മിക്കി പോയ ദിവസത്തെ morning vlog

Поділитися
Вставка
  • Опубліковано 18 вер 2024
  • morning vlog with my pets
    #paravakoottam
    #cat #pets

КОМЕНТАРІ • 96

  • @RejaniSajan-r4i
    @RejaniSajan-r4i 5 місяців тому +16

    എന്തിനാ സുമിക്കുട്ടി മിക്കിയെ കൊടുത്തെ..

    • @paravakoottam
      @paravakoottam  5 місяців тому +31

      കൊടുത്തില്ലേൽ നന്ദികേട് ആവും...
      ഞങ്ങളുടെ ബണ്ണി കുട്ടന് കൂട്ടിനായി ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ ഒരു രൂപപോലും വാങ്ങാതെ മിയോനെ തന്നയാളാണ് വിദ്യ ചേച്ചി ( പൂച്ചകുട്ടന്മാർക്ക് food വാങ്ങാൻ ഇങ്ങോട്ട് പണം തന്നിട്ടുണ്ട് )
      ആ ചേച്ചി ഇങ്ങനൊരു ആഗ്രഹം പറഞ്ഞാൽ no പറഞ്ഞാൽ നന്ദികേടാവും..പിന്നെ ആൺപൂച്ചകളെ ഒരു സമയം വരെയേ ഒന്നിച്ച് വളർത്താൻ പറ്റൂ ,അതും കഴിഞ്ഞാൽ തമ്മിൽ തല്ലും ഇപ്പോൾ ഇവിടെ 7 ആൺപൂച്ചകളാണുള്ളത് അതിൽ 3 എണ്ണം വലുത് ,അവരെ ഒറ്റയ്ക്കാണ് ഇട്ടിരിക്കുന്നത് നേരിൽ കണ്ടാൽ കടി വീഴലാ..അതുകൊണ്ട് ഇതാണ് ശരിയെന്ന് തോന്നി ഒന്നുമില്ലെങ്കിലും മിയോനെ പൊന്നുപോലെ വളർത്തിയ വിദ്യ ചേച്ചിയുടെ അടുത്തല്ലെ അവൻ....

    • @RejaniSajan-r4i
      @RejaniSajan-r4i 5 місяців тому +3

      @@paravakoottamഅതു ശരിയാ. പക്ഷെ അമ്മയെ കാണാതെ അവൻ വിഷമിക്കില്ലെ' ഈ ആങ്കോച്ചുങ്ങളും കണക്കാ... പെങ്കൊച്ചുങ്ങളും.. കണക്കാ അടിയുടെ കാര്യത്തിൽ 'എനിക്ക് ഇതിൻ്റെ ഒക്കെ പുറകെ ഓടാനെ സമയം ഉള്ളു...🥰🥰

    • @IamHanna11
      @IamHanna11 5 місяців тому +2

      ചേച്ചി plzz

    • @Mutumon1
      @Mutumon1 5 місяців тому

      മികികുട്ടന്റെ വീഡിയോ ചേചിയോട് അയച് തരാൻ പറയണം എനിട്ട് പോസ്റ്റ് ചെയ്യണം

  • @zuha2412
    @zuha2412 5 місяців тому +11

    വിദ്യ ചേച്ചി ഞങ്ങടെ പൊന്നു മോനേ നല്ലോണം നോക്കണേ 😢😢😢 കണ്ടിട്ട് സങ്കടം വരുന്ന് സുമി... നല്ല പക്രു മോൻ ആയി വന്നു ❤❤❤❤❤❤❤

    • @paravakoottam
      @paravakoottam  5 місяців тому +2

      അവിടെ luxury life അല്ലേ... സുഖമായിരിക്കും..

    • @Vidya-ok8eb
      @Vidya-ok8eb 5 місяців тому +1

      Sure zuha2412.njan varumbo nattil konduvarum,Sumiye kaanikkum,Miyoyum kaanikkum

    • @zuha2412
      @zuha2412 5 місяців тому +1

      @@Vidya-ok8ebtnx chechi 🥰

  • @aflaasna
    @aflaasna 5 місяців тому +8

    Ayyo mikki poyo 🥺🥺🥺

  • @deepa2758
    @deepa2758 5 місяців тому +2

    ഇവരുടെ കളികൾ എത്ര കണ്ടാലും.. മതി വരില്ല..എന്തായാലും..പരിചയം..ഉള്ള സ്ഥലത്തേക്ക് അല്ലേ..മിക്കിയെ കൊടുക്കുന്നത്🥰...ടെഡ്ഡി കുട്ടി.. എന്തു പറ്റി.

    • @paravakoottam
      @paravakoottam  5 місяців тому

      അതെ അതാണ് ആശ്വാസം...
      അവന്റെ കണ്ണിൽ എന്തോ കൊണ്ടതാ അത് ശരിയായി

  • @NimishabKadakkal
    @NimishabKadakkal 5 місяців тому +4

    മിക്കി 😢😢

  • @chandhanapratheep5169
    @chandhanapratheep5169 5 місяців тому +3

    മിക്കി കുട്ടൻ്റെ വീഡിയോസ് കാണിക്കണെ 😢😢 പാവം മിയോ മോൾ ❤❤❤

  • @shinyjoshy1235
    @shinyjoshy1235 5 місяців тому +2

    Evideanekilum makkal ellam sugamayi jeevikunnu ennarinjal mathi Sumi❤❤..

    • @paravakoottam
      @paravakoottam  5 місяців тому

      അതെ എന്റെയും ആഗ്രഹം അതാണ് 😊

  • @DilshaPnair
    @DilshaPnair 5 місяців тому +2

    Micky mon lv u ponne ummah❤

  • @anunmalu8194
    @anunmalu8194 5 місяців тому +3

    മിക്കിക്കുട്ടന്റെ വീഡിയോ ഇടയ്ക്കു അയച്ചു തരാൻ പറയണേ സുമീ കൊണ്ടു പോയവരോട്...അവന്റെ കളികളും വളർച്ചയും ഒക്കെ കാണാമല്ലോ...പാവം ❤❤😘😘

    • @paravakoottam
      @paravakoottam  5 місяців тому

      പറഞ്ഞിട്ടുണ്ട് 🙂

    • @Vidya-ok8eb
      @Vidya-ok8eb 5 місяців тому

      Cheyyaammm

  • @teenathomas4113
    @teenathomas4113 5 місяців тому +4

    Will miss mikki a lot😢😢

  • @harikeshsreeram4779
    @harikeshsreeram4779 5 місяців тому +1

    Super

  • @sujasreejith5988
    @sujasreejith5988 5 місяців тому +1

    സുമി 💕💕💕💕💕💕

  • @semeenashameer5054
    @semeenashameer5054 5 місяців тому +5

    Pavam ini avante ammak ini nakki thudakan arum illa ❤❤

    • @paravakoottam
      @paravakoottam  5 місяців тому

      അവളിപ്പോൾ ഞങ്ങളുടെ കുഞ്ഞായി കുടെ നടക്കുകയാ..

  • @padminivellat8826
    @padminivellat8826 5 місяців тому

    i am seeing the paravakkootam to see the kittens living happily with u.

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 5 місяців тому +1

    പാവം

  • @varshavenu8961
    @varshavenu8961 5 місяців тому +28

    ഇനി കൊടുക്കുന്നുണ്ടേൽ തന്നെ നല്ലപോലെ നോക്കുന്ന ടീംസ് നു മാത്രം കൊടുക്കുക...ഭംഗി കണ്ടു സ്നേഹിച്ചു വരുന്നവർക്ക് കൊടുക്കരുത്🙏🙏🙏

    • @paravakoottam
      @paravakoottam  5 місяців тому +9

      വിദ്യ ചേച്ചി നന്നായി നോക്കും...🙂

    • @varshavenu8961
      @varshavenu8961 5 місяців тому +3

      @@paravakoottam അത് അറിയാം ഞാൻ പറഞ്ഞത് മുന്നോട്ട് ഇനി ആരെങ്കിലും കൊടുക്കുന്നുണ്ട് എങ്കിലു ആണ്😊😊😊
      ഞങൾ അങ്ങനെ കൊടുത്തിട്ട് അവർ ടെ കയ്യിൽ നിന്ന് miss ആയി പോയ്😔😔😔അതിന് ശേഷം പേടിയാണ് നമുക്ക് കൊടുക്കേണ്ട സാഹചര്യം വന്നാലും അവരുടെ സുരക്ഷ അല്ലെ പ്രധാനം❤️❤️❤️

    • @paravakoottam
      @paravakoottam  5 місяців тому +1

      @@varshavenu8961 🥰👍

    • @sindhusindhu1439
      @sindhusindhu1439 5 місяців тому +1

      Athe

  • @radhakrishnankunjupanicken6215
    @radhakrishnankunjupanicken6215 5 місяців тому +3

    Ayyo Micky povano 😢😢

  • @SonalRane-q3g
    @SonalRane-q3g 5 місяців тому +1

    so sweet to see them all play❤❤❤❤❤

  • @safeenamajeed7403
    @safeenamajeed7403 5 місяців тому

    🥰🥰🥰😍😍😍🎉🎉🎉

  • @sareenarahim8288
    @sareenarahim8288 5 місяців тому +1

    Mikki യുടെ അയച്ചു തരാൻ പറയണം കേട്ടോ സുമി miss you mikki

    • @paravakoottam
      @paravakoottam  5 місяців тому

      പറഞ്ഞിട്ടുണ്ട്..🙂

  • @ramlathali3699
    @ramlathali3699 5 місяців тому

    ❤❤❤❤❤❤❤❤

  • @NNL0987
    @NNL0987 5 місяців тому

    😢😢😢

  • @RejaniSajan-r4i
    @RejaniSajan-r4i 5 місяців тому

    സുമിക്കുട്ടീ. ഇവിടെ നിന്നു പോയവളാ ഇന്നലെ കൂഞ്ഞിനെ കൊണ്ട് എൻ്റെ എടുത്തു കൊണ്ടുവന്നു. ഞാൻ പറഞ്ഞു വിട്ടില്ല വീണ്ടും 5 പേരായി❤

  • @suhaspisharody8287
    @suhaspisharody8287 5 місяців тому

    I would like to have one. Where in kerala are you from

  • @shezhub7651
    @shezhub7651 5 місяців тому +1

    Mikkikuttane avide ottakkavoole😢

  • @shailajajayagopal9957
    @shailajajayagopal9957 5 місяців тому +1

    Micky banglore povano

    • @paravakoottam
      @paravakoottam  5 місяців тому

      പോയീട്ടില്ല , നാട്ടിൽ അവരുടെ വീട്ടിലുണ്ട് . Vaccination എടുത്താലേ കൊണ്ടുപോകാൻ പറ്റൂ

  • @JacobMontheiro
    @JacobMontheiro 4 місяці тому

    Show കുട്ട൯ കോടുകലോ

  • @geetanair921
    @geetanair921 5 місяців тому

    അച്ചോടാ...മിക്കി പോയോ,😢😢😢 അവനെ ഒത്തിരി ഇഷ്ടായിരുന്നു

    • @paravakoottam
      @paravakoottam  5 місяців тому

      ഞങ്ങൾക്കും ...

  • @JobinThobiyas-v3v
    @JobinThobiyas-v3v 5 місяців тому

    Rubine kodukkundo ittha

  • @hibarinzy1773
    @hibarinzy1773 5 місяців тому

    മിക്കി mixed breed അല്ലേ. അപ്പൊ എല്ലാ foodum കൊടുക്കാൻ പറ്റുമോ?

    • @paravakoottam
      @paravakoottam  5 місяців тому +2

      അത് നോക്കുന്നവർ പോലെയിരിക്കും, ഞങ്ങളുടെ അമ്മ പൂച്ച cross ആണ് പക്ഷെ Persian നെ കൊടുക്കുന്ന food ആണ് കൊടുക്കുന്നത്

  • @SasiSasi-fl5vm
    @SasiSasi-fl5vm 3 місяці тому

    Rubiye tharan pstumo

  • @IamHanna11
    @IamHanna11 5 місяців тому +1

    ഹൈ എനിക്ക് കാട് തരുമേ plzz

  • @devikas1647
    @devikas1647 5 місяців тому

    Sho😢😢

  • @papputtyatsecondchannel
    @papputtyatsecondchannel 5 місяців тому

    Mickey miss you 😢

  • @subinmathew3894
    @subinmathew3894 5 місяців тому

    Avarku oru kunjine alle vendu...Papoose nu 4 makalille...onnine koduthudayirunnoo...? Pavam Miyaku ake kudi onnalle undayirunnullu....athine kodukenda karyamundayirunno..?Epol Miya otapetu poyille....

    • @paravakoottam
      @paravakoottam  5 місяців тому

      Avar chothichath miyode kunjine aanu

    • @subinmathew3894
      @subinmathew3894 5 місяців тому

      @@paravakoottam Kashtamayipoyi...

  • @IamHanna11
    @IamHanna11 5 місяців тому

    Cat തരുമേ

  • @smithathomas1105
    @smithathomas1105 5 місяців тому

    Hai enikkoru naadan cat und. Athine thannal ningal nokkumo.

  • @ZoyaKhan-bm3fc
    @ZoyaKhan-bm3fc 5 місяців тому +1

    🙂💔

  • @mansoorahammed5499
    @mansoorahammed5499 Місяць тому

    കൊടുക്കുന്നുണ്ടോ പറയണേ

  • @user-zs9hg9bk3r
    @user-zs9hg9bk3r 5 місяців тому

    Hlo.. Enteduth 2boy kittens ind.. Nan msg ittinurunno.. Adopti😅vechirikuva (free adoption )ath post cheyuvo.. Nan instell msg itittund

  • @aniashraf5647
    @aniashraf5647 5 місяців тому +1

    മനസ്സിൽ അല്പമെങ്കിലും വേദന ഇണ്ടേൽ അവരെ പിരിക്കല്ലേ സുമി 🥹🥹🥹🥹🥹

    • @ziyavlogs97
      @ziyavlogs97 5 місяців тому +1

      എല്ലാവരും കൂടി ആകുബോൾ ചിലവ് സഹിക്കൂല കൊടുക്കുമ്പോൾ വല്ലാത്ത വിഷമം ആകും പിന്നെ എന്ത് ചെയ്യാൻ

    • @varshavenu8961
      @varshavenu8961 5 місяців тому +1

      ചിലവ് മാത്രം അല്ല പ്രശ്നം male cat കൂടുമ്പോ അടി കൂടുതൽ ആകും
      അതിന്റെ അമ്മ പോലും കുറച്ചു നാൾ കഴിഞ്ഞാൽ സ്വന്തം കുഞ്ഞു ആണെന്ന് ഉള്ള mind പോലും കാണില്ല

    • @ziyavlogs97
      @ziyavlogs97 5 місяців тому +1

      @@varshavenu8961 അത് ശെരിയാ ഞാനും കുഞ്ഞുഗൾക് 2 മാസം ആയാൽ കൊടുക്കo
      വലിയ ആണ് പൂച്ചകൾക്ക് ചെറിയ ആണ് പൂച്ചക്കളെ ഇഷ്ട്ടം അല്ല അവരെ ഉപദ്രവം ആകും

    • @varshavenu8961
      @varshavenu8961 5 місяців тому +1

      @@ziyavlogs97 അതെ ഭയങ്കര വഴക്ക് ആയിരിക്കും അഴിച്ചു വിടാൻ നല്ല ബുദ്ധിമുട്ട് ആണ്

    • @paravakoottam
      @paravakoottam  5 місяців тому

      ചിലവ് എങ്ങനേയും നോക്കാം പക്ഷെ തമ്മിൽ തല്ല് കൂടൽ അതാണ് ഒട്ടും പറ്റാത്തത് 🙂

  • @Cra754
    @Cra754 5 місяців тому

    സ്നോ യെ കൊടുക്കുമോ

  • @abhiashokan9546
    @abhiashokan9546 5 місяців тому

    കുഞ്ഞി പപ്പൂസുനെ കൊടുക്കല്ലേ 🙏🙏

    • @paravakoottam
      @paravakoottam  5 місяців тому

      സിയകുട്ടീം അത് തന്നെയാ പറയുന്നത് 😃

  • @radhakrishnankunjupanicken6215
    @radhakrishnankunjupanicken6215 5 місяців тому

    Snow kuttaneyum Paru kuttiyeyum kotukkalle 😢😢😢

  • @ziyavlogs97
    @ziyavlogs97 5 місяців тому

    രണ്ടു ദിവസം ന്നല്ല വിഷമം ഉണ്ണ്ടാകും പിന്നെ അത് മാറും

  • @saleemvellekkad218
    @saleemvellekkad218 5 місяців тому +1

    ഏതായാലും ഉമ്മാക്കും മക്കൾക്കും കരിനാക്ക് ഇല്ല എന്ന കാര്യം ഉറപ്പാ. ഇല്ലെങ്കിൽ ആ പൂച്ചക്കുട്ടൻമാരുടെ അവസ്ഥ ഞാനോർത്തു നോക്കുകയായിരുന്നു.

    • @zuha2412
      @zuha2412 5 місяців тому +1

      പാവങ്ങളാണ് ഉമ്മയും മക്കളും ❤❤❤❤ സുമി ആണേൽ ശുദ്ധ മനസ്സാണ് ഒന്നും ഉള്ളിൽ ഇരിക്കില്ല ഓപ്പൺ മൈൻഡ് ആണ് നമ്മുടെ സുമി കുട്ടിക്ക് 🥰🥰🥰🥰🥰🥰🥰

    • @paravakoottam
      @paravakoottam  5 місяців тому +4

      അപ്പോൾ കരിനാക്കുള്ളവരുടെ പൂച്ചകളാണോ കിടന്ന് നരകിക്കുന്നത്...
      പിന്നെ എന്റെ മോൾക്ക് കരിനാക്കുണ്ടട്ടോ... പക്ഷെ ഒന്നും നടക്കാറില്ല കാരണം നന്മയുള്ള മനുഷ്യരുടെ നാവിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും...

  • @sujithks
    @sujithks 5 місяців тому

    ഇവരൊക്കെ പുറത്തുപൊയി കാര്യം സാധിക്കുനവർ ആണോ ??

    • @paravakoottam
      @paravakoottam  5 місяців тому +1

      പുറത്ത് എത്ര നേരം കിടന്നാലും കൂട്ടിലെ tray ൽ ആണ് കാര്യസാധ്യം..😃😃

  • @jumeerakp8245
    @jumeerakp8245 5 місяців тому

    Ithaa number tharumo

  • @vipinkrishna9950
    @vipinkrishna9950 5 місяців тому

    @paravakoottam Sumi chechi
    Gpay number tharaamo?

  • @subithasumesh7458
    @subithasumesh7458 5 місяців тому +1

    😢

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 5 місяців тому +1

    😢😢😢