Mullaperiyar Dam / മുല്ലപെരിയാറും ചില രഹസ്യങ്ങളും (Part 1) - Bijumon S.P.

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @shajishaji852
    @shajishaji852 3 роки тому +5

    അഥവാ ഡാം പൊട്ടിയാൽ സുപ്രീംകോടതി ഉത്തരവാദിത്വംഏൽക്കുമെന്നാണോ?

  • @ananthuanil8025
    @ananthuanil8025 3 роки тому +21

    "മനുഷ്യ നിർമ്മിതമായതെല്ലാം നശിക്കും എന്ന് science തന്നെ പറയുന്നു.." അതുകൊണ്ട് മുല്ലപ്പെരിയാർ ഡാം പൊട്ടുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല.!!
    വെറും 50 കൊല്ലത്തെ കാലാവധി പറഞ്ഞ ഒരു ഡാം 125 കൊല്ലമായി പൊട്ടാതെ നിൽക്കുന്നു എന്നത് "കാലം" ചെയ്ത കരുണ.!!! ഇത്രയ്ക്കും പഴക്കം ചെന്ന ഡാം ഇനിയും പുതുക്കി പണിയുന്നില്ലെങ്കിൽ.. "ഡാം പൊട്ടുമോ?" എന്ന മലയാളിയുടെ ചോദ്യത്തിന് "കാലം" തന്നെ മറുപടി നൽകും .!!!!

    • @thakapanpillai609
      @thakapanpillai609 Рік тому

      49:14

    • @thambyjacob8797
      @thambyjacob8797 Рік тому

      കാലപ്പഴക്കം കൊണ്ട് എന്താണ് അഴുക്കാത്തത് കൊച്ചിയിലെ തൊപ്പുംപടി പാലത്തിന്റെ ഗതി ഇപ്പോൾ അസ്തിപഞ്ചചരമായി, സഞ്ചാരയോഗ്യമല്ലാതായില്ലേ?

  • @aapbeete9761
    @aapbeete9761 3 роки тому +3

    POINT TO BE NOTED: This dam is constructed using limestone which has a lifespan of 1000 years. It was commonly used in Indian constructions. It was banned by British so they could sell cement in India and it gradually became a culture to use cement. Cement has a lifespan of around 100 years. Lime is also less brittle and less prone to cracking, and any cracked areas can absorb carbon dioxide and mend over time. We need to scrutinize this point..

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 роки тому +1

    126 years old mullapariyar dam almost damaged absolutely blast immediately decommission still water levels go down 100feet a permanant solution God save us 🙏🏼

  • @സുകുമാരകുറുപ്പ്-സ9ധ

    സാർ താങ്കൾ ഇനിയും വീഡിയോ ചെയ്യണം പാവപ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്താൻ ഞങ്ങളെപ്പോലുള്ളവർക്ക് സാധിക്കും പ്ലീസ് നിങ്ങൾ അന്ന് പറഞ്ഞു വെച്ച് ബാക്കി ഇനിയും ബാക്കി ശബ്ദിക്കണം

  • @sabeebahushamil3404
    @sabeebahushamil3404 3 роки тому +5

    Adv Rassel Roy....plz lsn his interview

  • @manumithra4292
    @manumithra4292 3 роки тому +4

    Mullapperiyaar paniyunnathinu munp enthukond keralathil oru vellapokkam undaayilla? Aa dam paninjathinte oru after effect aaytt ee vella pokkanagale kandu koode? Mullapperiyaarinu dhaaraalam kay vazhikal undaayirunnu ennanu parayunnath. Ivde peyyunna mazha vellathe arabi kadalil ethikkan ee puzha sahaayikkum allel sahaayichirunnu ennanu kanakkakka pedunnathanu.
    Pinne dam construction kinetic energy ye potential energy aakkunna onnaanu. Natural aay ozhukunna oru nadiyude pathakk thada itt athine thirichu vidunnu. Athum cheriya oru puzha alla. 3 thavana fail aayttaanu brittish oru dam mullapperiyaaril panithath ennu koodi orkkanam. Appol ee dam ketti nirthumbol undakunna bhoomikka adiyile pressure pala tectonic activities nu bhookambangalkkum kaaranam aakunnille? Idukki dam nte parisarathum idukki jillayilum kazhinja 10 varshathinu idayil anekam bhookambangal undaayttund. Appol dams ithinu oru kaaranam alle. Appol dam illayirunnengil keralathil vella pokkam varumaayirunnu enn parayunnathil enth sathyam aanu ullath?

  • @aariketty3359
    @aariketty3359 5 років тому +19

    Indeed Kallani dam constructed 1800years ago, but just have a look, how much water it stores!, if this dam breaks, even a makri wont die. but mullaperiyar stores substantial water which can kill 5 Districts, and this huge risk is for 10lakh rupees!

  • @ramakrishnanvenkatasubrama8714
    @ramakrishnanvenkatasubrama8714 3 роки тому

    This is A very Good Prentation on History,Earth Science,Construction Methhod ,and Maintenance.But Still the prediction we cannot ignore.This presentation by Mrr.Bijumon is useful for Civil Enginnering Students Thanks to Sri Bijumaon his prentation

  • @jobychakkalamuttam
    @jobychakkalamuttam Рік тому

    Which dam can sustain more than 100years

  • @SunilKumar-kj7fo
    @SunilKumar-kj7fo 3 роки тому

    ഏറെ അഭിനന്ദനീയം... RTOസാർ

  • @vijirajeev1166
    @vijirajeev1166 6 років тому +8

    Thank you Sir ........ All the best.....

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 роки тому

    Thanks for your supper information May God bless you 🙏🏼

  • @Krishnakumar-dk6be
    @Krishnakumar-dk6be 3 роки тому +2

    Who is this Gentleman

  • @saneeshns2784
    @saneeshns2784 4 роки тому +6

    Good presentation 💯👏

  • @santhoshkumar.n2047
    @santhoshkumar.n2047 6 років тому +46

    ഒരു സംശയം :
    09:32 മുതൽ 09:43 വരെ പറഞ്ഞ കാര്യങ്ങൾ വസ്തുതാ പരമായി ശെരിയാണെങ്കിൽ , കേരളത്തിലെ ആദ്യത്തെ അണക്കെട്ട് വരുന്നതു വരെ ,കേരളത്തിൽ എല്ലാവർഷവും 6 മാസത്തോളം വെള്ളപ്പൊക്കം ഉണ്ടായൊരുന്നോ ? അങ്ങനെ 6 മാസത്തോളം വെള്ളപ്പൊക്കം ഉണ്ടായിരുന്നതായി പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖകൾ എവിടെ ലഭ്യമാണ് ?

    • @KRKMenon-jy3mf
      @KRKMenon-jy3mf 5 років тому

      Santhosh Kumar .N of

    • @michaelj4706
      @michaelj4706 5 років тому +2

      Correct question but solve the issue urgently

    • @user-nm4ri7kw3m
      @user-nm4ri7kw3m 4 роки тому +1

      Ann innathe polayirikkilla avstha padangal anekam undayirunnu padangal vellapokathe thadayum ozhiki varunna vellam padath vann niryumayirunnu ann oru veliya vellalokamay anubavapettitundavilla.ith seri aakanamennjlla ente oru thonnalanu

    • @sreemurugan
      @sreemurugan 3 роки тому +1

      അതാണ് ചോദ്യം... ഇവനെ പോലുള്ള നാറികൾ പറയുന്നത് വാ തൊടാതെ വിഴുങ്ങി കുറെ ഊളകളും... ഇവൻ പറയുന്ന പോലെ ആണെങ്കിൽ ഇവിടെ ബ്രിട്ടീഷ് കാർ നിൽക്കില്ല.. എന്നും പ്രളയം ഉള്ള സ്ഥലത്ത് നിന്ന് അവർ എന്താ ലാഭം... മുല്ലപെരിയാർ ഡാം വന്നതിന് ശേഷം ആണ്‌ കേരളത്തിലെ ആദ്യ പ്രളയം.അതാണ് 99 ലെ പ്രളയം എന്ന് പറയുന്ന പ്രളയം.... പ്രകൃതിയുടെ സ്വാഭാവിക ഒഴിക്കിനെ തടഞ്ഞു നിർത്തി അതിനെ തോന്നുന്ന പോലെ ഒഴുക്കി കടലിൽ കളയുന്നു...

    • @jannuscreations3850
      @jannuscreations3850 3 роки тому +4

      എനിക്ക് തോന്നുന്നത് ഡാമുകൾ വരുന്നതിന് മുൻപ് ആ നദികൾക്ക് ഒഴുകാനുള്ള സ്ഥലവും മഴയെ ഉൾക്കൊള്ളാനുള്ള ഭൂമിയും നമ്മുടെ കേരളത്തി പണ്ട് ഉണ്ടായിരുന്നിരിക്കണം.......
      ഇന്ന് flood വരുമ്പോൾ ആ നദികൾ ഒഴുകുന്നത് അവയുടെ തന്നെ പണ്ട് ഒഴുകിയിരുന്ന സ്ഥലങ്ങളിൽ കൂടി തന്നെയാണ്..... പക്ഷെ അവിടെ മുഴുവൻ ജനങ്ങൾ ഒരുപാട് കോൺസ്ട്രക്ഷൻസ് നടത്തി കഴിഞ്ഞു

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @muralidharan.a8773
    @muralidharan.a8773 3 роки тому +1

    Sir അവതരണം വളരെ നന്നായിട്ടുണ്ട്.ഇതിൽ 50 വർഷം മാത്രം സുരക്ഷിതമായിരിക്കു ള്ളു എന്ന് നിർമാതാവ് തന്നെ പറഞ്ഞിട്ടുള്ള ഒരു DAM ൻ്റെ കാര്യത്തിൽ 999 കൊല്ലത്തെ കരാറു ന്ദക്കിയതൂ ശരിയാണോ Sir ??✨✨✨✨✨✨✨🙏

  • @dinkan8744
    @dinkan8744 6 місяців тому

    Part 2 evde?

  • @vasudevank7792
    @vasudevank7792 3 роки тому +3

    The situation is very risky and we have to take immediate remedial action. State Government, Tamil Nadu Government and Govt of India officials with expert people from overseas should sit together and discuss the demerits and avoid any
    untoward incident in the future. Till such time, let us hope that God will hold all obstacles in his hands.

    • @jannuscreations3850
      @jannuscreations3850 3 роки тому +1

      Pls watch adv Russel joy's save kerala brigade channel in that he explains about the mullapperiyar issues and he petitioned a file for getting the attention of govts but we have no more time

  • @antonykj1838
    @antonykj1838 6 років тому +5

    Good information thanks 👍👍

  • @sreerag8050
    @sreerag8050 4 роки тому +2

    second part evde

  • @praveenabiju6327
    @praveenabiju6327 3 роки тому

    Great job sir.,🙏🙏

  • @shilpams8597
    @shilpams8597 5 років тому +6

    Super presentation and thanks for your valuable information sir.

  • @preethamuraleedhar1262
    @preethamuraleedhar1262 3 роки тому

    Part 2????

  • @arunarimaly5531
    @arunarimaly5531 4 роки тому +5

    Aente driving licence ithuvarae kitteettilla sir....

  • @ZammieSam
    @ZammieSam 5 років тому +5

    From 45.30 to 47.00 he explains the real reason behind the 2018 floods.

  • @natarajans1162
    @natarajans1162 3 роки тому

    മഴയില്ലാത്ത തമിഴ്‌നാട്ടിൽ എവിടെന്നാ സാറെ കല്ല ണ ഡാമിൽ വെള്ളം ....

  • @dingamankairali8766
    @dingamankairali8766 5 років тому +29

    ബലപ്പെടുത്തി എന്ന് പറയുന്നത് കുറച്ചു കോൺഗ്രീറ്റ് ബെൽറ്റ്‌ ചെയ്തു,, പൈലിങ് നടത്താതെ ആണ് അവ ചെയ്തത്.. ഒരു ഏച്ചു കേട്ട്, ഇത് നിലവിലുള്ള ഡാമിന് ബാരകൂടുതൽ ഉണ്ടാക്കും. Disastrous.

    • @sreevalsan86
      @sreevalsan86 3 роки тому +1

      പൈലിങ് ഇനി നടത്തിയാൽ ഡാം വേഗം തകരും....

    • @Asz689
      @Asz689 3 роки тому

      @@sreevalsan86അതെ അത്കൊണ്ട് ആണ്... അത് stop ചെയ്തത്.

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 років тому +7

    You are Missing the actual reason why Vaiga river tried out , it due to deforestation at Taminadu side, it is going to happen in Kerala also.

  • @cdf-india5856
    @cdf-india5856 5 років тому +2

    Good presentation .... best wishes...

  • @Asz689
    @Asz689 3 роки тому +1

    ഈ kallani dam ഏത് zone ൽ ആണ് നിൽക്കുന്നത്...?

  • @jineeshmuthuvally8254
    @jineeshmuthuvally8254 5 років тому +26

    പാലാരിവട്ടം പാലം പണിത കോൺട്രാക്ടർ ആണെങ്കിൽ .... 😄😄😄ഒരു പൂടയും കാണില്ലായിരുന്നു

  • @subeerify
    @subeerify 4 роки тому +2

    Super

  • @SebyRaphael
    @SebyRaphael Рік тому

    Dam pottial modiyudyum parnari vijaynum kannu nurukkum

  • @radhakrishnan.nnarayanan3221
    @radhakrishnan.nnarayanan3221 4 роки тому +6

    Mr Bijumon you should ask to Advvacate Russal Joy He know every thing about Mullapperiar Dam 11111 stop &go home

  • @KevinLewis-h1u
    @KevinLewis-h1u 3 місяці тому

    58540 Tobin Landing

  • @shajin7201
    @shajin7201 3 роки тому +1

    Damന്റെ ഇപ്പോഴത്തെ condition നെ പറ്റിയൊന്നും പറഞ്ഞില്ല. മനഃപൂർവമാണെന്നേ വിശ്വസിക്കാൻ പറ്റത്തൊള്ളൂ.

  • @vpsasikumar1292
    @vpsasikumar1292 3 роки тому +1

    Hi etra interesting

  • @ZammieSam
    @ZammieSam 5 років тому +3

    Why this channel always shows uninterested audiences in between and not the curious ones?

  • @spvlogs6346
    @spvlogs6346 3 роки тому +5

    ആരുടെ എങ്കിലും ചട്ടുകമായി താങ്കൾക്ക് പ്രവർത്തിക്കാം തെറ്റില്ല, പക്ഷെ IIT ROORKY, IIT KANPOOR, UN ഏജൻസി ഇവരുടെ കണ്ടെത്തൽ തെറ്റാണോ, പിന്നെ നിർമിച്ച ആൾ 50 വർഷം പറഞ്ഞത് പൊട്ടുന്ന സമയം അല്ല അതിന്റെ സേഫ്റ്റി യെ പറ്റി ആണ്,

  • @sreejithkk1894
    @sreejithkk1894 4 роки тому +1

    Suppar.sir.nalla.prabashanam

  • @jabyk9291
    @jabyk9291 5 років тому +3

    Sir, ethrayum genius anue

  • @damayantirajan6395
    @damayantirajan6395 4 роки тому +1

    need to take immediate action about mullaperiyar dam, other wise any time any thing will happen, it is a panic situation for kerala

  • @michaelj4706
    @michaelj4706 5 років тому +4

    Nalla venalkklathu keralathile ellevarum koodi mullapperiyar polikkanam urgently

    • @MohanRaj-ty9bi
      @MohanRaj-ty9bi 4 роки тому +1

      Athinu, tamilanmarellam,
      Chakanam,

    • @jannuscreations3850
      @jannuscreations3850 3 роки тому

      @@MohanRaj-ty9bi അപ്പോൾ കേരളക്കാർ ഡാം potti മരിക്കണമെന്നാണോ bro

    • @Jijovjijov
      @Jijovjijov 3 роки тому

      😄comedy pannathiga

    • @jannuscreations3850
      @jannuscreations3850 3 роки тому

      What a humans all 😔😔😔...

  • @kiyacob1963
    @kiyacob1963 Рік тому

    മുല്ലപ്പെരിയാർ ഡാമിന് എത്ര ഷട്ടർ ഇടുക്കി ഡാമിന് ഷട്ടർ

  • @Abi-vb3nj
    @Abi-vb3nj 5 років тому +2

    NOSTRADAMUS AND MULLAPERIYAR PREDICTIONE PATTY ADUTHA VIDEOYIL ULPEDUTHUKA..

  • @shajithundathil5009
    @shajithundathil5009 Рік тому

    മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ ചുമതല ഇന്ത്യൻ സൈന്യത്തെ ഏൽപ്പിക്കുക. മുല്ലപ്പെരിയാർ ഡാമിന്റെ കെട്ടിനോട് ചേർന്ന് വലിയ മല പോലെ കല്ലും മണ്ണും കുന്നുകൂട്ടി യുദ്ധകാലാടിസ്ഥാനത്തിൽ ഡാമിന്റെ കെട്ട് ബലപ്പെടുത്തി 40 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കുക. വലിയ ഭൂകമ്പം ഉണ്ടായാൽ പോലും മുല്ലപ്പെരിയാർ ഡാം തകർന്നു പോകില്ല.
    ( ഷാജി തുണ്ടത്തിൽ,
    പരിസ്ഥിതി പ്രവർത്തകൻ )

  • @Abdulrauf-gf8uz
    @Abdulrauf-gf8uz 4 роки тому +1

    Innathe avastha enthanu daminthe

  • @maniiyer5558
    @maniiyer5558 4 роки тому +1

    The said study if knowingly limited to 3 by reducing the depth of severeness to richer scale 5 for helping other states will affect Kochi adversely if dam brocken. Unfortunately our government and politicians are least bothered about such severeness which can be affected our people

  • @sajancherian2773
    @sajancherian2773 3 роки тому +4

    ഒറ്റ കുലുക്കം മനുഷ്യമാരുടെ ഞെളിയൽ അവസാനിക്കും, ഒരു നിർമതി 999/വർഷം കരാർ, 😄😂😝

  • @PradeepPradeep-vn7fz
    @PradeepPradeep-vn7fz 3 роки тому +10

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല പിണറായി സർക്കാരിന് സ്വാർണക്കടത്തും കരിഞ്ഞന്തയും മാത്രമാണ് ലക്ഷ്യം

  • @jeevanullakal9075
    @jeevanullakal9075 4 роки тому +2

    The full capacity of mullaperiar is 6 tmcft. Whereas the capacity of the down line dams like baby dam ( ---) and idukki dam is (92 tmcft).
    Assume that the full 6 tmcft water is going to idukki dam. Can't it withhold / stop the water from mullaperiar? Second thing, it will take 4-5 hours for the water from mullaperiar to idukki dam to reach. So even if the idukki dam is full, ( pl. Note that idukki dam was full in 1972 and in 2015 alone), on hearing the mullaperiar destruction, idukki dam gates can be opened and water from mu.periar can be saved, prevented/ stopped.
    Apart from, that so many strengthening activities, contructions have been carried out in mu.periar dam. So, so easily mu.periar will not be destroyed. So, not to fear, worry, is my opinion.
    When supreme court asked Kerala government what kind of pre cautionary measures you have taken to relocate the people live in the banks of mu.periar dam? Kerala replied, no nothing. Court asked, why? No answer from Kerala.
    Another masonry dam in the world is kallanai in tricht across cauvery. It is remaining there for 1800 years.

  • @anilkumarkannan9893
    @anilkumarkannan9893 3 роки тому

    Congratulations

  • @susanpv6752
    @susanpv6752 3 роки тому

    60ലക്ഷം ആളുകൾക്ക് തമിൾനാട്ടിൽ സ്ഥലം കിട്ടുമോ. ഇവിടന്നു ഒഴിഞ്ഞു പോയിട്ട് ഇവിടെ ഫോറെസ്റ്റ് ആയി പോകട്ടെ

  • @thambyjacob8797
    @thambyjacob8797 Рік тому

    എന്തിനേറെ പറയണം കൊച്ചിയിലെ തൊപ്പുപ്പടി ഉരുക്കു പാലം ഇപ്പോൾ ധ്രെവിച്ചു സഞ്ചാര യോഗ്യത്യല്ലാതായില്ലേ???
    പിന്നെയാണോ ഇടുക്കി ഡാം?

  • @gokulkrishna4764
    @gokulkrishna4764 3 роки тому +3

    പാർട്ട്‌ 2 എവിടെ?? ❌️❌️

  • @claragvs6131
    @claragvs6131 4 роки тому

    Take care and find solution with out fail

  • @sunilkumar-bt9kj
    @sunilkumar-bt9kj 3 роки тому

    Do u

  • @vedhuvedhik262
    @vedhuvedhik262 2 роки тому

    ഡാം. ഇല്ലെങ്കിൽ.6 മാസം. വെള്ളപ്പൊക്കം,,,

  • @streetfighter7319
    @streetfighter7319 6 років тому +7

    😀

  • @anoop_online
    @anoop_online 3 роки тому

    Ith എന്നായിരുന്നു pgm

  • @വേറിട്ടവഴികൾ

    ഡാം പൊട്ടിയാൽ ആരാണ് നഷ്ടപരിഹാരം തരുക?

    • @alexjoyluke
      @alexjoyluke 3 роки тому

      നഷ്ട്ടപരിഹാരം വാങ്ങാൻ താങ്കൾ ഉണ്ടായിട്ട് വേണ്ടേ

  • @shanoopps1815
    @shanoopps1815 3 роки тому

    Enthinanu nammal tamilnadinte permissionu vendi kath nikkunath. ipo ulla Daminte munnil nammude sthalath vere oru dam panithal pore . pottialum aa water thangan capacity ullath.

    • @wishfulthinking1530
      @wishfulthinking1530 3 роки тому

      അവിടെ അടുത്തെങ്ങും ഒരു വർക്കും ചെയ്യാൻ പറ്റില്ല ബ്രോ. ഡാമിന് പണി കിട്ടും
      അത്രക്ക് ബലഹീനമായ ഒരു അവസ്ഥയാണതിനിപ്പോ

  • @shameershahul7046
    @shameershahul7046 3 роки тому +1

    👍

  • @sunilkumar-bt9kj
    @sunilkumar-bt9kj 3 роки тому

    Make in front of dam only one solution

  • @jprakash7245
    @jprakash7245 5 років тому +5

    ഈ ചേട്ടൻ പൊളിയാണല്ലോ... 👍🏽

  • @narayananembrandiri973
    @narayananembrandiri973 Рік тому

    മുല്ലപെരിയാർ
    പൊട്ടുകയില്ല കാരണം പൊട്ടാൻ വേണ്ടിയല്ല കെട്ടിയിരിക്കുന്നത്
    അഴിമതിക്കാരായ വർ
    അഴി മതി നടത്താൻ വേണ്ടി
    Admin നു തകരാർ ഉണ്ടാക്കുന്നു

  • @michaelj4706
    @michaelj4706 5 років тому +1

    Iniyum nokkiyirikkathe malayalikal ellavarum onnichukoodi udan polikkanam

  • @jpjinu
    @jpjinu 6 років тому +2

    Good info...

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 3 роки тому +1

    എന്തിനാണ് മുല്ലപെരിയാറിൽ ഇനി വെള്ളം കെട്ടിനിർത്തുന്നത് . അത് എത്രയും പെട്ടെന്ന് dry ആക്കി പൊളിച്ചു കളയണം . തമിഴ്നാടായിട്ട് യുദ്ധം വന്നാലും സാരമില്ല . വെള്ളം ഒഴുക്കിക്കളയണം . എറണാകുളത്ത് മെട്രൊ ഒക്കെ ഒഴുകി പോകുമോ . ആശുപത്രികളൊക്കെ ഉണ്ടാകുമോ! വലിയ വലിയ ആൾക്കാർ ഹെലികോപ്ടറിൽ ഇരുന്ന് കുടുമ്പ സഹിതം രക്ഷപ്പെടുമായിരിക്കും . കേരളത്തിന് മുല്ലപെരിയാർ കൊണ്ട് എന്തുപകാരം . ഇഡുക്കി കൊണ്ട് വൈദ്ധ്യുതി ഉണ്ടാക്കിയാലും , അവിടേയും ഇത്ര വെള്ളം ടtore ചെയ്യേണ്ട കാര്യമില്ല . കുറച്ചു നേരത്തേക്ക് Power cut ഉണ്ടായാൽ തന്നെ സഹിക്കേണ്ട കാലമാണ് . kseb എല്ലാ വീടുകളിലും നിർബന്ധമായി ടolar Panel വൈപ്പിക്കണം . വെള്ളം കൊണ്ട് വൈദ്ധ്യുതി എന്ന ആശയം തിരുത്തപ്പെടണം .

  • @manusankar2097
    @manusankar2097 6 років тому +2

    thank you

  • @jannuscreations3850
    @jannuscreations3850 3 роки тому +4

    750 കോടി അവർ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിൽ പകുതി എങ്കിലും അവർ ഇങ്ങോട്ട് തരട്ടെ

    • @sreevalsan86
      @sreevalsan86 3 роки тому +1

      അത് അവരുടെ കഴിവ്... നമുക്ക് അസൂയ... (അവര് ബുദ്ധി ഉപയോഗിച്ച് സ്ഥലം കണ്ടെത്തി ആ സ്ഥലം പാട്ടത്തിനു എടുത്തു ഡാം പണിതു.. കൃത്യമായി കരാർ എഴുതി.. കൃത്യമായി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച് കാർഷിക സാമ്പത്തിക അഭിവൃദ്ധി കണ്ടെത്തുന്നു...

  • @jeevanullakal9075
    @jeevanullakal9075 4 роки тому +1

    Apart from all these facts and figures, dangers etc., pl understand some divisive forces between Tamil nadu and kerala. Find out who is the common enemy.

  • @lalanvarghese509
    @lalanvarghese509 5 років тому +1

    GOOD information

  • @SejinSebastian-cn1zj
    @SejinSebastian-cn1zj Рік тому

    മരിക്കും നമ്മൾ ഇപ്പോൾ വേണോഗിലും ഓർമ്മ വേണം 😢😢

    • @thepalebluedot4171
      @thepalebluedot4171 Рік тому

      Onnu poda manunni Malayali pozhaa ...verum kizhangan Malayali😡

  • @Bhuvimanojpillai
    @Bhuvimanojpillai 4 роки тому +4

    എന്നാ പ്രസന്റേഷൻ ആണെടോ ഇത്?? ഡാമുകൾ ഇല്ലെങ്കിൽ 6 മാസം കേരളത്തിൽ flood ഉണ്ടാകുമെന്നോ?? എവിടന്നു കിട്ടിയ അറിവാണെന്നു വ്യക്തമാക്കാമോ? Google & വിക്കിപീഡിയ മാത്രം പഠിച്ചു പറയുകയാണല്ലേ. വലിയ അറിവൊന്നും ഇല്ല കുറഞ്ഞത് ഈ വിഷയവുമായി ബന്ധപ്പെട്ട youtube വീഡിയോസ് എങ്കിലും കാണു.

    • @athiram902
      @athiram902 3 роки тому

      Enthokkeyo kattikootunnu...presentation ennu perum...👎

    • @cijoykjose
      @cijoykjose 3 роки тому

      അതേ ഡാം ഉള്ളത് കൊണ്ട് ആണ് പ്രളയം ഇല്ലാത്തത് . 99 ലേ വെള്ളപ്പൊക്കം ഒക്കെ ഇടുക്കി ഡാം ഉണ്ടായിരുന്നു എങ്കിൽ ഉണ്ടാവില്ലായിരുന്നൂ.

  • @nibinvarghese6652
    @nibinvarghese6652 6 років тому +4

    Dam paniyunnathinu munpu keralathil 6 month vellapokkamayirunno ? Serious ayi paranjathano atho aalangaarikamaakiyathano 😂😂

  • @agnesdiaries
    @agnesdiaries 4 роки тому +7

    ഭൂമികുലുക്കം ഉണ്ടായാൽ ഏത് ഡാം വേണേലും തകരാം. മുല്ലപെരിയാർ ഡാം വളരെ നല്ല രീതിയിൽ ശക്തിപെടുത്തിയിട്ടുണ്ട്. It is as good as a new dam എന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌. അത് തന്നെയാണ് ജസ്റ്റിസ് K T തോമസ് പറഞ്ഞത്. ചുമ്മാ വികാരപരമായി പ്രതികരിച്ചത് കൊണ്ട് കാര്യമില്ല.

    • @nandunandurajs
      @nandunandurajs 4 роки тому +8

      Kerala gov കൊടുത്ത report അല്ലെ അതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു കമ്മി അല്ലാത്തവർക്ക് മനസിലാകും. എന്ത് ശക്തിപ്പെടുത്തി എന്നാണ് സഹോ
      വെറും പ്രഹസനം മാത്രം ഡാം എങ്ങനെ ബാലപ്പെടുത്തിയെന്നാണ് കോണ്ക്രീറ്റ് ഇട്ടോ😂😂..Dam technology യെ കുറിച്ചു പഠിക്കാൻ ഇന്ത്യയിൽ ഒരു യൂണിവേഴ്‌സിറ്റി പോലും ഇല്ല.പിന്നെ ആരാണ് ഈ experts, just advocates . അങ്ങനെ ഡാം strengthen ചെയ്യാൻ ആയി യാതൊരു ടെക്നോളജിയോ equipment ഒ ഇന്ത്യയിൽ ഇല്ല

    • @jineshdas7832
      @jineshdas7832 3 роки тому

      @@nandunandurajs indiayil niravadi dam experts und. Malayalikalum und. Dam mathramalla ethoru nirmithiyum krithyamaya kaalayalavil sakthipeduthiyal ethra kaala venamengilum nilanilkkum. (Eg. Romile colosseum ). Justice K T thomas report vayichu nokku

    • @_automotiver
      @_automotiver 3 роки тому +6

      @@jineshdas7832 maximum life span of a dam 50 years aanu... Ellam foreign countries lu maximum 30 to 35 years akumbo decommissioning cheyyum ath dam nu kuzhapam undengilum illengilum.. ennit puthiyath paniyum..
      Mullaperiyar anengil innathe concrete ano use cheythath alla.. also it crossed 125 years.. so nalla oru earthquake vannal Pani kittum .

    • @romidthomas4495
      @romidthomas4495 3 роки тому +2

      @@jineshdas7832 colosium aano bro dam. Ithrem pottential energy store cheyunna structure endaayalum 50 varsham life paranja dam decommission cheyyunatha budhi.

    • @jineshdas7832
      @jineshdas7832 3 роки тому +1

      @@romidthomas4495 കൊളോസിയത്തിന്റെ പ്രായവും നോക്കുക., ഒരാൾ ക്യാൻസർ രോഗി ആണെന്നും പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയി ചികില്സിക്കുന്നു. അയാൾ ഇപ്പോൾ മരിച്ചുപോകും എന്നും പറഞ്ഞ് ബന്ധുക്കൾ നിലവിളിക്കുന്നു. ആ സമയം ഒരു ക്യാൻസർ രോഗ വിദഗ്ധൻ വന്നു പരിശോദിച്ചു ക്യാൻസർ ഇല്ല എന്ന് പറയുമ്പോൾ. അല്ല അദ്ദേഹത്തിന് ക്യാൻസർ ഉണ്ട് ശസ്ത്രക്രിയ നടത്തണം എന്ന് ബന്ധുക്കൾ അലമുറ ഇടുന്നതുപോലെയാണ് ഇവിടെ. ഇന്ത്യയിലും ലോകത്തേയും പല ഡാം വിദഗ്ധരും പരിശോദിച്ചു സുരക്ഷിതമാണെന്ന് പറയുമ്പോൾ അങ്ങനെ അല്ല എന്ന് കാഴ്ചക്കാർ പറയുന്നു. ഞാൻ ഇടുക്കിക്കാരൻ ആണ്, സത്യസന്ധമായി തുടങ്ങിയ ഹൈറേൻജ് സംരക്ഷണ സമിതിയുടെ സമരങ്ങൾ പിന്നീട് രാഷ്ട്രിയം കളിക്കാനും കയ്യിട്ടുവാരാനും ഉള്ള വേദി ആക്കി മാറ്റിയതിന്റെ നേർ സാക്ഷി ആണ്‌ ഞങ്ങളൊക്കെ.

  • @sunilkumar-bt9kj
    @sunilkumar-bt9kj 3 роки тому

    Make new dam y dare

  • @sunilkumar-bt9kj
    @sunilkumar-bt9kj 3 роки тому

    Dam is as bomb u know

  • @VinodKumar-lq6de
    @VinodKumar-lq6de 5 років тому +9

    മുല്ലപ്പെരിയാർ ഡാം പൊട്ടില്ല പക്ഷേ അടുത്ത വർഷം ഇടുക്കി ഡാം അടുത്ത വർഷം ജൂലൈ മാസത്തിൽ പൊട്ടും.

    • @muhammedshareef7660
      @muhammedshareef7660 5 років тому +1

      Vinod Kumar 😁

    • @libuckponnu4061
      @libuckponnu4061 5 років тому +2

      ഇടുക്കി പൊട്ടില്ല അത് ഡബിൾ സ്ട്രോങ്ങ്‌ ആണ്

    • @aravindsomadas4187
      @aravindsomadas4187 4 роки тому

      Ath enthado

    • @aravindsomadas4187
      @aravindsomadas4187 4 роки тому +1

      @@libuckponnu4061 velocity kudiya velamkondulla oru impact Idukki thangila

    • @nandunandurajs
      @nandunandurajs 4 роки тому

      @@libuckponnu4061 sarcasm aano

  • @radhakrishnan.nnarayanan3221
    @radhakrishnan.nnarayanan3221 4 роки тому +5

    He don't know anything about mullapperyar Dam too bad stop this & go home

  • @mammadolimlechan
    @mammadolimlechan 6 років тому +5

    😁😁

  • @one1043
    @one1043 3 роки тому +1

    തമിനാട് അല്ല ചതിച്ചത് നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദത്തെ ആണ് തമിഴ്നാട് അവരുടെ ജനങ്ങൾക്ക്‌ കുടിവെള്ളം കൃഷിക്ക് വെള്ളം എന്നിവക്ക് വേണ്ടി അവർ ഏത് അറ്റം വരെയും പോയി. നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥർ തമിൾ നാട്ടിൽ ഫാം ഹൗസ് സ്വത്തുക്കൾ ലോകത്തിലെ വിവിധ ബാങ്കുകളിൽ കോടികൾ . ഇതൊക്കെ വാങ്ങി നമ്മളെ ചതിക്കാൻ നമ്മൾ തിരഞ്ഞെടുത്തവർ നമ്മുടെ tax പണത്തിൽ നിന്നും ശമ്പളം വാങ്ങുന്ന ഉന്നതർ ഉള്ളപ്പോൾ നമ്മൾ കേരളീയർ അവരെ അജിന് അനുവദിക്കുമ്പോൾ പിന്നെ സ്വന്തം ജനത്തിന് വേണ്ടി നിലകൊള്ളുന്ന ഇച്ഛാശക്തിയുള്ള നമ്മൾ പാണ്ടി അണ്ണാച്ചി എന്ന് വിളിക്കുന്ന തമിൾ നാടിനെ കുറ്റം പറയാതെ നമ്മുട് ആഴ്ചയത്തിക്കാരും കാട്ടുകള്ളന്മാരായ ഭരണ ഉദ്യോഗസ്ഥ ജനപ്രതിനോദികളെയും കൈകാര്യം ചെയ്യുക. ചുരുങ്ങിയത് മുല്ലപ്പെരിയാർ തകരുമ്പോൾ ബാധിക്കുന്ന 6 ജില്ലയിലെ ജനങ്ങൾ അവർ അവരെ സംരക്ഷിക്കാനും അവർ ക്കു വേണ്ടി നീതി നേടിയെടുക്കാൻ ശബ്ദമുയർത്താനും വേണ്ടി തിരഞ്ഞെടുത്ത അവരുടെ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുക നീ തി നേടിയെടുക്കുക. നമുക്കും നമ്മുടെ കുടുംബത്തിനും വരും തലമുറക്കും സുരക്ഷയോടുകൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഈ രാഷ്ട്രീയ ക്കാരെ നമ്മൾ കാണേണ്ട രീതിയിൽ കണ്ടു കൈകാര്യം ചെയ്യുക. അല്ലെങ്കിൽ കുടുംബസമേതം വെള്ളം കുടിച്ചു വീർത്തു ചീഞ്ഞു അറബിക്കടലിൽ ഒഴുകാൻ തയ്യാറാകൂ ഒരു എറണാകുളം ജില്ലാ നിവാസി.

  • @josephkj6425
    @josephkj6425 3 роки тому +1

    Not correct taking. Real talk advocate Russell 's.

    • @sangilipillai9823
      @sangilipillai9823 3 роки тому

      Avan Avida kattia Star Hotel Kitta kasu vangi pesuran

  • @PrakashKumar-go5ub
    @PrakashKumar-go5ub 4 роки тому +16

    എറണാകുളംകാർ എത്രയും പെട്ടന്ന് സെയിഫായ ഏതെങ്കിലും ജില്ലയിലേക്ക് മാറിയാൽ ജീവൻ രക്ഷിക്കാം

    • @saranmeow5419
      @saranmeow5419 3 роки тому +2

      Ah best ... Athinulla time kittila bro

    • @sandeepsoman8482
      @sandeepsoman8482 Рік тому

      ഒരു ജില്ലയും safe അല്ല bro 🙄🙄

  • @ma-vy3ho
    @ma-vy3ho 6 років тому +2

    👌👌👌

  • @saidalavialavi6035
    @saidalavialavi6035 5 років тому

    Maniundallo

  • @mohammedpkm3027
    @mohammedpkm3027 5 років тому +4

    Dam illaghil Vellapokam udavilla vellam kadalil poyi cherum.

  • @michaelj4706
    @michaelj4706 4 роки тому +2

    NALLA VENAALKKALATHU KERALATHILE JANAGAL ELLAVARUM KOODI MULLAPPERIYAAR POLICHU KALAYANAM INY ORU CHARCHAYUM VENDAA KERALAJANATHA MUNNITTIRAGANAM POLIKKANAM POLIKKANAM POLIKKANAM POLIKKANAM POLIKKANAM POLIKKANAM POLIKKANAM POLIKKANAM POLIKKANAM

    • @jannuscreations3850
      @jannuscreations3850 3 роки тому

      അപ്പോളും അവർ സുപ്രീം കോടതിയിൽ ചെന്ന് നമുക്കെതിരെ കേസ് file ചെയ്യും.... എന്നും അവർ ജയിച്ചല്ലേ ചരിത്രമുള്ളൂ

  • @leo_the_leeman1387
    @leo_the_leeman1387 3 роки тому +2

    2024 october pottum

  • @JosCherian
    @JosCherian Рік тому

    Election time blues on Kerala : Mullapperiar.

  • @susanpv6752
    @susanpv6752 3 роки тому

    ഇടുക്കിയിൽ ഇത്രയും വെള്ളം വേണ്ട. വീട്ടാവശ്യത്തിനുള്ള വൈദ്യുതി മാത്രം മതി

  • @vimojm4508
    @vimojm4508 6 років тому +1

    🦁

  • @nandakumarant2396
    @nandakumarant2396 3 роки тому +2

    പൊട്ടും. കേരളം തട്ടിപ്പോകും . വയനാട് കാസർകോഡ് ചിലപ്പൊ അവിടെ കാണും.

    • @Asz689
      @Asz689 3 роки тому

      എന്നാ പിന്നെ ഭാരണസുര dam കൂടി പൊട്ടട്ടെ...

  • @p-dm8qc
    @p-dm8qc Рік тому

    👹 രഹസ്യം മുണ്ട് മക്കളെ എന്റെ അടുത്ത് വരൂ ഞാൻ എല്ലാം പറഞ്ഞു തരാം. 😜💀🦴☠️

  • @athiram902
    @athiram902 3 роки тому

    Poor presentation.... Plz prepare well before presentation...

  • @simonjohn7944
    @simonjohn7944 3 роки тому

    See In Kerala maximum people are simply shooting around the bushes and it will continue still many years not TN nothing felt yet why because their hot currency already reach in the kitchens of many of our politicians or leaders of secretaries in the form of beef and chickens... so we are very intelligent people 100 Prent literate we believe in bundles of god's beyond that we have close to Mullaperiyar Ayyappa bhagavan what else nothing to worry let us leave all these and start discuss some very serious and sensational topics like killing, kidnapping, child donation by a virgin, otherwise some rape case sooner many Idiot Kings are eagerly waiting to debate in all so many channels, today's star proves dam is safe and if collapse only 60 to 70 Lakshkar people die nothing more. Zindabad.

  • @vishnu8135
    @vishnu8135 3 роки тому

    Ettavum veliya kallanmar keralathinte sarkaar aahnu