Good video... ഞങ്ങളുടെ investments..emi..debts.. credits..ellam രണ്ടുപേർക്കും അറിയുന്നപോലെ എഴുതി വച്ചിട്ടുണ്ട്..even mobile password..bank app password etc...
ഏറ്റവും Best ബാങ്കിൽ FD ഇടുന്നതാണ് . നോമിനി വെച്ച് . ബാങ്കിൽ ചെല്ലുക വിവരം പറയുക കാഷ് ഇടുക്കുക .വേറെ കുറെ സ്ഥലത്ത് അത് ഇതും പറഞ്ഞ് ഇട്ടാൽ എന്തെങ്കിലും ഒരാൾക്ക് പറ്റിയാൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും തിരിച്ചു കിട്ടാൻ
Btw, the family's intelligent investors can invest in their spouse’s name to ensure financial security. If the investor faces an unfortunate event, the spouse remains financially secure. Conversely, if something happens to the spouse, the knowledgeable investor can still access and manage the investments.
ഇങ്ങനെ പാർട്ണർ/ നോമിനി അറിയാതെ ഉള്ള മ്യൂച്ചൽ ഫണ്ട് അഥവാ ഇൻവെസ്റ്റർ മരിച്ചു കഴിഞ്ഞാൽ എങ്ങനെ ആകും തിരികെ ലഭിക്കുക. അതിനു എക്സിറ്റ് ലോഡ് ബാധകമാണോ? Sip എങ്ങനെ സ്റ്റോപ്പ് ആക്കാം?
ഹലോ സാർ നമസ്കാരം. ഞാൻ താങ്കളുടെ വീഡിയോ കണ്ടു കൊണ്ടാണ് മ്യൂച്ചൽ ഫണ്ടിലേക്ക് കടന്നുവന്നത്. ഒരുപാട് നന്ദിയുണ്ട്. മ്യൂച്ചൽ ഫണ്ടുകളിൽ ഞാൻ ശരീഅ നിയമം പാലിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ ഒരു ഗോൾഡ് ഇൻവെസ്റ്റ്മെൻറ് എനിക്ക് സജസ്റ്റ് ചെയ്യാമോ.😊 ദയവായി മറുപടി പ്രതീക്ഷിക്കുന്നു
താങ്കൾ ഈ പറഞ്ഞപോലെ ഉള്ള ഫാമിലികൾ ഉണ്ടാവുമോ എനിക്ക് തോന്നുന്നില്ല ഒരു ഹാപ്പി ഫാമിലി എല്ലാം പരസ്പരം ഷെയർ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. പരസ്പരം ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെ അവർ എന്ത് ഹാപ്പി ഫാമിലി യാണ്.
ഞാൻ ഹാപ്പി ആണെങ്കിലും എന്റെ മരണശേഷം ഭാര്യയ്ക്ക് ഒന്നും കിട്ടാത്ത രീതിയിലാണ് ചെയ്തു വെച്ചിട്ടുള്ളത് കാരണം ഞാൻ ഉണ്ടാക്കിയത് വേറൊരാൾ അനുഭവിക്കേണ്ട , എല്ലാ ഭർത്താക്കന്മാരും ഭാര്യമാരെ ഒന്ന് കരുതിക്കൊള്ളുക
Good video... ഞങ്ങളുടെ investments..emi..debts.. credits..ellam രണ്ടുപേർക്കും അറിയുന്നപോലെ എഴുതി വച്ചിട്ടുണ്ട്..even mobile password..bank app password etc...
നല്ല കാര്യം 💯
good
👍
താങ്കൾക്ക് എത്ര വയസ്സ് ആയി
Well explained sir, will do what u say, tnk u
Very good topics, Today same thing discussed with my friend, same thing happened my friend circle. Some money dealings- no idea of family members
Thanks for sharing
Well said and it’s a very relevant topic.
Nowadays people are well educated and aware to make a living will.
ഏറ്റവും Best ബാങ്കിൽ FD ഇടുന്നതാണ് . നോമിനി വെച്ച് . ബാങ്കിൽ ചെല്ലുക വിവരം പറയുക കാഷ് ഇടുക്കുക .വേറെ കുറെ സ്ഥലത്ത് അത് ഇതും പറഞ്ഞ് ഇട്ടാൽ എന്തെങ്കിലും ഒരാൾക്ക് പറ്റിയാൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും തിരിച്ചു കിട്ടാൻ
Bhaki sadhangalakm nominee ond
Stock market
Mutual fund
Elathinm nominee ind
Thank you ❤️
Prepare a will which covers all your wealth.That is only a good solution.
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു decipline familiyil പൊതുവെ കുറവാണല്ലോ, ഇതു കണ്ടെങ്കിലും ആൾക്കാരുടെ ചിന്ത മാറ്റട്ടെ
Very good information 🎉🎉🎉
Sir Im a govt employee. 40 yrs.Pleae suggest best investment plans including insurance (Health and Term) Mutual funds,PFP, Flexicap.Im confused.
Correct sir,loans ruin everything
Excellent views ❤
A good information Sir Thank you
Nikhil, nicely explained
Well said,good topic..
Good video thank u sir
Btw, the family's intelligent investors can invest in their spouse’s name to ensure financial security. If the investor faces an unfortunate event, the spouse remains financially secure. Conversely, if something happens to the spouse, the knowledgeable investor can still access and manage the investments.
Very Good info..Thank you..
സർ
ഒരു നല്ല സന്ദേശം
ഞാൻ എല്ലാ ഇടപാടുകളും wife നെ
ധരിപ്പിക്കുന്നു. wife എന്നേയും ധരിപ്പിക്കുന്നു.🙏🏻
Kindly make a video on investment in ncd
Sure
Sir..NITCL cash deposit cheyunathu safe or not...They are now providing a better intrest.. can you gave me a advice?
Well said
❤
Chettan enik 1lakh monthly mati vekn pattunund njan ath save chytha pore evidelum kond invest cheyyano??
Invest cheyyanam. Njan money Save cheythu but invest cheyyan ariyillayirunnu.time nd money angane kure poyi.
Enthayalum cheyanam randum thamil orubad diff undu
ഇൻവെസ്റ്റ് must ആയിട്ട് ചെയ്യണം. Save ചെയ്യുന്ന പൈസ ഒരു dumping ആണ്, only ഇൻവെസ്റ്റ്മെന്റ് will grow your money.
Save cheyta mati. Invest cheytal ellam pokum
അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടോ...@@aksrp258
ഇങ്ങനെ പാർട്ണർ/ നോമിനി അറിയാതെ ഉള്ള മ്യൂച്ചൽ ഫണ്ട് അഥവാ ഇൻവെസ്റ്റർ മരിച്ചു കഴിഞ്ഞാൽ എങ്ങനെ ആകും തിരികെ ലഭിക്കുക. അതിനു എക്സിറ്റ് ലോഡ് ബാധകമാണോ? Sip എങ്ങനെ സ്റ്റോപ്പ് ആക്കാം?
Will എഴുതി വയ്ക്കുക
Good informations👍
Thanks
Nominee,vachalm,,cashkittan,,,kayariirangi,,nadakkunnavate,,,nokku,,,sir
Sir very useful information ❤❤❤❤
Sir enk 5 lakhs gold loan und ath pettann theeran oru chitti cheeran agrhikunnu eth nallthno plz reply
5lakh 25month cheru
ചിട്ടിയ്ക്ക് അടയ്‌ക്കേ ണ്ട തവണ തുക മുടക്കമില്ലാതെ എല്ലാ മാസവും ഗോൾഡ് ലോണി ലേയ്ക്ക് അടയ്ക്കുക. ചിട്ടി യിലൊന്നും ചേരരുത്. 👍🏻
ചിട്ടിയിൽ ചേരാതെ ആ പണം gold ലോൺ അടക്കാൻ ഉപയോഗിക്കുക..എനിക്ക് പറ്റിയ അബദ്ധമാണ്..ചിട്ടി അടിക്കുന്നുമില്ല ലോൺ പുതുക്കി മടുത്തു..
Good
Very true
Hello sir GoodAfternoon
Very good information
Thanks!
ഹലോ സാർ നമസ്കാരം. ഞാൻ താങ്കളുടെ വീഡിയോ കണ്ടു കൊണ്ടാണ് മ്യൂച്ചൽ ഫണ്ടിലേക്ക് കടന്നുവന്നത്. ഒരുപാട് നന്ദിയുണ്ട്.
മ്യൂച്ചൽ ഫണ്ടുകളിൽ ഞാൻ ശരീഅ നിയമം പാലിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ ഒരു ഗോൾഡ് ഇൻവെസ്റ്റ്മെൻറ് എനിക്ക് സജസ്റ്റ് ചെയ്യാമോ.😊 ദയവായി മറുപടി പ്രതീക്ഷിക്കുന്നു
ശരീഅ നിയമത്തിൽ ഒരു ഇൻവെസ്റ്റ്മെന്റും ഇല്ല. ബാങ്കിൽ പോലും പൈസ ഇടാൻ പാടില്ല.
@mansoor9594 ഉണ്ടെന്നാണ് എൻ്റെ അറിവ്... കൂടുതൽ പഠിക്കുക
എനിക്കുവയ്യായേ
@@Venu15319r ഹോസ്പിറ്റലിൽ പോയി നോക്ക്
Angana parannathkond njan ittiilla😂
very Good vedio
🎉
👌 video
😊
Play speed 1.5x recommend 😂
Teji Mandi ആപ്പിലൂടെ Mutual fund Start ചെയ്യാൻ കഴിയുമോ
Groww polullaa... Reputed app upayogikk....
First view
❤
Very important tip
Thanks for watching
Why do much of introductory waste of words? Can't you be a little more crisp and brief? I could not patiently listen to your longwinded talk.
His talk is useful to many.
You can increase playback speed 1.5 X
താങ്കൾ ഈ പറഞ്ഞപോലെ ഉള്ള ഫാമിലികൾ ഉണ്ടാവുമോ എനിക്ക് തോന്നുന്നില്ല ഒരു ഹാപ്പി ഫാമിലി എല്ലാം പരസ്പരം ഷെയർ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. പരസ്പരം ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെ അവർ എന്ത് ഹാപ്പി ഫാമിലി യാണ്.
@@ShajuK-i2p ok
Good thought
14.01.2025❤
Sir പേര് പറഞു കുറച്ചു മെസ്സേജ് വരുന്നു സർ ആണോ
Inger business pidikkan vidunnata. Mind cheyyenda
Dear , people know how to hard to make money .
ഞാൻ ഹാപ്പി ആണെങ്കിലും എന്റെ മരണശേഷം ഭാര്യയ്ക്ക് ഒന്നും കിട്ടാത്ത രീതിയിലാണ് ചെയ്തു വെച്ചിട്ടുള്ളത് കാരണം ഞാൻ ഉണ്ടാക്കിയത് വേറൊരാൾ അനുഭവിക്കേണ്ട , എല്ലാ ഭർത്താക്കന്മാരും ഭാര്യമാരെ ഒന്ന് കരുതിക്കൊള്ളുക
Correct
@@rjsh5047 Enth correct
തൻ്റെ മനസു കൊള്ളാം താങ്കൾക്ക് പോലും അനുഭവിക്കാൻ പറ്റത്തില്ലങ്കിലോ
Appo makkalkko
@@anulekshmi5369 Ayalku samshaya rojam aayirikkum
Well said
Good message
Good information