ഇത്രയും വർഷം പഴക്കമുള്ള ആ തറവാട് ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നില്ലേ അത് തന്നെ വല്യയ സന്തോഷവല്ലേ.🤩 എല്ലാം പറഞ്ഞ് മനസിലക്കിയല്ലോ സൂപ്പർ ആയിട്ടുണ്ട്. എന്നും ഈ തറവാട് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ..😍🙏🙏🙏🙏🙏
പണ്ടത്തെ വീടിന്റെ പൊലിമയും ഭംഗിയും ഇപ്പൊ കാണാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.😌 ഇപ്പോളും ഇവ സംരക്ഷിക്കുന്ന ഇവർക്കു ഇതിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്നു മനസിലാകുന്നുണ്ട് 🥰
പ്രിയ സോദരിയുടെ ലളിതമായ അവതരണരീതി വളരെ ഇഷ്ടപ്പെട്ടു. Tv.വാർത്താ മാധ്യമങ്ങളിൽ അവസരം കിട്ടട്ടെ. എന്ന് ആശിക്കുന്നു. ഈ പത്തായ പുര കണ്ടതിൽ അതിശയം തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ...
ഇങ്ങനെയുള്ള തറവാടുകളും വീടുകളും എനിക്ക് വല്ലാത്ത ഇഷ്ടമാണ്😍 അതുകൊണ്ടുതന്നെ ഞാൻ എന്നും ആഗ്രഹിക്കാറുണ്ട് എൻറെ കുടുംബത്തിന് ഇങ്ങനെ ഒരു തറവാട് ഉണ്ടായിരുന്നെങ്കിൽ എന്ന് പക്ഷേ ഇപ്പൊ എല്ലാം പുതിയ മോഡലുകൾഉള്ള തറവാട് ആയില്ലേ😪
ഇത് നമ്മുടെ നാടിന്റെ പൈതൃകമാണ്. ഇനിയും ഇത് നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതിന്റെ സംരക്ഷണത്തിന് സർക്കാരിന്റെയും, ബന്ധപ്പെട്ട പുരാവസ്തു വകുപ്പിന്റെയും ശ്രദ്ധ ഉണ്ടാകണേ എന്ന് അഭ്യർത്ഥിക്കുന്നു.
ദയവുചെയ്ത് പൊളിക്കല്ലേ pls. നമ്മുടെ ഒക്കെ സംസ്കാരത്തിന്റെ നേർകാഴ്ചകളാണ് ഇതു.....ഇതു അത്ഭുതങ്ങൾ ആണ്....നമ്മുടെ പൂർവികരുടെ ആർക്കും അനുകരിക്കാൻ കഴിയാത്ത കഴിവ്....ഇനി ജനിക്കാൻ പോകുന്ന തലമുറക്കും കാണാൻ ഇതു നമ്മൾ കാത്തു സൂക്ഷിക്കണം...അതു നമ്മുടെ കടമയാണ്...എന്തു കിടിലം വീടാ ഇതു..അത്ഭുതം... ഒരു ഫാൻ പോലുമില്ലാതെ 500 വര്ഷങ്ങൾക്കു മുമ്പും ജനങ്ങൾ സുഖമായി കിടന്നുറങ്ങിയിരുന്നു....ഇന്നും ഒരു കേടും ഇല്ലാതെ നിൽക്കുകയും ചെയ്യുന്നു...കുറച്ചു പൊളിച്ചു കളഞ്ഞു എന്നു കേട്ടപ്പോൾ വല്ലാത്ത ഒരു വേദന....നമുക്കത് കാണാൻ കഴിഞ്ഞില്ലല്ലോ...
I am also a owner of a old Tharavad house, which is recorded by the municipality as 400 years old. Now the municipality itself is 125 years. It's the house of a great writer and scholar of Kerala "Sanjayan". We are on the verge of demolition of this old House as it's not maintainable.☹️
@@manuprathap3118 Sorry my friend, I don't read and write Malayalam.🤭, I only know to speak which I learnt from my Grandma.. please translate or .. it's ok I will get it read by my mallu friends 😉
ഞങ്ങളുടെ തറവാടും 800 കൊല്ലം പഴക്കമുള്ള, ഇതുപോലെയുള്ളതായിരുന്നു. 40 കൊല്ലം മുൻപ് ഇടിഞ്ഞഹു പോയി. പക്ഷെ അതിന്റെ ഉത്തരത്തിൽ നിന്നും കുടുംബത്തിന്റെയും നാടിന്റെയും ചരിത്രമുള്ള കുറെ താളി ഓലകൾ കിട്ടി. അതാണ് ഇന്നും ഒരുപളളിയുടെയും നാടിന്റെയും ചരിത്രം തെളിയിക്കുന്നത്
സർപ്പങ്ങൾ കാവൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഭൂഗർഭ നിലവറ ഉള്ള വീട് അറിയാം. വലിയ സർപ്പക്കാവ് ഉള്ള വീടാണ്. കോട്ടയം ആണ് സ്ഥലം. But നിലവറ തുറന്നു ആരും പോകാറില്ല അടിയിലേക്ക്. തിണ്ണ യിൽ കൂടി അകത്തെ വാതിൽ താഴെ കാണാൻ പാകത്തിന് ഒരു കിളി വാതിൽ വച്ചിട്ടുണ്ട്
എന്റെ വീടും പഴേ തറവാട്ണ്... നിലവറ കുഴി, ഒഴിവാരം, അറ എല്ലാം ഇപ്പോളും ഉള്ള വീട്ടിലാണ് ഞാൻ താമസിക്കുന്നത്.... കുറെ പഴക്കം ചെന്ന വീടാണ്... അത് പൊളിച്ചു പുതിയൊരു പെര വെക്കാനാണ് ആഗ്രഹം...
It is only less than two hundred years old. Life span of seven generations come to 175 years only. The height of the building is more than that of 250 old houses of that nature. I have seen such house of more than 200 years old somewhere near Pala. It Has more rooms.
ആ മോള് വളരെ നന്നായി അവൾക്കറിയുന്ന കാര്യങ്ങൾ അവതരിപ്പിച്ചു 500 വർഷത്തെ പഴക്കമുള്ള തറവാട്ടിലെ ഇളമുറക്കാരി 👏👏👏
പാർവതി തമ്പുരാട്ടി
👍👍👌👌😍ഈ വീട് തനിമ നഷ്ടപ്പെടാതെ കേടുപാടുകൾ വരാതെ എന്നുമെന്നും നിലനിർത്തണം👆
മോൻ സൺ അറിയണ്ട
Super
..
Ithu maintain cheythu thamasikkan bhayankara budhimuttu aanu.
ഇത്രയും വർഷം പഴക്കമുള്ള ആ തറവാട് ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നില്ലേ അത് തന്നെ വല്യയ സന്തോഷവല്ലേ.🤩 എല്ലാം പറഞ്ഞ് മനസിലക്കിയല്ലോ സൂപ്പർ ആയിട്ടുണ്ട്. എന്നും ഈ തറവാട് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ..😍🙏🙏🙏🙏🙏
നല്ല വിട്
പണ്ടത്തെ വീടിന്റെ പൊലിമയും ഭംഗിയും ഇപ്പൊ കാണാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.😌 ഇപ്പോളും ഇവ സംരക്ഷിക്കുന്ന ഇവർക്കു ഇതിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്നു മനസിലാകുന്നുണ്ട് 🥰
എന്തുമാത്രം ജോലിക്കാർ ശമ്പളവും ഭക്ഷണവും ഇല്ലാതെ ജോലി ചെയ്തിട്ടുണ്ടാവും
ഗുഡ്
പ്രിയ സോദരിയുടെ ലളിതമായ അവതരണരീതി വളരെ ഇഷ്ടപ്പെട്ടു. Tv.വാർത്താ മാധ്യമങ്ങളിൽ അവസരം കിട്ടട്ടെ. എന്ന് ആശിക്കുന്നു. ഈ പത്തായ പുര കണ്ടതിൽ അതിശയം തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ...
വളരെ ഭംഗിയായിരിക്കുന്നു, ഓരോ ചരിത്രം പറയുന്ന വീടുകൾ, ഇതൊക്കെ സംരക്ഷിച്ചുവരുന്ന ആ കുടുംബത്തിന് ഒരു നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇങ്ങനെയുള്ള തറവാടുകളും വീടുകളും എനിക്ക് വല്ലാത്ത ഇഷ്ടമാണ്😍 അതുകൊണ്ടുതന്നെ ഞാൻ എന്നും ആഗ്രഹിക്കാറുണ്ട് എൻറെ കുടുംബത്തിന് ഇങ്ങനെ ഒരു തറവാട് ഉണ്ടായിരുന്നെങ്കിൽ എന്ന് പക്ഷേ ഇപ്പൊ എല്ലാം പുതിയ മോഡലുകൾഉള്ള തറവാട് ആയില്ലേ😪
Satyam ...njglkkum pandu ondarunnatha. ..ellam poi...
മോളുസേ നന്നായി തറവാട് സൂക്ഷിക്കുന്നു നല്ല അവതരണം. പഴേ മെക്കാനിസമാ 😄അതു കിടുക്കി മിടുക്കി.
ഈ വീട് നമുക്ക് പരിചയപ്പെടുത്തിയ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്.....hats off to you...
ഇത് നമ്മുടെ നാടിന്റെ പൈതൃകമാണ്. ഇനിയും ഇത് നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതിന്റെ സംരക്ഷണത്തിന് സർക്കാരിന്റെയും, ബന്ധപ്പെട്ട പുരാവസ്തു വകുപ്പിന്റെയും ശ്രദ്ധ ഉണ്ടാകണേ എന്ന് അഭ്യർത്ഥിക്കുന്നു.
Sister explanation... innocent 👍 ശിവനേ .....😀
Old is Gold എന്ന് പറയുന്നത് പോലെ 600 വർഷത്തെ വീട് ഇപ്പോഴും സംരക്ഷിക്കുന്ന ആ കുടുംബത്തിന് അഭിനന്ദനങ്ങൾ..
Sister you well explained great
Also congratulations for keeping this asset family deserve appreciation
ശരി ആയാലും അല്ലെങ്കിലും ഇത് നിലനിർത്തുക... ദൈവം നിങ്ങളെ എല്ലാവരെയും കാത്ത് കൊള്ളട്ടെ.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ....
ന്തായാലും പോളി തറവാട് തന്നെ..!!❣️👌
ഇത് പൊളിച്ചു കളയാതെ ഇങ്ങനെ തന്നെ നിലനിർത്തണേ
Old is Gold. ❤️❤️❤️👍
A👍👍
@@suniltravelvlogs2301 👍❤️
അണ്ണാ ആ വെട്ടം ഇങ്ങു താ 🤩 പൊളി സംസാരം 💕💕💕
പഴമ എന്നും നിലനിൽക്കട്ടെ👍👍
എന്നും എന്നും നിലനിൽക്കട്ടെ
നിലവറ ഉണ്ട് എന്നതിന് ഭാവിയിലെക്കൊരു കയ്യൊപ്പ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
*Old is gold Amazing* 🙏👍👍👍
ദയവുചെയ്ത് പൊളിക്കല്ലേ pls. നമ്മുടെ ഒക്കെ സംസ്കാരത്തിന്റെ നേർകാഴ്ചകളാണ് ഇതു.....ഇതു അത്ഭുതങ്ങൾ ആണ്....നമ്മുടെ പൂർവികരുടെ ആർക്കും അനുകരിക്കാൻ കഴിയാത്ത കഴിവ്....ഇനി ജനിക്കാൻ പോകുന്ന തലമുറക്കും കാണാൻ ഇതു നമ്മൾ കാത്തു സൂക്ഷിക്കണം...അതു നമ്മുടെ കടമയാണ്...എന്തു കിടിലം വീടാ ഇതു..അത്ഭുതം... ഒരു ഫാൻ പോലുമില്ലാതെ 500 വര്ഷങ്ങൾക്കു മുമ്പും ജനങ്ങൾ സുഖമായി കിടന്നുറങ്ങിയിരുന്നു....ഇന്നും ഒരു കേടും ഇല്ലാതെ നിൽക്കുകയും ചെയ്യുന്നു...കുറച്ചു പൊളിച്ചു കളഞ്ഞു എന്നു കേട്ടപ്പോൾ വല്ലാത്ത ഒരു വേദന....നമുക്കത് കാണാൻ കഴിഞ്ഞില്ലല്ലോ...
I pray that you be able to protect and keep this house same like this in the coming years.
Big salute for well maintaining
മാൻ കൊമ്പ് എന്ന് പറഞ്ഞപ്പോൾ നൈസായീട്ട് ഒരു ചിരി
Eth pole. Oru veedu enikkum und... 😍😍😍
Superbb 😍😍😍😍
സൂപ്പർ ആയിരുന്നു നിഷ്കളങ്ക അവതരണം നൈസ്
Nice video.Best wishes from Hyderabad
ഇത് ഭംഗിയായി സംരക്ഷിക്കുന്നു അഭിനന്ദനങ്ങൾ. നെലവറ കണ്ടിട്ട് ഞെട്ടൽ ഉണ്ടായില്ല.
ഈ വീട്ടിൽ കള്ളന്മാർ കയറിയാൽ അവർ പെട്ടുപോകും😂
നന്നായി അവതരണം എനിക്കും ഇതു പോലുള്ള തറവാട് ഉണ്ട്
I like this types traditional houses
I am also a owner of a old Tharavad house, which is recorded by the municipality as 400 years old. Now the municipality itself is 125 years. It's the house of a great writer and scholar of Kerala "Sanjayan". We are on the verge of demolition of this old House as it's not maintainable.☹️
കുടുംബാംഗങ്ങൾ എല്ലാവരും കൂടി അത് സംരക്ഷിക്കാൻ പറ്റില്ലേ...
പിന്നീട് അത് ഉണ്ടാക്കാൻ കഴിയുമോ..
ഒന്നും കൂടി ശ്രമിച്ചു കൂടെ
@@manuprathap3118 Sorry my friend, I don't read and write Malayalam.🤭, I only know to speak which I learnt from my Grandma.. please translate or .. it's ok I will get it read by my mallu friends 😉
@@captinmadavil2808 translate to English
ഞങ്ങളുടെ തറവാടും 800 കൊല്ലം പഴക്കമുള്ള, ഇതുപോലെയുള്ളതായിരുന്നു. 40 കൊല്ലം മുൻപ് ഇടിഞ്ഞഹു പോയി. പക്ഷെ അതിന്റെ ഉത്തരത്തിൽ നിന്നും കുടുംബത്തിന്റെയും നാടിന്റെയും ചരിത്രമുള്ള കുറെ താളി ഓലകൾ കിട്ടി. അതാണ് ഇന്നും ഒരുപളളിയുടെയും നാടിന്റെയും ചരിത്രം തെളിയിക്കുന്നത്
Ethu palliyudeyum nadinteyum charithram anu kittiyathu..
Super😲😲👍👍
Aa penkutiyude presentation 👍👍
Nice explanation 👍,,,
ക്ലിയർ വാർണിഷ് സ്പ്രേ ചെയ്ത് ഉപയോഗിച്ചാൽ ഈർപ്പം കൊണ്ടുള്ള കേടുപാടുകളില്ലാതെ സംരക്ഷിക്കാം
Super kadhapo thanna sathosham tonnunnu❤️😘👏
മലയാള തനിമ 😍
നല്ല ഭംഗിയുള്ള ചേച്ചിയും ചേച്ചിയുടെ തറവാടും.......... 😘😘😘
Tnku
EeTharavad Annum nilanilkkatte❤❤❤
സൂപ്പർ അവതരണം സത്യസന്ധമായി പറഞ്ഞു 👍👍👍👍👍
E kudumbathil oru mudiyanaya puthrano puthriyo undakathath nannayi...anengil enne..ithokke vittu poyene....anungaraheetharaya thalamura...👍500 varsham vare sookshikkuka ennu parayumbol....valya karyamanu👏👏👏
Quality🔥
എന്റെ ദൈവമേ ഈ വീഡിയോ അടിപൊളി😱
സൂപ്പർ..... സൂപ്പർ . നല്ല അവതരണം 👍👌
എനിക്ക് കൊതിയാകുന്നു, ഇതൊന്ന് നേരിട്ട് കണ്ട്, അതിലൂടെ നടക്കാൻ
Thanks
Elambaloor ale padichat ariyamo hlo
കൊല്ലം-കല്ലട - വലിയ പള്ളിയിൽ പള്ളിമേട ഇത് പോലെയുള്ള നിർമ്മിതി ആണ് ' ഏവർക്കും സ്വാഗതം.
നന്ദി 🙏
നല്ല അവതരണം 👍
Parumoleee😘😘😘
സർപ്പങ്ങൾ കാവൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഭൂഗർഭ നിലവറ ഉള്ള വീട് അറിയാം. വലിയ സർപ്പക്കാവ് ഉള്ള വീടാണ്. കോട്ടയം ആണ് സ്ഥലം. But നിലവറ തുറന്നു ആരും പോകാറില്ല അടിയിലേക്ക്. തിണ്ണ യിൽ കൂടി അകത്തെ വാതിൽ താഴെ കാണാൻ പാകത്തിന് ഒരു കിളി വാതിൽ വച്ചിട്ടുണ്ട്
Mole nalla vivaranam, thank you
Nannayittundu. Vilamathikkanavathathanu ithellam
എന്റെ വീടും പഴേ തറവാട്ണ്... നിലവറ കുഴി, ഒഴിവാരം, അറ എല്ലാം ഇപ്പോളും ഉള്ള വീട്ടിലാണ് ഞാൻ താമസിക്കുന്നത്.... കുറെ പഴക്കം ചെന്ന വീടാണ്... അത് പൊളിച്ചു പുതിയൊരു പെര വെക്കാനാണ് ആഗ്രഹം...
പൊളിക്കല്ലേ .... വേറെ വീട് വെച്ചോളൂ......
Woowww❤❤❤
നല്ല വിവരണം💓
njagalde veed ethane
ഇതേ പോലെ ഒരു പഴയ വീട് എന്റെ വീടിന്റെ അടുത്ത് ഉണ്ട്. Correct ഇതുപോലെ തന്നെ. same model
I like to see this home
ധൃതികൂട്ടാതെ സാവധാനം വിസ്തരിച്ച് മുഴുവൻ വിവരണങ്ങളും ശേഖരിച്ച് clear Picture സഹിതം 2epi Sode ആക്കി ചെയ്യുക
Super..
Video ഒത്തിരി ഇഷ്ടപ്പെട്ടു
cheriyanad aano sthalam? keezhoottu meloottu ennu paranju athukondu chodichathaanu
Very nice
Evideyanuu
Good.. Nolstaljiya
മനോഹരമായ ഒരു തറവാട്
Nice presentation
നല്ല വിവരണം മോളെ.
Adipoli
Ente taravaadum ithpole Anu...
E veed kalaynda..sambhavm oru rasalle.
Ayyo bhayangaram 👌👌👌
It is only less than two hundred years old. Life span of seven generations come to 175 years only. The height of the building is more than that of 250 old houses of that nature. I have seen such house of more than 200 years old somewhere near Pala. It Has more rooms.
മോളു കുട്ടി മറുപടി കൊടുക്കടാ 😄 പത്തായo നമ്മുക്കുമുണ്ട് ഒരെണ്ണം നിഷ്കളങ്കമായ സംസാരം 🌹👍🙏👌🌷....
ഇത്തര വീടുകളിൽ താമസിക്കാൻ ആഗ്രഹമുണ്ട്🙂
nalla oru kutty ❤️
Kochu tamburati ❤
njangalude tharavaad ithupole thanneyaan aanakod tharavad kollam avideyum ithupole yaanu ippo aa veed onnum koode polish cheythu ippo avide yaanu thiruvabharanam vechirikkunnath
നല്ല വീട് ♥️. എന്റെ ശിവനെ എന്ന വിളി super♥️
ഇഷ്ടം 🥰🥰
Ente tharavaatil und ingane pandu kalath nell edan undaakiya nilavara yude
Adiyil under ground room pole aanu
😍😍😍👌👌👌👌👍👍👍
😊😊😊👌
❤❤❤
എന്റെ വീടും ഇതേപോലെ തന്നെ
Nalla...avatharanam....bhavi....unde
Suppar anu hoo polichu🫀🙏👋💗👑🙏🏾
Camera works pooraatto nannaakkoo
❤❤❤👍
കൊല്ലം ജില്ലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ധാരാളം ഭവനങ്ങൾ കാണുവാൻ സാധിക്കും. അതിൽ ഒന്നാണ് കര്യറ ബംഗ്ലാവ്. അവിടെ ഒന്ന് പോകുവാൻ ശ്രെമിക്കു.
Kollam.vaalathungal.ennasthalath.kalarevaathukkal.temple.nu.aduth.chearoor.eanna.oru.puraathanamaaya.eantea.ammayudea.kumbbamunndu
💖
കൊതുക് ഉണ്ടോ .വിട്ടിന്റെ ഉള്ളിൽ,,,,😊
Oru album shoot cheyan tharumo 🙏🙏
Why not
@@sajithasain7241 no
Sorry location set ayittu und 🙏🙏🙏
@@parvathikundara2238 mole evdeya ee veedu.njn kundara und...vannal onu kanan okumo..please reply