ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Health Insurance

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 55

  • @dinshibabk5802
    @dinshibabk5802 5 місяців тому

    sir..si paranja advantages ulla policies provide cheyyunna insurance companies details vech oru video cheyyamo?

  • @mayashiji
    @mayashiji 2 роки тому +1

    Home loan il insurance enthokeya. Othiri Paisa eduthu 66000 nu mele property insurance loan insurance oke ayit

  • @binoyvishnu.
    @binoyvishnu. 2 роки тому +7

    Health insurance എടുക്കുമ്പോൾ Government insurance company ൽ നിന്ന് എടുക്കുക ...Pvt company കളുടെ Claim settlement Ratio കുറവാണ് (

    • @jjvthever
      @jjvthever 2 роки тому +1

      Any data to prove the claim ratio u r talking about?

    • @priyakumarerath1445
      @priyakumarerath1445 2 роки тому +2

      Star Health providing good service

    • @Lekshmikrishnag
      @Lekshmikrishnag 2 роки тому +3

      Which are those 4 companies?

    • @LazimYoosuf
      @LazimYoosuf 2 роки тому

      ഹഹ നല്ല തമാശ 😂😂😂

    • @thajudheenkylm6333
      @thajudheenkylm6333 Рік тому

      ഗവർമെന്റ് ഇൻഷുറൻസ് ഹോസ്പിറ്റലിൽ ഫണ്ടിങ് ഇല്ല നമ്മൾ ബില്ല് പേ ചെയ്തെങ്കിൽ മാത്രമാiണ് ഫണ്ട് തരുള്ളൂ

  • @harisOdavath
    @harisOdavath 2 роки тому

    Thank you

  • @binupaul3078
    @binupaul3078 Рік тому

    Sir Best health insurance company

  • @shameelm1166
    @shameelm1166 2 роки тому +2

    🌹

  • @divinedavid8266
    @divinedavid8266 Рік тому

    Tata AIG or Star health ?

  • @shameelm1166
    @shameelm1166 2 роки тому +1

    👍

  • @thulasipnc4018
    @thulasipnc4018 2 роки тому +1

    ഏതു കമ്പനിയാണ് നല്ലത്

  • @shijuthomasvlog8271
    @shijuthomasvlog8271 Рік тому +1

    Hi sir Fedaral bank. NIVA BAPA, ഗുഡ് മോർണിംഗ്. സാർ ഫെഡറൽ ബാങ്കിന്റെ നിബ ബൂപ്പാ എന്ന് പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെയുണ്ട് സാർ പ്ലീസ് റിപ്ലൈ 🙏

  • @vineeshjames7820
    @vineeshjames7820 2 роки тому

    good

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good information

  • @jeevanjacob4934
    @jeevanjacob4934 2 роки тому +2

    E store india and Vedic ayurcure investing platform safe anno ???? How is it works please reoly

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Not sure. Please check whether it's regulator controlled and licensed.

  • @mjn3546
    @mjn3546 2 роки тому

    Why not parents

  • @shafeekplamuttam
    @shafeekplamuttam 2 роки тому

    Care health insurance നല്ലതാണോ?

  • @sunshine-ni5iz
    @sunshine-ni5iz 2 роки тому

    Sir could you please make a topic in malayalam on the side effects of parents not having retirement saving and how that force them to relay on son’s income and dowry and how it gives tears to daughter in law and family. Mainly its ചൂഷണം and മാനസീക പീഡനം saying മകനെ വളർത്തി വലുതാക്കിയാൽ അതിന്റെ ഫലങ്ങൾ അനുഭവിക്കുമെന്നല്ലേ വിചാരിക്കുക .. അല്ലേൽ കണ്ണീരു ശാപം . എന്നൊക്കെ പറഞ്ഞു torturing .. but the reality is son his wife and kids may be living in foreign land but it might take them some time to start save and they also have house loan, car loan .. etc .. but parents dont understand ഇട്.. for example the 1st year after marriage we shipped them 2 lakhs a month ( the money we are suppose to save for putting down payment for our on home and for our retirement savings )because of their demand and മാനസീക പീഡനം after a year i become pregnant and we couldn’t afford to fullfill their never ending demands.. so കുടുംബ കലഹം ഭിന്നത എല്ലാം വന്നു .. ചൂഷണം ആണെന്ന് എനിക്കറിയാമെങ്കിലും എന്റെ husband അനുഭവിക്കുന്ന mental stress വളരെ വലുതാണ് .. മകന് അവരോടുള്ള അന്ധമായ സ്നേഹത്തെ പിടിച്ചുള്ള ചൂഷണം .. പ്രവാസി ആയി എന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ് ..
    എന്റെ അമ്മായി'അമ്മ and അമ്മായിഅച്ചൻ acres of സ്ഥലം and തറവാട് കുടുംബ സ്വത്തു , സ്ത്രീധനം ഒക്കെ കിട്ടിയ MCOM കാരാണ് ( so they are capable to save)but മകൻ ജനിച്ചതാ കുഴപ്പായതു .. മകനായി അവരുടെ retirement savings താഴെ ഉള്ള രണ്ടു അനിയത്തിമാരും അവന്റെ മാത്രം ഉത്തരവാദിത്തമായി മാറി , അതുകൊണ്ടു retirement savings അവർ ചെയ്തില്ലെന്ന് മാത്രമല്ല പെൺകുട്ടികളെ സ്വന്ധം കാലിൽ നിർത്തിയതുമില്ല( 26&28 yr old girls sitting at home day dreaming and saying its our responsibility to take care of them) me my cousin girls and my mom are girls to but we had good jobs by 22 yrs ) .. അനാവശ്യ കടങ്ങളിലും ചെന്ന് ചാടി .. മകന്റെ കല്യാണം പോലും അവര് ആർത്തി മൂത്തു ഉണ്ടാക്കിയ മണിമാളികയുടെ കടം വീട്ടാനുള്ള ഒരു വല മാത്രമരുന്നു .. ഞാൻ അമേരിക്കകാരി ആയത്കൊണ്ട് അവർ ചാടി വീണു .. അവരെ സംബന്ധിച്ചി എല്ലാ അമേരിക്കകാറും കോടിശ്വരന്മാരാണ് ... കെട്ടി മകൻ അമേരിക്കയിൽ വന്നു കഴിഞ്ഞു ഞാനും കെട്ടിയോനും 2 to 4 lakhs എല്ലാ മാസവും കണക്കു കൂട്ടി ..but ഞങ്ങൾ middle class family ആയിരുന്നു late ആയിട്ടാണ് USA il വനേ we saved enough for our life but not rich enough to pull another family .. so please have a talk on how not having retirement savings affect married children's life
    ua-cam.com/video/ZAKH739y46g/v-deo.html this is in english but i wish it was in മലയാളം ... please hear this and could you make a മലയാളം version similar .. i mean certain things doesn’t work in indian society u may omit or modify to our life conditions
    Thank you… i hope lot of new gens would understand the problems and will not allow this same mistake done by the parents

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +1

      We understand, please have a open talk between you and partner. You both should be in same page. Then talk with parents and set clear expectations.

  • @media7317
    @media7317 2 роки тому

    ഗവ: സപ്പോർട്ട് ഇൻഷ്വറൻസ് കമ്പനികൾ ഏതൊക്കെയാണ്...
    നല്ല കവറേജ് ഉള്ള ഒരെണ്ണം പറഞ്ഞു തരാമോ....

  • @rajesht.r5855
    @rajesht.r5855 2 роки тому +1

    ഹെൽത്ത് ഇൻഷൂറൻസിൽ Top up പോളിസിയെപ്പറ്റി അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു.

  • @sudhi885
    @sudhi885 Рік тому

    ഒരു പോളിസിയിൽ നിന്ന് മറ്റൊരു കമ്പനിയുടെ പോലീസിയിലേക്ക് പോർട്ട്‌ ചെയ്യുവാൻ പറ്റുമോ

  • @harikrishnankg77
    @harikrishnankg77 2 роки тому +1

    സാർ ആദിത്യ ബിർള, മണിപ്പാൾ സിഗ്ന, ഹെൽത് ഇൻഷുറൻസ് എങ്ങനെ ഉണ്ട്?

  • @maneeshksainimas4198
    @maneeshksainimas4198 Рік тому

    Policy bazaar വഴി ഹെൽത്ത്‌ ഇൻഷുറൻസ് എടുത്താൽ വല്ല പ്രശ്നവും ണ്ടോ

  • @pramodct8964
    @pramodct8964 2 роки тому +2

    സ്റ്റാർ ഹെൽത്ത് ആരോഗ്യ സഞ്ചീവനി പോളിസിയെ പറ്റി എന്താണ് അഭിപ്രായം

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Please mail to nikhil@talkswithmoney.com

    • @binoyvishnu.
      @binoyvishnu. 2 роки тому +1

      Star ന്റെ Claims settlement Ratio 70 only ....my suggestion pls consider Government company (4 എണ്ണം ഉണ്ട് )

    • @Lekshmikrishnag
      @Lekshmikrishnag 2 роки тому +2

      @@binoyvishnu. which are those 4 companies?

    • @binoyvishnu.
      @binoyvishnu. 2 роки тому +3

      @@Lekshmikrishnag The new India assurance company, United India insurance company, Oriental insurance company, National insurance company

    • @eldosebabu5931
      @eldosebabu5931 2 роки тому

      Cash less undalloo , engane ya pblm undoo

  • @yohannanmathew2568
    @yohannanmathew2568 2 роки тому

    Hello sir,
    എനിക്കിപ്പോൾ 69 വയസ്സ് കഴിഞ്ഞു. എനിക്ക് ഒരാൾ Digit ന്റെ Super Care Option (Direct)
    Cover - ₹5L
    Premium - ₹2,012/month
    Recommend ചെയ്തിരിക്കുന്നു ,
    ഇതിനെക്കുറിച്ചുള്ള ഒരഭിപ്രായം അറിയിയാനാഗ്രഹിക്കുന്നു.
    Thank you