ഇനി അനുഭവത്തിൽ നിന്നെങ്കിലും പഠിക്കണം . സമുദായ പ്രവർത്തനമെന്നും പറഞ്ഞു മുതലാളിമാരുടെ അടിമ വേല ചെയ്യാൻ നടക്കാതെ സ്വന്തം പ്രൊഫഷൻ നന്നായി ചെയ്ത് അതിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കി ഈഴവരെന്നോ നായരെന്നോ മറ്റു സമുദായക്കാരെന്നോ നോക്കാതെ ദരിദ്രരായ 10 പേർക്ക് തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്തുകൊടുത്തു ജീവിക്കൂ . നേതാക്കളെയൊന്നും നോക്കേണ്ട ഗുരു സ്വാമിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു തന്ന ഈശ്വര പ്രതിഷ്ഠകളേയും ഹൈന്ദവ ആരാധനാ രീതികളെയും പിന്തുടർന്ന് ജീവിച്ചു മോക്ഷം പ്രാപിച്ചു ഭഗവാനിൽ ലയിക്കൂ .
ജാതിയോ മതമോ സാമ്പത്തികമോ പദവിയോ അധികാരമോ ഒന്നും നോക്കാതെ ഏതവന്റെയും വൃത്തികെട്ട ചെയ്തികളെ ചോദ്യം ചെയ്യുവാൻ സാധിക്കുന്ന ജനത ഉണ്ടാകാത്തിടത്തോളം കാലം ഇങ്ങനത്തെ ആർത്തിപണ്ടാരങ്ങൾ ഉളിപ്പില്ലാവർഗങ്ങൾ വാഴ്ചയും വേഴ്ചയും ആയിക്കഴിയുന്നു .
പൊളി ഇന്റർവ്യൂ ....പെട്ടന്ന് തീർന്ന് പോയതുപോലെ... പിന്നെ വെള്ളാപ്പള്ളി വീരകഥകൾ .... അത് അറിയാത്ത മലയാളി ആരാ ഉണ്ടാവുക. അത് ഒരു ജന്മം . ഈഴവർ വെള്ളാപ്പള്ളിയെ പൊക്കി നടന്ന ഒരു കാലം ഉണ്ടായിരുന്നു.
ആസൂത്രിത മത മുന്നേറ്റങ്ങളുടെ മുന്നിൽ തുണിയുരിഞ്ഞ് നിൽക്കുന്ന ചിലരുണ്ട് ഈഴവ സമുദായത്തിൽ "! അവർ അതിവടുവ വിഭാഗമാണ് ... അവരെ കൊരുത്ത് ആരെങ്കിലും പിടിക്കണം അതാണെൻ്റെ പ്രാർത്ഥന ! കാരണം അവർ ഇത്തരം വടുവരാൽ നശിച്ച് തീരും
One day Vellappally told me "Vellappally Natesan Muthalai js not an ordinary man, and how dare you are to meet me at my prince hotel, with out anybodys recommendation". When he told like this, gopidas, prof Ramachandran of SN college, prof. kottara gopalakrishnan all were in his hotel room. And asked whether anyone of them know me. All kept silent, though several of them know me. This is a fact.
At grass roots level, Ezhavas community has been devided into a number of Micro unit's. As a result, the administration became effective and fruitful. Get pensions, 100/ RS per month. One tea costs RS 10/.for a month, we need 300/rupee's. These are the highlights of community...
Vellappalli Nateshan should be removed from SNDP at the earliest ,if possible Sukumaran Nair from NSS should also be removed immediately .These two fraudsters spoiled NSS AND SNDP.Jai Hind
It is not only Vellappilli's problem. Most people in high post never want to leave the post. They all became a slave to the position, power, privileges, prosperity and popularity. Very sad. From PM to PM. Prime minister to Panchayat member. This is people problem.
ഒരു കാര്യം എനിക്ക് മനസ്സിലായത് ഈഴവർക്ക് പൊതുവേ കാര്യഗൗരവും കാര്യങ്ങൾ ക്രുത്യമായീ മനസിൽ ആക്കാനും പറയാനും അല്പം പുറകിലാണ്. അടിസ്ഥാന പരമായി സാധുക്കൾ, ഇവരെ പറ്റി ക്കാൻ വെള്ളാപള്ളിയെന്ന ബുദ്ധി രാക്ഷസനും. സമുദായം സഹതാപം അർഹിക്കുന്നു.
ഇന്ന് രാവിലെ തലേൽ ഒരു തൊപ്പി ഒക്കെ വെച്ച് 25-30 വയസ്സുള്ള ഒരു ത്തൻ വീട്ടിൽ വന്നു ചോദിച്ചു..പുസ്തകങ്ങളാണ്.. മതപഠനം. രണ്ടു പള്ളു അങ്ങ് പറഞ്ഞു. ഇറങ്ങി പൊടോ. അങ്ങനെ ഞാനെന്റെ ദേഷ്യം തീർത്തു. അല്ലെങ്കിൽ കാന്തം പോലെ പേരെ പറ്റിപിടിക്കും. പണം ഉണ്ടാക്കുക. അത്ര തന്നെ. മതത്തിന്റെ പേരിൽ ഇങ്ങനെ വരുന്നവരുടെ പുറകെ അന്തമായി പോകുന്നവരെ വേണം ആദ്യം തല്ലാൻ.
കുന്നത്നാട് sndp യൂണിയൻ അഴിമതി ഒരു വലിയ കഥയാണ്.. മെഡിക്കൽ കോളേജ് , എൻജിയറിങ് കോളേജ് ഹൈർസെക്കണ്ടറി up സ്കൂൾ , തിയറ്റർ ,ഷോപ്പിംഗ് കോംപ്ലസ്, സൂപ്പർ മാർക്കറ്റ്, കൂടാതെ പെരുമ്പാവൂർ നഗര ഹ്രദയത്തിൽ 3 ഏക്കർ സ്ഥലം ..അവിടെയുള്ള കട മുറികൾ ഇത്രയധികം സ്വാത്തു ഉണ്ടായിട്ടും അവിടെ അഴിമതി നടത്തി യൂണിയനെ കടക്കെണിയിൽ ആക്കിയിരികുകയാണ് ഈ യോഗ നേത്രത്വം... kk കർണൻ ,ab ജയപ്രകാശ്, എന്നിവർ ചേർന്ന് നശിപ്പിച്ചു..വെള്ളാപ്പള്ളി അതിന് കൂട്ടു നിന്നു
നടേശൻ 25 വർഷം General secretary ആയിരുന്നതിന്റെ ആഘോഷം മുന്നിൽ കണ്ടുകൊണ്ടു..., ഷാജൻ ഇങ്ങനൊരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ... നടേശാ പണി വരുന്നുണ്ട്... നടേശാ....,, നിന്നെ നാരായണീയർ തന്നെ മഞ്ഞ പുതപ്പിക്കും... നീന്താൻ അറിയാമായിരുന്ന / ആലുവപ്പുഴയിൽ മുങ്ങി മരിച്ച, ശാശ്വതീകാനന്ദയെ ഇത്തരുണത്തിൽ സ്മരിക്കുന്നു... ഗുരുദേവന്റെ ആശയങ്ങൾ / പഠിപ്പിക്കലുകൾ, എല്ലാം ഉൾക്കൊണ്ടുകൊണ്ട്, യഥാർത്ഥ നാരണീയർ മുന്നേറട്ടെ 💪🏻💪🏻💪🏻 BJP ആദ്യം ചെയ്യേണ്ടത്, ആ ഉഷാറില്ലാത്തവന്റെ പാർട്ടിയെ NDA യിൽ നിന്നും പുറത്താക്കുക.. ബ്ലീസ്.. 🙏🙏🙏
How one can do this much! He is already rich. Then why he wanted more money. Sree Narayana Guru told " don't disturb even ants". But this super thieve disturbed all his close confidents. How a man behave like this. Sree Narayana Guru told God is truth then hear where is truth. If like this means how this world will go forward!!!!
ഇപ്പോൾ നിങ്ങളെപ്പോലുള്ളവർ വെല്ലപ്പള്ളിയെ കുറിച്ച് പരാതിയുമായി വരുന്നു : പരോക്ഷമായി നിങ്ങൾ എല്ലാവരും സാധാരണ അംഗങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ഷാജന് സ്കറിയയെ പോലെ കുറച്ച് ധൈര്യമെങ്കിലും :
Vellapalliye pole oru kallane e keralattil undavilla,kayamkulam kochunni polum marinilkum,undakunnatu allam sugichu adichu polichu jeevikan oru makanum
വെള്ളാപ്പള്ളിക്ക് എതിരെ സംസാരിക്കുന്നവരെ മാത്രം ക്ഷണിച്ചു വരുത്തി ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് വഴി സാജൻ എൻതാണ് ലക്ഷ്യം വക്കുന്നത്? സൻതോഷ് കുമാർ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്ത് എവിടെയോ തെറ്റൂ സംഭവിച്ചിട്ടുണ്ട് എന്ന ഒരു തോന്നൽ ഉണ്ടായി. തന്റെ അറസ്റ്റ് പോലും തടയാൻ കഴിവില്ലാതത ഒരാൾക്ക് എങ്ങനെ യോഗത്തെ മോചിപ്പിക്കാൻ കഴിയും? തന്നെയുമല്ല ഇതു പോലെ പൊതു വേദികളിൽ വന്നിരുന്നു സ്വൻതം സമുദായത്തെ ആക്ഷേപിക്കുന്നവർ സമുദായസ്നേഹീകളോ ഗുരുദേവ ഭക്തരോ അല്ല. മറിച്ച് സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ പാവകൾ മാത്രമാണ്. പലരും പറഞ്ഞു തുടങ്ങുന്നത് വലിയ ബോംബ് പൊട്ടിക്കും എന്ന രീതിയിൽ ആണ്, എന്നാൽ കഴിയുമ്പോൾ നനഞ്ഞ പടക്കം പോലെ എഴുനേറ്റു പോകുന്നതു കാണാം. വെള്ളാപ്പള്ളികക് എതിരെ ഒരു കേസ് പോലും തെളിയിക്കപെപടുനനതു വരെ കള്ളൻ എന്നു സംബോധന ചെയ്യുന്നത് ശരിയല്ല. ആദ്യം ആരോപണങ്ങൾ തെളിയിക്കുക പിന്നീട് വിമർശിക്കുക. എല്ലാ Star ഹോട്ടലുകളിലും കള്ള് കച്ചവടം (Bar) ഉണ്ട് ,എന്നാൽ വെള്ളാപ്പള്ളി മാത്രം കള്ളൂ കച്ചവടക്കാരനും മറ്റുള്ളവർ ബാർ മുതലാളിമാരും ആകുന്നത് എങ്ങിനെ? വെള്ളാപ്പള്ളി 25 കൊല്ലമായി ആസ്ഥാനത്ത് ഇരിക്കുന്നു എങ്കിൽ അത് കൃത്യമായി ഇലക്ഷനിൽ ജയീച്ചിട്ടാണ് . 25 കൊല്ലതതിലധികമായി അധികാരത്തിൽ ഇരിക്കുന്ന ബിഷപ്പുമാർ ഇല്ലേ ,ഒരു ഇലക്ഷനും ഇല്ലാതെ. പല സമുദായങങളിലും ഇലക്ഷൻ എന്ന സംവിധാനം തന്നെ ഇല്ല. ആർക്കും ഒരു പരാതിയും ഇല്ല. കേരളത്തിലെ ഏറ്റവും ശക്തമായ സംഘടന SNDP ആണ്, അംഗബലം കൊണ്ടും സംഘ ബലം കൊണ്ടും. അത് തകർക്കേണ്ടത് പലരുടെയും ആവശ്യവും ആണ്. വെള്ളാപ്പള്ളി യെ ഒറ്റപ്പെടുത്തി എതൃക്കുന്നവരുടെ ലക്ഷ്യം വെള്ളാപ്പള്ളി അല്ല SNDP യോഗത്തിൻടെ നാശവും അതുവഴി സമുദായത്തിന്റെ ശിഥിലീകരണവും ആണ്, പക്ഷേ ഈഴവൻ ഇന്ന് ചരിത്ര ബോധം ഉള്ളവർ ആണ്. SNDP ഇല്ലാതായാൽ എൻത് സംഭവിക്കും എന്ന് അവർക്ക് നല്ല ബോധ്യമുണ്ട് അത് കൊണ്ട് തന്നെ യോഗത്തെ തകർക്കാൻ ഉള്ള ഏതു ശ്രമവും പരാജയപ്പെടുക തന്നെ ചെയ്യും. വെള്ളാപ്പള്ളിയെ എതിർക്കാൻ വരുന്നവർക്കൊന്നും അതിന് ഉള്ള കഴിവോ, സംഘടനയെ നയിക്കുവാൻ ഉള്ള ശേഷിയോ ഉള്ളവരല്ല. വെറുതെ പരസ്യമായി കുറെ അപമാനിക്കാം എന്നു മാത്രം. ഞാൻ SNDP മെമ്പർ ആണ്, ഗുരുവിനെ ദൈവത്തേപോലെ കാണുന്ന ഒരാളാണ് എന്ന രീതിയിൽ സാജൻ പറയുന്നുണ്ടെങ്കിലും താങ്കളുടെ ഉദ്ദേശ ശുദ്ധി സംശയത്തിൻടെ നിഴലിൽ ആണ്.
Each and everyone in Keralam knows that "Vellapally" is No.1 fraud and cheater and "Gunda". Shajan, your "great Modi" is the one who provided him "Y" category security. What we ought to know from this? BJP and its "great leaders" are worst than this Vellapally. You always praise and worship BJP and its leaders, that means you are worst than both these two teams. If you have a little moral value you must realize & repent on your mistakes
NATASAN - IS SEPRIT LOBE CHYARMIN CHARTHAL --5O YEARS BACK.CHARTHALA KOVEL CHAYARMAN THEN S N D P ARAK CHAYARMAN .MAKE MONEY.THENSREE NARAYANA TRUST CHAYARMAN-😇😇😇.
👍👍👍
ഇനിയും തുടരട്ടെ അങ്ങയുടെ ദൗത്യം.... 👍👍👍
ഇതായിരിക്കാം ഷാജൻ സാറിന്റെ ജൻമോദ്ദേശ്യം!
🙏🙏🙏
S N D P ജനങ്ങൾ വിഡികൾ അകരുത് പ്രതികരിക്കണം
Only Shajan sir have the guts to expose these...thanks
അഴിമതികൾ പുറത്ത് വരട്ടെ 👍
"Corrupt Nayakan". 😂😀
ഇന്റർവ്യൂവിനെത്തിയ രണ്ടാമനും കലർപ്പില്ലാത്ത അടിമരക്തം
സിരകളിൽ അലിഞ്ഞു കിടക്കുന്നതായി തെളിയിക്കുന്നു.
വെള്ളാപ്പള്ളി അതു മുതലെടുക്കുന്നു.
കട്ടുകള്ളൻ വീരപ്പ നേക്കാൾ വലികള്ളനാണ് നടേശൻ 24 വർഷമായി ഗുരുപ്രസ്ഥാനത്തെ കട്ടൂ മുടിച്ച നടേശതാൻ അനുഭവിക്കും
ഡേയ് വീരപ്പനുമായി ഇവനെയൊന്നും താരതമ്യം ചെയ്യരുത് 😕
അണ്ണാ വീരപ്പൻ ഒരു മാന്യനാ.ഇയാളുമായി താരതമ്യം ചെയ്യല്രേ
സത്യം കള്ളന് കഞ്ഞിവച്ചവൻ ആണ്
@@ZangetzTV വീരപ്പൻ നല്ല നന്മ്മായുള്ള ഒരു മനുഷ്യൻ ആണ് 🙏
Veerappan lived in forest to protect the poor forest villages and he is the who protected India's biggest forest range from criminals
"വെള്ളപ്പള്ളിയുടെ കൊള്ളരുതായ്മകൾ ഒരൊന്നയി പുറത്ത് വന്നു കൊണ്ടിരിക്കുവണല്ലോ? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
മറുനാടൻ പല സർവേകളും നടത്തിയിട്ടുണ്ട്. അതെല്ലാം വിജയിച്ചിട്ടുണ്ട്.ഈ സത്വത്തിനെതിരെ ഈഴവസമുദായത്തിന്റെ വികാരം പ്രകടിപ്പിക്കാൻ ഒരു സർവേ നടത്തിക്കൂടെ
Including election survey
കാര്യമില്ല . അവർക്ക് ഇഷ്ടമുള്ളവരെ മാത്രമേ വോട്ടർമാർ ആക്കൂ.
പാവം ഗുരു ദേവൻ 😔ഒരു ജനതയെ കൈ പിടിച്ചു കരകൈറ്റിയതു veruthe ആയല്ലോ 🙏🏻ദുഷ്ട്ട ജന്മങ്ങൾ 😡
ഇനി അനുഭവത്തിൽ നിന്നെങ്കിലും പഠിക്കണം . സമുദായ പ്രവർത്തനമെന്നും പറഞ്ഞു മുതലാളിമാരുടെ അടിമ വേല ചെയ്യാൻ നടക്കാതെ സ്വന്തം പ്രൊഫഷൻ നന്നായി ചെയ്ത് അതിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കി ഈഴവരെന്നോ നായരെന്നോ മറ്റു സമുദായക്കാരെന്നോ നോക്കാതെ ദരിദ്രരായ 10 പേർക്ക് തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്തുകൊടുത്തു ജീവിക്കൂ . നേതാക്കളെയൊന്നും നോക്കേണ്ട ഗുരു സ്വാമിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു തന്ന ഈശ്വര പ്രതിഷ്ഠകളേയും ഹൈന്ദവ ആരാധനാ രീതികളെയും പിന്തുടർന്ന് ജീവിച്ചു മോക്ഷം പ്രാപിച്ചു ഭഗവാനിൽ ലയിക്കൂ .
Satyam jayikkatte! Well said !!
BJDS നെ പുറത്താക്കിയാൽ BJP രക്ഷപെടും ... നടേശനും മോനും പറഞ്ഞാൽ ആരും കേൾക്കില്ല
ജാതിയോ മതമോ സാമ്പത്തികമോ പദവിയോ അധികാരമോ ഒന്നും നോക്കാതെ ഏതവന്റെയും വൃത്തികെട്ട ചെയ്തികളെ ചോദ്യം ചെയ്യുവാൻ സാധിക്കുന്ന ജനത ഉണ്ടാകാത്തിടത്തോളം കാലം ഇങ്ങനത്തെ ആർത്തിപണ്ടാരങ്ങൾ ഉളിപ്പില്ലാവർഗങ്ങൾ വാഴ്ചയും വേഴ്ചയും ആയിക്കഴിയുന്നു .
വെള്ളാപ്പള്ളി ചെയ്യുന്നത് ജാതി സ്പർധ കൂട്ടി അത് വഴി മുതലാക്കുകയാണ് ഓരോരുത്തരെയും.അയാൾ തന്നെ കാലങ്ങളായി ഈ കസേരയിൽ ഇരിക്കുന്നത് കൊണ്ട് എന്താ പുരോഗമനം
Let the ezhava community decide...It is none of our business...
SN ട്രസ്റ്റ് കോളേജ് കളിലിൽ എഴുപതോളം അസിസ്റ്റന്റ് പ്രൊഫസർ വെക്കാൻസി വിളിച്ചിട്ടുണ്ട് , വെള്ളാപ്പള്ളിക്ക് കോടികൾ ഒപ്പിക്കുവല്ലോ
ചുരുക്കി പറഞ്ഞാൽ ഈഴവർക്ക്
ബുദ്ധി കുഞ്ചിക്കൽ ആണ് എന്ന്
പൂർവികർ പറയുന്നത് കേട്ടിട്ടുണ്ട്
അത് ശെരി ആണ് എന്ന് മനസിലായി.
മഹാ കഷ്ടം!!!.
പൊളി ഇന്റർവ്യൂ ....പെട്ടന്ന് തീർന്ന് പോയതുപോലെ...
പിന്നെ വെള്ളാപ്പള്ളി വീരകഥകൾ .... അത് അറിയാത്ത മലയാളി ആരാ ഉണ്ടാവുക. അത് ഒരു ജന്മം . ഈഴവർ വെള്ളാപ്പള്ളിയെ പൊക്കി നടന്ന ഒരു കാലം ഉണ്ടായിരുന്നു.
ഓന്തിനെ പുറത്താക്കി SNDP യെ രക്ഷിക്കുക
വെള്ളാപ്പള്ളിയുടെ തല ക്യാപ്റ്റന്റെ കക്ഷത്തിൽ. ശാശ്വതീകാനന്ദ, മഹേഷ്, അന്വേഷണം മുറുക്കിയാൽ തീർന്നു.
സത്യം... വെറുതെയല്ല വോട്ട് മറിച്ച് കൊടുക്കുന്നത്
Good effort.....starting from ur place!
Please continue 🙏
ഗുരുദേൻ വിടില്ല പുഴുത്തേ ചാകു, ട്രാക്കുള നടേശാൻ,sndp യുടെ അന്തകൻ
യൂണിഫിക്കേഷൻകോഡ് വരണം എന്നിട്ട് NSS ഉം SNDP ഉം പിരിച്ചുവിടണം 😄😄
വെള്ളാപ്പള്ളിയെ സമ്മതിക്കണം.. ലക്ഷക്കണക്കിനു ജനങ്ങളെ അടിമയാക്കി വയ്ക്കാനുള്ള അയാളുടെ ബുദ്ധിയും തന്ത്രവും അത്ഭുതം തന്നെ. അമൃതാനന്ദമയിയെ തോല്പിച്ചു
അയാളെക്കുറിച്ചു സംസാരിക്കുന്നതു
തന്നെ അപമാനമാനമാണ്. സത്യം
ഇല്ലാത്ത മനുഷ്യൻ.
Conduct an election in NSS and SNDP for leadership post ,save democracy in NSS and SNDP
Very good kallanum kallatharavum purathe varatte..adinte pradifalam palisa sahidam oru naal kittum vellapalliyum kudumpathilulla mattullavarum janaviruddaraane.siksha urrappaane
More videos like this.....
MR: dear
🌹
Saja,
എല്ലാ അടിമകളുടെയും അവസാനം ഇതു തന്നെയാണ്. ആദ്യമൊക്കെ സ്ഥാനമാനങ്ങൾക്ക് വേണ്ടി നടുവു വളച്ചു കൊടുത്തതിൻ്റെ പരിണിത ഫലം ആണ്
Sathyam
ആസൂത്രിത മത മുന്നേറ്റങ്ങളുടെ മുന്നിൽ തുണിയുരിഞ്ഞ് നിൽക്കുന്ന ചിലരുണ്ട് ഈഴവ സമുദായത്തിൽ "! അവർ അതിവടുവ വിഭാഗമാണ് ... അവരെ കൊരുത്ത് ആരെങ്കിലും പിടിക്കണം അതാണെൻ്റെ പ്രാർത്ഥന ! കാരണം അവർ ഇത്തരം വടുവരാൽ നശിച്ച് തീരും
ശബരിമലക്ക് എതിരെ യോഗ അംഗങ്ങളെ തെറ്റി ധരിപ്പിച്ചു മതിലു പണിക്ക് കൊണ്ടുപോയ നടേശന്‍ ഇപ്പോൾ കാര്യം സാധിക്കാന്‍ പിണറായിയുടെ കൂടെയാണ്.
നാട്ടുകാരുടെ പൈസ അടിച്ചുമാറ്റി സുഖിക്കുന്നതിന് നടേശനും പിണുങ്ങനും മത്സരിക്കുന്നു
SNDP യും യൂണിയൻ mandanmarum😄😄
ശ്രീപപദം ,, കൊതം
ചെത്തരുത് കുടിക്കരുത് കൊടുക്കരുത് എന്നും മധൃം വിഷമാണ് എന്നും പറഞ്ഞ യോഗീവരൃൻ്റ ആൾക്കാരാണോഇവർ.
One day Vellappally told me "Vellappally Natesan Muthalai js not an ordinary man, and how dare you are to meet me at my prince hotel, with out anybodys recommendation". When he told like this, gopidas, prof Ramachandran of SN college, prof. kottara gopalakrishnan all were in his hotel room. And asked whether anyone of them know me. All kept silent, though several of them know me. This is a fact.
At grass roots level, Ezhavas community has been devided into a number of Micro unit's. As a result, the administration became effective and fruitful. Get pensions, 100/ RS per month. One tea costs RS 10/.for a month, we need 300/rupee's. These are the highlights of community...
ഇത്രയും അഴിമതി നടന്നിട്ടും ഇത്രയും കാലം ഇത് മൂടിവെക്കാൻ വേണ്ട ഒത്താശ ചെയ്തത് തെറ്റല്ലേ?
Vellappalli Nateshan should be removed from SNDP at the earliest ,if possible Sukumaran Nair from NSS should also be removed immediately .These two fraudsters spoiled NSS AND SNDP.Jai Hind
രണ്ടു ഡ്രാക്കുള അങ്ങനെ ഒന്നും പോകില്ല രക്തം കുടിച്ചു രസം പിടിച്ചു
It is not only Vellappilli's problem. Most people in high post never want to leave the post. They all became a slave to the position, power, privileges, prosperity and popularity. Very sad.
From PM to PM. Prime minister to Panchayat member.
This is people problem.
പിന്നോക്ക സംവരണം ചർച്ചയിൽ വന്നപ്പോൾ സാജന്റെ വാഴിൽ പഴം വിഴുങ്ങിയ അവസ്ഥ 😄😄😄😄
ജിഹാദി 🐖
Vellapalli am is businessman he said caste theory for his business targets .He earned cuss from Gurudevan
First comment..
വെള്ളാപ്പള്ളിയ്ക്ക് ശേഷം അതിതീവ്ര വെള്ളപ്പള്ളി അരങ്ങേറുമെന്ന ആത്യന്തികമായ വസ്തുത അറിഞ്ഞാൽ ഷാജൻ്റെ മാനസിക പ്രശ്നം ഒരു പരിധി വരെ മാറും ..
ആദ്യം നിന്റെ മാനസികപ്രശ്നത്തിന് നീ ചികിത്സ തേട്...
@@ജയ്ഭാരത് നീയെന്നും,നിൻ്റെയെന്നുമുള്ള തലതെറിച്ച തൻ്റെ വിളിയിൽ നിന്നും തറ വാട്ട് മഹിമ ഞാൻ ഊഹിച്ചു.
ഒരു കാര്യം എനിക്ക് മനസ്സിലായത് ഈഴവർക്ക് പൊതുവേ കാര്യഗൗരവും കാര്യങ്ങൾ ക്രുത്യമായീ മനസിൽ ആക്കാനും പറയാനും അല്പം പുറകിലാണ്. അടിസ്ഥാന പരമായി സാധുക്കൾ, ഇവരെ പറ്റി ക്കാൻ വെള്ളാപള്ളിയെന്ന ബുദ്ധി രാക്ഷസനും.
സമുദായം സഹതാപം അർഹിക്കുന്നു.
ഈ പറഞ്ഞത് സത്യമാണ് - നേരിട്ട് അറിയാം. 🙄👍
ചുരുക്കത്തിൽ ഇവന്മാരെല്ലാം കിഴങ്ങന്മാർ ആണ്.
100%സത്യം
ഇന്ന് രാവിലെ തലേൽ ഒരു തൊപ്പി ഒക്കെ വെച്ച് 25-30 വയസ്സുള്ള ഒരു ത്തൻ വീട്ടിൽ വന്നു ചോദിച്ചു..പുസ്തകങ്ങളാണ്.. മതപഠനം. രണ്ടു പള്ളു അങ്ങ് പറഞ്ഞു. ഇറങ്ങി പൊടോ. അങ്ങനെ ഞാനെന്റെ ദേഷ്യം തീർത്തു. അല്ലെങ്കിൽ കാന്തം പോലെ പേരെ പറ്റിപിടിക്കും. പണം ഉണ്ടാക്കുക. അത്ര തന്നെ. മതത്തിന്റെ പേരിൽ ഇങ്ങനെ വരുന്നവരുടെ പുറകെ അന്തമായി പോകുന്നവരെ വേണം ആദ്യം തല്ലാൻ.
കൂടെ കിടന്നവനേ രാപ്പനി അറിയൂ എന്നല്ലേ ചൊല്ല്!!
കഷ്ടകാലം, തിന് കൊഴുകുകും
ഇവർ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് 🙄ഒരൊറ്റ ഒന്നിനും വോൾടേജ് ഇല്ല. മുസ്ലിംസ് കഴിഞ്ഞാൽ ഏറ്റവും ശക്തർ ആണ് ഇഴവർ 🤔
വെള്ളാപ്പള്ളിയെ ഇതിൽ നിന്ന് പിരിച്ചുവിടുക,
ഇന്ന് ഗുരുസ്വാമി ഉണ്ടായിരുന്നു
എങ്കിൽ
Ingane jathi thiricholla trustikalokke nirthi pavapettavarkuvendi enthenkilum cheythu avareyimkoodi uyarthikonduvaranam. Athani cheyyandathu. Vellappalli ithrayumkslamayittum ezhavarkuvendi entanu cheythathu
Ghurudevazabha
S
Caste sellers have big business now...
വളര്‍ത്തിയത് നിങ്ങൾ തന്നെ അല്ലെ എന്തിന് ഈഴവര്‍ക്ക് ഇത് പോലെ ഒരു സംഘടന
അയാളെ പറ്റി ഇത്ര വലിയ കംപ്ലൈൻ്റ് ആണെങ്കിൽ ഇറക്കി വിടണം
ഇതൊക്കെ ഇവന്മാരുടെ തള്ളുകൾ മാത്രം
കുന്നത്നാട് sndp യൂണിയൻ അഴിമതി ഒരു വലിയ കഥയാണ്.. മെഡിക്കൽ കോളേജ് , എൻജിയറിങ് കോളേജ് ഹൈർസെക്കണ്ടറി up സ്കൂൾ , തിയറ്റർ ,ഷോപ്പിംഗ് കോംപ്ലസ്, സൂപ്പർ മാർക്കറ്റ്, കൂടാതെ പെരുമ്പാവൂർ നഗര ഹ്രദയത്തിൽ 3 ഏക്കർ സ്ഥലം ..അവിടെയുള്ള കട മുറികൾ ഇത്രയധികം സ്വാത്തു ഉണ്ടായിട്ടും അവിടെ അഴിമതി നടത്തി യൂണിയനെ കടക്കെണിയിൽ ആക്കിയിരികുകയാണ് ഈ യോഗ നേത്രത്വം... kk കർണൻ ,ab ജയപ്രകാശ്, എന്നിവർ ചേർന്ന് നശിപ്പിച്ചു..വെള്ളാപ്പള്ളി അതിന് കൂട്ടു നിന്നു
നടേശൻ 25 വർഷം General secretary ആയിരുന്നതിന്റെ ആഘോഷം മുന്നിൽ കണ്ടുകൊണ്ടു...,
ഷാജൻ ഇങ്ങനൊരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ...
നടേശാ പണി വരുന്നുണ്ട്...
നടേശാ....,, നിന്നെ നാരായണീയർ തന്നെ മഞ്ഞ പുതപ്പിക്കും...
നീന്താൻ അറിയാമായിരുന്ന / ആലുവപ്പുഴയിൽ മുങ്ങി മരിച്ച, ശാശ്വതീകാനന്ദയെ ഇത്തരുണത്തിൽ സ്മരിക്കുന്നു...
ഗുരുദേവന്റെ ആശയങ്ങൾ / പഠിപ്പിക്കലുകൾ, എല്ലാം ഉൾക്കൊണ്ടുകൊണ്ട്, യഥാർത്ഥ നാരണീയർ മുന്നേറട്ടെ 💪🏻💪🏻💪🏻
BJP ആദ്യം ചെയ്യേണ്ടത്, ആ ഉഷാറില്ലാത്തവന്റെ പാർട്ടിയെ NDA യിൽ നിന്നും പുറത്താക്കുക..
ബ്ലീസ്.. 🙏🙏🙏
🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦
How one can do this much! He is already rich. Then why he wanted more money. Sree Narayana Guru told " don't disturb even ants". But this super thieve disturbed all his close confidents. How a man behave like this.
Sree Narayana Guru told God is truth then hear where is truth. If like this means how this world will go forward!!!!
Sadp. സാമുദയാത്തിനു വംശനാശം സംഭിക്കാൻ. നടേശൻ മാറിഇല്ലഗിൽ
ഇപ്പോൾ നിങ്ങളെപ്പോലുള്ളവർ വെല്ലപ്പള്ളിയെ കുറിച്ച് പരാതിയുമായി വരുന്നു : പരോക്ഷമായി നിങ്ങൾ എല്ലാവരും സാധാരണ അംഗങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ഷാജന് സ്കറിയയെ പോലെ കുറച്ച് ധൈര്യമെങ്കിലും :
Vellapilly and son
Modern killers of SNDP
Mr. Vellappally is ezhava community matter....It is none of others business...
ഈഴവർക്കില്ലാത്ത വിഷമം കറിയക്ക്.
Ne ethada
Vellapalliye pole oru kallane e keralattil undavilla,kayamkulam kochunni polum marinilkum,undakunnatu allam sugichu adichu polichu jeevikan oru makanum
👾
It seems like SNDP people are brainwashed by nadesan. Hope he will get the deserving fall soon and it will be very deep.
Sndp yogsm lokam ariyan thudskiyathu vellspillyudae sramathillodae narayanaguruvintae coin eragiyathum oru example mathram kendrathil ethinu pressure cheluthiyathu Sri nastesan
Ethrayum corona yum mahapralaya vum vannittum Natesanu onnum pattiyillallo
എന്റ ഷാജ൯, ഈഴവരെന്ദ ആ മരമണ്ഡമരക്കെഴങ൯ പൊട്ട൯ വായ്നോക്കികള്ക് ഇതൊന്ദും ഇനിയും മനസിലാകുന്ദില്ല.. ഇതിലൊന്ദുമൊരു കുഴപ്പവുമില്ല എങ്കില്....നിങള്കും എനിക്കും എന്ത് കാര്യമെന്ദേയ്?!....ഈ ചെറ്റകള്, വേണേല്, ആ 'ബഭഭബ' അക്ഷരവിരോധി പരനാറിയെ, ജീവിഛിരിക്കുമ്പം തന്നെ, ശ്രിനാരായണന്റെ തൊട്ടടുത്ത്തന്നെ ഒരു രൂപക്കൂടുണ്ടാക്കി അതില് പ്രതിഷ്ഠിഛുകളയും, ആദരവോടെ!!
വെള്ളാപ്പള്ളി യെ കുലുക്കാൻ നീയൊന്നും പോര ,,,
സ്വന്തം പല്ലിടകുത്തിനാറ്റികാതെ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കു😔😔😔
വെള്ളാപ്പള്ളിക്ക് എതിരെ സംസാരിക്കുന്നവരെ മാത്രം ക്ഷണിച്ചു വരുത്തി ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് വഴി സാജൻ എൻതാണ് ലക്ഷ്യം വക്കുന്നത്?
സൻതോഷ് കുമാർ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്ത് എവിടെയോ തെറ്റൂ സംഭവിച്ചിട്ടുണ്ട് എന്ന ഒരു തോന്നൽ ഉണ്ടായി. തന്റെ അറസ്റ്റ് പോലും തടയാൻ കഴിവില്ലാതത ഒരാൾക്ക് എങ്ങനെ യോഗത്തെ മോചിപ്പിക്കാൻ കഴിയും?
തന്നെയുമല്ല ഇതു പോലെ പൊതു വേദികളിൽ വന്നിരുന്നു സ്വൻതം സമുദായത്തെ ആക്ഷേപിക്കുന്നവർ സമുദായസ്നേഹീകളോ ഗുരുദേവ ഭക്തരോ അല്ല. മറിച്ച് സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ പാവകൾ മാത്രമാണ്.
പലരും പറഞ്ഞു തുടങ്ങുന്നത് വലിയ ബോംബ് പൊട്ടിക്കും എന്ന രീതിയിൽ ആണ്, എന്നാൽ കഴിയുമ്പോൾ നനഞ്ഞ പടക്കം പോലെ എഴുനേറ്റു പോകുന്നതു കാണാം.
വെള്ളാപ്പള്ളികക് എതിരെ ഒരു കേസ് പോലും തെളിയിക്കപെപടുനനതു വരെ കള്ളൻ എന്നു സംബോധന ചെയ്യുന്നത് ശരിയല്ല. ആദ്യം ആരോപണങ്ങൾ തെളിയിക്കുക പിന്നീട് വിമർശിക്കുക.
എല്ലാ Star ഹോട്ടലുകളിലും കള്ള് കച്ചവടം (Bar) ഉണ്ട് ,എന്നാൽ വെള്ളാപ്പള്ളി മാത്രം കള്ളൂ കച്ചവടക്കാരനും മറ്റുള്ളവർ ബാർ മുതലാളിമാരും ആകുന്നത് എങ്ങിനെ?
വെള്ളാപ്പള്ളി 25 കൊല്ലമായി ആസ്ഥാനത്ത് ഇരിക്കുന്നു എങ്കിൽ അത് കൃത്യമായി ഇലക്ഷനിൽ ജയീച്ചിട്ടാണ് . 25 കൊല്ലതതിലധികമായി അധികാരത്തിൽ ഇരിക്കുന്ന ബിഷപ്പുമാർ ഇല്ലേ ,ഒരു ഇലക്ഷനും ഇല്ലാതെ. പല സമുദായങങളിലും ഇലക്ഷൻ എന്ന സംവിധാനം തന്നെ ഇല്ല. ആർക്കും ഒരു പരാതിയും ഇല്ല.
കേരളത്തിലെ ഏറ്റവും ശക്തമായ സംഘടന SNDP ആണ്, അംഗബലം കൊണ്ടും സംഘ ബലം കൊണ്ടും. അത് തകർക്കേണ്ടത് പലരുടെയും ആവശ്യവും ആണ്. വെള്ളാപ്പള്ളി യെ ഒറ്റപ്പെടുത്തി എതൃക്കുന്നവരുടെ ലക്ഷ്യം വെള്ളാപ്പള്ളി അല്ല SNDP യോഗത്തിൻടെ നാശവും അതുവഴി സമുദായത്തിന്റെ ശിഥിലീകരണവും ആണ്, പക്ഷേ ഈഴവൻ ഇന്ന് ചരിത്ര ബോധം ഉള്ളവർ ആണ്. SNDP ഇല്ലാതായാൽ എൻത് സംഭവിക്കും എന്ന് അവർക്ക് നല്ല ബോധ്യമുണ്ട് അത് കൊണ്ട് തന്നെ യോഗത്തെ തകർക്കാൻ ഉള്ള ഏതു ശ്രമവും പരാജയപ്പെടുക തന്നെ ചെയ്യും.
വെള്ളാപ്പള്ളിയെ എതിർക്കാൻ വരുന്നവർക്കൊന്നും അതിന് ഉള്ള കഴിവോ, സംഘടനയെ നയിക്കുവാൻ ഉള്ള ശേഷിയോ ഉള്ളവരല്ല. വെറുതെ പരസ്യമായി കുറെ അപമാനിക്കാം എന്നു മാത്രം.
ഞാൻ SNDP മെമ്പർ ആണ്, ഗുരുവിനെ ദൈവത്തേപോലെ കാണുന്ന ഒരാളാണ് എന്ന രീതിയിൽ സാജൻ പറയുന്നുണ്ടെങ്കിലും താങ്കളുടെ ഉദ്ദേശ ശുദ്ധി സംശയത്തിൻടെ നിഴലിൽ ആണ്.
Each and everyone in Keralam knows that "Vellapally" is No.1 fraud and cheater and "Gunda". Shajan, your "great Modi" is the one who provided him "Y" category security. What we ought to know from this? BJP and its "great leaders" are worst than this Vellapally. You always praise and worship BJP and its leaders, that means you are worst than both these two teams. If you have a little moral value you must realize & repent on your mistakes
കള്ളാപ്പള്ളി...
ഇയാള് പറയുന്നത് മുഴുവൻ കള്ളമാണ്
NATASAN - IS SEPRIT LOBE CHYARMIN CHARTHAL --5O YEARS BACK.CHARTHALA KOVEL CHAYARMAN THEN S N D P ARAK CHAYARMAN .MAKE MONEY.THENSREE NARAYANA TRUST CHAYARMAN-😇😇😇.
സാജൻ ഷർട്ട് കളർ മാറ്റണം
Ath pullide ishtam.ne aradey
Ninte shadi matan arelum paranjo
BJDS ne purathakanam
Malaran sajan vannallo
മലം മുസാഫിർ ഫുഡ് 🖕🖕🖕
മലം മുസാഫിർ ഫുഡ് 🖕🖕🖕
മലം മുസാഫിർ ഫുഡ് 🖕🖕🖕
Vellapalli.izhavanaumhinduvinaum.vitukashacunnavanum.hinduvinaotukoducunnavanumanu.b.j.p.ilninumachanaum.makanaumaktinirthanam.
ക്ര സംഘിപാലാ മെത്രാൻ
സാജന് വലിയ ഓഫർ കൊടുത്തിട്ട്
ഉണ്ട് മെത്രാൻ നടത്തിയ അഴിമതിയിൽ നിന്നും ജൂതാ സ്
സാജ് ന് കൈ നിറയെ കൊടുത്തിട്ട് ഉണ്ട്
അയിന് ഇജ്ജ് വെളിച്ചെണ്ണ യും ആയി മദ്രസയിൽ ചെന്നു കുനിജഹ് നിന്ന മതി
കള്ളപ്പള്ളി
😂😂😂😂😂😂
താങ്കൾ ഇത് നിർത്തുക
ഏത് . എന്താണ് കവി ഉദ്ദേശ്ശിച്ചത് .
Evaneyoke vachondirikunna evaretanne parayanam