ് തുറ കഴിഞ്ഞിട്ടാണ് കണ്ടത് എന്നിട്ടും സഹിക്കാൻ പറ്റണില്ല എന്റെ അമ്മച്ചിക്ക് ഒരു ആയിരം ഉമ്മ 😘😘😘😘😘
ആ കഞ്ഞി വയറ്റിലേക്ക് ചെല്ലുമ്പോൾ വയറും മനസ്സും കുളിരും അല്ലിയോ അമ്മച്ചി.. ഇഷ്ടം ഏറെ.. 💞💚💛😘
Eshttamayi ammachiyuda e chammandhiyum kachiyum matti chuttadum
Ith kandit enikum kothi vannu.... Amachik entae vakayum kettipidich oru chakara umma. Pandu othiti kudichitullatha . Kandit vayin vellom vannu
സച്ചിന്റെ അഭിപ്രായമാണ് എനിക്കും. അമ്മച്ചിയെ സൂപ്പർട്ടോ.
Ammachi oru sambavam👌👌👍👍ente ponne
Nte ammae ithu kanditittu kothi sahikan pattunnilla ,
Ividae meen chuttal ee nattukaru nammalae oodikumnnattil varumbol eanthayalum undaki kazhikenm super
അടിപൊളി അമ്മച്ചി ...കൊതിയാകുന്നു ... സച്ചിന്റെ ഒരു ഭാഗ്യം ... ഒത്തിരി കഴിക്കേണ്ട സച്ചിൻ വെയിറ്റ് കൂടും .. ബാബുച്ചേട്ടാ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു . ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ട് ഉണ്ട് ... വെള്ളം വരുന്നു വായിൽ
Ente valyammachi pandu enik chutu tharuvarunu. Njanum wayanatila ammachi. Ithinte oke taste lokathil evide poyi enthu kazhichalum kittilla. Mathy chutathum chenda muriyan kappayum🤤🤤
Ammachiyodoppam ivideirunnu kanji kudichathupole. Super.
Ammachi chaka vada onn undakkamo
pazhamayude ruchi onnum oru fast food num kittillaaa...😍😍😋😋ammachiyudeyum babu chettanteyum avatharanavum superaa 👍🏻👌🏻👌🏻
Ennu 4times e video kandu vayar niranjapole ..sachinte oru bhagyam ..ninakku kothi kittum sachinn..
Adipoli.vayil vaellam vannu.ammachy super
ഹോ വല്ലാതെ കൊതിയാവുന്നു... മനസ്സും വയറും നിറഞ്ഞൊരു വീഡിയോ.. സൂപ്പർ
Adipoli, nostalgia kuttikalathekku onnu poyi vannu
ഉണക്കമത്തി ചുട്ട് ചതച്ചതും വാട്ട്കപ്പ പുഴുങ്ങിയതും... അയ്യോ....
അമ്മച്ചി..... ഇന്ന് ഇതൊക്കെ ഒരു ഓർമ മാത്രമാ... അമ്മച്ചി സൂപ്പർ.....
Ente ammachi entoru fooda Ammachi yethu food undakiyalum
E natural taste undavilla super🌹🌹orupad eshtama ammachiye
Ammachi kanji super Kothi varunnu,😄
Ammachi ishtam 💕 കൊതിയാവുന്നു അമ്മച്ചി
vayil vellamoorunnu entammachiye...... kidukki
ഒരുപാട് ഇഷ്ടം ആയി ഞങ്ങൾ നാട്ടിൽ വരുന്ന സമയത്ത് ഉണ്ടാക്കും, അമ്മച്ചിയുടെ സംസാരം എന്റെ കുട്ടിക്ക് ഒരുപാട് ഇഷ്ടം ആണ്, ഇനിയും നാടൻ വിഭവങ്ങൾ പ്രദിക്ഷിക്കുന്നു, അമ്മച്ചിക്ക് എന്റെ യും കുടുബത്തിന്റെയുയും ഒരുപാടു സ്‌നേഹം നേരുന്നു ചേന വച്ചു ഒരു നാടൻ വിഭവം പ്രദിക്ഷിക്കുന്നു
അമ്മേ സൂപ്പർ., ഓ കൊതിയാകുന്നു..
Supr ammachi ullathu kondu ellavarum supr kanji kudichu supr ammachikku oru 10000000...... Like
എന്റെ അമ്മച്ചി ഇതൊക്കെ ആദ്യമായിട്ടാ കാണുന്നെ എല്ലാം നന്നായിട്ടുണ്ട്
Pazhe kalathekke onne poy poyi ente Annamma chedithi. Kanditte kothi sahikkan vayya . Ormakal ithra nannayitte puthukunnen ayiram nanni. Deivam Thamburan Chedithi yeyum kudumbatheyum anugrahikkette.
ഞാനുമൊരു പാത്രം എടുത്തോണ്ടു വരാമ്മേ,.ബാബുച്ചേട്ടൻ😋😋
Hai ammachi engene oru kazhacha kandittu varshangalayi aa sachinte oru yogham🤟🤟🤟🤟
എന്റെ അമ്മമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.ആ രുചി ഇപ്പോഴും നാക്കിലുണ്ട്
ഇന്ന് ഞാൻ ഇത് സബ്സ്ക്രൈബ് ചെയ്തില്ലേ പിന്നെ മലയാളി ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അമ്മച്ചി യെ സൂപ്പർ ♥️♥️♥️
Thankyou
Ammacheee 😘😘😘😘njan ithu undakkarund... super....
Ammachi super 😄. . Thanks for introducing this chammanthi.. seeing at first.. kothipattutoo
Wow amachi super adipoli ..amachi mudi neelamayitu varan enduvanagil tipsyoke parayu amachi ...waiting ...god bless u n ur family
Annammachi.... adipoly aayittund.. unakka mathyude uppu ottum kalayatheyano undakkendathu..?
Athe
Puragile barani evidepoyi, Love u baby chettaaaa💞💞😘😘😘😘😘😘😘😘😘
അമ്മച്ചീ, നല്ല പഴങ്കഞ്ഞി. മീൻ ചമ്മന്തി, അടച്ചൂറ്റി ചമ്മന്തി, എല്ലാം കണ്ടിട്ടു കൊതി വരുന്നു. അമ്മച്ചി പറഞ്ഞ ഒരു വാചകം ഇഷ്ടപ്പെട്ടു, തട്ടാൻ പൊന്നുരുന്നത് പോലെ. സച്ചിന്റെ രുചി നോട്ടവും, ബാബുവിന്റെ സംസാരവും, എല്ലാം കൂടി ചേർന്നപ്പോൾ, പഴങ്കഞ്ഞിക്ക്, ഇരട്ടി രുചി ആയി.
Ammacih super cooking💞💞😋
Hi ammachi babu chetta sachin oru adaar itemsss
😋😋😋serikkum kothiyayi ammachiii enthoru tase aayirikkum mathi kittiyal enthayalum undakkum urapp ammachiii love u......😘😘😘😘😘😘
An ammachy super . Vayil Vella m vannu . Nostalgic feeling
Dear chechi jan mean kootathavalanu edu kandu yenikku valare adigam estamum kothiyum ayeta chechi

😲😲😢
😭