ഹെർണിയ ഉണ്ടാകാൻ കരണം എന്ത്? ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങളും ചികിത്സയും | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 25 вер 2024
  • ഒരു അവയവത്തിൻ്റെയോ ടിഷ്യുവിന്റെയോ അസാധാരണമായ വിധത്തിൽ നീണ്ടുനിൽക്കുന്ന വളർച്ചയാണ് ഹെർണിയ. പ്രായഭേദമന്യേ ഹെർണിയ ഉണ്ടാകാം. കുട്ടികളിൽ, ജന്മനാലുള്ള ഹെർണിയകൾ സാധാരണമാണ്, പുരുഷന്മാരിൽ ഇൻജുവൈനൽ ഹെർണിയകൾ കൂടുതലായി കാണപ്പെടുന്നു, അതേസമയം പൊക്കിളിനടുത്ത്, തുടയെല്ലിനടുത്ത് എന്നീ ഭാഗത്ത് ഹെർണിയകൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
    1.എന്തുകൊണ്ട് ഹെർണിയ ഉണ്ടാകുന്നു ?
    2. കാരണങ്ങൾ എന്തെല്ലാം ?
    3. ലക്ഷണങ്ങൾ എന്തെല്ലാം ?
    4. ചികിത്സ എപ്പോൾ ചെയ്യണം ?
    5. സർജറി ആവശ്യം ഉണ്ടോ ?
    ഇത്തരം എല്ലാവിധ സംശയങ്ങൾക്കും മറുപടി പറയുന്നതാണ് ഇന്നത്തെ എപ്പിസോഡ്. പൂർണമായി കണ്ട് മനസിലാക്കുക.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #drvisakhkadakkal, #hernia , #herniasymptoms , #herniatreatment , #ഹെർണിയ , #ഹെർണിയലക്ഷണങ്ങൾv, #ഹെര്ണിയമാറാന് , #ഹെര്ണിയഒറ്റമൂലി , ഹെര്ണിയ സര്ജറി, hernia, #herniasurgery , hernia repair, hiatal hernia, inguinal hernia, hernia symptoms, hernia treatment, hernia mesh, ventral hernia, hernia pain, hernia (disease or medical condition), groin hernia, hernia repair (medical treatment), types of hernias, inguinal hernias, inguinal hernia repair, hiatus hernia, hernia causes, inguinal hernia surgery, what is a hernia, femoral hernia, stomach hernia, umbilical hernia, hernia education, abdominal hernia

КОМЕНТАРІ • 8

  • @jeffyfrancis1878
    @jeffyfrancis1878 5 місяців тому

    Good message Dr. 🙌🙌😍

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому

    പുറത്തോട്ട് തള്ളി വരാത്ത ഹെർണിയ ഉണ്ടോ, eosophageal അല്ലെങ്കിൽ hiatus ഹെർണിയ ഈ പറഞ്ഞതുപോലെ ആണോ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 місяців тому +1

    അടിവയറ്റിൽ അസാധാരണമായ പ്രെഷർ ഫീൽ ചെയ്യുന്നതും ഹെർണിയയുടെ ലക്ഷണമാണ്. ഞാൻ രണ്ടാഴ്ച മുമ്പ് ഹെർണിയ സർജറിക്ക് വിധേയനായി😊 കീ ഹോൾ ആയിരുന്നു / എനിക്ക് സാധാരണക്കാരായ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ എടുക്കാത്തവരോട് ഒരു അഭ്യർത്ഥനയുണ്ട്😂 എത്രയും പെട്ടെന്ന് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുക🙏 നല്ല ചികിത്സക്ക് ഫണ്ട് ഒരു അവിഭാജ്യ ഘടകമാണ് - മാത്രമല്ല സർജറിക്ക് ശേഷം കോംപ്ലിക്കേഷൻ ഇല്ലാതിരിക്കാൻ ദൈവങ്ങളുടെ കാരണവൻമാരുടെയും അനുഗ്രഹവും വേണം❤ ഇതു രണ്ടുമുണ്ടെങ്കിൽ വലിയ ടെൻഷനും വേദനയുമില്ലാതെ എല്ലാം നടക്കും🎉

  • @chandranpillai2940
    @chandranpillai2940 5 місяців тому

    ഹെർണിയ ഒരിക്കൽ ഓപ്പറേഷൻ ചെയ്താലും വീണ്ടും വരുന്നതായി കാണാറുണ്ട് അങ്ങനെ വരാതിരിക്കാൻ എന്തു ചെയ്യണം ...

  • @Jayavinod687
    @Jayavinod687 5 місяців тому +1

    എന്റെ ഹസ് ബെൻഡിനു ഉണ്ട് ഒരു 8 വർഷത്തോളം ആയി മനസിലായിട്ടു ടൈറ്സ് ഉപയോഗിച്ച് സർജറി നീട്ടി കൊണ്ട് പോകുന്നു വെയിറ്റ് ലൈഫിറ്റിംഗ് ആണ് പ്രശ്നം ആക്കിയത്

    • @DrVisakhKadakkal
      @DrVisakhKadakkal  5 місяців тому

      എത്രയും വേഗം ചികിത്സ തേടുക 👍

  • @sreedavidavi8719
    @sreedavidavi8719 5 місяців тому +1

    ഹെർണിയ ഉണ്ടെങ്കിൽ പ്രെഗ്നന്റ് ആകുവാൻ തടസമാണോ ഡോക്ടർ