ചില കമെന്റുകൾ കണ്ടു ലൈലത്ത നിക്കാബ് ഇട്ടാലും സൗണ്ട് ഔറത്താണ് സംസാരം മറ്റുള്ളവർ കേൾക്കുന്നത് ഹറാം അതിനോട് എന്ത് പറയാൻ സംസാരിക്കാതെ ആംഗ്യം കാണിക്കാൻ പറ്റുമോ നാവ് സംസാരിക്കാനാണ് ഒരു കടയിൽപോയി ഒരു സാദനം സംസാരിക്കാൻ കഴിവുള്ള ആൾ ആംഗ്യം കാണിച്ചാൽ എന്തായിരിക്കും എന്തൊക്കെ ഹറാം ആളുകൾ ചെയുന്നു ഈ ഹറാം കാണുന്നവർക്ക് ഹറാംമും ആണ് അത് ആരും ചിന്തിക്കില്ല
അസ്സലാമു അലൈകും താത്ത നാളെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കോഴിക്കോട് തന്നെ ആണോ വാവനെ കൊണ്ട് വരുന്നത് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് 😍😍
മനുഷ്യനാണ് പിഴവുകൾ സംഭവിക്കും. പക്ഷേ എപ്പോഴും സത്യം മാത്രം പറയാൻ ശ്രമികുക. അപ്പോൾ പിന്നീട് തിരുത്തേണ്ടി വരില്ല. അത് എന്തിന്റെ പേരിലാണേലും കളവ് പറയാതിരിക്കുക. പ്രതേകിച്ചു social media യിൽ നിൽക്കുന്ന ആളുകൾ
വാക്ക് ഒന്നും പ്രവർത്തി വേറെയും അല്ല വേണ്ടത്. ഈ മുസ്ലിംസ് തന്നെ ആണ് മുസ്ലിം സമുദായത്തെ ഇത്രത്തോളം തരം താഴ്ത്തിയത്. എത്ര പർദ്ദക്കുള്ളിൽ ഇരുന്നാലും ഒരു മുസ്ലിം സഹോദരിയുടെ ശബ്ദം ഔറത്താണ് ഇത്ത. നമ്മൾ മുസ്ലിംങ്ങൾ പലതും കണ്ടില്ല എന്ന് നടിക്കുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ പറ്റൂല എന്നൊരു പുതിയ ചൊല്ലും. ഹറാം എന്നും ഇസ്ലാമിൽ ഹറാം തന്നെ ആണ് ഒരുപാട് ആളുകൾ ചെയ്‌താൽ അത് ഹലാൽ ആകൂല
Allahu എല്ലാം സന്ദോഷത്തിലാക്കി തരട്ടെ 🤲🏻🤲🏻🤲🏻
ആമീൻ രണ്ടും രണ്ട് സ്ഥലത്തായി ഹയർ ആവട്ടെ 🤲
അൽഹംദുലില്ലാഹ് ഇത്ത മനസ്സിൽ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണം ഇത്ത 🤲🏻
താത്ത ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് ഞാൻ എപ്പോഴും പറയും നിങ്ങളോട് ഒരു ഹായ് പറയാൻ ഇതുവരെ പറഞ്ഞിട്ടില്ല❤❤😅😅😅
@@Sinukachadi ഹായ് 🥰
ചില കമെന്റുകൾ കണ്ടു ലൈലത്ത നിക്കാബ് ഇട്ടാലും സൗണ്ട് ഔറത്താണ് സംസാരം മറ്റുള്ളവർ കേൾക്കുന്നത് ഹറാം അതിനോട് എന്ത് പറയാൻ സംസാരിക്കാതെ ആംഗ്യം കാണിക്കാൻ പറ്റുമോ നാവ് സംസാരിക്കാനാണ് ഒരു കടയിൽപോയി ഒരു സാദനം സംസാരിക്കാൻ കഴിവുള്ള ആൾ ആംഗ്യം കാണിച്ചാൽ എന്തായിരിക്കും എന്തൊക്കെ ഹറാം ആളുകൾ ചെയുന്നു ഈ ഹറാം കാണുന്നവർക്ക് ഹറാംമും ആണ് അത് ആരും ചിന്തിക്കില്ല
കുട്ടി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് ചാനലിന്റെ പേര് ജില്ലാ സിയാ എന്നാണ് സബ്സ്ക്രൈബ് ചെയ്യുന്ന ദിവസം കാണാറുണ്ട്ദിവസവും കാണാറുണ്ട്ണ്ട് വീഡിയോ
ഞാൻ പറഞ്ഞത് സത്യമാണ് എനിക്ക് നല്ല ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് നിന്റെ ഈ വീഡിയോ ❤👍✌️
നമ്മളെ മുത്ത് മണി ആണ് ഈ പറയുന്നത് 👍
ന്നാലുജ്ജെ kl അനക്ക് ചില്ല് ഇല്ലേ 😄😄
@@MalappurambanuskitchenVlog 😀
@@BenzySharief 😀
KL
ലൈല എല്ലാം അള്ളാഹു റാഹത്തിൽ ആക്കട്ടെ 🤲🤲
God bless you
അസ്സലാമു അലൈകും താത്ത നാളെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കോഴിക്കോട് തന്നെ ആണോ വാവനെ കൊണ്ട് വരുന്നത് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് 😍😍
സൂപ്പർ 😘👍
Ingane putt undakkunna vedio veŕe pala channelilum und
അതെ
Work from home thalparym ullavar undo
വാവ പെണ്ണും emmim ഇന്ന് മഞ്ചേരി കൂടെ പോണ കണ്ടു ഡോക്ടർ എ കണ്ട് varano എന്താ പറഞ്ഞതാവോ വാവ പെണ്ണ് പർദ്ദ ക്കെ ett മാസ്ക്കും vechkknu
ഇങ്ങനെ പുട്ടുണ്ടാക്കുന്നത് രണ്ട് കൊല്ലം മുൻപ് കുറെ ചാനലിൽ ഓടിയിരുന്നതാ
ഗ്ലാസിലെ പുട്ട് ഉണ്ടാക്കാറുണ്ട് അടിപൊളിയായിട്ട് കിട്ടാറുണ്ട്
Thannny
Ameen...
Hi muthumani Assalamu alaikum
❤❤
പുതിയാപ്ല കാക്ക അയ്ക്കും മണ്ടേ ലെ അവരെ ഇഷ്ട്ടം നോക്കണ്ടേ ല്ലേ
ഹി❤
E puttinte video Kure munb surumees kitchen.channelil kandeeni😊
Ninghalude veetu kadha nthina
Nammalod parayunne😂😂😂
❤❤😂
എല്ലാം റാഹത്തിൽ ആവട്ടെ 🤲
Hi
Prasavamkayinhaanmathramkanikukka
പുട്ടിന്റെ ആ വീഡിയോ പൊളിച്ചു
🥰🥰🥰
Thatha sthiramayitt hijab ettarundo.atho video kk vendi edunnathanno
Hijab alla nikab enna parayaw
സു ദ രീ
വേറെ chanlil ഉണ്ട്
Chakrante കല്യാണം തിന് പോവാൻ orughi ത് മറക്കോ 😢
@@Milaanaa-e5h ചിലതൊക്കെ മറക്കണം 😂😂😂😂😂
😂
മനുഷ്യനാണ് പിഴവുകൾ സംഭവിക്കും. പക്ഷേ എപ്പോഴും സത്യം മാത്രം പറയാൻ ശ്രമികുക. അപ്പോൾ പിന്നീട് തിരുത്തേണ്ടി വരില്ല. അത് എന്തിന്റെ പേരിലാണേലും കളവ് പറയാതിരിക്കുക. പ്രതേകിച്ചു social media യിൽ നിൽക്കുന്ന ആളുകൾ
വാക്ക് ഒന്നും പ്രവർത്തി വേറെയും അല്ല വേണ്ടത്. ഈ മുസ്ലിംസ് തന്നെ ആണ് മുസ്ലിം സമുദായത്തെ ഇത്രത്തോളം തരം താഴ്ത്തിയത്. എത്ര പർദ്ദക്കുള്ളിൽ ഇരുന്നാലും ഒരു മുസ്ലിം സഹോദരിയുടെ ശബ്ദം ഔറത്താണ് ഇത്ത. നമ്മൾ മുസ്ലിംങ്ങൾ പലതും കണ്ടില്ല എന്ന് നടിക്കുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ പറ്റൂല എന്നൊരു പുതിയ ചൊല്ലും. ഹറാം എന്നും ഇസ്ലാമിൽ ഹറാം തന്നെ ആണ് ഒരുപാട് ആളുകൾ ചെയ്‌താൽ അത് ഹലാൽ ആകൂല
എനിക്ക് നിങ്ങളോട് പ്രതേകിച്ചു വൈരാഗ്യം ഒന്നും ഇല്ല കുറച്ചു കൂടെ മാന്യമായ വസ്ത്രം ധരിക്കുന്ന ആളായത് കൊണ്ട് പറഞ്ഞു അത്രേ ഉള്ളൂ.
Kl മുത്തു മണി ❤❤❤❤
മ്മടെ kl😂😂
Putt,adipoli
നീ ഇ ജാബ് ഇട്ടിട്ട് എന്താ കാര്യം നിന്റെ കൂറ്റ് ജനങ്ങൾ കേൾക്കുന്നില്ലേ
അയിനി
Kl malappuram anoo puttine പറഞ്ഞത് 😂
ആരാണ് താത്താ പ്രസവിക്കാൻ ആയത്...
കുറെ ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് 🤔
ഇളയ ആങ്ങളയുടെ വൈഫ്
പ്രസവിച്ചോ
Kl മലപ്പുറം 😂😂😂
Hi ❤️😀
അടിപൊളി 👍🥰
❤❤❤❤
hi