പൂച്ചകുട്ടന്മാർക്കൊപ്പം ഒരു ദിവസം

Поділитися
Вставка
  • Опубліковано 18 вер 2024
  • day in my life with my cats
    paravakoottam
    #paravakoottam
    #cat
    #pets
    #vlog

КОМЕНТАРІ • 108

  • @Vandana-x4f
    @Vandana-x4f 10 місяців тому +4

    Babulu😂😂😂 allavarum cute analo😊😊😊❤❤❤😂 chechi anta e commet pin chayamo😊❤ plz😊❤

  • @AKTHAYA-23
    @AKTHAYA-23 10 місяців тому +15

    ഒത്തിരി പൂക്കൾ ഉള്ള സമയം ആണ് ഞാൻ ചേച്ചിടെ video കണ്ട് തുടങ്ങിയത്.... ആ സമയത്ത് തന്നെ ആണ് മൂന്ന് മക്കളുടേം കുറുമ്പും സ്നേഹവും ഒക്കെ കാണാറുള്ളത്... എന്ത് രസമായിരുന്നു... മഴ ഒക്കെ വന്നു... ഒപ്പം ചേച്ചിയുടെ ജീവിതത്തിലും പേമാരി പെയ്തു.... തുമ്പി മോൾ പോയി... അസുഖം വന്നു... എന്തായാലും life must go on.... വീണ്ടും വസന്തം നിറയട്ടെ ചേച്ചി ആ വീട് മുഴുവൻ... ഒപ്പം ജീവിതത്തിലും.... 🥰

  • @aloneboy8066
    @aloneboy8066 10 місяців тому +2

    Voice poliya🤗

  • @RIBZCANO
    @RIBZCANO 10 місяців тому +6

    സിയാ കുട്ടിക്ക് പെട്ടന് അസുഗം ഒക്കെ മാറി സുഖം ആവട്ടെ... ❤‍🩹

  • @geetanair921
    @geetanair921 10 місяців тому

    ❤❤

  • @geethugirija4097
    @geethugirija4097 10 місяців тому +7

    അതാണ് കറുകപുല്ലു.. പൂച്ചകൾക്ക് ഒരുപാട് ഇഷ്ടമാണ്. 😘

    • @paravakoottam
      @paravakoottam  10 місяців тому +1

      Ithano?? Njan kandirikkunnath vere pole thonni

    • @geethugirija4097
      @geethugirija4097 10 місяців тому +2

      @@paravakoottam എനിക്ക് നന്നായി അറിയില്ല സുമീ, ഇവിടൊക്കെ ഇങ്ങനെ പറയാറുണ്ട്.. കറുക പുല്ല് വേറൊരു ടൈപ്പ് കൂടി ഉണ്ട്.

  • @nayanaa237
    @nayanaa237 10 місяців тому +1

    Waiting for 100k fam.. 😍

  • @chandhanapratheep5169
    @chandhanapratheep5169 10 місяців тому

    മുത്തു മണികളെ എല്ലാം കണ്ടപ്പോൾ ഭയങ്കര സന്തോഷം. 😂 😘😘😘😘😘

  • @libeenaks5643
    @libeenaks5643 10 місяців тому +1

    Nte poochayum kore pullu kazhikyum avanum bayangara ishta.

  • @saifunnisap.v9477
    @saifunnisap.v9477 10 місяців тому +1

    Kunji makkal happy aayi irikunnallo avarude kalikal kaanuvaayi waiting ❤❤

  • @shinyjoshy1235
    @shinyjoshy1235 10 місяців тому +2

    Ente cats ee same pullu thinnum 😍😍..Pappuz n family super alle..😍😍..Kunjumani cutest 😍

  • @__love._.birds__
    @__love._.birds__ 10 місяців тому +5

    പുല്ല് ഭയങ്കര ഇഷ്ടം ആണ് സത്യം അവർക്കും ഒരു എൻചോയ് മെന്റ് വേണ്ടേ.. ബാബല്ലുന്റ് ഏരിയ.. 🥰🥰

  • @Rose_roblox534
    @Rose_roblox534 10 місяців тому +2

    ✨💜✨ I LOVE ✨💜✨

  • @sujasreejith5988
    @sujasreejith5988 10 місяців тому +1

    സന്തോഷം ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ❤️❤️❤️

  • @MRwaggor
    @MRwaggor 10 місяців тому +10

    Bablu fans assemble 😍

  • @deepa2758
    @deepa2758 10 місяців тому +1

    ആഹാ..സൂപ്പർ. എല്ലാവരും..പാവം മോൾ ചുമക്കുന്നത് കണ്ട് വിഷമം തോന്നി....ഗാർടനും..മനോഹരം🥰🥰👌

    • @paravakoottam
      @paravakoottam  10 місяців тому +1

      പഴയ ചുമ ആണെങ്കിൽ ഇനിയും വരും അതാ പേടി 🥺

    • @deepa2758
      @deepa2758 10 місяців тому

      @@paravakoottam 😔

  • @sujasreejith5988
    @sujasreejith5988 10 місяців тому +4

    എന്റെ പൂച്ചക്കുഞ്ഞും ഇങ്ങനെ പുല്ല് തിന്നും എത്ര കൊടുക്കുമോ അത്രയും കഴിക്കും 🤣

  • @Mutumon1
    @Mutumon1 10 місяців тому

    ❤❤ സിയ മോളെ ഡോക്ടർ കാണികുനത് നല്ലതാണ് എതായാലുംപെട്ടന് സുഖപെടട്ടേ

  • @samanthaprajan
    @samanthaprajan 10 місяців тому

    മകന്റെ രോദനം 😂😂😂😂👌👌

  • @ansiya6660
    @ansiya6660 10 місяців тому

    Waiting for part -2👍🏻👍🏻

  • @simplelifevlogz4044
    @simplelifevlogz4044 10 місяців тому +2

    Kunjimani❤

  • @Bindhuambadi-ex9jb
    @Bindhuambadi-ex9jb 10 місяців тому +1

    ❤❤❤❤❤❤❤

  • @hafsalkr1832
    @hafsalkr1832 10 місяців тому +2

    😊😊

  • @Thajdesigns
    @Thajdesigns 10 місяців тому

    Videosinu vendi annum waiting anu😊😊pakshe njan eppol anu videos kandath late ayi poi angilum happy anu ketto☺️☺️

  • @NNL0987
    @NNL0987 10 місяців тому

    🥰🥰🥰🥰🥰😍😍😍😍😍

  • @harisreehari444
    @harisreehari444 10 місяців тому +1

    ❤️❤️❤️❤️❤️❤️❤️💙

  • @jifna8238
    @jifna8238 10 місяців тому

    എെൻ പൂച്ചനെ കാണാതായിട്ട് കുറേ ദിവസമായി നാടൻ പൂച്ച യാണ് എന്റെ മടിയിൽ കിടക്കലാണ് അവളുടെ ഹോബി 😢

  • @adhwaidsunil8124
    @adhwaidsunil8124 10 місяців тому

    👍🏻❤️❤️❤️❤️

  • @shafeequeshafu4151
    @shafeequeshafu4151 10 місяців тому +1

  • @shravans7184
    @shravans7184 10 місяців тому +1

    എനിക്കും ചെറിയ പൊടിയാണ് ചുമ വരുത്തുന്നത്...എന്നോടും അങ്ങനെയാണ് എല്ലാവരും പറഞ്ഞത്....പക്ഷേ എനിക്ക് പൊടി ആണ് പ്രശ്നം....പൂച്ച ഇല്ലാതിരുന്ന ടൈം പോടിയടിച്ചാലും എനിക്ക് ചുമ വന്നിരുന്നു.......ഇനി സംശയമുണ്ടെങ്കിൽ പൂച്ചയുടെ അടുത്ത് ഇടപഴകുമ്പോൾ മാസ്ക് ഇട്ടാൽ പോരെ ?

  • @ashajoseph2391
    @ashajoseph2391 10 місяців тому

    🤗🤗🤗

  • @mashaallah4737
    @mashaallah4737 10 місяців тому

    അടിപൊളി ❤❤❤❤

  • @muhsiziyan9998
    @muhsiziyan9998 10 місяців тому

    🥰🥰🥰

  • @amruthasivan7592
    @amruthasivan7592 10 місяців тому

    ഞങ്ങളുടെ നാട്ടിൽ ആണെങ്കിൽ ഇങ്ങനെ പുല്ല്, മണ്ണ് ഇവ തിന്നുക ആണെങ്കിൽ ചൂല ആണ് എന്ന് കാര്ണവർമാർ പറഞ്ഞു കേട്ടിട്ട് ഉണ്ട്.. ഇപ്പോളും പറയും... ആ സമയത്തു ഇരുമ്പ് പഴുപ്പിച്ചു അതിന്റെ മുകളിൽ വെള്ളം ഒഴിക്കും. ആ വെള്ളം ഇവരെ കഴിപ്പിക്കും. അപ്പൊ അത് മാറും എന്നാണ് പറയുന്നത്..

  • @Craftydoodle01
    @Craftydoodle01 10 місяців тому +1

    Cats pull u thinunath nallatha

  • @misbuschanel
    @misbuschanel 10 місяців тому +2

    ആ പുല്ല് ഇവിടെ കുറേ ഇണ്ട് 😂

    • @paravakoottam
      @paravakoottam  10 місяців тому +1

      Nadu evideya...😃😃

    • @misbuschanel
      @misbuschanel 10 місяців тому +1

      @@paravakoottam എടപ്പാൾ .. ഇവിടെ പാടം ആണ് അതോണ്ട് മുറ്റത് കുറേ ഇണ്ട് 😊

  • @liyasara938
    @liyasara938 10 місяців тому

    ❤❤❤

  • @raseelasajeer8285
    @raseelasajeer8285 10 місяців тому

    Catukal eanikkum orupdu ishtamaa 🫰🏻🫰🏻🫰🏻

  • @respectshorts3351
    @respectshorts3351 10 місяців тому +3

    Road to 100k sub

  • @sajeerayousuf5950
    @sajeerayousuf5950 10 місяців тому +1

    Ente catum kazhikkum nadan cat anu16 cats undu Ella catum kazhikkum

  • @afi.dhaaah
    @afi.dhaaah 10 місяців тому

    enikum chuma ayirunnu nandu dhivasayit

  • @DilshaPnair
    @DilshaPnair 10 місяців тому

    Ithade gardn oru rakshayum illa , ath kanunmbo vavakale kanunna pole thanne oru spl vibe anu , enik vavakale ethra ishtam ano athrayum ishtam anu ithayude Garda num pne ithayem family yeyum n G ...9t

    • @paravakoottam
      @paravakoottam  10 місяців тому

      Thanks dear ♥️

    • @DilshaPnair
      @DilshaPnair 10 місяців тому

      @@paravakoottam u most wlcme itha♥️♥️♥️

  • @saleenap5190
    @saleenap5190 10 місяців тому

    Babuttanapola.oral.evidam.ud..pullu.thinnunna.radu.parud..zoya...kunnipannu❤❤

  • @muhsiziyan9998
    @muhsiziyan9998 10 місяців тому

    nte mon pappoos fan aan

  • @preethymurali5469
    @preethymurali5469 10 місяців тому +1

    😍 😍 😍 😍

  • @Anime_girl-o4t
    @Anime_girl-o4t 10 місяців тому

    I have a cat like puppy and thumbi kutti how they mix like that😂❤

  • @mehvinsworld8029
    @mehvinsworld8029 10 місяців тому +2

    Second channel name please

    • @paravakoottam
      @paravakoottam  10 місяців тому +1

      Paravakoottam family.... ❤️

  • @riyavlog9596
    @riyavlog9596 10 місяців тому

    ഇത്ത നനിങ്ങളുടെ cattinte hair കൊഴിയുന്നുണ്ടോ എന്റെ cattinte hair നല്ലപോലെ കൊഴിയുന്നുണ്ട് അത്കൊണ്ട് അകത്തു ഇടാൻ പറ്റുന്നില്ല നിങ്ങൾ എന്തകിലും മരുന്ന് കൊടുത്തിരുന്നോ പ്ലീസ് repy🙏🙏🙏

    • @paravakoottam
      @paravakoottam  10 місяців тому

      Himalayude furglow aanu koduthath.ennalum oru limit vare hair normally kozhiyum.athukondanu njangal cage il aakkiyath

  • @Loxicgirl
    @Loxicgirl 10 місяців тому +1

    Babloottante same vibe aann.... Ente leo😊❤

  • @Vinayaka72727
    @Vinayaka72727 10 місяців тому +1

    Hi❤

  • @ammus1412
    @ammus1412 10 місяців тому

    ചേച്ചി തുമ്പിയെ കിട്ടാൻ ഇനി ഒരു വഴിയുമില്ലേ എല്ലാ വാതിലും അടഞ്ഞോ... എന്തോ ഓമാനിച്ചു വളർത്തിയ ഇതുപോലെ ഉള്ള മക്കൾ നഷ്ടപെട്ട വേദന എനിക്കും ഉണ്ടായിട്ടുള്ളത് കൊണ്ടാവാം തുമ്പി പോയ വാർത്ത ഇപ്പോഴും ഒരു വിഷമം ആണ്.. തിരിച്ചു കിട്ടാൻ ഒരുവഴിയുമില്ലേ

    • @paravakoottam
      @paravakoottam  10 місяців тому

      എവിടെയെങ്കിലും ആരെങ്കിലും കണ്ടു എന്ന് പറഞ്ഞെത്തും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇന്നും ഞങ്ങൾ കഴിയുന്നത്....

  • @hibarinzy1773
    @hibarinzy1773 10 місяців тому

    Engneya ithrem catsinte appi ellam clean cheyyunne. Avde athinokke ulla paramb okke ndo?

    • @paravakoottam
      @paravakoottam  10 місяців тому +1

      22 cent sthalam undu ♥️♥️

  • @zeenathpallivalappil9079
    @zeenathpallivalappil9079 10 місяців тому

    Bablukuttanea kanubol andea vavayea ormavarum😥

  • @suriyaajayakumar8134
    @suriyaajayakumar8134 10 місяців тому

    ua-cam.com/users/shortscFYK0k1Fai8?si=mQsiwz9RMU9fxIE7. Ethu ningalude missing cat ano ennu nokkamo

  • @NAYANAN-ng4it
    @NAYANAN-ng4it 10 місяців тому

    ചേച്ചി എനിക്ക് ഒരു കാറ്റ് ഉണ്ട്. അവന് ഇതുവരെ dewam ചെയ്തിട്ടില്ല. ഇനി ചെയ്യാമോ,pay visha badhakulla injection aduthu, അവനെ എനിക്ക് ഒരാൽ തന്നത, അവർക്ക് നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു, അവൻ ഇറൈറ്റേഷൻ ഒന്നും ഇല്ല. അവനും ഹെഡ് മസ്സാജ് വലിയ ഇഷ്ടം ആണ്. എല്ലാവരും പഴയ രീതിയിൽ അയതിൽ സന്തോഷം.

    • @paravakoottam
      @paravakoottam  10 місяців тому

      Eppol venamengilum deworm cheyyam. Vaccination ippol kazhinjulluvengil one week aakatte

    • @NAYANAN-ng4it
      @NAYANAN-ng4it 10 місяців тому

      ok thanks

  • @suryavarghese3364
    @suryavarghese3364 10 місяців тому

    Hi aunty today I have a bed news that my small baby cat died 😢😢😢

  • @rajeshrmpillai7022
    @rajeshrmpillai7022 9 місяців тому

    Chechi contact number tharumo

  • @Artistic-Aspirations
    @Artistic-Aspirations 10 місяців тому

    ❤❤

  • @Bg06379
    @Bg06379 10 місяців тому +1

    ❤❤❤❤