തിരഞ്ഞെടുപ്പ് കമ്മീഷനിൽ സംഭവിക്കുന്നത് | Election Commission of India Issue Explained | alexplain

Поділитися
Вставка
  • Опубліковано 14 бер 2024
  • Recently, one of the election commissioner of India resigned and the resignation came just before the Indian general elections in 2024. This video explains the Election Commission of India which is the constitutional body which monitors major elections in the largest democracy in the world. The video explains the constitutional provisions of the Election Commission of India which makes it an independent and autonomous body to conduct free and fair elections in India. The recent Supreme Court judgement regarding the appointment of election commissioners in the Election Commission of India and the recent act passed by the parliament of India regarding the same is also explained in this video. The recent development in the election commission of India due to the resignation of one of the election commissioners is also discussed in this video.
    #loksabhaelection2024 #electioncommissionofindia #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 375

  • @shamnadsalahudeen6455
    @shamnadsalahudeen6455 3 місяці тому +251

    ഞാനും സുഭദ്രയും അപ്പൻ തമ്പുരാനും 😂

  • @chank1689
    @chank1689 3 місяці тому +345

    ഇലക്ഷൻ കമ്മീഷൻ ബിജെപി കമ്മീഷനായി.
    ജനാധിപത്യം അപകടത്തിൽ

    • @kcganand7168
      @kcganand7168 3 місяці тому

      ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഇത്‌ കൊട്ടി ഘോഷിക്കാനല്ലാതെ രാജ്യത്തിനു ഇതുകൊണ്ട് ഒരു നേട്ടവും ഇല്ല,ചുരുക്കത്തിൽ ജനങ്ങളുടെ ആധിപത്യം കുറച്ചു കൊണ്ടുവരികതന്നെയാണ് രാജ്യത്തിന് നല്ലത്. അതിന് മുഷ്ടി പിടിച്ചിട്ടൊന്നും കാര്യമില്ല, ചൈന എന്ന രാജ്യം തന്നെ ഉദാഹരണം. ലോക സമ്പദ്ഘടനയിൽ ഒന്നാമത് എത്തുകയാണവർ.

    • @anuragkasaragod8996
      @anuragkasaragod8996 3 місяці тому +29

      Angane engill during congress government ruling
      Ath congress commission ariyurunnu

    • @abhishekkd4759
      @abhishekkd4759 3 місяці тому +13

      മണ്ടത്തരം പറയലെ ബ്രോ 😂

    • @sanoop9959
      @sanoop9959 3 місяці тому +6

      ഉറപ്പല്ലേ.

    • @dhaneeshdk2251
      @dhaneeshdk2251 3 місяці тому

      😂😂

  • @antojose8144
    @antojose8144 3 місяці тому +34

    ശരിക്കും ഇതൊക്കെ നമ്മുടെ മുഖ്യധാരാ മീഡിയ ഒരു ചർച്ചാവിഷയം ആക്കേണ്ടിയിരുന്നു. ജനാധിപത്യം എന്തെന്ന് അല്പം പോലും വിവരം ഇല്ലാതെയാണ് നമ്മൾ ബഹുപൂരിപക്ഷം വോട്ടർമ്മാരും ബൂത്തിലേക്ക് പോകുന്നത്.

  • @rajeshedayadiyil7909
    @rajeshedayadiyil7909 3 місяці тому +91

    ഈ തെരഞ്ഞെടുപ്പിൽ നീതി പ്രതീക്ഷിക്കണ്ട എന്നർത്ഥം

  • @jayathomas2737
    @jayathomas2737 3 місяці тому +112

    TN ശേഷൻ ഇൻഡ്യ കണ്ട ഏറ്റവും ശക്തനായ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒരു തെരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അദ്ദേഹത്തെ പേടി ആയിരുന്നു . ഏത് കാര്യത്തിലും ശേഷം ശേഷനോട് ചോദിച്ചിട്ട് പറയാം എന്ന് അക്കാലത്ത് പറയുമായിരുന്നു 😊

  • @abdulnassarcp7704
    @abdulnassarcp7704 3 місяці тому +69

    11:49 ഞാനും അപ്പനും അപ്പൻ്റെ പെങ്ങൾ സുഭദ്രാമ്മയും 😂😂😂

  • @freethinker3
    @freethinker3 3 місяці тому +71

    ഇന്ത്യാക്കാർക്ക് ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം ആണ് ഈ ലോക്സഭാ ഇലക്ഷൻ.ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ കാര്യത്തിൽ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല

    • @sijoj22
      @sijoj22 3 місяці тому +10

      Ee sambhavangal oke oru sadharana Indian pouran arinjitt polum undakillam..... Ethelum news channel ithoke oru debatinu vacho??? Illa??? 4 temple paninj annakil vach koduth north Indian vaanangale Preethi peduthi... Ini ipo avanmar ivare jaypikum.... North Indian parama pundakalude koode co exist cheyunath pole oru gathiked vere illa😌... Ennano AA vaanangalk kurach vivaram vekkuath annu vare nammuk oru rakshem illa

    • @aswing2706
      @aswing2706 3 місяці тому +4

      ​@@sijoj22
      3000 കിലോമീറ്റർ അപ്പുറത്ത് ഇസ്രയേലിൽ നടക്കുന്ന കാര്യം വച്ച് സുടപ്പികളെ സുഖിപ്പിച്ചു വോട്ട് പിടിക്കാൻ മത്സരിക്കുന്ന ഇവിടെ നിന്ന് തന്നെ വേണം ഇത് പറയാൻ.

    • @vishnujs6113
      @vishnujs6113 3 місяці тому

      മനുഷ്യരല്ലാതെ ആകണം.. Social media യിൽ അഭിപ്രായം പറയണമെങ്കിൽ.. ആലോചിച് തീരുമാനിച് ഒരു കാര്യം പറഞ്ഞാൽ അപ്പുപ്പൻ ചെയ്ത തെറ്റകുറ്റങ്ങളുമായിട്ട് വരും.. മാർക്കിടും.. 🤷🏻‍♂️

  • @dilshaddillutnl
    @dilshaddillutnl 3 місяці тому +208

    ചുരുക്കം പറഞ്ഞാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുണ്ട്

    • @-pgirish
      @-pgirish 3 місяці тому +3

      സംസ്ഥാന തലത്തിലും state govt എംപ്ലോയീസാണ് ഭാഗമാകുന്നത് അവർ നിഷ്പക്ഷരല്ല.

    • @anuragkasaragod8996
      @anuragkasaragod8996 3 місяці тому +9

      Jawaharlal Nehru
      Indira Gandhi
      Rajeev Gandhi
      All congress central government
      Election അട്ടിമറിച്ചു

    • @dilshaddillutnl
      @dilshaddillutnl 3 місяці тому

      @@anuragkasaragod8996 2023 ൽ ആണ് ബ്രോ നിയമം മാറ്റുന്നത്. ബുദ്ധി ഉള്ളവർക്ക് കര്യം മനസ്സിൽ ആകും

    • @saiuuu-ib3bo
      @saiuuu-ib3bo 3 місяці тому

      ​@@anuragkasaragod8996ninte mongiji alla avar nalla vivaram ullavaraan

    • @modrex2485
      @modrex2485 3 місяці тому

      Ennit ennit ​@@anuragkasaragod8996

  • @shameerpk7
    @shameerpk7 3 місяці тому +46

    D Y ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും ഇറങ്ങുന്നതിനു മുൻപേ മോഡി സർകാർ ഇറങ്ങിയില്ലെങ്കി എല്ലാം ഒരു തീരുമാനം ആകും

    • @yedhukr1277
      @yedhukr1277 3 місяці тому

      അങ്ങനാണേൽ നിങ്ങൾ തന്നെ പറയുന്നു Justice Loya യെ കൊന്നത് അമിത് ഷാ ആണെന്ന്..ഈ അമിത് ഷാ ക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞ 3 ജഡ്ജ്മാരിൽ ഒരാളാണ് DY ചന്ദ്രചൂഡ്...Article 370 എടുത്തു മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി എടുത്തു കാട്ടിൽ കളഞ്ഞതും ഇതേ chandrachood...അപ്പോഴൊന്നും നിങ്ങൾക്ക് കോടതിയിൽ വിശ്വാസമില്ല... ഇതെന്താ ഇങ്ങനെ...ചിലപ്പോൾ SC വിശ്വാസം ചിലപ്പോൾ വിശ്വാസമില്ലായ്‌മ...ഒന്നും ഒത്തു പോകുന്നില്ലല്ലോ..

  • @bhr777bellari
    @bhr777bellari 3 місяці тому +142

    400 സീറ്റ് എന്ന മോഡിയുടെ പരസ്യമായ വെല്ലുവിളിയും ഇതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @lajithkochu2255
      @lajithkochu2255 3 місяці тому +1

      😂😂😂

    • @TOXICME2500HP
      @TOXICME2500HP 3 місяці тому +1

      അത് അത് കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളെ പൂർണവിശ്വാസമുള്ളത് കൊണ്ടും, ജനങ്ങൾ ഇന്ത്യ ഗോവെന്മേന്റിനെ വിശ്വാസം ഉള്ളതും കൊണ്ട്

    • @amalkr2407
      @amalkr2407 3 місяці тому

      നിങ്ങൾ സംശയിക്കേണ്ടതില്ല, ഇതാണ് സത്യം. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഈ സർക്കാർ തകർക്കുകയാണ്

    • @mhsinan.v8070
      @mhsinan.v8070 3 місяці тому

      1​@@TOXICME2500HP

    • @vishnuayyappan
      @vishnuayyappan 3 місяці тому +1

      Copanu electrl bnd ഉൾപ്പടെ പുറത്ത് വന്നു ബ്രോ

  • @muralivishnu12
    @muralivishnu12 3 місяці тому +132

    3 rd സ്വാതന്ത്ര്യ സമരത്തിന് അതികം താമസം ഉണ്ടാകില്ല 🎉

    • @FirozKhan-nv1cj
      @FirozKhan-nv1cj 3 місяці тому +2

      💯

    • @arjunu4152
      @arjunu4152 3 місяці тому +6

      🤣🤣🤣കൂടി പോയ വാളയാർ വരെ അതിനപ്പുറം ഒരു സമരവും നടക്കില്ല...

    • @rahulp5191
      @rahulp5191 3 місяці тому

      ​@@arjunu4152ivade enkilum nadakkumallo.vere godse vannillenkil veendum oru Gandhi ye koodi namukk kaanaalo.😊

    • @musthafamusthu3866
      @musthafamusthu3866 3 місяці тому

      ​@@arjunu4152അതൊക്കെ തോന്നുവാ..അളമുട്ടിയാൽ ചേരയും കടിക്കും...👈👈👈

    • @thephilocalist9497
      @thephilocalist9497 3 місяці тому +1

      True

  • @naseeb.shalimar
    @naseeb.shalimar 3 місяці тому +37

    ECI policy, electoral bond, CAA.. എല്ലാം കൊണ്ട് കത്തി വെക്കുന്നത് ഭരണഘടനയുടെ കാതലായ ഭാഗത്തു ആണ് എന്നതാണ് സങ്കടം

    • @user-kh9wq9qo8r
      @user-kh9wq9qo8r 3 місяці тому

      There's nothing to do with CAA in here. Baakiyokke acceptable aan.

    • @naseeb.shalimar
      @naseeb.shalimar 3 місяці тому

      @@user-kh9wq9qo8r
      CAA also is a bullshit inhumane policy and against constitutional values.. 1) its against equality principle of constitution 2) its against secular view of constitution.. And overall its against the very foundation, preamble and content of constitution..i will tell how..
      The statement of purpose of CAA says "three countries" and "relegious persecution" and classification is based on these ground..this point will be challenged in court and supreme court will throw the CAA in waste basket..because if "relegious persecution" is taken into account, then naturally question comes why "relegious persecution" and not "persecution" only..Constitution considers equality to a PERSON first.. "Citizen" is an acquired one in this case.. Also equality should be served not only to a citizen but to a person or a foreigner or a migrant as per the constitution.. "Relegious persecution" by definition need to be attributed to "all relegions" irrespective of the majority relegion of the administration.. Because the relegion of the administration(country) can also persecute People of any relegion including own relegion .. The reason for that is it's not the relegion of majority which is persecuting people but the relegion of administration is doing that..Otherwise "persecution" cannot be defended well and equality before law can't be maintained...In addition to that the classification of countries will also face challenge in court..

  • @anupanthalacode007
    @anupanthalacode007 3 місяці тому +187

    മോഡി കമ്മീഷൻ

    • @anuragkasaragod8996
      @anuragkasaragod8996 3 місяці тому +10

      Also
      Jawaharlal Nehru commission
      Indira Gandhi commission
      Rajeev Gandhi commission
      .....

    • @User_Blocked
      @User_Blocked 3 місяці тому +3

      Welcome to Communist adima community

    • @shivaneeth4761
      @shivaneeth4761 3 місяці тому

      ​@@User_BlockedCry more

    • @muhammadsha7063
      @muhammadsha7063 3 місяці тому

      ​@@anuragkasaragod8996jawaharlal nehru is a great model for democracy. he promote election in India . he appointed opposition leader without priority.and much more . please learn Mr AI based boat

  • @azharchathiyara007
    @azharchathiyara007 3 місяці тому +15

    Alex bro !! Election commison ഇൽ ഇതുപോലെ ഒരു നിയമന ക്രമക്കേട് വന്നാൽ,,അല്ലെങ്കിൽ ഗവണ്മെന്റിന് favour ആയിട്ടുള്ള ആളെ appoint ചെയ്താൽ..അത് തെരഞ്ഞെടുപ്പിനെ എങ്ങനെ അട്ടിമറിക്കാൻ chance ഉണ്ട്, അത് നിലവിലെ ഗവണ്മെന്റിന് favourable ആയി തെരഞ്ഞെടുപ്പ് എങ്ങനെ മാറും എന്നതിൽ ഒരു video ചെയ്യണം

    • @muhammadsha7063
      @muhammadsha7063 3 місяці тому +1

      oru example 2014 election il und . pulwama attack il rakthasakshikalaaya jawaan mare vech parasyamaayi vote chodichu . pradhama drishtyaa election il ban kittendath aanu ennaal clean chit aanu koduthath

  • @kl0896
    @kl0896 3 місяці тому +64

    ഇന്ത്യക്ക് സ്വാതന്ത്രം വാങ്ങി വന്ന ഞങ്ങളെ പൂർവികർ കാണിച്ചു തന്ന വഴിയിൽകൂടെ ഞങ്ങൾടെ വരും തലമുറകൾക്ക് വേണ്ടി സഘികളോട് പോരാടാൻ ഞങ്ങൾ തയ്യാർ ആയി തെരുവിൽ ഇറങ്ങും😊

    • @User_Blocked
      @User_Blocked 3 місяці тому +10

      Madrasa viplavam

    • @shajisjshajisj8773
      @shajisjshajisj8773 3 місяці тому +1

      @@User_Blocked സംഘിതീട്ടമേ ...ഞാൻ ഹിന്ദുവാണ് മൂന്നാം സ്വാതന്ത്ര സമരത്തിൽ ഞാനുമുണ്ടാവും ...സംഘിമുക്ത ഇൻഡ്യ 💪💪💪

    • @ashrafnm2973
      @ashrafnm2973 3 місяці тому

      ​@@User_Blockedസംഘി ശാഖ വിപ്ലവം.....

    • @ashrafnm2973
      @ashrafnm2973 3 місяці тому +8

      ​@@User_Blockedചിഹ്നം അരിവാൾ ആണെങ്കിലും കൂറ് മുഴുവൻ താമരയിൽ ആണ് അതാണ് കേരളത്തിലെ സംഘപരിവാര സിപിഎം

    • @User_Blocked
      @User_Blocked 3 місяці тому

      @@ashrafnm2973 Allathe theevravadikale Umma vekkano

  • @yehsanahamedms1103
    @yehsanahamedms1103 3 місяці тому +6

    എന്ത്തന്നെ ആയാലും ഒരു ജനത അർഹിയ്കുത് മാത്രമാണ് നേടുക

  • @azharchathiyara007
    @azharchathiyara007 3 місяці тому +9

    മാത്രമല്ല,,ഇന്ത്യയുടെ രാഷ്ട്രപതി ബിജെപി യുടെ കളിപ്പാവകൂടിയാകുമ്പോ സംഗതി എളുപ്പം..
    BJP RSS ഇന്നും ഇന്നലെയും തുടങ്ങിയ കളിയല്ല…90 വർഷങ്ങൾക്ക് മുന്നേ set ചെയ്ത അജണ്ട ആണ്…
    രാഷ്ട്രീയമായ , നിയമപരമായ, സാമൂഹികപരമായ..എല്ലാ സംവിധാനങ്ങളെയും പലവിധപ്പഴുതുകളിലൂടെ തങ്ങളുടെ ഉള്ളംകൈയിൽ ആക്കി കളിക്കുന്ന 18 ആമത്തെ അടവ്തന്ത്രം… അതിന് കോർപറേറ്റുകളുടെ വൻ സഹായവും…(അവർക്ക് വേണ്ടിയാണല്ലോ)…

  • @vishnup7453
    @vishnup7453 3 місяці тому +5

    Eagerly waiting for this video maahnn.. Well said it.

  • @madhusoodananpv9709
    @madhusoodananpv9709 3 місяці тому +2

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ'wish you all the best

  • @arifap2659
    @arifap2659 3 місяці тому +4

    പ്രതിപക്ഷ നേതാവാകാൻ പാർട്ടിക്ക് മാത്രമേ പറ്റൂ?
    ഒരു മുന്നണിക്ക് പ്രതിപക്ഷമാകാൻ കഴിയില്ലേ?🤔

  • @akshairaju4986
    @akshairaju4986 3 місяці тому +6

    Kollam. Chetta.....much helpful 🥰

  • @neethu3938
    @neethu3938 3 місяці тому +20

    Your explanation very useful for my upsc preparation

    • @an.56791
      @an.56791 3 місяці тому +5

      It's better to prepare notes for yourself by reading either 'The Indian Express Explained' or 'The Hindu Text and Context' rather than watching videos from random UA-camrs. In this video, I can point out several things that were cleverly omitted by Alex. He neither talked about how neutral the collegium-selected Supreme Court Chief Justice is, nor about Article 324(2), which specifies the President's role in appointing Election Commissioners, with the caveat that this appointment is subject to any law passed by Parliament.

    • @devanathpr8909
      @devanathpr8909 3 місяці тому

      I would disagree that, better you look into resources at public domains (govt resources). What influencers do is to give their"fact" with their own perspective. Rhetoric wont help. Ofcourse if you have a left-liberal view it would feel so good hearing views like this and criticize govt. For competitive exams , better look facts by yourself everything is available in public, from CJI appointment through collegium system, and judgements associated with it , ECI as a constitutional body, appointment of commissioners etc... Good luck

    • @devanathpr8909
      @devanathpr8909 3 місяці тому +2

      He also excluded seperation of powers to prove his point . It is not the job of judiciary to chair an appointment committee of the executive right??( yes CBI is an exclusion)😂. Constitution is full of arbitrariness And SC already have is judicial dictatorial powers (KB judgment ,1973 and A.142). OMG🤐 I choose no to speak about it.
      what I understood from the video is that narrator want CJI in appointments committee with "VETO POWER" According to me that would be unwarranted cuz .Its a democracy and ultimate power lies with people and therefore it lies with representatives of the people
      For someone coming from a collegium system (which they appoint themselves - a ILLUMINATI HIGH TABLE...hahaha) with so much power and who constantly exercise judicial overreach , giving appointments committee veto power will be too much.
      I have no objections with current Selection committee and Appointment committee.
      And I don't believe in election tampering narrative . I mean there are not of govt machinery involved , anyone can become a whistle blower. But ECommissioners can adjust date that is favourable to PM Modi . Eg MH got 5 day election which allow PM who as outrighlty high popularity to campaign MH intensively reaching every corner.
      just replied you cuz you sounded rational than others sceptical in comments . I do like to know your opinion 😊@@an.56791

    • @an.56791
      @an.56791 3 місяці тому

      @@devanathpr8909 1. While considering the matter of the appointment of election commissioners, our makers of the constitution themselves prescribed that the appointment is subject to any law made by parliament. So there was no law till 2014, but now parliament has made a new law, and it isn't unconstitutional; it has to be obeyed and is valid until there is a new amendment to the law.
      2. If the Central government, even if they form a committee that gives equal representation to both opposition and the government, I don't think there will be a consensual appointment as one side will always disagree with the other side, hence it will ultimately lead to a standoff.
      3. There is no question of involving the judiciary in matters of the appointment of election commissioners as long as judges are appointed by the collegium system. In my opinion, if they are either elected directly or indirectly by the people of our country, then they can have a say in the appointment of election commissioners, only if parliament allows. (The real job of the court is to make sure that the law is interpreted and applied with justice.)
      4. As long as EVMs can't be tampered with or there is a free and fair election process, and independent media, we needn't worry too much about the appointment of election commissioners.
      5. On Maharashtra elections, not only does the Central government get enough time for the election campaign, but the opposition does too. That too in a state where the I.N.D.I.A alliance lags behind; they can capitalize on this time period if they want to.

  • @user-it3gw8mz3o
    @user-it3gw8mz3o 3 місяці тому +4

    Well explained Alex thank you very much👍

  • @mathsipe
    @mathsipe 3 місяці тому +4

    The art of alexplaining !❤ Keep enlightening us

  • @menongg
    @menongg 3 місяці тому +6

    Its true that fair selection of election commissioner is not possible with current procedure where the committee constitute of two people from govt itself

  • @adithya9335
    @adithya9335 3 місяці тому +1

    Well experienced sir, thanku for this video!

  • @hassanseder3972
    @hassanseder3972 3 місяці тому

    Good knowledge, Thank you

  • @sruthi4167
    @sruthi4167 3 місяці тому +1

    Thank you sir.

  • @moopans505vlog8
    @moopans505vlog8 3 місяці тому

    Thanks for valuable content ❤❤

  • @user-yq6bq5lo7h
    @user-yq6bq5lo7h 3 місяці тому +2

    Please make a video about the current electoral bond issue. Love your videos!

  • @yasarshayan
    @yasarshayan 3 місяці тому +10

    തെരഞ്ഞെടുപ്പ് എങ്ങനെ അട്ടിമറി നടത്തുന്നു എന്ന് വിവരമുള്ള ആർക്കും ഈ വീഡിയോ കണ്ടാൽ മനസ്സിലാവും

    • @User_Blocked
      @User_Blocked 3 місяці тому

      Alhamdulillah 😂

    • @bijubalakrishnan1773
      @bijubalakrishnan1773 3 місяці тому

      വിപ്ലവത്തി ൻ്റെ ആൾക്ക് ജനാതിപത്യത്തിൽ എന്തു കാര്യം😂

  • @nijilkp7083
    @nijilkp7083 3 місяці тому +1

    Well explained 👏

  • @jayathomas2737
    @jayathomas2737 3 місяці тому +3

    Very good

  • @sks8487
    @sks8487 3 місяці тому

    Thank you Alex!

  • @_Dilna_
    @_Dilna_ 3 місяці тому +1

    Thanks brother for this video👍
    Ee selection committee yil മാറ്റാം വന്നപ്പോൾ തന്നെ ഇത് പ്രദീക്ഷിച്ചതാണ്...😅

  • @NY-te4jf
    @NY-te4jf 3 місяці тому

    Very informative. Thanks.

  • @NandanaNavami-ft9qu
    @NandanaNavami-ft9qu 3 місяці тому

    Well explained 👍

  • @emmanuelmaveli
    @emmanuelmaveli 3 місяці тому

    Good presentation

  • @mohamedjabir1261
    @mohamedjabir1261 3 місяці тому +1

    Great presentation

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 3 місяці тому +29

    കാണാതായ EVM നെ പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @blacksquad7012
    @blacksquad7012 3 місяці тому +2

    Very good explanation 🙌🙌

  • @muhsabith
    @muhsabith 3 місяці тому +11

    We need video based on Electoral Bond

  • @ranyashelju6662
    @ranyashelju6662 3 місяці тому

    Very useful..

  • @retheeshr7350
    @retheeshr7350 Місяць тому

    സൂപ്പർ 👌🥰👏👏👏

  • @adwaithak5277
    @adwaithak5277 3 місяці тому

    Good explanation❤️

  • @amalshaji5096
    @amalshaji5096 3 місяці тому

    Well explained

  • @Melbinthomas_7
    @Melbinthomas_7 3 місяці тому +3

    The changes in the appointment of the election commissioner and electoral bonds. All these prove that democracy in India is in danger, If BJP can accumulate above 400 Lok Sabha seats then there won’t be an election In 2029 thus the policy of one nation one party and one election will be adopted.

  • @bijin_joy
    @bijin_joy 3 місяці тому +5

    Salute to Indian judiciary. Totally agree to most of the comments below. During the next BJP govt term, they will for sure change the structure of judiciary in india to make it favourable for the govt in the most lucrative way possible just like how they did with electoral bonds and EC selection. By this all the 4 pillar of our constitution will be comprised. Right now India has been deemed electoral autocracy by many studies. From democracy to autocracy. We are almost at the verge of forgetting the idea of India and what it meant to the people of the country( can’t even use the term citizens of the country because the day govt outcasting minority population is not far away). Do you think our freedom fighters and constitutional makers wanted this ever to happen. Please use your voting rights with greater responsibility this time. Educate yourself and read between the lines all.

  • @rohinirajeev6743
    @rohinirajeev6743 3 місяці тому

    Thank you

  • @ratnakumarik6411
    @ratnakumarik6411 3 місяці тому

    Great

  • @n_isha_n__p__n_asi_m1687
    @n_isha_n__p__n_asi_m1687 3 місяці тому +1

    Bro electaral bond ne kurich oru video cheyyamo

  • @Musthanseervlogs
    @Musthanseervlogs 3 місяці тому +1

    What is electro bond sbi issue ?

  • @Me95307
    @Me95307 3 місяці тому +4

    പലരുടേയും നോമിനേഷൻ തള്ളുന്ന 'അവസ്ഥ ആലോജിച്ച് നോക്കിക്കേ😂

  • @jainammaalex3979
    @jainammaalex3979 3 місяці тому

    Super

  • @Syamvlogs
    @Syamvlogs 3 місяці тому

    Alex❤️

  • @BINUR-vi9zn
    @BINUR-vi9zn 3 місяці тому +1

    Chetta Money bill ne kurich oru video cheyamo

  • @youavs
    @youavs 3 місяці тому +4

    അടിപൊളി വാ .... പോവാം !

  • @sajithshanmughansaji7558
    @sajithshanmughansaji7558 3 місяці тому

    Hi sir, sirine contact cheyyan kazhiyathath kondaanu... Hyper individualism enna topicine kurich onnu explain cheyyo...

  • @poweronmb1051
    @poweronmb1051 3 місяці тому +20

    സന്തോഷ് ജോർജ് കുളങ്ങരപുതിയ ഡയറികുറിപ്പിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചു ആശങ്കപെടുന്നുണ്ട്,, ഹിറ്റ്ലർ പൂട്ടിന്റെയും വഴിയേയാണ് ഇന്ത്യയുടെ പോക്ക് പുതിയ ഇന്ത്യയെ നമ്മൾ പേടിക്കണം

  • @mohammednizar4617
    @mohammednizar4617 3 місяці тому +2

    Boeing ൽ ഈയിടെ ഉണ്ടാകുന്ന ടെക്‌നിക്കൽ പ്രശ്നങ്ങളും, whistleblower ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വീഡിയോ ചെയ്യാമോ

  • @ZiiN20
    @ZiiN20 3 місяці тому

    Bro please make a video on Lok Sabha similar to the one you made for Rajya Sabha !

  • @justview136
    @justview136 3 місяці тому

    Electoral bond issue video needed ❤

  • @1121bep
    @1121bep 3 місяці тому

    Electoral bond's enthanennu video cheyyamo?

  • @annahthankammathew5732
    @annahthankammathew5732 3 місяці тому

    Seeing a lot on electoral bonds these days, could you please give a detail on them ?

  • @muhammedsuhail3137
    @muhammedsuhail3137 3 місяці тому +4

    ഇത്രേം നാൾ india ക്കുണ്ടായിരുന്ന biggest decrocratic nation എന്നാ പതവിയും കളയുമോ ഇൻവന്മാർ 🙏

  • @karishmap1168
    @karishmap1168 3 місяці тому

    Please make a video on electoral bond issue

  • @bharathr6844
    @bharathr6844 3 місяці тому

    Election commisionte adhikarangal onn video idamo

  • @jalajat.r.6012
    @jalajat.r.6012 3 місяці тому

    Good ❤❤

  • @Das-bj1nj
    @Das-bj1nj 3 місяці тому +1

    Video on ladakh issue

  • @JishnueAj-qt6vm
    @JishnueAj-qt6vm 3 місяці тому

    Bro do a video on electrol bond

  • @spiff4046
    @spiff4046 3 місяці тому +1

    Good video Alex ❤
    Comment section :
    Classil polum kerathavan
    "Out of syllabus vanonde aa...alenkil njan 1st Rank ayene..."
    Chela comments vayikumbol angane thonum.. 😂😂

  • @sukesht4925
    @sukesht4925 3 місяці тому

    Bro El Salvador നെ കുറിച്ച് ഒരു video ചെയ്യാമോ

  • @deepakjose3968
    @deepakjose3968 3 місяці тому +3

    Rigging Democracy

  • @zidhaakash3868
    @zidhaakash3868 13 годин тому

    Clarity ✨🔥

  • @Sidheek-qt1kz
    @Sidheek-qt1kz 3 місяці тому +8

    രാജ്യം നശിച്ചു അല്ല നശിപ്പിച്ചു മോഡിയും അമിട്ടും എന്ന രണ്ട് ദിനോസറുകൾ

  • @binoythomas4495
    @binoythomas4495 3 місяці тому

    Good

  • @venugopal5488
    @venugopal5488 3 місяці тому

    Gd evning

  • @juniormedia4280
    @juniormedia4280 3 місяці тому +3

    Thanks for valuable video

  • @RaviPuthooraan
    @RaviPuthooraan 3 місяці тому

    Hi Alex Bro.... ഡൽഹി മദ്യനയ കേസ് ഒന്ന് Explain ചെയ്യാമോ 🙏

  • @jainammaalex3979
    @jainammaalex3979 3 місяці тому

    👍👌🎉

  • @HRJAN-ki2dr
    @HRJAN-ki2dr 3 місяці тому

    👍

  • @ashinsurendran6533
    @ashinsurendran6533 3 місяці тому +1

  • @jaseef4j
    @jaseef4j 2 місяці тому

    Hi Alex ,
    I am your subscriber
    I have a question regarding VV PAT counting .
    Based on my study i came to know slips in 5 vv pat machines in each constituency should counted .
    My question is lets say in Trivandrum there is 7 assembly segments , so they will count slips from 5 vvpat machines from these 7 assembly segments that is 7x5=35 or slips from 5 vvpat machines only from trivandrum district .
    Kindly advise

  • @vijai851
    @vijai851 3 місяці тому

    Electral bond അഴിമതി യെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @NaseemRavuther
    @NaseemRavuther 3 місяці тому +3

    ഇലക്ഷൻ കമ്മിഷൻ ഞാനും എൻ്റെ കുടുംബവും തീരുമാനിക്കും

  • @jyothishgopi1083
    @jyothishgopi1083 3 місяці тому

    👍👍

  • @sajmalsalim9392
    @sajmalsalim9392 3 місяці тому +1

    ഇലക്ഷന് കമ്മിഷന്റെ കാര്യം ഏകദേശം തീരുമാനമാക്കി.. ഇനി അടുത്തത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജമാരുടെയും നിയമനം ആണ്.. അതു കൂടി കൈവശം ആക്കിയാൽ പിന്നെ ആരെയും പേടിക്കണ്ട.. എന്ത്‌ വേണേലും കാണിക്കാം...

  • @cjantony8361
    @cjantony8361 3 місяці тому +1

    I would suggest:
    1. Team of opposition party must be enabled in selection of an Election Commissioner, after consulting with subordinate party.
    2. Prime representative of opposition party, Prime Minister and Chief Justice of India too must be involved in finalizing the appointment of the Election Commissioner.
    (Avoid Cabinet Minister)
    We have been lost a Supreme Court Justice in an encounter manner.
    Note: We are unaware of electoral bonds:sbi issue in Supreme Court.

  • @rajeeshvt
    @rajeeshvt 3 місяці тому

    👍🏻

  • @muhammedirshad8945
    @muhammedirshad8945 3 місяці тому +1

    Electrol bond and kallalpanam

  • @Lech___uzz
    @Lech___uzz 3 місяці тому

    Cuban revolution oru video idamo plz🙂

  • @arun.t.m4523
    @arun.t.m4523 3 місяці тому

    🎉🎉🎉

  • @saneeshp9251
    @saneeshp9251 3 місяці тому

    💯

  • @aneesmoloor
    @aneesmoloor 3 місяці тому

    Fst 👌

  • @kabininadichuvannappol
    @kabininadichuvannappol 3 місяці тому

    Can you explain about the TOTAL SOLAR ECLIPSE happening on April 8 2024
    Who can see it and the details ?

  • @saheed9209
    @saheed9209 3 місяці тому +25

    Evm മാണ് ഇപ്പോൾ മോഡി യെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    • @girishvijayan5266
      @girishvijayan5266 3 місяці тому +12

      Nonsense parayaruth. Ellavarum evm aanu use cheyunnath.

    • @ragnarlodbrok6858
      @ragnarlodbrok6858 3 місяці тому +8

      Evm കൊണ്ട് ജയിക്കാൻ പറ്റില്ല... മോഡി ഒരു ഫ്രോട് ആണ്... വേറെ പല ഫ്രോട് പണിയും വഴിയാണ് അയാൾ ജയിക്കുന്നത്

    • @Smpk12
      @Smpk12 3 місяці тому +1

      Nala madrassa capsule😂

    • @the_devil.......
      @the_devil....... 3 місяці тому

      Russia vare ballets aanu😂​@@girishvijayan5266

    • @User_Blocked
      @User_Blocked 3 місяці тому

      Sathyam innaleyum koodi njammale madrassa yil padipichirunnu.. Modi EVM hack cheythaan jayikkunnath enn..😢 Alhamdulillah

  • @arifap2659
    @arifap2659 3 місяці тому +4

    Super explanation 💕

  • @lithinthomas243
    @lithinthomas243 3 місяці тому

    sound quality not good.

  • @Kmsha916
    @Kmsha916 3 місяці тому +3

    ഗൾഫിൽ നിന്ന് അയക്കുന്ന റിയാൽ ഇന്ത്യൻ മണിയായി ബാങ്കുകളിൽ എത്തുന്നതിനെപ്പറ്റി വീഡിയോ ചെയ്യുമോ

  • @jareshmuzammil4211
    @jareshmuzammil4211 3 місяці тому

    What do we want to do ???