Chalakkudikkaran Changathi | Chalakudi Chandaku Pokumbol | Vinayan | RLV Ramakrishnan

Поділитися
Вставка
  • Опубліковано 7 вер 2024
  • Watch Chalakkudikkaran Changathi Official Video Song Chalakudi Chandaku Pokumbol Directed by Vinayan .
    Cast | Raja Mani, Saleem Kumar, Dharmajan Bolgatty, Renu Soundar, Sreekumar,Vishnu etc..
    Lyrics & Music | Aramughan venkidangu
    Singer | Rlv Ramakrishnan
    Remixed | Ram surendhar
    Orchestra | Sidharth Vijayan
    Story & Direction | Vinayan
    Screen Play | Vinayan & Ummer Muhammed
    Produced By | Glastone
    Dop | Prakash Kutty
    Editor | Abhilash Viswanath
    Make Up | Rajesh Nenmara
    Choreography | Kumar Shanti
    Art | Suresh Kollam
    Designs | Old Monks
    ---------------------------------------------------------------
    Caller Tune Code: Chalakudi Chandaku Pokumbol
    Idea: 5678910657438
    Airtel: 5432116593657
    Vodafone: 537 10657438
    BSNL: SMS BT 10657438 Sent To 56700
    Caller Tune Code: Pennu Chirikkana
    Idea: 5678910657402
    Airtel: 5432116593657
    Vodafone: 53710657402
    BSNL: SMS BT 10657402 Sent To 56700
    Caller Tune Code: Meenum Kondajaruvattam
    Idea: 5678910657437
    Airtel: 5432116589098
    Vodafone: 53710657437
    BSNL: SMS BT 10657437 Sent To 56700
    ---------------------------------------------------------------
    Visit Our Website
    www.millennium...
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

КОМЕНТАРІ • 3,2 тис.

  • @jishnumj3854
    @jishnumj3854 6 років тому +200

    പഴകുംതോറും വീഞ്ഞിന് വീര്യം കൂടുന്നപോലെയാണ് മണിചേട്ടന്റെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല....

  • @neverends265
    @neverends265 6 років тому +3371

    ഈ സിനിമ hit ആക്കേണ്ടത് നമ്മുടെ മണിചേട്ടന് നമ്മൾ കൊടുത്ത സ്നേഹം കൊണ്ടാണ്

    • @user-zq2pd6pf5m
      @user-zq2pd6pf5m 6 років тому +36

      Sathyam

    • @binoycvijayan304
      @binoycvijayan304 6 років тому +42

      mani avasanamayi abhinayicha chitram maranasesham irangiyappol ellavarum kandirunnenkil .... Enit ippo

    • @learnenlight5925
      @learnenlight5925 6 років тому +7

      @@user-zq2pd6pf5m chetta ente channel onnu subscribe cheyumoo

    • @learnenlight5925
      @learnenlight5925 6 років тому +6

      @@binoycvijayan304 chetta ente channel onnu subscribe cheyumoo

    • @remyaremya2976
      @remyaremya2976 6 років тому +8

      yes

  • @ajasmanu1973
    @ajasmanu1973 4 роки тому +106

    മണ്ണ് മറഞ്ഞു പോയാൽന്താ മണിനാദം നിലക്കുക ഇല്ല 😔😘സിനിമ രംഗത്ത് ഒട്ടനവധി മരണങ്ങൾ ഉണ്ടായെങ്കിലും ഈ വാർത്ത കേട്ടപ്പോൾ ന്റെ അമ്മ കരയുന്നത് ഞൻ കണ്ടു ....... മണിചേട്ടൻ സിനിമനടൻ മാത്രമല്ല ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ഇന്ന് ആാാാ കണ്ണീര് എനിക്ക് മനസിലാക്കിത്തന്നു . 😔 miss u so much😥

  • @georgemathew1653
    @georgemathew1653 6 років тому +1463

    മണിചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല നിങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു ഇനിയും ജീവിക്കും മലയാളികളുടെ മനസ്സിലും, നിങ്ങളുടെ സിനിമകളിലൂടെയും പാട്ടുകളിലൂടെയും

    • @rantheevraj2869
      @rantheevraj2869 6 років тому +16

      നാദിർഷ ഉണ്ട് കേട്ടോ

    • @learnenlight5925
      @learnenlight5925 6 років тому +5

      Chetta ente channel onnu subscribe cheyanee

    • @georgemathew1653
      @georgemathew1653 6 років тому +9

      വിലക്കുള്ളതു കൊണ്ട്

    • @georgemathew1653
      @georgemathew1653 6 років тому +4

      @@winit1186 ok മണിക്ക് Break നൽകിയ വേഷങ്ങൾ വിനയന്റെ സിനിമകളിലായിരുന്നു

    • @i_am_sreehari_
      @i_am_sreehari_ 6 років тому +5

      @@winit1186 evidunnu varuvaada oole nee? Karumadi kuttan kazhinjulla Vinayan films nee kanditille.Mamooty naayakanaya Rakshasarajavu athile gunashekaran,Dileep nayakanaya War&Love athile Abu, ithiloke cheythath ninte achanano?
      Aarum kelkaatha oru kandupiduthavumayitt vanirikunnu.onnu poda.

  • @56belldandy
    @56belldandy 6 років тому +94

    ഇൗ സോങ്ങ് വീണ്ടും വീണ്ടും കാണുവാൻ തോനുന്നത്. കലാഭവൻ മണി ചേട്ടനോടുളള ഇഷ്ടം കൊണ്ടാകും.💓

  • @kkpstatus10
    @kkpstatus10 3 роки тому +204

    മണിച്ചേട്ടൻ .... മരണത്തെ തോൽപ്പിച്ച മനുഷ്യൻ ♥️♥️🙏

  • @nazeefpm
    @nazeefpm 6 років тому +2023

    മണി ചേട്ടനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രം ഈ പാട്ടു വീണ്ടും വീണ്ടും കണ്ടവർ like അടിച്ചേ

  • @kingineestimepass4791
    @kingineestimepass4791 6 років тому +307

    ഈ ചിത്രം വിജയിക്കേണ്ടത് മണിച്ചേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്ന നമ്മൾ മലയാളികളുടെ ആവശ്യമാണ്...വിനയൻ സാറിനും രാജാ മണിക്കും എല്ലാവര്ക്കും വിജയാശംസകൾ.

  • @ashiquemanjeri3342
    @ashiquemanjeri3342 5 років тому +346

    മണിച്ചേട്ടൻ ഉയിര് 💕💕💕.. . എന്നും ഉണ്ടാവും ഈ നന്മ നിറഞ്ഞ മനുഷ്യൻ നമ്മുടെ എല്ലാം ഉള്ളിൽ എന്നും...

  • @Arun-1316
    @Arun-1316 6 років тому +343

    ഇത്തവണ വിനയൻ സാർ ശരിക്കും തിരിച്ച് വരും എന്ന് ഒരു തോന്നൽ

  • @jishnujayendran2296
    @jishnujayendran2296 6 років тому +712

    മലയാളി ആയ ഒരാൾ ഈ പാട്ടിന് dislike അടിക്കില്ല....കാരണം ഒരു മലയാളിക്ക് മണിചേട്ടനെ മറക്കാൻ പറ്റില്ല

    • @user-nq9hc1lv7s
      @user-nq9hc1lv7s 6 років тому +1

      jishnu jayendran 120 dislike

    • @vinodbhasi9353
      @vinodbhasi9353 6 років тому +8

      എന്നിട്ടും 127 തെണ്ടികൾ, അവർ മലയാളികൾ ആവാതിരിക്കട്ടെ

    • @sulaimaniblr1303
      @sulaimaniblr1303 6 років тому

      Anganalla bro chilark neethi pularthiyilla ennu thonniyittundaakum

    • @ph_yc_odu_de8678
      @ph_yc_odu_de8678 6 років тому +1

      Manichettaaaaa njanum malayaliyaaa😚😚😚😚

    • @ratheeshrebal5132
      @ratheeshrebal5132 6 років тому +3

      Polichaliya

  • @_ananya_ks_
    @_ananya_ks_ 3 роки тому +305

    ഇതു ഡിസ്‌ലൈക് അടിച്ചതു ചെലപ്പോൾ ബംഗാളി ആവാം ചോറ് തിന്നുന്ന മലയാളിയാവില്ല i miss you manichetta

  • @SalihKallada
    @SalihKallada 6 років тому +100

    മണിചേട്ടന് നൽകാൻ ഇതിലും അധികം വേറെയൊന്നുമില്ല. ആ ആത്മാവ് മുകളിലിരുന്ന് ഇപ്പോൾ ആഹ്ലാദിക്കുന്നുണ്ടാവും..
    വിജയാശംസകൾ

  • @judhan93
    @judhan93 6 років тому +77

    *തിയറ്ററില്‍ പോയി കണ്ടിരിക്കും മലയാളികള്‍ അതാണ് മണിച്ചേട്ടനോടുളള നമ്മുടെ ഇഷ്ടം*

  • @febinfayazz
    @febinfayazz 3 роки тому +108

    *കാലം എത്ര പോയാലും മലയാളികളുടെ മനസിലെ മരിക്കാത്ത ഓർമ്മ, മണിച്ചേട്ടൻ ഉയിർ.....* ❣️🥰🔥

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +18

    മണിച്ചേട്ടനെ ഒന്ന് കാണാം ഒരുപാടു കൊതിച്ചു😥😥😥പക്ഷേ വിധി അവിടെ വില്ലനായി വന്ന് അവിടെ തോൽപ്പിച്ചു മരിച്ചാലും മറക്കില്ല ഈ ലോകത് ഇനി മലയാള സിനിമയിൽ അരുമരിച്ചലും മലയാളികൾ ഓർക്കുല പക്ഷേ മണിച്ചേട്ടാ നിങ്ങൾ എത്ര കാലം കഴിഞ്ഞാലും ഞങ്ങളുടെ മനസ്സിലുണ്ടാവും😥😥😥😥

  • @lifeisgood7112
    @lifeisgood7112 6 років тому +231

    മണി ചേട്ടനെ ഒരു താരം എന്നതിലുപരി നന്മയുള്ള ഒരു പച്ച മനുഷ്യൻ എന്ന് നിലയിലാണ് ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത്

  • @sijopaulose9344
    @sijopaulose9344 3 роки тому +14

    Aah തബല bass onnum parayanilla adipolyyy🔥🔥🔥🔥🔥🔥

  • @moviezdot2475
    @moviezdot2475 6 років тому +43

    ഇന്നും നമ്മളിലൂടെ ജീവിക്കുന്നു നമ്മുടെ മണിചേട്ടൻ💐💐💐

  • @nidhin22
    @nidhin22 6 років тому +81

    മനസ് അറിയാതെ കരഞ്ഞു പോകുന്നു ... മണിച്ചേട്ടൻ ലജന്റ് ..!!

  • @bot-payyan
    @bot-payyan Рік тому +23

    I living in tamilnadu....i don't know our language...but heart'touching music, lyrics and his voice ❣️❣️❣️

  • @ramsirasheed1237
    @ramsirasheed1237 6 років тому +898

    നമ്മുടെ മണി ചേട്ടനെ സ്നേഹിക്കുന്നവർക്ക് ഇത് ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കാൻ കഴിയില്ല . ഏതൊരു നടനെയും പോലെയല്ല ഒരു പച്ച മനുഷ്യൻ. സാധാരണക്കാരിൽ സാധരണ കാരനായ ഒരു മനുഷ്യസ്നേഹി. മണിച്ചേട്ടനെ മറക്കാൻ ഞങ്ങൾക്ക് കഴിയില്ല. മണിച്ചേട്ടന്റെ ആ ചിരിയും പാട്ടും സ്നേഹവും ഞങ്ങൾക്ക് ഒത്തിരി മിസ്സ്‌ ചെയ്യുന്നു. ഏതൊരു നടനെക്കാളും മുകളിലാണ് മണിചേട്ടന് എൻറെ അല്ല ഞങ്ങടെ ഹൃദയത്തിലുള്ള സ്ഥാനം.

  • @santhoshtanur5817
    @santhoshtanur5817 6 років тому +46

    മണിച്ചേട്ടനെ ഇത് പോലെ തിരിച്ചു കൊണ്ടുവരാൻ വിനയൻ സാറിന് മാത്രമേ കഴിയൂ... മണിച്ചേട്ടനെ മനസിലാക്കി എല്ലാതരം വേഷവും വിശ്വസിച്ചു കൊടുത്ത വിനയൻസറിന് ഈ ചിത്രമെടുക്കാനുള്ള അവകാശവും ഉള്ളു... Tank u... വിനയൻ sir....

    • @vaishnavvr2556
      @vaishnavvr2556 5 років тому

      Santhosh Santhu 🤗🤗🤗🤗🤗

    • @aswathyarchana7160
      @aswathyarchana7160 5 років тому

      Santhosh Tanur shgjijxetxd5tvjkxfyjddyioo

    • @aswathyarchana7160
      @aswathyarchana7160 5 років тому

      Santhosh Tanur 🍝🍿🍝🍨🍲🍦🍣🍫🍫🍧🍨🍨🍨🍧🍨🍨🍧🍧🍧🍢🍨🍨🍢🍢🍢🍣🍢🍢🍢🍢🍢🍢🍦🍦🍦🍫🍡🍡🍡🍦🍬🍬🍬🍬🍬🍨🍧🍤🍣🍣

  • @Kichux-h
    @Kichux-h 6 місяців тому +161

    Who Is Waching 2024❣️

  • @amruthaakshay4782
    @amruthaakshay4782 6 років тому +36

    മനസിലെ മായാത്ത ഒരേ ഒരു ഓർമ .........
    മണിച്ചേട്ടൻ .....😥😥😘😘😘😘😘😘😘😘😘

  • @vshsbsvbshsjs4593
    @vshsbsvbshsjs4593 6 років тому +114

    ഇതിൽ മണിചേട്ടന്റെ ശബ്ദം മതിയായിരുന്നു എങ്കിലും ഈ പാട്ട് കേൾക്കുമ്പോ എനിക്ക് കണ്ണ് നിറയുന്നു ഇതുപോലെ ഉള്ള നല്ല നല്ല പാട്ടുകൾ ഉണ്ടാക്കാൻ ആ കലാകാരൻ ഇല്ല എന്നാ സങ്കടം

  • @syamrajvadacodu3166
    @syamrajvadacodu3166 5 років тому +87

    Malayala Cinema ithupole oru ACTORine ini kanilla...miss u

  • @jrsanthoshkumar6634
    @jrsanthoshkumar6634 6 років тому +59

    ശ്രീ വിനയൻ സാറിനെ പോലുള്ള ഉന്നത മാനുഷിക മൂല്യങ്ങൾ മനസ്സിലും പ്രവർത്തിയിലും ഒരുപോലെ സമന്വയിപ്പിച്ച ഉന്നതനായ മണ്ണിൽ ചവുട്ടി നിന്ന് മണ്ണിന്റെ മണവും മനുഷ്യന്റെ അത്മാവും തെട്ട് അറിഞ്ഞ് സിനിമ എന്ന കലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല മനുഷ്യന്റെ കാല സ്യഷ്ടി അത് മറ്റെരുമണ്ണിന്റെ മകന്റെ ഒർമ്മയ്ക്കായി താങ്കൾ സമർപ്പിക്കുന്ന ഈ സിനിമ നന്നായി വിജയിച്ച് ജനമാനസ്സങ്ങളിൽ എന്നും ഉണ്ടാകട്ടെ...............

  • @manojpillai19781
    @manojpillai19781 6 років тому +972

    ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടിറങ്ങിയപ്പോൾ പെണ്ണുംപിള്ള ചോദിക്കുവാ എന്തിനാ കരയുന്നത് എന്ന്........
    അവക്കറിയില്ലല്ലോ നമ്മടെ ചങ്കാണ് കത്തിയെരിഞ്ഞത് ന്ന്‌ 😢😢

    • @midhunchandran3237
      @midhunchandran3237 5 років тому +5

      👍👍👍👍

    • @JayakrishnanKA1985
      @JayakrishnanKA1985 5 років тому +7

      സത്യം... 👍👍

    • @aslamchennaikerala5039
      @aslamchennaikerala5039 5 років тому +6

      manoj manu സത്യം മച്ചാനേ

    • @aslamchennaikerala5039
      @aslamchennaikerala5039 5 років тому +24

      Manoj Pillai ഒരു സിനിമാ നടൻ മരിച്ചിട്ട് ഞാൻ കരഞ്ഞത് മണിച്ചേട്ടൻ മരിച്ചു എന്നറിഞ്ഞപ്പഴാ, എന്റെ കൂട്ടുകാരൻ വിനീത് പറഞ്ഞപ്പോ അവനോട് ഞാൻ ചൂടായി. പിന്നെ 2 പേർ എനിക്ക് വിളിച്ച് പറഞ്ഞു ' UA-cam ലും കണ്ടപ്പൊ സഹിച്ചില്ല. സത്യായും കരഞ്ഞ് പോയി'

    • @AbhijithkannanAbhijith
      @AbhijithkannanAbhijith 5 років тому +4

      athe

  • @hanurocks1434
    @hanurocks1434 4 роки тому +5

    Manyiannan fan tamilnadu chennai like adi. Manichettan eppavum mass dha a. Next rockstar
    Annan ennum enga manasil irukka😎😎

  • @shankollam2150
    @shankollam2150 6 років тому +19

    കൊള്ളാം മികച്ച പ്രകടനം കാഴ്ചവച്ചു ശ്രീ സെന്തിൽ

  • @JointviewsDeepakMohan
    @JointviewsDeepakMohan 6 років тому +22

    ഒടുവിലത്തെ ആ ചിരി .. Missing Mani chettan.. Vinayan is back..

  • @anuvkuttan3415
    @anuvkuttan3415 5 років тому +49

    ഇൗ പാട്ട് കേട്ടിട്ട് സങ്കടം വരുന്നു... എനിക്ക് നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിച്ച ഒരു ഫിലിം സ്റ്റാർ..manichettan ആയിരുന്നു. രാജാമണി നന്നായി അഭിനയിച്ചിട്ടുണ്ട്....

    • @evangelsworld
      @evangelsworld 5 років тому

      Njanum.....
      Vayigyi poyi.... ariyillayirunu ethra petanu lokham vitu povum ennu!!!

  • @user-tp6pp5ec7i
    @user-tp6pp5ec7i 6 років тому +460

    റ്റീയറ്റര്‍ നമ്മ ഇളക്കി മറിക്കും പടം ഹിറ്റാണ് നംബ്ബര്‍ വണ്‍ ഹിറ്റ് 5k

    • @vinodvenugopal4891
      @vinodvenugopal4891 6 років тому

      Movie release ayo?

    • @governmen
      @governmen 6 років тому +6

      എല്ലാരും സിനിമ ഇറങ്ങി കാണിച്ചു കൊടുക്കണം മണി ചേട്ടൻ ഒട്ടുള്ള സ്നേഹം. പ്ലീസ്. ഇതൊക്കെ അല്ലെ ആ maha

    • @ajithc6406
      @ajithc6406 6 років тому

      ഒരു ഉണ്ടയു ഉണ്ടകില

    • @user-tp6pp5ec7i
      @user-tp6pp5ec7i 6 років тому

      @@ajithc6406 കണം നമുക്ക് കാണിയായി നിയും കാണണം

    • @ajithc6406
      @ajithc6406 6 років тому

      @@user-tp6pp5ec7i ഒന്നും ഉണ്ടില ഈ പടം മുഞ്ചിയ പടം അകു

  • @rameeskurikkal
    @rameeskurikkal 6 років тому +129

    Mani chettane marnnittillathavarkku like adikkam

  • @dineshmalathi9727
    @dineshmalathi9727 4 роки тому +55

    Iam Tamil Nadu but Mani song my favorite

  • @ambadipalakkad0078
    @ambadipalakkad0078 6 років тому +208

    മണിച്ചേട്ടാ ഒരിക്കലും മറക്കില്ല 😍😘😍😍😍😍😍😘😘

    • @umasumas9560
      @umasumas9560 5 років тому +1

      😀🙄😶😑😚😊😋😄😍🙂😙😆😂😃😃😉

    • @lethaajilethaaji9599
      @lethaajilethaaji9599 5 років тому

      Ambadipalakkad 007 hai

  • @athulkasok1899
    @athulkasok1899 6 років тому +25

    അവസാനത്തെ ആ ചിരി കേട്ടപ്പോ കരഞ്ഞു പോയി അറിയാതെ.... പൊടി പോയതാവുംലെ 😃

  • @appuff8724
    @appuff8724 3 роки тому +7

    ഒരു കരച്ചിലോടെ അല്ലാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല. മണി ചേട്ടൻ എന്താണെന്നു ഈ സിനിമയിലൂടെ നമുക്ക് മനസിലാകും 💕😍

  • @Ravichandran-yp8ld
    @Ravichandran-yp8ld 6 років тому +21

    Miss u Mani ettan ..
    Love from Tamil nadu ❣️💯

  • @skycracker1421
    @skycracker1421 6 років тому +2388

    പഴയ വിനയൻ സാറിനെ തിരിച്ചു കിട്ടി എന്ന് കരുതുന്നവർ അടി ലൈക്‌

  • @kaththijai1554
    @kaththijai1554 4 роки тому +66

    Tamil kalabavan fan Thalaivaaaa😍😔😔

  • @2.o169
    @2.o169 6 років тому +31

    പടത്തിനായി കട്ട വെയ്റ്റിംഗ് 😍😍
    മണിച്ചേട്ടാ.. അങ്ങ് മരിക്കുന്നില്ല..

  • @sumeshmadhavan9149
    @sumeshmadhavan9149 6 років тому +53

    എന്റെ മണിചേട്ടന് സ്നേഹപൂർവ്വം വിനയൻ സാർ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി ഞങ്ങളുടെ ചങ്കിനകത്തേക്ക് ! കലാഗൃഹത്തിൽ വെച്ച് ഞാൻ ഈ പാട്ട് കേട്ടിരുന്നു അന്നേ ഉറപ്പിച്ചതാ ഈ പാട്ട് തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കുമെന്ന് 😘 രാമേട്ടൻ പാടി തകർത്ത് 😘

  • @arfu1541
    @arfu1541 5 років тому +1634

    മണിച്ചേട്ടനെ നേരിട്ട് കാണേണ്ട ഭാഗ്യം കിട്ടാത്തവർ like😔

  • @oscarholidays5293
    @oscarholidays5293 6 років тому +482

    ഈ സോങ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ലൈക്‌ അടിച്ചേ

  • @user-ox8hk7be2u
    @user-ox8hk7be2u 6 років тому +5

    സൂപ്പർബ് കാമറ ... അടിപൊളി കവറേജ്

  • @user-jo4cm4lf2g
    @user-jo4cm4lf2g 5 років тому +14

    Vera level song Anu ..👍👌 Mani Etta lyrics always the best and gem stone of malayalam film industry ..

  • @desparadosartsandsportsclu6153
    @desparadosartsandsportsclu6153 6 років тому +4646

    ഈ പാട്ടിൽ മണിചേട്ടന്റെ ശബ്ദം തന്നെ നൽകണമായിരുന്നു എന്ന് തോണിയവർ ഉണ്ടോ...?

  • @basithmlpm4956
    @basithmlpm4956 6 років тому +33

    മണിച്ചേട്ടൻ ഇസ്തം
    ഈ സിനിമ വിജയിപ്പിക്കൽ നമ്മുടെ മലയാളികളുടെ ആവേശമാണ് support ✌🏻✌🏻👌❤️🌷😍❤️😘

  • @balasubramania4180
    @balasubramania4180 2 роки тому +22

    I never get bored to hear this song.. 😇😇😇
    Really really really really really coming good vibes to hear this song ❤☺...

  • @jayaparakashpg3823
    @jayaparakashpg3823 6 років тому +19

    മണിച്ചേട്ടൻ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്

  • @aromal8977
    @aromal8977 6 років тому +41

    പടം ബംപർ ഹിറ്റ് ചിത്രം അനെന്ന് e സോങ്ങ് കൂടി ഒകെ ആയി 😘😘😘😘😘😘😘😘

  • @bincyp.mathai9529
    @bincyp.mathai9529 3 роки тому +52

    മലയാളികളുടെ ഭാഗ്യം മണിച്ചേട്ടൻ.. ഞങ്ങൾ tsr ക്കാരുടെ അഭിമാനം❤️

  • @musafarali6502
    @musafarali6502 5 років тому +7

    Starting BJM Supr Aayikn Tta... 100%☆

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +12

    ഈ പാട്ടുകേട്ടങ്ങിരിക്കുമ്പോൾ മണിച്ചേട്ടനെ ഓർമവന്നു അറിയാതെ കണ്ണുനിറഞ്ഞവർ എത്രപേരുണ്ട് 😣😣
    miss u മണിച്ചേട്ടാ 😘😘😘😍

  • @fathimazainixb-8791
    @fathimazainixb-8791 5 років тому +1137

    kalabhavan mani fans like addi plZz😍👍👍👇👇

  • @twinklestar224
    @twinklestar224 6 років тому +7

    മണി ചേട്ടാ... ഇതു പൊളിക്കും തീർച്ച...എല്ലാവരും കാണണം..

  • @JayakrishnanKA1985
    @JayakrishnanKA1985 5 років тому +176

    രാജാമണി (സെന്തിൽ) മണിച്ചേട്ടനായി ജീവിക്കുകയായിരുന്നു എന്ന് തോന്നലുണ്ടാക്കി. ഈ സിനിമയിലെ എല്ലാ ഇമോഷനൽ സീനുകളും നമ്മുടെ കണ്ണു നിറയിക്കുന്നതാണ്. (ഇത് കാണുമ്പോഴാണ് പല സ്ഥലത്തും അപമാനിതനായ മണിച്ചേട്ടന്റെ വേദനകൾ അറിയുന്നത്. കാണുന്ന നമ്മൾ വിഷമിക്കുമ്പോൾ, അനുഭവിച്ച മണിച്ചേന്റെ വേദന എന്തായിരുന്നെന്നിരിക്കും.) വിനയൻ സാറിന് മാത്രം കഴിയുന്ന കാര്യം.

  • @Thoplies
    @Thoplies 3 місяці тому +2

    Mani chettan💗

  • @thekunjiraman
    @thekunjiraman 6 років тому +19

    ഒന്നും പറയാനില്ല... തീയറ്റർ എളക്കി മറിച്ചിരിക്കും !!! മണി ചേട്ടാ 😍😍😘

  • @ajmalkhan362
    @ajmalkhan362 6 років тому +1818

    മണി ചേട്ടനെ നെഞ്ചിൽ കൊണ്ട് നടക്കുന്നവർ മാത്രം അടി like

  • @Venom-zd5qw
    @Venom-zd5qw 3 роки тому +8

    എന്റമ്മോ പൊളി 😍🔥

  • @Kottayi-n7y
    @Kottayi-n7y 6 років тому +4

    ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ഒരുപാട് ആഗ്രഹിച്ചു പോകുന്നു... Really miss you മണിച്ചേട്ടാ 😢😢😢

  • @onemediamalayalam5252
    @onemediamalayalam5252 6 років тому +8

    മറക്കാൻ കഴിയുന്നില്ല ഈ പാട്ടു കൂടി കേട്ടപ്പോൾ സങ്കടം വന്നു പോയി

  • @saravananb3040
    @saravananb3040 5 років тому +82

    I'm from Tamilnadu
    I like this song

  • @ajmaljesi2134
    @ajmaljesi2134 6 років тому +5

    ഇന്നി നി എത്ര കാണിച്ചാല്ലും മണി ചേട്ടന്റെ അടുത്ത് എന്താൻ ഒരുത്തനും കഴിയില്ല.മണിചേട്ടൻ ഒരു വികാരം ആടാ ഒരിക്കല്ലും ഒരു നടനും പകരം വെക്കാനാവത്ത മനുഷ്യൻ. സത്യം പറഞ്ഞ മണിചേട്ടൻ മരിച്ച് കഴിഞ്ഞപ്പോള്ള അദ്ധോഹത്തോട് എന്ത് മാത്രം സ്നോഹം ഉണ്ടന്ന് മനസിലായത്. ഇന്നും ഈ നിമിഷം വരെ മണി ചേട്ടന്റെ പാട്ട് കോൾക്കുമ്പോ കരച്ചില്ല വരുന്നത്. മറക്കില്ല മണി ചേട്ട മരിക്കുന്ന നാൾ വരെ ഒരു നിറ്റൽ ആയി എന്നും ഈ ഹൃദയത്തിൽ ഉണ്ടാവും 😔

  • @mdameenmjtmdameen163
    @mdameenmjtmdameen163 6 років тому +16

    Super expression
    Good leading
    And
    Super locations

  • @shylasanthosh4048
    @shylasanthosh4048 2 роки тому +5

    ഈ പാട്ട് കേൾക്കുമ്പോൾ മണി ചേട്ടന്റെ ഓർമ്മകൾ കടന്നുപോകുന്നു ❤️❤️🥰🙏🏻🙏🏻

  • @myjourney-praveenkv4847
    @myjourney-praveenkv4847 6 років тому +371

    ദൈവം മുമ്പിൽ പ്രത്യക്ഷപെട്ടാൽ ആദ്യം മണി ചേട്ടനെ തരണമെ എന്നാണ് ഞാൻ പറയുക

    • @Fcmobile3465
      @Fcmobile3465 6 років тому +12

      Praveen Kv... ഞാൻ മരിച്ചു ചെന്നാൽ ആദ്യം മണിച്ചേട്ടനെ കാണണമെന്ന് ആഗ്രഹിക്കുന്നെ... പാട്ടൊക്കെ പാടി കോമെടി ഒകെ കാണിച്ചു പുള്ളി അവിടെ അടിച്ചുപൊളിക്കുവായിരിക്കും അല്ലേ 😭😭😭😭😭😭😭😭😭

    • @myjourney-praveenkv4847
      @myjourney-praveenkv4847 6 років тому

      @@Fcmobile3465 🙄😂😂😂

    • @mt4livetradingsignal.638
      @mt4livetradingsignal.638 6 років тому +6

      Sahikkan pattinilla .. pavam manichetten😢😢😢😢

    • @myjourney-praveenkv4847
      @myjourney-praveenkv4847 6 років тому

      @@mt4livetradingsignal.638 😣

    • @dhanilunni8696
      @dhanilunni8696 6 років тому

      Praveen Kv

  • @m.s.jvithura6734
    @m.s.jvithura6734 6 років тому +491

    മണിചേട്ടൻ കീ............... ജയ് വിളിക്കെടാ........ .

  • @prasanthks6987
    @prasanthks6987 2 роки тому +3

    Love from TN அருமை

  • @baluuk1903
    @baluuk1903 6 років тому +16

    Great tribute to the legendry actor manichettan

  • @rkrpictures
    @rkrpictures 6 років тому +9

    മണിച്ചേട്ടൻ ഇന്നും നമ്മുടെ മനസ്സിൽ അണയാദീപമായി ജ്വലിക്കുകയാണ് എന്നതിനുള്ള തെളിവാണ് ഈ പാട്ടിനുള്ള സ്വീകാര്യത.
    ഈ സിനിമ എടുക്കാൻ തീരുമാനിച്ച വിനയൻ സാറിന് ഒരായിരം ആശംസകൾ....

  • @supertechkerala7382
    @supertechkerala7382 5 років тому +83

    ഈ പാട്ട് 2019 ലും കേൾക്കുന്ന മണിച്ചേട്ടൻ ഫാൻസ് അടി ലെെക്ക്😁😀

  • @aswinthankachan4142
    @aswinthankachan4142 6 років тому +17

    മറക്കില്ല മരിച്ചാലും miss you mani chetta😓

    • @urbannaxal1529
      @urbannaxal1529 6 років тому

      മരിച്ചിട്ടില്ല
      നമ്മുടെ നെഞ്ചിൽ ഇല്ലേ ?

    • @aswinthankachan4142
      @aswinthankachan4142 6 років тому +1

      @@urbannaxal1529 ഉണ്ടടോ

  • @abhiii1948
    @abhiii1948 6 років тому +17

    Miss u manichetta😍😘 eee cinema nmml hit akkum😍😘

  • @anumonkg1304
    @anumonkg1304 2 роки тому +4

    പ്രിയപ്പെട്ട മണിചേട്ടാ താങ്കൾ ഇന്നും ഞങ്ങളുടെ കൂടെതന്നെയുണ്ട്..

  • @kumbareproductions6461
    @kumbareproductions6461 6 років тому +765

    ഈ സിനിമ തിയറ്ററിൽ പോയി കാണുന്നവർ അടി ലൈക്

    • @manikandan273
      @manikandan273 6 років тому +2

      Mannichettan iganeyala abineyukuka

    • @tejumane1543
      @tejumane1543 6 років тому +1

      Syam balan syam balan .... theatreil enthina ponne..... theatre il poyi kanenda cinema alla ithu.... mobilil kanenda cinema aanu....

    • @shylajashefeek7367
      @shylajashefeek7367 6 років тому

      Syam balan syam balan ayyo enik kaanan pattila

    • @ambadykannan6324
      @ambadykannan6324 6 років тому +1

      കണ്ടു

    • @vishnueaz3749
      @vishnueaz3749 6 років тому +3

      Kandu for manichettan ishtayi athodoppam sankadam vanu

  • @ajvlogs6463
    @ajvlogs6463 6 років тому +15

    മണി ചേട്ടന്റെ ജീവിതം സിനിമയാക്കാൻ അർഹതയുള്ള ഒര ഒരു സംവിധായകൻ അത് വിനയൻ സാർ ആണ്.

  • @BharathirajaG-qi7kx
    @BharathirajaG-qi7kx 5 місяців тому +1

    தமிழ் நாடு சார்பாக இந்த பாடலுக்கு வாழ்த்துக்கள்... Like this song from tamilnadu...

  • @DS_P_07
    @DS_P_07 6 років тому +19

    😳😢miss u manichettaaa....
    Super song...

  • @navnits4926
    @navnits4926 6 років тому +7

    ഇനി ഈ സിനിമയിലൂടെ മണിച്ചേട്ടൻ ജീവിക്കും എന്ന് എനിക്ക് മാത്രമാണോ തോന്നിയത്.....

  • @rohithROHITH-uh1cx
    @rohithROHITH-uh1cx 4 роки тому +18

    I am from Andhra I can't understand Malayalam I was addicted this song

  • @FebinPauly
    @FebinPauly 6 років тому +31

    മണിച്ചേട്ടന്റെ കഴിവ് ലോകത്തിനു കാണിച്ചു കൊടുത്ത വിനയൻ സാർ തന്നെ ഈ സിനിമ സംവിധാനം ചെയ്യുക, മണിച്ചേട്ടന്റെ സ്വന്തം സഹോദരൻ തന്നെ മണിചേട്ടന് വേണ്ടി ആ സിനിമയിൽ പാട്ടും പാടുക...മണിച്ചേട്ടനെ ആദരിക്കാനും , രോമാഞ്ചം കൊള്ളാനും ഇതിൽ പരം ഒരു മലയാളീക്ക് വേറെ എന്താ ഇനി വേണ്ടത്?? 👍👍

  • @nikhilm.p670
    @nikhilm.p670 6 років тому +9

    മണിചേട്ടൻ മറക്കില്ല ഒരിക്കലും❤️

  • @ashinantonio
    @ashinantonio 5 років тому +64

    Who all are watching this song in 2k19??

  • @unaisva9023
    @unaisva9023 6 років тому +203

    *ചാലക്കുടി ചന്തക്കുപോകുമ്പോള് ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടു ഞാൻ*
    * ഈ സിനിമ കണ്ടു തിയേറ്ററിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴാതെ ആർക്കും പുറത്തിറങ്ങാൻ സാധിക്കില്ല*
    *love u മണിച്ചേട്ട*

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 років тому +15

    മണിച്ചേട്ടൻ..❤️❤️❤️❤️❤️❤️

  • @ponrahul5227
    @ponrahul5227 2 роки тому +2

    பாடல்🎶 வரிகள் அருமை 👌

  • @just_me204
    @just_me204 6 років тому +5

    😍😍😍😍😍 നല്ല പാട്ട്

  • @greatinterest7600
    @greatinterest7600 6 років тому +12

    Senthil chettanu ente like oppam vinayan sirinum
    Love u mani chetta

  • @athulrajeev604
    @athulrajeev604 3 роки тому +5

    മുത്ത് ആണ് മണിച്ചേട്ടൻ ❤️❤️❤️

  • @ajmal7349
    @ajmal7349 6 років тому +120

    Manichetta Miss you

  • @sureshkumarps5447
    @sureshkumarps5447 6 років тому +6

    BIRTH OF A NEW STAR.........NO DOUBT.....CENT PERCENT APT CASTING.THANK U VINAYAN SIR.NICE VISUALS ...NICE MONY MANNERISMS ..RAJAMONY ..LUCKY MAN AND HE DESERVES IT..ALL SUCCESS.

  • @boopathiboopathi1227
    @boopathiboopathi1227 8 місяців тому +3

    VERA LEVAL SONG.....I LOVE IT ❤😍....FROM TAMIL NADU 💥

  • @jishnuvettippara8388
    @jishnuvettippara8388 6 років тому +46

    ചങ്കില് ജിവൻ ഉള്ളിടത്തോളം മറക്കാനാവാത്ത പട്ടൂം അത് പാടിയ ആളും ആളുടെ ശബ്ദവും നിലച്ചു എന്നു വിശ്വാസിക്കാൻ കഴിയുമോ

  • @pratheeksha.akhilpratheeks4363
    @pratheeksha.akhilpratheeks4363 6 років тому +12

    മണിച്ചേട്ടൻ പാടിയ പോലെ അത്ര ഭംഗി ആയില്ല മണിചേട്ടന് തുല്ല്യം മണിച്ചേട്ടൻ മാത്രം 😥😥.. ഈ പടം വിജയമാകട്ടെ 🤗🤗

  • @kpbaiju8778
    @kpbaiju8778 4 роки тому +1

    Sprrrb music I like this malnichetande ormagalude gaanangal

  • @spiritualb7ack741
    @spiritualb7ack741 6 років тому +10

    സോങ് ഒന്നുകൂടി പൊളിച്ചു